നിങ്ങൾ അറിഞ്ഞിരിക്കേണ്ട ലിയോ | SPOILER ALERT| HIDDEN STORY OF LEO OF LCU | LEO EXPLANATION MALAYALAM

  Рет қаралды 337,935

Vaisakh's Telescope

Vaisakh's Telescope

9 ай бұрын

#Malayalam #story #InMalayalam
#Malayalam #ThrillingMovie #RealCrimes
Check out more details about HDFC Felxi Cap NFO 👇
bit.ly/45K1cME
SAY HI ON INSTAGRAM vaisakh_telesco...
********************MUSIC**********************
Music by SCOTT BUCKLEY - Released under CC-BY 4
Disclaimer:
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
NO COPYRIGHT INFRINGEMENT INTENDED

Пікірлер: 1 800
@VaisakhTelescope
@VaisakhTelescope 9 ай бұрын
ഇനി 1 ദിവസം കൂടെ മാത്രമാണ് ഈ നിക്ഷേപം നടത്താൻ ബാക്കിയുള്ളത് . Check out more details about HDFC Felxi Cap NFO 👇 bit.ly/45K1cME
@CARankHolderICAI
@CARankHolderICAI 9 ай бұрын
Bullet കൊണ്ട പാടൊക്കെ പണ്ടേ തന്നെ Leo plastic surgery ചെയ്തു മാറ്റിയതാ ബ്രോ.. അല്ലെങ്കിൽ 20 വർഷമായി പാർത്തിപൻ്റെ കൂടെ കഴിയുന്ന Trisha അത് എപ്പഴേ കണ്ട് പിടിക്കും എന്ന് Leo ക്ക് അറിയാമായിരുന്നു ബ്രോ..
@kishorek2272
@kishorek2272 9 ай бұрын
Waiting for the,"Diriliş Ertuğrul" historical fiction series explanation video🇹🇷🐺lYl⚔️👑🪓❤️🔥!
@anupama5101
@anupama5101 9 ай бұрын
​@@CARankHolderICAI6:40 ഫുൾ ഫേക്ക് അല്ല, വെടി കൊണ്ടത് മരിച്ചത് ഫേക്ക് ആണ്, ചിലപ്പോൾ തീയിൽ പെട്ട് മരിച്ചു എന്നാവും എല്ലാവരും വിചാരിച്ചത്, 07/07/1999 ഇൽ ഗോഡൗൗൺ കത്തിച്ചപ്പോൾ ആ തീയിൽ ലിയോ മരിച്ചു...ഹീറോൾഡ് ന്റെ മുഖം പൊള്ളി, പിന്നെ അപ്പോൾ കത്തിക്കുന്നത് ആ 2000 മയക്കുമരുന്ന് ചരക്ക് ആണ് ഗോഡൗണിൽ ലിയോ കത്തിച്ചത്...അതാണ് ഹെറോൾഡ് എലിസയെ കുത്തിയ ശേഷം ചാക്ക് കൊണ്ട് കെടുത്താം ശ്രമിക്കുന്നത്., പിന്നെ നിന്റെ പെങ്ങളെ കൊന്നത് ഞാൻ ആണെന്ന് ഹെറോൾഡ് പറയുന്നുണ്ട്..അപ്പോൾ അത് ഫേക്ക് അല്ല, ഫാക്ടറി കത്തിച്ച കഥ ആന്റണി ലിയോയോട് പറയുന്നുണ്ട്,അപ്പോൾ അതും ഫേക്ക് അല്ല. പിന്നെ പാർഥിബൻ തന്നെ ആണ് ലിയോ എന്നു സമ്മതിക്കുന്നുണ്ട്,മാത്രമല്ല ലിയോ യുടെ ഐകോണിക് ഗൺ ഷോട്ട് ആണ് റിവോൾവർ ഇടതുകയ്യിൽ മൊത്തം റോൾ ചെയ്ത് വെടിവെക്കുന്നത്...അത് പാർഥിബൻ എങ്ങനെ അറിയാനാണ്? അതിൽ നിന്നും ഇതൊക്കെ ഫേക്ക് അല്ല എന്നു മനസ്സിലാകും, പിന്നെ വെടികൊണ്ടു മരിച്ചു എന്നു ഡിസൂസ പറയുന്നുണ്ട് അത് ലിയോ അല്ല നിങ്ങൾ പറയുന്ന ആൾ എന്നും ലിയോയുടെ കാണ് കണ്ടാൽ എനിക്കറിയാം എന്നും പറയുന്നുണ്ട് ഇതൊക്കെ പാർഥിബനെ സംരക്ഷിക്കാൻ വേണ്ടി ലിയോ അല്ല പാർഥിബൻ എന്നു ജോഷിയെ ബോധ്യപ്പെടുത്താൻ ഡിസൂസ പറഞ്ഞ കള്ളം ആണ്...അങ്ങനെ തന്നെ ആണ് ഇതിൽനിന്നും മനസ്സിലാവുന്നത്,പക്ഷെ പലർക്കും അത് കൺവേ ആയില്ല.,അല്ലെങ്കിൽ അങ്ങനെ ആണ് എന്നു വ്യക്തമാക്കാൻ കൂടുതൽ ഡീറ്റെയിൽസ് ഇല്ല. അത്രേ ഉള്ളൂ. കർണനെക്കുറിച് അമർ അന്വ്വശിക്കുമ്പോൾ എല്ലാവരും സത്യമായ സംഭവങ്ങളും എന്നാൽ മനഃപൂർവ്വം ചില കള്ളങ്ങളും പറയുന്നുണ്ട്...കർണൻ മദ്യപാനിയാണ്,കഞ്ചാവ് ആണ് പെണ്ണുപിടിയൻ ആണ്,മകൻ മരിച്ച ശേഷം ഇങ്ങനെ ആണ് അങ്ങനെ ആണ് എന്നൊക്കെ പലതും, എന്നാൽ അതിൽ സത്യങ്ങളും ഉണ്ട് കർണൻ ഈ സ്ഥലങ്ങളിൽ എല്ലാം പോകാറുണ്ട് എന്നപോലെ..ഇവിടെ അവർ വിക്രത്തിന്റെ കൂടെ ഉള്ള ആളുകൾ കർണൻ മരിച്ചു എന്നു സ്ഥാപിക്കാൻ വേണ്ടിയും കർണൻ മകന്റെ മരണശേഷം ഇങ്ങനെ ഒക്കെ ആണെന്നും സ്ഥാപിക്കാൻ വേണ്ടി ആണ് ചില കള്ളൽങ്ങൾ പറയുന്നത്..അന്വേഷിച്ചു വരുന്ന ഓഫജിസർ കർണന്റെ കൂടുതൽ ഡീറ്റെയിൽസ് കിട്ടാതെ വഴി തിരിച്ചുവിടാൻ ഉള്ള കള്ളം. അതുപോലെ ആണ് ഡിസൂസ ലിയോയുടെ മരണം ഉറപ്പിക്കാൻ വേണ്ടി വെടികൊണ്ടു മരിച്ചു എന്നു പറയുന്നത്, വെടി കൊണ്ട ലിയോ രക്ഷപെട്ടാലും പാർഥിബന്റെ ദേഹത്തു കല ഉണ്ടാകും എന്നു വർത്താൻ ഉള്ള ശ്രമം, ഒരുപക്ഷെ ജോഷി സത്യയോട് ഇങ്ങനെ പാട് പര്തിയുടെ ദേഹത്തു ഉണ്ടോ എന്നു ചോദിക്കുന്ന സീൻ ഉണ്ടായിരുന്നെങ്കിൽ ഇത് കൂടുതൽ കണക്ട്. ആവുമായിരുന്നു,
@anupama5101
@anupama5101 9 ай бұрын
​@@CARankHolderICAIകർണൻ ബോംബുപൊട്ടി മരിച്ചപോലെ, വിക്രം ഒരുപാട് ഡെത്ത് ഫേക്ക് ചെയ്തപോലെ,ലിയോ മരണം ഫേക്ക് ചെയ്തതാണ്...ലിയോയും വിക്രവും ചിലപ്പോൾ മുൻപ് അറിയുമായിരിക്കാനും ചാൻസ് ഉണ്ട്,. ലിയോ 07/07/1999 ഇൽ തന്റെ 22ആമതെ വയസ്സിൽ മരിച്ചതായി വരുത്തുന്നു, ആന്റണി വെടിവെച്ച കഥ ഡിസൂസ മാത്രം പറഞ്ഞതാണ്, മറ്റാരും പറയുന്നില്ല. അതുകൊണ്ട് ആന്റണിയും ഹെറോൾഡ് അവരുടെ ഗാങ് എല്ലാം ലിയോ തീയിൽ മരിച്ചതായി ആവും വിചാരിക്കുന്നത്, ഒരുപക്ഷെ ആന്റണി വെടിവെച്ച കാര്യം സംഭവിച്ചിട്ടുണ്ടെങ്കിൽ ലിയോ അല്ലെന്നു ഉറപ്പുവരുത്താൻ ആ പാട് നോക്കിയാൽ മതി. അതുകൊണ്ട് അങ്ങനെ സംഭവിച്ചിറ്റില്ല. അതു ഡിസൂസ പറഞ്ഞ കള്ളം മാത്രം ആണ്. ആന്റണി പറയുന്നത് നീ 20വർഷം മുൻപ് ഗോഡൗൺ കത്തിച്ചു എന്നാണ്. ഫോട്ടോയിൽ മരണം 7.7.1999 എന്നു എഴുതിയത് ലിയോ തീയിൽ പെട്ട് മരിച്ചു എന്നു കരുതി ആവും. ആന്റണിയെ ലിയോ കൊല്ലാത്തത് അവർ തീയിൽ പെട്ട് മരിച്ചു എന്നു കരുതിയിട്ടായിരിക്കാനും സാധ്യതയുണ്ട്, പിന്നീട്‌ അവർ മരിച്ചു എന്നു കരുതി രക്ഷപെട്ട ലിയോ പാർഥിബൻ എന്ന പേരിൽ ഫേക്ക് പ്രൊഫൈൽ ഉണ്ടാക്കി ചെറിട്ടിഫിക്കറ്റും തെളിവുകളും ഉണ്ടാക്കി സത്യയെ കല്യാണം കഴിച്ചു ജീവിക്കുന്നു,ആന്റണി മരിച്ചില്ല എന്നു ഇതിനു ശേഷം അറിഞ്ഞുകാണും, എന്നാലും സത്യക്ക് വേണ്ടി പാർഥിബൻ ആയി ജീവിക്കുകയാണ് എന്നും ലിയോ എന്ന ആൾ മരിച്ചു പാർഥിബൻ ആണ് ഞാൻ എന്നും അങ്ങനെ പഴയതെല്ലാം മറന്നു ജീവിച്ചു, എന്നാലും ആരെങ്കിലും അന്വേഷിച്ചു വന്നാൽ പോലും താൻ പാർഥിബൻ ആണ് എന്നു സ്വയം വിശ്വസിപ്പിച്ചു മറ്റയുള്ളവരെ വിശ്വാസിപ്പിക്കാനും സത്യയെ ബോധിപ്പിക്കാനും നേരത്തെ ഉണ്ടാക്കിയ തെളിവുകൾ ഉണ്ടല്ലോ...ഫോട്ടോ സർട്ടിഫിക്കറ്റ് എല്ലാം ഉണ്ടല്ലോ. അങ്ങനെ ജീവിക്കുമ്പോൾ ഇവര മരിച്ചില്ല എന്നു അറിഞ്ഞുകാണും എന്നാലും പഴയതെല്ലാം മറന്നു എന്നും ലിയോ മരിച്ചു ഞാൻ ലിയോ അല്ല പാർഥിബൻ ആണെന്നും ഉറപ്പിച്ച ലിയോ ഇനിയരെങ്കിലും വന്നാൽ പാർഥിബൻ ആണെന്നുള്ള തെളിവുണ്ട് അഥവാ എന്നിട്ടും ലിയോ ആണെന്ന് മനസ്സിലായാൽ അവരെ ഒരു രക്ഷയുമില്ലെങ്കിൽ കൊന്നുകളയാനും തീരുമാനിക്കുന്നു. പിന്നെ ലിയോ ആണ് പാർഥിബൻ എന്നു അറിയുന്നവർ മരിച്ചു അല്ലെങ്കിൽ മരിക്കാൻ പോകുന്നു എന്നാണ് പറഞ്ഞത്, ഡിസൂസ തൂക്കുകയർ കിട്ടി, പിന്നെ അറിയുന്നവരെയെല്ലാം കൊല്ലും എന്നും ആണ് ഉദ്ദേശിച്ചത്... വിക്രം ലിയോ എന്നു വിളിച്ചപ്പോൾ ഉള്ള മുഖഭാവതിൽ നിന്നും വിക്രത്തിന് ലിയോയുമായി ബന്ധം ഉണ്ടാവാം എന്നു തോന്നുന്നു, പിന്നെ ലിയോയുടെ പാസ്റ് കുറച്ചു മാത്രമേ പറഞ്ഞുള്ളൂ എന്നു ഡിസൂസ പറയുന്നില്ലേ...ഇത്രേം കേട്ടപ്പോ ഇങ്ങനെ ബാക്കി മൊത്തം കേട്ടാൽ എന്താവും എന്ന്...അപ്പോൾ ലിയോക്ക് ഇതിലും വലിയ പാസ്റ് ഉണ്ട്.
@trollzz..2849
@trollzz..2849 9 ай бұрын
Leo yude makan ithu arinjille appol..
@rolex9011
@rolex9011 8 ай бұрын
As a suriya fan.... Who respects vijay sir....I would say.. പൊളി പടം💥🙌🏻
@jubin2611
@jubin2611 7 ай бұрын
vijay suryene kollum da nee kando😂
@jeslinjacob3024
@jeslinjacob3024 7 ай бұрын
​​@@jubin2611 Surya Aanu Leo 2 ile villain So Villain Varaan Pokunnathu E Ullu , Leo Mosham Aakan Kaaranam Avante Appanteyum Aniyante kollaruthayma Kaaranam aanu , leo athokke thiruthi puthiya jeevitham nayikkunnathu aayi kaanikkunnundu , vikram 2 il leo undavum kamal hassante partner aayi villain surya as rolex 🥳
@Vineeshkumar282
@Vineeshkumar282 9 ай бұрын
ലിയോ എത്രത്തോളം ബ്രൂട്ടൽ ആണെന്ന്, തൃഷ ഉറക്കത്തിൽ കാണുന്ന ഒരു മുഖം ഉണ്ട്... അത് നമ്മൾ തന്നെ ഞെട്ടിയ ഒരു സീൻ ആണ്...
@Im_Sharan
@Im_Sharan 9 ай бұрын
Aa scene kandu njan njetti..seriously !!!
@nithincutz8890
@nithincutz8890 9 ай бұрын
uyyo ormippikkalle 🔥
@jrjtoons761
@jrjtoons761 9 ай бұрын
Because Vijay യെ നമ്മൾ പലരും ഇഷ്ടപ്പെടുന്നു അയാൾ ഒരു ഇത്ര ക്രൂരമായ രീതിയിൽ വരുമ്പോൾ ഒന്നു അതിശയിക്കും പേടിക്കാം
@Pradeepadithya
@Pradeepadithya 9 ай бұрын
Acton paked പെട്ടെന്ന് horror element lekku poyappo sherikkum pedichu🥵
@jayK914
@jayK914 9 ай бұрын
ഒരു ആക്ഷൻ മൂവി ഹൊറർ മൂവി ആയ നിമിഷം! വിജയ് എന്ന നടന് എത്രത്തോളം potential ഉണ്ട് എന്നതിന് തെളിവ് ആണ് ആ ഒറ്റ ഷോട്ട്.
@strangerthings7236
@strangerthings7236 9 ай бұрын
ഞാൻ കണ്ടതിൽ ഏറ്റവും എക്സ്ട്രാ ഓർഡിനറി ആയ ഒരു വിജയ് മൂവി ആണ് ലിയോ
@nlgic3747
@nlgic3747 9 ай бұрын
Me too broo damn extra ordinary❤
@muhamedsuhail6808
@muhamedsuhail6808 9 ай бұрын
Vijayude കുറെ കാലത്തെ നല്ല movei...... Scripitil ഇടപെട്ടു എന്ന് കേൾക്കുന്നു..
@AnukuttanPb-kq1vx
@AnukuttanPb-kq1vx 9 ай бұрын
Correct
@DubLand-yg8xf
@DubLand-yg8xf 9 ай бұрын
Vijay movie alla.. lokesh movie
@adarshvallattu3505
@adarshvallattu3505 8 ай бұрын
​@@muhamedsuhail6808ആരു ഇടപെട്ട് ആരാണാവോ അങ്ങനെ അറിയിച്ചേ ലോകേഷ് വല്ലോം പറഞ്ഞോ?
@darc5929
@darc5929 9 ай бұрын
എനിക്ക് second time പടം കണ്ടപ്പോളാണ് second half കുറച്ചൂടെ നന്നായി തോന്നിയത്
@nikhilks7428
@nikhilks7428 4 ай бұрын
Sathyam
@itz_me_ismail
@itz_me_ismail 9 ай бұрын
അതെ വില്ലൻ Leo തന്നെ... കൊടൂര വില്ലൻ....🔥🔥🔥
@sajipp3932
@sajipp3932 9 ай бұрын
ബ്രൊ പറഞ്ഞത് പോലെ ഇതൊരു tough task ആണ്.... കാരണം നാല് വമ്പൻ താരങ്ങളെ up & down ചെയ്യാതെ എങ്ങനെ ലൊകേഷ് control ചെയ്ത് കൊണ്ടുപോകും..... it's unpredictable 😮🙆
@alexy2529
@alexy2529 9 ай бұрын
Angane aanel Sanjay dutt vamban tharam thanne aanu bro but leo konnu avane simple aayit 🥵
@pzy6319
@pzy6319 9 ай бұрын
ലോക്കി ഒരു breaking bad ആരാധകൻ ആണ്... ബ്രോ പറയുന്നത് വെച്ച് നോക്കുവാണേൽ പാർഥി like "GUS FRING"., ഒരു ഹോട്ടൽ നടത്തി ആരും അറിയാതെ ഡ്രഗ് ബിസിനസ് ചെയുന്നു.. Loki brilliance ✨✨
@justicewright9690
@justicewright9690 9 ай бұрын
My name is Gustavo, but you can call me Gus 🔥
@arunvikask2486
@arunvikask2486 9 ай бұрын
2 nd time കണ്ടപ്പോൾ നിങ്ങൾ പറഞ്ഞ ആ മാലാഖ യുടെ refferense ഞാനും ശ്രദ്ധിച്ചു❤
@tomahawk8960
@tomahawk8960 9 ай бұрын
Actually there were some vikram's indirect references Scene 1: that call girl from vikram coming to parthi's cafe was actually send by vikram Scene 2:that eagle screaming throughout that fight scene in 1999 at das company,showing he was watching it all loki brilliance❤
@ARjuN1512
@ARjuN1512 9 ай бұрын
Haiena name sugusted by matwes charechtwr was ghost..😮
@hope-eb3tn
@hope-eb3tn 9 ай бұрын
Aa eagle haroldinte ada😂
@Errorrrrr404_
@Errorrrrr404_ 9 ай бұрын
Moneee ... ithoke Lokesh nu ariyuo?
@ashiq_keraliyan
@ashiq_keraliyan 9 ай бұрын
Eagle nte eduth suka vivaram eneshikyuna vj , pine aa call girl last vikram phn cheyumbo dark side il irunu entho thinund she is agent natasha 😅
@sajinsajeevthanickal6142
@sajinsajeevthanickal6142 9 ай бұрын
​@@Errorrrrr404_😂
@aryanandha.g.s3235
@aryanandha.g.s3235 9 ай бұрын
ലിയോ ഒന്നുടെ കാണേണ്ടിയിരിക്കുന്നു.... ഒന്നല്ല പലതവണ കാണും എന്ന് ലോകി പറഞ്ഞിരുന്നു... വല്ലാത്ത മൊതല് തന്നെ🥵🔥
@VaisakhTelescope
@VaisakhTelescope 9 ай бұрын
Sathyam man😇❤️
@aryanandha.g.s3235
@aryanandha.g.s3235 9 ай бұрын
​@@VaisakhTelescopeonnoode pokaan theerumanichu bro...ee Saturday ponam🥵
@chandhupraveen6466
@chandhupraveen6466 9 ай бұрын
​@@aryanandha.g.s3235ivdeyum inn pokan irunnatha ticket kitteela ini sat nokkam
@sreeju_vfc
@sreeju_vfc 9 ай бұрын
Njanum 4 ottam kanduu ijjathiii vibe❤️‍🔥
@jithinka6349
@jithinka6349 9 ай бұрын
3times kandu
@sudhisudhi2090
@sudhisudhi2090 7 ай бұрын
Leo2 വരണം എന്ന് ആഗ്രഹമുള്ളവർ വാ
@saji515
@saji515 2 ай бұрын
🔥🔥
@bravoff9933
@bravoff9933 9 ай бұрын
Truth എന്താണെന്ന് നമ്മൾക്ക് അറിയില്ല... ആർക്കും ഒന്നും പ്രതീക്ഷിക്കാൻ ആവാത്ത എന്തോ ഒന്ന് ലോകേഷ് എന്ന brilliant director ചെയ്തോണ്ടിരിക്കാണ്‌.. ❤‍🔥
@Athulya12345
@Athulya12345 9 ай бұрын
10 വർഷത്തേക്കുള്ള എല്ലാ സിനിമയുടെ സ്റ്റോറിയും ലോകേഷ് റെഡി ആക്കി വെച്ചിട്ടൊണ്ടന്നു ആണ് പ്രിത്വിരാജ് പറഞ്ഞത്.... അതൊക്കെ ഇനി ഷൂട്ട്‌ ചെയ്താൽ മാത്രം മതി..... LCU യിൽ എന്തൊക്കെ കണക്ഷൻ ഉണ്ടെന്ന് പുള്ളി മുൻപേ തീരുമാനിച്ചു വെച്ചിരിക്കുന്നു 💯
@antonyfernandez1261
@antonyfernandez1261 9 ай бұрын
ഇത് ദൃശ്യം ഡയലോഗ് അല്ലെ 😂
@muhsinm5844
@muhsinm5844 9 ай бұрын
@@antonyfernandez1261 prithviraj pand idh paranjayirunnu.ann ellarum angere pidich airil vitt 😁
@Foresaken_gaming
@Foresaken_gaming 9 ай бұрын
Bro secret ayi drug business nadathunnath thanne avanam enn illalo leo climax il kamal hasan means vikram thante koode cheran parayumbo vijay de face kando orumathri thalaparyam illathathu pole. Pinne vikram parayunna oru dialogue um und ninakk enne manasilayo enn so vikram num leo kkum parasparam ariyam. Angane aanel leo nte past ariyavunna oral aanu vikram. Maybe vikram moolam thante past mattullavar ariyumo enna oru bheethi aavam aa mughath nammal kandath. So drug free society undakkan koode varan paranjappol vijay maybe ethirthitt undavum vijay ne kootikond pokan varunna blk squad avam avar ennal thaan ini past lekk thirich povunnilla parthipan ayi thanne jeevicha mathi ennullathkond avarumayi fight orungunna vijay um ayikoode
@appukrishnan7965
@appukrishnan7965 9 ай бұрын
Pazhava leo kk munpulla interviewil lokesh thalaivar 167story mathram okke aayi script ezhuthanundenna paranje😂😂
@adarshshajikumar
@adarshshajikumar 9 ай бұрын
​@@muhsinm5844💯
@kailaskunjumon
@kailaskunjumon 9 ай бұрын
പണ്ടത്തെ വിജയ് ആയിരുന്നേൽ fight ന്റെ ഇടയിൽ വഴിയേ കൂടെ പോയവരെ വരെ രക്ഷിക്കും.... But ഇതിൽ കൂടെ ബൈക്ക് ഇൽ ഇരുന്ന നെപ്പോളിയൻ വീണപ്പോ പോലും പുള്ളി mind ചെയ്തില്ല 🤌🥵
@abhijithk2253
@abhijithk2253 9 ай бұрын
Bro 😂😅
@Sreekuzchannel
@Sreekuzchannel 9 ай бұрын
Sathyam
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 8 ай бұрын
Vfx effects 😂😂😂😂😂
@Let-us-hope
@Let-us-hope 8 ай бұрын
സത്യം.. ഞാനും ഓർത്തു... ഈ സിനിമ degrade ചെയ്യുന്നവർക്ക് oke superhero Films മാത്രം ഇഷ്ടം ഉള്ളു എന്ന് തോനുന്നു...
@Dvz_x_h_zx
@Dvz_x_h_zx 8 ай бұрын
Illa bro ayale nokiyal pani kitum karanm avde vijay nokkne sir ennuu parayumbm nepoleon a vandi pidikunnond but agne balance patila athan accidentin karnm
@Manchatti_op
@Manchatti_op 9 ай бұрын
As Loki said people will watch LEO 2 times. His brilliance 🔥.
@sayedfarih6536
@sayedfarih6536 9 ай бұрын
അപ്പൊ വന്നവനും പോയവനും ചാത്തവനും ഒക്കെ മാലാഖയും നല്ലവനും ആയ സ്ഥിതിക്ക് വില്ലൻ ഒരാൾ തന്നെ, the son of devil, one and only Leo Das. The brutal villian we've ever seen 🔥🔥🔥🔥 Badass.... Leo Das is a freaking badass 🔥🔥🔥🔥
@angelrider9173
@angelrider9173 9 ай бұрын
WoW😮, വിവരമുള്ള യൂറ്റൂബർ🔥🔥 SUBSCRIBED 😌
@jrjtoons761
@jrjtoons761 9 ай бұрын
Leo യുടെ കഥ പറഞ്ഞത് Leo യുടെ വലം കൈ ആയ ഒരു റൗഡി , അപ്പോൾ അവൻ അവന്റെ boss ന്റെ മോശം കാര്യം പറയില്ല. Something fishy.
@amalrajamalraj1594
@amalrajamalraj1594 9 ай бұрын
Bro ഇപ്പൊ പറഞ്ഞത് ലോകേഷ് പറഞ്ഞു 💯
@jrjtoons761
@jrjtoons761 9 ай бұрын
@@amalrajamalraj1594 aano ,😀❤️
@renjith2658
@renjith2658 9 ай бұрын
1st day പോയി കണ്ടപ്പോ എനിക്ക് സെക്കന്റ് half ഒട്ടും ഇഷ്ടമായില്ല...ലോകേഷിനെ തെറിയും വിളിച്ചാ ഇറങ്ങിയത് പിന്നെ ഒന്നൂടെ പോയി കണ്ടപ്പോഴാ സംഭവം പിടികിട്ടിയത്.... ലിയോ തന്നെ വില്ലൻ 🔥 സോറി ലോകേഷ് 🙏🏻 ലിയോ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന ഒരു മാജിക്‌ അതിൽ ലോകേഷ് ചെയ്ത് വെച്ചിട്ടുണ്ട് 🔥🔥 വേറെ ലെവൽ ഐറ്റം......
