No video

നിങ്ങൾക്ക് ശത്രുദോഷം ഉണ്ടോ? ലക്ഷണങ്ങളും പരിഹാരവും

  Рет қаралды 42,437

VISION3 Nedumkandam

VISION3 Nedumkandam

2 жыл бұрын

ജ്യോതിഷദീപം : ജ്യോതിഷ കുലപതി ഡോ. ജയകുമാർ ശർമ്മ - ഡയറക്ടർ, ആസ്ട്രോ തന്ത്രിക് ഫൗണ്ടേഷൻ, ഡോക്ടറേറ്റ് ഇൻ ആസ്ട്രോളജി
#jyothishadeepam HD : Jyothisha Kulapathi Dr. Jayakumar Sharma - ASTROLOGER AND TANTRIC RESERCHER. (Chief priest at SAKTHEYA MANDRIKAPEEDOM)
Contact Jyothisha Kulapathi Dr. Jayakumar Sharma : +91 9747555598 (Whatsapp)
Vishnumaya Series :
• Vishnumaya Series
Parassinikadavu Muthappan Series :
• Parassinikadavu Muthap...
നക്ഷത്രഫലങ്ങൾ - ജ്യോതിഷദീപം :
• നക്ഷത്രഫലങ്ങൾ - ജ്യോതി...
For business, inquiries mail us : mediastarndkm@gmail.com for advertising your business on our channel..
KZfaq Channel : / vision3nedumkandam
Follow us on : / vision3nedumkandam
Astrologer : www.facebook.c...

Пікірлер: 56
@aameeswould6092
@aameeswould6092 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ കഴിഞ്ഞതെല്ലാം ഓർത്തുപോയി, സർവേശ്വരന് കോടി കോടി പ്രണാമം 🙏🏻🙏🏻🙏🏻
@sunithabaiju3529
@sunithabaiju3529 2 жыл бұрын
ഞങ്ങൾ ഒത്തിരി അനുഭവിച്ചു. പ്രാർത്ഥന കൊണ്ട് കുറെ മാറിപ്പോയി.
@madhumad4396
@madhumad4396 Жыл бұрын
എങ്ങനെ പ്രാർത്ഥന
@radhamanicc-vp4np
@radhamanicc-vp4np Жыл бұрын
സാർ പറഞ്ഞു തു മുഴുവൻ ഞാൻ അനുഭവിച്ചു എനിക്ക് ഇനിയും പരിഹാരം വേണം
@radhamanicc-vp4np
@radhamanicc-vp4np Жыл бұрын
സാർ എനിക്ക് പരാഹാരം വേണം ഇതൊക്കെ കേൾക്കുമ്പോൾ മനപ്രയാസം തോന്നുന്നു
@ambi328
@ambi328 8 ай бұрын
👍👍kudumba thagarnu sami.🙏🙏
@sanoopes3810
@sanoopes3810 2 жыл бұрын
വളരെ നല്ല അറിവിന് നന്ദി
@rajikk194
@rajikk194 2 жыл бұрын
Thankyou sir
@snindia2047
@snindia2047 2 жыл бұрын
Namaskaaram Guruji
@hjehue3276
@hjehue3276 Жыл бұрын
സ്വാമി പറഞ്ഞത് നൂറിൽ നൂറ് ശരിയാണ് ഞാനിപ്പോൾ അനവധി കാലമായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്
@archananair8563
@archananair8563 4 ай бұрын
അറിവുകൾ ഇങ്ങനെ open ആയി പറഞ്ഞു തന്നതിന് നന്ദി സർ.. സാധാരണ ആയിരകണക്കിന് രൂപ ആണ് എണ്ണി വാങ്ങുന്നത്.
@ijaztesla5376
@ijaztesla5376 2 жыл бұрын
Namaskatam sir
@vinayavinaya4720
@vinayavinaya4720 2 жыл бұрын
നമസ്കാരം തിരുമേനി
@IAMBHADRA
@IAMBHADRA 2 жыл бұрын
നല്ല അറിവ്...നല്ല അവതരണം..നന്ദി
@shajid4010
@shajid4010 3 ай бұрын
Correct
@radhasoman1096
@radhasoman1096 Жыл бұрын
100% correct njan onnil ninnum rekshapettu onnu nadakkan thudangiyappol veendum kidappilayi
@sajnashameem5589
@sajnashameem5589 11 ай бұрын
സ്വാമി എന്റെ ഭർത്താവിനെ ഈ പറഞ്ഞ എല്ലാകാര്യങ്ങളും ഉണ്ടായി...... ഒത്തിരി അനുഭവിച്ചു ഇതുവരെയും അത് ഒന്നും ഒഴിഞ്ഞു പോയിട്ടുമില്ല ☹️☹️☹️☹️എന്താണ് ഒരു പ്രധി വിധി....
@santhinijayakumar8339
@santhinijayakumar8339 2 жыл бұрын
Angu mahanannu🙏
@prabhash86prabhash17
@prabhash86prabhash17 2 жыл бұрын
സത്യം സത്യം
@perfectgaming5864
@perfectgaming5864 2 жыл бұрын
Naanum 6 varshamayi anubhvikunn pookatha sthalamill prandhe endoonnu vare nooki athum ella
@radhamanicc-vp4np
@radhamanicc-vp4np Жыл бұрын
ഞാൻ പൈസ മുടക്കി മടുത്തു അമ്മ ശത്രു പക്ഷത്തു വന്നതാണ് എന്റെ ഏറ്റവും വലിയ പ്രയാസം അമ്മയുടെ നാവെറു ദോഷം എല്ലാം ബാധിച്ചു പുറത്തു നിന്നും ശത്രു കേറാൻ അനുവദിച്ചു ഇനിയും ഒരു പരിഹാരം വേണം
@rajeenakc6205
@rajeenakc6205 2 жыл бұрын
Aareyum upadravichitilla...ennittum enne jeevikkyan sammathichilla...odi rakshappedaan nokki... Karanju kaalupidichu nokki... Ennittum....Athmahathya cheyyenda avasthayaayi... Ipo enne upadravichavareyellaam kollaanulla vazhikal njan cheyyunnu... Onninem veruthe vidilla..
@renjithkumar5530
@renjithkumar5530 2 жыл бұрын
പ്രശ്നം വക്കുമ്പോൾ അവർ പറയുന്നത് അരൂഢം തടഞ്ഞു എന്നാണ് ഇതിന് എന്തു ചെയ്യും തിരുമേനി
@Ansss18
@Ansss18 2 жыл бұрын
ശരിയാണ്
@sarathkannnan1967
@sarathkannnan1967 2 жыл бұрын
Njanichal orikkal marikkanam athintea edayil orupadu kasttapadukal endakum ...allavaridum jeevithathil...
@arunup7738
@arunup7738 2 жыл бұрын
🙏🙏🙏
@appunigil590
@appunigil590 2 жыл бұрын
തിരുമേനിക്കു ഹൃദയം നിറഞ്ഞ നമസ്കാരം
@Vishnudevan
@Vishnudevan 2 жыл бұрын
അങ്ങേയുടെ എല്ലാ വീഡിയോ വളരെ മികിച്ചതാണ് ഞാൻ സുബ്സ്ക്രൈബർ ആണ് ....പറയുന്നത് എല്ലാം വളരെ ശെരി ആണ് ....ഒരു കാര്യം സ്തംഭനം എങ്ങനെ തിരിച്ച അറിയാം.....ഒന്നും ചെയ്യാതെ വെറുതെ ഇരുകയുക...തടി വലത്തേ കൂടുക അത് കുറക്കാൻ ഒന്നും ചെയ്യാതിരിക്കുക .....എന്തായിരിക്കും
@mvsurendran9256
@mvsurendran9256 2 жыл бұрын
ഒരു ദേഹ രക്ഷ എത്ര വർഷം ഉപ യൊഗിക്കാം,ഒന്നു പറഞ്ഞുതരണം
@rejina141
@rejina141 2 жыл бұрын
ഒരു ദിസം ഉപയോഗിച്ചിട്ട കഴുകി ഇടണം വസ്ത്രത്തേക്കാൾ വലിയ ദേഹ രെക്ഷ ഇല്ല.. പിന്നെ സമയത്ത് കുളി.. ഭക്ഷണം
@jagan.k.jeevan9316
@jagan.k.jeevan9316 2 жыл бұрын
ദേഹ രക്ഷക്ക് മൂക്കിലെ "രോമവും" ചെറുതല്ലപങ്ക്.... ദേഹത്തെ അറിയുന്നവന്...
@pachupachu2390
@pachupachu2390 Жыл бұрын
💯
@cutedonald5874
@cutedonald5874 2 жыл бұрын
Mantram japikkumbol ath mudakkan kaivisham thannal Japam thudaramo?
@sandoshkumar4818
@sandoshkumar4818 Жыл бұрын
B. Santhoshkumar Makam25/11/1967
@prasanthk2478
@prasanthk2478 2 жыл бұрын
Namath each 100% corect
@karama3798
@karama3798 2 жыл бұрын
😥
@dineshkumarmp1987
@dineshkumarmp1987 2 жыл бұрын
പത്തു പൈസ കയ്യിലില്ലാത്തവർ എന്തു ചെയ്യും?
@RajaKumar-oc4yj
@RajaKumar-oc4yj 2 жыл бұрын
പൈസ ഉണ്ടാക്കുക എന്നതു തന്നെയാണ് ജീവിതം,
@aameeswould6092
@aameeswould6092 2 жыл бұрын
പ്രാർത്ഥിക്കു, ഞാനും ഇതാനുഭവിച്ചതാ, പ്രാർത്ഥനയിലൂടെ രക്ഷപെട്ടു, ശ്രീകൃഷ്ണ ഭാഗവാനോടുള്ള എന്റെ മനസ്സറിഞ്ഞ പ്രാർത്ഥന, 🙏🏻🙏🏻🙏🏻♥️♥️
@sandrasartsandrasart3338
@sandrasartsandrasart3338 2 жыл бұрын
Swapna rohini 🙏🙏
@qertyfggvfhhjjbkk9847
@qertyfggvfhhjjbkk9847 2 жыл бұрын
SWAMI.PARANJATHU.VALAREA.SARIYANU.ANDEA.JIVITHATHIL.UNDE
@vinodp.v9086
@vinodp.v9086 Жыл бұрын
Kashilla vetila edukke
@robingeorge3685
@robingeorge3685 2 жыл бұрын
തിരുമേനിക്ക് ഡോക്ടറേറ്റ് ഒക്കെ ഉണ്ടല്ലോ ഞങൾ ബിസിനസ് കാർക്ക് എപ്പഴും ശത്രുക്കൾ വേണം ശത്രുക്കൾ ഇല്ലങ്കിൽ മത്സരിക്കാൻ ആരുമില്ലങ്കിൽ പിന്നെന്തിന് കഷ്ടപ്പെടുന്നത് കഴിവുള്ളവർക്കേ ശത്രുക്കൾ ഉണ്ടാകൂ തിരുമേനിക്ക് ശത്രുക്കൾ ഉണ്ടാകാൻ വഴിയില്ല ശത്രുക്കളെ നശിപ്പിച്ചാൽ പിന്നെ നമ്മുടെ വളർച്ചയും നിന്നുപോകും ഞങ്ങൾക്ക് കൂടോത്രത്തിൽ ഒന്നും ഭയവുമില്ല നല്ലപോലെ ചെയ്യട്ടെ
@manojmohanan3555
@manojmohanan3555 2 жыл бұрын
ആരോട് പറയാൻ ആര് കേൾക്കാൻ
@subeesht7739
@subeesht7739 Жыл бұрын
കൂടോത്രം ചെയ്തു നശിച്ച ഓർമ്മയും ബുദ്ധിയും തിരിച്ച് കിട്ടാൻ വല്ല വഴിയും ഉണ്ടോ സ്വമി
@rameshpn9992
@rameshpn9992 2 жыл бұрын
headding കണ്ടിട്ട് വന്നതാണ് ഒരു ശത്രു ഉണ്ട് , അടിക്കടി പെട്രോൾ /ഡീസൽ വില കൂട്ടുന്നു , ജീവിതം വഴി മുട്ടി , നിത്യ ഉപയോഗ്യ സാധനങ്ങൾ എല്ലാം ഇനി വില കൂടും , എന്നാൽ അദ്ദേഹത്തിനെ കൂട്ടുകാർക്കെല്ലാം Rs 50 കു പെട്രോൾ കൊടുക്കുന്നു , ആ ശത്രുവിനെ ഒന്ന് നിഗ്രഹിക്കണ്ട , മനസുമാറ്റിയാൽ മതി ( സലിം കുമാർ , അടിക്കണ്ട , ഉപദേശിച്ചാൽ മതി ഞാൻ നന്നായി കൊള്ളാം ) എമ്മാതിരി തട്ടിപ്പു ,
@jayakumarks5979
@jayakumarks5979 2 жыл бұрын
Ningalude mitrangal Pakisthanilum Afghanistanilum alle ? Avarude koode poyikoode
@rameshpn9992
@rameshpn9992 2 жыл бұрын
@@jayakumarks5979 ഒരു യഥാർത്ഥ സത്യം കുറച്ചു ഹാസ്യം കലർത്തി പറഞ്ഞപ്പോൾ പാകിസ്ഥാൻ ഉം അഫ്‌ഘാൻ ഉം ആയോ. പെട്രോളിന്റെ ഇന്നത്തെ വില ഒന്നാലോചിക്കാതെ പറയാമോ, പറ്റില്ല, എന്നും കൂടുകയാണ്, ഇനി ഞാൻ പറഞ്ഞത് സത്യമാണോ എന്ന് പരിശോധിക്കു
@Victory290
@Victory290 2 жыл бұрын
K റയിൽ എന്ന ശത്രു വാണ് ഇപ്പൊൾ പ്രധാനം ഡീസൽ വില ഇവിടത്തെ നികുതി കുറച്ചാൽ കുറയാവുന്നതെ ഉള്ളൂ
@HarishKumar-zx2dw
@HarishKumar-zx2dw 2 жыл бұрын
Thankal kannu adachu iruttu aakkunnu.chila karyangalil anubhavam guru.
@suneeshsuneesh4400
@suneeshsuneesh4400 Жыл бұрын
കരറ്റ് ആണ് പറഞ്ഞത്
@tintuthomas107
@tintuthomas107 2 жыл бұрын
നിനക്ക് ഒന്നും വേറെ പണി ഇല്ലേ 🤣🤣🤣🤣
@amminikutty9857
@amminikutty9857 23 күн бұрын
പിന്നെ എന്താ ചെയ്യേണ്ടിയത് പലർക്കും ഇദ്ദേഹം പറയുന്നത് കേട്ട് നല്ലത് ലഭിച്ചിട്ടുണ്ട് ഇദ്ദേഹം ധ്യാനത്തെ കുറിച്ച് പറഞ്ഞതും , ക്ഷേത്രത്തിലെ വഴിപാട് ചെയ്യുന്നതും തെറ്റാണോ ഇഷ്ടമില്ലാത്തവർ ഈ വീഡിയോ കഷായിച്ചു കാണുന്നത് എന്തിനാ ,,,,,, ARUNRAJ TR
@santhinijayakumar8339
@santhinijayakumar8339 2 жыл бұрын
🙏🙏🙏
Кадр сыртындағы қызықтар | Келінжан
00:16
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 34 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 38 МЛН
വിഷ്ണുമായ പുരാണത്തിനേ കുറിച്ചുള്ള വിവരണം
8:07
മായൻകാവ് ദേവസ്ഥാന കളരി
Рет қаралды 3,8 М.