No video

നിങ്ങൾക്ക് അറിയാമോ സാധാരണ തയ്യൽ മെഷീനിൽ ഇങ്ങനെ ഒക്കെ തൈയ്ക്കാം എന്ന് ? / 7 sewing hacks

  Рет қаралды 2,269,608

my frocks malayalam stitching

my frocks malayalam stitching

4 жыл бұрын

നിങ്ങൾക്ക് അറിയാമോ സാധാരണ തയ്യൽ മെഷീനിൽ ഇങ്ങനെ ഒക്കെ തൈയ്ക്കാം എന്ന് ?. 7 sewing hacks with old basic vintage sewing machine.How to sew banian cloth? , How to sew with elastic thread, How to do zig zag stitch? , How to do curly hem with basic sewing machine?, How to do embroidery with sewing machine? , How to stitch interlock ? , These are simple sewing tricks with your home sewing machine.
Rolled Hemming Foot : www.amazon.in/...

Пікірлер: 2 100
@myfrocksmalayalamstitching
@myfrocksmalayalamstitching Жыл бұрын
myfrocks ന്റെ ചുരിദാർ തയ്‌ക്കാൻ ആദ്യം മുതൽ പഠിപ്പിക്കുന്ന online ക്ലാസ്സിൽ join ചെയ്യാൻ താല്പര്യം ഉള്ളവർ ഈ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക . ഏകദേശം 8 മണിക്കൂറോളം ഉള്ള വളരെ ഡീറ്റൈൽ ആയ കോഴ്സ് ആണ് . തയ്യൽ പഠിച്ചു തുടങ്ങുന്നവർക്കു പോലും വളരെ ഉപകാരപ്രദം ആയ കോഴ്സ് ആണ്.കോഴ്‌സിന്റെ ഫീസും ഡീറ്റെയിൽസ് ഉം അറിയാൻ ഈ ഗ്രൂപ്പിൽ join ചെയ്യുക t.me/+Aj0QD5LSBn40OGM1
@smithaosworld1282
@smithaosworld1282 4 жыл бұрын
സാധാരണ മെഷീൻ ഉള്ളവർക്ക് ഇങ്ങനെയുള്ള idea പറഞ്ഞ് തന്നതിന് വളരെ നന്ദി....❤👍👍
@bindukurian4578
@bindukurian4578 4 жыл бұрын
Good effort Thanku
@ashwin5319
@ashwin5319 3 жыл бұрын
@@bindukurian4578 AazaaaaazaaAZazzaz ZZ,y
@bincythomas9654
@bincythomas9654 3 жыл бұрын
ഗുഡ് ❤
@jessyjoseph3741
@jessyjoseph3741 3 жыл бұрын
Supper
@sanjanajayaprakash3950
@sanjanajayaprakash3950 2 жыл бұрын
Thanks❤️❤️
@satheeshchandrabose3191
@satheeshchandrabose3191 3 жыл бұрын
ഞാൻ Skip ചെയ്യാതെ കണ്ട ഒരു നല്ല video. വലിച്ചു നീട്ടാതെ കാര്യങ്ങൾ വളരെ വ്യക്തമായും simple ആയും പറഞ്ഞു തന്നു. Very helpful too.. Tnks chechi..
@nafeesazamil8740
@nafeesazamil8740 3 жыл бұрын
സൂപ്പർ ഐഡിയ സഹോദരി. 30 വർഷമായി തയ്ക്കാൻ തുടങ്ങിയിട്ട്. ഈ അറിവുകൾ ആദ്യമായിട്ടാണ്. Thank you 👍👍
@noonavas8915
@noonavas8915 4 жыл бұрын
22 വർഷം ആയി ഞാൻ മെഷീൻ ഉപയോഗിക്കുന്നു .(വല്യ ടൈലരൊന്നുമല്ല.)ഇതിൽ 6 കാര്യങ്ങൾ പുതിയ അറിവാണ്. Thanku VM.😘😘😘😘
@sojiabraham4756
@sojiabraham4756 Жыл бұрын
Puthiya arivukalundarunnu ,good
@babykamakshi7404
@babykamakshi7404 9 ай бұрын
എനിക്കുo 😁😁😁
@kumarvtr5773
@kumarvtr5773 4 жыл бұрын
നല്ലൊരറിവ് .ഈ കൊച്ചു യന്ത്രം കൊണ്ട് ഇത്രയേറെ സൂത്രപ്പണികൾ ചെയ്യാമെന്ന് ഇപ്പൊ മനസ്സിലായി. നല്ല ചിത്രീകരണവും വിശദീകരണവും. ഒരു പാട് പേർക്ക് ഉപകാരപ്പെടും.
@umamaheswary7849
@umamaheswary7849 4 жыл бұрын
വളരെ ഉപകാരപ്രതമായ ഈ ടിപ്സ് പറഞ്ഞുതന്ന ചേച്ചിക് ഒത്തിരി നന്ദി...
@santorbenny2199
@santorbenny2199 4 жыл бұрын
കുറെ നാളായി ഞാൻ തയ്ക്കുന്നു ഇതിൽ കുറച്ചു കാര്യങ്ങൾ ഞാൻ ചെയ്യാറുണ്ട് ഇതിൽ അറിയാത്ത കാര്യങ്ങളും ഉണ്ടായിരുന്നു താങ്ക്സ് വളരെയധികം nannayirunnu
@karthikkk5966
@karthikkk5966 4 жыл бұрын
Supper
@anittaaugustin3850
@anittaaugustin3850 4 жыл бұрын
Super👌
@nirmalathomas2352
@nirmalathomas2352 3 жыл бұрын
@@anittaaugustin3850 thank-you for the information
@ismailkottakkal602
@ismailkottakkal602 3 жыл бұрын
വളരെ നല്ല ക്ലാസ്. മറ്റ് പലരുടെയും ക്ലാസുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ അവതരണം. ഒരു ടീച്ചേഴ്സ് ട്രെയിനിംഗ് കിട്ടിയ ആളേക്കാൾ നന്നായി പഠിപ്പിയ്ക്കുന്നു. ടീച്ചർക്ക് ഒരു ബിഗ് സല്യൂട്ട്.. ഇസ്മായിൽ'. പന്നൂർ:
@mariyathbasheer9068
@mariyathbasheer9068 2 жыл бұрын
ഇത്രയും നല്ല പെർഫെക്റ്റായ ക്ലാസ് ഞാൻ എല്ലാ വരുടെയും കളാസ് കാണാറുണ്ട് അതിൽ ഏറ്റവും ന്നല്ലത് ടീച്ചർ ഉ ഡേ ടീച്ചർക് ഒരു ബിഗ് സല്യൂട്
@thugformalayaliz2668
@thugformalayaliz2668 3 жыл бұрын
ഇത്രയും കാര്യങ്ങൾ ചെയ്യാം എന്ന് മനസ്സിലാക്കി തന്നതിന് വളരെ നന്ദി സൂപ്പർ അവതരണം നന്നായി മനസ്സിലാകുന്നു 👍👍👍
@SreeragamArtssports
@SreeragamArtssports 4 жыл бұрын
സൂപ്പർ, നല്ല തന്ത്രങ്ങൾ - അതിലുപരി അവതരണ ശൈലി വളരെ ഗംഭീരം തന്നെയാണ് - സാധാരണക്കാർക്ക് പെട്ടന്ന് മനസിലാക്കാൻ പറ്റുന്നുണ്ട് Thanku മോളെ - അഭിനന്ദനങ്ങൾ
@asnalthalassery5990
@asnalthalassery5990 4 жыл бұрын
Veendum parayumo manasilayila
@manomohan7908
@manomohan7908 11 ай бұрын
റിട്ടയർമെന്റ് കാലത്ത് വീട്ടിലൊരു പഴയ തയ്യൽ മെഷിനിൽ വെറുതെ സമയം പോക്കാൻ എന്തെങ്കിലുമൊക്കെ തയ്ച്ചു നോക്കിയതാണ്. അങ്ങിനെയാണ് വളരെ യാദൃശ്ചികമായി താങ്കളുടെ വീഡിയോ പരമ്പര ശ്രദ്ധയിൽ പെട്ടത്. മുഖസ്തുതിയൊന്നുമല്ല. വളരെ വളരെ നല്ല ക്ലാസുകളാണ് ഓരോ എപ്പിസോഡും. നന്നായി മനസ്സിലാകത്തക്കവണ്ണമാണ് ഓരോ ക്ലാസുകളും നടക്കുന്നത്. പലതും പുതിയ അറിവുകളാണ്. അഭിനന്ദനങ്ങൾ.🎉🎉🎉🎉
@myfrocksmalayalamstitching
@myfrocksmalayalamstitching 10 ай бұрын
Thank you🙏🙏. Videos എല്ലാം കണ്ടു നോക്കുക.. Comment ചെയ് യുക. ഇങ്ങനെ ഉള്ള comments ഒരു inspiration ആണ് 🙏
@shanushani6871
@shanushani6871 4 жыл бұрын
ഇതുപോലെ സാധാമെഷിൻ തയ്യൽ ഐഡിയ ഇനിയും വീഡിയോ ചെയ്യണേ,,, good video
@drishyadrishplkd7948
@drishyadrishplkd7948 4 жыл бұрын
അതെ ഇനിയും ചെയ്യണം
@athiramidhun1422
@athiramidhun1422 4 жыл бұрын
Venam
@aldrensijon9304
@aldrensijon9304 4 жыл бұрын
ഇനിയും ചെയ്യണം please... 🙏
@MuhammadAli-kv1gc
@MuhammadAli-kv1gc 4 жыл бұрын
Fcf tcc
@noushadkp5449
@noushadkp5449 4 жыл бұрын
Athe iniyum cheyyanam
@anwarabumarwan538
@anwarabumarwan538 4 жыл бұрын
വളരെ ഉപകാരപ്രദം തയ്യൽ പഠിച്ചുകൊണ്ടിരിക്കുന്ന ഭാര്യക്ക് ഉടനെ ഷെയർ ചെയ്തു 🤗🤗🤗🤗
@sajianil8511
@sajianil8511 4 жыл бұрын
അത് കൊള്ളാം.നല്ല huby
@ushadivakaran1545
@ushadivakaran1545 4 жыл бұрын
@@sajianil8511 വളരെ നല്ലതായിരുന്നു.
@sunithaprakash734
@sunithaprakash734 3 жыл бұрын
Thanks ഇങ്ങനെ ഒരു വീഡിയോ വളരെ ഉപകാരപ്രദമാണ്. ഇത്‌ പോലുളള ടിപ്സ് ഇനിയും പ്രതീക്ഷി ക്കുന്നു 🙏
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
Sure
@sobhanadevi4558
@sobhanadevi4558 3 жыл бұрын
വളരെ നല്ല അറിവ്. ഇങ്ങിനെ സാധാരണ മെഷിനിൽ ചെയ്യും എന്ന് അറിയില്ലായിരുന്നു. താങ്ക്സ്
@zainu7801
@zainu7801 4 жыл бұрын
സൂപ്പർ കേട്ടോ. സാധാ മെഷീനിൽ മറ്റു സ്റ്റിച്ചു പറ്റില്ല എന്ന് വിജാരിച്ചു വളരെ ഉപകാരപ്രദമായ വീഡിയോ thanks
@lohithn1032
@lohithn1032 4 жыл бұрын
Wow ishtayi oupadu
@drishyadrishplkd7948
@drishyadrishplkd7948 4 жыл бұрын
അയ്യോ ചേച്ചി ഒരു രക്ഷയില്ല പൊളിച്ചു.. സൂപ്പർ ചേച്ചി എനിക്ക് ഇഷ്ട്ടായി ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് ഞാനും ഇതേപോലെ ചെയ്യാൻ പോവാ.. thankqq.. ചേച്ചി thankqq... so much 😍😍😍😍😘😘😘😘😘😘🙏🙏🙏🙏💘💘💘💘💘💘💘
@myfrocksmalayalamstitching
@myfrocksmalayalamstitching 4 жыл бұрын
Thank u dear...
@DileepKumar-rg9ug
@DileepKumar-rg9ug 4 жыл бұрын
ഒട്ടും ബോറടിക്കാത്ത, ഉപകാരപ്രദമായ നല്ല വീഡിയോ, നല്ല വിവരണം, ഇതുപോലെ വ്യത്യസ്തമായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു, എല്ലാ ഭാവുകങ്ങളും നേരുന്നു 👏👏👏🤘
@myfrocksmalayalamstitching
@myfrocksmalayalamstitching 4 жыл бұрын
thank u . keep watching.
@lalithaaa7185
@lalithaaa7185 3 жыл бұрын
വളരെ ഉപകാരപെടുന്ന കാര്യങ്ങൾ പറഞ്ഞ്; കാണിച്ച് തന്ന് പഠിപ്പിച്ചതിന് നന്ദി. ഇഷ്ടമായി അവതരണം.
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
Thanks..
@abidhanoushadnoushu8350
@abidhanoushadnoushu8350 4 жыл бұрын
ചേച്ചിയുടെ ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചം.നല്ല ഉപകാരപ്രധമായ കാര്യങ്ങൾ പറഞ്ഞു തരുന്നതിന് ഒരു പാട് tnx സൂപ്പർ
@shajahanebrahim5271
@shajahanebrahim5271 4 жыл бұрын
Super
@marymalamel
@marymalamel 3 жыл бұрын
ഉഗ്രൻ idea എത്ര നന്ദി പ റഞ്ഞാലും അധിക മാവില്ല👌👌👌👌👌👌👌👌👌
@sheejabalakumar9051
@sheejabalakumar9051 3 жыл бұрын
Useful tips! Thank you.
@jisipv6861
@jisipv6861 4 жыл бұрын
Ee video kaanan vaiki poyi ennoru dhukham matram. Valare isttappettu.nalla useful tips.thank u .
@shajip9366
@shajip9366 4 жыл бұрын
മിടുക്കി ചേച്ചി. സൂപ്പർ idias ആണ് ട്ടോ. Try ചെയ്യാം. 👌👍
@Angelcreations1995
@Angelcreations1995 4 жыл бұрын
വളരെ നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി
@susanjo2443
@susanjo2443 3 жыл бұрын
വീട്ടമ്മമാർക്ക് ചെയ്യാൻ പറ്റുന്ന വളരെ ഉപകാരപ്രദമായ വീഡിയോ ഇട്ടതിനു നന്ദി. ഇനിയും ഇതു പോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു.
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
Thanks.. Keep watching
@Swaaaaalih
@Swaaaaalih Жыл бұрын
സാധാരണ മെഷിനിൽ ഇങ്ങനെ ചെയ്യാൻ പറ്റുമെന്ന് നിങ്ങളുട vedio കണ്ടപ്പോഴാണ് അറിയുന്നത് ഒരുപാട് thangs 👍🏻👍🏻👍🏻👍🏻👍🏻👍🏻
@janakijanaki2520
@janakijanaki2520 3 жыл бұрын
ഉപകാരപ്രദമായ വീഡിയോ ആണിത്....താങ്ക്യൂ ചേച്ചി..നല്ല അവതരണമാണ്..സൂപ്പർ.. ഒരുപാട് വലിച്ച് നീട്ടാതെ ചുരുങ്ങിയ സമയം കൊണ്ട് എല്ലാവർക്കും മനസ്സിലാകുന്ന പോലെ ലളിതമായി ഒരു പാട് കാര്യങ്ങൾ പറഞ്ഞ് തന്നു. നന്ദിയുണ്ട് കെട്ടോ. ഇനിയും ഇത് പോലെയുള്ള ടിപ്സ്കൾ പ്രതീക്ഷിക്കുന്നു😄👍
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
Thanks dear . Keep watching
@ahammedshabeer3168
@ahammedshabeer3168 4 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ താങ്ക്സ് ചേച്ചി
@balkeesjamal5916
@balkeesjamal5916 3 жыл бұрын
വളരെയേറെ ഉപകാരപ്പെടുന്ന വീഡിയോ ...ഇനിയും ഇങ്ങനെയുള്ള ടിപ്സ് ചെയ്യണേ ...thanks😘😘
@sminasivan9642
@sminasivan9642 4 жыл бұрын
ഹായ് ഡിയർ, ഗുഡ് ഐഡിയ, സൂപ്പർ സൗണ്ട് ആൻഡ് ബെസ്റ്റ് പ്രസന്റേഷൻ. അഭിനന്ദനങ്ങൾ.....
@myfrocksmalayalamstitching
@myfrocksmalayalamstitching 4 жыл бұрын
Thank you Smina .. Please keep watching
@marykuttyabraham1879
@marykuttyabraham1879 4 жыл бұрын
@@myfrocksmalayalamstitching veryfine
@sabirakolath3895
@sabirakolath3895 Жыл бұрын
അതിൽ ഒന്ന് മാത്രം അറിയാം പേപ്പർ വെച്ച് അടിച്ചത് അല്ലാസ്റ്റിക് വരുന്നത് കുറെ നോക്കി ഇപ്പോൾ മനസ്സിൽ ആയ്യി വളരെ ubakaaram👍👍👍👍👍👍👍👍👍
@myfrocksmalayalamstitching
@myfrocksmalayalamstitching Жыл бұрын
Thank you. Keep watching
@shadusworld
@shadusworld 3 жыл бұрын
പേപ്പർ വച്ചുള്ള ഐഡിയ മാത്രം അറിയാം ബാക്കി new ആണ് thanks ur effort
@aswathysajeev6567
@aswathysajeev6567 4 жыл бұрын
സൂപ്പർ ചേച്ചി ഇങ്ങനെ ചെയ്യാമെന്നു അറിയില്ലായിരുന്നു. Thankyou so much
@rajeswarichandrasekharan732
@rajeswarichandrasekharan732 3 жыл бұрын
വളരെയധികം പ്രയോജനപ്രദമായ വീഡിയോ. Thank you very much. ഇനിയും ഇതു പോലുള്ള videos ചെയ്യണേ
@balagopalk2912
@balagopalk2912 4 жыл бұрын
Rolled hemming fot ആമസോണിൽ നിന്നും വാങ്ങി അതു വർക്ക്‌ ചെയ്യുന്നില്ല ടിപ്സ് നന്നായിട്ടുണ്ട്
@silvyzion
@silvyzion 4 жыл бұрын
ഉപകാരപ്പെടുന്ന നല്ല ഒരു video.. താങ്ക് യൂ... ആറു നൂൽ ഒരുമിച്ചു ബോബിനിൽ വെച്ച് തൈച്ചില്ലേ, same രീതി, പക്ഷെ bobin ഇൽ ഹാൻഡ് എംബ്രോയിഡറി യുടെ നൂൽ ചുറ്റി ചെയ്താൽ... നല്ല എടുത്തു നിൽക്കുന്ന ലൈൻസ് കിട്ടും..
@myfrocksmalayalamstitching
@myfrocksmalayalamstitching 4 жыл бұрын
Athinte video channelil undu
@jafarpk6734
@jafarpk6734 4 жыл бұрын
അറിവുകൾ തന്നതിന് നന്ദി👍
@smithalakshmi.s1094
@smithalakshmi.s1094 4 жыл бұрын
നല്ല കുറച്ചു അറിവ് തന്നതിൽ വളരെ വളരെ നന്ദി. അവതരണം വന്നിട്ട് സൂപ്പർ. 😎😎😎
@reshma.raju.srechu230
@reshma.raju.srechu230 3 жыл бұрын
ചേച്ചി ഞാൻ ഒരുപാട് തേടി നടന്ന കാര്യങ്ങളാണ് ചേച്ചി പറഞ്ഞത് thanks chehy love uuu.
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@Mistermalayaliyt
@Mistermalayaliyt 3 жыл бұрын
Thanks 👍👍👍.....എന്റെ മെഷിനിൽ ഇങ്ങനെ നോക്കാം.... അടിപൊളി.... Super ആയിട്ടുണ്ട്..... ❤U..... നല്ലതു പോലെ മനസിലാകും.... Sound 👍👍thanku ❤
@ashiksalu1133
@ashiksalu1133 3 жыл бұрын
ചേച്ചി എനിക്ക് കൂടുതലൊന്നും ആറിലല്ലാരുന്നു വീഡിയോ കാണുബോൾ കുറെ മനസിലായി സൂപ്പർ 👌👌👌❤
@anjumol.n.ganjumol.n.g2404
@anjumol.n.ganjumol.n.g2404 3 жыл бұрын
👍
@ichuayshu4802
@ichuayshu4802 2 жыл бұрын
👍
@ayishaayishu2511
@ayishaayishu2511 4 жыл бұрын
😱😱😱ithra kalam ayit njn ithonnum arinnillalloo....thanks a lot...vry use full vedio...👍👍👍💕💕
@mygallery7959
@mygallery7959 3 жыл бұрын
2 കാര്യങ്ങൾ ഒഴികെ ബാക്കി ഒക്കെ പുതിയ അറിവാണ് thankyou ചേച്ചി
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
😊👍
@shalnashajahank
@shalnashajahank 4 жыл бұрын
ഞങ്ങളുടെ വീട്ടില്‍ ഉണ്ട് ഇത് പോലത്തെ മെഷീന്‍ ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റും എന്ന് പറഞ്ഞു തന്നത് സൂപ്പർ idea aayit ഉണ്ട്. Thanks ചേച്ചി. ഇനിയും കൂടുതൽ tricks പറഞ്ഞു tharanoto. 👍👍👍👍
@myfrocksmalayalamstitching
@myfrocksmalayalamstitching 4 жыл бұрын
Thank you Shalna .... Please keep watching
@ancyjinoy7582
@ancyjinoy7582 4 жыл бұрын
chechy supper,nalla informations aanu thannathu .othiri thnks😍
@josephcheriyan
@josephcheriyan 3 жыл бұрын
Well, you are awesome. Truly amazing! Stay blessed, you and your family.
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
Thank you...
@heavenlyhandstitching9053
@heavenlyhandstitching9053 3 жыл бұрын
നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി.. ദൈവം അനുഗ്രഹിക്കട്ടെ🙏🙏
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@user-pj9qb5ss7j
@user-pj9qb5ss7j 2 жыл бұрын
Orupade orupade നന്ദി 🤗🤗🤗🤗നല്ല വ്യക്തമായി പറഞ്ഞു തരുന്നു അതുപോലെ മനസിലാക്കുകയും ചെയ്യുന്നു tqqq 🙏🏻😍
@myfrocksmalayalamstitching
@myfrocksmalayalamstitching 2 жыл бұрын
🙏👍
@4dwaith_.3
@4dwaith_.3 3 жыл бұрын
Power മെഷീനിൽ പറ്റുന്ന കാര്യങ്ങൾ കാണിക്കാമോ ചേച്ചി... എന്റെ power machine ആണ്
@AnseeraKTAnsi
@AnseeraKTAnsi 3 жыл бұрын
Newspaper idea aryam, baakyoke new ideas aan👍👍 u r brilliant 👍👍
@rajeenarajeena7889
@rajeenarajeena7889 Жыл бұрын
Tku so much for ur valuable tips njan 22 years aayi thaykunnu ìthokke ippozha manasilakunne ithilulla 4 tips mathrame ariyathulluvayirunnu 👌👌👌👌🤩🤩🤩paranj manasilaki thannathin Tks sis
@hajirashams898
@hajirashams898 Жыл бұрын
Ithrem aathmaarthamaayi paranju tharunna oraale njan aadyamaayan youtube il kaanunnad.... Thank you chechi.... Njan ippol stitching padichtte ullloo Ningalde ee tips okke valare adhigam use full aan Thudakkathil thanne manoharamaayi cheyyaan ee tips thanna chechikk oraayiram nanni Hemming cheyyunnad inn njan vangichu tto
@myfrocksmalayalamstitching
@myfrocksmalayalamstitching Жыл бұрын
ഒത്തിരി സന്തോഷം... വീണ്ടും വീഡിയോ. കാണുക. Comment ചെയ്യു ക...👍
@achusbouquet689
@achusbouquet689 3 жыл бұрын
താങ്കൾ പുലിയാണ് ചേച്ചി... hats off u
@joicemathew1980
@joicemathew1980 4 жыл бұрын
കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ടു പരീക്ഷിക്കണം
@sheejasunil1008
@sheejasunil1008 Жыл бұрын
പേപ്പർ വെച്ച് സ്റ്റിച്ച് ചെയ്തത് പേപ്പർ ഇല്ലാണ്ടും ചെയ്യാം... പേപ്പർ ടേപ്പ് പ്രെസ്സറിന്റെ അടിയിൽ ഒട്ടിച്ചു വെച്ച് ചെയ്താൽ തയ്യൽ വീഴും... പേപ്പർ വെച്ച് ചെയ്യുന്നതിലും ഈസി ആണ്.. 😍.. സ്റ്റിച്ചുകൾ ഒക്കെ സൂപ്പർ... ഇഷ്ടായി 😍🥰🥰🥰🥰🥰🥰
@myfrocksmalayalamstitching
@myfrocksmalayalamstitching Жыл бұрын
Yes. അതിന്റെ വീഡിയോ യും ettittundu.
@sushamaunni468
@sushamaunni468 3 жыл бұрын
ചേച്ചി സാധാരണ മിഷീനിൽ ഇങ്ങനയൊക്കെ ചെയ്യാൻ കഴിയുമെന്ന് ഇപ്പഴാ മനസിലായെ.. എന്തായാലും ഇത് ചെയ്തുനോക്കും... നല്ലൊരു വീഡിയോ ആണ്..
@sreeragam3461
@sreeragam3461 4 жыл бұрын
Super. കുറെ കാലമായി ഇങ്ങനെ ഒരു വീഡിയോ കാണാൻ ആഗ്രഹിക്കുന്നു♥️
@sajiandoor1298
@sajiandoor1298 3 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@tonypr9326
@tonypr9326 3 жыл бұрын
സൂപ്പർ.. Thankyou verymuch for your valuable information class. 👍👍
@rafeekfathima2069
@rafeekfathima2069 4 жыл бұрын
Thanku checheee thank u so much.....theerchayayum ith ariyathavark upakarappedum...iniyum ithupolathe videos pratheekahikunnu🤝🏻🤝🏻
@lekshmianilkumardeepa1895
@lekshmianilkumardeepa1895 3 жыл бұрын
ഇത്രയും ഉപകാരപ്രദമായ അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി.
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍
@sunilrpanicker
@sunilrpanicker 4 жыл бұрын
Zic zac ചെയ്യാൻ pressure foot പോക്കേണ്ട ആവശ്യമില്ല, right side ഇൽ ഉള്ള stitch adjestment liver താഴോട്ടും മുകളിലോട്ടും നീക്കിയാൽ മതി, ആ liver സീറോ യിൽ നിന്നും മുകളിലോട്ട് front സ്റ്റിച്ച്ഉം സിറോയിൽ നിന്ന് താഴോട്ട് reverse സ്റ്റിച്ച്ഉം ആണ്.
@myfrocksmalayalamstitching
@myfrocksmalayalamstitching 4 жыл бұрын
Its ok , but that is not easy while sewing...
@muhammedajsal3796
@muhammedajsal3796 3 жыл бұрын
ഒരുപാട് ഇഷ്ടമായി ഇനിയും ഇതുപോലുള്ള വീഡിയോ ഇടണം
@subhadrareji5518
@subhadrareji5518 3 жыл бұрын
സാധാരണ മെഷീനിൽ ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചില്ല..... ഇതൊക്കെ എങ്ങനെ ആയിരിക്കും തൈക്കുക എന്ന് ആലോചിച്ചിട്ടുണ്ട്... ഇത്തരം ടിപ്സുകൾ മറ്റുള്ളവർക്ക് കൂടി പറഞ്ഞുതരുന്നതിന് ഒരുപാട് നന്ദി..വീഡിയോ ഒത്തിരി ഇഷ്ടമായി ❤️❤️❤️❤️♥️♥️♥️🌹🌹🌹
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@neenanandakumar6932
@neenanandakumar6932 2 жыл бұрын
Eanikku valarea ishttapettu Puthiya arivukal. Ith eanniku nannai upayogapedum njan ithuolea cheythu nokkum tto eaniku tailoring valarea ishttamanu njan padichittileakilum nannai stich cheysrundu Puthiya arivinu thans🙏
@myfrocksmalayalamstitching
@myfrocksmalayalamstitching 2 жыл бұрын
👍😊
@jimnavasu6239
@jimnavasu6239 4 жыл бұрын
Hi.. chechi. Spr....👌വളരെ useful ആയ വീഡിയോ ആണ്...നല്ല അവതരണം. ഞാൻ try ചെയ്ത് nokkum...😍😍😍👌👌👌👌
@fhug1675
@fhug1675 4 жыл бұрын
🎂😇❤💞💗🎂🎂🎂🎂🎂🎂
@diyamoloos5017
@diyamoloos5017 4 жыл бұрын
സൂപ്പർ usefull വീഡിയോ വെരി വെരി താങ്ക്യൂ checheeeeeeeed
@tessykj8221
@tessykj8221 3 жыл бұрын
വളരെ നല്ല സിമ്പിളായ ഉപകാരമുള്ള കാര്യങ്ങൾ പറഞ്ഞുതന്നതിനു നന്ദി 👍👌
@lakshmiamma7506
@lakshmiamma7506 3 жыл бұрын
ഇഷ്ടമായി, ചിലത് അറിയാവുന്ന കാര്യങ്ങൾ, തയ്യൽ പഠിച്ചുട്ടില്ല, അമ്മ സ്വന്തം ആവശ്യങ്ങക്ക് തൈക്കുന്നത് കണ്ടു പഠിച്ചു, അളവെടുക്കുന്നതൊന്നും പഠിച്ചിരുന്നില്ല, അമ്മ ടീച്ചർ ആയിരുന്നു, അതിനാൽ ആൻസർ പേപ്പർ, correct ചെയ്യുന്നതിനുള്ള ബുക്സ് ഇവയെല്ലാം വീട്ടിൽ കൊണ്ടുവന്നു ചെയ്യും, വീട്ടു ജോലിയും ഇതും എല്ലാം ചെയ്യുന്നതിന് ഇടയിൽ എന്നെ പഠിപ്പിക്കാൻ പാവത്തിന് എവിടെ സമയം, പാചകം അമ്മ തന്നെ ചെയ്താലേ അച്ഛൻ കഴിക്കുകയൊള്ളു - ഇപ്പോൾ എന്റെ അമ്മയെ നമിക്കുന്നു, എത്ര ജോലി ചെയ്തു പാവം. 80 വയസ്സുവരെ എന്റെ അമ്മ സ്വന്തം വസ്ത്രങ്ങൾ തൈച്ചിരുന്നു ആരും തയ്ച്ചു കൊടുക്കുന്നത് ഇഷ്ടമായിരുന്നില്ല - ഞങ്ങൾ മൂന്നു മക്കളും അമ്മ പഠിപ്പിച്ചു തരാതെ കണ്ടു പഠിച്ചു തൈക്കാൻ - സ്വയം പര്യാപ്തരാക്കിയതിനു അമ്മക്ക് നന്ദി പറയുന്നു ), ഞാൻ എന്റെയും മക്കളുടെ യും അളവ് ഉടുപ്പുകളിൽ നിന്നും ബ്ലൗസ്ഇൽ നിന്നും എടുത്തു തൈക്കും, എന്നെ പോലെ ഉള്ളവർക്ക്‌ വളരെ ഉപയോഗപ്രദം ( ഔദ്യോഗിക കാരണത്താൽ എവിടെയും പോയി പഠിക്കാൻ സാധിച്ചിട്ടില്ല )
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
Dear friend, thanks for your comment. You are very lucky. ഇതുപോലൊരു അമ്മയെ കിട്ടിയതിന്. Once again thanks and keep watching.
@user-tr1qw8ox5o
@user-tr1qw8ox5o 8 ай бұрын
Super video വളരെ വ്യക്ത മായി മനസിലാക്കി തന്നു thankyou so much❤❤❤❤
@myfrocksmalayalamstitching
@myfrocksmalayalamstitching 8 ай бұрын
Thank you🙏
@tharaelizabeth8575
@tharaelizabeth8575 4 жыл бұрын
Thank you 😊... ആത്മാർത്ഥമായ അവതരണം..
@jollykbaby5550
@jollykbaby5550 Жыл бұрын
Thanku
@blaizonblaizon6254
@blaizonblaizon6254 Жыл бұрын
Thanks
@aleyammapaulose1383
@aleyammapaulose1383 4 жыл бұрын
Most valuable tips. Thank you.
@lissyantony2694
@lissyantony2694 3 жыл бұрын
Very useful ideas 👌👍 ഇതുപോലെ ഒരു പരസ്സർ ഞാൻ വാങ്ങി വീതികുറയ വക്ക് മടക്കി അടിച്ചതു പോലെ ഇന്ന് സിഗ് സാഗ് ആയില്ല
@nasernaser4510
@nasernaser4510 4 жыл бұрын
Super👍 njan oru tailor aan njan orupaaddaayi ingane ulla workkugal eangane cheyyumenn alogikkunnu eee vedio kandathil karyangal manassilayi iniyum ingane ingane ulla vedio gal predeekshikkunnu....
@myfrocksmalayalamstitching
@myfrocksmalayalamstitching 4 жыл бұрын
Thanks
@kalpanatyle4052
@kalpanatyle4052 2 жыл бұрын
Very useful tips,well explained 👌
@myfrocksmalayalamstitching
@myfrocksmalayalamstitching 2 жыл бұрын
👍😊
@kusumamjacob8315
@kusumamjacob8315 3 жыл бұрын
Thank you so much for your valuable tips ❤️.
@ajz2507
@ajz2507 4 жыл бұрын
Super ideas.. And ithrem effort koduthathinu.. Inium tricks and tips pratheekshikunnu... Trying to learn
@nazeermuhammad746
@nazeermuhammad746 Жыл бұрын
Orupad sandosham und igane oru karyavum ithuvare ariyillarnnu stitch cheyyum sadarana thannaya ullathum ith sherikkum ellarkkum helpful video aanu thanks chechi
@desertlover9123
@desertlover9123 4 жыл бұрын
ഭയങ്കര സംഭവം തന്നെ ലോകോത്തര സ്റ്റിച്ച് 😃
@sruthia5918
@sruthia5918 4 жыл бұрын
4th tip 👌👌very informative ideas.. thanks 4 sharing..
@vidya.vvidya.v7505
@vidya.vvidya.v7505 8 ай бұрын
പകർന്നു തന്ന എല്ലാ അറിവുകളും suuuperrrrr ആയിട്ടുണ്ട്......❤️❤️❤️
@myfrocksmalayalamstitching
@myfrocksmalayalamstitching 8 ай бұрын
Thank you🙏
@gilshakiran41
@gilshakiran41 4 жыл бұрын
ചേച്ചിയുടെ അവതരണശൈലി സൂപ്പർ. കുറച്ചു നാളുകൾ ആയിട്ടുള്ളു njan tailoring രംഗത്തേക്ക് വന്നിട്ട്. ചേച്ചിയുടെ videos എനിക്ക് വളരെ അധികം ഉപകരിച്ചിട്ടുണ്ട്. ഇനിയും ഒരുപാട് videos ചെയ്യാൻ സാധിക്കട്ടെ.
@myfrocksmalayalamstitching
@myfrocksmalayalamstitching 4 жыл бұрын
Thanks gilsha... Keep watching.
@TheKunhava
@TheKunhava 4 жыл бұрын
ഒരു പാട് കഷ്ടപെട്ടതല്ലെ ലൈകിയിട്ടുണ്ട്
@ashasuresh8625
@ashasuresh8625 3 жыл бұрын
Kollamallo
@razalvlog2193
@razalvlog2193 4 жыл бұрын
Super eniyum ethu poleyullla vedio pradheekshikunnu
@binthfaizy7704
@binthfaizy7704 3 жыл бұрын
1)Chechi ith orupaad tame edukoollr... Valiya thuniyooke ingane cheyyan
@Ltldrms
@Ltldrms 3 жыл бұрын
Very useful video.ithra kashtapettu ingane oru video chethathinu orupad thanks
@manjuraju7093
@manjuraju7093 4 жыл бұрын
സൂപ്പർ ഐഡിയ ,ഒന്നും പറയാനില്ല👌👌🤝🤝
@thankamkp4442
@thankamkp4442 4 жыл бұрын
Very good ideas thanks a lot
@Jesni_vlog
@Jesni_vlog 4 жыл бұрын
അടിപൊളി വീഡിയോ താങ്ക്സ്
@sumalatha7082
@sumalatha7082 3 жыл бұрын
Suprr..
@dhanikarajesh
@dhanikarajesh 3 жыл бұрын
Orupaadariyaan kaathirunna video ,thank you so much for this video ma'am.
@sumiunni8593
@sumiunni8593 3 жыл бұрын
മെഷീൻ ഭയങ്കര സൗണ്ട് ആണല്ലോ. വീഡിയോ സൂപ്പർ ആണ് കേട്ടോ
@celinesaju7462
@celinesaju7462 4 жыл бұрын
Good explanation. Useful video.. thank you
@monuz1352
@monuz1352 4 жыл бұрын
ഹൈ സ്പീഡ് മെഷീൻ നൂൽ ഇടുന്ന രീതി ഒന്ന് കാണിച്ചു തരാമോ
@lalithaaa7185
@lalithaaa7185 3 ай бұрын
Super നന്നായി മനസ്സിലായി Thanks
@myfrocksmalayalamstitching
@myfrocksmalayalamstitching 2 ай бұрын
Thank you 👍
@SanthammaRamachandran-cq9nz
@SanthammaRamachandran-cq9nz 9 ай бұрын
വളരെ ഉപകാരം അറിയാത്ത ഒത്തിരി കാര്യം മനസിലാക്കി തന്നു
@myfrocksmalayalamstitching
@myfrocksmalayalamstitching 8 ай бұрын
🙏🙏
@hemaj6524
@hemaj6524 4 жыл бұрын
Very very useful. Thanks a lot for sharing such innovative ideas
@shinirustom8081
@shinirustom8081 4 жыл бұрын
Beautiful flower stitching 💓💐 thank you for these interesting tips.
@andisanandisan2033
@andisanandisan2033 4 жыл бұрын
സൂപ്പർ ഞാൻ ചെയ്തു നോക്കട്ടെ എന്റെ മിഷൻ ഡബിൾ ആണ്
@sweetynadasha4933
@sweetynadasha4933 2 жыл бұрын
ഇങ്ങനെ. ഒരു സൂത്രം ഉണ്ടെന്ന് അറിയാം. പക്ഷെ എങ്ങനെയെന്ന് അറിയില്ലായിരുന്നു .നന്ദി
@myfrocksmalayalamstitching
@myfrocksmalayalamstitching 2 жыл бұрын
👍😊
@geethadevikg6755
@geethadevikg6755 4 жыл бұрын
Good ideas. മെഷീൻ കേടാകുവാൻ സാധ്യത ഇല്ലെ.???
@binduchandrasekharan7475
@binduchandrasekharan7475 3 жыл бұрын
I have same doubt
@shamsishamsi8477
@shamsishamsi8477 2 жыл бұрын
Very useful video... Thank you chechi😍
@myfrocksmalayalamstitching
@myfrocksmalayalamstitching 2 жыл бұрын
👍😊
@vismayavyka4084
@vismayavyka4084 2 жыл бұрын
വളരെ ഉപകാരപ്രദമായ ടിപ്സ് ആണ് ഇത് അറിയില്ലായിരുന്നു വളരെ നന്ദി
@muruganr6575
@muruganr6575 Жыл бұрын
32. Varsham. Aayi. Njan. Tylarin. Thudagiyittu. Ethu. Puthiya. Arivanu. Engane. Oru. Vedeo. Kanichu. Thannathil. Valare. Upakaram. Thank. You
@myfrocksmalayalamstitching
@myfrocksmalayalamstitching Жыл бұрын
Thank you🙏
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,9 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 10 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН
Old shirt reuse new idea / How to reuse old cloths simple 5 minute sewing
5:18
my frocks malayalam stitching
Рет қаралды 1,5 МЛН
Normal sewing Machine scallop ചെയ്തല്ലോ
15:04
Chinnu Dreamz
Рет қаралды 51 М.
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН