"നിങ്ങളെനിക്ക് പാലക്കാട് തന്നോളു, ഈ കേരളം ഞങ്ങളിങ്ങെടുക്കും"; Suresh Gopi| BJP| PM Modi

  Рет қаралды 56,578

News18 Kerala

News18 Kerala

Ай бұрын

ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജയിക്കാന്‍ കഴിയുന്നവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകണമെന്ന് കേന്ദ്രമന്ത്രി Suresh Gopi. യോഗ്യരായ സ്ഥാനാര്‍ത്ഥികള്‍ പാലക്കാടും ചേലക്കരയിലും വയനാട്ടിലും വരണം. ഉപതിരഞ്ഞെടുപ്പിലെ വിജയം തൃശൂരിലെ വിജയവുമായി താരതമ്യം ചെയ്യരുതെന്നും Suresh Gopi പറഞ്ഞു
#sureshgopi #keralabjp #keralapoliticalnews #palakkad #news18kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 90
@user-vp7zo5no3q
@user-vp7zo5no3q 29 күн бұрын
പാലക്കാട്‌ നല്ല ഒരു സ്ഥാനാർഥി വന്നാൽ ബി ജെ പി വിജയിക്കും
@sujithpillai1554
@sujithpillai1554 29 күн бұрын
ഇവിടെ സുരേഷ് ഏട്ടന് എതിരെ negative comments ഇട്ടുകൊണ്ട് കളിയാക്കുന്നവർ എല്ലാം ഒരേ മതക്കാർ. മറ്റുള്ളവർ എല്ലാം സുരേഷ് ഏട്ടന് ഒപ്പം. തൃശൂർ അതാണ് സംഭവിച്ചത്. നല്ലൊരു സ്ഥാനർത്തിയെ നിർത്തിയാൽ പാലക്കാടും അതാവർത്തിക്കും.
@ajnjathan
@ajnjathan 29 күн бұрын
തൃശ്ശൂരുകാരുടെ സ്വന്തം സുരേഷ് ഗോപി കേരളക്കരയുടെ ജനനായകനായി മാറുന്നു...🧡🧡🧡
@SANISANI-qt3sz
@SANISANI-qt3sz 28 күн бұрын
കേരള MGR സുരേഷ് ഗോപി തൃശൂരിൻ്റെ സ്വന്തം SG ❤❤❤❤❤❤❤❤❤❤❤❤❤
@viveks3053
@viveks3053 28 күн бұрын
എന്റെ പൊന്നോ എന്നാ വാക്കുകൾ. സാർ
@neelakantan8483
@neelakantan8483 29 күн бұрын
Congratulations hats off SG sir 🎉🎉
@SKMedicalinfo
@SKMedicalinfo 29 күн бұрын
Shobha ❤❤❤
@newsteps28
@newsteps28 26 күн бұрын
സന്ദീപ് വാര്യർ നല്ലൊരു നേതാവാണ്.. അദ്ദേഹത്തെ ബിജെപി മത്സരിപ്പിക്കൂ✌🏻🤞🏻🙌🏻🧡🇮🇳
@purushothamankani3655
@purushothamankani3655 24 күн бұрын
സന്ദീപ് ജി കേരള നിയമസഭയിൽ എത്തിയാൽ അതൊരു ചില്ലറ കാര്യം ആയിരിക്കില്ല, കുലുങ്ങും, അടിപൊളി ആയിരിക്കും.. പക്ഷെ, പാലക്കാട്ടെ സഖാക്കന്മാർ എന്ത് വിലകൊടുത്തും അത് അനുവദിക്കില്ല, അദ്ദേഹത്തെ അവർക്ക് അത്രക്ക് ഭയമാണ് 😊
@SooryakanthJ-ec7om
@SooryakanthJ-ec7om 28 күн бұрын
Palakkad Shobha Surendran Ji.❤❤.T.N Sarasu Ji from Chennakara.
@madhupillai5920
@madhupillai5920 29 күн бұрын
Congratulations 👏
@ajithakumari5106
@ajithakumari5106 26 күн бұрын
ഏട്ടൻ ആഗ്രഹിക്കുന്ന പോലെ നടക്കും ഏട്ടാ
@jony1779
@jony1779 23 күн бұрын
സന്ദീപ് വാര്യർ മൽസരിക്കണം❤
@shakthidharanp.v8030
@shakthidharanp.v8030 27 күн бұрын
SG as became the force of kerala
@bijukumar7797
@bijukumar7797 28 күн бұрын
SG❤❤❤❤
@mampettaappu588
@mampettaappu588 27 күн бұрын
SG❤
@sreekumar2126
@sreekumar2126 29 күн бұрын
👍🌹
@sarath_babu
@sarath_babu 29 күн бұрын
SG ❤️
@haridashari8169
@haridashari8169 29 күн бұрын
❤❤❤
@krishnakumar-yw7fm
@krishnakumar-yw7fm 29 күн бұрын
SG 🧡🧡
@AnilKumar-zb5ip
@AnilKumar-zb5ip 29 күн бұрын
❤❤
@radhakrishnan551
@radhakrishnan551 26 күн бұрын
👍👍👍👍🌹
@akhilash7538
@akhilash7538 29 күн бұрын
Ningale njangalkk viswasamayi esutholu 😍 ningal kerala cm aakum urapp
@anilas109
@anilas109 24 күн бұрын
സാർ കേരളവും ജനവുരക്ഷപ്പെടണം
@RajanRajanmadhavanpillai
@RajanRajanmadhavanpillai 25 күн бұрын
ജയ് ജയ് സുരേഷ്‌ജി ❤❤
@user-ts2vc5nz3r
@user-ts2vc5nz3r 24 күн бұрын
പണ്ട്തമിഴ്നാട്ടിലെ MGR ന് തുല്യം ഇപ്പോൾകേരളത്തിൽ SG❤❤❤❤❤
@ponnu5864
@ponnu5864 25 күн бұрын
എൽഡിഎഫിനെതിരെ പ്രതിഷേധം 🦶🏻എൻറെ ഒരു വോട്ട് ബിജെപിക്ക്.
@alphonsekanjirathinkal4539
@alphonsekanjirathinkal4539 25 күн бұрын
😮
@D.K.N-de2fr.
@D.K.N-de2fr. 26 күн бұрын
👍👍👍👍👍👍
@sudhaanilkumar3115
@sudhaanilkumar3115 26 күн бұрын
❤❤❤❤
@sijjanila5385
@sijjanila5385 24 күн бұрын
ഇവനെക്കൊണ്ട് തോറ്റു.
@user-zy5qo6vc1j
@user-zy5qo6vc1j 26 күн бұрын
Nalla candidate vannal BJP palakkad vijayikkan kazhiyum.
@ashrafnisas8770
@ashrafnisas8770 29 күн бұрын
ഈ പറഞ്ഞത് ഒന്നും തന്നെ എനിക്ക് മനസ്സിലായിട്ടില്ല ... ഈശ്വരനാണെ സത്യം ..!!! ഇതെഴുതിയത് കൊണ്ട് എന്റെ പേരിനാൽ വല്ല പ്രശനം ഉണ്ടാവോ….!!!!
@edfredson
@edfredson 29 күн бұрын
മരപ്പട്ടിവിജു ഭരഞ്ഞാല്‍ ഹെല്ലാം ഖ്‌ളിയർ! അല്‍ഫാംവെന്തില്ലാഹ്‌😂
@thankamraju-ne2fn
@thankamraju-ne2fn 25 күн бұрын
മനസ്സിലാകണമെങ്കിൽ തലയ്ക്ക് അകത്തും മനസ്സിലും നൻമ വേണം.
@mohanankv1907
@mohanankv1907 26 күн бұрын
Sg study poletces
@Pathmavathi-xm9ze
@Pathmavathi-xm9ze 27 күн бұрын
❤️❤️❤️❤️💕💕💕
@KrishnaKumar-pl2fo
@KrishnaKumar-pl2fo 29 күн бұрын
SG ✌️
@seefamily_
@seefamily_ 23 күн бұрын
ഇനി കേരളത്തിൽ ബിജെപി യുടെ കാലം❤
@SaraswathyT-hw4ue
@SaraswathyT-hw4ue 22 күн бұрын
Kerala MGR😍😍😍
@bhaskarangopalan4777
@bhaskarangopalan4777 24 күн бұрын
I need your next c m God bless you
@rajukarat133
@rajukarat133 23 күн бұрын
എന്നിട്ട് ആദ്യം ത്രിശൂർ ശരിയാക്കി കൊടുത്തു വാ
@murshidmustafa9959
@murshidmustafa9959 29 күн бұрын
Support Raga ❤ Kerala veendedukkan Congress ❤..
@Active22923
@Active22923 29 күн бұрын
ഗമ്മിൻ്റെ അണ്ണാക്കിൽ 🤣😅🤣
@newsteps28
@newsteps28 25 күн бұрын
ഇദ്ദേഹം വാക്ക് പറഞ്ഞാൽ അതു നടത്തിയിരിക്കും...വെറുതെ പറയില്ല. ത്രിശൂർ എടുക്കുമെന്ന് പറഞ്ഞു...എടുത്തൊണ്ടുപോയി... ഇനി കേരളം മൊത്തം കൊണ്ടുപോകും ...jai sg, Jai BJP, Jai Bharat, Jai Modiji 🧡
@umairkhan6343
@umairkhan6343 21 күн бұрын
സുരേഷ് താങ്കൾക് വോട്ട് ചെയ്ത ഹിന്ദു സഹോദരങ്ങൾ പറഞ്ഞത് കേട്ടില്ലേ ബിജെപിക് അല്ല വോട്ടു ചെയ്തത് സുരേഷ് എന്നൊരു വ്യക്തിക്കാണ് അത് മറക്കണ്ട 😅😅😅😅
@keeleriachu1900
@keeleriachu1900 25 күн бұрын
,🧡
@CAGeorge-oh7fn
@CAGeorge-oh7fn 22 күн бұрын
If suresh gopi campaign, sobha surendran can win
@CAGeorge-oh7fn
@CAGeorge-oh7fn 22 күн бұрын
Sobha surendran can win
@hillerkp3625
@hillerkp3625 22 күн бұрын
Sandeep varattaaa
@soudhaqata9196
@soudhaqata9196 25 күн бұрын
EndinuMadikkenemKodutheakkuEemuthinu👌🤲ArhedepoettakaiAanu👍
@user-hv3me5rs2s
@user-hv3me5rs2s 29 күн бұрын
70% ulla hindhukal alappuyayil kc venugopal vote cheythu🥲
@akhilpmenonakhilpmenon6754
@akhilpmenonakhilpmenon6754 25 күн бұрын
അപ്പോപ്പിന്നെ ശോഭക്കും, ആരീഫിനും കിട്ടിയത് മൊത്തം മുസ്ലിമിന്റെ വോട്ട് ആയിരിക്കും... ഒന്ന് podo😂 അവിടെ ഒരു 35% - 45% ഹിന്ദുക്കളുടെ വോട്ട് KC പിടിച്ചുകാണണം.... പിന്നെ അവിടത്തെ മുസ്ലിങ്ങളുടെ votes മൊത്തത്തിൽ കോൺഗ്രസിന് പോയി... അവിടത്തെ ക്രിസ്ത്യൻസ് നല്ലൊരു ശതമാനം ബിജെപിക് വോട്ട് ചെയ്തിട്ടുണ്ട്.... ബൂത്ത്‌ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ അറിയാം..
@baijud4784
@baijud4784 22 күн бұрын
Ithupparanju nadannal pora office thurannu papvapetta janagalea sahaikkanam varthamanm paranju kolamakkaruthu
@user-zo4yg3uu5n
@user-zo4yg3uu5n 29 күн бұрын
After all these hope there won't be conflict for different religions. The BJP is good at destroying the worship places.. BJP is good for bla .bla .
@HaneefM-dd3gc
@HaneefM-dd3gc 21 күн бұрын
മോഡിയാണോ ഗ്യാരണ്ടി അല്ല സുരേഷ്‌ഗോബിയാണോ ഗ്യാരണ്ടി
@georgethomas7940
@georgethomas7940 27 күн бұрын
2w What a foolish idea
@ajayan5237
@ajayan5237 24 күн бұрын
Pinuvine sg poottum
@rajukarat133
@rajukarat133 23 күн бұрын
തള്ളൂ മാത്രമേ ഉള്ളു അല്ലെ വല്ലതും നടത്തുമോ
@shibi.p.m1130
@shibi.p.m1130 21 күн бұрын
കണ്ണിൽ കുരുവാ
@MunieswaranG
@MunieswaranG 24 күн бұрын
2026 2026 2026 2026 2026 2026 2026 2026 2026 2026
@sajinsaleem7170
@sajinsaleem7170 28 күн бұрын
On. Poda naye
@user-qz4wl5ct4t
@user-qz4wl5ct4t 29 күн бұрын
അടുത്ത തള്ള്
@SumathyKK-ed8jo
@SumathyKK-ed8jo 29 күн бұрын
അഹങ്കാരം ആപത്താണ് ഗോപി.
@edfredson
@edfredson 29 күн бұрын
അതാ വിജയനിപ്പോ ഡാഷന്‍ വിച്ചയനെന്നൊക്കെ മരപ്പട്ടിയെപ്പോലെ മോങ്ങുന്നത്‌😂
@rajithaganesh7296
@rajithaganesh7296 29 күн бұрын
ഒരഹങ്കാരവുമില്ല അണ്ണാ
@RajanRajanmadhavanpillai
@RajanRajanmadhavanpillai 25 күн бұрын
സ്വപ്നം കണ്ടതാ സാരമില്ല 👌
@abdulrahiman2339
@abdulrahiman2339 29 күн бұрын
അണ്ണാ, അണ്ണനെ ഉൽഘാടനത്തിന് വിളിച്ചാൻ MP യായോ, മന്ത്രിയായോ വരില്ലെന്ന് പറഞ്ഞു😂വേണമെങ്കിൽ സിനിമാ നടൻ എന്ന നിലയിൽ ഉൽഘാടിക്കാം പക്ഷെ നിശ്ചിത ഫീസ് വേണമെന്ന് പറഞ്ഞു😂ഫീസ് ഉൽഘാടിക്കുന്നതിന് കാറ്റഗറി അനുസരിച്ചാണോ😂 വിവാഹ ചടങ്ങിന് ക്ഷണിച്ചാൽ ഫീസെത്ര😂 മരണവീട്ടിൽ വന്നാൽ എത്ര ഫീസ് വേണ്ടി വരും😂 കൃത്യമായ പട്ടിക തയ്യാറാക്കിയാൽ പൊതു ജനത്തിന് ഉപകാരമാവും😂 സിനിമാ നടൻ എന്ന നിലയിൽ വന്നാൽ, സർക്കാർ വാഹനങ്ങളും, സെക്യൂരിറ്റി സംവിധാനങ്ങൾ ഒന്നും ഉണ്ടാവില്ല അല്ലെ😂
@edfredson
@edfredson 29 күн бұрын
എന്നാല്‍ എല്ലാ ഉദ്‌ഘാടനവും മരപ്പട്ടിവാണന്‍ വിജു വന്ന്‌ ഫ്രീയായി നടത്തിക്കൊടുക്കട്ടെ😂
@sivarajan3399
@sivarajan3399 28 күн бұрын
അഗതി മന്ദിരത്തിൽ നിന്നും മാസപ്പടി വാങ്ങുന്ന റേറ്റ് എത്ര അത് മതി.
@sathishkls9650
@sathishkls9650 27 күн бұрын
Hello anna , please note what he told after this. He will use all these funds to help people. Can any of the other MP is kerala tell that the salaries of MP will be used for the welfare of the people. He told this in the first day. Please accept the leaders who do or think good for the people. Please be with the leaders who are against corruption. Dont think about the party. Irrespective of the parties now we have to accept good leadership. Sudakaran, prof Raveendran, Panniyan, sunil Kumar, Ak Anthony, EK nayanar, VS, are some good examples. Let's change our thinking.
@RajanRajanmadhavanpillai
@RajanRajanmadhavanpillai 25 күн бұрын
നന്മ അറിയാൻ ഉള്ളിൽ സാധനം വേണും
@user-ve6kb6lb7r
@user-ve6kb6lb7r 25 күн бұрын
ചക്കവീണ് മുയൽ ചത്തു എന്ന് കരുതി..,.👌😆
@rajanvellanad2741
@rajanvellanad2741 23 күн бұрын
ഇയ്യാളുടെ തള്ള് അസഹ്യമായി തുടങ്ങി. ക്രിയാത്മകമായി നാട്ടിന് എന്തെങ്കിലും ചെയ്യാൻ ഇയ്യാൾക്ക് എന്നാണു തോന്നുക
@shibi.p.m1130
@shibi.p.m1130 21 күн бұрын
നാല് സീറ്റ് കിട്ടാനല്ലേ തള്ളി മറയ്ക്കട്ടെ ഇനിയൊന്നു മാറ്റിപ്പിടിച്ച് നോക്കാം
@janardhanannair9811
@janardhanannair9811 29 күн бұрын
എടാ മണ്ടാ എങ്ങനെയൊക്കെ സ്വരൂപിക്കുന്ന ഫണ്ടാണ് നിന്റെ യും എന്റെയും കുടുംബത്തിലെ നിർധനരായവർക്ക് അദ്ദേഹം നൽകുന്നത്. നിനക്ക് ഒരു പിന്റെന് വേണ്ടിയും ഒരുപോതി ചൊറിനുവേണ്ടിയുമാണ് കുത്തിയിരുന്ന് ട്രോൾ ളുന്നത്
@shaninaina2349
@shaninaina2349 29 күн бұрын
Onn podo …Ippol oru chance tannu atre ullu eni next illla
@edfredson
@edfredson 29 күн бұрын
ഇതുതന്നെയാ പട്ടിവിജുവിനോട്‌ എല്ലാവരും പറയുന്നത്‌. ഖാരക്കൂട്ടില്‍ ഡാഷനാണെന്ന്‌ 😂
@ബീഗംസുൽത്താന
@ബീഗംസുൽത്താന 28 күн бұрын
ഈ കിഴങ്ങൻ ഒക്കെ കേരളത്തിന്റെ മുഖ്യമന്ത്രി ആവുമോ...?
@user-sb4xy7oy4k
@user-sb4xy7oy4k 26 күн бұрын
കിഴങ്ങ് ഇല്ലാത്ത സൈക്കോ!! നീ യാരെടാ ??
@RajanRajanmadhavanpillai
@RajanRajanmadhavanpillai 25 күн бұрын
കഴുത കാമം...... തീർക്കും 😅
@RajanRajanmadhavanpillai
@RajanRajanmadhavanpillai 25 күн бұрын
കഴുത കാമം........ തീർക്കും 😅
@jibikaliyath
@jibikaliyath 29 күн бұрын
SG❤
@jibikaliyath
@jibikaliyath 29 күн бұрын
SG❤
@SeethaKT
@SeethaKT 21 күн бұрын
കേന്ദ്രമന്ത്രിയെ കാണാൻ പാവങ്ങൾ കാണാൻ പറ്റുമോ
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 22 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 24 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 64 МЛН
NEWS @ 9 AM | 04-08-24  | Amrita News
Amrita News
Рет қаралды 419
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 22 МЛН