@nikhilks7428
@nikhilks7428 4 ай бұрын
Correct vere level story
@technospirit2636
@technospirit2636 8 ай бұрын
ഒരു scene മിസ്സ്‌ ആയി.. Car chase സീനിൽ bike il ninnum car ilek kerunna scene.. Nappolean bikente back seatil irikkumbol athonnum care cheyyathe car lek Leo kerunna scene.. Athan real sign of LEO❤️..
@vishnudazmelophile7405
@vishnudazmelophile7405 9 ай бұрын
ഞാൻ വിചാരിച്ചത് ഉള്ളൂ ഈ ചാനൽ leo യെ പറ്റി ഒരു review വരണം എന്ന്.... ബ്രോ കഴിഞ്ഞേ പോയ ഫിലിം നെ പറ്റിയെ alle cheyare appo ഞാൻ കരുതി late akkumenne....❤️ekk nigalede explaination bayyakara connection കിട്ടാറുണ്ട്
@VaisakhTelescope
@VaisakhTelescope 9 ай бұрын
Thanks brother ❤️😇
@sreerajsree5057
@sreerajsree5057 9 ай бұрын
ഇത്രേം നന്നായി decode ചെയ്യുന്ന വേറെ ഒരു channel മലയാളത്തിൽ ഇല്ല
@VaisakhTelescope
@VaisakhTelescope 9 ай бұрын
😇❤️
@sudhisudhi2090
@sudhisudhi2090 7 ай бұрын
ഇത്രയും ഡീറ്റൈൽ ആയിട്ട് ഒരു വ്ലോഗ്ഗർ പോലും പറഞ്ഞു തന്നിട്ടില്ല.... ആശംസകൾ ബ്രോ... വെരി ഗുഡ് വർക്ക്‌
@nikhilmenon2971
@nikhilmenon2971 9 ай бұрын
What he said is very true,Leo is psycho villain i also felt the same in that police station scene, Vijay's variation in characters is amazing
@fasalugaming5576
@fasalugaming5576 9 ай бұрын
The real villan Leo🔥🥵
@pranavpradeep9396
@pranavpradeep9396 8 ай бұрын
After rolex🔥
@rithik8674
@rithik8674 8 ай бұрын
​@@Leo_the_real_villanalso the sword he made and the eagle flying from the Leo teaser
@wonderworldabhi
@wonderworldabhi 9 ай бұрын
ഞാൻ നിങ്ങൾ പറഞ്ഞ same കാര്യങ്ങൾ പല leo decoding videos ന്റെ താഴെ comment ഇട്ടിരുന്നു. ആരും accept ചെയ്യുന്നില്ല bro.... And finally you are a life saver....... Keep the good work going👍👍👍👍
@wonderworldabhi
@wonderworldabhi 9 ай бұрын
@@Leo_the_real_villan absolutely! പക്ഷെ ഇവിടുള്ള പൊട്ടൻമാർക്ക് പറഞ്ഞാൽമനസിലാവാണ്ടേ..... Bloody sweet promo song ഉം movie യും കണ്ട മതി പറയാൻ പറ്റും, there is a chance for leo 2 എന്നല്ല, defenitely there is leo 2, right after കൈദി 2 and vikram 2. LCU വിൽ കൊണ്ടുവരേണ്ട ഒരു ആവശ്യവും leo ക്ക് ഇല്ലായിരുന്നെന്നെന്നു എന്ന് പറയുന്ന കിഴങ്ങുകളുടെ അടുത്ത് എന്തോ പറയാനാ.... 😁😁😁
@user-dw6hl8ie6w
@user-dw6hl8ie6w 9 ай бұрын
​@@wonderworldabhibro vikram 2 lcu yude end game aanu leo 2 kazhinnit aayirikum vikram 2 indakuka
@wonderworldabhi
@wonderworldabhi 9 ай бұрын
@@user-dw6hl8ie6w sorry bro, right after കൈദി 2 എന്നു മാത്രം ആണ് ഞാൻ കമന്റ്‌ ചെയ്യാൻ ഉദ്ദേശിച്ചത്...... വിക്രം 2 ഒരു ഫ്ലോയ്ക് അവിടെ കയറി വന്നുപോയതാണ്., വിക്രം 2 കലാശകൊട്ട് ആണെന്ന് എനിക്കറിയാം 😅😅😅
@901abhayanil4
@901abhayanil4 9 ай бұрын
​@@wonderworldabhiappo ee harold oke prynindalo ninte aniyathyne ivde vevhanu konnath ennoke. Athapo ntharkum 🤔
@wonderworldabhi
@wonderworldabhi 9 ай бұрын
@@901abhayanil4 അത് സത്യമായിരിക്കും. പക്ഷെ chronology യിൽ ചെറിയ miss match ഉണ്ട്, ജോഷിയോട് മറ്റേ rare species owl നെ പിടിച്ചോണ്ട് വരുന്ന scene ഇൽ പാർഥി പറയുന്നുണ്ട് ഈ നാട്ടിൽ ഞാൻ 20 വർഷം ആയി വന്നിട്ട്, ഈ നാട്ടിൽ എങ്ങനെ തോക്ക് വന്നെന്നു. അപ്പൊ 20 yrs ആയിട്ട് leo പാർഥി ആയിട്ട് ജോലി കശ്മീർ ഇൽ ജീവിക്കുന്നു. പക്ഷെ climax ഒക്കെ ആവുമ്പോ harold das പറയുന്നു 22 വർഷം മുൻപ് ഇവിടെ വച്ചാണ് നിന്റെ അനിയത്തിയെ ഞാൻ കൊന്നതെന്നു. അത്പോലെ ഡിസൂസ പറഞ്ഞ leo ടെ കഥയിൽ 20 വർഷം മുൻപത്തെ leo മരിച്ചദിവസത്തെ കഥ ആണ് പറയുന്നത്. Detailing നല്ല രീതിക്ക് നോക്കുന്ന lokesh ഇത് miss ആക്കുമെന്ന് തോന്നുന്നുണ്ടോ.....??? Defenitely ഇങ്ങനെ മനഃപൂർവം രണ്ടു time line പറഞ്ഞതുകൊണ്ട് എന്തോ കാര്യം ഉണ്ട്.😯😯😯😯
@aswinvijay5942
@aswinvijay5942 9 ай бұрын
Leo is a mysterious movie🔥. One time normal film kanane pole kanda catch avila ath💯. Repeat watch ile manasilaku. Lot of hidden details👌.
@_abhi_fx
@_abhi_fx 9 ай бұрын
Leo എത്രത്തോളം Brutal ആയ ഒരു ആളാണെന്ന് സിനിമയിൽ പലയിടത്തും കാണാൻ സാധിക്കുന്നുണ്ട്.
@AbanRoby
@AbanRoby 9 ай бұрын
This movie is full of hidden details and surprises. Everyone expected a normal action packed mass movie. But Lokesh delivered more than that. If we are still discussing about the hidden meanings and conspiracy theories, the movie is already succeeded as it was intended. #Leo 💯💥
@boo_mBast_ic
@boo_mBast_ic 9 ай бұрын
🤌🏼💯
@noname-yb3nh
@noname-yb3nh 9 ай бұрын
Ennalum rolexinte oru cameo prathekshichu atleast for 2 sec💔
@YuukiKagurazaka246
@YuukiKagurazaka246 9 ай бұрын
@@noname-yb3nh Ella idathum Rolex cameo konduvannal bore akum, athu mathramalla Rolex inte careoff il panam varikoottiya movie ennu Peru varanum chance und.
@Sana1-2-3
@Sana1-2-3 8 ай бұрын
Athe athan ee cinemade vijayam
@asuranvfx7800
@asuranvfx7800 7 ай бұрын
@@Leo_the_real_villan no bro i think leode family kollunundavum leo 2 yil and he becomes more brutal in car chase scene napoleon veenu but parhty didn't minded it because it show his selfishness to his family he wanted to rescue his son
@anujose8660
@anujose8660 9 ай бұрын
You said it very well. If ever anyone wants to make a film with a lot of hidden details, go and learn it from Lokesh. Man awesome director. Thanks for your explanation.❤
@abhijithbijoy1151
@abhijithbijoy1151 9 ай бұрын
Some people's are criticising Lokesh for this movie. But they don't know what Lokesh done in this movie🔥.Lokesh was a brilliant director he know to take a film and hide suspense 💯. People should rewatch this film who doesn't understand what Lokesh made in this movie. Leo was a mystery 💯🔥
@johnsonshane9255
@johnsonshane9255 9 ай бұрын
@@Leo_the_real_villanno brother That promo was shot before the whole movie is done. And it also mentioned that it is just using as a promo and this scene won’t be in the movie.
@user-fb7su9xq8i
@user-fb7su9xq8i 9 ай бұрын
@@Leo_the_real_villan das and co nte datura missing alle athukond aavum baki business cheyyunne
@dajjaal861
@dajjaal861 8 ай бұрын
True... The movie is not fully depicted in the screen as in the scenes ... 1.Past പറയുന്ന HRIDAYARAJ DESOUZA (MANSOOR ALI KHAN )തന്നെ പറയുന്നുണ്ട് ഓരോരുത്തനും ഓരോ കഥയാ പറയുന്നത് ഇത്‌ എന്റെ PERSPECTIVE ആണെന്നും...അപ്പോളും LEO ടെ പക്ഷത്തു ആയിരുന്ന MANSOOR ALI KHAN എങ്ങനെ ആണ് ജയിലിൽ വരുന്നത് എന്നും വധശിക്ഷ കിട്ടുന്നത് എന്നും പറയുന്നില്ല... 2.പാസ്റ്റിൽ വെടി കിട്ടിയതിനു ശേഷം ഉള്ള RECOVERY.. LEO to Parthiban സീൻ incomplete ആണ്... Parthibante classmate cum ഫ്രണ്ടിനെ പോയി കാണുമ്പോൾ പാർത്തിയുടെ കുട്ടിക്കാലത്തെ pics കാണിക്കുന്നു... 100% vijay childhood pics.... എന്നാൽ LEO yude childhood pics കളിലും അതെ മുഖം തന്നെ ആണ്.. As LEO is a wild character and in real if he's the villain/antihero ഈ അഴകിയ തമിഴ് മകനിലെ VILLAIN VIJAY ACCIDENT പറ്റിയ VIJAYDE IDENTITY വച്ചു മാറുന്നത് പോലെ കത്തിയിൽ കത്തിരേശൻ ജീവാനന്ദത്തിന്റെ IDENTITY വച്ചു മാറുന്നത് പോലെ ഒന്നിനും തെളിവ് ബാക്കി വയ്ക്കാത്ത LEO പാർത്തിയെ കൊന്നശേഷം അവന്റെ ഐഡന്റിറ്റി എടുത്തത് ആകാം.. BULLET WOUND PLASTIC SURGERY ചെയ്തു മാറ്റി കാണും RECOVERY ആയ സമയത്തു.. 3. LEO അപ്പനെയും ചിറ്റപ്പനെയും ഹെല്പ് ചെയ്യാൻ ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നു എന്ന് പറയുന്നു.. എന്നാൽ self-defense ളും sharpshootingലും എങ്ങനെ expert ആയി എന്ന് കാണിക്കുന്നില്ല... 4. മാത്രം അല്ല... കഫെയിൽ black out ആയി villain മാരെ ഷൂട്ട് ചെയ്യുമ്പോളും അപ്പനെയും ചിറ്റപ്പനെയും point ബ്ലാങ്കിൽ ഷൂട്ട്‌ ചെയ്യുമ്പോളും കുറ്റബോധം, പേടി ഇത് രണ്ടും അല്ല.. ക്രൂരവും ആനന്ദവും ആയിട്ട് ഉള്ള ചിരിയോടു കൂടെ ഉള്ള മുഖം ആണ് വരുന്നത്... Like a beast leaving in human body... ചോര കണ്ട് സന്തോഷിക്കുന്ന എണ്ണം ഇല്ലാതെ കൊറേ പേരേ കൊന്നു തള്ളിയ ഒരു ക്രൂരൻ antony das പറഞ്ഞ പോലെ... 5. Trailerൽ കാണിച്ചത് 2nd പാർട്ടിൽ വരുന്ന സീൻസ് തന്നെ ആണ്.. Already bakery ആണെന്ന് കാണിച്ചല്ലോ so parthy public life element(chocolate ).. Leo hidden life element (sword and blood ).. ആ എതിർക്കാൻ വരുന്നവരെ കൊല്ലാൻ വേണ്ടി leo ഉണ്ടാകുന്ന sword ആണ് കാണിക്കുന്നത്... അത് പോലെ തന്നെ PARTHY/LEO METAL FORGE ചെയ്യുന്നത് കാണിക്കുന്നുണ്ട് TRAPS,TRIP MINES, FENCES, SLASHER SWORD, SWORD... METAL FORGING AND SHOOTING ഇത്‌ രണ്ടും എവിടുന്ന് പഠിച്ചു എന്നത് മൂവിയിൽ കാണിച്ചിട്ടില്ല.... SO LEO യുടെ PAST BACKSTORY അപൂർണ്ണം ആണ്... അത് ഇനി LEO 2നെ പറഞ്ഞു തരാൻ ആകു.. എന്നാൽ ആ EMOTIONAL FLICK ORIGINAL ആക്കാൻ ആണ്... പിന്നെ VIKRAM വിളിക്കുമ്പോൾ LEO ടെ ORU EXPRESSION ഉണ്ട്.. ഈ മൈ** ഇത്‌ എന്ത് തേങ്ങയാ പറയുന്നത് എന്ന്... അത് പോലെ ELISAYUDE പോലെ എടുത്ത് നോക്കി കരയുന്നുണ്ട്... അത് TWIN ആയ അവൾ മരണപെട്ടത് കൊണ്ട് ഉള്ള സങ്കടം ആണോ അതോ സ്വന്തം കൂടപ്പിറപ്പിനെയും കൊല്ലേണ്ടി വന്നല്ലോ എന്ന് ഉള്ള സങ്കടം ആണോ എന്ന് അറിയില്ല.... ഒരുപക്ഷെ ആദ്യം പറഞ്ഞത് ആകാം പഴയ ജീവിതത്തിൽ ആകെ ഉള്ള കൂട്ട് അവൾ ആയിരുന്നിരിക്കാം അവളെ കൊന്നത് കൊണ്ട് ആകാം അച്ഛനെയും ചിറ്റപ്പനെയും നിഷ്കരുണം കൊന്നു തള്ളിയത്.... ഇത്‌ എന്റെ PERSPECTIVE പിന്നെ LCU FIRST MOVIE കൈതി (PRISONER ) എന്ന് തന്നെ ആണ്... എന്നാൽ പിന്നീട് അങ്ങോട്ട്‌ ഉള്ള മൂവീസ് MAIN CHARACTER INTRODUCTION ആണ്. ശ്രദ്ധിച്ചാൽ മനസിലാകും VIKRAM LEO രണ്ടും MAIN CHARACTERS ന്റെ പേര് ആണ് ഇട്ടിരിക്കുന്നത്... ONE MAY BE THE protoganist while the other maybe the ANTAGONIST ❤
@SV_S_18
@SV_S_18 9 ай бұрын
Leo is a Brutal villain with extraordinary survival skills 😅💥🔥😈
@pavanjoseph4134
@pavanjoseph4134 9 ай бұрын
I hope....🎉 Rolex and leo as friends in future movies of lokesh in LCU ❤
@suranigga
@suranigga 8 ай бұрын
Lolesho😂
@jinopoul5450
@jinopoul5450 9 ай бұрын
Leo da charecternu Kure clues pareyunnund Leo is good at doing traps Leo is familiar with spheres Leo is a chain smoker Leo is good at making a flavourful cigarette or drugs Ithnu ellathinum ulla clues Leo film il und
@anilkumaranil8688
@anilkumaranil8688 9 ай бұрын
Animals trapping and training...
@nazimnasar1298
@nazimnasar1298 9 ай бұрын
ഇതിനു മുൻപ് ഒരു സിനിമക്ക് ഉം കിട്ടാത്ത ഒരു ഡിസ്കഷൻ ലിയോ movie ക്കു കിട്ടി അത് തന്നെ ആണ് lokesh ഉദ്ദേശിച്ചതും... ലിയോ lokesh ന്റ ഒരു ബിൽഡ് മെറ്റീരിയൽ മാത്രം ആർന്നു... പുള്ളി ഒരു സംഭവം ആണേ ഇനി ആണ് lokesh ആരാണെന്ന് എല്ല്ലാരും കാണാൻ പോകുന്നത് ഇതുവരെ കണ്ടത് ഒന്നുമല്ല ഇനി ആണ് വിളയാട്ടം 💥💥 ഉഫ്ഫ് lokesh u did it man 💥💥
@user-lk2ew5ld3f
@user-lk2ew5ld3f 9 ай бұрын
വിജയുടെ പാർത്ഥിപൻ മകനായ മാത്യൂസിനോട് ചില സീനിൽ അമിതമായി ദേഷ്യപ്പെട്ടുന്നത് കാണാം...
@namelessff3024
@namelessff3024 9 ай бұрын
Serikum aa charecternod oru pedi thonunund Ithaan film making lokesh🔥
@Im_Sharan
@Im_Sharan 9 ай бұрын
Totally confused, I booked Leo again. Pinne, lokesh odu Ranjini de cancel cheythittu, kaithi 2 cheyan paray.. 🤯🤯🤯
@chandhupraveen6466
@chandhupraveen6466 9 ай бұрын
😁
@gouthamkrishnan6718
@gouthamkrishnan6718 9 ай бұрын
Athe.Kaithi 2 most expected movie
@rishirajraj3224
@rishirajraj3224 9 ай бұрын
ഇത് കണ്ടിട്ട് നാളെ കുറെ പേരോട് തർക്കികണം ❤
@jordijordi3485
@jordijordi3485 9 ай бұрын
Superb video. That karnan, parthibhan connection was mind-blowing 🎉
@Born_Artist_JP
@Born_Artist_JP 9 ай бұрын
Very detailed and missed out details, thanks for sharing this perspective. - Respect from brother Jithin Premkumar
@I_am_Batman..
@I_am_Batman.. 9 ай бұрын
That cafe scene between Antony das and parthiban ..Literally the song bro... Inga nanban yaaru da, Inga villian yaaru da😈❤️‍🔥
@abhigl777
@abhigl777 9 ай бұрын
Superb interpretation... The brilliance of Lokesh. Hope someday Lokesh will come up and explain his ideology. 👌
@kolakolors9608
@kolakolors9608 9 ай бұрын
Who is the villain? Remember Lokesh once said to not to miss the *first 10 minutes * of the movie? Wht was the first 10 min all about? Was it the hyena scene? No not really.. Sandy , mishkin and his team intruded into a house and killed a scientist and this was instructed by some unknown man through phone.. this sandy team came there to complete this tasks and after finishing their job some clash happened btw the sandy team and unknown guy..so who was that unknown guy? Who was that scientist? Y they killed him..? Let's make this as discussion now😅
@anandvenugopal3764
@anandvenugopal3764 9 ай бұрын
Are ane athe parayu 😂
@anakhajayan4139
@anakhajayan4139 9 ай бұрын
Enna pinne para. Aara ath.😐
@Zua26
@Zua26 8 ай бұрын
​@@anandvenugopal3764%ty88⁸
@MysticWorldEntertainments
@MysticWorldEntertainments 9 ай бұрын
The best decoding I have ever seen ❤️‍🔥
@Noname-lp7hz
@Noname-lp7hz 9 ай бұрын
Main villian is LEO🔥
@soccercreations6657
@soccercreations6657 9 ай бұрын
No Rolex 😈
@gigigeorge7232
@gigigeorge7232 9 ай бұрын
😂😂😂 ലിയോ ഉണ്ട... റോലക്സ് ആണ്,... വില്ലൻ മെയിൻ ലിയോ ഒരിക്കലും വില്ലൻ അല്ല
@gouthamkrishnan6718
@gouthamkrishnan6718 9 ай бұрын
@@gigigeorge7232 Leokum villian shade und main villian rolex anengilum.Rolexum leoyum thamil connection undakum.
@hope-eb3tn
@hope-eb3tn 9 ай бұрын
​@@gigigeorge7232leo villian ahn cinema kandavarkk manassilavum
@danielefx2089
@danielefx2089 9 ай бұрын
​@@gigigeorge7232ni vijay hater aayath kondan
@Devincarlospadaveedan804
@Devincarlospadaveedan804 9 ай бұрын
ഇപ്പോഴും കൈതി തന്നെയാണ് ഒരുപടി മുകളിൽ ആ ഒരു ലോറിയും കൊണ്ട് ഡില്ലി കാണിച്ച മാസ് ഒന്നും കാട്ടാൻ വിക്രത്തിനും ലിയോക്കും കഴിഞ്ഞിട്ടില്ല
@musicbheem1588
@musicbheem1588 9 ай бұрын
എന്തുവാടെ???
@ashiksiby9571
@ashiksiby9571 9 ай бұрын
Da athu otta rathriyile kathayanu adhu athyam mansilkku
@jimshisumesh9831
@jimshisumesh9831 9 ай бұрын
അത് സെര്യ 🤔
@ajmalvaajmalva5445
@ajmalvaajmalva5445 7 ай бұрын
ദില്ലിയുടെ തട്ടൊക്കെ ഇനി താണ് പോകും. ലിയോയെ താങ്ങാൻ ദില്ലിക്കോ റോലെക്സിനോ പറ്റില്ല
@adityaraghavan1417
@adityaraghavan1417 3 ай бұрын
സത്യം
@justinjames541
@justinjames541 9 ай бұрын
ഒത്തിരി റിവ്യൂസ് കണ്ടു, but this is mind blowing barma, worth worth🔥
@thefirstcell23
@thefirstcell23 9 ай бұрын
THE BEST EXPLANATION EVER..FOR - LEO/LCU🔥🔥🔥
@vishnusekhar8638
@vishnusekhar8638 9 ай бұрын
2nd time kandappol kure karyagal ithupole doubt adichu.. mystery aanu 👌👌👌👌
@BINEESHPK15
@BINEESHPK15 9 ай бұрын
ഇതിൽ ഒരു newspaper ജയിലിലെ സെല്ലിലേക്ക് കൊടുക്കുന്ന ഒരു സീൻ ഉണ്ട്.. 🔥🔥😁😁RoLeX 🔥🔥
@dasborn777
@dasborn777 9 ай бұрын
Adh mansoorin koduthathalle??
@kichukichan9384
@kichukichan9384 9 ай бұрын
Athe mansoon ali ayrikanm mansoon athe kanumbo ayrikanam leo avida undanu aryunth anvana ayrikanam fake story paryunth but a police oru dout und police family engana vannnu ennu kanikunilla
@_vishalvijay4439
@_vishalvijay4439 9 ай бұрын
Bruhh njan adyamayita ee channelile oru video kanunnath and you definitely earned my sub,keep it up bro 🔥❤️‍🔥
@deepakram3678
@deepakram3678 9 ай бұрын
Exactly.... LEO = HERO = VILLIAN 🔥🔥🔥🔥
@ajith_prasadajth_prasad-lu4rr
@ajith_prasadajth_prasad-lu4rr 9 ай бұрын
Leo bloody sweet 🔥🔥😈🔥 lokesh is brilliant director super video brother👍
@adarshm5516
@adarshm5516 9 ай бұрын
ഹൈന ഒരു വൈൽഡ് അനിമൽ ആണ് അത് കൂട്ടം തെറ്റിവരണമെങ്കിൽ എന്തോ കാരണം ഉണ്ട് അത് ശെരിക്കും വിജയേ പറ്റി അല്ലെ പറയുന്നേ അല്ലെ???
@gayathrivineeth5908
@gayathrivineeth5908 9 ай бұрын
Athinu angane oru meaning koodi undalle
@akhilcp541
@akhilcp541 9 ай бұрын
Yes
@binsonjoy6414
@binsonjoy6414 9 ай бұрын
Usual Suspects movilu oru quote ondu "The Greatest trick the devil ever pulled was convincing the world he didn't exist" Leo's character and the last dialogue shows how this quote is related!!
@thattpingiYT
@thattpingiYT 9 ай бұрын
Leo തന്നെ മെയിൻ വില്ലൻ 💯ALTER EGO💥
@shabeebmahmood
@shabeebmahmood 9 ай бұрын
Alter ego means intimate friend 😌😌😌
@thattpingiYT
@thattpingiYT 9 ай бұрын
Alter ego can also refer to the second, hidden side of one's own self.
@MRX-2008
@MRX-2008 9 ай бұрын
സമ്മതിച്ചടെ
@thattpingiYT
@thattpingiYT 9 ай бұрын
😁
@NaaniSensei
@NaaniSensei 9 ай бұрын
Kidilam presentation bro, keep it up. Kettond erikumbol thanne romanjam vannu pogum. Sambavam engana ahhnagil.....thi ayerikum 🔥
@jrjtoons761
@jrjtoons761 9 ай бұрын
ആദ്യമായ ഒരു youtuber നിലയും വിലയും proper registered ഒക്കെ ആയ പരസ്യം പറയുന്നത് ഞാൻ കണ്ടത് 👏
@padmeshv6726
@padmeshv6726 9 ай бұрын
Adipowlii Bro❤ Your findings are impressive😍😍
@vigneshmr8501
@vigneshmr8501 9 ай бұрын
Nice video bro .. kooduthal leo details pradheekshikkunnu ... Leo Alter ego villain 😌😌
@user-me3ml5io6s
@user-me3ml5io6s 8 ай бұрын
ഇനി ലോകേഷിന് എന്തിനാ വേറെ കഥ ഈ കമന്റൊക്കെ വച്ചു പടം എടുത്താലും 2000 കോടി ഉറപ്പാ 😂. ഇത്ര ഐഡിയ ഉള്ളവർ ഉണ്ടോ എന്ന ഞാൻ ആലോചിക്കണെ ഓരോരുത്തർ ചിന്തിക്കുന്ന രീതി 👏👏👏
@akclt
@akclt 8 ай бұрын
നരബലി എന്ന concept ഉണ്ട് പക്ഷേ അത് ചെയ്തത് Antony das അല്ല Leo ആണ്. അത് സൂചിപ്പിക്കുന്ന കാര്യങ്ങൾ. 1, Leo ടെ മരണ ശേഷം അവർ നരബലി നടത്തിയിട്ടില്ല, Antony das ആണ് നരബലി നടത്തിയിരുന്നത് എങ്കിൽ അത് continue ചെയ്യാമായിരുന്നല്ലോ. 2, Antony das പറയുന്നുണ്ട് അവൻ കാരണം എന്ത് നിന്നോ അത് തുടരാൻ അവൻ തന്നെ വരണം എന്ന് 3, Antony തൃഷയോട് പറയുന്നുണ്ട് നീ പാർഥിപനെ വിശ്വസിച്ചു 20 വർഷം ആയി ജീവിക്കുകയാണെന്ന്, എന്നാൽ അതിന് മുൻപ് ഒരു ദയയും ഇല്ലാതെ അത്ര കൊല ചെയ്ത ക്രൂരനായ കൊലയാളി ആണെന്ന് അറിഞ്ഞാൽ എന്നെ തേടി വരും എന്ന്
@gigigeorge7232
@gigigeorge7232 8 ай бұрын
ഒരിക്കലും അല്ല....... അങ്ങനെ ആൾക്കാരെ കൊല്ലുന്ന ആൾക്ക് എങ്ങനെ സ്വെന്തം കുടുംബം നോക്കാൻ kazhyum.,. അല്ലെങ്കിൽ 2 2ഉം പേര് അകണമ്
@akclt
@akclt 8 ай бұрын
@@gigigeorge7232 climaxil Leo പറയുന്നുണ്ടല്ലോ കഴിഞ്ഞ കാലത്ത് ചെയ്ത മോശം കാര്യങ്ങൾ ഒക്കെ മറക്കാൻ സഹായിക്കുന്നത് ഈ കുടുംബം ആണെന്ന്. തന്റെ ഉള്ളിലെ Alter ego യെ Leo അടക്കി നിർത്തുന്നത് ആ കുടുംബം മൂലം ആണ്.
@roshan9711
@roshan9711 2 ай бұрын
ശരിയാണ് ​@@akclt
@revathysatheesh96
@revathysatheesh96 9 ай бұрын
ലോകി.... ആ മനുഷ്യനെ predict ചെയ്യാൻ പറ്റില്ല വിക്രം 2 ആണ് ഈ യൂണിവേഴ്സ് ന്റെ അവസാനം എന്ന് അദ്ദേഹം പറഞ്ഞിരുന്നു.. നമ്മൾ ഈ കാണുന്നെന്റേം ചിന്തിക്കുന്നെന്റേം അപ്പുറത് പുള്ളി എന്തോ പണിയിലാണ്. ലാസ്റ്റ് എല്ലാം കൂടെ കണ്ടു hyp അടിച്ചു മക്ക് വല്ല അറ്റാക്കും വരും അതാകും ഉണ്ടാകാൻ പോണത് ♥️♥️♥️♥️♥️and as a THALAPATHY FAN ഇത്രേം ക്രൂരമായ ഒരു വിജയ് യെ കണ്ടിട്ടേ ഇല്ല അമ്മാതിരി charecter 🔥🔥🔥♥️♥️mr. Leo Das is a Baddasss🔥🔥ലോകി പറഞ്ഞിട്ടുണ്ട് വിജയ് അണ്ണ ഇന്ത മാതിരി സണ്ട പൊട്ടത്തേ കിടയാത് correct ആണ് 🔥🔥🔥
@anandhuv1726
@anandhuv1726 9 ай бұрын
Well appreciated effort ❤
@30fpsog
@30fpsog 9 ай бұрын
Best explanation 🔥🔥❤️
@vigneshsureshpanicker
@vigneshsureshpanicker 9 ай бұрын
nicely done as usual, keep up the good work
@anilp2697
@anilp2697 5 ай бұрын
Adipoli avatharanam thakertho eniyum ethupole ulla program pratheekshikunnu thanks for your support gifts 💯👍🙏
@sreeju_vfc
@sreeju_vfc 9 ай бұрын
Thalapathy ❤️‍🔥 Performance level is extreme 🔥🥵🤌
@sayedfarih6536
@sayedfarih6536 9 ай бұрын
അപ്പൊ വന്നവനും പോയവനും ചാത്തവനും ഒക്കെ മാലാഖയും നല്ലവനും ആയ സ്ഥിതിക്ക് വില്ലൻ ഒരാൾ തന്നെ, the son of devil l, one and only Leo Das. The brutal villian we've ever seen 🔥🔥🔥🔥 Badass.... Leo Das is freaking badass 🔥🔥🔥🔥
@adithyankg5718
@adithyankg5718 9 ай бұрын
Oh man u did a stunning explanation and detailed review keep it up ❤
@nit0070
@nit0070 9 ай бұрын
The end game fight is between Vikram v/s Leo Dilli v/s Rolex
@mr.__.f0xx
@mr.__.f0xx 9 ай бұрын
പടം പൊളി ആണ് ഇനി ഒരു കൊല്ലം കയ്യുമ്പോ എല്ലാവരും ഈ പടത്തെ പൊക്കി പിടിക്കും. Big b പണ്ട് റിലീസ് ആയപ്പോ ആരും അംഗീകരിച്ചചില്ല ഇപ്പോൾ ബിലാൽ venom പോലും അതുപോലെ ആകും ഇത്
@jerryjerome9987
@jerryjerome9987 9 ай бұрын
E padam Bilal pola thetril pottiyila.still the going with best collection
@nikhilmenon2971
@nikhilmenon2971 9 ай бұрын
Padam vere level anu the movie will talk in future
@nimalvlogs3608
@nimalvlogs3608 9 ай бұрын
@@jerryjerome9987 Bilal upcoming ..
@jerryjerome9987
@jerryjerome9987 9 ай бұрын
@@nimalvlogs3608 Luciferinte half range enkilum undel polikum
@nimalvlogs3608
@nimalvlogs3608 9 ай бұрын
@@jerryjerome9987 Athu director nokikolum ,moommtty polum bilalne kurich suchipichitnel 1stne kalum better aya script choose cheyyana chance kooduthal..
@rohithmathew6263
@rohithmathew6263 9 ай бұрын
Bro what an explanation!!! This is such a brilliant movie!!!
@appugoku009
@appugoku009 9 ай бұрын
Wow… ee padam egane oru explanation… kidu 🔥
@krishnavkichu7090
@krishnavkichu7090 9 ай бұрын
Correct anu bro..... Lokesh veruthe onnum padam eduth vaykilla enthano point a oru pointil kollikunna reethiyil thanneya eduthirikunne..... Njan mmede friendsum ithoke samsarichatha ithoke vach nokuvanel LEO is the BEST villanisam Movie......
@shijithmshiju9426
@shijithmshiju9426 9 ай бұрын
തൃഷ ഒരു ഏജന്റ് ആണെന്ന് വേറെ പലരുടെയും review yil കണ്ടു. സിനിമ കാണുമ്പോൾ ഞാനും ആലോചിച് പോയി. സാധാരണ ഒരു പെൺകുട്ടിയെ പോലെ ഉള്ള അഭിനയം അല്ല വിജയ് ജയിൽക്ക് പോകുന്നു എന്നു അറിഞ്ഞപ്പോളും ജയിലിൽ പോയി കാണുമ്പോളും കരയുമ്പോഴും ഒന്നും കണ്ടത്. കൈതിയിൽ ട്രെയിനിങ് കഴിഞ്ഞ് ജോയിൻ ചെയ്യാതെ നിൽക്കുന്ന അണ്ടർ കവർ ഓഫീസർസ് ന്റെ നെയിം ചോദിക്കുമ്പോ first name പറയുന്നത് സത്യാ എന്നാണ്....! ഇവിടെ തൃഷ നെയിം സത്യാ ആണ്.🙄🥵🥵🥵
@syamlalssyam5099
@syamlalssyam5099 8 ай бұрын
Loki thanne paranju coincidence aanennu...
@kevinsam4748
@kevinsam4748 9 ай бұрын
Eagerly waiting for Leo 2 for clarification
@immortal7129
@immortal7129 9 ай бұрын
​@@Leo_the_real_villanee parayunnapole aanenkil Leo 2 ... VIKRAM V/S LEO... 💯🔥💥🥵
@i__ajuz
@i__ajuz 8 ай бұрын
Correct ആണ് bro താങ്കൾ പറയുന്നത്. സിനിമ കണ്ടു തുടങ്ങിയപ്പോൾ തന്നെ അതായത് chocolate Coffiee team പാർത്ഥിപന്റെ shop ൽ വന്ന ആ ഒരു fight scene കണ്ടപ്പോൾ പാർത്ഥിപന്റെ expressions ഞാൻ ശ്രദ്ധിച്ചിരുന്നു. അപ്പോൾ തന്നെ എനിക്ക് മനസ്സിലായി പാർത്ഥിപൻ ആണ് Leo എന്നുള്ള കാര്യം. പിന്നെ bro അത് മാത്രമല്ല incase പാർത്ഥിപൻ Leo എന്ന് വിചാരിക്ക്, അപ്പോൾ അയാൾക്ക് ആന്റണി ദാസും ഹരോൾഡ് ദാസും ആയിട്ട് ഒരു ബന്ധവും ഉണ്ടാവില്ലല്ലോ, അങ്ങനെയാവുമ്പോൾ എന്തിനാണ് പാർത്ഥിപൻ ആന്റണി ദാസിന്റെ Drug factory കത്തിച്ചു കളയുന്നത് ?
@Ameyaaa_a
@Ameyaaa_a 8 ай бұрын
Parthiban thanne aan leo enn last pryunindalo
@ajmalvaajmalva5445
@ajmalvaajmalva5445 7 ай бұрын
ചേട്ടൻ പടം ഫുള്ള് കണ്ടില്ലല്ലേ 😂
@KrishnaKumar-eu9mh
@KrishnaKumar-eu9mh 9 ай бұрын
Level review man hats off🎉..
@Vishnu-rt1hz
@Vishnu-rt1hz 9 ай бұрын
Lcu വിലെ എല്ലാ സിനിമായും കണ്ടിട്ട് മരിച്ചാ മതിയാരുന്നു
@abhijithms3197
@abhijithms3197 9 ай бұрын
Advance rip
@soorajeaswaramangalath7895
@soorajeaswaramangalath7895 9 ай бұрын
ലിയോന്റെ ഫ്ലാഷ് ബാക്ക് ശരി അല്ലെങ്കിൽ, ആന്റണി ദാസിന്റെ രണ്ടാമത് ഉണ്ടായത് പെണ്ണല്ല, ആൺകുട്ടി ആണ് പേര് റോളക്സ് ദാസ് 🤛
@kichukichan9384
@kichukichan9384 9 ай бұрын
​@@Leo_the_real_villanathe next partinta anu bro
@ajbdskp2381-
@ajbdskp2381- 9 ай бұрын
Film kanditt ee explanation kettappozhaanu earekure manassilaavaatha kore manassilaayath..... Nice
@vishnu427
@vishnu427 9 ай бұрын
Then why harold das reminds him about the knife he used to kill elisa das??
@shamilpc139
@shamilpc139 9 ай бұрын
Enk enthayallum padam oru treat ayirinnu ❤❤❤
@saraths75
@saraths75 9 ай бұрын
Bro nte video kanarundenkilum subscribe cheythirunnillaa... But John wick explain cheythathu beautiful aayirunnu... Eppo ethum..bell button njekkitund 😅
@anjalisvlogmalayalam
@anjalisvlogmalayalam 8 ай бұрын
Wow... Brillient... Super telescope bro 🥰❤️❤️❤️
@techtips46
@techtips46 9 ай бұрын
ഒരു വില്ലന്റെ അയാളുടെ സ്വന്തം perspective ൽ കൂടി ആണ് ലിയോ movie. In LCU ഒരു നെഗറ്റീവ് shade കൊടുക്കാൻ പറ്റുന്ന character ആണ് ലിയോ
@ramkv-kn2fx
@ramkv-kn2fx 8 ай бұрын
leo kku iratta sahodhari alla sahodharan aaanu rollex
@kishorek2272
@kishorek2272 9 ай бұрын
Some Hynea facts🐺:- 1)Stripped Hyenas:-India🇮🇳❤️🔥! 2)Spotted Hyenas:-Africa🌍! 3)Hyneas have a strong sense of smell. 4)They can smell 4kms and can hear predators killing prey 10kms away. 5)Hyneas are scavengers.
@ArtsofAbhinav
@ArtsofAbhinav 9 ай бұрын
And hyenas can live in cold conditions too👍😌
@harisankar8460
@harisankar8460 9 ай бұрын
I think This is the order of the Universe so far Vikram absconds 1991 Rise of Rolex 1994 Das and Co destroyed 1999 Leo persumed dead 1999 Leo Changes idendity to Parthiban 2001 Karthi in jail 2009 Kaithi happens 2019 Vikram happens 2021 Leo happnens 2021
@gokulkrishna7560
@gokulkrishna7560 9 ай бұрын
vikram happens 7-06-2019
@farhankc4578
@farhankc4578 9 ай бұрын
Nepolian character at kaithi saying that For retirement only few months left So leo happens same year
@AneeshAkisfc
@AneeshAkisfc 9 ай бұрын
Ayn
@neenup.c1596
@neenup.c1596 9 ай бұрын
കൈതി & വിക്രം same time അല്ലെ... കാരണം ബിജോയ്‌ dhilliyude കൂടെ ഉള്ളപ്പോൾ അല്ലെ പ്രപഞ്ചൻ ബിജോയ്‌ നെ വിളിക്കുന്നത്.. പ്രപഞ്ചൻ മരിച്ചു 90 ദിവസം കഴിയുമ്പോൾ ആണ് കൈതിയിലെ ആ police നെ വിക്രം കൊല്ലുന്നേ... അതിനിടയിൽ ആയിരിക്കും ബിജോയ്‌ ക്കു ഫാമിലി നഷ്ടപ്പെട്ടു വിക്രം ന്റെ ടീമിൽ ചേരുന്നേ.. ജൂനിയർ വിക്രം പ്രപഞ്ചൻ മരിക്കുന്ന time ഉള്ള പ്രായം തന്നെ അല്ലെ വിക്രം film last വരെ.. കൈതി and വിക്രം same time...
@SujithaVijith
@SujithaVijith 9 ай бұрын
Ultimate is rolex...enthokke Leo villan aanellum screen presence l rolex nte munnil Leo varatte
@syamkumars4607
@syamkumars4607 13 күн бұрын
Superb 😂....കൊള്ളാം അടിപൊളി 🥳🥳
@Hakiff-qr5mc
@Hakiff-qr5mc 9 ай бұрын
THANKS Bro Enganea oru Video cheythathinu... Kurea Mandan maru movie kanditu NEGATIVE adikunnund...❤
@sravansagar5375
@sravansagar5375 9 ай бұрын
Leo യുടെ ഫോട്ടോ das&co ൽ എത്തുന്നതിനു മുൻപ് ആദ്യം പോയത് മുംബൈ ലേക്കാണ്.. മുംബൈ ൽ ആരാണ് ഉള്ളത്? 🗡️🔥🔥🔥 മൻസൂർ അലി ഖാൻ പറയുന്നുണ്ട് 2000കിലോ dathura ഡീൽ ലിയോ ഒറ്റയ്ക്കാണ് ചെയ്തത്, അതിന്റെ സെലിബ്രേഷൻ ആണ് നാ റെഡി സോങ് But ആ ഡീൽ ആറുമായിട്ട് ആയിരുന്നു?? 🗡️🔥
@arjunrameshbabu8664
@arjunrameshbabu8664 8 ай бұрын
as a surya Fan വിജയിയുടെ ഒരു Best Movie ആണ് Leo♥️
@Ananthanarayanan2009
@Ananthanarayanan2009 8 ай бұрын
Bro leo movieyude bloody sweet promoyil mask ulla aalukal aanu that means they are black squad? Pinne same scenil eagle parakunath kaanam so ath vikrathinte black squad aanen indirectly parayunnu.
@jdmusicco.
@jdmusicco. 9 ай бұрын
The best decoding ever ❤
@Im_Sharan
@Im_Sharan 9 ай бұрын
LCU full story ariyanulla 2ndu perind. 1. LOKESH 2. PRITHVIRAJ 😅😅😅😅
@abinand6531
@abinand6531 9 ай бұрын
@@Leo_the_real_villan 💯 climax phone call vikram something fishhyy😂
@Im_Sharan
@Im_Sharan 9 ай бұрын
@@Leo_the_real_villan pinne, Agent Teena was there with Leo Team for Shooting. Pullikari illallello..Leo !!! So, vere scene oke shoot cheythindavum. !!
@1341vichu
@1341vichu 9 ай бұрын
Kurachu details koodi undu.... Animal name idan parayumpole kuttikal parayunathu ghost and elisa ennu anu. It means parthibhan already story ayit kuttikalkk paranju koduthittundu. Vijay knows vikram earlym
@user-og3eg9dt8z
@user-og3eg9dt8z 9 ай бұрын
One of the best riview 👍👍👍
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 22 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 90 МЛН
Datura/Ummath, Deadliest Drug | Malayalam | Aswin Madappally
20:11
Aswin Madappally
Рет қаралды 291 М.
Leo Movie Rewatch Review | Reeload Media
6:30
REELOAD MEDIA
Рет қаралды 214 М.
KAITHI ( കൈതി ) Full Movie | MALAYALAM | Karthi | Sam CS | Lokesh Kanagaraj
2:26:13
Бабайка #юмор #рекомендации #прикол
0:32
МэдПринц 👑
Рет қаралды 1,5 МЛН
Ах как прекрасно
0:17
Флюр Хафизов
Рет қаралды 22 МЛН
A young mother couldn't calm down her baby at the lesson #shorts
0:32
Fabiosa Best Lifehacks
Рет қаралды 8 МЛН
A young mother couldn't calm down her baby at the lesson #shorts
0:32
Fabiosa Best Lifehacks
Рет қаралды 8 МЛН
😬 Мам Дай Хлеб 🍞 #shorts
0:38
AOneCool
Рет қаралды 2,4 МЛН