നിങ്ങൾക്ക് ഉണ്ടോ സാറേ ഈ പറഞ്ഞ നട്ടെല്ല്..!! | Malik Movie Scene | Fahadh Faasil | Vinay Fort

  Рет қаралды 1,606,909

Anto Joseph Film Company

Anto Joseph Film Company

2 жыл бұрын

Malik is a 2021 Indian Malayalam-language political thriller film directed, written and edited by Mahesh Narayanan.It was produced by Anto Joseph through Anto Joseph Film Company along with Carnival Movie Network. The film stars Fahadh Faasil with Nimisha Sajayan, Vinay Forrt , Jalaja, Joju George, Dileesh Pothan and Indrans in supporting roles.The music was composed by Sushin Shyam.
#Malik #Malikmoviescene #Maliksingleshotscene
Written & Directed By : Mahesh Narayanan
Produced By : Anto Joseph
Cinematography : Sanu Varghese
Edited By : Mahesh Narayanan
Music By : Sushin Shyam
Cast : Fahadh Faasil, Nimisha Sajayan, Vinay Fort, Jalaja, Joju George, Dileesh Pothan, Indrans, Salim Kumar, Sanal Aman,Dinesh Prabhakar, Parvathy Krishna, Devaki Rajendran, Divya Prabha, Rajesh Sharma, Appani Sarath, Sudhi Koppa, Asif Yogi
Subscribe us : bit.ly/2OTiJfy
Like Us On Facebook : bit.ly/2G2BeLY
|| ANTI-PIRACY WARNING ||
This content is Copyrighted to Anto Joseph Film Company. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 221
@arifnazeer4262
@arifnazeer4262 2 жыл бұрын
അത്രമേൽ പെർഫെക്ഷനോടുകൂടി എടുത്ത സീൻ.... തീയേറ്ററിലായിരുന്നെങ്കിൽ പ്രകമ്പനം സൃഷ്ടിക്കേണ്ട സിനിമ ♥️
@poonghatradhish5883
@poonghatradhish5883 2 жыл бұрын
Buhahahaha
@luthufdn1516
@luthufdn1516 2 жыл бұрын
Athe
@itherealhari
@itherealhari 2 жыл бұрын
Exactly... ❤️
@harisnoushad2401
@harisnoushad2401 Жыл бұрын
Eyy.. make up bore
@roopeshrajmc
@roopeshrajmc 9 ай бұрын
0:44
@vvskuttanzzz
@vvskuttanzzz 2 жыл бұрын
ഈ സീനൊക്കെ തിയേറ്ററിൽ ആയിരുന്നേൽ........ 🔥👌 A Well Craft Movie👌
@turritopsisdohrni4681
@turritopsisdohrni4681 Жыл бұрын
ഇന്ദ്രൻസ് നല്ലൊരു സമയം മൊത്തം കോമഡി കളിച്ചു കളഞ്ഞു ഒടുക്കത്തെ വില്ലൻ ലുക്കാണ് പുള്ളിക്ക്🔥🔥
@channel-ux5vp
@channel-ux5vp Жыл бұрын
സുരാജ് also
@Positiveviber9025
@Positiveviber9025 Жыл бұрын
അതിനുള്ള ബോധം അന്നത്തെ സംവിധായകർക് ഇല്ലാണ്ട് പോയി, എന്ത് ചെയ്യാൻ
@Vpr2255
@Vpr2255 Жыл бұрын
@@channel-ux5vp suraj comedy missing
@tatakae9102
@tatakae9102 Жыл бұрын
Comedy enna easy aa???
@lostworld5667
@lostworld5667 Жыл бұрын
onnu podey ...comedy aanu best
@Vpr2255
@Vpr2255 2 жыл бұрын
വില്ലൻ ആയി ഇന്ദ്രൻസ് പൊളിച്ചു 😈
@user-ni4yt9mj4v
@user-ni4yt9mj4v 2 жыл бұрын
ഒരോ Trapൽ പെട്ട് കഴിഞ്ഞാൽ .. അത് കൈകാര്യം ചെയ്യുന്നവർക്ക് നമ്മൾ അവരുടെ .. ബലിമൃഗങ്ങളെക്കാൾ ക്രൂരമായി ചാകേണ്ടി വരും .. ഇത്തരം കാര്യങ്ങളിൽ അവനവൻ്റെ മൂലകനം നോക്കി ഇടപെടുന്നതായിരിക്കും നല്ലത്
@peliculafilms4419
@peliculafilms4419 2 жыл бұрын
Fast moment scene ഒക്കെ ഇത്ര perfectionനോട് എടുത്ത crewനെ സമ്മതിക്കണം🔥
@sulaimahmad6685
@sulaimahmad6685 Жыл бұрын
എത്ര കാത്തിരുന്നിട്ടായിരുന്നെങ്കിലും തീയേറ്ററിൽ ഇറക്കമായിരുന്നു....... We missed that experiance...☹️☹️☹️
@dhiju
@dhiju 2 жыл бұрын
one of the best Malayalam movies in recent times !!!
@svideos1509
@svideos1509 Жыл бұрын
ഇന്ദ്രൻസ് വില്ലൻ പൊളിച്ചു 😍
@geekyboy56
@geekyboy56 2 жыл бұрын
1:17 സജിയേട്ടാ ഇവിടെ സേഫ് അല്ല 😅
@honeyannjacob6753
@honeyannjacob6753 2 жыл бұрын
Really this scene can’t be watch with children. Artist, director and my favorite Actor Mr Fahad you did a great and awesome
@abeemathewmahew7744
@abeemathewmahew7744 2 жыл бұрын
കാരാട്ടേ ഫാറൂഖ്🔥 ... ഇക്ക ഉയിർ
@siddharthkp3210
@siddharthkp3210 2 жыл бұрын
Sanal Aman's (freddy) whole energy took this movie to the next level.
@SurajInd89
@SurajInd89 2 жыл бұрын
Nalla bore aayirunnu. Fahadh fazilumayulla scenil prathyekichum..
@hicloud8440
@hicloud8440 2 жыл бұрын
He s so underrated
@Anas_p
@Anas_p 2 жыл бұрын
@@SurajInd89 🙄🙄🙄
@vishnuvijay7065
@vishnuvijay7065 Жыл бұрын
@@SurajInd89 andi..vaayi thonnunnath parayunno
@jayakrishnangpanicker6941
@jayakrishnangpanicker6941 Жыл бұрын
He was really useless and his casting is a flaw
@dangeRguy236
@dangeRguy236 2 жыл бұрын
തീയറ്ററിൽ ഇറങ്ങിയിരുന്നേൽ തരംഗം ആകേണ്ടതായിരുന്ന സിനിമ
@hrlover9578
@hrlover9578 2 жыл бұрын
Padam ann theatre ril aayitt irangiyorunne simple aayi 100 cr adichene.. ❤️❤️❤️
@subhashnedungottur1911
@subhashnedungottur1911 Жыл бұрын
പോലീസുകാരുടെ സ്വഭാവം. പക്കാ..👍
@mskkk3237
@mskkk3237 2 жыл бұрын
ആ കോക്ക്റ്റൈൽ പൊട്ടുന്ന സീൻ പൊളി തന്നെ
@hindspeter8556
@hindspeter8556 2 жыл бұрын
Molotov
@jataayu3357
@jataayu3357 Жыл бұрын
Molotov നിസ്സാരക്കാരനല്ല .ഉക്രൈനിൽ ഇത് ഉപയോഗിച്ച് റഷ്യയുടെ tank വരെ തകർത്തിട്ടുണ്ട് ..
@googledotcom0422
@googledotcom0422 10 ай бұрын
​@@jataayu3357സത്യമാണ്...
@PSSKP
@PSSKP 10 ай бұрын
Ee sceneilokke indarnsinte acting vere lvl👏👌👌
@Communist3260
@Communist3260 Жыл бұрын
ഇന്ദ്രൻസ് ചുമ്മാ poli :കൊല്ലുവോടെ 🔥🔥
@lollipop2621
@lollipop2621 10 ай бұрын
ആ കടിയും ബോമ്പേറും കിടിലൻ സീൻ
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Жыл бұрын
ഫ്രഡ്‌ഡി ക്യരക്ടർ ചെയ്ത പുള്ളി അടിപൊളി ആണ്.. But ഈ സിനിമയിൽ ആദ്യം മുതൽ കൺവെൻസിങ് ആവാത്തത് ഒരാളെ കൊല്ലാൻ ഒരു പോലീസ് സേന മൊത്തം പ്ലാൻ ചെയ്യുന്നതും നടപ്പിലാക്കാൻ നോക്കുന്നതുമാണ്.. ഈ സിനിമ കണ്ടപ്പോഴും തോന്നിയ സംശയമാണത്.. മേകിങ്ങും ഫഹദ് മുതൽ എല്ലാരും അടിപൊളി ആക്ടിങ്ഒക്കെ തന്നെ but ഒരു ജന സമ്മിതനായ ഒരു വ്യെക്തിയെ ഇല്ലാതാക്കാൻ യാതൊരു മനസ്ഥാപവും ഇല്ലാതെ നോക്കുന്ന കുറച്ചു മാന്യന്മാർ 😇😄
@faseel47
@faseel47 2 жыл бұрын
മാലിക് മാലിക് തന്നെ 👍🏻
@sarathsurendran3653
@sarathsurendran3653 Жыл бұрын
Freddy kku pollalettappol uniform shirt kathrikakku doctor murikkumbol school nte logo cut cheyyunnathu. Great scene. 💥
@_AmericanPsycho
@_AmericanPsycho 2 жыл бұрын
Masterpiece itaan
@ajayvas112
@ajayvas112 2 жыл бұрын
1.18 ഇത് മറ്റേ പുള്ളി അല്ലെ jane മാന് മൂവിയിലെ സേഫ് അല്ല എന്ന് പറയുന്ന 😃
@jdmaster2255
@jdmaster2255 2 жыл бұрын
Athe 😅
@invisiblemon..
@invisiblemon.. 10 ай бұрын
Most underrated movie🙂
@kiranpgangadharan6750
@kiranpgangadharan6750 2 жыл бұрын
സനൽ അമൻ gud acting
@TechTravelbyFaizal
@TechTravelbyFaizal 2 жыл бұрын
എജ്ജാതിളപടം തീയേറ്ററിൽ റീ റിലീസ് ചെയ്യണം
@av8741
@av8741 Жыл бұрын
Uff avasnthe indrans ettende dailogue Soft & strong
@confessionofadon3139
@confessionofadon3139 2 жыл бұрын
ശരിക്കും മലേഷ്യയിൽ എത്തി 3.46
@rageshkumara4406
@rageshkumara4406 2 жыл бұрын
The best 👍
@rubanrubanthomas6613
@rubanrubanthomas6613 2 жыл бұрын
ഇന്ദ്രൻസ്, വിനയ് ഫോർട്ട്, ജോജു ജോർജ്, ദിലീഷ് പോത്തൻ വേറലെവൽ
@faseel47
@faseel47 2 жыл бұрын
ആ പോലീസ് കാരൻ ഏതാ. ആൾ പോളിയാണ് കേട്ട 👍🏻
@nishadva7311
@nishadva7311 2 жыл бұрын
ചന്ദു നാഥ്. (പതിനെട്ടാം പടി, 12' th Man etc)
@jayanm3561
@jayanm3561 Жыл бұрын
ഇന്ദ്രൻസ് പോളി സൂപ്പർ
@arunmohandas2006
@arunmohandas2006 2 жыл бұрын
Indrans .. vere level . keep it up
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
indrans aradukayanu👍🔥🔥
@thambi4927
@thambi4927 2 жыл бұрын
Fafa movie💚
@praseet1
@praseet1 6 ай бұрын
direction world class airunu, personally fahadine pakaram ee role vere arenkilum airunel kurachu koode impact undairunu.. casting was good in second half.. ee payan oke oru rekshyumila abhinayam
@sasidharans9801
@sasidharans9801 6 ай бұрын
തെറി വിളിച്ചാലേ മലയാള സിനിമ ആകു. എത്ര നല്ല സംസ്കാരം.ആഹാ.
@newtonp.n1356
@newtonp.n1356 Жыл бұрын
പിറകിന് വലിച്ചാൽ മതി തീരോടായ്!!!ഇന്ദ്രൻസ് 🌹
@hairlossvlogs-8622
@hairlossvlogs-8622 Жыл бұрын
Indrans sir 🔥🔥🔥..
@abdulhakeem7627
@abdulhakeem7627 Жыл бұрын
പണ്ട് കോമഡികളായിരുന്നെ എല്ലാരും ഇപ്പോൾ വില്ലനമാർ പണ്ടത്തെ വില്ലന്മാർ ഇപ്പോഴത്തെ കോമഡിക്കാരും
@ajmalshifa2430
@ajmalshifa2430 2 жыл бұрын
സജിയേട്ടാ ഇവിടെ സേഫ് അല്ല 😊.. ആരൊക്കെ അണ്ണനെ ശ്രെദ്ധിച്ചു.. ❤🥰🥰
@seekzugzwangful
@seekzugzwangful 2 жыл бұрын
ഇന്ദ്രൻസ് terrifying 😮😮😮
@shanu7043
@shanu7043 2 жыл бұрын
സൂപ്പർ മുവി
@sureshapk4856
@sureshapk4856 Жыл бұрын
..ഫിലിം..??
@troll01024
@troll01024 11 ай бұрын
ആ ലാത്തി വച്ചിട്ടു കുത്തുന്ന സീൻ
@jayanm3561
@jayanm3561 Жыл бұрын
BGm അടി പോളി
@FarhanTrolls
@FarhanTrolls 2 жыл бұрын
01:16 sajiyetttaa ivde safeallaa 😹
@hicloud8440
@hicloud8440 2 жыл бұрын
Freddy payan pwolich
@hardcoresecularists3630
@hardcoresecularists3630 10 ай бұрын
എന്താ ഒരു മൂവി എന്താ ഒരു ക്രാഫ്റ്റ്🙏
@yaseenmubarak4442
@yaseenmubarak4442 2 жыл бұрын
01:15 സജിയേട്ടാ ഈടെ സേഫല്ല.. ആ ചെങ്ങായി അല്ലെ
@careergulfgulf2263
@careergulfgulf2263 Жыл бұрын
എന്തൊരു സീൻ
@user-og6tq4vg1m
@user-og6tq4vg1m 2 жыл бұрын
റിസൾട്ട്‌ അതാണ്....
@teamwork5036
@teamwork5036 2 жыл бұрын
🔥🔥🔥
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
ഇന്ദ്രൻസേട്ടൻ😍💪👍👏
@siddique266
@siddique266 2 жыл бұрын
1:17 🤣🤣
@manojjohnvarghese6602
@manojjohnvarghese6602 2 жыл бұрын
I will watch full movie..... 👍👍👍
@suhail_nezhukhil5652
@suhail_nezhukhil5652 2 жыл бұрын
Last aa music kelkkumbo oru kulir
@sebinmathew7723
@sebinmathew7723 2 жыл бұрын
03:47🔥
@kunjoozkunjooz5786
@kunjoozkunjooz5786 13 күн бұрын
Movie name please
@unnikrishnan3494
@unnikrishnan3494 2 жыл бұрын
Entjoru veriety moovie man 😍😘😁👍
@vishnuviswanathan3470
@vishnuviswanathan3470 Жыл бұрын
Which movie?
@George__4492
@George__4492 Жыл бұрын
2:02 🤣🤣
@vishnuanilkumar6940
@vishnuanilkumar6940 10 ай бұрын
Full movi Link ondo arude ennalum kayil
@muneernalladan7871
@muneernalladan7871 Жыл бұрын
3:47 🔥
@sivaprasad.narayanan
@sivaprasad.narayanan 10 ай бұрын
Movie name
@muhammedsadik363
@muhammedsadik363 Жыл бұрын
Wary.wary.goood Making
@bhanuprakashar9368
@bhanuprakashar9368 2 жыл бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@umaifvp5755
@umaifvp5755 Жыл бұрын
തീയേറ്ററിൽ irangenda പടം ആയിരുന്നു
@GA_MEA_DDICT
@GA_MEA_DDICT 2 жыл бұрын
Ee movie njan kandatha pala pravashyam but teateril ippo relese akkiyal njan kanum aaa oru feel kittan vendi ❤❤❤
@binur2740
@binur2740 10 ай бұрын
Movie name?
@ashwinrichard7679
@ashwinrichard7679 2 жыл бұрын
3:42 the real story കരാട്ടെ ഫാറൂഖ് ചാന്നാൻകര LTT കബീർ
@a_s_l_a_mm9543
@a_s_l_a_mm9543 2 жыл бұрын
Athentha bro onnu parayamo ?
@riyasmuhammedryz3850
@riyasmuhammedryz3850 2 жыл бұрын
@@a_s_l_a_mm9543 മാലിക്ക് സിനിമ കണ്ടവരെയൊക്കെ ഞെട്ടിച്ചൊരു സീനായിരുന്നു അപ്പാനി ശരത് അവതരിപ്പിച്ച കഥാപാത്രത്തെ ജയിലിനു മുന്നില്‍ വെച്ച് ബോംബെറിഞ്ഞ് കൊന്നത്..സിനിമകളിലല്ലാതെ കേരളത്തിലെവിടെയെങ്കിലും ശരിക്കും ഇങ്ങനെ നടന്നിട്ടുണ്ടാവുമോയെന്ന് ചുരുക്കം ചിലരെങ്കിലും സംശയിച്ചിട്ടുമുണ്ടാവാം..അങ്ങനെ സംശയിച്ചവരോടും അങ്ങനൊരു സംഭവത്തെപ്പറ്റി കേട്ടറിവ് പോലും ഇല്ലാത്തവരോടുമായി - കേരളത്തില്‍ ഒരിക്കല്‍ മാത്രം സംഭവിച്ചിട്ടുള്ള ജയിലിനു മുന്നിലെ ബോംബേറ് കൊലപാതകത്തെപ്പറ്റിയാണ് ഇനി പറയാന്‍ പോകുന്നത്.(കേട്ടറിവുകളും പത്രത്തിലൂടെ ലഭിച്ച അറിവും മാത്രമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്)... വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരം നഗരത്തിലെ അറിയപ്പെടുന്ന ഗുണ്ടാത്തലവനായിരുന്നു കരാട്ടേ ഫാറൂഖ്..നാട്ടുകാരോടും സുഹൃത്തുക്കളോടും സൗമ്യനായി മാത്രം പെരുമാറിയിരുന്ന ഫാറൂഖ് ഗുണ്ടാത്തലവനായിരുന്നുവെന്നത് ഇന്നും അവര്‍ക്കൊക്കെ അത്ഭുതമാണ്...എന്തായാലും സുഹൃത്തുക്കളുടെ ഓര്‍മ്മയില്‍ നിഷ്കളങ്കനായിരുന്ന ഫാറൂഖ് പിന്നീട് അറിയപ്പെടുന്ന ഗുണ്ടാത്തലവനായെന്നത് വിരോധാഭാസം!..മാലിക്ക് എന്ന കഥാപാത്രം ഏറ്റവും കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത് ഒരുപക്ഷേ ഫാറൂഖിനൊപ്പമാകും..ഇന്നും നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരന്‍.. ഇയാളുടെ ഗുണ്ടാ സംഘത്തിലെ അംഗമായിരുന്നു LTTE കബീര്‍..പിന്നീട് ഫാറൂഖുമായി തെറ്റിപ്പിരിഞ്ഞ കബീര്‍ പുതിയ ഗുണ്ടാ സംഘത്തിനു നേതൃത്വം നല്‍കുകയും ഫാറൂഖിനെതിരെ നിരന്തരം വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു..ഇതിനിടയില്‍ തന്നെ ക്രിമിനല്‍ കേസുകളില്‍ പിടികൂടി മര്‍ദ്ദിച്ചതിന്റെ പേരില്‍ മംഗലപുരം A SI ആയിരുന്ന കൃഷ്ണന്‍കുട്ടിയെ 1998 മെയ് മാസം 21 ന് അദ്ദേഹത്തിന്റെ ചെമ്പഴന്തിയിലെ വീട്ടില്‍ കയറി കബീര്‍ വെട്ടിക്കൊന്നു..! സര്‍വീസില്‍ നിന്ന് വിരമിച്ച് ദിവസങ്ങള്‍ക്കകമായിരുന്നു A SI കൃഷ്ണന്‍കുട്ടി കൊലക്കത്തിക്ക് ഇരയായത്...ഈ കേസില്‍ പിടിയിലായ കബീര്‍ വീണ്ടും ഫാറൂഖിനെതിരെ കൊലവിളി നടത്തുകയും അടുത്തതായി കൊല്ലാന്‍ പോകുന്നത് ഫാറൂഖിനെയാണെന്നും പലരോടും പറഞ്ഞതോടെയുമാണ് കബീറിനെ വകവരുത്താന്‍ ഫാറൂഖും സംഘവും തീരുമാനിക്കുന്നത്...പോലീസ് അകമ്പടിയോടെ ആറ്റിങ്ങള്‍ കോടതിയിലേക്ക് പോകുകയായിരുന്ന കബീറിനെ പിന്തുടര്‍ന്ന ഫാറൂഖും സംഘവും ആദ്യം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ചും പിന്നീട് ആറ്റിങ്ങല്‍ കോടതി വളപ്പില്‍ വെച്ചും കൊല ചെയ്യാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും നടന്നില്ല.തുടര്‍ന്നാണ് അന്നേ ദിവസം, അതായത് 1999 ജൂലൈ മാസം 17 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആറ്റിങ്ങല്‍ കോടതിയില്‍ നിന്നും അട്ടക്കുളങ്ങര ജയിലിലെത്തിച്ച കബീറിനെ തലസ്ഥാന നഗരിയെ ഒരേ സമയം നടുക്കിക്കൊണ്ടും അല്പം ആശ്വാസം നല്‍കിക്കൊണ്ടും ഫാറൂഖും സംഘവും ബോംബെറിഞ്ഞ് കൊന്നത്...ബോംബ് വീണ് തല പൊട്ടിച്ചിതറി കബീര്‍ തല്‍ക്ഷണം കൊല്ലപ്പെടുകയും 2 പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു..തുടര്‍ന്ന് ഈ കേസില്‍ അറസ്റ്റിലായ ഫാറൂഖിന് ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിക്കുകയും ഹൈക്കോടതി വിധി ശരിവെയ്ക്കുകയും ചെയ്തു..എന്നാല്‍ പിന്നീട് സുപ്രീം കോടതി വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു..ഒട്ടേറെ കേസുകളില്‍ പ്രതിയായിരുന്ന ഫാറൂഖിന് 12 വര്‍ഷത്തോളം പരോള്‍ പോലും അനുവദിച്ചില്ല..സെല്ലില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചതിനെ തുടര്‍ന്ന് വിയ്യൂരിലേക്ക് മാറ്റിയ ഫാറൂഖ് കോവിഡ് ഇളവുകാരണം തിരുവനന്തപുരത്തെ വീട്ടിലേക്കെത്തുകയും 2021 September ല്‍ ഹൃദയാഘാതം മൂലം മരണപ്പെടുകയും ചെയ്തു..
@shameemjavahar6882
@shameemjavahar6882 2 жыл бұрын
@@riyasmuhammedryz3850 👍
@jamezbond1632
@jamezbond1632 2 жыл бұрын
@@riyasmuhammedryz3850 👌🏻👌🏻🔥
@favasmuhammedfavas4300
@favasmuhammedfavas4300 Жыл бұрын
@@riyasmuhammedryz3850 👍🏽👏
@anandhukottarathil6477
@anandhukottarathil6477 2 жыл бұрын
⚡⚡
@Shafeeq129
@Shafeeq129 2 жыл бұрын
കരയുമ്പോൾ വായ പോത്തുന്ന മെഡിക്കൽ ട്രിക്കോ 🤣🤣🤣 ആദ്യായിട്ട ഇങ്ങനൊരു സീൻ
@thameemsthoughts4504
@thameemsthoughts4504 Жыл бұрын
Avalk aa school uniform kaanumpol dheshyam varunnadhaan..
@sulaimahmad6685
@sulaimahmad6685 Жыл бұрын
ജയിൽ പുള്ളികളോട് അത്രേ ഉള്ളൂ...
@parvathys202
@parvathys202 6 ай бұрын
​@@thameemsthoughts4504 edhu school
@innale.marichavan
@innale.marichavan 5 ай бұрын
ജയിലിൽ കിടക്കുന്നവനെ പിന്നെ തലോടാൻ പറ്റോ 🥴
@loganm7122
@loganm7122 Жыл бұрын
പഴയ തിരുവന്തോരം
@DennisphilipInarto
@DennisphilipInarto 2 жыл бұрын
sicario bgm
@tuttysvlogsbyshafeekmadari6896
@tuttysvlogsbyshafeekmadari6896 2 жыл бұрын
Abhinayikkunnathinu pakaral ellaavarum jeevich kaanichu thannu
@josekuttyabraham3306
@josekuttyabraham3306 10 ай бұрын
ഏതാ പടം
@rahulr9689
@rahulr9689 2 жыл бұрын
Class koodi poyath kond chilark ishatapedathe vanna film
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💟💟💟💟💟💟
@prasanthrajeev4074
@prasanthrajeev4074 Жыл бұрын
Making
@k_in_g___e_l_f9320
@k_in_g___e_l_f9320 2 жыл бұрын
Kannan uyir ❤️
@muhamedafridi
@muhamedafridi 2 жыл бұрын
മലേഷ്യയിൽ എത്തി 😀
@afaworld8649
@afaworld8649 Жыл бұрын
Trollen ubaid Ibrahim cenimayilundo ?
@newlifehotel5300
@newlifehotel5300 Жыл бұрын
ഫഫാ..............
@nahaasbai4122
@nahaasbai4122 2 жыл бұрын
കണ്ട അണ്ടനും അടകോടനും എല്ലാവരും സംവിധായകനും അഭിനേതാവും നിർമ്മാതാവും സമൂഹത്തിന് ഉപകാരപ്പെടുന്ന ഒരു സിനിമ ഇന്ന് കാണാനില്ല ഒന്നിൽ മദ്യപാനം കഞ്ചാവ് മയക്കുമരുന്ന് ഗുണ്ടായിസം കൊലപാതകം ബലാൽസംഗം ഇതാണ് ഇന്നത്തെ സിനിമയുടെ അവസ്ഥ ഇന്ന് എല്ലാം ഒരു ബിസിനസ് കലയോട് ഈ നാറികൾക്ക് ഒരു പ്രതിബന്ധവും ഇല്ല
@RameshR-mw1iw
@RameshR-mw1iw Жыл бұрын
പണ്ട് നല്ല കഥകൾ ആയിരുന്നല്ലോ ദരിദ്രനായ നായകനും കാശുള്ള നായികയും അവസാനം നായികയുടെ കല്യാണത്തിന് അമ്മായപ്പനെ കൊന്നു ആ പന്തലിൽ വച്ച് തന്നെ കല്യാണം നടക്കും.
@amalchanakadan2337
@amalchanakadan2337 Жыл бұрын
@nahas 'പ്രതിബന്ധം' അല്ല, 'പ്രതിബദ്ധത'
@noormuhammed4732
@noormuhammed4732 2 жыл бұрын
ആ ലേഡി പോലീസ് ഓഫീസർ ആയിട്ട് അഭിനയിക്കുന്ന ആർട്ടിസ്റ്റ് നല്ല ബോർ ആണ്... പുള്ളിക്കാരി ഭാവങ്ങൾ വാരി വിതറാൻ നോക്കുന്നുണ്ടെങ്കിലും ഒക്കുന്നില്ല 😂😂
@thomasstephenthomas9987
@thomasstephenthomas9987 2 жыл бұрын
👍👍👍👍❤️❤️
@jigarthanda1262
@jigarthanda1262 2 жыл бұрын
1.16.. സജിയേട്ട ഇവടെ സേഫ് അല്ലാ... 😁👍🏼
@c.v.khalidc.v.khalid5700
@c.v.khalidc.v.khalid5700 10 ай бұрын
❤cv
@Thankan9876
@Thankan9876 8 ай бұрын
Molotov eringath sherikkum pedichu
@bodhychan
@bodhychan 2 жыл бұрын
ഒരു കാലത്തെ തിരുവനന്തപുരം.. അത് ഒരു കാലം.. ഷാജി .. കൃഷ്ണ കുമാർ.. കബീർ... ജയൻ . ഒക്കെ...ഭരിച്ച എടം....
@melvin8321
@melvin8321 2 жыл бұрын
അമ്പലമുക്ക് കൃഷ്ണകുമാർ
@saogabriel6366
@saogabriel6366 2 жыл бұрын
ഇതൊക്ക ആരാ.. രാഷ്ട്രീയ ഗുണ്ടകൾ ആണോ
@meeee823
@meeee823 2 жыл бұрын
ഇവർ ഒക്കെ ഇപ്പോഴും ജീവനോടെ inda
@melvin8321
@melvin8321 2 жыл бұрын
@@meeee823 കൃഷ്ണ കുമാർ ഉണ്ട്
@meeee823
@meeee823 2 жыл бұрын
@@melvin8321 ഇവരെ ഒക്കെ പണ്ട് കേട്ടിട്ട് ind..
@kaleelibrahim2267
@kaleelibrahim2267 2 жыл бұрын
അങ്ങേരെ തീർത്തിട്ട് റമദാപള്ളി കാരെ ഇടയിൽ ഞങ്ങൾ എങ്ങനെ ഉറങ്ങാൻ ആണ്..
@thewanderar2607
@thewanderar2607 Жыл бұрын
പോലീസിനെയും അധികാരത്തെയും ,കൃത്യമായി വരച്ചു കാണിച്ച സിനിമ, ആ ഡോക്ടറിനെയൊക്ക കൊല്ലാൻ തോന്നി
@solo_rider91
@solo_rider91 10 ай бұрын
Doctor avarude personal revenge eduthu
@Grace-pp3dw
@Grace-pp3dw 2 жыл бұрын
26 Praise the Lord 86 שלום אדון עולם | Shalom Adon Olam
@KLFSubeesh
@KLFSubeesh 2 жыл бұрын
😭😭😭😭😭
@AbdulAzeez-yy6dz
@AbdulAzeez-yy6dz 10 ай бұрын
നാസർ മദനിയെ ഓർമവന്നു ‼️‼️‼️
@vishnuks2423
@vishnuks2423 2 жыл бұрын
Appani ravi de ee exploding scene..🔥..pinee...akee..tvm slang nice ayi handle cheythath ah police karanum indransum appani ravi um mathramanu ennu thonni...bakki ellam echukettal😑..enu oru trivandrian
@muhammedmuneernp772
@muhammedmuneernp772 9 ай бұрын
Edhoru kadhayayi thonnunilla.yaadhaatyhiyam.avidayo.unde.spark.avidaninnum.kittiyadhaavaam.(kadhakrethine)
@muheenudheenmuheenudheen4
@muheenudheenmuheenudheen4 2 жыл бұрын
Samaskaaram illaattha sammsaaram
Unniyettan ❤️❤️🌺
0:30
Mazhayum Mizhiyum
Рет қаралды 3,2 М.
Don’t take steroids ! 🙏🙏
00:16
Tibo InShape
Рет қаралды 98 МЛН
Glow Stick Secret 😱 #shorts
00:37
Mr DegrEE
Рет қаралды 146 МЛН
Joven bailarín noquea a ladrón de un golpe #nmas #shorts
00:17
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 55 МЛН
Unni Mukundan Marco movie
3:00
MITHUN WORLD MALAYALAM
Рет қаралды 884
Gold vs Silver Brushing Routine
0:33
Dental Digest
Рет қаралды 11 МЛН
Do you want to help the homeless?#viral #trending #dog #shorts
0:41
Do you want to help the homeless?#viral #trending #dog #shorts
0:41
Ну Лилит))) прода в онк: завидные котики
0:51
Как поменялась мода на летние шорты😅💀
0:20
ВЕРА ВОЛЬТ
Рет қаралды 4,3 МЛН
когда достали одноклассники!
0:49
БРУНО
Рет қаралды 2,6 МЛН