No video

Gautam Gambhir Indian Team Head Coach | ഇന്ത്യൻ ടീമിന് ഗംഭീര കോച്ച് | Indian Cricket Team

  Рет қаралды 12,133

News18 Kerala

News18 Kerala

Күн бұрын

Gautam Gambhir Indian Team Head Coach : ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ. ട്വിന്റി 20 ലോകകപ്പ് ജയത്തോടെ Rahul Dravid പടിയിറങ്ങിയ പശ്ചാത്തലത്തിലാണ് ഗൗതം ഗംഭീറിനെ BCCI നിയമിച്ചത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യയ്ക്കായി 58 ടെസ്റ്റിലും 147 ഏകദിനത്തിലും 37 ട്വിന്റി ട്വന്റിയിലും ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്.. ഗംഭീറിന്റെ മേൽനോട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാരായത് നിർണായകമായി.
#gauthamgambhir #indianteamcoach #indiancricketteam #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 42
@trendtroll5485
@trendtroll5485 Ай бұрын
ഗംഭീർ ഇത് ഗംഭീരം.... ദ്രാവിഡ്‌ പോലും കയ്യൊഴിഞ്ഞ സഞ്ജുവിന് ഇനി ഗംഭീർ സഞ്ജുവിന്റെ തല തെളിയിക്കും ❤️❤️❤️😘😘😘😘
@sajimonstephen7219
@sajimonstephen7219 Ай бұрын
Good luck Gambir
@Hafiz-s1d
@Hafiz-s1d Ай бұрын
GG❤
@farsad4421
@farsad4421 Ай бұрын
Waiting for Kohli and Gambir getting together.
@aneeeshnair6309
@aneeeshnair6309 Ай бұрын
🔥ഗൗതം 🇮🇳ഗംഭീർ 🐐
@RAJ-fb3ps
@RAJ-fb3ps Ай бұрын
GG ❤❤
@jubinroy1
@jubinroy1 Ай бұрын
Dravid India U19 and India A teaminteyellam coachayirunnu,Ajithkumar is wrong.
@jithindas6515
@jithindas6515 Ай бұрын
🔥🔥
@sbi5563
@sbi5563 Ай бұрын
Gg❤
@SirajraihanOMS
@SirajraihanOMS Ай бұрын
Jaisha son of അമിത് ഷാ. #parivarpolitics
@josin143
@josin143 Ай бұрын
Dravid U19 de coach aayirunnu he ..
@aswint7744
@aswint7744 Ай бұрын
Ayikote
@shyjuv3408
@shyjuv3408 Ай бұрын
Anna nthakum nokaam
@mohamedsaqeef344
@mohamedsaqeef344 Ай бұрын
ഗാംഭീർ nte ഗുണം anchor ്ന് അങ്ങോട്ട് പിടിക്കുന്നില്ല എന്ന് തോന്നുന്നു..
@rajeshp6214
@rajeshp6214 Ай бұрын
Rishabhpadhina...oppanarakkiyal...gamber..vijayichu...vara..ara.oppanarakkiyalum..astraliya..pakisthan..dhashinafrikka..inglanda...evarkokka.athira..shariyavilla....rishbhpadha..oppanarayal...savag..oppanarayapola..erikkum....
@appubhaskar4679
@appubhaskar4679 Ай бұрын
BCCI president ayirikkunnna Jai sha kuu nthu cricket experience ahhh ullath
@RajeevPrabhakaranNair
@RajeevPrabhakaranNair Ай бұрын
Da potta rahul dravid nu 15 years exp undayirunu coach ayitu. Enthu question aada marame
@shanilrahman7021
@shanilrahman7021 Ай бұрын
Rahul cup edth kodthu enit endhina mattune🙏🏻🙏🏻 bjp
@RajeevPrabhakaranNair
@RajeevPrabhakaranNair Ай бұрын
Oruthan venda enu paranjal pine Adichu samathipikan patumo. Dae nee captain ayilengil konnu kalayum ennu.. Varthakalonum kelkarila alle. Kashtam. Sudu BJP de mandayil kuthira kayaranda
@Sharon22-
@Sharon22- Ай бұрын
​@@shanilrahman7021🙏🏼🙏🏼 anger swayam nirthiyath aa suhruthe
@shanilrahman7021
@shanilrahman7021 Ай бұрын
@@Sharon22- ne okke media viswosixh erunno.. 😂 avr parayunn satyam adhan kore mandanmark pettunath
@Sharon22-
@Sharon22- Ай бұрын
@@shanilrahman7021 dei😂😂. Ayyal 2023 il maran poyyath aaa. Rohit aa pidich nirthiyath. Ayyalkk kudumbam okke ind. Eppozgum india team inte koode poyya mathiyo. Kalikkinna tym family life illarnn😂😂
@abhishekkh756
@abhishekkh756 Ай бұрын
Rahul dravid junior team coach aayirunnedo heyy.. Iyaalenth cricket nireekshakan aanu😂
@anandtg1755
@anandtg1755 Ай бұрын
Too much praising ….
@muhammedashik8431
@muhammedashik8431 Ай бұрын
അവതാരകന്റെ തള്ളയെ നമിക്കുന്നു,
@gokul2809
@gokul2809 Ай бұрын
🌿prr
@murlidharankt5996
@murlidharankt5996 Ай бұрын
എന്ത് കിട്ടിയാലും കുത്തി കുത്തി പഴുപ്പിക്കു നിങ്ങൾക്ക് ക്രിക്കറ്റ് അറിയുമേ കഷ്ടം
@rajeshp6214
@rajeshp6214 Ай бұрын
Gamberinakkal...supper...sowrve.ganguliyana...b.c.c.i..kku..thattu...patti...athu...kandariyam
@aswint7744
@aswint7744 Ай бұрын
Ninte karachil kazhinjilllr. Coach akendath ishtakare kalipikal alla. Malare
@Jo-wl2dx
@Jo-wl2dx Ай бұрын
അവതാരകൻ ഏടാ തയോളി
@mohandascucu9631
@mohandascucu9631 Ай бұрын
സഞ്ജു ആരാ? ഗംഭീറിന്റ അളിയൻ ആണോ?
@shanilrahman7021
@shanilrahman7021 Ай бұрын
Rahul dravid cup edth kodthu.. Final vannu team... Eni endh venm mattan karanam.. Edh BJP mp ninna chokunna kittm😂
@harigovind5597
@harigovind5597 Ай бұрын
Ayal oru player an pinne Ayal cheythe oke orma ondello Evde ind bjp de Peru paraya enn noki nadakuvalle neyoke😂
@shanilrahman7021
@shanilrahman7021 Ай бұрын
@@harigovind5597 satyam parayumbo chelark kadikum... Govindaa🙏🏻..
@adamjoan9904
@adamjoan9904 Ай бұрын
ദ്രാവിഡ് ന് റെസ്റ് വേണം എന്ന് പറഞ്ഞു പുള്ളി സ്വയം ഒഴിഞ്ഞതാ. 2 ലോക കപ്പ് ഇന്ത്യക്ക് നേടി തന്ന player ആണ് ഗംഭീർ. പിന്നെ നിൻ്റെ സുക്കേട് നിൻ്റെ പേര് വായിക്കുമ്പോ മനസ്സിലാകും😏😏
@murlidharankt5996
@murlidharankt5996 Ай бұрын
ദ്രാവിഡ് രാജിവച്ചതല്ല വിവരം ക്കട് പറയല നിങ്ങൾക്ക് വൈകുന്നേരം ചർച്ച പറ്റു
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 92 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН
എരിവും പുളിയും  || Village Edition
8:56
𝐕𝐢𝐥𝐥𝐚𝐠𝐞 𝐄𝐝𝐢𝐭𝐢𝐨𝐧
Рет қаралды 113
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН