നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ ഗുണമേൻമയുള്ള 4 ഇനം മാവുകൾ malgova(review)kalapadi

  Рет қаралды 10,356

Ganesh Mahe Vlog

Ganesh Mahe Vlog

Жыл бұрын

നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ ഇതാ നാല് ഇനം മാവുകൾ #malayalam #malgova #kalapadi #kolamb #namdocmai #mangoplantation #highdensityplantation #pruning #grafting #thalassery #nadanmavukal #keralamangos. #asianet #kannurbypass #mahe #mahebypass #thalasserymahebypass #mayyazhi #mangorecipe #mangoflowering #mangoreview
#mangonews #mangofestival #kannurflowershow
#mahehighway #ganeshmahevlog #gardening #gardentour #carlovers #bikelover #malgovareview #mallu #malayalamsongs
#mayyazhi
#maheriver
#മാമ്പഴം
#മാങ്ങ
#തലശ്ശേരി
#മൾഗോവ
#മാവുകൃഷി
#പള്ളുർ
#viral
#google
#malayalambreakingnews
#malayalee
#pravasi
#pravasinews
#mangoworld
#alphonsa
#alfa
#mayyazhipuzha
#malgovamango

Пікірлер: 63
@roopeshkrishna34
@roopeshkrishna34 Жыл бұрын
Great.. Million thanks for sharing..
@ganeshmahevlog1575
@ganeshmahevlog1575 Жыл бұрын
Welcome😊
@abhijithabhi49
@abhijithabhi49 Жыл бұрын
Super mango
@ganeshmahevlog1575
@ganeshmahevlog1575 Жыл бұрын
Thank you😊
@rajeevkp5399
@rajeevkp5399 5 ай бұрын
കൊള്ളാം. നല്ല പ്രോഗ്രാം.
@ganeshmahevlog1575
@ganeshmahevlog1575 5 ай бұрын
👍 Thanks
@kareemtt6771
@kareemtt6771 Жыл бұрын
Super
@ganeshmahevlog1575
@ganeshmahevlog1575 Жыл бұрын
Thank you
@harikrishnan-74d
@harikrishnan-74d Жыл бұрын
മൽഗോവ കിടു ആണല്ലേ... നൈസ് വീഡിയോ... തുടക്കത്തിൽ കൂടി baground മ്യൂസിക് ഉണ്ടേൽ പൊളിച്ചേനെ... All the best❤️‍🔥
@ganeshmahevlog1575
@ganeshmahevlog1575 Жыл бұрын
Thankyou 👍😊
@harikrishnan-74d
@harikrishnan-74d Жыл бұрын
@@ganeshmahevlog1575 🥰
@ramanspchandransp437
@ramanspchandransp437 Жыл бұрын
@ganeshmahevlog1575
@ganeshmahevlog1575 Жыл бұрын
Thank you😊👍
@LathaUnnikrishnan-vu3ub
@LathaUnnikrishnan-vu3ub Жыл бұрын
മൽഗോവ സൂപ്പർ
@ganeshmahevlog1575
@ganeshmahevlog1575 Жыл бұрын
Thankyou😊👍
@subhashmadhavan9855
@subhashmadhavan9855 11 ай бұрын
എൻ്റെ വീട്ടിൽ പണ്ട് വാങ്ങി നട്ട ഒരുമാവുണ്ട്.. മൾഗോവ എന്നു പറഞ്ഞുതന്നതാണ്.. നമ്മൾ കടകളിൽ നിന്നും ഇതുപോലെ ടേസ്റ്റുള്ള മാമ്പഴങ്ങൾ വാങ്ങാറുണ്ട്.. നല്ല ടേസ്റ്റ് തന്നെയാണ്.. പക്ഷെ ഏത് ഇനമാണ് എന്ന് നമുക്കു കൃത്യമായി അറിയാൻ പറ്റില്ല.. , സാധാരണ ഒരാൾക്ക് പത്തിൽ താഴെ മാവിനങ്ങളെ പറ്റിയെ കൃത്യമായി അറിയൂ.. പിന്നെയൊക്കെ തരുന്നവർ പറയുന്നതിനനുസരിച്ചാണ്.. എൻ്റെ വീട്ടിലുള്ളതിന് അൽപം നീളം കൂടുതലാണ് .ഇത്രത്തോളം ഉരുണ്ടതല്ല... പഴുക്കുമ്പോഴുള്ളതൊലിയുടെ കളറും അകത്തുള്ള കാമ്പിൻ്റെടേസ്റ്റുമെല്ലാം ചേട്ടൻ പറഞ്ഞരീതിയിലാണ്.. പലവലിപ്പത്തിൽ ഉണ്ടാവാറുണ്ട്.. തൂക്കം അറുനൂറു ഗ്രാമോളം ഉണ്ടാവാറുണ്ട്..
@ganeshmahevlog1575
@ganeshmahevlog1575 11 ай бұрын
അതെ ചെറിയ മാറ്റങ്ങൾ കാണും അത് ഏത് മാവിലാണോ graft ചെയ്യുന്നത് അതിനനുസരിച്ച് വ്യത്യാസം വരും.
@jayakumarjayachandran1727
@jayakumarjayachandran1727 Жыл бұрын
Is Nam doc mai mango a sweet one?
@ganeshmahevlog1575
@ganeshmahevlog1575 Жыл бұрын
അതെ
@greenplanet9142
@greenplanet9142 Жыл бұрын
Njan drummil 3 maavu nattittundu....catimon, kalapadi & Namdoc Mai (green)., Ithellam drummil vekkan pattum ennanu kettathu....shariyaano.
@ganeshmahevlog1575
@ganeshmahevlog1575 Жыл бұрын
അതെ ഡ്രമ്മിൽ വെക്കാം സ്ഥലമുള്ളവർക്ക് മണ്ണിൽ വെക്കുന്നതാണ് നല്ലത് . സൂര്യപകാശം പ്രധാനം.
@greenplanet9142
@greenplanet9142 Жыл бұрын
@@ganeshmahevlog1575 thanks
@venkiteshtottarath8054
@venkiteshtottarath8054 3 ай бұрын
What about Banganapalli mango , suitable for Kerala climate?
@ganeshmahevlog1575
@ganeshmahevlog1575 3 ай бұрын
Banganapalli is best variety for South India . good mango 🥭
@HELIX648
@HELIX648 Жыл бұрын
Ith malgova yano
@MariyummaMuhammed-gi1pf
@MariyummaMuhammed-gi1pf 8 ай бұрын
Kaltaar upayogichutt mavu pootho sar
@ganeshmahevlog1575
@ganeshmahevlog1575 8 ай бұрын
കഴിഞ്ഞ വർഷം പൂത്തിരുന്നു ഈ വർഷം cultar കൊടുത്തത് October ൽ ആണ് ഫലം അറിയാൻ 3 മാസം കഴിയും
@zaheeraghani276
@zaheeraghani276 Жыл бұрын
Enikk plants venam ……. Undo
@ganeshmahevlog1575
@ganeshmahevlog1575 Жыл бұрын
ഇല്ല ഇവിടെ fruit Plants ഇല്ല👍😊
@Nulmay24
@Nulmay24 Жыл бұрын
മൽഗോവയെ കുറിച്ച് കേരളത്തിൽ അധികം ചർച്ച ചെയ്യപ്പെടാറില്ല. എന്നാൽ നല്ല മാങ്ങയാണ്.
@ganeshmahevlog1575
@ganeshmahevlog1575 Жыл бұрын
അതെ. സത്യം
@Nulmay24
@Nulmay24 Жыл бұрын
@@ganeshmahevlog1575 എല്ലാം ഞാൻ വെച്ചിട്ടുണ്ട്. മൽഗോവ, കാലാപാടി, നാംഡോക്, ബാദാമി... ഷൊർണൂർ.
@user-gm8vo8to6y
@user-gm8vo8to6y Жыл бұрын
​@@Nulmay24 #ഷൊർണൂർ #അങ്ങനെ #ഇന്നുണ്ടോ?
@Nulmay24
@Nulmay24 Жыл бұрын
@@user-gm8vo8to6y ഉണ്ട്.
@redline4184
@redline4184 Жыл бұрын
നല്ല സൂപ്പർ ടേസ്റ്റ് ആണ് പക്ഷേ കുറച്ചു നെഗറ്റീവ്സ് ഉണ്ട് . പുഴുക്കേട് കൂടുതൽ ആണ് . പിന്നെ ഒന്നിടവിട്ട വർഷങ്ങളിലാണ് സാധാരണ കായ്ക്കാറ്. കായ്പിടുത്തവും കുറവാണ്. അപൂർവ്വം മാവുകൾ എല്ലാ വർഷവും കായ്ക്കാറുണ്ട്. അതു പോലുള്ള മാവിൽ നിന്ന് വേണം ഗ്രാഫ്റ്റ് ചെയ്യാൻ
@ch-gdr
@ch-gdr Жыл бұрын
നാം ഡോക് മായ്‌യും കാലപാടി മാത്രം നോക്കിയാൽ ടെസ്റ്റിൽ ഏതാ മുമ്പിൽ?? പുഴു ശല്യം കുറവ് ഏതാണ്??
@ganeshmahevlog1575
@ganeshmahevlog1575 Жыл бұрын
പുഴു ശല്യം കുറവ് കാലാപാടി. taste അത് ഓരോ വ്യക്തിയുടെ ഇഷ്ടമായിരിക്കും . ഞാൻ നാം ഡോക് മായി കഴിച്ചിട്ടില്ല പൊതുവെ നല്ല അഭിപ്രായം Nam doc mai ആണ്
@kunnathharis
@kunnathharis Жыл бұрын
Nam dok mai വലിയ ടേസ്റ്റ് ഇല്ലാ... കലാപടി തന്നെ മുമ്പിൽ
@sujith2362
@sujith2362 Жыл бұрын
മൽഗോവകി പുഴു ശല്യം ഉണ്ടോ
@ganeshmahevlog1575
@ganeshmahevlog1575 Жыл бұрын
പുഴു ശല്യം ഉണ്ടാവും . സംരക്ഷണം കൊടുക്കേണ്ടിവരും
@chandranpk3548
@chandranpk3548 Жыл бұрын
എളോർ മാങ്ങയുടെ തൈ രണ്ടെണ്ണം കിട്ടുമോ ?
@ganeshmahevlog1575
@ganeshmahevlog1575 Жыл бұрын
ഇവിടെ പ്രയാസമാണ് അത് കോഴിക്കോട് Side നർസറിയിൽ കിട്ടും
@Mpmuhammad-pd8cr
@Mpmuhammad-pd8cr Жыл бұрын
ഞാൻ മൽഗോവ ഡ്രമ്മിലാണ് വെച്ചത് വലുതാകുമ്പോൾ ബുദ്ധിമുട്ടാകുമോ?
@ganeshmahevlog1575
@ganeshmahevlog1575 Жыл бұрын
train ചെയ്ത് കൊടുത്താൽ മതി
@Mpmuhammad-pd8cr
@Mpmuhammad-pd8cr Жыл бұрын
@@ganeshmahevlog1575 👍
@sajithakumari7865
@sajithakumari7865 Жыл бұрын
Malgova alla
@arunpaul1114
@arunpaul1114 Жыл бұрын
Puzu मालगोवा
@ganeshmahevlog1575
@ganeshmahevlog1575 Жыл бұрын
Protecting net ഉപയോഗിച്ചാൽ ok
@shabeebmkd2670
@shabeebmkd2670 Жыл бұрын
ഏകദേശം 70 വർഷത്തിലധികം പ്രായമുള്ള ഒരു മൽഗോവ മരം എന്റെ വീട്ടിൽ ഉണ്ടായിരുന്നു. പ്രകൃതിയുടെ വിളയാട്ടം കൊണ്ട് മുറിച്ചു മാറ്റേണ്ടിവന്നു 😢. ദൈവാനുഗ്രഹത്താൽ ഒരു ചെറിയ മരം ഉണ്ട്. 1kg കുറയല്ല 🥭. മാമ്പഴത്തിന്റെ ഉള്ളിൽ പുഴു ഷല്യം കൂടുതലായിരിക്കും മരുന്ന് അടിച്ചാൽ ഈ പ്രശ്നം ഒഴിവാക്കാം. പച്ചമാങ്ങ നല്ല പുളിപ്പാണ്. പഴുത്ത മാങ്ങ കൊണ്ട് ജ്യൂസ് അടിച്ചാൽ ഇവനെ വെല്ലാൻ വേറെ ആരുമില്ല. സ്ഥലമുള്ളവരാണെങ്കിൽ വീട്ടിൽ നിന്നും 20 മീറ്റർ വിട്ട് നടുക. മാങ്ങ സീസണിൽ വവ്വാലുകളുടെ സംസ്ഥാന സമ്മേളനം നടക്കും 🤣🤣
@ganeshmahevlog1575
@ganeshmahevlog1575 Жыл бұрын
സത്യം😄😄
@tssalil
@tssalil 3 ай бұрын
Namdocmai ആണോ മധുരം കാല പാടി ആണോ?
@ganeshmahevlog1575
@ganeshmahevlog1575 3 ай бұрын
Kaalapadi നല്ല മധുരമാണ് Namdoc mai കഴിച്ചിട്ടില്ല
@gowdamannatarajan1092
@gowdamannatarajan1092 Жыл бұрын
4എവിടെ 🤨
@ganeshmahevlog1575
@ganeshmahevlog1575 Жыл бұрын
4 mangos പറഞ്ഞു ഒന്ന് review ചെയ്തു
@gowdamannatarajan1092
@gowdamannatarajan1092 Жыл бұрын
@@ganeshmahevlog1575 👍താങ്ക്സ്
@HELIX648
@HELIX648 Жыл бұрын
നിങ്ങൾ ശരിക്കുള്ള മൽഗോവ കണ്ടിട്ടില്ല 😂 ഉരുണ്ട മാങ്ങ എല്ലാം മൽഗോവ അല്ല😂 ശരിക്കുള്ള മൽഗോവ എന്റെ വീട്ടിലുണ്ട് 😂 നിങ്ങൾ വീഡിയോയിൽ ഇട്ട മാങ്ങ ജഹാംഗീർ എന്ന് പറഞ്ഞ മാങ്ങയാണ്😂
@ganeshmahevlog1575
@ganeshmahevlog1575 Жыл бұрын
മാങ്ങേ ന്റെ പേരല്ല പ്രശ്നം ... ങ്ങളെ പേരാ .... ആദ്യം അതൊന്ന് പഠിക്കട്ടെ 😅
@jayalakshmyvijayakumar9589
@jayalakshmyvijayakumar9589 Жыл бұрын
@ganeshmahevlog1575
@ganeshmahevlog1575 Жыл бұрын
Thank you ❤
World’s Largest Jello Pool
01:00
Mark Rober
Рет қаралды 102 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 22 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН
MANGO TREES TRAINING AND TIPPING,Reviews of VNR Guava
17:56
RAZZ GARDEN 🌺
Рет қаралды 70 М.
World’s Largest Jello Pool
01:00
Mark Rober
Рет қаралды 102 МЛН