നിങ്ങൾ കാണുന്ന കാഴ്ച്ച യാഥാർത്ഥമാണോ

  Рет қаралды 170,528

Hamzah with Minnu

Hamzah with Minnu

Жыл бұрын

ഞങ്ങൾടെ ചെറിയ ഒരു skit ആണുട്ടോ .നമ്മുടെ സമൂഹത്തിൽ കാഴ്ച്ച ഇല്ലാത്തവർക്ക് ഒന്നിനും പറ്റില്ല എന്ന ധാരണ നല്ലവണ്ണം ഉണ്ട് എല്ലാം നമുക്ക് മാറ്റണം

Пікірлер: 310
@rumaisakissa___anwar6122
@rumaisakissa___anwar6122 Жыл бұрын
മനോഹരം അടിപോളി ആയിട്ടുണ്ട് 💪👍❤❤
@alibavamtr8328
@alibavamtr8328 Жыл бұрын
നമ്മൾ ലക്ഷ്യത്തിൽ എപ്പോഴെത്തുമെന്നറിയില്ല. പക്ഷെ എപ്പോഴെങ്കിലും എത്തുമെന്നറിയാം അതുകൊണ്ടാണ് വേഗതയില്ലെന്നറിഞ്ഞിട്ടും മുന്നോട്ടുള്ള നടത്തം അവസാനിപ്പിക്കാത്തത്....സ്റ്റാട്ടിങ്‌ മനോഹരമായി അഭിനയിച്ചുവെങ്കിൽ ഇനി വരാനുള്ളത് അതിമനോഹരമായി തീരും ..മുന്നോട്ടുള്ള യാത്ര അവസാനിക്കുന്നില്ല നമ്മൾ തുടരും ......waiting next vedio
@bavabava7194
@bavabava7194 Жыл бұрын
അടിപൊളി, ഒന്നും പറയാനില്ല, എല്ലാവരും തകർത്തു അഭിനയിച്ചു, ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️ആശംസകൾ 🤝♥️♥️♥️
@mdshafi1784
@mdshafi1784 Жыл бұрын
Masha Allah 👍 എന്ത് പറയണമെന്ന് അറിയില്ല.. സൂപ്പർ..,.
@ashinanisham3745
@ashinanisham3745 Жыл бұрын
Masha Allah 🥰🥰 വളരെ നന്നായിട്ടുണ്ട് കണ് നിറഞ്ഞു പോയി😓😔
@jasnanasar
@jasnanasar Жыл бұрын
മനോഹരം 😍😍ഒന്നും പറയാൻ ഇല്ല ഇക്ക, മിന്നു 👍🏻👍🏻
@Purple78149
@Purple78149 Жыл бұрын
Maasha allah ❤️❤️❤️ I think that it is the exam that u should make dua and write the improvement exam everyone should make dua 🙏🙏🙏
@latheefj.c.b2529
@latheefj.c.b2529 Жыл бұрын
Masha Allah. Excellent ❤
@nasi7
@nasi7 Жыл бұрын
മാഷാഅല്ലാഹ്‌ നിങ്ങൾ നന്നായി ജീവിച്ചു കാണിച്ചു 👍👍👍
@ayshamuhammed7072
@ayshamuhammed7072 Жыл бұрын
ആത്യം കണ്ടപ്പോ സങ്കടം ആയി. പിന്നെ അടിപൊളി.4 ആളുടെയും അഭിനയം കൊള്ളാം 👍🏻👍🏻
@aleemasaid6863
@aleemasaid6863 Жыл бұрын
🎉u uninhibited
@jasmindiaries1426
@jasmindiaries1426 Жыл бұрын
രാത്രി പെട്ടന്ന് കറണ്ട് പോകുമ്പോ തന്നെ എന്ത് ബുദ്ധിമുട്ട് ആണ് നമ്മൾ അനുഭവിക്കുന്നത്.. അപ്പൊ ഇതുപോലെ ഉള്ള സഹോദരങ്ങൾടെ ജീവിതം... നമ്മുടെ ആരുടെയെങ്കിലും കുടുംബത്തിൽ ഇങ്ങനെ ഒരവസ്ഥ അനുഭവിക്കുന്നവർ ഉണ്ടെങ്കിൽ അവരോട് സ്നേഹത്തിൽ പെരുമാറുക.. ചെറിയ അബദ്ധങ്ങൾ വലുതായി കാണാതിരിക്കുക.. നിങ്ങൾടെ effort ന് 👏👏👏നല്ലൊരു content ആയിരുന്നു 🥰 ഈ വീഡിയോ കാണുന്ന ആർകെങ്കിലും വേണ്ടപ്പെട്ടവർ ഈ അവസ്ഥയിൽ കൂടി പോകുന്നുണ്ടെങ്കിൽ അവർക്ക് സ്നേഹം പകരാൻ കഴിയട്ടെ... 😊💜💜💜💜💜💜💜💜💜💜💜💜💜💜💜💜
@haseenakodayil1164
@haseenakodayil1164 Жыл бұрын
എല്ലാരും നന്നായി അഭിനയിച്ചു സൂപ്പർ 🌹🌹👌👌
@sayedmksayedmk5190
@sayedmksayedmk5190 Жыл бұрын
മാഷാ അല്ലാഹ് നിങ്ങൾ അഭിനയിക്കായിരുന്നില്ല ശരിക്കും ജീവിക്കുകയായിരുന്നു തുടക്കത്തിൽ ഞാൻ കരഞ്ഞുപോയി അഭിനന്ദനങ്ങൾ മുത്തു മണികളെ 🥰🥰🥰👍👍👍
@suhadpallikkalakam481
@suhadpallikkalakam481 Жыл бұрын
ഹംസക്ക അടിപൊളി മാഷാ അല്ലാഹ് അല്ലാഹു എല്ലാരേയും അനുഗ്രഹിക്കട്ടെ ആമീൻ
@mohdbinfas9770
@mohdbinfas9770 Жыл бұрын
മാഷാ അള്ളാ അടിപൊളിയായിരിക്കും ഇങ്ങനത്തെ ഒരു ഗതി ആർക്കും വരാതിരിക്കട്ടെ എല്ലാവർക്കും ഒന്ന് മനസ്സിലാവട്ടെ👍❤️
@shaminoufal3855
@shaminoufal3855 Жыл бұрын
മാഷാ അല്ലാഹ്.... Adipoli👍🏼👍🏼👍🏼👍🏼
@mujeebmuje106
@mujeebmuje106 Жыл бұрын
👍👍👍👍ഒന്നും പറയാനില്ല. സൂപ്പർ ഹംസക്ക സൂപ്പർ 👌👌 Masha allah 🤲🏻🤲🏻🤲🏻
@vlog-vv5oy
@vlog-vv5oy Жыл бұрын
സൂപ്പർ..കലക്കി..മിന്നു തിളങ്ങി നിന്നു...മറ്റുള്ളവരും സൂപ്പർ ആയി
@chippuzvlog6354
@chippuzvlog6354 Жыл бұрын
Suuuper. Masha Alllaaahhhh....... Iniyum ithupolulla vdo cheyyanamto ikkaa.. 🥰
@haifafathima3375
@haifafathima3375 Жыл бұрын
അൽഹംദൂലില്ല ഹംസക്കാ അദിനയമണെങ്കിലും മനസ്സിനെ വെല്ലാതെ ഇടറിവേദനിപ്പിച്ചു അള്ളാഹുവേ അവരെ ഉയരങ്ങളിൽ എത്തിക്കെണെ ആ മീൻ🤲🤲🤲🤲
@minnumolminnumol1413
@minnumolminnumol1413 Жыл бұрын
Ma sha allah abinayam adipoli nannayitt und 😍😍😍😍😍❤️❤️
@siddiqsiddi5965
@siddiqsiddi5965 Жыл бұрын
👌👍👍👍 yellarum hecting polichu super 😘♥️♥️♥️
@YousafNilgiri
@YousafNilgiri Жыл бұрын
വളരെ മനോഹരമായി അഭിനയിച്ചു 😍 (അല്ല ജീവിച്ചു കാണിച്ചു തന്നു ) ഇതിൽ നിന്നും ഒരാളെങ്കിലും പാഠം ഉൾക്കൊണ്ടെങ്കിൽ അത്രയും സന്തോഷം കാഴ്ച ഇല്ലാത്തവരെ ഇനി എന്റെ മുന്നിൽ കാണുകയാണെങ്കിൽ ഇത്രയും നാൾ സപ്പോർട്ട് ചെയ്തതിലേറെ ഒന്നുകൂടെ സപ്പോർട്ട് ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട്...🥰 നാഥൻ നിങ്ങളുടെ ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി തരട്ടെ 🤲🏻 കാഴ്ച ഇല്ലാത്തവർക്ക് എത്രയും പെട്ടെന്ന് കാഴ്ച നൽകി അനുഗ്രഹിക്കട്ടെ 🤲🏻 എല്ലാവിധ പിന്തുണയും സപ്പോർട്ടും അറിയിക്കുന്നു. ❤️❤️❤️👍🏻
@thoyyibanp
@thoyyibanp Жыл бұрын
Masha allah skit 👌
@nizamkollam2250
@nizamkollam2250 Жыл бұрын
S/o മാഷാ അള്ളാഹ് വീഡിയോ മനോഹരം ❤️❤️❤️❤️❤️
@Thasni9645
@Thasni9645 Жыл бұрын
പാവം ആ മിന്നുവും ഹംസ കാക്ക യും. അഭിനയിച്ചത് സൂപ്പർ 👌👌👌👍🥰🥰
@shebnashebushebnashebu3889
@shebnashebushebnashebu3889 Жыл бұрын
Masha allah.suuper👍
@safithamol6854
@safithamol6854 Жыл бұрын
Adipowllii ayyiii abhinayichu ellarum mashallah 🥰
@sumayyamuhammed3462
@sumayyamuhammed3462 Жыл бұрын
Masha allah 👍🏻👍🏻👍🏻👍🏻
@rishanasafir9516
@rishanasafir9516 Жыл бұрын
Mashaallah ushaar 👍
@babytv777
@babytv777 Жыл бұрын
സൂപ്പർ നന്നായിട്ട് അഭിനയിച്ചഎല്ലാവരും
@althafahmedm8151
@althafahmedm8151 Жыл бұрын
അതിമനോഹരം! എല്ലാവരും നന്നായി അഭിനയിച്ചു 👍🏻👍🏻 ഇതുപോലുള്ള ഒരു ജീവിതം സിനിമയാക്കി ഇറക്കണം🌹🌹
@shaanibmshaanshaan2522
@shaanibmshaanshaan2522 Жыл бұрын
അ. ഇന്നിപ്പോ ഏതായാലും പറ്റില്ല നാളെ ഇറക്കാം 😎🕵
@asmakoshani6298
@asmakoshani6298 Жыл бұрын
അടിപൊളി യിൽ 👍👍👍♥️♥️♥️🌹🌹😍
@althafahmedm8151
@althafahmedm8151 Жыл бұрын
@@shaanibmshaanshaan2522 എന്നാ ശരി നമുക്ക് നാളെ കാണാം ☺️☺️
@sainulabid3832
@sainulabid3832 Жыл бұрын
@@shaanibmshaanshaan2522 p
@nasiyashahid8913
@nasiyashahid8913 Жыл бұрын
സൂപ്പർ എല്ലാവരും നന്നായി അഭിനയിച്ചു
@nasibasith8205
@nasibasith8205 Жыл бұрын
ഉഷാറായി.... എന്തായിരിക്കും നിങ്ങളെ skit എന്ന് ആലോചിച്ചിരിക്കുകയായിരുന്നു
@ayshahaneef3991
@ayshahaneef3991 Жыл бұрын
Masha Allah 🥰
@MySuneera
@MySuneera Жыл бұрын
Ellarum manasilakkukka.. Kazcha illathvarum boomiyil jeevikkund.. Ennu.. Masha allha.. Nalloru motivation aayirunnu
@malluhere273
@malluhere273 Жыл бұрын
Masha Allah👍
@Raihanworld
@Raihanworld Жыл бұрын
Mashaallah 👌nalloru video ❤
@fanumifalh2180
@fanumifalh2180 Жыл бұрын
Ma sha allahh 🥰👍👍👍
@shafeeqpv4863
@shafeeqpv4863 Жыл бұрын
Masha allha adipoli❤❤❤
@muneebajasmin2197
@muneebajasmin2197 Жыл бұрын
മാഷാഅല്ലാഹ്‌ 👍🏻👍🏻🥰
@hannajubin6745
@hannajubin6745 Жыл бұрын
Masha allha elavareyum allahu anugrahikatte 🤲🤲🤲
@TrailerDriverKL57KSA
@TrailerDriverKL57KSA Жыл бұрын
അടിപൊളി സ്ക്രീപ്റ്റ് എല്ലാവരും നല്ല ഫെർഫോമൻസ് 👍💯💕
@ijasiju5464
@ijasiju5464 Жыл бұрын
Masha Allah
@ruksanamk3803
@ruksanamk3803 Жыл бұрын
Masha allah, supper
@sajithakaladath4299
@sajithakaladath4299 Жыл бұрын
Assalamu Alikkum Kannu Nirannupoyi Video Kandapol Agine Eathrayathra Sambavagal Nammude Nattil Nadakunnund Jeevitham Aann Evide Kandath Allahu Eallavareayum Kakate Eannayalum Super 👌👍👍👍🤲🤲🤲🤲🤲🤲
@njanumenteummayum7403
@njanumenteummayum7403 Жыл бұрын
മാഷാഅല്ലാഹ്‌ അടിപൊളി 👍👍👍
@Huyenspa19
@Huyenspa19 Жыл бұрын
അടിപൊളിയായിട്ടുണ്ട്👌👌👌 നല്ലൊരു മെസ്സേജ് ഉണ്ട് ❤️
@nahnasworld1313
@nahnasworld1313 Жыл бұрын
Othiri ishtaay ttoo,🥰❤️👍
@shamna.k36
@shamna.k36 Жыл бұрын
Supper🌺🌺🌺🌺🌺🌺
@raneeshmuhammed6818
@raneeshmuhammed6818 Жыл бұрын
ഹംസ ഇക്ക യാണോ കണ്ണ് പരിശോധിച്ചത് ---.👍👍👍👍👍❤️❤️❤️❤️
@hamzahwithminnu2304
@hamzahwithminnu2304 Жыл бұрын
😀 alla docter
@adhillechu1776
@adhillechu1776 Жыл бұрын
Masha allah 👍👍👏👏naanai avatharipichu..
@ammuthrikkakara2824
@ammuthrikkakara2824 Жыл бұрын
ഇത് കേട്ടപ്പോൾ ശരിക്കും നടക്കുന്നതു പോലെ തോന്നി എന്തായാലും വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ഇനിയും ഇതുപോലെ ചെയ്യാൻ കഴിയട്ടെ എന്ന് മാത്രം ആശംസിച്ചു കൊണ്ട് നിർത്തുന്നു സ്നേഹപൂർവ്വം അമ്മു തൃക്കാക്കര
@subaidam676
@subaidam676 Жыл бұрын
സൂപ്പർ എല്ലാരും മാഷാ അല്ലാഹ്
@shafisuneera636
@shafisuneera636 Жыл бұрын
👍👍👍aaayi kakha... Iniyum cheyyenm story......
@saidalipilakkal8971
@saidalipilakkal8971 Жыл бұрын
ഇനിയും ഇതുപോലുള്ള നല്ല നല്ല സ്കിറ്റുകൾ പ്രതീക്ഷിക്കുന്നു
@rasminamichu1848
@rasminamichu1848 Жыл бұрын
Mashaa allah super 👍👍
@sruthylaljain
@sruthylaljain Жыл бұрын
Jilumol ❤! May God bless you both dear Jaisal & Jilumol
@muhammedzifrantm8193
@muhammedzifrantm8193 Жыл бұрын
Adipoli aayittund👍👍
@safiyasafiya8780
@safiyasafiya8780 Жыл бұрын
👍👍 ആയിട്ടുണ്ട്.. അഭിനയം ഹംസ മിന്നും
@misbahmadhuvana3495
@misbahmadhuvana3495 Жыл бұрын
Love from Karnataka ❤❤
@shijilyk2010
@shijilyk2010 Жыл бұрын
Kollam sooper minnu hamsa🥰🥰🥰
@kulsubeevi-nw3de
@kulsubeevi-nw3de Жыл бұрын
വളരെ ഇഷ്ടപ്പെട്ടു കേട്ടിട്ട് വിഷമതേനുവളരനാനയിഅബിനയിചൂ
@mallugypsy1071
@mallugypsy1071 Жыл бұрын
നല്ല അവതരണം 👍👍
@manhamannootty572
@manhamannootty572 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല എല്ലാവരും ജീവിച്ചു അഭിനയിച്ചു. 👌👌
@salmathakkal4051
@salmathakkal4051 Жыл бұрын
സൽമക്ക് ചിരി വരുന്നുണ്ടായിരുന്നു 😊
@ajmalp6622
@ajmalp6622 Жыл бұрын
നിങ്ങൾ അഭിനയിക്കുകയല്ല ചെയ്തത് ജീവിച്ചു കാണിച്ചു. വല്ലാതെ വേദനിച്ചു ഇത് കണ്ടപ്പോ. ഇതിൽ ഒരുപാട് മനസിലാക്കാൻ ഉണ്ട്. എല്ലാരും നന്നായിട്ട് അഭിനയിച്ചു
@Mahin-gram
@Mahin-gram Жыл бұрын
Script pwllichu 💝
@pumpkinpie813
@pumpkinpie813 Жыл бұрын
Adipoli ആയിട്ടുണ്ട്
@Sihab-xj3dk
@Sihab-xj3dk 2 ай бұрын
Wow. Super....
@hayishdesigns8623
@hayishdesigns8623 Жыл бұрын
Masha alllah
@sujaravi6184
@sujaravi6184 Жыл бұрын
എനിക്ക് ഒത്തിരി സങ്കടമായി. എല്ലാരും നന്നായി അഭിനയിച്ചു
@sreejuskitchen
@sreejuskitchen Жыл бұрын
സ്കിട്ടിൻ്റെ പല സ്ഥലത്തും കരഞ്ഞു പോയി, മിന്നൂനെ വലിക്കുന്നത് കണ്ടപ്പോൾ ഹംസ പറയുന്നത്, പിന്നെ മിന്നു കരഞ്ഞുകൊണ്ട് ഹംസയോട് സങ്കടം പറയുന്നത് ഒക്കെ വളരെ വിഷമം ഉണ്ടാക്കി, സൽമ ദുഷ്ട കഥാപാത്രം ആണെങ്കിലും അടിപൊളി ആയി ആക്ട് ചെയ്തു, ഇടയ്ക്ക് ചിരിയും വരുന്നുണ്ടായിരുന്നു🤭
@nadhaponnu7892
@nadhaponnu7892 Жыл бұрын
സൂപ്പറായിട്ടുണ്ട്👌👌👌👌
@ghsbhzhhd8549
@ghsbhzhhd8549 Жыл бұрын
അടിപൊളി ജൈസൽക എന്റെ സീനിയർ ആയിരുന്നു
@muhsinanoushad3120
@muhsinanoushad3120 Жыл бұрын
Mashaallah.. 👍🏻super
@subiimc7211
@subiimc7211 Жыл бұрын
Valare nannayittund
@rinunoush9738
@rinunoush9738 Жыл бұрын
Great work👍👍
@ahammedkabeer3987
@ahammedkabeer3987 Жыл бұрын
Great 👍👍🥰🥰
@shinasvp9987
@shinasvp9987 Жыл бұрын
അതിമനോഹരം 🥹🥹🥹🥹🥹🥹🥹🥹❤️
@kunnuttypkm132
@kunnuttypkm132 Жыл бұрын
സൂപ്പർ👍🏻👍🏻👍🏻👍🏻
@Nisamvl
@Nisamvl Жыл бұрын
ജൈസൽ, ജിലു.. പൊളി 👍
@zahravlogs1874
@zahravlogs1874 Жыл бұрын
Mashallah super 😊
@naasnaas9949
@naasnaas9949 Жыл бұрын
Mashallaha 👍
@sssss....553
@sssss....553 Жыл бұрын
gst randalum thakarthu..👌👌pine elaru adipolii
@muhammedshadhinshadhin7306
@muhammedshadhinshadhin7306 Жыл бұрын
👍👍👍👍👍supper 👍👍👍
@kunjimonvloags7719
@kunjimonvloags7719 Жыл бұрын
Polichu muthu manikalea
@josephpj501
@josephpj501 Жыл бұрын
എന്തൊരു അഭിനയം അടിപൊളി മിന്നു വിന്റെ മുഖം ഇടയ്ക്കു ചിരി വരുന്നുണ്ടായിരുന്നു എന്തായാലും എല്ലാവരും നല്ലത് പോലെ അഭിനയിച്ചു,
@calicuttwist9768
@calicuttwist9768 Жыл бұрын
സൂപ്പർ സൂപ്പർ ഹംസ്സ പെളിച്ചു🎉🎉🎉🎉
@munnaonline9928
@munnaonline9928 Жыл бұрын
Mashaallah adipoli
@MohammadMohammad-vg9jx
@MohammadMohammad-vg9jx Жыл бұрын
👍👍👍. 🤲🤲🤲
@jasnarayees3735
@jasnarayees3735 Жыл бұрын
Adipoliyayittundd hamzakka minnuthaa
@amirayash8276
@amirayash8276 Жыл бұрын
Mashallah...
@RajinaTv-nh3ig
@RajinaTv-nh3ig 2 ай бұрын
Maashaallah
@rosemaryjoseph5818
@rosemaryjoseph5818 Жыл бұрын
Good super ❤
@muhammedanees5367
@muhammedanees5367 Жыл бұрын
Super 💪💪💪❤️
@Arimani123
@Arimani123 Жыл бұрын
അടിപൊളി 👍🏼
@nihafathima866
@nihafathima866 Жыл бұрын
Masha allah adipoli
@moidenkutty6832
@moidenkutty6832 Жыл бұрын
Allhu. Anugrahikkattea
@dhanyaakak9089
@dhanyaakak9089 Жыл бұрын
അടിപൊളി 👌👌👌👌👌
പെണ്ണ് കാണൽ shortfilm
17:41
Hamzah with Minnu
Рет қаралды 451 М.
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,2 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 1,2 МЛН
ഒരു ഫാമിലി visit
24:55
Hamzah with Minnu
Рет қаралды 63 М.
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,2 МЛН