നിങ്ങൾ ഇതിൽ ഏതാണ്? How Mallu girls react to Breakups😁 I Reality Reels I Reethuz

  Рет қаралды 1,020,938

Reality Reels

Reality Reels

4 жыл бұрын

Signup on CashKaro Website - bit.ly/31PBnfo
Download CashKaro App - bit.ly/30ZvWex
CashKaro.com offers amazing CASHBACK on purchases made on Amazon, FlipKart, Myntra, Ajio Mamaearth & 1500+ websites. CashKaro offers real cash for shopping online which you can transfer straight to your bank account! Just signup with the links mentioned above and start using CashKaro and saving today! Get ₹25 instantly when you join with the links mentioned above !
Ancy Tony : comfortable_sil...
Watch my latest content video : • ഇതിൽ ഏതാണ് നിങ്ങളുടെ അ...
Camera woman : Paapamol
mfm_099?igshid=...
My facebook: / reethuz97
My instagram : reethuz97?igshi...
Hey family , we are now 317k❤ Tons and loads of love people.
#realityreels #reethuz #breakups #girls #reallifescenes #reethuz97
#malayalamvines

Пікірлер: 3 500
@uppoopanteradio922
@uppoopanteradio922 3 жыл бұрын
സെറ്റാവാത്തോണ്ട് സിംഗിളായ 'ശിങ്കിളി പട' വന്ന് കമ്മന്റിട്ട് രോദനം തുടങ്ങിയോ ഗുയ്സ്? 😆
@AbcdEfgh-ec2tm
@AbcdEfgh-ec2tm 3 жыл бұрын
ഏറെക്കുറെ 😂😂
@realityreelsreethu
@realityreelsreethu 3 жыл бұрын
Nammich🤣
@aythri_g
@aythri_g 3 жыл бұрын
🤣
@athiraathi4424
@athiraathi4424 3 жыл бұрын
സത്യം ഞാനുമത് കരുതിയിരുന്നു പിന്നെ ഒന്ന് heroism കാണിക്കാനും ശ്രമിക്കും സിംഗിൾ pasange stats ഭയങ്കര ഹൈപ് കൊടുക്കുമെന്ന് karuthiyittavum
@sadh6715
@sadh6715 3 жыл бұрын
@@realityreelsreethu😷😷😷 കൊലച്ചതി..കൊലച്ചതി..*.റീത്തു* എന്നെ ചതിച്ചാശാൻമാരെ 😢😢എന്നെ പിന്നിട്ടില്ല 😢😢..അവിടെ ഇനി വല്ല ആണിയും ബാക്കി ഉണ്ടോ.. അല്ലേൽ എവിടേലും കുത്തിച്ചാരി വെച്ചാലും മതി 🤧🤧🤧ഒന്നു ലൈക് എങ്കിലും ചെയ്യ് കുരിപ്പേ 😢
@aju529
@aju529 3 жыл бұрын
Single passenga ഇങ്ങ് വന്ന് പവർ കാട്ടിക്കെ.... കാണട്ടെ pewer 😎
@jumiAM
@jumiAM 3 жыл бұрын
Pever 😅
@aju529
@aju529 3 жыл бұрын
@@jumiAM 🔥😂
@ikba3906
@ikba3906 3 жыл бұрын
ഉള്ളിലൊരു സങ്കടം ഇല്ലാതില്ലാല്ലെ😂😂😂
@Nadira-ki3bp
@Nadira-ki3bp 3 жыл бұрын
Haaaa
@RahulHaripad
@RahulHaripad 3 жыл бұрын
✌️✌️✌️
@nabeelnajeeb3460
@nabeelnajeeb3460 3 жыл бұрын
പൊളിച്ചു.... "ദാണ്ട കിടക്കുന്നു ചട്ടീം കലോം "... പൊളി ഡയലോഗ് 😂😂😂
@praveenkc3627
@praveenkc3627 3 жыл бұрын
😂
@getparufied
@getparufied 3 жыл бұрын
"റീത്തൂസ് കരഞ്ഞപ്പോൾ ഞാൻ ചിരിച്ചു.."😜😁 അവിടെയാണ് റീത്തൂന്റെ വിജയം.. ✌️❤️ Go ahead with the same spirit.. 💓🌸
@user-ds5pd8su6l
@user-ds5pd8su6l 3 жыл бұрын
Njanum chirich
@jithinthomas8670
@jithinthomas8670 3 жыл бұрын
Samee pichh karanjappo enikum chiriyaa vanneeee😁😁😁
@gazalsagar3278
@gazalsagar3278 3 жыл бұрын
Ath ahnu
@kannang1925
@kannang1925 3 жыл бұрын
Njnanum 😁
@Vishnupriyapaleri
@Vishnupriyapaleri 3 жыл бұрын
ഞാൻ പഠിക്കുവാ എന്ന് പറഞ്ഞ ലോകത്തിലെ ആദ്യത്തെ പഠിപ്പി.. 😂😂🤣🤣🤣
@neethup269
@neethup269 3 жыл бұрын
Sathyam😂😂😂
@ncreationz1439
@ncreationz1439 3 жыл бұрын
Sathyam😂😂😂😂
@praveenkc3627
@praveenkc3627 3 жыл бұрын
😂
@gazalsagar3278
@gazalsagar3278 3 жыл бұрын
😂🤣
@blackloverafru2827
@blackloverafru2827 3 жыл бұрын
Yes correct 😂
@sunnyhv2385
@sunnyhv2385 3 жыл бұрын
" Roseflower veno sunflower veno"😂😂 Most laughed scene😂!
@deborahsboutiqu6334
@deborahsboutiqu6334 3 жыл бұрын
😂😂
@alphythankachan7537
@alphythankachan7537 3 жыл бұрын
Me 2😂😂
@saltcookies4862
@saltcookies4862 3 жыл бұрын
Sathyam 😂adyam onnu njetti process cheyth orupadu chiricha scene 😂😂
@sisirasusanth409
@sisirasusanth409 3 жыл бұрын
ഇടക്ക് app ന്റെ add കുത്തി കേറ്റിയ ആ creativity...😂👏 ബോറടിപ്പിക്കാതെ എന്തെങ്കിലും ചെയ്യാനും വേണം ഒരു കഴിവ്...👌✌
@songbirddivya9806
@songbirddivya9806 3 жыл бұрын
സത്യം
@ajukga5736
@ajukga5736 3 жыл бұрын
ചേച്ചി സിനിമേല് കേറിയാൽ ഊർവശ്ശി ആവും ട്ടാ 👌👌👌😁
@hudhakausermp8603
@hudhakausermp8603 3 жыл бұрын
Njn athu parayan varuvarunnu
@sonasadanandan9926
@sonasadanandan9926 3 жыл бұрын
Sathyam
@devikrishna4207
@devikrishna4207 3 жыл бұрын
yes sathyam
@achuthan5560
@achuthan5560 3 жыл бұрын
Athe
@manjus6162
@manjus6162 3 жыл бұрын
സഹിക്കാൻ പറ്റാത്ത കലിപ്പന്മാരോട് ബ്രേക്ക്‌ അപ്പ്‌ ആയ കാന്താരി മാർക്ക് അഭിനന്ദനങ്ങൾ, അവരാണ് ഹീറോസ് 🤩🤩🤩🤩🤩
@AbcdEfgh-ec2tm
@AbcdEfgh-ec2tm 3 жыл бұрын
കാന്താരിമാർ ഒക്കെ അങ്ങ് സഹിക്കും 😜😜സ്നേഹം കൊണ്ടല്ലേ 🙄😂
@sumayyap9682
@sumayyap9682 3 жыл бұрын
@@AbcdEfgh-ec2tm 😂
@aythri_g
@aythri_g 3 жыл бұрын
Exactly 💯 sista 💕
@bipinamercyvarghese5349
@bipinamercyvarghese5349 3 жыл бұрын
Pinnalla💪
@rinufinu8917
@rinufinu8917 3 жыл бұрын
Thats cool
@SUHAILACHUI
@SUHAILACHUI 3 жыл бұрын
ആഴ്ചയിൽ മൂന്ന് പ്രാവശ്യം breakup ആവുന്ന ഒരു ചങ്ക് എനിക്കുമുണ്ടായിരുന്നു ഇപ്പൊ ശരിക്കും breakup ആയി വേറെ കെട്ടി ഒരു കുട്ടിയുമായി
@sindhuarappattu1718
@sindhuarappattu1718 3 жыл бұрын
നന്നായി വരട്ടെ 😀
@suhailasulzzz4690
@suhailasulzzz4690 3 жыл бұрын
🤣🤣
@SUHAILACHUI
@SUHAILACHUI 3 жыл бұрын
@@sindhuarappattu1718 😁😁😁😁
@aiswaryanambiar2702
@aiswaryanambiar2702 3 жыл бұрын
🤣🤣🤣
@hajaraam9298
@hajaraam9298 3 жыл бұрын
😅😇
@rajirahik6562
@rajirahik6562 3 жыл бұрын
കൊള്ളാം.... നല്ലൊരു തേപ്പു കിട്ടി അടപടലം തേഞ്ഞിരിക്കുന്ന സമയത്തു തന്നെ ഈ വീഡിയോ ഇട്ടല്ലോ മുത്തുമണിയെ...
