നെയ്ച്ചോറും ബീഫും കഴിക്കാനുള്ള തിരക്ക് കണ്ട്‌ ശരിക്കും ഞെട്ടി

  Рет қаралды 186,266

Street Food Kerala

Street Food Kerala

Жыл бұрын

#beef #gheerice #streetfoodkerala
നെയ്ച്ചോറും ബീഫും കഴിക്കാനുള്ള തിരക്ക് കണ്ട്‌ അകത്തു പോയപ്പോളാണ് ശരിക്കും ഞെട്ടിയത്
#beef #beeffry #beeflowers #gheerice #GheeRecipes

Пікірлер: 99
@noorcollegeofacupuncture7070
@noorcollegeofacupuncture7070 Жыл бұрын
അടിപൊളി പേര് salkara അതുപോലെ ഭക്ഷണവും 👌👌👍👍👍
@ranaranu4300
@ranaranu4300 Жыл бұрын
ഒരു വാതിൽ അടയുമ്പോൾ 9വാതിലുകൾ തുറക്കും എന്നുള്ള ഒറ്റ ഉദാഹരണം ഇദ്ദേഹമാണ് ❤️q❤️
@RidhaK-xh2gj
@RidhaK-xh2gj Жыл бұрын
അടിപൊളി
@RidhaK-xh2gj
@RidhaK-xh2gj Жыл бұрын
എവിടെ സ്ഥലം
@ranaranu4300
@ranaranu4300 Жыл бұрын
@@RidhaK-xh2gj kannur
@radhakrishnanks6843
@radhakrishnanks6843 Жыл бұрын
Sariykum
@shereefnh
@shereefnh Жыл бұрын
ഞാൻ ക്ലാസ്സിക്ക് ടൈൽസ് ല്‍ വർക്ക് ചെയ്യുമ്പോൾ ഇവിടെ നിന്നാണ് ഫുഡ് കഴിക്കാറുള്ളത് , രുചി അടിപൊളിയാണ് ..
@vincentozanam8646
@vincentozanam8646 Ай бұрын
സൂപ്പർ നെയ്ച്ചോർ!!!😊കാണാൻ നല്ല രസം!!!🎉🎉🎉
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്,ഹക്കിംഇക്ക, സൽക്കാരയിലെ,മീൽസും, നെയ്യ്ചോറുംബീഫ്കറിയും, സൂപ്പർ,❤
@maheshgopinath9982
@maheshgopinath9982 Жыл бұрын
Lovely video Hakim ji. God bless you 🙏
@user-sudhi10
@user-sudhi10 Жыл бұрын
👍ഇക്ക അടിപൊളി 💕
@bijumaya8998
@bijumaya8998 Жыл бұрын
ഇക്ക അടിപൊളി 🌹🙏🏼
@shihabck7565
@shihabck7565 Жыл бұрын
*ബീഫും, നെയ്ച്ചോറും ഇങ്ങള് കഴിക്കുമ്പോൾ തന്നെ വായയിൽ വെള്ളം വരുന്നു* 🥰🥰🥰
@shameer.f9054
@shameer.f9054 Жыл бұрын
അടിപൊളി😋😋😋
@sumalatha-l3xt
@sumalatha-l3xt Жыл бұрын
കൊതിപ്പിക്കാൻ അണ്ണൻ വീണ്ടും 😋😋
@kL_12_Hasee
@kL_12_Hasee Жыл бұрын
ഉഷാർ 😋
@arunirinjalakuda9239
@arunirinjalakuda9239 Жыл бұрын
Irinjalakuda❤❤❤
@SidhikAlathur-kx7iv
@SidhikAlathur-kx7iv Жыл бұрын
പൊളിച്ചു 👍👌
@veenaantony4953
@veenaantony4953 Жыл бұрын
Adipoli👌👌👌👌
@anilajoseph2297
@anilajoseph2297 Жыл бұрын
സൂപ്പർ...
@theodoretwomblytalks
@theodoretwomblytalks Жыл бұрын
കണ്ടാൽ അറിയാം നല്ല ഭക്ഷണം എന്നു കാരണം ആ മനുഷ്യൻ സ്നേഹം കുടി ആണ് ഭക്ഷണം ഉണ്ടാക്കുന്ന
@noushadhamza354
@noushadhamza354 Жыл бұрын
Adipoliii 😍😍😍😍
@nakul1419
@nakul1419 Жыл бұрын
Location evde anu irinjalakudayil
@reinynelson3595
@reinynelson3595 Жыл бұрын
Irinjalakuda evidayanu salkara
@soulcurry_in
@soulcurry_in Жыл бұрын
Hakkim bhai ente naada Irinjalakuda. Evidaya Irinjalakudayil?
@blackmamba3427
@blackmamba3427 Жыл бұрын
Awesome video and food travel ❤
@sureshnair2393
@sureshnair2393 Жыл бұрын
Really a lucky story. Thanks for nice video again waiting for next video tomorrow
@santhoshqatif5742
@santhoshqatif5742 7 ай бұрын
👌
@nazeerpvk6738
@nazeerpvk6738 Ай бұрын
Al hamdulillah Khair
@jyothipk7334
@jyothipk7334 Жыл бұрын
Pavom ammavan.dergsyusum arogyavum kodukkatte.
@indian65258
@indian65258 Жыл бұрын
Nalla appuppan❤❤❤
@ummarsameulla-hm1ui
@ummarsameulla-hm1ui Жыл бұрын
Masha Allah .Hakeemka oru sambavam tanne.Ade nanmayulla Manas God bless u. Pray for me also
@Mineesh-rv5hz
@Mineesh-rv5hz Жыл бұрын
നെയ്‌ച്ചോറിലും ബീഫിലും തുണ്ടാക്കിയിത് എനിക്ക് ഇഷ്ടപ്പെട്ടു
@jesnan4636
@jesnan4636 Жыл бұрын
ഇഷ്ടഭക്ഷണം നെയ്‌ച്ചോർ 🥰🥰🥰
@gymlover3401
@gymlover3401 Жыл бұрын
Same ..with chicken kadayi
@lukhmanptpalliyalthody702
@lukhmanptpalliyalthody702 Жыл бұрын
Super 👌 👍
@remeshoman1971
@remeshoman1971 Жыл бұрын
അടിപൊളി
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
Poli♥️
@user-iv2ch8mg7g
@user-iv2ch8mg7g 3 ай бұрын
Pattambi testo testi poyi oru video cheyyo adipoli biriyani kadayanu
@grimsey1036
@grimsey1036 Жыл бұрын
Koora sthalam irinjalakuda
@yuri.murmansk
@yuri.murmansk Жыл бұрын
Спасибо Хакиму за новое видео, хорошего аппетита и хорошего настроения всем этим людям🙏🏻☀️
@haneefs666
@haneefs666 Жыл бұрын
you're really a German?
@saneeshstephen2559
@saneeshstephen2559 Жыл бұрын
Nalla food ane njan kazichutunde..
@shareefkinakoolshareefkina7228
@shareefkinakoolshareefkina7228 Жыл бұрын
ഹക്കീം കാക തിനുന്നത് കാണാൻ നല്ല രസം😊
@hinusworld6930
@hinusworld6930 Жыл бұрын
Rate etra
@AJMAL_ATHAVANAD
@AJMAL_ATHAVANAD Жыл бұрын
❤️❤️
@8Ranjitha
@8Ranjitha Жыл бұрын
Njan Irinjalakuda aanu,njan ee kadaye patty arinjilla ennod aarum paranjilla ..next time vacation varumbo oru place aayo pokan
@umma_kitchen_
@umma_kitchen_ Жыл бұрын
❤❤❤❤❤❤❤സൂപ്പർ
@shameemali9046
@shameemali9046 Жыл бұрын
🥰🥰
@ASH03ASH
@ASH03ASH Жыл бұрын
ചൊറിനെ പരിചയപ്പെടുത്തി സൈഡിലോട്ട് നീക്കിയപ്പോൾ മനസിലായി ആർക്കാണെന്ന് 😄😄😄
@neog3461
@neog3461 Жыл бұрын
നെയ്ച്ചോർ വളരെ ഇഷ്ടമാണ്.
@jithilrajv4190
@jithilrajv4190 Жыл бұрын
First ❤❤❤❤
@satheeshkumar-ds8gk
@satheeshkumar-ds8gk Жыл бұрын
Hakkim Bhai Super Neychoru and bief🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
@akshaykumar-dr3jf
@akshaykumar-dr3jf Жыл бұрын
Nyc❤❤❤
@manojkumar-iy9yh
@manojkumar-iy9yh Жыл бұрын
This is normal taste, compared to restaurants in kochi. Quantity of beef is less. Price may be bit higher than mattanchery nei choru beef, which tastes better.
@jomatgeorge6135
@jomatgeorge6135 10 ай бұрын
👌👌👌👌👌🙌🙌🙌🙌🙌♥️♥️♥️
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super 👍
@ramshadpalakkad2972
@ramshadpalakkad2972 Жыл бұрын
Poli
@user-yp3tx1mr5g
@user-yp3tx1mr5g Жыл бұрын
😊.
@ManiKandan-bt8he
@ManiKandan-bt8he Жыл бұрын
🙏🏻❤🙏🏻
@fazilpullattu3998
@fazilpullattu3998 Жыл бұрын
ഇക്ക മുവാറ്റുപുഴ നിന്നും തൊടുപുഴ പോകും വഴി വേങ്ങലോർ ബൈപാസ് എത്തുന്നതിനു 1 km മുൻപ് ബിസ്മില്ല എന്നൊരു ഹോട്ടൽ ഉണ്ട് തേങ്ങ ചോർ ബീഫ് നെയ്‌ച്ചോർ കപ്പ ബിരിയാണി പൊറോട്ട ചിക്കൻ ഫ്രൈ ഒകെ നല്ല affordable ആയി കിട്ടുന്ന കടയാണ്... ആ വഴി പോകുമ്പോൾ രാത്രി ഒന്നു കയറുക
@hashifakku3363
@hashifakku3363 Жыл бұрын
🎉🎉🎉🎉🎉
@retheeshr7615
@retheeshr7615 Жыл бұрын
❤️❤️❤️
@muhammadshareef5530
@muhammadshareef5530 Жыл бұрын
ഹക്കീമേ മോനേ ഇഞ്ച് അടിച്ച് പെളിച്ച് . അടിപൊളി ::
@firozbabu511
@firozbabu511 Жыл бұрын
👍
@rintovarghesekuttikadan9943
@rintovarghesekuttikadan9943 Жыл бұрын
ഉച്ചക്കി ചോറും സാമ്പാറും കൂട്ടുകറികളും പപ്പടവും തൈരും കൂട്ടി കഴിക്കുന്ന സുഖംകിട്ടോ നെയ്ച്ചോറും ബീഫിനും 😋😋😋
@Nazeem_6621
@Nazeem_6621 Жыл бұрын
രണ്ടിനും രണ്ട് രുചി ആണ്. രണ്ടും സൂപ്പർ ആണ്.
@akhiljames8680
@akhiljames8680 Жыл бұрын
Enikke kittum
@rintovarghesekuttikadan9943
@rintovarghesekuttikadan9943 Жыл бұрын
@@akhiljames8680 okay
@rintovarghesekuttikadan9943
@rintovarghesekuttikadan9943 Жыл бұрын
@@Nazeem_6621 mmm
@chinnuseva3250
@chinnuseva3250 Жыл бұрын
@@Nazeem_6621 athanu bro👍👍
@vishnukurup8967
@vishnukurup8967 Жыл бұрын
ഇക്ക താങ്കളെ ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ട്....ഒരു മറുപടി എങ്കിലും തരണേ
@samurai81972
@samurai81972 Жыл бұрын
മൂലധനം ലോട്ടറിയടിച്ചതാണെങ്കിൽ സമ്പാദ്യം സ്വാഹ😂
@jenusworld-t2c
@jenusworld-t2c Жыл бұрын
സത്യത്തിൽ ആ നെയ്ച്ചോറും ബീഫും വായിലേക്ക് വച്ചപ്പൊ എന്റെ ഉള്ളൊന്നു പിടഞ്ഞു... അതൊരു സംഭവം തന്നെയാണ് ....
@marutisupercarrylovers927
@marutisupercarrylovers927 Жыл бұрын
ഓച്ചിറയിൽ ഒരു സൽക്കാര ഉണ്ട് അവിടുത്തെ ബിരിയാണി 🔥🔥🔥
@user-pg3nx7jc6r
@user-pg3nx7jc6r 8 ай бұрын
Hlo
@SignatureSignature-nw5gw
@SignatureSignature-nw5gw Жыл бұрын
Nalla poottanulle 😊
@comet14145
@comet14145 Жыл бұрын
താങ്കൾ എന്താണ് ലൊക്കേഷൻ ഷെയർ ചെയ്യാത്തത്
@sreenathsree2671
@sreenathsree2671 Жыл бұрын
🙏🙏👍
@muraleedharanomanat3939
@muraleedharanomanat3939 Жыл бұрын
Hello
@mr__vk_97
@mr__vk_97 Жыл бұрын
Co -operative ഹോസ്പിറ്റലിന്റെ അടുത്ത് ആണ് ഇരിഞ്ഞാലക്കുട
@clerfinpinhero2494
@clerfinpinhero2494 Жыл бұрын
Avde eth bagath ayittane
@somankarad5826
@somankarad5826 Жыл бұрын
ബീഷ്യം നെയ്ച്ചോറും കിടിലൻ കോംബോ
@udaybhanu2158
@udaybhanu2158 Жыл бұрын
പുണ്യ കർമം ചെയ്ത വർക്ക് ദൈവം നൽകുന്ന കാരുണ്യം.
@rajanabraham2195
@rajanabraham2195 Жыл бұрын
Angnay name marakaruthu athu aranu ennu kandupidiku
@kuttappiezzz3408
@kuttappiezzz3408 Жыл бұрын
ഇതിപോലുള്ളവരെ ദയ്‌വം കൈവിടുമോ
@mahaneeshforyou2090
@mahaneeshforyou2090 Жыл бұрын
എന്തുകൊണ്ട് 10 രൂപ കൂട്ടി.വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 350 രൂപ കേന്ദ്ര സർക്കാർ കൂട്ടി. ഇപ്പോ 2100 ആയി. എല്ലാ ഹോട്ടലുകരും വില കൂട്ടി
@sujitharavindan9996
@sujitharavindan9996 9 ай бұрын
എല്ലാറ്റിനും വില അധികം... പിന്നെ അയാളെങ്ങനെ നന്നാകും
@amaldaso9627
@amaldaso9627 Жыл бұрын
First comment
@harisree7075
@harisree7075 Жыл бұрын
മടക്കത്തറ കണ്ടിരുന്നു ഒരു ഹോട്ടലിന്റെ മുൻപിൽ
@binilvthomas3939
@binilvthomas3939 Жыл бұрын
1 kg beef 300 😂😂😂
@shemeerguruvayoor2554
@shemeerguruvayoor2554 Жыл бұрын
വളരെ മോശം ഫുഡ്‌ ആണ് ബായ്.... ഞാൻ ഇന്നലെ കഴിച്ചു... നിങ്ങളുടെ വാക്കു കേട്ടാണ് പോയത്... ഇതാണോ നെയ്‌ച്ചോർ ബീഫ്.... വൃത്തി വളരെ മോശം.... ബായ് ശരിക്കുമുള്ള നെയ്‌ച്ചോർ ബീഫ് രുചി അറിയുമോ ബായിക്ക്.... ഒറിജിനൽ ബീഫ് അല്ല അത്...below avarage food🙏🙏
@subhashparo5505
@subhashparo5505 Жыл бұрын
ആ ഇക്കാൻറെ മുഖം കണ്ടാൽ തന്നെ അറിയാം അവിടുത്തെ ഭക്ഷണവും അതുപോലെ നല്ലതായിരിക്കും എന്ന് അതുകൊണ്ടാണ് സമ്പാദ്യം ഉണ്ടാക്കാൻ പറ്റാത്തത് എന്തായാലും ദൈവം അനുഗ്രഹിക്കും
@appukrishna9220
@appukrishna9220 Жыл бұрын
സ്ഥലം കച്ചവടം ആയതോ k റെയിൽ ന് പോയതോ
@Vishvlog56
@Vishvlog56 Жыл бұрын
അയിന് k റെയിൽ നു വേണ്ടി ഇത് വരെ സ്ഥലം ഏറ്റെടുക്കാൻ തുടങ്ങി ഇല്ലല്ലോ.. ഇനി അഥവാ ആ പദ്ധതി വന്നാൽ തന്നെ സ്ഥലത്തിന് നല്ല വില കിട്ടും NH നു സ്ഥലം കൊടുത്തവരോട് ചോദിച്ചാൽ മതി കൊറേ പേർക് ലോട്ടറി അടിച്ചിട്ടുണ്ട്
@9745486152
@9745486152 Жыл бұрын
60 രൂപക്ക് ഇതിലും നല്ല ഊണ് കിട്ടും ഇതിൽ കറികൾ കുറവാണ്
@solotripper29
@solotripper29 Жыл бұрын
Veettil ninnum kazhichal pore
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 126 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 26 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 126 МЛН