നിങ്ങളെ കണ്ടപ്പോൾ എന്താണ് ഫീൽ ചെയ്തത്? നിങ്ങൾ എത്രമാത്രം ആ വ്യക്തിയുടെ ഹൃദയത്തിൽ പതിഞ്ഞട്ടുണ്ട്?

  Рет қаралды 46,792

333 Divine Miracle  Malayalam Tarot Reading

333 Divine Miracle Malayalam Tarot Reading

Жыл бұрын

#malayalamtarotprediction
#reletionship
#lovereading
.
Citrine : 01:38
Pyrites : 20:36
Black turmaline:42:09
for personal reading : 8714792682

Пікірлер: 137
@shahidharasheed4229
@shahidharasheed4229 4 ай бұрын
എന്റെ ആദ്യം പറഞ്ഞതാണ് s അക്ഷരം അതിലുണ്ട്👍🏻👍🏻👍🏻👍🏻❤️❤️ കുറെയൊക്കെ ശരിയാണ് പറഞ്ഞത്🙏🏻🙏🏻
@RIPACCOUNT
@RIPACCOUNT Ай бұрын
❤ ന്റെ മുത്തിനെ ഞാൻ പ്രപഞ്ച ശക്തികളെ ഏൽപ്പിക്കുന്നു . എന്നോട് അവനു ഹൃദയം നിറഞ്ഞ തുളുമ്പുന്ന സ്നേഹം നിറച്ചു തിരികെ തരാൻ യാചിച്ചു അപേക്ഷിച്ചു കൊള്ളുന്നു ❤നന്ദി ❤❤നന്ദി ❤നന്ദി
@ramseenathameem4471
@ramseenathameem4471 Жыл бұрын
എന്റെ കാര്യത്തിൽ ഇത് 100% സത്യമാണ് 🥰😍❤❤😘😘😘😘😘😘😘😘എന്റെ പാർട്ണർ നെ കുറിച് പറഞ്ഞതും എന്നെക്കുറിച്ചുപറഞ്ഞതുമായ എല്ലാ കാര്യങ്ങളും 100/100❤💞🥰😍😘. Person ന്റെ നെയിം ലെറ്റേഴ്സ് മാത്രമേ തെറ്റിയിട്ടുള്ളു. ബാക്കിയെല്ലാം sathyam🔥🔥🔥🔥🔥i love universe 😘😘😘😘 i trust universe🔥🔥😘😘😘😘😘
@musical_journey01
@musical_journey01 6 ай бұрын
ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നും എൻ്റെ കൂടെ ഉണ്ടാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു Thank you universe 🙏 Thank you God 🙏 Thank you angels 🙏
@sureshks4458
@sureshks4458 9 ай бұрын
11 വർഷം ജീവന്റെ ജീവനായി അവളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുത്തു. അവളുടെ ഇഷ്ടത്തിനായിരുന്നു ഞങ്ങൾ ജീവിച്ചത്. എന്നിട്ടും അവൾ മറ്റൊരു വ്യക്തിയോടൊപ്പം പോയി. തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു. Thank you univers.🙏🙏🙏
@rajasreebiju7926
@rajasreebiju7926 3 ай бұрын
100 ശതമാനം സത്യമാണ് 👌👌👌👌thank you universe 🙏🙏🙏🙏🙏🙏🙏🙏🙏
@lillikuttybinu8885
@lillikuttybinu8885 Жыл бұрын
Thank you very much dear, 🙏 ഫസ്റ്റ് പൈലിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ 100% കറക്റ്റ് ആണ്, so thank you very much
@victoriamathew1826
@victoriamathew1826 Жыл бұрын
അവൻ എന്നെ വിളിക്കാറില്ല.. അവൻമറ്റൊരുപെണ്ണിൻറെകൂടെ ജീവിക്കുകയാണ് എന്നെ ചതിച്ചു കൊണ്ട് 😭😭🙏🙏
@jayeshjay6016
@jayeshjay6016 Жыл бұрын
കാപട്യം നിറഞ്ഞ ലോകത്ത് ആത്മാർത്ഥ നിറഞ്ഞ സ്നേഹം എന്നതൊക്കെ അപ്രസക്തം തന്നെയാണ് ഞാനും നിങ്ങളുടെ അവസ്ഥയിലൂടെ കടന്നുപോയി ഇപ്പൊൾ മനസ്സ് ശാന്തമാണ് മനസ്സിനെ പറഞ്ഞു മനസ്സിലാക്കുക ഞാൻ ശക്തനാണ് ആരും കൂടെയില്ലെങ്കിലും ഞാൻ ഒറ്റക്ക് തന്നെ പോരാടും ഒരു സിംഹത്തെ പോലെ മനസ്സ് കട്ടക്ക് നിർത്തുക ബോൾഡ് ആക്കുക പിന്നെ ജീവിതത്തിൽ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക meditation ചെയ്യുക മനസ്സ് ശാന്തമാക്കുക എപ്പോഴും ഒരു സഹോദരൻ്റെ advise aayi കണക്കാക്കുക ഇത് ok ..... 🔥
@sophiasimon3305
@sophiasimon3305 Жыл бұрын
അതെ അതാണ് ശരി
@jayeshjay6016
@jayeshjay6016 Жыл бұрын
@@sajnafiros1398 നമ്മൾ ആത്മാർഥത കാട്ടിയവർ നമ്മളെ ചതിച്ചു പോയാൽ അത് ഒന്നൊന്നര മുറിവ് തന്നെയാണ് ഹൃദയത്തില് പക്ഷേ ആ വേദന നൽകിയ പ്രചോദനം ഒരുപാട് വലുതാണ് എൻ്റെ കാര്യത്തിൽ വേറൊരു അനുഭവം സ്വന്തമായി ഒരു വീട് അതെൻ്റെ passion ആയിരുന്നു എന്ന് എന്നെ അവള് വേണ്ട എന്ന് പറഞ്ഞു പോയി അന്നു ഹാർഡ് work തുടങ്ങി 5സെൻ്റ് ഭൂമി വാങ്ങിച്ചു ഇപ്പൊൾ വീട് പണി നടക്കുന്നു കൂലിപ്പണി ആണ് എനിക്ക് എങ്കിലും അത് പൂർത്തീകരിക്കും എനിക്ക് നല്ല വിശ്വാസം ഉണ്ട് അവളില്ലെങ്കിലും നമ്മൾ happy അതാണ് sweet revenge....
@susansusan2033
@susansusan2033 Жыл бұрын
@@jayeshjay6016 👍👍🙏👌
@Mumthas-my9rj
@Mumthas-my9rj Жыл бұрын
അവർക് പൊറുത്തു കൊടുക്കു നമ്മുടെ മനസിന്റെ ഭാരം കുറയും
@RIPACCOUNT
@RIPACCOUNT Ай бұрын
മാനുഷികമായി ചെയ്യാൻ കഴിയുന്നതെല്ലാം കഴിഞ്ഞു . ന്റെ സോൾ മേറ്റ് ആണെങ്കിൽ തിരികെ തരുന്ന കാര്യം പ്രപഞ്ച ശക്തികൾ തീരുമാനിക്കട്ടെ
@divyadd3552
@divyadd3552 Жыл бұрын
Thank You universe ❤️💯 Resonated 3Rd ONE
@marykuttyroy6777
@marykuttyroy6777 Жыл бұрын
100% ശരിയാണ് താങ്ക്സ് 🙏🙏
@rscreations7807
@rscreations7807 Жыл бұрын
Pile1...Thank you universe🙏Thank God🙏
@sujabalan3754
@sujabalan3754 Жыл бұрын
വളരെ കറക്റ്റ് ആണ് thank U 🙏🙏
@user-ux7ej6om2o
@user-ux7ej6om2o Жыл бұрын
Pile2. Thankyou universe i claim this energy🙏🙏🙏❤❤❤💞💞💞
@alaxander.a2377
@alaxander.a2377 Жыл бұрын
Ellam ശരിയാണെന്നു thanktou
@aleenajaya3373
@aleenajaya3373 Жыл бұрын
Thank you universe ♥️♥️
@sajnadevsajnadev2506
@sajnadevsajnadev2506 Жыл бұрын
Thank u univers 🙏 thanku ma'am 🥰🥰🥰
@mallikakaimal7648
@mallikakaimal7648 4 ай бұрын
Pile no 1 perfect reading aanu. Thank you Universe 🙏❤.
@shylajashyla1419
@shylajashyla1419 Жыл бұрын
1st pile resonated for me. Thank you mam. Thank you universe 🙏🙏
@GowriGowri-de5ue
@GowriGowri-de5ue Жыл бұрын
Pile2 seriyaanu 🙏🏻🙏🏻Thanku maam🙏🏻🙏🏻 Thsnkuunivers🙏🏻🙏🏻❣️Thanku God🙏🏻🙏🏻🙏🏻❣️❣️❣️
@amrithasunilkumar6520
@amrithasunilkumar6520 Жыл бұрын
2 nd pile resonated. Thankyou universe 🙏🏻
@sabeenasabre8909
@sabeenasabre8909 Жыл бұрын
Wow... Super reading pile 3
@priyatheertha6772
@priyatheertha6772 Жыл бұрын
Nice reading💯🙏❤️👍👍🙏❤️❤️🙏🙏
@kojamaheen6481
@kojamaheen6481 Жыл бұрын
വളരെ ശരിയാണ് 🙏🙏🙏
@sreepournami
@sreepournami Жыл бұрын
No 2 I claim it thanks to universe ❤️😇🙏🏻
@reshmadinesh6212
@reshmadinesh6212 Жыл бұрын
Thank you🙏🙏🙏🌹🌹❤❤
@ravivellat7339
@ravivellat7339 Жыл бұрын
Thanks 🙏
@user-xo7yk9wd7o
@user-xo7yk9wd7o 2 ай бұрын
ആൾ കൂട്ടത്തിൽ തന്നെ കണ്ട് മുട്ടി... ഒരു മീറ്റിങ്ങിനിടെ കണ്ട് മുട്ടി....... മുന്നോട്ട് കൊണ്ട് പോകാൻ തടസം ഉണ്ട്‌........എന്നെക്കാൾ ഇമ്പോർട്ടന്റായ കാര്യം വേറെ ഉണ്ട്‌...... എന്നാൽ എനിക്കും ആ കാര്യം തന്നെയാണ് ഇമ്പോർട്ടന്റ.......
@sreerekha4153
@sreerekha4153 Жыл бұрын
ThankYou
@jyothilekshmichinnu2414
@jyothilekshmichinnu2414 Жыл бұрын
100% correct for me.. Thanks...🙏🏻
@appuar9769
@appuar9769 Жыл бұрын
Thank you Universe 🙏🙏🙏
@jayajaya7927
@jayajaya7927 11 ай бұрын
S. E. ഇത് രണ്ടും ഉണ്ട് പറഞ്ഞത് സത്യം
@sree33377
@sree33377 Жыл бұрын
Thank you
@prameelam6328
@prameelam6328 Жыл бұрын
സൂപ്പർ
@sulathas8098
@sulathas8098 Жыл бұрын
Thanks 👍
@joyantony1258
@joyantony1258 Жыл бұрын
Good reading
@anjanashaji6486
@anjanashaji6486 Жыл бұрын
Thank you universe ❤️ Thank you god ❤️ Thank you mam ❤️ Thank Angeles ❤️ ✨️✨️✨️✨️✨️✨️✨️ Pile 3 ✨️✨️✨️✨️✨️✨️✨️
@anilanikuttan1588
@anilanikuttan1588 Жыл бұрын
♥️
@sari92072
@sari92072 Жыл бұрын
Thank u universe.. ❤️❤️🙏
@parvathikr1740
@parvathikr1740 Жыл бұрын
Mam.i.Love.you..🤝🌹anik.maminte.reading.orupadishtamanutto.1kard.👍👌👌👌thankyou.God.thankyou.univers..thankyou.mam.🙏🙏🙏🙏🙏🙏🙏
@333divinemiraclemalayalamt6
@333divinemiraclemalayalamt6 Жыл бұрын
♥️
@SnehaSam-hf3wg
@SnehaSam-hf3wg 7 ай бұрын
Thank you universe🙏
@r.aaradhyaaradhy1556
@r.aaradhyaaradhy1556 Жыл бұрын
Thanks
@sajeebismail
@sajeebismail Жыл бұрын
100%really good 👍
@shivaramanoyoor569
@shivaramanoyoor569 14 күн бұрын
Thanks Mam
@salinimr2013
@salinimr2013 Жыл бұрын
Thank u universe
@helpfullmedia2716
@helpfullmedia2716 Жыл бұрын
Thank you universe
@annaprineesh9929
@annaprineesh9929 Жыл бұрын
First pile എല്ലാം ശെരിയാണ് ❤️
@sajeebismail
@sajeebismail Жыл бұрын
Really Really Really good ilike
@malathikc6303
@malathikc6303 Жыл бұрын
താങ്ക്സ് യൂണിവേഴ്സ്
@subhashanair6676
@subhashanair6676 Ай бұрын
Thank you madam, thanks universe 🙏
@unn945
@unn945 Жыл бұрын
Thank you universe pile 2 🙏😍
@NeenuC.G-dy5hy
@NeenuC.G-dy5hy Жыл бұрын
Thankyou universe 🙏🙏🙏❣️❣️
@246amt
@246amt Жыл бұрын
Very good
@gorutubechannelofdailynewi5415
@gorutubechannelofdailynewi5415 Жыл бұрын
superb.... Kurukkaan kooo....katti poyi ..... God bless....
@sethu9238
@sethu9238 Жыл бұрын
3th pile 100%tru thank mam thankyou univers♥️♥️♥️♥️♥️🌹🌹🌹🌹🌹🥰🥰🥰🥰🥰🥰
@devihari7957
@devihari7957 Жыл бұрын
Thankyou chechi ❤❤❤❤❤thankyou universe ❤❤❤❤❤❤
@unn945
@unn945 Жыл бұрын
Thank you universe pile 1 🙏
@PrasadBeena-tb5rg
@PrasadBeena-tb5rg Жыл бұрын
Thanku universe thanku ❤❤❤❤❤😊
@Dhanya80
@Dhanya80 9 ай бұрын
Thank u universe 💛
@sanjusaji3160
@sanjusaji3160 Жыл бұрын
Faste.payalkaracttane.medam.fule.neyim.undayirunnu...thanku🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️
@salinibalaramapuram516
@salinibalaramapuram516 4 ай бұрын
Thank you universe❤️❤️❤️❤️
@hiranhaji7128
@hiranhaji7128 Жыл бұрын
1 pile valare seriyanu tank u somuch
@sadiyasaif4705
@sadiyasaif4705 Жыл бұрын
3 correct ആണ്
@sreemolks7078
@sreemolks7078 Жыл бұрын
100%crt
@jyothispanicker7290
@jyothispanicker7290 Жыл бұрын
👍👍🌹
@linilini3191
@linilini3191 Жыл бұрын
Carattsnu good ❤reeding ❤100:/: Thank ❤you🌌🌌🌌🌌🌌🌌🙏🙏🙏❤
@vilasinipk376
@vilasinipk376 Жыл бұрын
Reeding correct 👍👍
@dhanyaajeesh8805
@dhanyaajeesh8805 2 ай бұрын
Thanks universe 🙏🙏🙏🙏
@MohanDas-dm9se
@MohanDas-dm9se Жыл бұрын
Very very truth
@sheejacr6644
@sheejacr6644 Жыл бұрын
Pile one resonate me 🙏🙏
@user-lx4vy9wm8t
@user-lx4vy9wm8t 9 ай бұрын
Ente manasile agraham petten sadikane avne enik thirich kittane thank you univers thànk you ethine oru mattam undavane ❤❤❤❤
@ashaaradhya5341
@ashaaradhya5341 Жыл бұрын
❤️👍
@sanibinu4021
@sanibinu4021 Жыл бұрын
Mam parayunathu 👍👍💯correct anu 👍❤️❤️❤️ really you are very great 💋💋💋
@333divinemiraclemalayalamt6
@333divinemiraclemalayalamt6 Жыл бұрын
♥️
@jishatc14
@jishatc14 Жыл бұрын
2pile.currect.politition..
@arya-cz3uw
@arya-cz3uw Жыл бұрын
Thanks universe 🙏🙏q❤️pile1❤️
@ysagraman3334
@ysagraman3334 Жыл бұрын
2nd card ❤️
@nishasiby641
@nishasiby641 Жыл бұрын
Pile 2 100% true
@rajeeshkp4730
@rajeeshkp4730 Жыл бұрын
Pile. No: 1
@H.VArt_
@H.VArt_ Жыл бұрын
100%true
@Monus24
@Monus24 Жыл бұрын
💯💯💯💯💯 true 🙏🙏🙏❤️❤️
@rahulkannan24
@rahulkannan24 Жыл бұрын
1 Thanks 🙏🙏🙏😍💝💖🧚 😍 💓💓💓
@balki7667
@balki7667 Жыл бұрын
Fst paranjath, 100% crct🥰
@MohanDas-dm9se
@MohanDas-dm9se Жыл бұрын
Reyaly truth🙏
@oskut6804
@oskut6804 Ай бұрын
. Thang you univese🙏🙏🙏🙏:🙏🙏🙏:🙏🙏🙏🙏
@ethammajose4712
@ethammajose4712 Жыл бұрын
ഞാൻ അങ്ങനെ ഒരു വ്യക്തി അല്ല എന്റെ നിലയും വിലയും എനിക്കറിയാം ആരുടെയും പുറകെ ഞാൻ ഓടില്ല
@divinelove731
@divinelove731 10 ай бұрын
Pile no 1thanku universe ❤
@remya4807
@remya4807 Жыл бұрын
🙏🙏🙏🙏
@Mpramodkrishns
@Mpramodkrishns Жыл бұрын
2nd 👌👌🥰🥰❤️
@user-wo5xy2xu3d
@user-wo5xy2xu3d Ай бұрын
Vijs kumar 🙏🙏🙏🌹🌹
@sayujyajayaraj.7065
@sayujyajayaraj.7065 Жыл бұрын
1st piles reasonate for me❤️
@lsk9964
@lsk9964 Жыл бұрын
Pile1 💯✔️🙏🥰🥰🙏
@saradajayan3875
@saradajayan3875 Жыл бұрын
നൂറു ശതമാനം correct.
@abdulazeez5805
@abdulazeez5805 Жыл бұрын
No2
@renjinisaranya3382
@renjinisaranya3382 Жыл бұрын
Thank you mam 🙏🙏🙏🙏🙏🙏thank god 🙏🙏🙏🙏🙏
@unni159
@unni159 Жыл бұрын
☑️💯✅
@rameshm7436
@rameshm7436 Жыл бұрын
pile 2
@aryaarya3985
@aryaarya3985 Жыл бұрын
Thankyou mam ❤️
@Amithmahadevan
@Amithmahadevan Жыл бұрын
Anu മോളെ super reading ❤️🤍🥰🙏🏻happy
@333divinemiraclemalayalamt6
@333divinemiraclemalayalamt6 Жыл бұрын
♥️😄
@sumeshshinu9889
@sumeshshinu9889 Жыл бұрын
Paranjathellam sathyam anu
@sasip8535
@sasip8535 Жыл бұрын
1 ഫയൽ എല്ലാം ശരീയാണ്
@shajik.a2144
@shajik.a2144 Жыл бұрын
Marichavarumayi connect chaiyan pattumo
@shanipb1111
@shanipb1111 Жыл бұрын
100%
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 115 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,4 МЛН
Todays messages for you 🥰🌝🌈💗🧚🏻‍♀️
6:09
333 Divine Miracle Malayalam Tarot Reading
Рет қаралды 212
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН