നിങ്ങളിൽ കുറച്ചുപേർക്ക്മാത്രമേ ഇത് കാണാനും നിങ്ങളുടെ ജീവിതം മറ്റിയെഴുതനും സാധിക്കൂ

  Рет қаралды 63,366

Tarot Expedition love reading malayalam

Tarot Expedition love reading malayalam

Ай бұрын

FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
WhatsApp no:6235026925
pile ⛳ : 03:40
pile ⛳ : 30:15
I'm on Instagram as @tarot_expedition.
our second channel link : / @prognostictarotdeck1744
Hey guys ,
My self Anakha Gokul , Happy to see you all again with another video. Connect with me for a heartfelt and customized reading that will provide you with insight into yourself, and your path in this life time. I am an experienced tarot card reader and intuitive healer. I can help answer your questions and guide you.
----------------------------------------------------------------------------------------------------------------------------------------------------
FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
WhatsApp no:6235026925
APPOINTMENTS ONLY THROUGH WHATSAPP MESSAGES ( NO CALLS ACCEPTED )
AFTER SUCCESSFUL BOOKING , WE WILL SCHEDULE THE ALLOTTED DATE AND TIME AND SEND TO YOU.
ALL PERSONAL READINGS ARE PAID. NO FREE READINGS AVAILABLE.

Пікірлер: 761
@user-ps2qh2kf2k
@user-ps2qh2kf2k 28 күн бұрын
. Pile2 ആണ് എടുത്തതു് അതിൽ പറഞ്ഞ കാര്യങ്ങൾ മുഴുവനും സത്യമാണ് ഇത് കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം മോൾക്ക് നന്ദി യൂണിവേഴ്സ് ഈ ജന്മം യൂണിവേഴ്സ് എന്നെ സഹായിച്ച് നേരായ വഴിൽ കൊണ്ടുപോയതിന് നന്ദി. മോളെ മറ്റുള്ളവരുടെ കപ്പ് നിറച്ച് എന്റെ കപ്പ് കാലിയായി സാരമില്ലെദൈവം എല്ലാം കണ്ട് എന്നെ സഹായിക്കുന്നുണ്ടല്ലോ എങ്കിലും ഈ വായനയിലൂടെ ഒത്തിരി പഠിക്കാൻ കഴിഞ്ഞു ഇനി അതു് മനസ്സിലാക്കി ഞാൻ മുന്നോട്ട് പോയും ഞാൻ നല്ല ക്ഷമയുള്ള ഒരു പാവം വീട്ടമ്മയാണ് ഒത്തിരി കഴിവുകൾ ഉണ്ട് അത് വീട്ടുകാർക്കും വേണ്ടി ഉപേക്ഷിക്കേണ്ടി വന്നു നന്ദി മോളെ ഇത്രത്തോളം എന്നെ സ്നേഹിക്കയും സംരക്ഷിക്കുകയും ചെയ്ത ദൈവത്തിന് ഞാൻ എന്നെ തന്നെ സമർപ്പിക്കുന്നു നന്ദി നന്ദി നന്ദി❤❤❤
@pankajampankajam7159
@pankajampankajam7159 14 күн бұрын
എന്റെ മക്കളും ഭാര്യയും എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു ഞാൻ എല്ലാ വീട്ടു ജോലിയും ചെയ്യുന്നു എല്ലാ സാധനങ്ങളും വീട്ടിലേക്കു വാങ്ങി കൊണ്ടുവന്ന് അവര്ക് വെച്ച് കൊടുക്കുന്നു ഒന്നും അരഷറവും ഞാൻ അങ്ങട്ട് പറയാതെ എന്നെ എല്ലാത്തിനും കുറ്റം പറയുന്നു എന്നെ അവരുടെഅടിമയായി കാണുന്നു ഒരുപാട് ഞാൻ പ്രാർത്ഥിച്ചു കരയുന്നു അവര്ക് ഒരു ദോഷം വരരുത് എന്ന് പ്രാർത്ഥിച്ചു കുടുംബത്തിൽ അയ്ക്യവും സ്നേഹവും ഉണ്ടാവാൻ ഡിവത്തോട് പ്രാർത്ഥിക്കും
@hillnorhillnor1091
@hillnorhillnor1091 21 күн бұрын
Pile 1 എല്ലാം എന്റെ അവസ്ഥയുമായി resonate ആണ്. ഇപ്പോൾ ഞാൻ spiritually awakened ആണ്. ഞാൻ ഒരു യഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ആണ് ജനിച്ചത്. പക്ഷേ, എന്റെ ഉള്ളിൽ kunjunnal മുതൽ ഉണ്ണിക്കണ്ണൻ ആണ് ദൈവം. അത് ജാതിയുടെ വേർതിരിവ് ഇഷ്ടമല്ലായിരുന്നു. പ്രായത്തിൽ കവിഞ്ഞ പക്വത. ആരും വേദനിക്കുന്നത് കാണാൻ വയ്യ. എന്റെ വീട്ടിൽ Parentsine ഏറ്റവും അധികം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിട്ടുള്ളത് ഞാനാണ്. എന്നാൽ, അവർ കടുക്മണിയോളം പോലും സ്നേഹം തന്നില്ല. ഇപ്പോൾ ഞാൻ അറിയുന്നു. ദൈവം എന്നെ ഒരുക്കുകയായിരുന്നു എന്ന്. ദൈവത്തിന്റെ അടുത്താണ് ഞാൻ സ്നേഹത്തിനായി ചെല്ലേണ്ടിയിരുന്നത് എന്ന് ഇപ്പോൾ അറിയുന്നു. ഇപ്പോൾ സമാധാനം ഞാൻ അറിയുന്നു. പിന്നെ, ജോലിയുമായി ബന്ധപ്പെട്ടു ചെറിയ രീതിയിൽ healer, provider ഒക്കെ ആയിരുന്നു. അതൊന്നും പോര കൂടുതലായി എന്തെങ്കിലും ഒക്കെ ചെയ്യണമെന്ന് ഉള്ളിൽ നിന്നും തോന്നുന്നു. ദൈവത്തോട് ആ വഴി നയിക്കാൻ പ്രാർത്ഥിക്കുന്നു. Mam ന്റെ വീഡിയോസ് എല്ലാം സൂപ്പർ❤❤❤❤❤Thank you Universe...🙏 Thank you..Thank you...🙏 Thanks Mam🙏
@user-gw1cz9rq6u
@user-gw1cz9rq6u 21 күн бұрын
ഒന്നാമത്തെ - കാർഡാണ് തിരഞ്ഞെടുത്തത് - പറഞ്ഞ കാര്യങ്ങൾ - 100 % സത്യമാണ് - മറ്റാരൊക്കെയൊ ചെയ്ത് വെച്ച - കർമ്മങ്ങൾ തീർക്കാൻ വിധിക്കപെട്ടതാണോ എൻ്റെ ജന്മമെന്ന തോന്നാൽ - ജീവിതത്തിൽ - അനുഭവിക്കുന്നു - Spiritul- mood - ൽജീവിതം കൊണ്ടുപോകാൻ ആഗ്രഹ മുണ്ടെങ്കിലും - സാധിക്കുന്നില്ല🙏
@Steptoenglish_
@Steptoenglish_ Күн бұрын
ഏത് ഗായത്രി മന്ത്രം.. സുര്യ ഗായത്രി ആണോ... അതിന്റെ അർത്ഥം ഇതാണ്..ത്രി ലോകങ്ങളിലും തിളങ്ങുന്ന ദിവ്യ പ്രകാശമേ ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കേണമേ.. അങ്ങനെ ഞങ്ങൾ പ്രബുദ്ധരാക്കട്ടെ
@SWATHYMS-nn5fn
@SWATHYMS-nn5fn 14 күн бұрын
യാദൃശ്ചികമായിട്ടാണ് എൻ്റെ കണ്ണിൽ ഈശ്വരൻ ഇത് കാണിച്ചു തന്നത്. 🙏 ഞാൻ pile 2 ആണ് തെരഞ്ഞെടുത്തത്. എൻ്റെ ജീവിതമാണ് ഈ റീഡിംഗിൽ മുഴുവനായി തെളിഞ്ഞു നിൽക്കുന്നത്. ഈ ജന്മത്തിൽ ഞാൻ ചെയ്ത പാപമല്ല ഞാനിന്ന് അനുഭവിക്കുന്നത്. പക്ഷേ ഞാൻ പ്രാർത്ഥിക്കാറുണ്ട് മുൻജന്മ പാപവും ഈ ജന്മത്തിൽ അറിഞ്ഞോ അറിയാതെയോ ഞാൻ ചെയ്ത പാപവും എന്നിലൂടെ തന്നെ അനുഭവിച്ചു തീരണേ യെന്ന് ഈ റീഡിംഗ് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ശുഭാപ്തി വിശ്വാസമാണ് തന്നത് എല്ലാ നല്ല കാര്യങ്ങളും ഭാവിയിൽ എൻ്റെ ജീവിതത്തിൽ വന്നു ചേരണേ ഭഗവാനേ🙏🙏🙏 റീഡിംഗ് 100% സത്യം
@poojapranav4581
@poojapranav4581 21 күн бұрын
1st കാർഡ് ആണ് ഞാൻ use ചെയ്തത് പറഞ്ഞതെല്ലാം ശേരിയാണ്. അമ്പലത്തിൽ പോകുമ്പോളും പ്രാർത്ഥിക്കുമ്പോളും കൊട്ടുവാ ഇട്ടു വയ്യാതെ ആകും. പിന്നെ പല സ്ഥലത്തു പോകുമ്പോളും avde മുൻപ് കണ്ട feel അനുഭവിക്കാറുണ്ട്. ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ എനിക്കു ഏറ്റവും കൂടുതൽ ഇഷ്ടം ഇസ്ലാമിക കാര്യങ്ങൾ ആണ്. എന്റെ കൂട്ടുകാർ എല്ലാം മുസ്ലിം ആണ്. നടക്കാൻ പോകുന്ന പല കാര്യങ്ങളും മുന്നേ കൂട്ടി അറിയാൻ സാധിക്കുന്നുണ്ട്. 🙏🙏🙏
@krishnasagar7544
@krishnasagar7544 21 күн бұрын
2 ആണ് തിരഞ്ഞ് എടുത്തത് എല്ലാവർക്കും വേണ്ടി ചാടി ഇറങ്ങാൻ താല്പര്യം ആണ് എന്റെ കാര്യത്തിൽ എനിക്ക് അങ്ങനെ ഇറങ്ങാൻ പറ്റുന്നില്ല കൂടെ നിൽക്കുനവർ എല്ലാം നേടി കഴിഞ്ഞ് എന്നെ മാറ്റി നിർത്തുന്ന ഫീൽ വരുന്നു എന്തോ ആരെയും സങ്കടപെടുത്തൻ എനിക്ക് അറിയില്ല എല്ലാവരും ഒന്നിന് ഒന്നിന് സങ്കടപെടുത്തുന്നു കുറച്ചു പേരെ ഞാൻ ഒത്തിരി ആയി സ്നേഹിക്കുന്നുള്ളൂ അവർ എന്നെ വിട്ട് പോകുമോ എന്ന് പേടിയാ അവർക്ക് വേണ്ടി എന്തും ചെയ്യും ഞാൻ എന്തോ തോറ്റു പോയി എന്ന് feel. ജീവിച്ചു കാണിക്കും എന്ന് മനസ്സിൽ ഒരു വിശ്യാസം എപ്പോഴും ഉണ്ട് അതാ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് രണ്ടാം കാർഡിൽ പറഞ്ഞത് പോലെ ശരി എന്റെ ജീവിതം അത് പോലെ ഒക്കെ ഒരു feel പ്രതിഷിക്കാതെ ആരെയും വരും പ്രതിഷിക്കാതെ ഇറങ്ങി പോകുന്നു അവർ പോകുമ്പോൾ ജീവൻ പോകുന്ന feel പിന്നെ ദൈവത്തിൽ നല്ല വിശ്യാസം ഉണ്ട് എനിക്ക് അത് കൊണ്ട് പോയവർ ഒക്കെ എന്റെ എടുത്ത് എന്റെ സ്നേഹത്തിനു വേണ്ടി തിരിച്ചു വരും എന്ന് എനിക്ക് പൂർണ വിശ്യാസം ഉണ്ട് സ്വന്തം ആയി ഒന്നും വേണ്ട എനിക്ക് കൂടെ ഉള്ളവർ രക്ഷപെട്ടാൽ മതി എനിക്ക് അവരിൽ നിന്നും വേണ്ടത് സ്നേഹം മാത്രം അതിൽ പരം സന്തോഷം വേറെ കിട്ടാൻ ഇല്ലാ
@pallikkalsreejaya4852
@pallikkalsreejaya4852 12 сағат бұрын
Pile 1- കാക്ക കാര്യം ok. Intuition ok. പക്ഷേ ഇത്രയും കാലം പാടുപെട്ട് വളർത്തി എടുത്ത passion, Career ഇതൊക്കെ ഉപേക്ഷിച്ച് family duties ഉപേക്ഷിച്ച് Spirituality യിലേക്ക് പോകണം എന്നൊക്കെ പറഞ്ഞാൽ എങ്ങനെ നടപ്പിലാക്കാൻ പറ്റും?
@omanaachari1030
@omanaachari1030 Күн бұрын
നമസ്തേ മാം. പറഞ്ഞത് 💯 സത്യം ആണ് പറഞ്ഞത് മുഴുവൻ. പ്രാർത്ഥിക്കുമ്പോൾ നെഗറ്റീവ് എനർജി വന്ന് ഭക്തി ഇല്ലാതാക്കും. കോട്ടുവാ വരും. ഇതൊക്കെ സത്യം ആണ്. ഞാൻ പക്ഷി കാക്കക്ക് എന്നും ചോറ് വെച്ചാൽ ആദ്യം കാക്കക്ക് കൊടുക്കും. പക്ഷേ ടെൻഷൻ മാറുന്നില്ല. ജനിച്ചിട്ട് ദുഃഖം മാത്രമേ ഉള്ളൂ. മാം. നന്ദി മാംസം . പ്രപഞ്ച ശക്തിക്ക് കോടി കോടി പ്രണാമം.🌹🌹🙏🙏🙏
@priyapp3314
@priyapp3314 2 сағат бұрын
മോളേ നന്ദി❤🙏🙏🙏🙏
@Mohandas-sp4sv
@Mohandas-sp4sv 21 күн бұрын
2nd Pile correct reading
@Ajithakumari-pi3qm
@Ajithakumari-pi3qm 28 күн бұрын
pile - 2 നൂറു ശതമാനം സത്യം ഇതുവരെ ഉള്ള ലൈഫിൽ ഭാവിയിൽ മഹാദേവൻ എല്ലാം പോസിറ്റീവ് നൽകുന്നതിന് നന്ദി നന്ദി മഹാദേവ🙏🙏🙏🙏🙏
@bindupp3921
@bindupp3921 28 күн бұрын
pile- 1
@user-om9ox4vi9w
@user-om9ox4vi9w 28 күн бұрын
Thankyou mam 🙏
@godofsmallthings2511
@godofsmallthings2511 14 күн бұрын
Pile 2, absolutely correct ❤മറ്റുള്ളവർക്ക് വേണ്ടി തന്നെ ജീവിച്ചു.. പക്ഷെ ആരുടേയും സഹായം ഇല്ലാതേ തന്നെ ദൈവാനുഗ്രഹത്തോട് കൂടി ഇന്ന് നല്ലൊരു പൊസിഷൻ എത്തി.. ഐ am ഹാപ്പി ആൻഡ് contempt 🙏 താങ്ക്സ് ടു ഗോഡ്
@bindhuv8257
@bindhuv8257 14 күн бұрын
ആദ്യമായി കാണുന്നു. ഞാൻ എടുത്തത് 2ണ്ട് ആണ് കറക്റ്റ് ആണ് പറയുന്നത് 👍👍🙏
@girijapadmanabhan9174
@girijapadmanabhan9174 28 күн бұрын
File Ist എനിക്ക് resonate ആണ്. കാക്കയുടെ കാര്യം പറഞ്ഞത് correct ആണ്. ഞാൻ നിത്യവും കാക്കക്ക് ഭക്ഷണം കൊടുക്കും. Thank you God, Universe, divine and Angels.
@a_xmi.
@a_xmi. 28 күн бұрын
Pile2 ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാംസത്യമാണ് ഒരുപാട് അനുഭവിച്ചു എല്ലാം തീർന്നു എന്നു കരുതി എന്നാൽ ഇനി ഒരു ഹാപ്പിലൈഫ് ഉണ്ട് എന്നു കെട്ടപ്പോൾ സന്തോഷം ഒരു പാട് Thanks univers Thanks mam ❤❤❤❤🙏🙏🙏
@nishamahesh6965
@nishamahesh6965 14 күн бұрын
എനിക്ക് ഒരുപാട് കർമ്മദോഷങ്ങളും ദോഷങ്ങളും എല്ലാം ഉണ്ട് ഞാൻ ഒരുപാട് അനുഭവിച്ചു വന്നവളാണ് എനിക്ക് നല്ലത് കുടുംബത്തിന് എനിക്ക് നല്ലത് വരണേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത് യൂണിവേഴ്സ് എല്ലാത്തിനും എനിക്ക് ഉപയോഗിക്കാൻ പറ്റിയില്ല ആയിരമടങ്ങ് സത്യ തന്നെയാണ് താങ്ക്യൂ മാഡം യു സൊ മച്ച് യൂണിവേഴ്സ് താങ്ക്യൂ പ്രപഞ്ചശക്തി നന്ദി നന്ദി നന്ദി ന❤❤❤❤❤❤❤
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 64 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 41 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 4,4 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 64 МЛН