@blackloverafru2827
@blackloverafru2827 3 жыл бұрын
😂😂
@kavya-ce3pf
@kavya-ce3pf 3 жыл бұрын
No tension No break up..No depression .....free aayi നടക്കാം.... Single....is always good 😎.
@AnilKumar-hy6ce
@AnilKumar-hy6ce 3 жыл бұрын
S correct
@faisalpk1214
@faisalpk1214 3 жыл бұрын
Aa
@sherinphilip3407
@sherinphilip3407 3 жыл бұрын
Aland kittanjittala🤣🤣
@gangaanil1057
@gangaanil1057 3 жыл бұрын
Hmm parayan pattila
@fidafiza40
@fidafiza40 3 жыл бұрын
Yaah correct
@fbnamesureshsuresh9546
@fbnamesureshsuresh9546 3 жыл бұрын
ഈ വീഡിയോ skipe ചെയ്യാതെ മുഴുവനായും കണ്ടവർ മാത്രം 👇👍ഇവിടെ 😄😄😄😍😍😍
@zayaanriza1250
@zayaanriza1250 3 жыл бұрын
Kaanum
@fbnamesureshsuresh9546
@fbnamesureshsuresh9546 3 жыл бұрын
@@secrettrend7781 👍👍👌👌
@viswanathanpillai4664
@viswanathanpillai4664 3 жыл бұрын
Allelum nammal kanum chechide....
@fbnamesureshsuresh9546
@fbnamesureshsuresh9546 3 жыл бұрын
@@viswanathanpillai4664 👍👍😍😍
@songbirddivya9806
@songbirddivya9806 3 жыл бұрын
ഞാൻ ഞാൻ
@kl-2family401
@kl-2family401 3 жыл бұрын
*ബ്രേക്ക് അപ്പ് ആയാൽ ആദ്യം അല്പം ചൂടുപിടിക്കുമെങ്കിലും പിന്നെ ലൈഫ്‌ കളർ ആണ്* *തേച്ച വസ്ത്രങ്ങൾ ചുളിവ് മാറി നേരെയാവുന്ന പോലെ* 😅👍🏻
@rafly4222
@rafly4222 3 жыл бұрын
Koree break up ayitindo?
@kl-2family401
@kl-2family401 3 жыл бұрын
@@rafly4222 ഒരു നല്ല തത്വം പറഞ്ഞതാണ് ഇപ്പൊ തെറ്റായിപോയത്😁😅
@rafly4222
@rafly4222 3 жыл бұрын
@@kl-2family401 😂😂
@kl-2family401
@kl-2family401 3 жыл бұрын
@Najiya Junaid ആഹാ നീയും😁🤦🏻‍♂️
@jumiAM
@jumiAM 3 жыл бұрын
മോനെ 🙄🙄
@niranjanakrishna6399
@niranjanakrishna6399 3 жыл бұрын
"Mummy : Rose flower veno sunflower veno"😂😂
@swethanadangal5307
@swethanadangal5307 3 жыл бұрын
love you Reethuz💞💞 ആദ്യമായി വീട്ടിൽ വരുന്ന Marriage proposal face ചെയ്യുന്ന girls ന്റെ Reaction video ചെയ്യുവോ? മോളെ കെട്ടിക്കാറായില്ലേ എന്ന് ചോദിച്ചു വരുന്ന ബ്രോക്കറോളി അമ്മച്ചിമാരെ ഒന്നു വരട്ടിയെടുക്കണം Pls🙏😇
@julainamujeeb9887
@julainamujeeb9887 3 жыл бұрын
Ysss vaanm
@pluviophile6451
@pluviophile6451 3 жыл бұрын
yess venam
@sethu._.3464
@sethu._.3464 3 жыл бұрын
Venam
@jaimoljose1924
@jaimoljose1924 3 жыл бұрын
Venam
@hereiam871
@hereiam871 3 жыл бұрын
Ayyo bayankaramaaya avasthayaa ath😂
@gratefullady9586
@gratefullady9586 3 жыл бұрын
ഒരു ചെറിയ തിരുത്തുണ്ട് .... most of the പഠിപ്പിസ് will not say "ഞാൻ പഠിക്കുവാരുന്നു " All they say “ഞാൻ ഒന്നും പഠിച്ചില്ല " or "ഇനിയും ഒരുപാട് പഠിക്കാനുണ്ട്" എന്നൊക്കെ
@sreyaps4488
@sreyaps4488 3 жыл бұрын
😂😂
@anuANU-pi8ok
@anuANU-pi8ok 3 жыл бұрын
😀😀😀😀😀😀pwoliii
@jinsiyata6172
@jinsiyata6172 3 жыл бұрын
Exactly😝
@user-lc1gs7kd8v
@user-lc1gs7kd8v 3 жыл бұрын
True.... njan anganaarnnu 😂😂😂
@kuniyilfathimathulasna8042
@kuniyilfathimathulasna8042 3 жыл бұрын
Padippikhalkk ethra padichalum..othiri padikkan ind nn thonnunn ,orikkalum satisfaction kittoola...Lathaahn kaaryam..😊
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
ഒരു തേപ്പ് അപാരത ശെരിക്കും സംഭവിച്ചത് : അവൾ : ഡാ വിട്ടിൽ കല്യാണം ആലോചിക്കുന്നു .ഞാൻ നിന്റെ കൂടെ വരട്ടെ. നമ്മുക്ക് കല്യാണം കഴിക്കാം ലവൻ : അയ്യോ എനിക്ക് പേടിയാ അച്ചൻ അടിക്കും ഫ്രണ്ട്സ് ന്റെ അടുത്ത് ലവൻ പറയുന്നത് അളിയാ... അവൾ എന്നെ തേച്ചു ബ്ലഡി വാർപ്പിസ്റ് ബോയ്സ് 😂😂😂😂
@_anupriya_2460
@_anupriya_2460 3 жыл бұрын
🙆‍♀️satyava🙆‍♀️
@muhamadrayhan6549
@muhamadrayhan6549 3 жыл бұрын
Valare shariyaa veetukarod vannu kallyanam aloikkan1000 vatam paranjalum ivanmarkku oru chukkum indavula ennit veetukare ishtathinu nammal nikkumbo theppu petty enna perum bakki
@spartagaming301
@spartagaming301 3 жыл бұрын
Ath kalakki
@najlafaizus6845
@najlafaizus6845 3 жыл бұрын
ഈയടുത്തൊന്നും ഞാൻ ഇത്രേം വലിയ ഒരു സത്യം വെട്ടിത്തുറന്നു പറയുന്ന കേട്ടിട്ടില്ല😐ഇതാണ് പല തേപ്പ് കഥയിലെയും യഥാർത്ഥ കഥ
@reshmasajeevan5615
@reshmasajeevan5615 3 жыл бұрын
Pwoli😂😂
@interstingfacts3447
@interstingfacts3447 3 жыл бұрын
അപ്പോ single passange ഇവിടെ വന്ന് ഒന്ന് നീലം പൂശിക്കേ😅😮💢
@vrindavrindamol6699
@vrindavrindamol6699 3 жыл бұрын
കമെന്റ് super
@akshayakodoth8120
@akshayakodoth8120 3 жыл бұрын
Singlee
@hfzt9496
@hfzt9496 3 жыл бұрын
എടേ... നിർത്താറായില്ലടേ ......😂😂😂
@minsugagenius9042
@minsugagenius9042 3 жыл бұрын
Committed 😌✌️
@dr.mariatheresa657
@dr.mariatheresa657 3 жыл бұрын
ചങ്കത്തി കരയണ കണ്ടു സഹിക്കാഞ് അവളെ തേച്ചവനെ വിളിച്ചു ചീത്ത പറഞ്ഞു അവന്റെ വായിലിരിക്കുന്നതും കേട്ടപ്പോ സമാധാനമായി
@nehasuresh4018
@nehasuresh4018 3 жыл бұрын
Adipoli😆😆
@devika1442
@devika1442 3 жыл бұрын
Iyyoo kettitund😆
@sonakbenny7043
@sonakbenny7043 3 жыл бұрын
Ayooooo oormipikalee 😅
@jefeenasworld4142
@jefeenasworld4142 3 жыл бұрын
Ente channel onnu subscribe cheyumo plzzz thudakamanu
@athiraanil2652
@athiraanil2652 3 жыл бұрын
Ethrayo pravishyam
@Kiki_mp3
@Kiki_mp3 3 жыл бұрын
Disclaimer fans undo
@renurkpillai4663
@renurkpillai4663 3 жыл бұрын
Ys💕
@blessymolebabu7824
@blessymolebabu7824 3 жыл бұрын
Und😂😂😂
@hajuhajuz5333
@hajuhajuz5333 3 жыл бұрын
Mee to
@Pepperwick
@Pepperwick 3 жыл бұрын
Ys🔥
@jinithags98
@jinithags98 3 жыл бұрын
Ysss💕
@ichaayi1399
@ichaayi1399 3 жыл бұрын
ലെ ഷേരുഖാൻ :- എന്നാലും റീത്തുസ് അപ്പൻ അമ്മയ്ക്കുവേണ്ടി എന്നെ വേണ്ടാന്ന് വെച്ചി്ല്ലേ ..🎶🎶 ഇരവും എൻ പകലും🎶🎶
@shyluc5627
@shyluc5627 3 жыл бұрын
😂😂😂
@ichaayi1399
@ichaayi1399 3 жыл бұрын
@@shyluc5627 sed ആക്കി മോളുസ്
@dilshanasherin1613
@dilshanasherin1613 3 жыл бұрын
sed bgm vekkuuu....iravum en pakalum...
@compilations1935
@compilations1935 3 жыл бұрын
🤣🤣🤣🤣😂😂😂
@krishnav2126
@krishnav2126 3 жыл бұрын
🤣🤣🤣🤣🤣🤣🤣
@ramzeenaramzi1489
@ramzeenaramzi1489 3 жыл бұрын
ആദ്യം ഒരു വീഡിയോ മാത്രം കണ്ടു. അപ്പൊ തന്നെ ഫുൾ വീഡിയോസ് പോയി കണ്ടു 🤩coz i luv her attitude😻
@ameerikkafansisters
@ameerikkafansisters 3 жыл бұрын
ഞാൻ എപ്പഴും The sentimental ആണ്...😟😟😟എനിക്ക് ഉള്ള friend ന് എതെങ്കിലും സഖടം വന്നാൽ എനിക്കും കരച്ചിൽ വരും...പക്ഷേ ഞാൻ എത് ചെയ്യാനാ...എനിക്ക് കാര്യമായ friends ഉണ്ടായിട്ടില്ല വെല്ലപ്പോഴും ഉള്ള ഒരു friend അതും ഞാൻ അവൾ പറയുന്നത് കാര്യങ്ങൾ അവൾ പറയുന്നതുപോലെ നടക്കണം....അങ്ങനെ കിട്ടുന്ന കിട്ടുന്ന കൂട്ടുകാളെ പൊന്നുപോലെ നോക്കി അവർ പറയുന്നത് കേട്ട് പിന്നാലെ വാലാട്ടി നടക്കും അവർ ചോദിച്ചാൽ ഞാൻ കാശും കൊടുക്കാറുണ്ട്...പക്ഷേ അവരുടെ കാര്യങ്ങൾ കഴിഞ്ഞാൽ അവർ അവരുടെ പാട് നോക്കി പോവും...😭😭😭അവളോട് എത്ര സ്നേഹത്തിൽ പെരുമാറിയാലും അവൾ നല്ല മൂടിലല്ലക്കിൽ എന്നെ വഴക്കു പറയും എന്നോടു പിണങ്ങും അതൊക്കെ എൻറെ മനസ്സിന് വലിയ സഖടമാവും. ...എനിക്ക് എന്റെ കൂട്ടുകാരി എന്ന് പറയാൻ തക്ക കൂട്ടുകാരികൾ ഉണ്ടായിരുന്നില്ല എൻറെ അമ്മയുടെ കുട്ടിക്കാലത്തും കൂട്ടുകാർ ഉണ്ടായിരുന്നില്ല എൻറെ അമ്മയുടെ അതേ feelings ഇപ്പോ ഞാൻ അനുഭവിക്കുന്നു... അക്കാര്യത്തിൽ എൻറെ അനീത്തി ഭാഗ്യവതിയാ അവൾക്ക് ഒരു ഉറ്റ സുഹൃത്തുണ്ട് archana 4 വർഷമായുളള സുഹൃത്ത് ചിലപ്പോൾ എനിക്ക് അവളോട് അസൂയ തോന്നീട്ടുണ്ട് എങ്കിലും archana എന്റെ സ്വന്തം അനീതിയെപോലെയാണ് ...😊😊😊പറഞ്ഞിട്ട് എതാ കാര്യം എനിക്ക് കൂട്ടുകാരി ഇല്ലാത്തേന് ഞാൻ എത് ചെയ്യാനാ...
@malabarmallumusicvlogs6002
@malabarmallumusicvlogs6002 2 жыл бұрын
🥺❤️
@nivedithadeepamkhar2384
@nivedithadeepamkhar2384 2 жыл бұрын
Don't worry sis😍
@MYMOGRAL
@MYMOGRAL 3 жыл бұрын
അയ്യോടാ റീത്തുസ്‌ Tiktokil കണ്ട് ഇഷ്ടായ മൊതല് ഇപ്പോൾ യുട്യൂബിലെ സ്ഥിരം വ്യൂർ.. എന്നെപോലെ ആരെങ്കിലു ഉണ്ടോ?
