പ്രിയ റോണോ...CR7…. ഞാൻ ചെയ്യുന്ന ഈ പോസ്റ്റ് ഒരിക്കലും നിന്നിലേക്കെത്തില്ല എന്ന് എനിക്ക് നന്നായി അറിയാം ...But ഇത് എനിക്ക് നിന്നോടുള്ള സ്നേഹമാണ് ...ബഹുമാനമാണ് ... നിന്നോട് ഉള്ള ഇഷ്ടം കൊണ്ട് തന്നെയാണ് ഇഷ്ട ടീമായ ബ്രസീലിന്റെ മാച്ചിനേക്കാൾ നിന്നെ ഒരു നോക്ക് കാണാനാണ് ഞാൻ ഏറ്റവും കൂടുതൽ risk എടുത്ത് പോർട്ടുഗലിന്റെ മാച്ച് book ചെയ്തതും ...നിന്നെ നേരിട്ട് കണ്ട ആ നിമിഷം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവമാണ് എനിക്ക് .നീ ഉള്ളതുകൊണ്ട് മാത്രമാണ് പോർട്ടുഗൽ എന്നെ ടീമിന്റെ match എന്നെ പോലെ കോടിക്കണക്കിനാളുകൾ ഉറക്കമൊഴിച്ചിരുന്നു കണ്ടത് .... ഒരിക്കൽ പോലും നേരിട്ട് കാണാത്ത നിന്റെ പേരുമായി കൊടികണക്കിനാളുകൾ നിന്റെ പെരുമായുള്ള T Shirt മായി പോവുന്ന കാണുമ്പോൾ തന്നെ നിനക്കറിയാലോ നിന്നെ അവർ എത്ര മാത്രം ഇഷ്ടപെടുന്നു എന്ന് .... നിനക്ക് നല്ലൊരു world cup യാത്ര തരാതിരിക്കാൻ പോർട്ടുഗലിന് അവരുടേതായ ന്യായീകരണങ്ങൾ ഉണ്ടാവാം but ഞങ്ങൾ സ്നേഹിച്ചതും ആരാധിച്ചതും നീ എന്ന BRAND നെ മാത്രമാണ് ... നിന്നിലെ ഒറ്റയാൾ പോരാളിയെ ഞാൻ അത്രമാത്രം ഇഷ്ടപെടുന്നു ... Mis U CR 7🔥🔥🔥 Farshad Veliyancode
@h_a_r_i_zh_a_m_e_e_d78474 күн бұрын
Erekure mnssil thatti……. But njn oru arg fn aanu bt eee manushyne orupad istmanu annum innum ennum karanm Portugl enna teamine allaaaa…. CR7 *C .Robaldo Vykthiyee……*
@ajil66139 күн бұрын
സത്യം പറയാമല്ലോ ഇങ്ങനെ ഒരു അവസ്തയിൽ കാണാൻ സാധിക്കുന്നില്ല കണ്ണ്നിറഞ് പോവുന്നു 🥺❤
@vishnur1339 күн бұрын
Die hard fan of messi.. But vallande agrahikuna oru karyam aanu idhehathinte thirichuvaravinu vendi.. Pkshe portugal fans /cr7 fans ettuvanghuna troll athu 100% deserve cheyunthanu bcs messiye pole krooshikapetavanum kaliyakipetta oru tharam illa.. Annelam murinjthu nglde hridhyam aanu.. From the bottom of heart we respect rono.. Incomparable warrior.. True legend❤️ but many of his fans deserve this..annakil kodukuka thane cheyyum.. Iniyum..
@nithinmadhusudhanan77959 күн бұрын
Ente bro njan oru cr7 fan ahnu eniku messye istam ahnu and i always felt bad for messi when he was not winning with Argentina messiye ettavum trolleyathu brazil fans ahnu
@@salmanfarize7903 Neymaro Neymar fanso alla Brazil fans and some Brazilian people enna njan udeshiche
@nithinmadhusudhanan77959 күн бұрын
@@salmanfarize7903 randu fansum messiye trolliyatha penne as a Ronaldo fan njan orikkalum messiyeyo Neymareyo Trollitilla Karanam avare kondubcheyyan pattunathu avar cheyttitund that,s enough
@salmanfarize79038 күн бұрын
@@nithinmadhusudhanan7795 no neymar fans trollitinde nanayite Brazil fansum but neymar messiye inne vere disrespect cheythatila penaldo fansane messiye ettavum athigam vedanipichath athil penaldo public ayitum private ayitum cheythitinde pinne penaduvinte familyum amma sister okke kanaka
@mskmrperfect61388 күн бұрын
ഞാനൊരു cr ഫാനോ പോർച്ചുഗൽ ഫാനോ അല്ല എന്നാലും ഒരു യഥാർത്ഥ ഫുട്ബോൾനെ സ്നേഹിക്കുന്ന എല്ലാവർക്കും ഇദ്ദേഹത്തിന്റെ അവസ്ഥ കാണുമ്പോൾ ഒരു വിങ്ങൽ ആണ്
@abc1w4638 күн бұрын
കാരണം അയാൾ അത്രമേല് അഹങ്കാരി ആയതുകൊണ്ടാണ് 😂😂 modesty ഇല്ലാന്ന്.. 🥸🙊
@saideessaidees57749 күн бұрын
C R7🔥🔥🔥🔥🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹🤷🏻♂️🤷🏻♂️🤷🏻♂️അവൻ ഇല്ലത്തതീൻ്റെ വില അവർക്ക് മനസീൽ ആക്കാൻ പോകുന്നേ ഉള്ളു👑👑👑👑🔥🔥🔥
@nisaam2159 күн бұрын
😂😂😂
@fayiskarunagappally73228 күн бұрын
ഇപ്പോൾ ടീമിനെ ഇട്ട് ഉണ്ടാക്കുന്നത് അവര് അനുഭവിക്കുവാ 🤣
@MuhammedSafwanpp-lz6ef9 күн бұрын
😢CR7😢
@SadiqaliSadiq-km6gk9 күн бұрын
Cr7🔥❤️⚽❤️🔥
@somantk59337 күн бұрын
എന്ത് തന്നെ ആയാലും ഇന്ന് ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ കളിക്കാരൻ റൊണാൾഡോ തന്നെയാണ്.
@aachuzkkd1239 күн бұрын
Rono വിരമിക്കുമ്പോൾ portugal തിരിയും ആയാളാണ് portugalinte നായകൻ എന്ന് ❤❤
@MuhammedSafwanpp-lz6ef9 күн бұрын
Super voice bro Nalla feeling 👍
@jobinbiju19918 күн бұрын
CR7❤
@abiabida45949 күн бұрын
Ee rajavinte kuravu ini ulla malsarankal avark manassilavum appol avar kshama chodichekkum❤❤❤❤❤
@kochugamer72468 күн бұрын
🥺 YOU WILL ALWAYS BE MY GOAT KEEP GOING YOUR MENTALITY AND DISIPLINE HELPS YOU TO BECOME THE BEST
@MuhammadNabeel-dm9gx5 күн бұрын
Oru player num ee ഗതി വരുത്തല്ലേ 😢😢😢
@fitnessmotivation84449 күн бұрын
CR7 ❤
@stuewartfx15449 күн бұрын
He is always goat 🐐👑 but this is the best time to retire 7⃣👑
@yousufyaz51709 күн бұрын
Messiku Argentina team kodukkunna support Ronaldok kittunnilla
Njn Die Hard Messi fan But Njn Ethuvara Ee Manushyan Veruthitilla ❤🥺
@abhi58067 күн бұрын
Coutinho ntem brazilntem video cheyo plzz🥺bro
@nisarnisar19889 күн бұрын
This rite👍
@vinodbeena10749 күн бұрын
🥺💗
@Onana12139 күн бұрын
സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തുക. അല്ലെങ്കിൽ ടീമിന് പോലും ബാധ്യത ആകും. ക്രൂസ് ഒക്കെ അത് മനസ്സിലാക്കി നല്ല രീതിയിൽ പിരിഞ്ഞു. റൊണാൾഡോയോടുള്ള എല്ലാ ബഹുമാനവും വച്ചുകൊണ്ട് പറയട്ടെ കുറച്ചു വർഷങ്ങൾ ആയി അയ്യാൾ പഴയ റൊണാൾഡോയുടെ നിഴൽ മാത്രമാണ്❤. പ്രായം അയ്യാളെ തളർത്തിയിരിക്കുന്നു. മെസ്സിയും ഏകദേശം ഇതേ അവസ്ഥയിലേക്ക് തന്നെയാണ് പോകുന്നത്. വേൾഡ്ക്കപ്പിൽ കണ്ട മെസ്സിയുടെ നിഴൽ മാത്രമാണ് ഇപ്പോൾ ❤️ മെസ്സിയുടെയും റൊണാൾഡോയുടെയും കളി കണ്ടു കയ്യടിച്ച ഒരു ആരാധകൻ.
@Zinan126669 күн бұрын
ഞാൻ 💯 യോചിക്കുന്നു 😢😔
@sportsmedia10188 күн бұрын
Bro പേപ്പയെ..കുറിച്ച്.. ടോണി ക്രൂസിനെ കുറിച്ചും ഒരു വീഡിയോ ചെയ്യണേ 👌
@ambeatz67639 күн бұрын
❤
@adithyanjayesh-cw9qg5 күн бұрын
Njan oru messi fan aanu igere alla kaliyakunathu iyalude fans indu ombanmaru avare aanu igerude fansil 100% 80% ombanmaranu messi world cup eduthapol fifa boy ennu vilichu kaliyakiyavar. 2014 worldcup final appol ivar kaliyakiyathanu ippo thirichu avarku kitttunathu 🙂
@marahman71018 күн бұрын
കാലം പോർച്ചുഗൽ കളിക്കാരോട് കണക്ക് ചോദിക്കും. പോർച്ചുഗൽ ഫുട്ബോളിനെ ഈ നിലയിൽ എത്തിച്ചതിൽ നിർണായക പങ്കുണ്ട്. ക്രിസ്യ്നോക്ക്.ഇപ്പോൾ സഹ താരങ്ങളുടെ സമീപനം കാണുമ്പോൾ വേദനയുണ്ട് . റൊണാൾഡോക്ക് പന്ത് കൊടുത്താലല്ല അയാൾക്ക് എന്തങ്കിലും ചെയ്യാൻ പറ്റൂ..
@your_hardwork6 күн бұрын
🙃
@HaseebMuhammad-nj5wp9 күн бұрын
Portugal nte എക്കാലത്തെയും മികച്ച player. പക്ഷേ പ്രായം ആയി 😢 . ഇനി വിരമിക്കണം അല്ലെങ്കിൽ കൂടുതൽ ട്രോൾകൾ വരും
@nisaam2159 күн бұрын
ഞാൻ എന്ന ഭാവം അതാണ്.. ഒറ്റപ്പെടലിന്റെ കാരണം
@The_N_vlogger9 күн бұрын
💯
@Lilalila-mn1tj9 күн бұрын
ഒന്നുപോട 😡😡
@yousufyaz51709 күн бұрын
Age over
@muhsinmohd69409 күн бұрын
Poda
@Zinan126669 күн бұрын
@@muhsinmohd6940 സത്യം ആണ് bro messi യുടെ കളി ഒക്കെ മാറി തുടങ്ങി ഉടൻ തന്നെ retired ആവും രണ്ടു പേരും ഇനി കാണുല ഈ euro cup ൽ ..... ഈ copa america യിൽ .... 4 വർഷം കഴിഞ്ഞ് വരുന്ന 2026 world cup ൽ ഇനി ആ പുൽ മൈതാനത്തു അവർ ഉണ്ടാവില്ല 😢😔 ലോക football അടക്കി ഭരിച്ച 2 രാജകന്മാർ 👑👑 I am messi fan but ronaldo is good player ❤️🤍 Messi👑 Ronaldo👑
കെളവൻ ആയാൽ കളം വിടണം അല്ലാതെ കൊച്ച് പുള്ളാരോട് മുട്ടാൻ നിക്കല്ല് wastenaldo 🤣
@md.salim_099 күн бұрын
shareefinte mon siyan omy kudungi
@fayiskarunagappally73228 күн бұрын
സ്വന്തം ടീമ് പോലും 🤣🤣
@Travalinguys9 күн бұрын
🙂🤍
@johnmathew88529 күн бұрын
🤣🤣🤣🤣
@Gokulgokul932628 күн бұрын
Karma 💀🙌
@romanrock36129 күн бұрын
നിന്റെ പറച്ചിൽ കേട്ടാൽ തോന്നും ഇവിടെ എല്ലാവരും രാവിലെ എഴുനേൽക്കുമ്പോൾ തൊട്ട് റൊണാൾഡോയെ കുറ്റം പറയാൻ തുടങ്ങുമെന്ന് ഒരു പ്ലെയർ ആയാലും സിനിമ നടൻ ആയാലും ഉയർച്ച തഴചകളുണ്ടാകും ക്രിസ്റ്റാനൊ ഒരു അസാമാന്യ കഴിവുള്ള പ്ലയെർ തന്നെയാണ്, മറ്റുള്ളവരേക്കാൾ സ്വന്തം ടീമിലുള്ളവർ തന്നെയാണ് അയാളെ കൂടുതൽ ഒഴിവാക്കുന്നത്, ഒരു പ്ലെയർ ഫോം out ആകുമ്പോൾ പഴി കേൾക്കും സച്ചിനും, കോഹ്ലിക്കും എത്രയോ പ്രാവിശ്യം കേട്ടിരിക്കുന്നു അതു സ്വാഭാവികം, ഇതും ഇതിന്റെ അപ്പുറത്തെ തെറിയും Wonderful കേട്ടിട്ടുള്ളതാണ് മെസ്സി 2014 world കപ്പ് ഫൈനലിൽ തോറ്റപ്പോൾ രണ്ടു കോപ്പയിൽ ചിലിയോട് ഫൈനലിൽ തൊറ്റപ്പോൾ ഒരുപാട് പഴി കേട്ടു 2021 കോപ്പ എടുക്കുന്നതുവരെ അതു കഴിഞ്ഞും പറഞ്ഞു 2022 world കപപ്പ് എടുത്തിട്ടും മെസ്സിയെ പരിഹസിക്കുന്നവരുണ്ട്, എന്തൊക്കെ പറഞ്ഞു മെസ്സിയെ പരിഹസിച്ചു ക്ലബിന് വേണ്ടി മാത്രം കളിക്കുന്ന പ്ലെയർ എന്ന് മുദ്രകുത്തി മെസ്സി കരഞ്ഞപ്പോൾ അതിനെയും കളിയാക്കി ട്രോളി, ഈ 2024 കോപ്പയിൽ മെസ്സി രണ്ടു ചാൻസ് മിസ്സാക്കി എന്നും പറഞ്ഞു കളിയാക്കുന്നു പെനാൽറ്റി അടിച്ചു വെളിയിൽ കളഞ്ഞു എന്ന് കളിയാക്കുന്നു ഇതൊക്കെ സംഭവിക്കും, ബ്രസീലിനെ ഇഷ്ടപ്പെടുന്നവർ കൂടുതൽ ആളുകളും ക്രിസ്റ്റാനാനോയെ സപ്പോർട്ട് ചെയ്യും നേരെ തിരിച്ചും ക്രിസ്റ്റാനാനോയെ ഇഷ്ടപ്പെടുന്നവർ കൂടുതലും ബ്രസീലിനെ സപ്പോർട്ട് ചെയുന്നു, ക്രിസ്റ്റാനൊ കളിച്ചുകോണ്ടിരിക്കുന്ന സ്റ്റേഡിയത്തിൽ മെസി മെസി എന്ന് കാണികൾ ആർത്തി വിളിക്കുമ്പോൾ ക്രിസ്റ്റനോ കാണിക്കുന്ന ആംഗ്യം വളരെ തെറ്റാണ് പിന്നെ ആ ടീമിന്റെ ഫ്ലാഗ് എടുത്തു നിക്കറിനുള്ളിൽ കയറ്റി വെച്ചതും നമ്മൾ കണ്ടതാണ് നേരെ തിരിച്ചു മെസ്സി കളിക്കുന്ന ഗ്രൗഡിലും ആളുകൾ ക്രിസ്റ്റനോ എന്ന് മെസ്സിക്ക് എതിരെ ആർത്തു വിളിക്കുമ്പോൾ മെസ്സി ആരോടും ഒന്നും പ്രതികരിക്കാതെ കളിക്കും അല്ലേൽ ഇതൊക്കെ കൊണ്ടാണ് മെസ്സിക്ക് സ്വന്തം ടീമിൽ രാജാകിയ വിലയും ക്രിസ്റ്റാനോക്ക് ടീമിൽ ഒരു വിലയും കൊടുക്കാത്തത് മെസ്സി l ക്രിസ്റ്റാണോ നൂറ്റാണ്ടിലെ ഏറ്റവും മികച്ച രണ്ടു പ്ലയെർസാണ് ഇവർ കളിക്കുന്ന കാലഘട്ടത്തിൽ ജനിക്കാൻ സാധിച്ചത് നമ്മുടെ ഭാഗ്യം...❤