next 48 ⌛അവർ നിങ്ങളുടെ ജീവിതത്തിലെക്ക് വരുമോ!!! മലയാളം tarot

  Рет қаралды 181,939

333 magic words Malayalam tarot

333 magic words Malayalam tarot

2 жыл бұрын

#next48hoursintheirmind#whentheycontactyou#malayalamtarot#love#relationship#marriage#tricks#tips
#affirmations
For personal reading contact here👇
Instagram- / 333magicwordsmalayalam
watsapp -7591963029
Introducing-0:00
Timeless reading-whenever you watch it Will be resonate with your situation 🤗
General reading may or may not be resonate with your situation

Пікірлер: 907
@jinshajinus8899
@jinshajinus8899 2 жыл бұрын
രണ്ടു മാസമായി no condact ആയിരുന്നു.രണ്ടു ദിവസം മുൻപ് എന്നെ കാണാൻ വന്നു. ഇപ്പോഴും ഇഷ്ടം ആണ് എന്ന് പറഞ്ഞു 😍😍😍
@subashbabu1998
@subashbabu1998 2 жыл бұрын
എനിക്ക് എന്റെ ചാച്ചൻ എന്നെ വിളിക്കുന്നില എന്റെ ചാച്ചൻ എന്നെ വിളിക്കുമേ
@akhilayyappankutty7145
@akhilayyappankutty7145 2 жыл бұрын
👌👌
@nandanasnair3133
@nandanasnair3133 2 жыл бұрын
Sathyam thanne ano😥
@noushinoushi3474
@noushinoushi3474 2 жыл бұрын
🥰
@farishafari9672
@farishafari9672 2 жыл бұрын
😍👍
@divinelove731
@divinelove731 8 ай бұрын
പരിചയപെട്ടിട്ടു 4 വർഷം ആയി എനിക്ക് സ്വന്തമായി കിട്ടും എന്ന് തന്നെ ആണ് വിശ്വാസം ഞങ്ങൾ തമ്മിൽ age difference ഉണ്ട് എനിക്ക് വേറെ ഒരാളെയും വേണ്ടാ അവൻ ഇല്ലാതെ വേറെ ഒരാളെയും വേണ്ട ഞാൻ കന്യക ആയി തന്നെ ഇരുന്നോളാം കല്യാണമേ വേണ്ട ഇന്നും കൂടി ഞാൻ എന്റെ കണ്ണനോട് പറഞ്ഞെ ഉള്ളുഎനിക്ക് വിശ്വാസം ഉണ്ട് എനിക്ക് കിട്ടും എന്ന് ആരും ഇല്ലാത്ത അനാഥ പെണ്ണിന്റെ പ്രാർത്ഥന കണ്ണൻ കേൾക്കും എന്ന് ആരും ഇല്ലാത്ത എനിക്ക് അവനെ തരും എന്ന് thanku universe
@binugt7788
@binugt7788 2 жыл бұрын
എന്റെ സിസ്ന്റെ നാക്ക്‌ പൊന്നാകട്ടെ ഗോഡ് ബ്ലെസ് യൂ പറയുന്ന കാര്യങ്ങൾ സത്യം ആകാൻ പ്രാത്ഥിക്കുന്നു
@thanks3639
@thanks3639 2 жыл бұрын
പറഞ്ഞത് എല്ലാം കറക്റ്റ്... ജീവൻ ആയിരുന്നു ഇപ്പോളും ആണ്... പക്ഷെ contact ചെയ്യാൻ no way.... ജീവിച്ചിരിപ്പുണ്ടോ പോലും അറിയില്ല.... ഇതിൽ പറഞ്ഞ കണ്ണുകൾ പുഴ കടൽ എല്ലാം കറക്റ്റ്....... ഒരു പോസിറ്റീവ് call വന്നെങ്കിൽ... ഒത്തിരി സ്നേഹിക്കുന്ന ഒരാൾ ജീവിച്ചിരിപ്പുണ്ടോ എന്നും പോലും അറിയാൻ പറ്റാത്ത അവസ്ഥ 😔ഹൃദയം ഭേദകം.... ദൈവം universe plZ help me 😔😔🙏🙏🙏thanks 🙏🙏🙏
@binukc7407
@binukc7407 2 жыл бұрын
Enikum ethe anubhavam aanu
@mrgooglemap6523
@mrgooglemap6523 2 жыл бұрын
Nite sarva agrahangalum niraverate🙌🙌. Thathasthu...🙌nite agraham nadannathinu shesham eane orkkuka...ee commentum... Sathpurushanmarude unnathiku vendi njan veendum avatharikkum.. ☺☺☺
@bindhuminnu4400
@bindhuminnu4400 2 жыл бұрын
Enteum anubhavaam 🙏🙏
@akhiltr4679
@akhiltr4679 Жыл бұрын
❤️❤️❤️💙👍
@shemyshemy1025
@shemyshemy1025 Жыл бұрын
വിഷമിച്ചു നിക്കരുത് അയാൾ നിങ്ങളെ snehikunnudenkil തീർച്ചയായും വരും
@vijikrishna3549
@vijikrishna3549 2 жыл бұрын
ജീവിതം is റൈറ്റ്. വരും ഉറപ്പ് ഉണ്ട്. താങ്ക്സ് univers. ഒരുപാട് നന്ദി
@shabupshabu4894
@shabupshabu4894 2 жыл бұрын
എനിക്ക് എല്ലാം സങ്കടം ആണ് എന്നു മാറും അറില്ല ഇതു കാണുപ്പോൾ ഒരു സംതൃപ്തി കിട്ടും
@femimoidheen1988
@femimoidheen1988 2 жыл бұрын
ഇയാളുടെ reading വല്ലാത്തൊരു energy യാണ്.... 😊❤👌
@333magicwordsmalayalamtaro8
@333magicwordsmalayalamtaro8 2 жыл бұрын
😍
@lekshmi1938
@lekshmi1938 2 жыл бұрын
Karma ..oru reading cheyyumo
@aaaaa-tb3op
@aaaaa-tb3op 2 жыл бұрын
@@333magicwordsmalayalamtaro8 No tharawoiiiii sis
@renjuvijayanachu4275
@renjuvijayanachu4275 2 жыл бұрын
എന്റെ കൂടെ ഞാൻ വിശ്വസിക്കുന്ന എന്റെ ദൈവങ്ങളും ഉണ്ട്.....
@SabithaSabitha-rc1us
@SabithaSabitha-rc1us 9 ай бұрын
Eniykk.ente.jeevaneyan.nashttamayathu.ennalum.njan.pradheekshayil.undu
@shecallmeneeru
@shecallmeneeru 8 ай бұрын
മേലെ പോയലെ കാണാൻ കഴിയു
@kanju4408
@kanju4408 2 жыл бұрын
തിരിച്ചുവരുമോ ഒന്നും പ്രതീക്ഷിച്ചില്ല പക്ഷേ അത് കേട്ടപ്പോൾ തിരിച്ചു വന്ന പോലെ തോന്നുന്നു 🥰💞
@meghashemon768
@meghashemon768 2 жыл бұрын
Brekup today
@ajithsunnythodukayil4286
@ajithsunnythodukayil4286 2 жыл бұрын
Vanno bro
@sangeethasangee5422
@sangeethasangee5422 Жыл бұрын
athe
@shecallmeneeru
@shecallmeneeru 8 ай бұрын
എല്ലാം തോന്നൽ ആണ്
@deepukannan.3338
@deepukannan.3338 2 жыл бұрын
മഹാദേവൻ പാർവ്വതി ദേവിയെ വേണ്ടി കാത്തിരുന്ന പോലെ യുള്ള കാത്തിരുപ്പാ.... ❤പ്രാത്ഥന❤ തിരികെ വരും എങ്കിൽ ഈ ഭൂമിയിൽ സ്വർഗ്ഗം ഉണ്ടെന്നു വിശ്വസിക്കും.... ❤താങ്ക്സ് യൂണിവേഴ്സ് ❤ ❤താങ്ക്സ് സിസ്റ്റർ ❤ ❤ഓം ❤അർദ്ധനാരിശ്വരായ നമോ ❤നമഃ ❤
@anjanaaj5256
@anjanaaj5256 2 жыл бұрын
പേഴ്സണൽ റീഡിങ് തരുമോ
@deepukannan.3338
@deepukannan.3338 2 жыл бұрын
@@aswathiambujam7777 👌🥰
@aswathiambujam7777
@aswathiambujam7777 2 жыл бұрын
@@deepukannan.3338 Athee njn choichath ningal ethra kalam ayi kathirikyunu ena🙄 Onn replay tharavoo vanoo katgirikyuna all
@deepukannan.3338
@deepukannan.3338 2 жыл бұрын
@@aswathiambujam7777 വർഷങ്ങൾ ആയി കാത്തിരിക്കുന്നു.. വന്നത് ആയിരുന്നു വീണ്ടും തിരികെ പോയി കാരണം ഒന്നും ഇല്ലാതെ തന്നെ
@aswathiambujam7777
@aswathiambujam7777 2 жыл бұрын
@@deepukannan.3338 Atheyooo ipo ethra varsham ayi
@suryathejas7649
@suryathejas7649 Жыл бұрын
നല്ല സന്തോഷവും,സമാധാനവും തോന്നുന്ന reading...എന്റെ ഭർത്താവ് എനിക്കുള്ളതാണ് 😍😍😍😍🙏🙏🙏🙏🙏
@lsk9964
@lsk9964 2 жыл бұрын
മോൾടെ മെസ്സേജ് നോക്കി ഇരിക്കുക ആയിരുന്നു. മോൾടെ റീഡിങ് കാണുമ്പോൾ. മോള് അടുത്ത് വന്നു പറയുന്ന ഒരു ഫീലിംഗ് ആണ്. Thnx മോളേ 🥰🥰😘😘
@renjuvijayanachu4275
@renjuvijayanachu4275 2 жыл бұрын
സൂപ്പർ വീഡിയോ എനിക്ക് ഒരുപാട് സന്തോഷം.... എന്തോ ഒരു പോസിറ്റീവ് എനർജി... എന്റെ ജീവിതത്തിന്റെ വാതിൽ പ്രപഞ്ച ശക്തി തുറന്നു തരും.... എന്ന് ഞാൻ ഇപ്പോൾ ഉറച്ചു വിശ്വസികുന്നു... ഈ പ്രപഞ്ച ശക്തിയോട് നന്ദി നന്ദി നന്ദി
@sindhushabu5004
@sindhushabu5004 2 жыл бұрын
എല്ലാം ശരിയാകും എന്നു തോന്നും കൊണ്ട് വരും ഈശ്വരൻ സത്യം
@gopikagopakumar444
@gopikagopakumar444 Жыл бұрын
മാഡം പറഞ്ഞത് ശരിയാകാം... ഞാനും അദ്ദേഹം തമ്മിൽ മുന്ജന്മ ബന്ധം ആണന്നു എനിക്കറിയാം... അതിന്റെ പല signum എനിക്കറിയാം.......അദ്ദേഹത്തെ എനിക്ക് ഒരുപാട് ഇഷ്ടമാണ്....... അദ്ദേഹo ഇല്ലാണ്ട് ജീവിക്കാൻ പറ്റാത്ത പോലെ ആണ്.....
@anjuar7515
@anjuar7515 2 жыл бұрын
ഒരുപാട് ഇഷ്ട്ടപെട്ടു... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... വളരെ അധികം positve vibes തരുന്നുണ്ട്... Oro videosum..... 🙏🏼🙏🏼🙏🏼🙏🏼🙏🏼 mahadevan anugrahikkatte🙏🏼🙏🏼
@rajeeshkp4730
@rajeeshkp4730 2 жыл бұрын
എവിടെ ആയിരുന്നു ഇതുവരെ ?🤔 ഞാൻ ആദ്യമായ് Tarot Reading എന്താണ് എന്നൊക്കെ അറിയാൻ തുടങ്ങിയത് തന്നെ താങ്കളുടെ video കണ്ടതിനു ശേഷമാണ്. 🤔 ഓരോ വട്ടവും എന്ത് തിരക്കുണ്ടായാലും അതൊക്കെ മാറ്റി വെച്ച് താങ്കളുടെ video കാണാൻ ഞാൻ കാണാൻ ശ്രമിക്കാറുണ്ട്. 🤔 ഇപ്പൊ കുറേ ആയല്ലോ കണ്ടീട്ട്?🤔 ഇനിയും video ചെയ്യൂ ?👍
@subharatheesan3609
@subharatheesan3609 2 жыл бұрын
ഞാനും
@kanju4408
@kanju4408 2 жыл бұрын
മെസ്സേജ് വന്നു ദൈവത്തിന് നന്ദി 🙏🙏💞💞
@simplelogic3103
@simplelogic3103 2 жыл бұрын
Its true
@shecallmeneeru
@shecallmeneeru 8 ай бұрын
നമ്പിയ ഉമ്ബി😂
@twinklekv1721
@twinklekv1721 2 жыл бұрын
Resonated.. 20:21..👍Mother Mary is guiding me.. I told to my sister clearly about my TF J.. അമ്മയോടും ചെറുതായി ഒന്നു സൂചിപ്പിച്ചു. അമ്മക്ക് dream ഇൽ മാതാവിന്റെ ദർശനം കിട്ടിയിരുന്നു..🙏
@akhiiiiz
@akhiiiiz 2 жыл бұрын
Expectations onnula pakshe oru hope und...ee readi ntho nte situation manesilakki vannath pole und... Thank chechi, thanks universe
@bijoissac281
@bijoissac281 2 жыл бұрын
I lost contact in 2002. Its going to be 20 years now. Still its in my heart and the memories..... Still burning!!!
@snehakannnan1128
@snehakannnan1128 2 жыл бұрын
❤️
@smitham.v780
@smitham.v780 2 жыл бұрын
Chechiyude reading super aanu, pause cheyaathe kettu erikkuvaan thonnum. Orupaadu santhosham aayi ee reading kettappol, correct aanu paranjathu muzhuvan. Thanks chechi kutty👍Love you 🥰, thank you universe🙏🙏🙏
@JisZacharia
@JisZacharia 2 ай бұрын
ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു. Thank you Universe ❤❤❤
@linithakavintarikath3855
@linithakavintarikath3855 2 жыл бұрын
Thank you so much for the reading mam.Hopefully...God will fulfill my all Dreams,also filled with full of Abundance. Thank you Universe 🙏.
@geethamenon2597
@geethamenon2597 2 жыл бұрын
Thank you so much..!! Thank you Universe...!!💐💐💐 Waiting for the miracle to happen...👍 I have full faith now...!!👍👍👍
@remyajani5227
@remyajani5227 2 жыл бұрын
Interesting & I hope it will happen soon . Eagerly waiting for him . I don't know how many years will take after seeing this I hope everything will be sort between us.
@sreeragkmanoj3373
@sreeragkmanoj3373 2 жыл бұрын
Thank you Chechi.collective readingayathukondu reasonatavumennu ariyilla.ankilum kettapol santhosham thonni.angane sambavikkattennu prarthikkunnu.
@littyjacob7890
@littyjacob7890 2 жыл бұрын
ഒരുപാട് സന്തോഷം... I am waiting for miracle 💞💞💞💞💞💞💞💞
@jillu250
@jillu250 2 жыл бұрын
Reading tooo energetic..... Thanks dear.... I'm waiting for the best....
@LekNish
@LekNish 2 жыл бұрын
I do not know how you are telling these all.. But all those words are exactly correct about me. We become united and the third party gone forever from our life.. So i thought you have such a blessing in ur words..
@sruthykili7942
@sruthykili7942 2 жыл бұрын
ഇന്ന് ഞങ്ങൾ ബീച്ചിൽ പോയി. പോയി വന്നതിനു ശേഷം ആണ് ഈ വീഡിയോ കാണുന്നെ 😍
@chinchuchinchu1300
@chinchuchinchu1300 2 жыл бұрын
Njan twinflame feminine aanu. Separation stage il aanu. Enik vishwasam und pulliye enik kitumenu . Thirike varumenu... Ellavarum pararthikkanam.. God aanu universe njagale kandumuttichath.. Enik ath urappund. But personum veetukarum ath mansilakkunnilla... 😞pullik ego aanu... Onnum thurannu parayilla...veetukark vendi sacrifice cheyuvva...ishtamanu ath urappanu... Sneham illenu nadikkuva situation karanam... Njan thalkalam kurach nalathek kanandannu vechu... Enne mathram concentrate cheyuva..
@rincythanu6244
@rincythanu6244 2 жыл бұрын
Are u happy now daaa... Pulli vanno??
@rajimolanish8266
@rajimolanish8266 2 жыл бұрын
ശേരികും അത്ഭുതം ആണ്‌ കേട്ടോ ഒരിക്കലും വിളിയ്ക്കില്ല എന്ന് വിചാരിച്ചു ഇരുന്നതാ. ഇന്നലെ ആണ്‌ വീഡിയോ കണ്ടെത് ഇന്ന് എന്നെ പുള്ളി വിളിച്ചു thank uuuuuu universe 💗💗💗💗💗😘😘😘😘😘😘😘😘😘😘
@danushdanush8606
@danushdanush8606 2 жыл бұрын
Aano
@danushdanush8606
@danushdanush8606 2 жыл бұрын
Entem avastha itha. Enikuvendi prarthiko
@shazashaz401
@shazashaz401 2 жыл бұрын
Yeenneyum vilichu😂
@danushdanush8606
@danushdanush8606 2 жыл бұрын
@@shazashaz401 ethra divasameduthu
@shazashaz401
@shazashaz401 2 жыл бұрын
@@danushdanush8606 daa. Innale. Kanndu. Innale. 9maniku. Vilichhuu
@anusham2270
@anusham2270 2 жыл бұрын
Thank u mam. Ur words soo hopeful to waiting for my soul mate 💕
@Adyaworld7
@Adyaworld7 2 жыл бұрын
ആദ്യം യൂണിവേഴ്സലിനോടും കുട്ടിയോടും thanks🥰unexpected aayi pulli vannu orupaad samsarichu. Athinu munne 2days swapnam kandu.Orupaad kaaryangal thurannu paranju. Relation munnottu kondupovaamennokke. Wait cheyth Manushyan vendaannu vechapo pulli vannu 😁thank u... So much 🥰🥰🥰
@333magicwordsmalayalamtaro8
@333magicwordsmalayalamtaro8 2 жыл бұрын
🥰🥰
@sm-pw9pq
@sm-pw9pq 2 жыл бұрын
Etra kalam wait cheythu
@sukanyas4206
@sukanyas4206 2 жыл бұрын
Chechi paranjath crct aanu Dec 19 is important to me and my lover ❤️
@moonlightarts5186
@moonlightarts5186 2 жыл бұрын
I'm an ♒ and he is a ♌.. We are going to decide to go forward in life together.. ❤❤
@sarigaraj928
@sarigaraj928 2 жыл бұрын
Thank you ✨🥰 Enteyum njn think cheytha person nteyum fav colour blue ahn 💙...the end makes me happy ✨thank you chechi for this wonderful reading 💞💋
@roshbindya2291
@roshbindya2291 2 жыл бұрын
Thank you chechi thank you so much Chechide energy very positive vibe annu thank you god and univers
@anuhz6543
@anuhz6543 2 жыл бұрын
Reading valare awesome aanu .super energy really like it and it's exactly match my situation awesome mam♥️
@anvarsadik3970
@anvarsadik3970 2 жыл бұрын
Good exasatily
@shivanya9389
@shivanya9389 2 жыл бұрын
Tnq chechi chechiyude vedio kaanan thudangiyappol love lifel kore nalla changes vannu 🥰🤗
@333magicwordsmalayalamtaro8
@333magicwordsmalayalamtaro8 2 жыл бұрын
🥰
@gopikagopika4701
@gopikagopika4701 2 жыл бұрын
Notification vannilla ennalum njan chechide videos thiranju pidichu kanum love you chechi
@suryathejas7649
@suryathejas7649 Жыл бұрын
വേറെ ആളുടെ പ്രണയമൊന്നും ഇനി വേണ്ട,എനിക്കെന്റെ ഭർത്താവിന്റെ സ്നേഹവും സാമിപ്യവും മാത്രമേ വേണ്ടൂ. പ്രപഞ്ച സൃഷ്ടാവ് ഒരുമിച്ച് ചേർത്തത് വേർപിരിക്കാൻ ആർക്കും സാധിക്കില്ല്യ എന്ന് ഞാൻ വിശ്വസിക്കുന്നു. നന്ദി യൂണിവേഴ്സ് 🙏🙏🙏നന്ദി mam 🙏🙏🙏
@daniespaul3928
@daniespaul3928 2 жыл бұрын
Thank u very much to u and universe...good is coming in my life..I affirmed it
@anianitha5725
@anianitha5725 2 жыл бұрын
👍
@anjureji8405
@anjureji8405 2 жыл бұрын
Chechii no contact arunnu. Ellam kazhinju ennu കരുതി let go chythu irikuvarunnu ee video kandu kond ഇരുന്നപ്പോൾ enik msg ayachu. Eppozhum oru hope aanu life long കാണുമെന്ന്. Believing in god and universe. Wonderful reading chechi ❤️❤️❤️❤️
@praseethapk618
@praseethapk618 2 жыл бұрын
thank You universe വെയ്റ്റിങ്ങിലാണ് രണ്ടു വർഷമായി കാണാറില്ല എനിക്കുറപ്പാണ് വരും .. ചേച്ചി പറഞ്ഞതു ശരിയാണ് കുറച്ച് ദിവസമ്മയി ഞാനിടുന്ന status നോക്കാറുണ്ട്
@youme8321
@youme8321 2 жыл бұрын
വിഷമിക്കാതെ,,,,, വരും
@sheenashafeer7799
@sheenashafeer7799 2 жыл бұрын
വരും
@praseethapk618
@praseethapk618 2 жыл бұрын
thank you universe തിരിച്ചു വന്നു എന്നെ വിളിച്ചു. thank you chechi
@youme8321
@youme8321 2 жыл бұрын
@@praseethapk618 ചിലവ് വേണം 😍
@praseethapk618
@praseethapk618 2 жыл бұрын
@@youme8321 Ok thank you
@nimmymini1753
@nimmymini1753 2 жыл бұрын
Chechiyude reading kelkan nalla resam annu enite kariyathil resonated akunoo illayo but njan ella readingum kelkum Itrayum clear ayitti kariyangal parayunu readers kuravu annu ♥keeep going🔥
@minupm4636
@minupm4636 2 жыл бұрын
Thank u chechi 🥰🥰 Thank u universe and thank u angel🙏🙏🙏
@mythushki4915
@mythushki4915 2 жыл бұрын
Thank you so much,kathirunna video❤❤❤❤❤
@ashapradeep9921
@ashapradeep9921 2 жыл бұрын
Thank you so much for your good reading ❣️
@sradham7101
@sradham7101 2 жыл бұрын
Rejoining undavumnnu paranajpo orupad happy aanu.i trust in universe.🙏 Mrg ee year thanne nadakkatte. Break up onnum Alla.nnalalum ntho Oru sad feel cheyanu.ok aaya mthi vegam
@silpabijusEasewithEnglish
@silpabijusEasewithEnglish 2 жыл бұрын
Highly resonative....thank you universe for making my day through you my dear........
@anjalya.n.viswanathan3357
@anjalya.n.viswanathan3357 2 жыл бұрын
You are said is very correct chechi. We get fastly become Lover. Thankyou so much University. I am sure that we get marriage soon. Please paryer for us chechi. We are dreaming together.please paryer for us chechi 😍😍
@rajitharaghavan8818
@rajitharaghavan8818 2 жыл бұрын
Thank you so much chechiiii love you....reading super
@5anil.G
@5anil.G 2 жыл бұрын
Thank you universe!!! I know she too loving me but not expose thank you so much!!
@parvathiunnimol9641
@parvathiunnimol9641 2 жыл бұрын
ഞാന്‍ കണ്ടു കഴിഞ്ഞു 12 മണിക്കൂര്‍ ഉള്ളില്‍ വിളിച്ചു സംസാരിച്ചു....so ഹാപ്പി....thnkyou so muchu ...thnku
@anusreers179
@anusreers179 Жыл бұрын
👍
@shanidkm786313
@shanidkm786313 2 жыл бұрын
48 മണിക്കൂറിനുള്ളിൽ എന്നെ വിളിക്കും എന്ന് പറഞ്ഞു......വിളിച്ചു സന്തോഷം തോന്നി....പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും...സമ്മതം ആണ് എന്ന് അറിയിച്ചു💗💗💗💗💗💗💗😘😘😘😘💞💞💞💞💞😘😘😘😘🥰🥰🥰🥰🥰thanks universe
@333magicwordsmalayalamtaro8
@333magicwordsmalayalamtaro8 2 жыл бұрын
🥰🥰
@shanidkm786313
@shanidkm786313 2 жыл бұрын
ഞാൻ വാട്സ് ആപ്പ് ചെയ്തിരുന്നു ഒന്ന് നോക്കണേ ഫ്രം qatar
@danushdanush8606
@danushdanush8606 2 жыл бұрын
Aano.njanum wait cheyukaya.enikuvendi prarthikane
@libragirl5533
@libragirl5533 Жыл бұрын
Enikum vendiyum prarthikkumo please 🥺
@amrithaanilkumar5253
@amrithaanilkumar5253 Жыл бұрын
Believing God and Universe, amazing reading dear 😍
@toyraphel3268
@toyraphel3268 Жыл бұрын
കേട്ടതിൽ സതോഷം 🤣🤣ലവ് ബ്രേക്ക് ആണ് 👍അവൾ വന്നാൽ ഞാൻ കെട്ട് പിടിച്ചു ഒരു ഉമ്മ കൊടുക്കണം താങ്ക്സ് യൂണിവേർസ് 🤣🙏🌹👍👌
@shajumshaju6014
@shajumshaju6014 2 жыл бұрын
😄😄പറഞ്ഞത് എല്ലാം സൂപ്പർ 💞കേൾക്കാൻ നല്ല സുഖമുണ്ട്... 💞💞പക്ഷെ ആ മുടിയുടെ കാര്യം ഇതുപോലെ മുൻപ് പറഞ്ഞിട്ടുണ്ടോ 😥എന്ന് ഒരു സംശയം 😄😄😄😄😄👌ഗോഡ് ബ്ലെസ് യൂ 💕💕💕💕💕
@vineeshs8509
@vineeshs8509 2 жыл бұрын
Njn valare happy aane. Njn aagrahichadhe ellaam universe enikke thannu thankyou thankyou thankyou universe 💖💖💖
@akhilnair5554
@akhilnair5554 2 жыл бұрын
Waiting for that reconciliation n i hope she's fine it's been a while since we've talked each other 😌
@ann3298
@ann3298 2 жыл бұрын
Waiting for reconciliation❤️ Thank you God! Thank you universe !
@jyothy5836
@jyothy5836 2 жыл бұрын
Nalla waiting aayirunnu chechi chechik vendi 😘😘😘😘😘😘😘😘😘😘😘
@jyotsanaarumughan2354
@jyotsanaarumughan2354 2 жыл бұрын
Single ayittullavaruda life la k Aru varum ennulla oru video cheyyumo.
@jincysusan38
@jincysusan38 2 жыл бұрын
Thankyou so much for your wonderful reading..He contacts me everyday ❤️❤️❤️🌈🌈
@charuviljamesmathew7881
@charuviljamesmathew7881 2 жыл бұрын
Mmm🙏🎉🔥🎉🙏🙏
@kanju4408
@kanju4408 2 жыл бұрын
പതിനഞ്ചാം തീയതി കഴിഞ്ഞേ എല്ലാദിവസവും വീഡിയോ ഉണ്ടാവും എന്ന് പറഞ്ഞായിരുന്നു 🥰💞
@alluzzvlog9859
@alluzzvlog9859 2 жыл бұрын
Super aanutto...ellaa reading um... correct aanu
@greeshmakrishnan4010
@greeshmakrishnan4010 2 жыл бұрын
Pournami special manifestation techniques or tarot reading idane.... ❤❤
@bilnabalakrishnan414
@bilnabalakrishnan414 2 жыл бұрын
Hi chechi njan vijarichirunu entha varathenu chechide reading vaikara eshttanu ❤🥰thank you so much chechi
@juliee7771
@juliee7771 2 жыл бұрын
I claim this reading im pisces and he is libra no contact situation i am waiting for the reunion i believe in god thanku ❤🙏🌈
@milans2802
@milans2802 2 жыл бұрын
Thakyou so much... Good reading..
@paru4426
@paru4426 2 жыл бұрын
24th dec vare wait cheyyum....Athu kazhinjal Endey karyam theerumanam avum😁
@anniejoyen9973
@anniejoyen9973 2 жыл бұрын
Waiting 4 tha.miracle..thank u universe ❤️❤️
@harshabalakrishnan2009
@harshabalakrishnan2009 2 жыл бұрын
Waiting❤️Varilla nnu urappanu vannal athu oru miracle.Thank you dear❤️❤️
@jomoljo7548
@jomoljo7548 2 жыл бұрын
Vanno
@harshabalakrishnan2009
@harshabalakrishnan2009 2 жыл бұрын
@@jomoljo7548 yes, vannu
@farishafari9672
@farishafari9672 2 жыл бұрын
@@harshabalakrishnan2009 sathyaano?
@sebastiankm3405
@sebastiankm3405 2 жыл бұрын
വീഡിയോസ് എല്ലാം വളരെ മികച്ചതാണ് . ഒരു പരാതി ഉണ്ട് പെർസണൽ റീഡിങ്ങിന് slot date കൊടുക്കുമ്പോൾ അറ്റൻസ് ചെയ്യാൻ പറ്റുന്ന അത്രയും എടുക്കാൻ ശ്രമിക്കു
@anjuzz4377
@anjuzz4377 2 жыл бұрын
Expecting for miracles and happiness ❤️
@rajeevkr5959
@rajeevkr5959 2 жыл бұрын
Rajeev
@revathyreghu8271
@revathyreghu8271 2 жыл бұрын
Enthokke vishamam undenkilum e sound kelkkumbo oru santhoshama😍😍😍😍😍orupad ishtama chechiyem chechide samsaravum nalla powera kelkkumbo thanne😍😍😍😍😍😍😍😍eppozhum miss cheyyua athukond❤️❤️❤️❤️❤️❤️love uuu chechiii😘😘😍😍😍😍😍😍😍😍😍😍😍
@crystaldoll3812
@crystaldoll3812 2 жыл бұрын
Still waiting for him😊 ur word are so hopeful
@priyasoman871
@priyasoman871 2 жыл бұрын
Thank You Mam💓Thank You Universe💓Thank You God💓💓💓
@maneeshaponnu616
@maneeshaponnu616 2 жыл бұрын
Thank you chechiiikuttuyyyyy😍🤗😘😘😘
@arunanand4692
@arunanand4692 2 жыл бұрын
കാത്തിരിക്കുന്നു ❤️❤️❤️❤️
@anusreepchand5596
@anusreepchand5596 2 жыл бұрын
Parayunnathokkeyum...correct aaanuuuuu ❤️❤️❤️❤️❤️❤️❤️ luv u chechiiiiiii ❤️❤️❤️❤️
@nayanaraj1136
@nayanaraj1136 9 ай бұрын
Thank you for the reading ❤ thankyou universe 💕 Waiting for happiness and miracles ❤
@sreevalsancv7021
@sreevalsancv7021 2 жыл бұрын
Thank you, from your words like to surrender to Source and wait for Magic to hsppen
@amruthaprakash8683
@amruthaprakash8683 2 жыл бұрын
Waiting for the Miracle🙏👍
@nageshchellappan4935
@nageshchellappan4935 2 жыл бұрын
ഇതു വളരെ ശരിയാണ് എന്റെ ജീവിതം തന്നെ ആണ് നല്ല ഒരു സന്തോഷം മായിട്ടുള്ള ഒരു ജീവിതം ഉണ്ടാകും അവൾ തിരിച്ചു വരും എന്ന് ഞാൻ വിശ്വസം ഉണ്ട്
@veenagopi.v6502
@veenagopi.v6502 2 жыл бұрын
Wait cheyythu erikkayirunnu chechi da video kku vendi
@sivapriyabs4178
@sivapriyabs4178 2 жыл бұрын
Hoo kathirunn kathirunn avasanam vannu video.. ❤️❤️
@greeshmaliya3755
@greeshmaliya3755 2 жыл бұрын
Chechi ❤️ chechide energy positive vibe annu tharunathu sathiyathil njn mood off ayi erunatha njn alojich eruna chila kariyangalku ulla answer chechide talkil undu 🌈
@sajnadevsajnadev2506
@sajnadevsajnadev2506 Жыл бұрын
Valare shariyanu....am waiting for my ❤️👍👍👍👌👌👌👌thanku dear 🙏
@tinuthomas4707
@tinuthomas4707 2 жыл бұрын
I am eagerly waiting for u.... Thank you universes
@essaelizabath7984
@essaelizabath7984 2 жыл бұрын
Thanku universe 💞
@safanasafana9879
@safanasafana9879 2 жыл бұрын
Your reading happiness ❤️💯💐🤗🤗🤗
@anuvelayudhan2474
@anuvelayudhan2474 2 жыл бұрын
Tnku🙏🙏univers🙏tnku chechi❤️❤️chechiyude vakkukal ponnavatte ♥️dcb kanum enn trust cheyyunnund
@user-gy9wb9kn4j
@user-gy9wb9kn4j 6 ай бұрын
Vedios kanumpol orupadu positive energy kittunnund Thank you mam 🙏🙏🙏🙏🙏🙏🙏🙏🙏
@suchithrasukumaran3256
@suchithrasukumaran3256 2 жыл бұрын
Super reading chechiii🥰🥰🥰🥰😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Thank uuu
@athiathira8074
@athiathira8074 2 жыл бұрын
Hi chechi,ithu kandukondirikkumpol avan enikk msg ayachu😍.
@333magicwordsmalayalamtaro8
@333magicwordsmalayalamtaro8 2 жыл бұрын
🥰
@ann3298
@ann3298 2 жыл бұрын
Congrats❤️
@athiathira8074
@athiathira8074 2 жыл бұрын
@@ann3298 thank you🥰
@pushpakaranmg9281
@pushpakaranmg9281 Ай бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏🌹 വെരി ഗുഡ് റീഡിങ് 🌺🌺🌺🌺
@dhanyashijith9425
@dhanyashijith9425 5 ай бұрын
Posative reading mam🙏🏻 ഈ readinghil പറഞ്ഞ പോസറ്റീവ് ആയ കാര്യങ്ങൾ ഞാൻ ന്റെ ലൈഫിൽ attract ചെയ്യുന്നു 🙏🏻 Txs യൂണിvers Txs divin ❤️❤️❤️❤️❤️
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 126 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 7 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 13 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 90 МЛН
മഹാദേവൻ നിങ്ങള്ക്ക് തരുന്ന വരം
22:09
333 magic words Malayalam tarot
Рет қаралды 3,7 М.
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 2,9 МЛН
Anxiety panic attack (Inside Out Animation)
0:11
FASH
Рет қаралды 14 МЛН
Полицейские проучили парня 🤯 @itsappie
0:28
MAGIC DRINK TRICK TUTORIAL 😱😳
0:20
Milaad K
Рет қаралды 72 МЛН