@ays9995
@ays9995 3 жыл бұрын
Break up ഇല്ലാത്ത കൊണ്ട് ഇതിൽ ഏതാണെന്നു പറയാൻ ബുദ്ധിമുട്ട് ഉള്ള ഞാൻ 😐😐
@makeitunique3092
@makeitunique3092 3 жыл бұрын
Udane break up aavan pray cheyy🤭
@sreelekshmi9222
@sreelekshmi9222 3 жыл бұрын
@@makeitunique3092 😀😀😀
@deekshalakshmi7907
@deekshalakshmi7907 3 жыл бұрын
Same here😆😆
@sibijachinnu9639
@sibijachinnu9639 3 жыл бұрын
വിശ്വസിച്ചു😜
@AbcdEfgh-ec2tm
@AbcdEfgh-ec2tm 3 жыл бұрын
Aiiii കാര്യം പറയ്‌ 😅😅
@adilameentk2898
@adilameentk2898 3 жыл бұрын
നമുക്ക് physics പഠിക്കാം then will be all right 😂😂😂😂
@praveenkc3627
@praveenkc3627 3 жыл бұрын
😂😂😂
@bharadwajanil9502
@bharadwajanil9502 3 жыл бұрын
മമ്മി ബുസ്റ്റ് താ .. പൊളി ഡയലോഗ്😂🤣🤣🤣
@athirah1619
@athirah1619 3 жыл бұрын
5 പൈസ കൈയിൽ കാണില്ല, trip ആണ് main😂😂😂 most relatable comment 😁
@secrettrend7781
@secrettrend7781 3 жыл бұрын
Happy independence Day .🇮🇳 Ente friendinte channel anu kand ishtappettal support cheyyumo 8d music ആണ് content 🎵🎵 Billie Eilish - lovely 8d : kzfaq.info/get/bejne/kNGZh72XyN2boZs.html
@adilcreative5265
@adilcreative5265 3 жыл бұрын
najn oru pavam youtuber anu ene support cayanmano njan parayilla please subcribe 1k ayite enik live etan anu kzfaq.info/get/bejne/gL9kqNaDrLjPYas.html
@athirah1619
@athirah1619 3 жыл бұрын
@@adilcreative5265 😅
@anoopashokan1999
@anoopashokan1999 3 жыл бұрын
ബ്രേക്പ് ആയപ്പോൾ എല്ലുംകപ്പയും തിന്ന് സങ്കടം മാറ്റിയ കസിനെ ഓർമ വന്നു 😂😂
@sreyaps4488
@sreyaps4488 3 жыл бұрын
😂😂
@emilthomas4795
@emilthomas4795 3 жыл бұрын
😂😂👍
@reemahadi3814
@reemahadi3814 3 жыл бұрын
Kappayalla 1ltr ice-cream
@thasrifa2690
@thasrifa2690 3 жыл бұрын
ഇത് ഇവള്ടെ അഭിനയമാണെങ്കിൽ ഇവൾക്ക് അവാർഡ് കൊടുക്കണം 😂😂😂
@alendevassy6285
@alendevassy6285 3 жыл бұрын
എന്റെ ഫ്രണ്ട്‌സ് opposite ആണ്..4 കൊല്ലം സ്നേഹിച്ചവൾ പോയപ്പോൾ എന്നും വിളിച്ചു "നിനക്കു സുകല്ലെടാ "എന്ന് ചോദിക്കുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്💕.ഇപ്പൊ അവൻ mingle ഞാൻ single അവസ്ഥ😂 നൻബെൻ da🔥😎
@harviraymondkv7403
@harviraymondkv7403 3 жыл бұрын
ബ്രേക്ക് അപ്പ്നു ശേഷമുള്ള കൂട്ടുകാരുടെ സ്ഥിരം ഡയലോഗ്: എനിക്ക് അവളെ/അവനെ പണ്ടേ ഇഷ്ടായിരുന്നില്ല. പിന്നെ നിനക്ക് വിഷമാവണ്ടാന്ന് വിചാരിച്ച് പറയാതിരുന്നതാ.
@AbcdEfgh-ec2tm
@AbcdEfgh-ec2tm 3 жыл бұрын
നല്ല exp ഉണ്ടല്ലോ 😜😜
@harviraymondkv7403
@harviraymondkv7403 3 жыл бұрын
@@AbcdEfgh-ec2tm ഏറെക്കുറെ 😂
@AbcdEfgh-ec2tm
@AbcdEfgh-ec2tm 3 жыл бұрын
@@harviraymondkv7403 😂😂✌️
@muhminamunna75
@muhminamunna75 3 жыл бұрын
ഇന്നലെ frnd_ന് breakup aayenn aval msg ittappo njan ഇതാ പറഞ്ഞെ😉😌😌
@sangeethasangeetha1830
@sangeethasangeetha1830 3 жыл бұрын
Sathyamm
@akshay4848
@akshay4848 3 жыл бұрын
ഒരു ബ്രേക് ഉപ്പും ഇല്ലാതെ singles ഇങ്ങ് പോര്,😂
@aythri_g
@aythri_g 3 жыл бұрын
💪💪
@akshay4848
@akshay4848 3 жыл бұрын
@@aythri_g പിന്നല്ല pewer🔥😎
@subindevks
@subindevks 3 жыл бұрын
Single pasangoo😂🤣✌️✌️
@aythri_g
@aythri_g 3 жыл бұрын
@@akshay4848 (◠‿◕)
@anjana.s.sekhar6446
@anjana.s.sekhar6446 3 жыл бұрын
Single passenge....
@meshakjose7174
@meshakjose7174 3 жыл бұрын
അവൻ പോയാൽ അവന്റെ അനിയൻ 🤩🤩🤩🤩
@diyaaa___7301
@diyaaa___7301 3 жыл бұрын
6:35 The padippi ഇങ്ങനള്ളവരോട് സങ്കടം പറയാന്‍ പോയാല്‍ ഉള്ളതിനെക്കാളും അധികം ഭ്രാന്ത് പിടിക്കും.... 🤣🤣😂
@sujathasurya139
@sujathasurya139 3 жыл бұрын
Sathyam
@parutty2003
@parutty2003 3 жыл бұрын
Crct...🤭😛😒
@blackloverafru2827
@blackloverafru2827 3 жыл бұрын
Correct 😂
@anjana5297
@anjana5297 2 жыл бұрын
😆😆😆
@srinshar3296
@srinshar3296 3 жыл бұрын
Kerala's mostly sane💓
@aythri_g
@aythri_g 3 жыл бұрын
Exactly 💯
@aryaashokan4626
@aryaashokan4626 3 жыл бұрын
@CineFilos Flexingo 😆😆
@shalinirajee7064
@shalinirajee7064 3 жыл бұрын
Lilly Singh
@aswathyrajan9781
@aswathyrajan9781 3 жыл бұрын
Very true..
@saltcookies4862
@saltcookies4862 3 жыл бұрын
@CineFilos Flexingo 😂😂
@Amalsmovies
@Amalsmovies 3 жыл бұрын
ജീവിതത്തിൽ ഒരു തേപ്പ് കിട്ടണം എന്നാലേ ജീവിതത്തിന്റെ ബ്യുട്ടി മനസിലാവു അനുഭവം കൊണ്ട് പറയുവാ ജീവിതം പഠിപ്പിക്കും
@ashaas122
@ashaas122 3 жыл бұрын
True
@suhailasulzzz4690
@suhailasulzzz4690 3 жыл бұрын
Yeah... correct..orupaad kaaryangal ... nammale padippikkum
@sivanisiva6143
@sivanisiva6143 3 жыл бұрын
Crt
@seeniasajeev2821
@seeniasajeev2821 3 жыл бұрын
True🖤💯
@emilthomas4795
@emilthomas4795 3 жыл бұрын
True 😊
@nameeranazrin6299
@nameeranazrin6299 3 жыл бұрын
കമന്റ്‌ വായിച്ചു വീഡിയോ കാണുന്നവർ 😉😉
@rushdharafeek4647
@rushdharafeek4647 3 жыл бұрын
Le njyaan
@jincilythomas9313
@jincilythomas9313 3 жыл бұрын
Njanum
@sajanarajan9372
@sajanarajan9372 3 жыл бұрын
ഞാനും 😂😂
@minsugagenius9042
@minsugagenius9042 3 жыл бұрын
Njannnnnnnnn
@Arya_krishna_
@Arya_krishna_ 3 жыл бұрын
Njannn
@blackloverafru2827
@blackloverafru2827 3 жыл бұрын
ഞാൻ ഇതുവരെ ആരെയും പ്രേമിച്ചിട്ടും ഇല്ല ആരെയും തേച്ചിട്ടും എല്ലാം ✌️✌️ ഞാൻ ഈ വക പരിപാടികൊനും നിൽക്കാറില്ല 💪💪 അത് കൊണ്ട് ഈ break up എന്ന് പറഞ്ഞ സാധനെ ഇല്ല 💪💪💪💪
@athiraathi5277
@athiraathi5277 3 жыл бұрын
എനിക്കും ഉണ്ട് ഒരു ബ്രേക്ക്‌ അപ് കഥ.ബട്ട്‌ ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ്. എനിക്ക് ഇന്ന് 23വയസ് ഉണ്ട്. എന്നെ ജീവനെ പോലെ സ്നേഹിക്കുന്ന ആളെ എനിക്ക് കിട്ടി.
@sreyaps4488
@sreyaps4488 3 жыл бұрын
😍😍😂😂😂😂
@yahveshama7622
@yahveshama7622 3 жыл бұрын
Same to u dear....
@reshmamashok524
@reshmamashok524 3 жыл бұрын
Congratzzz dear 😘😘😘God Bless You
@athiraathi5277
@athiraathi5277 3 жыл бұрын
@@reshmamashok524 ☺️☺️☺️
@athiraathi5277
@athiraathi5277 3 жыл бұрын
@@yahveshama7622 ☺️☺️☺️
@RahulHaripad
@RahulHaripad 3 жыл бұрын
reethuzz chechi fans നീലം മുക്കിക്കെ ✌️❤️
@darkangel7121
@darkangel7121 3 жыл бұрын
പ്രേമം ദുഃഖമാണുണ്ണി.... വായ്‌നോട്ടമേ സുഖപ്രെദം 😉😉
@Lijijose66
@Lijijose66 3 жыл бұрын
Crct
@remyajoshy8968
@remyajoshy8968 3 жыл бұрын
Ooh that padippi's reaction 🤣🤣🤣🤣
@limamanoj3653
@limamanoj3653 3 жыл бұрын
Every break up is a wake up✌️😜
@shameeransha3772
@shameeransha3772 3 жыл бұрын
Well said...
@nandhana385
@nandhana385 3 жыл бұрын
Annamkutty chettan🤔
@soorajsandeep
@soorajsandeep 3 жыл бұрын
Absolutely.......
@kesss8708
@kesss8708 3 жыл бұрын
Joppan❤️💪
@_aleenah_7642
@_aleenah_7642 3 жыл бұрын
True
@anjanasaji4059
@anjanasaji4059 3 жыл бұрын
Break up🤐🤐 Singles attendance edukuka.. Roll no 1....
@sreyaps4488
@sreyaps4488 3 жыл бұрын
😂😂
@anshidaanshi282
@anshidaanshi282 3 жыл бұрын
Ellaasthalathum roll no 1😐✋
@died8400
@died8400 3 жыл бұрын
2 😂😂😂😂
@fathimazainixb-8791
@fathimazainixb-8791 3 жыл бұрын
Roll no. 50😆
@whatdidsugaseeinhissleep5495
@whatdidsugaseeinhissleep5495 3 жыл бұрын
Present mam✋33
@Pooja-he8sy
@Pooja-he8sy 3 жыл бұрын
Ammee BOOST🥛 thaaaaa - Padippi 😆, awesome acting reethu 👏😍
@shifarashid290
@shifarashid290 3 жыл бұрын
Always single 😊 Only entertainment ✨️ പ്രണയം ദുഖമാണുണ്ണി വായിനോട്ടമല്ലോ സുഖപ്രദം 😎
@virGo0409_
@virGo0409_ 3 жыл бұрын
ബ്രേക്ക്‌അപ്പ്‌ ആയിട്ട് നാലു വർഷമായി.കുഞ്ഞിന് പേര് വരെ കണ്ടുപിടിച്ച ആൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഇപ്പൊ ആലോചിക്കുമ്പോ ചിരി വരാറുണ്ട്. മറ്റുള്ളവർ എന്തൊക്കെ പറഞ്ഞാലും നമ്മൾ സ്വയം ആശ്വസിച്ചാലും ചില നിമിഷങ്ങളിൽ ഉള്ളിന്റെ ഉള്ളിൽ ഒരു വേദന ഉണ്ട്. പക്ഷെ അങ്ങോട്ട് ഒന്നിനും ചെല്ലാറില്ല. ജാതി കൊണ്ട് അളന്നപ്പോ ഞാൻ മനുഷ്യനാണെന്ന് തിരിച്ചു പറയാൻ പറ്റിയില്ല എന്നൊരു വിഷമം മാത്രേ ഉള്ളു.
@zurabee2910
@zurabee2910 3 жыл бұрын
Touching ❤️
@ananthkrishna3551
@ananthkrishna3551 3 жыл бұрын
എനിക്ക് ഒരു കോപ്പും തോന്നാറില്ല.... ഈ ജൻമം മുഴുവൻ കിടന്നു മുക്കിയാലും അവളോ അവൾടെ കെട്ടിയോനോ ഹാപ്പിനെ സിന്റെയോ ലൈഫ് സ്റ്റെലിന്റെയോ കാര്യത്തിൽ എന്റ മുൻപിലാവാനും പോണില്ല........
@virGo0409_
@virGo0409_ 3 жыл бұрын
@@ananthkrishna3551 😂😂😂 ചില സമയത്ത് മാത്രേ ഉള്ളു കേട്ടോ 😁😁
@saidpv9660
@saidpv9660 3 жыл бұрын
Athonnum oorth sadaavnda chechii aa ettan baagyamilla chechiye kittaan... chilavanmaar angneyaan snehikumbo theene chakkaree ennokke vilikum.. madukkkumbo oroo silly karanavum paranj ozhivaakkum
@bumblebee1002
@bumblebee1002 3 жыл бұрын
@Nomadic soul എല്ലാ കമൻ്റ് ബോക്സിലും ഉണ്ടല്ലോ🤨 എന്താണ് അണ്ണാക്കിൽ ചായ തിരുകിയതാണോ🤪🤪ച്ചുമ്മാ പറഞ്ഞതാട്ടോ..... Sed ആയി മോനൂസെ ...... നല്ല പെൺകൊച്ചിനെ കിട്ടും. Wait for the right person ✌️
@ABHI_2.0
@ABHI_2.0 3 жыл бұрын
വീഡിയോ പണ്ടേ പൊളിയല്ലേ 😁💚💛❤
@boo8778
@boo8778 3 жыл бұрын
Singles are best 👌🏻 Happy, free, pwolli.
@soulgaming1515
@soulgaming1515 3 жыл бұрын
Reethusin kooduthal cherunnath that al kozhiyan😆😆 polichu muthe,keep going😍
@aiswaryakochumon3017
@aiswaryakochumon3017 3 жыл бұрын
Reethu chechiiii uyirrr fans like here aarum illeee like adikkan 😥😥😥
@adilcreative5265
@adilcreative5265 3 жыл бұрын
najn oru pavam youtuber anu ene support cayanmano njan parayilla please subcribe 1k ayite enik live etan anu kzfaq.info/get/bejne/gL9kqNaDrLjPYas.html
@joshtipsandtalks1051
@joshtipsandtalks1051 3 жыл бұрын
kzfaq.info/get/bejne/rKqSlJqVm8fDmqc.html Njnum
@jaadathendi8393
@jaadathendi8393 3 жыл бұрын
ഇത് വരെ ഇഷ്ട്ടം ആണെന്ന് ആരോടും പറയാത്ത ഞാൻ😎
@sreyaps4488
@sreyaps4488 3 жыл бұрын
😂😂
@farsanaasifep6361
@farsanaasifep6361 3 жыл бұрын
തേങ്ങ
@jaadathendi8393
@jaadathendi8393 3 жыл бұрын
@@farsanaasifep6361 എന്ത് തേങ്ങ ..സത്യം ആണ്
@athirava3670
@athirava3670 3 жыл бұрын
Kashttamm😃
@adilcreative5265
@adilcreative5265 3 жыл бұрын
@@athirava3670 please subcribe
@nandanaanil5580
@nandanaanil5580 3 жыл бұрын
ഭാവിയിലെ ഉർവശി ചേച്ചി.. 😂😂😂😂❤️❤️❤️❤️❤️🔥🔥🔥🔥
@aavanivs3827
@aavanivs3827 3 жыл бұрын
💯💯💯💯💯
@praveenkc3627
@praveenkc3627 3 жыл бұрын
💯💯💯
@cyrilbmathew839
@cyrilbmathew839 3 жыл бұрын
Reethuz the video was full positive vibe . In the bloopers part ,the scene with ur mom was little sad. Appreciate the cooperation of the cameraman mahita.❤️🔥🔥👍
@jayalekshmi2637
@jayalekshmi2637 3 жыл бұрын
ചേച്ചി എന്തായാലും കൃത്യ സമയത്താണ് വീഡിയോ ഇട്ടത് 😄 breakup ആയിട്ടു 3 ദിവസായിട്ടുള് ഒന്ന് ശെരിക്കും ഉറങ്ങാൻ പറ്റുന്നില്ല ഉള്ള മോട്ടിവേഷൻ വീഡിയോസ് ഉം എല്ലാം കണ്ടു ഇങ്ങനെ പോകുന്നു വിഷമിച്ചിട്ടു ഒരു കാര്യവും ഇല്ലെന്നു അറിയാം എന്നാലും മറക്കാൻ ബുദ്ധിമുട്ടാണ് 🙂 അവൻ നല്ല നിലയിൽ എത്തട്ടെ എന്നെ ഞാൻ ആഗ്രഹിക്കു 😊 Santhoshayitu അവൻ ജീവിക്കട്ടെ പിന്നെ പോയ ആളെ കുറിച് ഓർത്തു സമയം pokunnathilum ഭേദം മനസിന്‌ സന്തോഷം തരുന്ന കാര്യങ്ങൾ ചെയുക അല്ലേൽ പിന്നെ Depression adichirunn വട്ടായി പോകും നമ്മുടെ ജോസഫ് അന്നംക്കുട്ടി പറഞ്ഞ പോലെ "someone leaves from your life that's only for someone better to come Every breakup is a wakeup call after all its not a break"down ⬇️❌️ Its break"up ⬆️✅️" ജീവിതത്തിൽ ഒരു ലക്ഷ്യം വേണം അതിൽ എത്തിച്ചേരാൻ പരിശ്രമിക്കുക💗 ചേച്ചി സൂപ്പർ ആയിട്ടുണ്ട് video❤️
@sreyaps4488
@sreyaps4488 3 жыл бұрын
😍😍
@itsMePaarU
@itsMePaarU 3 жыл бұрын
Same pitch
@harinarayanan423
@harinarayanan423 3 жыл бұрын
U will be fine ....
@amymarianithin6820
@amymarianithin6820 3 жыл бұрын
There is no finish lines, only mile markers. Overcoming a challenge means... ready to accept the next one. Be brave. Poya orale orthu karyathe koode ulla randu pere orthu samadhanikkuka anu nallathu. I mean ur parents. Take care
@hajirathaha9182
@hajirathaha9182 3 жыл бұрын
Atheyy...Njan valya Aalonnumalla ennalum oru kaaryam parayatte....sathyathil ee lokath mattaarkkum nammale motivate cheyyan saadhikkilla...nammal swayam motivated Aakunna situationil Aan namuk change sambavikkunnath....Snehichath aadmaarthamaayitt Aanel sangadavum athra thanne valuthaayirikkum...So time edkkum oru complete releif kittaan....athrem Time edth thanne nammal change Aavanam....Ennale namuk bold Aavan pattu
@susususu6731
@susususu6731 3 жыл бұрын
Padippiya ishtapettu....aa word vaykkan pattathe...ulla aa expression
@secrettrend7781
@secrettrend7781 3 жыл бұрын
Happy independence Day .🇮🇳 Ente friendinte channel anu kand ishtappettal support cheyyumo 8d music ആണ് content 🎵🎵 Billie Eilish - lovely 8d : kzfaq.info/get/bejne/kNGZh72XyN2boZs.html
@revathiraj8928
@revathiraj8928 3 жыл бұрын
That padippi was so cool.Ingana frnds na help chyna padippi is soo rare😂😂😂
@napzaizlyn
@napzaizlyn 3 жыл бұрын
Great job dea... you are a talented person. Super natural acting 😃
@DAnNYvj3007
@DAnNYvj3007 3 жыл бұрын
ആഹാ, ഓണത്തിന്റെ ഇടക്ക് app കച്ചവടം😱😂😂
@sherineyyy
@sherineyyy 3 жыл бұрын
🤣🤣🤣
@aneesbk8296
@aneesbk8296 3 жыл бұрын
ഫ്രെണ്ട്സ് ബ്രേക്കപ്പ് ആകുമ്പോൾ അവരെ കളിയാക്കുകയും സ്വന്തo കാര്യം സിംഗിൾ ആക്കി നടക്കുന്ന ഞാൻ 😎
@sreyaps4488
@sreyaps4488 3 жыл бұрын
😂😂
@krakethebeatzz271
@krakethebeatzz271 3 жыл бұрын
😞
@archanasatheesh2772
@archanasatheesh2772 3 жыл бұрын
Thaniku agane varathe erikatte
@anjaliajith5909
@anjaliajith5909 3 жыл бұрын
Njan😂😂😂 friends ine kaliyakkumbo ulla sugam ho
@kavyaprabhakaran6035
@kavyaprabhakaran6035 3 жыл бұрын
That padippi was epic... Amme boost thaaa🤣🤣
@athiraasokanar3169
@athiraasokanar3169 3 жыл бұрын
Hi Reethuse, oro videosum kanumbo clgilum officilum njan imitate cheyyunnatha manasil varunne...orupad chiripikkunnund kto...Thanku❤️❤️❤️❤️❤️ keep going
@Aishun138
@Aishun138 3 жыл бұрын
Types of girlfriends try cheyuu..
@anandm9307
@anandm9307 3 жыл бұрын
Aah... Nallatha.
@anjuanjana9626
@anjuanjana9626 3 жыл бұрын
Athu kollam
@campboyz3237
@campboyz3237 3 жыл бұрын
Ath polikkum
@naskalathingal
@naskalathingal 3 жыл бұрын
Ente video kad kuttavumo thirichum varam
@alphythankachan7537
@alphythankachan7537 3 жыл бұрын
Watsapp le dp , roseflower vno sunflower vno 😂😂😂
@secrettrend7781
@secrettrend7781 3 жыл бұрын
Happy independence Day .🇮🇳 Ente friendinte channel anu kand ishtappettal support cheyyumo 8d music ആണ് content 🎵 Billie Eilish - lovely 8d : kzfaq.info/get/bejne/kNGZh72XyN2boZs.html
@suseelamohan8291
@suseelamohan8291 3 жыл бұрын
Rose flwer mathy😂😂🤣🤩
@sreevidyag7457
@sreevidyag7457 3 жыл бұрын
Who is watching this vedio- Lying in bed Reading comments Not in full screen
@aidaelizabethpaul3973
@aidaelizabethpaul3973 3 жыл бұрын
Great content!!! I really enjoy watching your videos.
@chinnuchi_nnu8959
@chinnuchi_nnu8959 3 жыл бұрын
അൽ പഠിപ്പി... 😆😆😆😆😆 ഡി നമുക്ക് നാളെ ഫിസിക്സ്‌ പഠിക്കാം മറ്റെന്നാൾ കെമിസ്ട്രി പഠിക്കാം.... ❣️💖❣️💖❣️💖❣️💖❣️💖❣️💖
@sreyaps4488
@sreyaps4488 3 жыл бұрын
😂😂
@leo2811
@leo2811 3 жыл бұрын
😅
@shamnafawaz
@shamnafawaz 3 жыл бұрын
സിംഗിൾ പസംഗെ like👍... ഇന്ന് ഇതായിരിക്കും coment section നിറച്ചും😂😂
@sreyaps4488
@sreyaps4488 3 жыл бұрын
😂😂
@nooranourina5245
@nooranourina5245 3 жыл бұрын
Enikk oru frnd ondaarunn pullikkari oru break up inte വക്കിൽ ഒക്കെ ആയിരുന്നു ,അത് solve chyyan Avalde Oru frnd nod paranju pullikkari angne Kure സംസാരിച്ച് ഒക്കെ നോക്കി ഏകദേശം പറഞ്ഞു ശെരിയാക്കി ,പക്ഷേ ആ ചെക്കന് avle വേണ്ടാ കൂട്ടുകാരിയെ മതീന്ന് ,ഇപ്പൊ അവരുടെ relation തുടങ്ങിയിട്ട് 8/9 മാസം ആയി...ലാസ്റ്റ് ന്റെ frnd പ്ലിംഗി
@nandhanaajith66
@nandhanaajith66 3 жыл бұрын
Katta waiting aayirunnu chechikutty nxt vediokku
@-90s56
@-90s56 3 жыл бұрын
ശേ ഇവിടെ ബ്രേക്കപ്പ് ആവാൻ പോലും നമ്മൾക്ക് ഒരാളുപോലും ഇല്ലാല്ലോ എന്ന് ആലോചിക്കുമ്പോഴാ 😒 ഞാൻ പോണ് 😪
@pravinam9651
@pravinam9651 3 жыл бұрын
Kallam green kallam
@nandithaudayan4631
@nandithaudayan4631 3 жыл бұрын
😂
@aslahaabbas7982
@aslahaabbas7982 3 жыл бұрын
@@pravinam9651 😂😂crct
@AmisYummyKitchen1
@AmisYummyKitchen1 3 жыл бұрын
Pathararud...... Ramana
@AmisYummyKitchen1
@AmisYummyKitchen1 3 жыл бұрын
@@pravinam9651 enik edpole oru kootkari undarunnu aval milkkachalin ( palulachalin(housewarming)) pokunnu ennu parayumayirunnu😂😂😂😂😂😂😂😂
@niyazcc
@niyazcc 3 жыл бұрын
*Reality Reels just like the name that joins the channel* *Uff action* 🔥 *Pakka reality* 🤟 *No words to say, at best* *May you reach greater heights in life* *All the best sis* 🤝
@secrettrend7781
@secrettrend7781 3 жыл бұрын
Happy independence Day . Ente friendinte channel anu kand ishtappettal support cheyyumo 8d music ആണ് content Billie Eilish - lovely 8d : kzfaq.info/get/bejne/kNGZh72XyN2boZs.html
@snekhasaji1823
@snekhasaji1823 3 жыл бұрын
Ella videos Um kidu chechyykutty
@sundayfunday11
@sundayfunday11 3 жыл бұрын
Pwolichu mole, evidunna ith polulla themes okke kittunath? Sherikkum adipoli oru rakshayum illaaa... Reethus nte ellaa videos um namuk kuree relate cheyyaan pattunnund. Very good job,, very talented girl.. Iniyum kuree uyarangalilekk ethaan eeswaran anugrahikkatteee🙏🙏 damn sure one day mole big screen il kaanaan sadhikkum.. Keep rocking, keep the spirit.. 👍
@annapmathew1503
@annapmathew1503 3 жыл бұрын
Advice of that padippist was d best....dont u think so...???🤣
@iamhere8859
@iamhere8859 3 жыл бұрын
Anna P Mathew 🤣😂🤣😂
@najaanas6277
@najaanas6277 3 жыл бұрын
R u padippistttt
@campboyz3237
@campboyz3237 3 жыл бұрын
Ysss😂
@annapmathew1503
@annapmathew1503 3 жыл бұрын
@@najaanas6277 nyooo🤣
@shinsats8369
@shinsats8369 3 жыл бұрын
ഈ എല്ലാ category ഉള്ളവരും friends ആയിട്ട് ഉള്ളവരുണ്ടോ ആരെങ്കിലും എന്നെ പോലെ 😂
@coorgDiaries1864
@coorgDiaries1864 3 жыл бұрын
ഇങ്ങൾ ഒരു ബല്ലാത്ത സംഭവം ആണ്.... vdo ഒരിക്കൽ പോലും ആരെയും വെറുപ്പിക്കുന്നില്ല..... എല്ലോ ഒരു ട്രൂ ആണ് 😍😍😍
@rinufinu8917
@rinufinu8917 3 жыл бұрын
Men may come and go exams go on forever........... loved that
@subinshibu7619
@subinshibu7619 3 жыл бұрын
ഞാൻ പേർസണൽ ആയിട്ട് ചോയ്ക്കുവാ, ഈ ഐഡിയ ഒക്കെ എവിടുന്നു കിട്ടുന്നു 👌.
@siddikwmt0572
@siddikwmt0572 3 жыл бұрын
Ee chechide mumbathe videode Comments nokkanam mr😋
@subinshibu7619
@subinshibu7619 3 жыл бұрын
@@siddikwmt0572 athenna
@fousiyaashraf3254
@fousiyaashraf3254 3 жыл бұрын
Njan 100 aamathe like adichittundee
@sreenathharikumar2163
@sreenathharikumar2163 3 жыл бұрын
ചേലോൾടെ ശരി ആകും ചേലോൾടെ ശരി ആകില്ല ശര്യാകാതോർടെ കാര്യം ചർച്ചയ്ക്കു എടുത്തോണ്ട് എനിക്ക് ഒരു കൊയപോമില്ല.. പക്ഷെ ബ്രേക്ക്‌ അപ്പ്‌ പറയാൻ വിളിച്ചവരോട് ആപ്പ് സജഷൻ കൊടുത്തേ കൊറച്ചു കൂടി പോയി 😁😁😁
@zayansmiles
@zayansmiles 3 жыл бұрын
എന്റെ channel subscribe ചെയോ. ഇഷ്ടപെട്ടാൽ മാത്രം മതി.
@user-mb2gf1ty4q
@user-mb2gf1ty4q 3 жыл бұрын
😂😂😂pwoli chechi..oru rekshem ella..waiting for nxt vdeo😋
@praveenkc3627
@praveenkc3627 3 жыл бұрын
6:35 - 8:35 the best part 😂😂 7:36 epic 😂😂❤ 8:03 🔥🔥🔥😂😂
@rafiop3106
@rafiop3106 3 жыл бұрын
Desclimer was outstanding💥💥
@secrettrend7781
@secrettrend7781 3 жыл бұрын
Happy independence Day . Ente friendinte channel anu kand ishtappettal support cheyyumo 8d music ആണ് content Billie Eilish - lovely 8d : kzfaq.info/get/bejne/kNGZh72XyN2boZs.html
@dhaya9767
@dhaya9767 3 жыл бұрын
ഈ വീഡിയോ സ്കിപ് ചെയ്യാതെ കണ്ടവർ ഒന്ന് നീലം മുക്കിയെ 👍👍
@sreyaps4488
@sreyaps4488 3 жыл бұрын
😂😂
@Architone_
@Architone_ 3 жыл бұрын
Ee neelam mukkuka enn vechaalend
@devikrishnadevikrishna3010
@devikrishnadevikrishna3010 3 жыл бұрын
Chechide vdok ayit waiting ayirunnu pwolich chechii😍😍😍😍
@sheebaroishee584
@sheebaroishee584 3 жыл бұрын
ന്റെ റീത്തുസ്.. അടിപൊളി.. 🌹💚💛
@deepthimathew9849
@deepthimathew9849 3 жыл бұрын
Poli..best ever 😂😂 Nb: padipikal orikalum padikuvan parayilla 😂😂
@chaithanyas7020
@chaithanyas7020 3 жыл бұрын
Cashkaro ad skip cheythavar like cheyuka
@chaithanyas7020
@chaithanyas7020 3 жыл бұрын
@reall human cheyth
@sajinashamsudeen7723
@sajinashamsudeen7723 3 жыл бұрын
Gud dear, keep going on, ur very smart
@aiswaryachandran8831
@aiswaryachandran8831 3 жыл бұрын
Chechi adipolyy..onnum parayanilla..keep rocking & make us fun always.
@jksworld14
@jksworld14 3 жыл бұрын
19years ayii single pasanga ayii nadakkunne le njn😎single life pwoli life✌💃Reethuz fans adii like👍❤
@secrettrend7781
@secrettrend7781 3 жыл бұрын
Happy independence Day .🇮🇳🇮🇳 Ente friendinte channel anu kand ishtappettal support cheyyumo 8d music ആണ് content Billie Eilish - lovely 8d : kzfaq.info/get/bejne/kNGZh72XyN2boZs.html
@jksworld14
@jksworld14 3 жыл бұрын
@@secrettrend7781 Music addict dude urappayum support cheyum👍
@jksworld14
@jksworld14 3 жыл бұрын
@@secrettrend7781 happy independence day
@bennie634
@bennie634 3 жыл бұрын
ചേച്ചി "Types of students learning for exams" എന്നാ topic ചെയ്യാമോ? ചേച്ചി കുട്ടി ഇന്നത്തെ വീഡിയോ കിടു ആയിട്ടുണ്ട് ❣️
@survivewithjee3911
@survivewithjee3911 3 жыл бұрын
ഓർമശക്തി എങ്ങനെ കൂട്ടാം എന്നൊരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് അതു നോക്കാമോ ഉപകരപ്പെട്ടലോ
@33riyagopan2
@33riyagopan2 3 жыл бұрын
Chechi super video.enikku chechiyude videos orupadu ishtamanu .iniyum Nalla Nalla videos prathekshikkunnu .All the best
@anjuradhakrishnan9934
@anjuradhakrishnan9934 3 жыл бұрын
Karikkinekal enik ishtapedunn...otek ella itrem characters um chyth adipoliyakunnund.Great job.
@sidharthgs8137
@sidharthgs8137 3 жыл бұрын
തേപ്പ് കിട്ടുന്നതും അതോർത്ത് കരയുന്നതുമൊക്കെ ഒരു Vibe അല്ലിയോ ഒരു melody songകേട്ട് ആ വിഷമം അങ്ങോട്ട്‌ enjoy ചെയ്യണം, എനിക്കൊക്കെണങ്കിൽ വിരഹ ഗാനം കേൾക്കുമ്പോൾ ഒന്നു കരയാൻ ഒരു തേപ്പ് memories പോല്ലു ഇല്ലന്ന് ഓർക്കുമ്പഴാ........😭😭😭
@sanithas6325
@sanithas6325 3 жыл бұрын
Ath thepp kittumbo manassilavum athinte vishamam enthanennu. Apo ee parayunna sughonnum undavillatto
@saidpv9660
@saidpv9660 3 жыл бұрын
Appo ettan thepp kittanjttaano sangadam ellaam vazhiye sheriyaayi koolum
@aishuaishu5466
@aishuaishu5466 3 жыл бұрын
Enkilum oru kadha ondaakiyenkilum karayum song kekkumbo😂😂🤣🤣
@aparnajoshy2956
@aparnajoshy2956 3 жыл бұрын
@@aishuaishu5466 sathyam😂
@nusrathnusrath4980
@nusrathnusrath4980 3 жыл бұрын
സത്യാ ....അതിന്റെ ഫീൽ ഒന്ന് വേറെ തന്നെ
@rafe_esha_7649
@rafe_esha_7649 3 жыл бұрын
Men may come and go😂 exam is stay forever and certificates🥳💯💯 ayentoppamm responsible girl💕reeeethuuZzz🔥
@raakhipulimaath8759
@raakhipulimaath8759 3 жыл бұрын
Reethu chechi Onam varuvalle so onam celebration base oru vedio cheyyavu❤️😘 Reethu Chechi plzz Reply tharane We all are waiting for this vedio🤩🤩🤗🤗😘😘
@MinuTrishiva
@MinuTrishiva 3 жыл бұрын
Breakup ellam kazhinju oru paadu naalu kazhinju pinnem eshtam continue cheyyunna arelumundo....? (Enne pole) 😂😂
@rahnamoideen9039
@rahnamoideen9039 3 жыл бұрын
No
Quizzing my husband on female products | Fun Video
20:49
Tani Malayali
Рет қаралды 1,1 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 46 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
Different Recipes with MEENAMMA | Diya Krishna | Ozy Talkies
27:53
ORU ONLINE CLASS APARATHA! | Kidulteens |
9:50
MS Dhwani
Рет қаралды 434 М.
Types Of Neighbours | അയൽവാസികൾ | Malayalam Comedy
8:07
Simply Silly Things
Рет қаралды 1,9 МЛН
15 MINUTES OF ROASTING !!
12:59
Arjyou
Рет қаралды 11 МЛН
Дима Масленников
0:12
мехо бот
Рет қаралды 3,3 МЛН
Снимать продолжение ?😄
0:46
МЯТНАЯ ФАНТА
Рет қаралды 2,3 МЛН
СЛАБОВИДЯЩИЙ и ПОЛИЦЕЙСКИЙ
0:15
Клаунхаус Kids
Рет қаралды 1,4 МЛН