''രാഹുലിന്റെ പ്രസംഗത്തിൽ പലതും വാസ്തവവിരുദ്ധമാണ്''; Sreejith Panicker | PM Modi | Rahul Gandhi

  Рет қаралды 81,138

News18 Kerala

News18 Kerala

8 күн бұрын

Prime Debate : രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും. കേന്ദ്രസർക്കാരിനും ബിജെപിയ്ക്കുമെതിരെ ആഞ്ഞടിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനുമുള്ള മറുപടി പ്രധാനമന്ത്രിയിൽ നിന്നുണ്ടാകും . രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുവന്നിട്ടുണ്ട് . കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തെരെഞ്ഞടുക്കപെട്ട മൂന്നു അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
Prime Minister Narendra Modi is all set to respond to the debate on Motion of Thanks for the President’s address on Tuesday, a day after Congress MP Rahul Gandhi’s first speech as Leader of Opposition in the Lok Sabha during the ongoing Parliament session. According to official sources, the 16-hour debate, which began on Monday (July 1), is likely to conclude this evening following which the prime minister will respond. The debate on the Motion of Thanks could not begin on June 28 due to repeated disruptions caused by the opposition over the NEET exam paper leak issue.
#primedebate #manjushgopal #parliamentsession2024 #anuragthakur #pmmodi #rahulgandhi #loksabhasession2024 #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 479
@Chakkochi168
@Chakkochi168 7 күн бұрын
ഭരണം കിട്ടാത്ത ബാലൻ്റെ മരണ വെപ്രാളം ആയി ഇതിനെ കണ്ടാൽ പോരേ?😂😂😂
@AsiyaTk-pw3yt
@AsiyaTk-pw3yt 7 күн бұрын
400+ കിട്ടാത്തത് ഡെയ്പത്തിന് നിരാശ 😭😭😭😭😭😭😭
@SathaaSathaa
@SathaaSathaa 6 күн бұрын
ഇലക്ഷന് പോലും വർഗീയം പറഞ്ഞ മോഡി ഒരൂ പ്രധാന മന്ദ്രിക് യോജിച്ചതാണോ...
@AB-lg6gz
@AB-lg6gz 6 күн бұрын
CHAYA WALA USELESS REPLY. 😝🤣🤣
@isaactprakashprakash6006
@isaactprakashprakash6006 6 күн бұрын
ഭരണം പോകുന്നതിന് വെപ്രാളമായി കണ്ടാൽ മതി
@ponnuponnu5649
@ponnuponnu5649 6 күн бұрын
മറ്റുള്ളവൻറെ ആസനം താങ്ങിയല്ലേ ഭരിക്കുന്നത്
@jayaprasadkmani2674
@jayaprasadkmani2674 6 күн бұрын
Sreejith super
@komalamnairvly
@komalamnairvly 4 күн бұрын
ശ്രീജി താങ്കൾ വ്യക്തമായി വിവരിച്ചിട്ടുണ്ട് എല്ലാ കാര്യങ്ങളും വളരെ നന്ദിയുണ്ട്
@johnyfedo2646
@johnyfedo2646 6 күн бұрын
2014 ലെ പരീക്ഷയിൽ 8.1% (543ൽ 44) മാർക്കും 2019ൽ 9.5%(543ൽ 52) മാർക്കും കിട്ടിയ കുട്ടിയ്ക്കു 2024 ൽ പരസഹായത്തോടെയും കഷ്ടപ്പെട്ടും18.2% (543ൽ 99) മാർക്ക് കിട്ടുംബോഴുള്ള സന്തോഷം നിങ്ങൾ മനസ്സിലാക്കണം.. അവൻ പാസ്സാകാൻ 50.1% കിട്ടാൻ (543ൽ 272) എല്ലാവരും പ്രോത്സാഹിപ്പിക്കണം... അവൻ ഉത്സാഹിച്ചു പഠിച്ചു ജയിക്കട്ടെ...
@MrAjithkumardnair1
@MrAjithkumardnair1 4 күн бұрын
ആല്ല പിന്നെ നമ്മടെ കൊച്ചനല്ലേ, അവൻ പയറ്റിത്തെളിയട്ടെ!!! സമൂഹവുമായി ഇടപെട്ടു പരിചിതമാവുമ്പോൾ എല്ലാം ശെരിയാകും
@sanathanam11
@sanathanam11 4 күн бұрын
പഞ്ചായത്ത്‌ കൊടുക്കാം നമുക്ക് വലിയ കുഴപ്പം ഉണ്ടാകില്ല 👍🏻​@@MrAjithkumardnair1
@amarakbarantony1
@amarakbarantony1 3 күн бұрын
Narendraku kuzhappamilla, matham kalakki virtual mathi? Allayo ?
@mohammedrafeeque4253
@mohammedrafeeque4253 3 күн бұрын
രാഹുൽ ഗാന്ധി പറഞ്ഞതിൽ എന്താണ് തെറ്റ്
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 күн бұрын
പൊട്ടൻ പപ്പൂ സായിപ്പിന്റെ നാട്ടിൽ പോയ്‌ പൗരത്വവും എടുത്തു എവിടെ വന്നു പാർലിമെന്റിൽ ഉൾപ്പടെ കോമാളി വേഷും കെട്ടി നടക്കുമ്പോൾ, അങ്ങകലെ ഇസ്രായേൽ ലോകത്തിനും സ്വന്തം നാട്ടിനും വേണ്ടി ഭാരതത്തിന്റെ ആയുധം ഉപയോഗിച്ച് മുസിലിം ജിഹാദി കlay തുടച്ചു നീക്കുന്നു.❤❤
@prasadgg8337
@prasadgg8337 7 күн бұрын
ലോകത്തു ബുദ്ധിസം, ജയിനിസം, ക്രിസ്തീയതാ, ഹിന്ദുയിസം, താവോയിസം, കൺഫ്യൂഷയനിസം,പാഗൻ എന്ന് തുടങ്ങി നാലായിരത്തിലേറെ മതങ്ങൾ ഉണ്ട്... പക്ഷെ...എന്തുകൊണ്ട് ഖുർആൻ വിശ്വസിക്കുന്നവർ മാത്രം ഈ ലോകത്തിൽ എവിടെയായാലും പ്രായഭേദമന്യേ, പണക്കാരനും പാവപ്പെട്ടവനും എന്ന വെത്യാസം ഇല്ലാതെ, പണ്ഡിതനും പാമരനും വെത്യാസം ഇല്ലാതെ ആണും പെണ്ണും വെത്യാസം ഇല്ലാതെ അക്രമത്തിന്റെ പാതയിലേക്ക് വ്യതിചലിക്കുന്നു..???!!! ഇന്ത്യയിൽ ഹിന്ദുവിനോട്, മ്യാന്മാരിൽ ബുദ്ധന്നോട്, ഇസ്രായേലിൽ ജൂതന്നോട്, ചൈനയിൽ കമ്യുണിസ്റ്റിനോട്, ഇംഗ്ലണ്ടിൽ ക്രിസ്ത്യാനിയോട് അങ്ങനെ ലോകത്തു ഇസ്ലാം എവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം തന്നെ മറുവശത്തുള്ളവരുമായി കൊമ്പ്കോർക്കുന്നത് ഇസ്ലാം അല്ലെ.. അത് അപ്പൊ ഇസ്ലാമിന്റെ കുറ്റമാണോ മറ്റു മതങ്ങളുടെ കുറ്റമാണോ...??? ഹിന്ദുക്കൾ അക്രമികൾ ആയിരുന്നെങ്കിൽ ഇന്ത്യയിൽ ഹിന്ദു 99.999999% ആയിരുന്നപ്പോൾ എങ്ങനെ ഇവിടെ ബുദ്ധ, ജൈന, അജീവാക, സിക്ക് മതങ്ങൾ ഉണ്ടായി.. വളർന്നു.. ഇസ്ലാമിനെ പേടിച്ചു ഇന്ത്യലേക്ക് ഓടി വന്ന പാഴ്സിയും മാണിക്കേയരും, ക്രിസ്ത്യാനിയെ പേടിച്ചു ഇന്ത്യലേക്ക് ഒളിച്ചു വന്ന ജൂതരും ഇവിടെ വളർന്നതല്ലാതെ ഇല്ലാതായോ... അവരെ ആരെങ്കിലും നാളിതുവരെ മതം മാറ്റിച്ചിട്ടുണ്ടോ...?? ജൂതൻ ഇവിടെ നിന്നു 1947 ഇൽ തിരിച്ചു പോയത് ജൂതൻ ആയിട്ടു തന്നെ ആയിരുന്നില്ലേ..?? ഹിന്ദു തീവ്രവാദി ആയിരുന്നെങ്കിൽ ഇതൊക്കെ ഇവിടെ സംഭവിക്കുമായിരുന്നോ.... നേരെ തിരിച്ചു ഇസ്ലാമും ക്രിസ്തീയതയും എത്തിയ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന മറ്റു മതക്കാർക്ക് എന്താണ് സംഭവിച്ചത്... കൊന്നും തിന്നും അവരെയെല്ലാം സെമറ്റിക് മതക്കാർ ഇല്ലാതാക്കിയില്ലേ... അങ്ങനെയല്ലേ ക്രിസ്ത്യൻ രാജ്യങ്ങളും ഇസ്ലാമിക രാജ്യങ്ങളും തങ്ങളുടെ ജനതകൾ 100% ഒരേ മതക്കാർ ആക്കിയത്...??!! വിഭജനസമയത്ത് പാകിസ്ഥാനിൽ ഉണ്ടായിരുന്ന 24% ഹിന്ദുക്കൾ എങ്ങനെ വെറും 75 വർഷം കൊണ്ട്‌ ഇന്നത്തെ വെറും 2% എന്ന കണക്കിൽ താഴെ ആയി എന്ന് ഞങ്ങൾ പറയണോ.. അറിയില്ലേ...??? ഇതൊക്കെ അറിഞ്ഞിട്ടും ഹിന്ദു തീവ്രവാദി ആണ് എന്ന് പറയണമെങ്കിൽ ഇവന്റെ അജണ്ട വേറെയാണ്... ഇവൻ ഭാരതത്തിന്റെയും ഹിന്ദുവിന്റെയും ശത്രുവാണ്.... അവന്റെ മുൻഗ്രാമികളെ പോലെത്തന്നെ....!!!
@yoosuf09
@yoosuf09 7 күн бұрын
ഒരു കള്ളം ആയിരം വട്ടം പറഞ്ഞാൽ അത് സത്യമാകില്ല - കേൾക്കുന്നവരെ തെദ്ധിധരിപ്പിക്കാമെന്ന് മാത്രം. മുകളിൽ പറഞ്ഞ ഓരോ കാര്യങ്ങളിലും നിങ്ങൾക്കുള്ള അജ്ഞതയാണ് വ്യക്തമാകുന്നത്.
@kabeerm74
@kabeerm74 6 күн бұрын
ഭാരതത്തിൽ നിന്നും ബുദ്ധമതത്തെ തുടച്ചുനീക്കിയത് ആരാണ്...?? ബുദ്ധിസ്റ്റുകളെ മുഴുവൻ കൊന്നൊടുക്കിയത് ആരാണ്...?? അഖണ്ഡഭാരതത്തിൽ ജനിച്ച ബുദ്ധമതം ഭാരതത്തിൽ ഇല്ലാതായത് എങ്ങിനെയാണ്...?? അവർക്ക് രാജ്യം വിട്ട് ഓടിപ്പോകേണ്ടി വന്നത് എന്തുകൊണ്ടാണ്...?? ചരിത്രം അറിയില്ലെങ്കിൽ അതു പഠിക്കണം.... അശോക ചക്രവർത്തിയെ അക്രമത്തിൽ നിന്നും അകറ്റി മനുഷ്യനാക്കിയ മതമാണ് ബുദ്ധമതം... എല്ലാ മനുഷ്യരെയും സമന്മാരായി കാണാൻ പഠിപ്പിച്ച ബുദ്ധമതം മതം എങ്ങിനെ ഭാരതത്തിൽ ഇല്ലാതായി...?? ആ മതം ഭാരതത്തിൽ നിന്നും അപ്രത്യക്ഷമാക്കിയത് ആരാണ്...?? രാജ്യത്ത് സമാധാനം, മനുഷ്യത്വം, സമാനത ഇതൊന്നും ആഗ്രഹിക്കാത്ത ഒരു വർഗ്ഗം അന്നും രാജ്യത്ത് ഉണ്ടായിരുന്നു എന്നല്ലേ വ്യക്തമാകുന്നത്... അതിന്റ ഇന്നത്തെ പതിപ്പാണോ സംഘപരിവാരം, ആർ എസ് എസ്, ബിജെപി...?? 🙏🙏🙏
@ArunKumar-qv1su
@ArunKumar-qv1su 6 күн бұрын
എന്താണ് ശരി
@user-wb4ki2rc1r
@user-wb4ki2rc1r 6 күн бұрын
Visham thuppan mathrame pattuu
@user-nm8xp2kv3k
@user-nm8xp2kv3k 6 күн бұрын
190 വർഷം ഇവിടെയുണ്ടായിരുന്ന വെള്ളക്കാർ മറ്റൊന്നും ചെയ്തില്ലല്ലോ ക്രിസ്ത്യൻ രാജു ആക്കി ഇല്ലല്ലോ മുസ്ലിം രാജ്യ ഇല്ലല്ലോ
@narayanannarayanan3944
@narayanannarayanan3944 6 күн бұрын
ചിട്ടയായ പ്രവർത്തനത്തിലൂടെയല്ല കോൺഗ്രസ് സീറ്റ് നേടിയത്. സ്ത്രീ വോട്ടർമാരെ ഒരു ലക്ഷം തരാമെന്ന് പ്രലോഭിപ്പിച്ച് നേടിയതാണ്.
@barathank9636
@barathank9636 6 күн бұрын
15 lakh account il itum ennu paranju vannath aar aane? Swiss bank il ulla kalla panam konde vannu. Kollam thorum 2lakh thozhil, Ithokke evite? Thallu maaman ellaam marannu
@byjuabrahan688
@byjuabrahan688 6 күн бұрын
ബിജെപി യുടെ വാഗ്ദാനങ്ങൾ ഓർമിപ്പിക്കരുതേ. അന്താരാഷ്ട്ര വിപണിയിൽ
@narayanannarayanan3944
@narayanannarayanan3944 6 күн бұрын
@@barathank9636 15 ലക്ഷം തരാമെന്ന് ആരും പറഞ്ഞിട്ടില്ല.വ്യാജപ്രചാരണം മാത്രം. പക്ഷേ ഇത് ഗ്യാരണ്ടി കാർഡ് കൊടുത്ത നെറികേട് പുറത്തറിഞ്ഞില്ലേ??
@raysoflife4464
@raysoflife4464 6 күн бұрын
Bjp paranjath ellam cheythittundu.... Parayath cheyyenda karyam ilallo
@sindhunair9717
@sindhunair9717 5 күн бұрын
​@@barathank9636hindi ariyillenkil ariyavunnavarod chodich manasilakku...allathe vivarakked iniyenkilum parayathe irikku
@komalamnairvly
@komalamnairvly 4 күн бұрын
അന്യസ്ത്രീയുടെ മകനാണ് രാഹുൽ ഗാന്ധി എന്ന് നമുക്കെല്ലാം അറിയാം ആ സ്ത്രീ വിദേശിയാണ് ആ വിദേശിയെ ഇന്ദിരാഗാന്ധിയുടെ മകൻ വിവാഹം ചെയ്തു വിദേശികൾ എങ്ങനെയാണ് ഭാരതത്തെ സ്നേഹിക്കുക രാഹുൽ വന്നു നിന്ന് പറഞ്ഞ വാക്കുകൾ ശരിക്ക് ശ്രദ്ധിച്ചാൽ കാര്യങ്ങൾ പിടികിട്ടും ആളുടെ ഹൃദയത്തിൽ ഹിന്ദുക്കളോടുള്ള അവജ്ഞ വളരെ വലുതാണ് ഇത് രാഹുൽ ഗാന്ധിക്ക് പുറകിൽ നിന്ന് നല്ല സപ്പോർട്ട് ഉള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് തീർച്ചയായും നമുക്ക് മനസ്സിലാകും എന്താണ് ഈ നാടകം കൊണ്ടൊക്കെ കാര്യം ഈ ജന്മത്തിൽ ഇനി കിണ്ടി ഗ്രൂപ്പിനെ ഭാരതത്തെ കൊണ്ട് രാജ്യ പദവിയിൽ ഇരുത്താൻ കഴിയുകയില്ല പ്രതിപക്ഷമായി നിന്നുകൊണ്ട് തുടരുമ്പോഴും ഇത്തരത്തിലുള്ള വാക്കുകൾ ഉച്ചരിക്കുന്നത് ഈ ഭാരതത്തിൽ വളരെ മോശമാണ് പ്രത്യേകിച്ച് ശിവ മുദ്രയും ഉയർത്തിപ്പിടിച്ചുകൊണ്ട് പുലമ്പുന്നത് ഹൈന്ദവർക്ക് ഒട്ടും സഹിക്കില്ല
@kanchanaks5902
@kanchanaks5902 2 күн бұрын
Correct
@shawnpinn9177
@shawnpinn9177 6 күн бұрын
Rahul talking bullshit
@AbdulSalam-gi4vt
@AbdulSalam-gi4vt 6 күн бұрын
Shawnpinn, Matte "Mothel" talking "Pig-shit"Onnu podei.
@truthfact9611
@truthfact9611 7 күн бұрын
ഈ രാഹുലിനെ എന്ത് വിവരം ആണുള്ളത് പാർലമെൻറിൽ എന്ത് സംസാരിക്കണം എന്നുള്ളത് അയാൾക്കറിയില്ല അയാളുടെ മുഖത്തെ ഭാവം കണ്ടാൽ ഒരു തീവ്രവാദിയുടെ മുഖമാണ് അയാൾക്ക് ഇത്രയും വിവരദോഷി ഒക്കെയാണ് പാർലമെൻറിലേക്ക് കയറ്റിവിട്ടത് പാർലമെൻറ് സംസാരിക്കുന്നതിന് കുറച്ചൊക്കെ ഒരു അടുക്കും ചിട്ടയും ശരീര ആംഗ്യം അതൊക്കെ പ്രധാനപ്പെട്ടത് തന്നെ ഇത്തവണയെങ്കിലും മോഷ്ടിക്കാൻ കയറിപ്പറ്റാൻ വിചാരിച്ചു പക്ഷേ അത് നടന്നില്ല അതാണ് അയാളെ എത്രമാത്രം വികൃതമാക്കുന്ന
@STriCkeR7oo
@STriCkeR7oo 7 күн бұрын
Exactly 👍👍
@dicemorgan2024
@dicemorgan2024 6 күн бұрын
2013 il parliament il enthokke aanu annathe prathipaksham kaanichathu 😂😂😂
@geethakumari8666
@geethakumari8666 6 күн бұрын
Correct
@noushadk5519
@noushadk5519 5 күн бұрын
Uwwweeaaaa
@VasanthiDevi-vo6ct
@VasanthiDevi-vo6ct 4 күн бұрын
Correct
@mrbinuram9889
@mrbinuram9889 6 күн бұрын
മുല്ലപ്പെരിയാർ ഡാം എന്ന ജലബോ കേരളത്തിന് നെഞ്ചത്ത് വച്ച് തന്നത് ആരാണ് കോൺഗ്രസുകാരാണ്.... അവർ കേന്ദ്ര ഭരിച്ചപ്പോഴാണ് ഇത്രയും വലിയ ദുരവസ്ഥ കേരളത്തിൽ ഉണ്ടായത് 😢😢😢
@josephputhran4871
@josephputhran4871 5 күн бұрын
😂😂😂😂😂
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 күн бұрын
നീചൻമാർ fourty lakh people now suffering❤
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 күн бұрын
വെരി currect state ment❤❤
@sumeshs8239
@sumeshs8239 3 күн бұрын
അതിനു കാരണം സ്വതന്ത്ര തിരുവിതാംകൂർ രാജ്യം കൂടുതൽ പാണ്ടികൾ ഉള്ള ഇന്ത്യൻ യൂണിയനിൽ ചേർന്നതാണ്. ഇന്ത്യൻ യൂണിയൻ പാണ്ടിനാടിനെ സപ്പോർട്ട് ചെയ്യും. കാരണം പാണ്ടികൾ എണ്ണക്കൂടുതൽ ഉണ്ട്. കേരളത്തിന്റെ തകർച്ചക്ക് കാരണം സ്വാതന്ത്ര്യം ഇല്ലായ്മയാണ്.
@josephputhran4871
@josephputhran4871 3 күн бұрын
@@mrbinuram9889 🤣🤣🤣🤣Airport ,Sea Port ,AIIMS .......all other bombs Made By Nehru given to Adani ,only this bomb to people???!!!! Modi could gave it also Adani or Ambani🤣🤣🤣🤣🤣
@EmEraLD073
@EmEraLD073 7 күн бұрын
Sreejith ❤️❤️❤️
@dicemorgan2024
@dicemorgan2024 6 күн бұрын
😂
@lakshmicr3602
@lakshmicr3602 6 күн бұрын
​@@dicemorgan2024ബുദ്ധി കൂടിയവരെ കാണുമ്പോ ചില ബുദ്ധി കുറഞ്ഞ പൊട്ടൻമാർ ,ഇങ്ങനേ ilichodirikkum,അതിനു മാത്രേ അവരെ കൊണ്ടൊക്കെ പറ്റൂ
@ENVDEVAN
@ENVDEVAN 2 күн бұрын
Sreejith bro you are super... excellent attitude towards debate... splendid naration.. really appreciate it.. congrats 👏👏👏👏👏 envdevan thrisur
@user-io2ju8tb6d
@user-io2ju8tb6d 6 күн бұрын
സത്യസന്ധമായി നിർഭയമായി മുഖത്തുനോക്കി എല്ലാം എല്ലാം വിളിച്ചു പറഞ്ഞു ഏതൊരു സാധാരണക്കാരനും മനസ്സിലാകും എല്ലാ മതങ്ങളെയും എല്ലാ ആചാര അനുഷ്ഠാനങ്ങളെയും ബഹുമാനിക്കുന്ന ഒരു ആരാധന രീതിയാണ് ഹൈന്ദവ വിശ്വാസികളുടെ ഏത് ഏത് അമ്പലം കണ്ടാലും ഏത് ക്രിസ്ത്യൻ പള്ളി കണ്ടാലും ഏതു മുസ്ലിം പള്ളി കണ്ടാലും അവർ ആരാധനയോടെ കൂടി തന്നെയാണ് നോക്കുന്നതും കാണുന്നതും എല്ലാ മതത്തിലും തീവ്രവാദികൾ ഉള്ള പോലെ ഹൈന്ദവരിൽ ഉള്ള തീവ്രവാദികളാണ് ഇതര മതങ്ങളോട് ഇത്രയേറെ സ്പർദയുള്ളത് ആ സത്യം മാത്രമേ രാഹുൽജി വിളിച്ചു പറഞ്ഞിട്ടുള്ളൂ
@lakshmicr3602
@lakshmicr3602 6 күн бұрын
ഇത് എല്ലാ മതത്തിലും ഉണ്ടല്ലോ,പൊന്നെ എന്തിനാ ഇതിനെ മാത്രം എടുത്ത് പറഞ്ഞത് അപ്പോ
@sheebas804
@sheebas804 3 күн бұрын
@@user-io2ju8tb6d pottante adikku mayam Ella enna chollunde....truly a joker
@babrams6597
@babrams6597 6 күн бұрын
Is this panicker is the one surendran said
@krishnannair2883
@krishnannair2883 7 күн бұрын
അസംഭ്യം പറഞ്ഞ് തല്ലും കൊടുത്തിട്ട്, പ്രശ്നം ആകുമ്പോൾ ജാമ്യമെടുക്കൽ ഇതൊരു ടെക്കനിക്കാണ്, പറയാനു ള്ളതെല്ലാം പറയുകയും, പിൻമാറ്റവും '
@valsanmaroli340
@valsanmaroli340 5 күн бұрын
Yes, ഭാരണം കിട്ടാത്ത ബാലന്റെ മരണ വെപ്രാളം , verry cirrect🐕🐕🐕
@josemathew-mi6tm
@josemathew-mi6tm 7 күн бұрын
Rahul gandy is intolerant and immature, he is still and upstart. He is not a leader, only a dealer only He may be a national disaster ,if he occupies important public offices
@stardust7309
@stardust7309 6 күн бұрын
Ok ജോസ് മത്തി
@AbdulSalam-gi4vt
@AbdulSalam-gi4vt 6 күн бұрын
Josemathew, Mr.Ithrayum padichedukkan , Budhi Rakshasaa......
@amarakbarantony1
@amarakbarantony1 3 күн бұрын
National disaster Godhra Marendran. Ippam Manupur Marendra Evide poyalum apalakshanam, kalapam😂
@varghesegeorge9549
@varghesegeorge9549 5 күн бұрын
മോഡി പറഞ്ഞത് മുഴുവൻ സത്യം. വിശ്വസിച്ചു 😂😂😂😂😂😂❤️
@rakeshpr5624
@rakeshpr5624 3 күн бұрын
Rahul പറഞ്ഞത് മുഴവൻ സത്യം വിശ്വസിച്ചു😂😂😂😂😂😂
@sm-530
@sm-530 6 күн бұрын
ഗണ്ടി vaaya തുറക്കുന്നത് kallam പറയാനും തിന്നാനും മാത്രം.😮
@mujeeburrahman1517
@mujeeburrahman1517 3 күн бұрын
SM, ഒറ്റ തന്തക്കു ജനിച്ചിട്ടുണ്ടെങ്കിൽ തെളിവ് തരൂ സുഹൃത്തേ
@amarakbarantony1
@amarakbarantony1 3 күн бұрын
Gandi arada Naraendra yano va thurannal thurunnavan.Godra Marendra
@sukumaranm5307
@sukumaranm5307 3 күн бұрын
പേര് തന്നെ ഡ്യൂപ്ലിക്കേറ്റ്. ഒറിജിനൽ പേര് റൗൾ വിൻസി
@abhisheknair5409
@abhisheknair5409 2 күн бұрын
Pinne Thailand , pattayelum poyi Vaya thurakkum enthinanavo
@mujeeburrahman1517
@mujeeburrahman1517 2 күн бұрын
​@@abhisheknair5409ബഹുഭൂരിഭാഗം ആളുകൾക്കും അറിയാത്ത ഈ രഹസ്യം താങ്കൾക്ക് താങ്കളുടെ അമ്മ വഴിയാണോ ഭാര്യ വഴിയാണോ മകൾ വഴിയാണോ ചോർന്നു കിട്ടിയത്,
@jincyjoseph7448
@jincyjoseph7448 6 күн бұрын
ശ്രീജിത്ത്‌ ഒക്കെ ഒരു കൊമെഡിയനാകുന്നു 🤣🤣🤣🤣🤣🤣🤣🤣
@abhishekgs7983
@abhishekgs7983 6 күн бұрын
paranjathine paty enthelum parayaan ondo illalle enna ingne parayunnavane enthelum paranj irikaam😂😂
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 күн бұрын
ജോസഫ് നീ കരയണ്ട നിന്നെ മദാമ്മ തിരക്കുന്നു 😮
@rakeshpr5624
@rakeshpr5624 3 күн бұрын
Pappu ൻ്റെ fans nu കാണുന്നതെല്ലാം കോമഡി ആവും അത് ഉറപ്പ് അല്ലെ😂
@VIV3KKURUP
@VIV3KKURUP Күн бұрын
pappu serious anenu ninakku thonnunu engil nee panikkarte kkal valya bhooloka comedy aanu monne...
@SocialDemocrat-wp7of
@SocialDemocrat-wp7of Күн бұрын
ശ്രീജിത്ത് പണിക്കർ കാര്യങ്ങൾ വളരെ ആഴത്തിൽ പഠിക്കുകയും അതനുസരിച്ച് വിശദീകരിച്ചു പറയുകയും ചെയ്യുന്നയാളാണ്.അദ്ദേഹം പറയുന്നതിന് എല്ലാം തന്നെ കൃത്യമായ തെളിവുകൾ ഉണ്ടായിരിക്കും.കോൺഗ്രസ്സിന്റെ കൈ ചിഹ്നവും അഭയമുദ്രയും ഒന്നാണെന്ന് രാഹുൽ പറഞ്ഞത് തന്നെ ഏറ്റവും വലിയ പ്രഹസനമാണ്.
@jvince3971
@jvince3971 5 күн бұрын
Ha ha ha Constitution ha ha ha fooling who 10 years we know what was parliament we see the things we know the things dismiss or suspend what else in Parliament passing bills with out opposition we live in India not as you always point Pakistan china, Kalisthan, Bangladesh srilanka foreign fund
@balakrishnanmk7425
@balakrishnanmk7425 7 күн бұрын
The speech of Rahul Gandhi and his blunders have been explained in detail by Mr Sreejith Panicker to understand the common man. Well said.
@kunchusahadevanpillai8043
@kunchusahadevanpillai8043 Күн бұрын
❤Jai Bhaaratham Shri Sreejith Panicker Sir🎉❤😊
Күн бұрын
Hindu... Ritualism samasrishti യേ തരം താഴ്‌ത്തുന്ന ജാതി കുമ്മി...ആണെങ്കിലും. adi Shankaran ൻ്റെ spiritual concept and self realisation വളരെ ശ്രേഷ്ഠമാണ്. ആതി ശങ്കരാചാര്യരുടെ കൃതികളുടെ translations വായിച്ച് പഠിക്കണം...ഹിന്ദുക്കൾ atleast. Superb 👌
@muthalibkalachalil1887
@muthalibkalachalil1887 5 күн бұрын
Modi മറുപടിയെ കുറിച്ച് 2 വാക്ക്😅😅😅😅😅ഞാൻ ഞാൻ ഞാൻ
@armstrong4048
@armstrong4048 6 күн бұрын
Nothing wrong if BJP says lotus as symbol of saraswathi as well as congress saying palm symbolising shiva. A strong indian relegious cultural & belief stand for both parties can keep away from Arabisation or Arabic islamic culture😊.
@Chillbaba-1990
@Chillbaba-1990 6 күн бұрын
Will secular nehru agree to your argumebt😂😂
@armstrong4048
@armstrong4048 6 күн бұрын
@@Chillbaba-1990 ofcourse by now he could have rejoiced even for the partition was right😊
@sporayath
@sporayath Күн бұрын
Well narrated ..by Srijith Panniker. Time to inculcate such a people in Kerala BJP....present system of people in kerala BJP needs to be changed.
@vidhusekharan2598
@vidhusekharan2598 7 күн бұрын
It is a shame we are burdened with this type of leaders spewing venom against Hindu way of life. They are blind with Modi phobia. Are they carrying any brief for any anti India forces ? Contempt for the nation,its PM, Hinduism etc, what r they thinking about ?
@isaactprakashprakash6006
@isaactprakashprakash6006 6 күн бұрын
Spewing venom against non Hindus by Modi justifiable?
@gopalakrishnanpk7903
@gopalakrishnanpk7903 6 күн бұрын
Panicker is not neutral. He is a Sanghi
@abhishekgs7983
@abhishekgs7983 6 күн бұрын
panikar paranja point ellam valid allle alla enn thonnunnundo eth point?
@deepuvelayudhan4297
@deepuvelayudhan4297 6 сағат бұрын
It is true that rahul said many things factually incorrect. One example is agniveer compensation..
@abdulnazarkunhoth464
@abdulnazarkunhoth464 5 күн бұрын
പണികേരെ മോദിയുടെ പിടുത്തം വിട്ടു പോയി
@alavialavi7824
@alavialavi7824 6 күн бұрын
മോദി അപ്പൂപ്പൻ പറഞ്ഞ മറുപടി😄😂😂😂
@Ayrasdress
@Ayrasdress 7 күн бұрын
സുരേന്ദ്രൻ പറഞ്ഞ ആ പണിക്കർ അല്ലേ ഈ പണിക്കർ 😂😂
@byjuabrahan688
@byjuabrahan688 6 күн бұрын
അതേ 😄😄😄
@Chillbaba-1990
@Chillbaba-1990 6 күн бұрын
Shows he is not liked by bjp and he speaks fact😊
@rejipappu7761
@rejipappu7761 6 күн бұрын
സുരേന്ദ്രനു പണി കൊടുക്കുന്ന പണിക്കരു കേരള സംഘി അല്ല... കേന്ദ്ര സംഘി ആണ് 😂🤣
@noushadnoushad1724
@noushadnoushad1724 6 күн бұрын
😂😂😂
@abhishekgs7983
@abhishekgs7983 6 күн бұрын
paranjathine paty enthelum parayaan ondo illalle enna ingne parayunnavane enthelum paranj irikaam😂😂
@leelammameenakshinair3998
@leelammameenakshinair3998 2 күн бұрын
എല്ലാ ഞാഞ്ഞൂലും കൂടി ഒന്നിച്ചു സഖ്യം ഉണ്ടാക്കി ഹിന്ദു വിനെ തുടച്ചു മാറ്റാൻ.. ഹിന്ദു മനസ്സിലാക്കിയാൽ നല്ലത്
@lillyvk
@lillyvk 6 күн бұрын
Phnikkar very bad
@narayanankizhake4780
@narayanankizhake4780 7 күн бұрын
ഞാൻ നിഷ്പക്ഷനായ ഒരു പൗരനാണ്.എനിക് മതമോ പാർട്ടിയോ ഇല്ല. പക്ഷേ വസ്തു നിഷ്ടമായി വിലയിരുത്തുമ്പോൾ Mr. Sreejith പറയുന്നതിൽ കാര്യമുണ്ട്. അദ്ദേഹത്തെ ബിജെപി കാരൻ ആയി മുദ്രകുത്തുന്നത് ശരിയല്ല. രാഹുൽ മോഡിയുടെ മുന്നിൽ ഇതുവരെ വെറും സീറോ തന്നെ. കാരണം ഇതുവരെ രാഹുൽ ഇന്ത്യക്കാർക്ക് ഒന്നും ചെയ്തില്ല. മോഡി 10 വർഷം pm ആയി സേവിച്ചു കഴിഞ്ഞു.ടിവി Chanels രാഹുലിൻ്റെ പേര് പറഞ്ഞു ഊറ്റം കൊള്ളുന്നു. അതു വസ്തുതാ പരം അല്ല
@Asokkumar960
@Asokkumar960 7 күн бұрын
💯
@dicemorgan2024
@dicemorgan2024 6 күн бұрын
😂😂😂
@shakkerazhakan3373
@shakkerazhakan3373 6 күн бұрын
😂 ഏയ്... നിങ്ങ ബിജെപിക്കാരനല്ല... നിങ്ങ വെറും നിഷ്പക്ഷൻ...
@crazyjen713
@crazyjen713 6 күн бұрын
ഈ പ്രധാനമന്ത്രി രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലാ.... ഇത് മനസിലാക്കാൻ ബുദ്ധി ഇല്ലാഞ്ഞട് ആണോ അതോ രാജ്യ ദ്രോഹ ഒരു ഹരമായിട് തോന്നിടാണോ ഇയാൾ ഇങ്ങനെ പറയുന്നത് എന്ന് അറിയില്ലാ
@rajeshthomas3965
@rajeshthomas3965 6 күн бұрын
ചിരിപ്പിക്കാത്തട പൊട്ടാ😂😂😂
@josephantony8760
@josephantony8760 5 күн бұрын
Every thing is fully correct Rahul said but he afraid him
@starplus1972
@starplus1972 2 күн бұрын
Rahul said Hindu himsak And later trying to say I didn’t mean Hindu how come it’s justifies… He said in the parliament😮 not sitting any tea shop.
@babyjoseph7102
@babyjoseph7102 6 күн бұрын
പ്രതിപക്ഷ നേതാവുന്നയിച്ച വിഷയത്തിന് മറുപടി പറയാതെ, രാഹുൽ ഗാന്ധി നീ വെറും കുട്ടിയാണ് എന്ന് വരുത്തി. തീർക്കാനാണ് മോടി ശ്രമിച്ചത്.
@sreevarmak
@sreevarmak 5 күн бұрын
എന്തു മറുപടി.... പറഞ്ഞു വല്ലതും പഠിച്ചിട്ടാണോ.. ആരോടോ ചോദിച്ചു വച്ചു കാച്ചി....
@rakeshpr5624
@rakeshpr5624 3 күн бұрын
​@@sreevarmak രാഹുൽ പിന്നെ ആദ്യം തൊട്ടെ അരുടെയും സഹായം ഇല്ലാതെ ഒറ്റക്ക് ആണല്ലോ പ്രസംഗം😂😂😂😂😂😂😂😂
@basheerschamnad7703
@basheerschamnad7703 5 күн бұрын
ഈ പണിക്കർ നിറം മാറിക്കൊണ്ടിരിക്കുന്ന അരണയാണ് എല്ലാം എനിക്കറിയാം എന്ന ഭാവം മാത്രം
@jayanarayanan6234
@jayanarayanan6234 3 күн бұрын
അതൊന്നും ഇല്ല നിങ്ങൾ കൃത്യമായി തെളിവ് സഹിതം മറുപടി കൊടുക്കൂ വിവരം ഇല്ലാത്തവർ ഒഴിഞ്ഞു മാറി ദൂരെ നിന്ന് കുറ്റം പറയും
@RajanMega-in3hw
@RajanMega-in3hw 5 күн бұрын
കോൻ രാഹുൽ എന്ന് ചോദിച്ചവർ രാഹു ലിന് കൈ കൊടുക്കേണ്ടി വന്നത് ഒരു ചരിത്ര നിയോഗമാണ്... രാഷ്ട്രീയം പറഞ്ഞ് രാജ്യത്തെ നയിക്കുക.... പണിക്കർ പിന്നെ അങ്ങിനെയെ പറയു... രാഷ്ട്രീയ നിരീക്ഷകൻ എന്ന ബോർഡ് ചുമ്മാ വെക്കുന്നത...
@sukumaranm5307
@sukumaranm5307 3 күн бұрын
കൈ കൊടുത്തു എന്നത് കൊണ്ട് ആരും മഹാനാകുന്നില്ല കിട്ടിയത് കൊണ്ടും 😏😏
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 күн бұрын
തട്ട് കടയല്ല പാർലിമെന്റ് ഹൌസ് 😂
@sukumaranm5307
@sukumaranm5307 3 күн бұрын
@@RajanRajanmadhavanpillai പട്ടായ ആണോ
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 күн бұрын
അതെ അവിടെ ആണല്ലോ 😘🤣
@sumeshs8239
@sumeshs8239 3 күн бұрын
ഭാര്യയെ ഉപേക്ഷിച്ചു ചായക്കാരൻ അവിടെയാണോ പോയത്?
@philipmathew8030
@philipmathew8030 6 күн бұрын
Modiji paranjath ellam sathyam 😂
@kunchusahadevanpillai8043
@kunchusahadevanpillai8043 Күн бұрын
❤Jai Bhaaratham Shri Manjush Nath, Himsa is mean kill, killer, Not at all lie it mean himsa😊
@user-io2ju8tb6d
@user-io2ju8tb6d 6 күн бұрын
സത്യത്തെ മറച്ചുവെക്കുന്നത് കൊണ്ടാണ് ജാതി വിവേചനത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത് അല്ലാതെ ഹിന്ദുമതത്തെക്കുറിച്ച് ഒന്നും മോശമായി പറഞ്ഞിട്ടില്ല
@lakshmicr3602
@lakshmicr3602 6 күн бұрын
Koppannu,ഞങ്ങളും ചോറ് തന്നെയാ ഉണ്ണുന്നെ, ഇത് പോലുള്ള സംസാരങ്ങൾ പാർലമെൻ്റിൽ നിർത്തുന്നത ,നല്ലത്,വേറെ എത്രയോ കാര്യങ്ങൾ ഉണ്ട്,വല്ലപ്പോഴും ഇവരൊക്കെ ഇന്ത്യ ടെ കുറിച്ച് ചിന്തിക്കൂ,വേസ്റ്റ് കൾ
@user-st5om9zx8n
@user-st5om9zx8n 7 күн бұрын
Sanghi panikkar
@dicemorgan2024
@dicemorgan2024 6 күн бұрын
Kalla panicker 😂😂😂
@indirak8897
@indirak8897 4 күн бұрын
👍👍👍👍
@simsim1625
@simsim1625 7 күн бұрын
Bjp❌❌❌❌❌
@mayansbudha4317
@mayansbudha4317 3 күн бұрын
Sreejith 👍
@bijukurian9993
@bijukurian9993 6 күн бұрын
സത്യ സന്തൻ വന്നു
@rathishbabuch8190
@rathishbabuch8190 2 күн бұрын
Sri Sreejith .Kai chihnam abhaya mudra alla...varada mudra aanu
@Anishchn-wy4wr
@Anishchn-wy4wr 6 күн бұрын
നല്ല സ്പീക്കർ നല്ല തടിക്കാരൻ പ്രധാനൻ നല്ല നിരീച്ചക്കൻ
@aqadirsaadiqadirsaadi6338
@aqadirsaadiqadirsaadi6338 7 күн бұрын
Nalla kawala prasangam
@bindhutn630
@bindhutn630 3 күн бұрын
ഈ പ്രസിഡന്റ്‌ എഴുതി ഉണ്ടാക്കിയതോ ഈ പ്രസംഗം. വായിച്ചതോ. എത്തിനാണ് നന്ദി
@jakes1724
@jakes1724 6 күн бұрын
പലതും വാസ്തവ വിരുദ്ധമാണ്. പക്ഷേ മിക്കതും വാസ്തവം ആണ്
@radhakrishnans9418
@radhakrishnans9418 5 күн бұрын
Manju Rahul Komalitharam katti Nafarat Nafarat ennu jocke atichal kathi kayaral ano. In Indian constitution a baby born for a inter cast couple the community importance will be given that of Father. It means Rahul is not a hindu and he is showing NAFARAT. NAFARAT. NAFARAT. on Hindu Community. Manju whether Rahul got the courage ti show Siva Picture in Wynadu. Manjush why Rahul not so far shouted on Kalla Kuruchi hooch tragedy.
@sankaransrivalsan5606
@sankaransrivalsan5606 4 күн бұрын
Manjus Gopala Sadarana citizen social mediail enthakil parayan varumbale nokki samsarikanam alle. Angane ullapol oru MP , athuvum allathe opposition leader Lok sabhayail samsarikumbol particular samudhayathine patti samsarikan padilla. Pinidu nyan parayan vannathu avare patti ennu matti parayaruthu Begining day annu nattinde developmentinu ulla karayankal samsarikathe, natille religion thammil ulla unitiyai pirikanum, thamil thamil fight indakanum,nattil peace Illatha akanum ayi ulla enganathe negative subject samsarikunna opposition leader namade nattiliku avsyam illia.
@Myownplants
@Myownplants 7 күн бұрын
Panicker is a Modi bakthan. No wonder
@dicemorgan2024
@dicemorgan2024 6 күн бұрын
Athe
@rajanunni-po9zi
@rajanunni-po9zi 7 күн бұрын
Engany mezukathy ,panykarry🎉🎉
@saimonsingh
@saimonsingh Күн бұрын
Chevikkallu adichu pottikkum, mezhukan vannal , enthanu vasthava virudham janangal manassilakkikkazhinnju.
@satyamevajayate-english9075
@satyamevajayate-english9075 5 күн бұрын
💥🔥💥🔥💥 "ചോർച്ചാജി"യെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ച ഇന്ത്യയുടെ ധീര യൗവ്വനം - രാഹുൽ ഗാന്ധി. അഭിവാദ്യങ്ങൾ പ്രിയ നേതാവേ. ❤️💙❤️💙❤️
@kkthankachan6496
@kkthankachan6496 5 күн бұрын
മറുപടി എന്തേ പറയാഞ്ഞത് അഗ്നിവേർ തെറ്റു തന്നെ ആണ് എന്ന് പിന്നെയും പറഞ്ഞു
@wilsont4937
@wilsont4937 4 күн бұрын
Rahul Gandhi is a number one Nethave
@uk2254
@uk2254 4 күн бұрын
🎉 Great job 👏🏻👍🏻🎉 Srijit bro ❤
@Sijo4197
@Sijo4197 6 күн бұрын
BJP was in alliance with DMK 😂
@joyv.v.5151
@joyv.v.5151 6 күн бұрын
മോദി ഇനി സംസാരിക്കേണ്ട. Jai Rahul ❤
@surajkumaryadav665
@surajkumaryadav665 6 күн бұрын
कर्मचारी को दूसरी बात
@sreevarmak
@sreevarmak 5 күн бұрын
അദ്ദേഹം ഹിന്ദുത്വ പഠിക്കുകയോ... മനസിലാക്കുകയോ ചെയ്തോ എന്ന് സംശയം ആണ്...
@ashakumarir7563
@ashakumarir7563 Күн бұрын
മയക്കുമരുന്ന് അടിച്ചിട്ട് എന്തൊക്കെയോ വിളിച്ചുപറയുന്ന നേതാവിനെ വെള്ളം തൊടാതെ വിഴുങ്ങുന്ന ആളുകൾ തീപ്പൊരി എന്നുപറഞ്ഞു പൊക്കിക്കൊണ്ട് നടക്കുന്നു. അതിൽ ഏറിയ പങ്കും മലയാളികൾ ആണ് എന്നതാണ്..... എന്നിട്ട് പ്രബുദ്ധർ ആണത്രേ പ്രബുദ്ധർ.... എന്തിനാണിങ്ങനെ സ്വന്തം അഭിമാനവും ബുദ്ധിയും അടിയറവു വെച്ച് ജീവിക്കുന്നത്...... ശരിക്കും മന്ദബുദ്ധികൾ ആയോ നമ്മൾ 🤔
@sheejajoseph9942
@sheejajoseph9942 Күн бұрын
How about Modi space .Modi is uneducated prime minister .Rahul is Educated man
@jonsa1976
@jonsa1976 6 күн бұрын
Nishoaksha nireeshakan
@MrAjithkumardnair1
@MrAjithkumardnair1 4 күн бұрын
ഗെറ്റ് സെറ്റ് ഗോ ahead
@jvince3971
@jvince3971 7 күн бұрын
He is always big mouth talk fooling all these days nothing else
@wilsont4937
@wilsont4937 4 күн бұрын
Modhi is a number one frode
@salimcarpet9930
@salimcarpet9930 5 күн бұрын
അല്ല പണിക്കരെ മോഡിക്ക് ആരെയും എന്തും പറയാമോ? സുരേന്ദ്രൻ കാണണ്ട നേരിൽ കണ്ടാൽ അയാൾ പഞ്ഞിക്കിടും 😂
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 күн бұрын
മോങ്ങ് മോങ്ങ് കോയ 😮😢
@sumeshs8239
@sumeshs8239 3 күн бұрын
ചായക്കടകാരൻ
@nandankishore.d85
@nandankishore.d85 11 сағат бұрын
രാഹുൽ പറയുന്നതു പാർട്ടിക്കാർ തന്നെ തിരുത്തും 😅😅😅
@techgearss
@techgearss 4 күн бұрын
ശ്രീജിത്ത്‌ 👌👌👌👌...ഞാൻ അടക്കം ഉള്ള ഹിന്ദുകൾക്കു. ഇതുവരെ കിട്ടിയതൊന്നും പോരെ 😡😡😡😡
@vellarayilmadhusoodanan3014
@vellarayilmadhusoodanan3014 5 күн бұрын
Rahul ന്റെ ഏത് ചോദ്യത്തിനാണ് modi മറുപടി പറഞ്ഞത്. പരിഹാസം, അവഹേളനം, അതിക്ഷേപം ഇവ മൂന്നുമാണ് മോദിയുടെ മറുപടി. രണ്ട് പേരുടെയും പ്രസംഗങ്ങൾ കേട്ടതിനു ശേഷം വസ്തുതാപരമായി കാര്യങ്ങൾ വിലയിരുത്തണം.
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 күн бұрын
വെക്തി ഹത്യ അല്ലാതെ രാജ്യനൻമ്മക്ക് വേണ്ടി chodykkanum.😮
@sheebas804
@sheebas804 3 күн бұрын
@@vellarayilmadhusoodanan3014 athinu vasthutha ellalo..full pottatharam viduvayum.... discuss about developmental issues,not past...go ahead for future. Pucca waste man
@vellarayilmadhusoodanan3014
@vellarayilmadhusoodanan3014 3 күн бұрын
@@RajanRajanmadhavanpillai എന്ത് വ്യക്തിഹത്യയാണ് നടത്തിയത്?
@yavuttychiramanangad91
@yavuttychiramanangad91 7 күн бұрын
Pradhana mathriyude nilavaramillatha prakatanam
@gopalakrishnanpk7903
@gopalakrishnanpk7903 6 күн бұрын
Panicker is totally wrong. Don't try to protect Modi.
@user-hv3me5rs2s
@user-hv3me5rs2s 6 күн бұрын
Surendran thaliyathan ivane😂
@abhishekgs7983
@abhishekgs7983 6 күн бұрын
eth pointaanu wrong?
@hannah-sl9pq
@hannah-sl9pq 5 күн бұрын
Sreejith inu endhu kittum????
@anilkumaranilkumar2734
@anilkumaranilkumar2734 6 күн бұрын
Ulli.surayudae...maman..sreejith..paannikkkaer...😢
@hamzan.v.4046
@hamzan.v.4046 3 күн бұрын
ബിജെപിക്കാർ പ്രതീക്ഷിച്ചത് പോലെ മോഡിക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞില്ല.പത്രക്കാരുടെ മുന്നിൽ ബബ്ബബ്ബ പറയുന്ന മോഡിക്ക് രാഹുലിന് മുന്നിൽ വിയർക്കുന്നത് കാണാൻ നല്ല രസമായിരുന്നു.ഇനി എന്തെല്ലാം കാണേണ്ടി വരും ഈ ഫേക്ക് അപ്പൂപ്പന്
@barathank9636
@barathank9636 6 күн бұрын
Panikkar parayunnathe sathyam ullu.
@GeethaRajan-gj7bg
@GeethaRajan-gj7bg 6 күн бұрын
👍
@user-xt8ij4wd6w
@user-xt8ij4wd6w 6 күн бұрын
Haaaa heee huuuu Rahul tells truth s ,
@jayamoleabraham140
@jayamoleabraham140 3 күн бұрын
Rahul is correct not panijer
@sureshsaga9070
@sureshsaga9070 3 күн бұрын
ഭരിക്കേണ്ടവർ ഭരിക്കും ചിലക്കേണ്ടവർ ചിലച്ചുകൊണ്ടേയിരിക്കും.
@geethak6076
@geethak6076 3 күн бұрын
😂
@kanchanaks5902
@kanchanaks5902 2 күн бұрын
Yes
@fbsooraj6833
@fbsooraj6833 Күн бұрын
Kalla Congress
@jomonstephen1014
@jomonstephen1014 5 күн бұрын
Panicker cow dung septic tank..
@sujithSree-xu6tu
@sujithSree-xu6tu 6 күн бұрын
Rahul ji pls vasthavam parayu.....nigalkke vot cheythavakke ..... minimum valu nalkku
@jjlunas1931
@jjlunas1931 4 күн бұрын
തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ മറുപടി പറയാതെ വ്യക്തി പരമായി ആക്ഷേപിക്കുവാനെ ഇവർക്ക് കഴിയൂ...
@binuktpm
@binuktpm 5 күн бұрын
കേരളത്തിൽ മീഡിയ 😂😂😂😂
@kalathradhakrishnan
@kalathradhakrishnan 2 күн бұрын
Support Modi
@muthalibkalachalil1887
@muthalibkalachalil1887 5 күн бұрын
RAGA❤
@mohankunkuvacheri
@mohankunkuvacheri 6 күн бұрын
പണിക്കര് കണ്ണടച്ച് ഇരിട്ടാക്കുന്നു , modi baba കള്ളം മാത്രം പറയുന്ന ആൾ
@rakeshpr5624
@rakeshpr5624 3 күн бұрын
ലോകത്ത് സത്യം മാത്രം പറയുന്ന ഏക ആൾ പപ്പു ബാബ😂😂😂😂
@user-ue9xt3lt3t
@user-ue9xt3lt3t 5 күн бұрын
Rahul mayakku marunnu upayogikkunnudo ennoru sashayam pradhanamantri ayalkku nalla marupadi koduthu
@jacobpanicker9439
@jacobpanicker9439 6 күн бұрын
ശ്രീജിത്ത്‌ ശരിയായി വാദിക്കുന്ന മിടുക്കനാണ്... പണ്ടുള്ളവർ പറയുന്നതുപോലെ ഒരു കടുക്കന്റെ കുറവ് എവിടെയോ ഉണ്ട്‌... അദ്ദേഹത്തിന്റെ കഴിവ് കോൺഗ്രസിനെ ഇരുത്താനും, ഭരണ കക്ഷിയെ കമഴ്ന്നു വീണു സുരക്ഷിതം ആക്കാനുള്ള വ്യഗ്രതയിൽ എന്തൊക്കെയോ തത്വം കണ്ടു പിടിച്ചു, അത്രെ ഉള്ളു.... അത്ര കാര്യമാക്കേണ്ട....
@abhishekgs7983
@abhishekgs7983 6 күн бұрын
panikar paranja point ellam valid alle entha abhiprayam
@thomasutube1
@thomasutube1 Күн бұрын
പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്യുന്നില്ല. അതാണ്‌ ഇപ്പോൾ ശ്രീജിത്തിന്റെ അവസ്ഥ. BJP സർകാർ ശ്രീജിത്ത് നോട് ചെയ്യുന്ന വഞ്ചന എല്ലാവരും മനസ്സിൽ ആക്കണം. സ്വാതന്ത്യ സമരത്തിൽ ഒന്നും തന്നെ അവകാശപ്പെടാൻ ഇല്ലാത്ത BJP ക്യു Subash Chandra Bose ലൂടെ ഒരു കച്ചി തുരുമ്പ് ഉണ്ടാക്കി കൊടുക്കുവാൻ കുറേ കാലം ആയി ഇദ്ദേഹം പരിശ്രമിക്കുന്നു, സുപ്രധാനമായ പല കണ്ടെത്തലുകളും ഇദ്ദേഹം Bose നേ പറ്റി നടത്തിയിട്ടുണ്ട്. അനുബന്ധ രേഖകൾ സർക്കാരിനോട് ഇദ്ദേഹം ആവശ്യപെട്ടു. ഒടുവിൽ ഗത്യന്തരമില്ലാതെ congress സർകാർ അവ കൊടുക്കുവാൻ ഉത്തരവ് ഇറക്കി. 2012 ഇൽ അത് ഓരോന്നു ഓരോന്നു ആയി കൊടുത്തു തുടങ്ങിയതും ആണു. പക്ഷേ ഇപ്പോൽ 2023 ഇലും BJP സർകാർ ഇദ്ദേഹം ആവശ്യപ്പെട്ട രേഖകൾ í ഇദ്ദേഹത്തെ വഞ്ചിച്ചു കൊണ്ടു ഇരിക്കുകയാണ്. ആ രേഖകൾ കൈമാറി കഴിഞ്ഞാൽ പിന്നെ നമ്മുക്ക് ഗാന്ധിജിയുടെ സ്ഥാനത്ത് Subash Chandra Bose നേ രാഷ്ട്രപിതാവ് ആക്കേണ്ടി വരും. മാത്രമല്ല എന്തുകൊണ്ടാണ് നമ്മുടെ രാഷ്ട്രപിതാവിനെ ചെറുതായി ഒന്ന് വെടി വച്ച് കൊന്നവരെ RSS കാർ പൂവിട്ടു പൂജികുന്നദെന്നും മനസ്സിൽ ആകും..
@vishnuvichu1849
@vishnuvichu1849 6 күн бұрын
Bondjiude adima....
@user-vs6wi4dd8x
@user-vs6wi4dd8x 5 күн бұрын
രാഹുൽ കീ ജയ്
@subinkmohan
@subinkmohan 6 күн бұрын
ഇതൊക്കെ ആ മൊട്ടക്ക് ആരു പറഞ്ഞു കൊടുക്കും
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 122 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4 МЛН