നിങ്ങളോട് അസൂയ ഉള്ളവരെ എങ്ങനെ അറിയാം? | മനോമയ ചിന്തകൾ ഭാഗം- 769

  Рет қаралды 106,961

Manasine Ariyan - മനസിനെ അറിയാൻ

Manasine Ariyan - മനസിനെ അറിയാൻ

4 ай бұрын

For training programs and counselling sessions contact:
Ph: +91 8281095503, +91 9447036859
Email: jayaprakashinternational@gmail.com.
facebook : / jaya.prakash.315865
Instagram : dr.b.jayaprakas...
#വിജയിക്കാൻ #5switchwords #success #malayalam #malayalamvlogger #mindset #mind #aura #drbjayaparaksh #manasineariyan #relationship #love #inspiration #inspirational #soul #mindpower #dream

Пікірлер: 151
@Vishari521
@Vishari521 4 ай бұрын
100%ശരിയായ കാര്യം ആണ് സ്നേഹം നടിച്ചു നമ്മുടെ കാര്യം അറിഞ്ഞു നമ്മൾ നശിക്കാൻ ഉള്ള മനോവികാരം ഉള്ള സ്വന്തക്കാർ ഉണ്ട്,,, താങ്കൾ പറഞ്ഞത് പോലെ എന്തെങ്കിലും നല്ല കാര്യം അവർ അറിഞ്ഞാൽ പിന്നെ ആ കാര്യം സാധിക്കില്ല എന്ന് മാത്രം അല്ല koode🙏കഷ്ടതയും വന്നു ചേരാറുണ്ട് 👌👌👌👌
@abdulfathah3154
@abdulfathah3154 3 ай бұрын
Ammayammayum penganmarum
@user-iy5me1gw6m
@user-iy5me1gw6m 3 ай бұрын
Enteum
@storytellerbinubmullanallo567
@storytellerbinubmullanallo567 3 ай бұрын
എല്ലാ ജോലി സ്ഥലങ്ങളിലും, നാട്ടിലും... കുടുംബത്തിൽ പോലും ഇത്തരക്കാർ ഉണ്ട്‌.. നമുക്ക് അവരുടെ mind മാറ്റാൻ പറ്റില്ല.. Think positivly.. നമുക്കുള്ളത് നമുക്ക് തന്നെ കിട്ടും.. എല്ലാവർക്കും നൻമ്മ വരാൻ വേണ്ടി പ്രാർത്ഥിക്കുക..
@Lami-yd5he
@Lami-yd5he 4 ай бұрын
എനിക്ക് ഇതിൽ വളരെ വിശ്വാസം ആണ്....ഞാൻ ഫസ്റ്റ് ടൈം ലൈസൻസ് എടുക്കാൻ തയ്യാറെടുക്കുന്ന കാര്യം പറന്നു പോന്ന പക്ഷി വരെ അറിഞ്ഞു... എന്തായാലും എനിക്ക് കിട്ടിയില്ല... സെക്കന്റ്‌ ടൈം ഞാൻ എന്റെ വീട്ടുകാരെ ഭീഷണിപെടുത്തി അങ്ങനെ രഹസ്യം ആയി ലൈസൻസ് എടുക്കാൻ പോയി... കിട്ടി 😍😍😍അതുപോലെ പല കാര്യങ്ങൾ ഉം...
@pinku4419
@pinku4419 4 ай бұрын
Enikkum
@user-ql6vt4xk9q
@user-ql6vt4xk9q 3 ай бұрын
കുറച്ചു ആളുകൾ ഉണ്ട് നമ്മൾ ആരോട് എങ്കിലും കൂടുതലായി അടുത്താൽ ഉടനെ അവരെ കുറിച്ചു വന്നു നമ്മളോട് കുറേ മോശം പറയും. കുറേ പറഞ്ഞു പറഞ്ഞു നമ്മളെ തെറ്റിച്ചിട്ട് അവർ പോയി ആ വ്യെക്തിയുമായി അതെ പോലെ കൂട്ടാകും. നമ്മൾ തെറ്റുക്കാരും ആകും. കുറേ അനുഭവം ആയപ്പോൾ എന്നോട് ഒരാൾ എങ്ങനെ പെരുമാറുന്നു എന്നത് മാത്രമെ ഞാൻ നൊക്കൂ. ആര് കുറ്റം പറഞ്ഞാലും ഞാൻ അതു വെച്ചു പെരുമാറില്ല
@supriyatp89
@supriyatp89 4 ай бұрын
ഇത്‌ കുടുംബത്തിൽ ആണ് കൂടുതൽ 🤣 പക്ഷെ ഞാൻ തന്നിഷ്ട്ട കാരി ആയത് കൊണ്ടു അഹങ്കാരി എന്ന പേരു കേട്ടാലും കുഴപ്പം ഇല്ല ആരു റൂട്ട് മാറ്റാൻ ശ്രമിച്ചാലും ഞാൻ റൂട്ട് മാറ്റില്ല എൻ റൂട്ട് തനി റൂട്ട് 🤣.. എനിക്ക് ആരോരും അസ്സൂയ തോന്നാറില്ല പക്ഷെ നമ്മളോട് അസൂയ ഉള്ളവർ നമ്മളെ കുറ്റം പറഞ്ഞ അതെ റൂട്ടിൽ പോകുമ്പോ ആണ് ഉദാഹരണം നമ്മൾ ചെയുന്ന കാര്യത്തിന് കുറ്റം പറഞ്ഞു മുടക്കാൻ നോക്കിട്ട് കുറെ കഴിഞ്ഞു അവർ അത് ചെയ്ത് ഉയരാൻ ശ്രമിമ്മിക്കുമ്പോ അസൂയയും ദേഷ്യവും വരും. അല്ലാതെ ദൈവം ഒരാൾക്കു കൊടുത്ത ഒന്നിനും ഇതുവരെ അസൂയ തോന്നുകയോ അത് നഷ്ട്ട പെടുത്താൻ ശ്രമിക്കുകയോ ചെയ്‌തിട്ടിയില്ല. അത് ദൈവ ഹിതം നിന്നിക്കുന്ന പോലെ ആണ് എന്ന് വിശ്വസിക്കുന്നു
@ninakurrian3330
@ninakurrian3330 4 ай бұрын
Enthu correct anu...ithu thanne njanum feel cheyyunnu
@amanshots2754
@amanshots2754 4 ай бұрын
Ithu manasilakiya njan aareyum onnum kAnikarumilla parayarumillaa
@GodsGraceRuchikkoot
@GodsGraceRuchikkoot 4 ай бұрын
👌👌👌👌😘😘
@user-vz6bn2tn7w
@user-vz6bn2tn7w 4 ай бұрын
Hahahaha❤❤❤❤❤❤ avar. Choriyattea. Kadichittalllea???chorinju. Theeerkkattea
@TintuJestus
@TintuJestus 3 ай бұрын
🖐️
@shots727
@shots727 4 ай бұрын
Yes എനിക് അനുഭവം ഉണ്ട്⚡ ഒന്നിലും തകർന്നു പോകില്ല
@user-nw3ll5kg4x
@user-nw3ll5kg4x 4 ай бұрын
യെസ് 100%
@ajithalampilli
@ajithalampilli 3 ай бұрын
താങ്കളുടെ കൂടെ ജോലി ചെയ്യുന്ന ആളായിരിക്കും😂
@abc987del
@abc987del 4 ай бұрын
I am going through ..I am enjoying others ignorance and keep rocking
@suseeladevi8031
@suseeladevi8031 4 ай бұрын
Its reality, very good information, because now I am facing the same matter, thank you Sir, very much👍
@vijayasreek5438
@vijayasreek5438 4 ай бұрын
Correct Sir. A big salute. I'm suffering from such an envious person now
@user-kk4vc2qn4f
@user-kk4vc2qn4f 4 ай бұрын
Very correct...Iam experiencing this from neighbors at Mannamoola trivandrum
@dhanyanagesh1203
@dhanyanagesh1203 4 ай бұрын
എന്റെ സാറെ ഇ പറഞ്ഞ കാര്യം 100% സത്യം ആണ് എന്റെ സ്ഥാപനത്തിലെ മെഡിക്കലോഫീസർ ഈ പറഞ്ഞ സ്വഭാവത്തിന് ഉടമ ആണ് ഞാൻ ഷമയുടെ നെല്ലിപലകയിൽ ആണ് നിൽക്കുന്നത്... ഇവർക്കൊക്കെ എന്താണ് പ്രശ്നം എന്ന് മനസിലാകുന്നില്ല
@prasannaramachandran221
@prasannaramachandran221 3 ай бұрын
😮moolakku thane !!!!!
@jafaradibay62
@jafaradibay62 4 ай бұрын
ഈ അനുഭവംങ്ങളോക്കെ എനിക്കുണ്ടായിട്ടുണ്ട്... മനുഷ്യ വംശത്തിനു മഹത്വം നിറഞ്ഞ അറിവുകൾ പകർന്നു നൽകുന്ന എന്റെ ഗുരുവന്ദ്യർക്ക് പ്രമാണം.... 🙏🙏🙏
@c.r.janardanannair2705
@c.r.janardanannair2705 4 ай бұрын
Pramaanam alla pranaamam.
@jafaradibay62
@jafaradibay62 4 ай бұрын
@@c.r.janardanannair2705thank you sir 🙏🙏
@jafaradibay62
@jafaradibay62 4 ай бұрын
Thank you sir
@snehamaryc8983
@snehamaryc8983 4 ай бұрын
100per correct anu and when I started to keep my personal things be it small or big very private and be away from social media my life started flourishing. I identified a few people who used to be very close and have so much jealousy on me and kept them away aswell
@shylajapillai8419
@shylajapillai8419 4 ай бұрын
Sariyanu nammale kondu avarude kariyangal ellam karaju sadhichitt atharodum parayuka polum illa .pirakil koodi nammalude paradooshanam mattullavarodu parayukayumm cheyyum .anubhavam und
@grandmasworld2843
@grandmasworld2843 4 ай бұрын
Good message sir
@twinklingstars-d2y
@twinklingstars-d2y 4 ай бұрын
100% correct... എന്റെ ജീവിതത്തിൽ ഉള്ള രണ്ട് പേർക്ക് ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ട്
@sumakt6257
@sumakt6257 4 ай бұрын
എൻ്റെയൂം
@Happy-c6g
@Happy-c6g 4 ай бұрын
Enteyum😂
@369Talesofmiraculouslady
@369Talesofmiraculouslady 4 ай бұрын
Sir paranjathu 100 percentage correct aanu...
@leenan3683
@leenan3683 3 ай бұрын
Good morning. Sir 🙏🏵️ You are absolutely. right 👍🏵️Thanks a lot Sir 🙏
@ratheesh5296
@ratheesh5296 4 ай бұрын
താങ്ക്സ് സർ 🙏🏻
@poojithavlogs1001
@poojithavlogs1001 4 ай бұрын
Nathoon kushumbi for sure....
@ushamuralikumar6334
@ushamuralikumar6334 4 ай бұрын
Namaskaram sir 🙏 Thank you sir
@ashavasanthakumar8385
@ashavasanthakumar8385 4 ай бұрын
100% correct...njan ith anubhavichu kondirikkunnu...avarkkanu nammalodu asooya...ennitt thirich parayum...oru neighbour aanu...mattulla neighboursil ninnum nammale ottappeduthum...pinne caste, colour, education ithokke namukk kooduthal aanengil avarkk sahikkilla...kashtam ...inganeyum manushya janmangal...
@gareeyadesigns1137
@gareeyadesigns1137 3 ай бұрын
Same enikkum ayalvasees 😂😂
@user-q992
@user-q992 3 ай бұрын
My cunning jealous friend ( who is 14 years older than me) kept trying to get maximum information from me through phone calls until I completely cut contact with her. So much peace after that. You are right, she never said anything positive about me but kept digging for any drawbacks.
@shobhanak5166
@shobhanak5166 4 ай бұрын
Valer. Sheriyanu sir
@user-bt5ec6uh5j
@user-bt5ec6uh5j 4 ай бұрын
വളരെ വളരെ ശരിയാണ് ഇപ്പോൾ ആണ് ഞാൻ തിരിച്ചറിഞ്ഞത്❤
@JosevmJose-kz6gk
@JosevmJose-kz6gk 4 ай бұрын
Good morning Sir 🙏🙏🙏
@geethababu267
@geethababu267 4 ай бұрын
Om. Sree gurubhyo നമഃ Jaya jaya gurudeva ♥️♥️♥️♥️🙏🙏🙏🙏🙏🙏
@GreeshmaPradeep-cy2mc
@GreeshmaPradeep-cy2mc 4 ай бұрын
Valare sheriyanu 💯
@Priyaismy
@Priyaismy 4 ай бұрын
Thx sir❤ informative😊
@sainukarasainu3651
@sainukarasainu3651 4 ай бұрын
സത്യാട്ടോ..... 🤜🤛
@kannanappuandachuoozchanne5363
@kannanappuandachuoozchanne5363 4 ай бұрын
എൻറെ ജീവിതത്തിലെ കണക്കും ഒരാളുണ്ട് വന്നതിനുശേഷം ഞാൻ ചെയ്ത ഒരു കാര്യവും വിജയിച്ചിട്ടില്ല എന്ത് കാര്യം ഞാൻ ചെയ്യുന്നതും അയാൾ ആരെയും അറിയാതെ ചെയ്യാൻ പറ്റത്തില്ല അയാൾ എൻറെ ജീവിതത്തിനുള്ള എല്ലാ സന്തോഷങ്ങളും നശിപ്പിച്ചിട്ടുണ്ട് അനുവദിച്ചിട്ടില്ല എൻറെ കുറ്റങ്ങളും കുറവുകളും മാത്രമാണ് ഇപ്പോഴും ചൂണ്ടിക്കാണിക്കും പറയുകയും ചെയ്യുന്നത് ഞാൻ അവർക്കുവേണ്ടി എത്ര നല്ലതായിരുന്നു കുറ്റങ്ങൾ പറയൂ അവര് 13 വർഷമായി അവർ സ്ത്രീയെ കണ്ടെത്തി പക്ഷേ ഇത് വേറെ വിജയം എന്താണെന്ന് സന്തോഷം തോന്നുന്നു ഞാൻ അറിഞ്ഞിട്ടില്ല
@shameenass4350
@shameenass4350 4 ай бұрын
Good morning thank you sir 🙏
@SmithaPk-xy2gh
@SmithaPk-xy2gh 4 ай бұрын
Thank you sir🙏🙏🙏🌹🌹🌹🌹🌹
@indirak8897
@indirak8897 4 ай бұрын
Thank sir❤
@aknikll
@aknikll 4 ай бұрын
College il പഠിപ്പിച്ചteachers ennodu partiality yum , അസൂയ കാണിക്കൂ ആയിരുന്നു.
@gareeyadesigns1137
@gareeyadesigns1137 3 ай бұрын
അവളുമ്മാരെ ചാട്ടവാറിന് അടിക്കണം
@eldhomatheweldho..7076
@eldhomatheweldho..7076 4 ай бұрын
❤❤️❤️ Thanks
@lulumoljackson1898
@lulumoljackson1898 4 ай бұрын
Njan anganeyanu ente vishamangal arodum parayathe happy ayittirikkum.asooyakkar undu avasaram kittumbol ikazhthum kudumbakkar thanne anu
@ManjuVenu-dz9pj
@ManjuVenu-dz9pj 4 ай бұрын
Essir❤❤❤❤❤❤❤
@kalladajayanjayan3284
@kalladajayanjayan3284 3 ай бұрын
Thank you sir
@manohar761
@manohar761 4 ай бұрын
👍
@vishnupriyaass
@vishnupriyaass 4 ай бұрын
Sathyam❤
@aneeshsomanath63
@aneeshsomanath63 4 ай бұрын
In short, you described the behavior traits of an average Malayali
@rejureju8671
@rejureju8671 4 ай бұрын
100% correct sir thank u🙏
@nirmalanvm7325
@nirmalanvm7325 4 ай бұрын
Sathym
@girijarajannair577
@girijarajannair577 2 ай бұрын
Njan avarrodu valare santhosham ayittanu perrumarunnathu
@ajitharaveendran2405
@ajitharaveendran2405 4 ай бұрын
Correct thankyou sir🙏🙏
@sheelakochaniyan6896
@sheelakochaniyan6896 4 ай бұрын
cortect . thankusir
@AbdulAziz-gt6mf
@AbdulAziz-gt6mf 4 ай бұрын
👍👍👌❤
@manjuaneesh6737
@manjuaneesh6737 4 ай бұрын
🙏🌹
@manjuyoyakey9351
@manjuyoyakey9351 16 күн бұрын
Correct points🙏
@girijarajannair577
@girijarajannair577 2 ай бұрын
Namaskaram sir🙏🙏 Sir video yiel parranjathu valare sheriyanu Njan um ente family yum nannayittu kazhiyunnu athu kandittu ente chechikkum Aniyathikkum sherrikku assuya anu ennodu
@marysusai407
@marysusai407 4 ай бұрын
💯correct sir👍
@jothyiyer7119
@jothyiyer7119 3 ай бұрын
Nice information
@raghavaraj6954
@raghavaraj6954 4 ай бұрын
🙏🏻🙏🏻🙏🏻
@SheebaSunil-qf6ry
@SheebaSunil-qf6ry 4 ай бұрын
Ivideyum und
@susanprasad2787
@susanprasad2787 3 ай бұрын
Very much true sir
@ninakurrian3330
@ninakurrian3330 4 ай бұрын
Swantham jeevithathil satusfaction kondu jeevikkumbol ahankaram Anennu parayunna alukalanu ente chuttum....so avar mind vare mattanulla thandhram nadannukondirikkunnu....cheruppam muthal njan ithu anubhavikkunnundu ennepatti ahankariyanum pedippichubmind Matti cheehaporu vare undakkunnavar
@saradamenon5176
@saradamenon5176 4 ай бұрын
Good morning sir
@mayajai7533
@mayajai7533 4 ай бұрын
💯 satyam...
@pinku4419
@pinku4419 4 ай бұрын
Ithu full truth anu. Especially friends and neighbours
@MsAnnvy
@MsAnnvy 3 ай бұрын
So so so very true about it❤
@soumyavarghese7751
@soumyavarghese7751 3 ай бұрын
Asooya koodi group ayittu apavatham paranjuntakuva alenkil group ayittu fight cheyyan vannal enthu cheyyanam?
@sunithark8305
@sunithark8305 4 ай бұрын
താങ്ക്യൂ സാർ🙏🙏🙏
@varietyworld9200
@varietyworld9200 4 ай бұрын
👌👌
@souravjayan7324
@souravjayan7324 3 ай бұрын
സത്യം😊
@ushanair7251
@ushanair7251 4 ай бұрын
Yes truth🙏
@rajivv5387
@rajivv5387 4 ай бұрын
💯 correct
@basheerpp6642
@basheerpp6642 4 ай бұрын
Good
@rashmivv5493
@rashmivv5493 4 ай бұрын
സത്യം
@Arathisukumaran
@Arathisukumaran 3 ай бұрын
Valara shriya
@bibingeorge2896
@bibingeorge2896 4 ай бұрын
So true
@Wexyz-ze2tv
@Wexyz-ze2tv 4 ай бұрын
അങ്ങനത്തെ ആളുടെ കൂടേ 38കൊല്ലം ജീവിച്ച ആളാണ് ഞാൻ 😅
@deepthidivakar6378
@deepthidivakar6378 4 ай бұрын
🙏🙏🙏🙏🙏🙏
@ridewithjimiandsumy5721
@ridewithjimiandsumy5721 4 ай бұрын
❤️💯
@miniraman4979
@miniraman4979 4 ай бұрын
❤❤❤
@user-xh5ts5uq5m
@user-xh5ts5uq5m 4 ай бұрын
. yes sir
@ushasureshkumar8091
@ushasureshkumar8091 4 ай бұрын
100-/- correct
@smithamanoj8657
@smithamanoj8657 4 ай бұрын
Spiritual person aanel sathyamaay asooya kaanulla sir Other persons r not spiritual Bcas they have bad quality Spiritual person has not bad quality 😉 Thank you ❤ sir
@sreelakshmikvarma
@sreelakshmikvarma 4 ай бұрын
Ath parayn pattilla...Fully healed anel ok...allel inner wrk cheyhtu nammude ullillulla -vesne heal cheynm...ennulla bodhm spiritual personnu undagum
@sreelakshmikvarma
@sreelakshmikvarma 4 ай бұрын
@@AveragePscAspirant No
@rejislittleworld2032
@rejislittleworld2032 4 ай бұрын
Yss,anubavam nallonam enik und
@ninakurrian3330
@ninakurrian3330 4 ай бұрын
Asooya karanam mind vare thalarthikkalayunnu
@sreyav.s7449
@sreyav.s7449 3 ай бұрын
Yes correct
@stunninggirlsofjoshyjisha6664
@stunninggirlsofjoshyjisha6664 3 ай бұрын
You are 💯
@gangaelamkulam7104
@gangaelamkulam7104 3 ай бұрын
100%correct😢😢
@chithraramesh1915
@chithraramesh1915 3 ай бұрын
Enikku kurachu vannam und so ethu good nadanalum chilar vegam parayaka ne pinneyum vannam vachu ennu
@priyas4398
@priyas4398 4 ай бұрын
Yes. Ente ore oru nathoon. Moshanakuttam vare charthi. Kanathaya vasthu kittiyappol ellarkkum manasilayi njaan eduthittilla ennu. Eppol 8-9 varshamayi kandalum mindarilla. Angottupoyaal. Marinadakkum. 😂😂😂😂
@sofiyasp219
@sofiyasp219 4 ай бұрын
Ente same avastha
@priyas4398
@priyas4398 4 ай бұрын
@@sofiyasp219 😌🙏
@suseela-wl9ny
@suseela-wl9ny 3 ай бұрын
100 corect
@jijisatheesh4266
@jijisatheesh4266 4 ай бұрын
Ithokke eniku chuttum nadakkunnund😂😂😂😂 I am njoying😅thank you sir❤
@prasanthr817
@prasanthr817 4 ай бұрын
Thanks 🙏
@Sindhu-fr8zo
@Sindhu-fr8zo 3 ай бұрын
Exactly
@PanneerSelvamArunTailoring
@PanneerSelvamArunTailoring 17 күн бұрын
Enikum kurach asooya ullathayithonhiyitundu koodapiranhathanennuthonnunnu.pakshe njanathine valartharilla ende manasinu njane rogam varuthuvykandannukaruthy.kurechengilum ulla asooya muzhuvanayi mathuvananu njan sremikunnath
@jayakrishnan9452
@jayakrishnan9452 3 ай бұрын
ഇവിടെ ഇങ്ങിനെ യുള്ള ആളുകളാണ് കൂടുതൽ
@srikumari6211
@srikumari6211 3 ай бұрын
Avoid those people who are jealous to our life and don't mind them
@Stanlee4ever
@Stanlee4ever 4 ай бұрын
എനിക്ക് എന്നോട് മാത്രമാണ് അസൂയ 🥰🥰
@Tennz77
@Tennz77 3 ай бұрын
ഞാനെന്തിനീ വീഡിയോ കാണണം? എനിക്കാരോടും അസൂയ ഇല്ലല്ലോ. എല്ലാർക്കും എന്നോടല്ലേ 😅
@AtharvAdvikSree
@AtharvAdvikSree 3 ай бұрын
Enta ammaiamma engane aanu sir
@radhikajayachandran4377
@radhikajayachandran4377 4 ай бұрын
❤❤❤❤
@Priyaismy
@Priyaismy 4 ай бұрын
Ente husbandne e paranja ellm nd.. Ipozhane idh asooya ahnenn manasilaydh😂
@user-nw3ll5kg4x
@user-nw3ll5kg4x 4 ай бұрын
കറക്റ്റ് ആണ് sir paranjathu
@kcrahman
@kcrahman 3 ай бұрын
asooya illatha eadu manusyana ulladu
@jayakrishnanvc6526
@jayakrishnanvc6526 4 ай бұрын
Confidence Less Aayiaa persons make Assuooyiaaa😅😅😅😅😅😅😅😅
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 112 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 21 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,5 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 112 МЛН