നിങ്ങളറിഞ്ഞോ ഈ കൊച്ചു കൊച്ചു അടുക്കള സൂത്രങ്ങൾ |Useful kitchen Tips| Amazing Tips | NF Kannurkitchen

  Рет қаралды 89,322

NF KANNUR Kitchen

NF KANNUR Kitchen

2 жыл бұрын

#kitchentips
#usefultips
#amazingtips
#nfkannurkitchen
#usefulkitchentips
#Adukkalanurungukal
#kitchentipsmalayalam
#Usefultipsandtricks
#usefulkitchenhacks
#usefulkitchentipsandtricks
#usefulkitchentipsmalayalam
Hi Everyone
ഇന്ന് ഞാൻ വന്നിരിക്കുന്നത് കുക്കിംഗ് വീഡിയോ ആയിട്ടല്ല കുറച്ച് ഉപകാരപ്രദമായ കിച്ചൻ ടിപ്സുകൾ നിങ്ങളുമായി ഷെയർ ചെയ്യാൻ വേണ്ടിയാണ്, ഇതിൽ ചിലതൊക്കെ നിങ്ങൾക്ക് അറിയാം ആയിരിക്കാം എങ്കിലും ഒരെണ്ണമെങ്കിലും ഉപകാരപ്രദം ആവുകയാണെങ്കിൽ ആയിക്കോട്ടെ എന്ന് കരുതി ഷെയർ ചെയ്യുന്നതാണ്. ഇതുപോലുള്ള കൊച്ചുകൊച്ചു കാര്യങ്ങൾ ആയിരിക്കാം പലരും ശ്രദ്ധിക്കാതെ പോകുന്നത്, അതുകൊണ്ടുതന്നെ പലർക്കും ഈ ടിപ്സുകൾ ഉപകാരപ്രദമാവും എന്ന് തന്നെയാണ് എൻറെ വിശ്വാസം. ടിപ്സുകൾ ഇഷ്ടപ്പെട്ടാൽ ഒന്ന് ലൈക് ചെയ്യാൻ മറക്കരുതേ, അതുപോലെ നിങ്ങളുടെ ഇഷ്ടപ്പെട്ട വരിലേക്ക് ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യാനും വിട്ടുപോകരുത്, നിങ്ങളുടെ സപ്പോർട്ട് ഒന്നുകൊണ്ടുമാത്രമാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത് പ്ലീസ് ഒന്ന് സപ്പോർട്ട് ചെയ്യണം. നിങ്ങൾ ഇതുവരെ തന്ന സപ്പോർട്ട് ന് ഒരായിരം നന്ദി ,തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്, ഇനിയും നല്ല നല്ല വീഡിയോകൾ നിങ്ങളുമായി ഷെയർ ചെയ്യുമെന്ന ഉറപ്പോടെ നിങ്ങളുടെ സ്വന്തം എൻ എഫ് കണ്ണൂർ കിച്ചൻ.
ഇതിനുമുമ്പും ഞാൻ കുറച്ച് കിച്ചൻ ടിപ്സുകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതിൻറെ ലിങ്ക് ഞാൻ താഴെ കൊടുക്കുന്നു ആവശ്യമുള്ളവർ ഒന്ന് കയറി കണ്ടു നോക്കുക.
താങ്ക്യൂ
useful kitchen tips
• ഈ സൂത്രങ്ങൾ നിങ്ങൾക്ക്...
8 useful kitchen tips
• അറിയാതെ പോകല്ലേ ഈ കിച്...
useful soft Idli tips
• ഇഡ്ഡലി സോഫ്റ്റ് ആയില്ല...
All vides link (500 vdos)
/ kannurkitchen
breakfast recipes
• Breakfast & Dinner
curry recipes
• curry recipes.l
rice recipes
• rices recipe
juice recipes
• juices and shake
#kitchentips
#usefultips
#amazingtips
#nfkannurkitchen
#usefulkitchentips
#Adukkalanurungukal
#kitchentipsmalayalam
#Usefultipsandtricks
#usefulkitchenhacks

Пікірлер: 61
@kkitchen4583
@kkitchen4583 2 жыл бұрын
Valarie nalla tips thanks for sharing daivam eniyum orupadu Anugrahikkattey 👌👍🏻🙏
@ayshabi9502
@ayshabi9502 2 жыл бұрын
Ellaam tipsum adipoliyayitund 👍
@sheelamenon9907
@sheelamenon9907 2 жыл бұрын
Pachakari tholi kalayumbol paper vach athilekk kalayumbol nammukk valiya bharamillathe neat aayitt cheithedukkaam. Useful tips.
@divyavijayan3318
@divyavijayan3318 2 жыл бұрын
Very useful tips 👍👍. Thank you 🙏
@amminip8369
@amminip8369 2 жыл бұрын
കൊച്ചു കൊച്ചു ടിപ് കളാണെങ്കിലും വളരെ Useful ആയിരുന്നു
@swarooprema4699
@swarooprema4699 2 жыл бұрын
ഇതുപോലെ ഉള്ള നല്ല നല്ല ടിപ്സ് ഇനിയും ചെയ്യണം
@tdsalt69
@tdsalt69 2 жыл бұрын
Nalla Super Tips 👌❤️👍
@shamlamuneer8228
@shamlamuneer8228 2 жыл бұрын
Ithatha... tips ellam super anutto
@jinusjinus9028
@jinusjinus9028 2 жыл бұрын
ellam nalla upakaramulla tipsan
@robinc9242
@robinc9242 2 жыл бұрын
Kollalo nalle useful aayitolle tips aalo try chynm
@faiju7858
@faiju7858 2 жыл бұрын
Podikkaikal ellam ishtamayi 👍
@mohammadblog2668
@mohammadblog2668 2 жыл бұрын
Valare nalla video ayirunnu ketto
@desire.determine.dedicate
@desire.determine.dedicate 2 жыл бұрын
Powleee
@nihalgaming2550
@nihalgaming2550 2 жыл бұрын
adipoli tips
@shobhanaharidas1437
@shobhanaharidas1437 3 ай бұрын
Supper
@KANNURKitchen
@KANNURKitchen 3 ай бұрын
Thanks dear 😍❤️
@rahirasheed2591
@rahirasheed2591 2 жыл бұрын
Adipoli mashaallah
@rupajohn9076
@rupajohn9076 2 жыл бұрын
Thankyou..
@wilmateddy3409
@wilmateddy3409 2 жыл бұрын
Very good 👍
@happysoul6926
@happysoul6926 2 жыл бұрын
Useful tips, congrats
@nithyaamith7719
@nithyaamith7719 2 жыл бұрын
Very useful tips
@anjausanju6699
@anjausanju6699 2 жыл бұрын
Tavalinte use help full
@rajeshlallal3210
@rajeshlallal3210 2 жыл бұрын
Useful. ഇതുപോലെയുള്ള നല്ല ടിപ്സ് ഇനിയും പോരട്ടെ 👍
@shanilashani756
@shanilashani756 2 жыл бұрын
👌
@thaskithabshikp5239
@thaskithabshikp5239 2 жыл бұрын
Useful🌹🌹
@malavikakannan141
@malavikakannan141 2 жыл бұрын
Ellam useful ayaa tips ann..Iniyum ith poleyulla videos pratheekshikunnu
@KANNURKitchen
@KANNURKitchen 2 жыл бұрын
thanks dear 🥰🥰
@jincyrobin7227
@jincyrobin7227 2 жыл бұрын
Super Idea
@sheelasebastian3009
@sheelasebastian3009 2 жыл бұрын
Useful
@usharavi381
@usharavi381 2 жыл бұрын
Very useful kitchen tips thanks
@KANNURKitchen
@KANNURKitchen 2 жыл бұрын
thanks dear 😍🥰
@bennypv3425
@bennypv3425 2 жыл бұрын
നല്ല അവതരണം
@KANNURKitchen
@KANNURKitchen 2 жыл бұрын
thanks dear 🥰🙏
@hajiraniyas1083
@hajiraniyas1083 Жыл бұрын
Tip 8. Sper
@Nishiskitchenbeautytipsnishees
@Nishiskitchenbeautytipsnishees 2 жыл бұрын
👍🏻👍🏻😍
@alphiyafathima1819
@alphiyafathima1819 2 жыл бұрын
👍👍
@shalusilu475
@shalusilu475 Жыл бұрын
👍🏻👍🏻
@jamsheerakv2595
@jamsheerakv2595 2 жыл бұрын
Ellam useful tips aanalo❤️poli👍🏻
@xenathe3rd509
@xenathe3rd509 2 жыл бұрын
Ella tipsum super....eniyum ethupolulla tips poratte
@sksk-pw5pb
@sksk-pw5pb 2 жыл бұрын
👌👌👌👌👌
@farzananizam3402
@farzananizam3402 2 жыл бұрын
Innathe tipsum othiri upakarapradamayirunnu kto 😊👍
@KANNURKitchen
@KANNURKitchen 2 жыл бұрын
thanks dear 😍🥰
@gowrikmgowrikm5289
@gowrikmgowrikm5289 2 жыл бұрын
@@KANNURKitchen and
@salimarukat8920
@salimarukat8920 2 жыл бұрын
Very useful practical information.
@duazoya3966
@duazoya3966 2 жыл бұрын
Mask ന്റെ ടിപ്സ് ഒക്കെ പൊളിച്ചു
@KANNURKitchen
@KANNURKitchen 2 жыл бұрын
thanks dear 🥰
@muadfaizi2451
@muadfaizi2451 2 жыл бұрын
മാസ്കിന്റെ ടിപ്സ് സൂപ്പറായിന്
@KANNURKitchen
@KANNURKitchen 2 жыл бұрын
thanks 🥰
@salimmasebastian541
@salimmasebastian541 2 жыл бұрын
Very nice ideas
@vijayalekshmid8089
@vijayalekshmid8089 2 жыл бұрын
Yes, very useful
@KANNURKitchen
@KANNURKitchen 2 жыл бұрын
Thanks dear 😍🥰
@nanmastanly3833
@nanmastanly3833 2 жыл бұрын
കിടിലൻ കിടിലൻ ടിപ്സ് ❤❤❤
@mahadeviuday442
@mahadeviuday442 2 жыл бұрын
GOOD PREPARATION WISH YOU HAPPY DEEPAVALI
@girijakalpally9449
@girijakalpally9449 2 жыл бұрын
Malaikum asalam
@KANNURKitchen
@KANNURKitchen 2 жыл бұрын
thank you 😍valaikkumu salam ennanuto
@chippushaffutt1828
@chippushaffutt1828 2 жыл бұрын
Very very useful vedio.keep going
@lailasaheer3188
@lailasaheer3188 2 жыл бұрын
ടിപ്സ് നല്ലത് ആണ് ഒരു ടിപ്പ് ശെരിയായ രീതി അല്ല മൊബൈൽ ഫോൺ മാസ്കിൽ വെക്കുന്നത് ചെവിയിൽ വെക്കുമ്പോൾ തന്നെ അതിന്റെ വള്ളി പൊട്ടും പിന്നെ ഫോൺ ഒക്കെ വെച്ചാൽ എപ്പോൾ താഴെ വീണു എന്ന് നോക്കിയാൽ മതി 👍
@hajiraniyas1083
@hajiraniyas1083 Жыл бұрын
2. Not. Use
@user-yu2rf8th8v
@user-yu2rf8th8v 2 жыл бұрын
ഈ പറഞതിലൊന്നും ഒരു ചെറിയ ഉപകാരം പോലും എനിക്ക് തോന്നിയിട്ടില്ല.
@KANNURKitchen
@KANNURKitchen 2 жыл бұрын
Athintr upakaram veetammamarke manassilakoo😎
@etips3358
@etips3358 2 жыл бұрын
എല്ലാരും ഈ വീഡിയോ കാണുക തന്നെവേണം കുടെ Etips എന്ന പേരിൽ വന്ന് തൊട്ടു വരിക ഇഷ്ടപ്പെട്ട വീഡിയോ കാണുക വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 58 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 120 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН