♦️✨നിങ്ങൾ ഒരിക്കലും അറിയരുതെന്നു അവർ ആഗ്രഹിക്കുന്ന കാര്യം എന്താണ്?

  Рет қаралды 33,929

daksha1111

daksha1111

4 ай бұрын

#tarot #tarotreading #love #happy #future #timeless #reconciliation #currentenergy #hidden #viral

Пікірлер: 517
@lekshmirv1233
@lekshmirv1233 4 ай бұрын
ചെയ്തത് തെറ്റാണെന്നും മനസിലാക്കി അതു ഏറ്റ് പറഞ്ഞു തിരിച്ചു വരണം thanku universe Thanku god thanku mam
@smithappkaladheebam6222
@smithappkaladheebam6222 4 ай бұрын
Yes ചതി ചെയ്തിട്ടുണ്ടെങ്കിൽ അത് അനുഭവിക്കുക തന്നെ വേണം thankyou univers ❤❤❤❤
@AchuKaali
@AchuKaali 4 ай бұрын
ദൈവത്തിന് ഒരു പാട് നന്ദി പറയാൻ മടിയാണെങ്കിലും കരയുന്നുണ്ടല്ലൊ ഒരുപാട് നന്ദിയുണ്ട് മാഡം എത്ര നന്ദിപറഞ്ഞാലും മതിയാവില്ല ദൈവത്തിന് ദൈവത്തിന് നന്ദി നന്ദി നന്ദി❤❤❤❤❤❤❤❤
@DREAM-gf2cf
@DREAM-gf2cf 4 ай бұрын
ഞാൻ ഇന്നലെ എന്റെ പേഴ്സനെ സ്വപ്നം കണ്ടു ❤. അവക്ക് ഞാൻ സ്വീറ്റ്സ് കൊടുക്കുന്നതും അവളുടെ മുടിയിൽഹെയർ ഓയില് പുരട്ടി മസ്സാജ് ചെയ്തു കൊടുത്തു. ഇങ്ങനെ ഒക്കെ.. മേം എനിക്ക് ഒരു പ്രാർത്ഥന മാത്രം ഉള്ളു. ഞാനും അവളും കണ്ട് മുട്ടിയത് ഒരു ചൈതനന്യം ഉള്ള സ്ഥലത്ത് വെച്ച് ആണ്..❤❤❤. അവൾക്ക് ഒരു വേദനയും വിഷമവും കൊടുക്കല്ലേ 🙏🙏🙏ഈശ്വരാ എന്ന് മാത്രം ആണ് എന്റെ പ്രാർത്ഥന 🙏🙏🙏.നന്ദി നന്ദി നന്ദി univers.. മേം 🙏🙏
@7510shan
@7510shan 4 ай бұрын
അത്ഭുതം തോന്നി റീഡിങ് കണ്ടപ്പോൾ......❤ അത്രമാത്രം കറക്റ്റ് 👍🏻🙏🏻 പൂർണ്ണമായും ഹൃദയം കൊണ്ട് ഉള്ള പ്രണയവുമായി എന്നിലേക്ക് തിരിച്ചു വരും...... താങ്ക്‌യൂ ഗോഡ് താങ്ക്യൂ ❤❤❤
@sanuliban4145
@sanuliban4145 4 ай бұрын
ഗുഡ്
@vishnudas.kkvdas8685
@vishnudas.kkvdas8685 4 ай бұрын
അവനവൻ ചെയ്തത് അവനവൻ അനുഭവിക്കുക. അത് പ്രകൃതി നിയമം' റീഡിംഗ് നന്നായിട്ടുണ്ട്. യൂണിവേഴ്സ് മറുപടി കൊടുക്കട്ടെ! യൂണിവേഴ്സിന് നന്ദി.
@sunithath4575
@sunithath4575 4 ай бұрын
സത്യം.....എന്നെ ചതിച്ചു നല്ലപോലെ... പക്ഷെ ഞാൻ ശപിക്കില്ല കാരണം.... എന്നെ ചതിക്കാനുള്ള അവസരം ഞാൻ കൊടുത്തു അയാളെ മനസറിഞ്ഞു സ്നേഹിച്ചു വിശോസിച്ചു .... ന്തായാലും നന്നായി ജീവിക്കട്ടെ തേർഡ് പാർട്ടീടെ കൂടെ..... എല്ലാം റബ്ബ് അറിയുന്നുണ്ട്... ഞാൻ റബ്ബിലേക് കൊടുക്കുന്നു..... ശെരിയും തെറ്റും റബ്ബ് തിരിച്ചറിയാവ് കൊടുക്കട്ടെ.... Thanku യൂണിവേഴ്‌സ് 🙏🙏❤️❤️
@Saeeda-tv3sg
@Saeeda-tv3sg 4 ай бұрын
Enikkum ithan avastha
@user-py8yy1fk3y
@user-py8yy1fk3y 4 ай бұрын
ഇന്നത്തെ റീഡിങ് എന്റെ അതിൽ പറഞ്ഞതെല്ലാം സത്യമാണ് എന്റെ ഭർത്താവ് എന്നെ ചതിച്ചതാണ് എന്റെ മോളെയും എന്നെയും ചിരിച്ചുകൊണ്ട് ചതിച്ചതാണ് എനിക്ക്100% ഉറപ്പാണ് തിരിച്ചെത്തും അനുഭവിച്ചിട്ട് തീർച്ചയായിട്ടും അവർ അത് അനുഭവിക്കും
@user-py8yy1fk3y
@user-py8yy1fk3y 4 ай бұрын
പേഴ്സണൽ റീഡിങ് എന്താ ചെയ്യുക
@sheelasasidharan770
@sheelasasidharan770 4 ай бұрын
Thank you universe 🙏🙏🙏 പറഞ്ഞതു ശരിയാണ്. ഇത് പോലെ eago ഉള്ള മറ്റൊരു മനുഷ്യൻ കാണില്ല. നീണ്ട 30 വർഷം ഒരുമിച്ചു സന്തോഷത്തോടെ ജീവിച്ചു പോയതാണ്. എന്നിട്ട് എന്നെ തനിച്ചാക്കി, സ്വന്തം മക്കളുടെ ഭാവി തകർത്തിട്ട് പോയതാ. വയസ്സു കാലത്തു സുഖിക്കാൻ. ഇനി എൻ്റെ വില കളയില്ല. ദൈവം അതിനുള്ള മറുപടി കൊടുക്കട്ടെ. എല്ലാം മനസിലാക്കി ദൈവം കൊടുക്കട്ടെ. ഞാൻ പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു Thank you universe 🙏🙏🙏
@user-wt4mp9kv8v
@user-wt4mp9kv8v 4 ай бұрын
Mam എനിക്ക് തിരിച്ചു വരണം എന്ന് തന്നെയാണ്. യൂണിവേഴ്സ് തിരിച്ചു തരും എന്ന് തന്നെ വിശ്വസിക്കുന്നു. Thank you universe 🙏🙏🙏❤️❤️❤️
@pushpavenugopal5710
@pushpavenugopal5710 4 ай бұрын
മേഡം പറയുന്നത് സത്യമാണ് തെറ്റ് മനസ്റ്റിലാക്കി തിരിച്ച് വരണം എന്നെ ചതിച്ച് മറ്റൊരു സ്ത്രീയോടൊപ്പം പോയതാണ് എൻ്റെ കണ്ണുനീര് ഈശ്വരൻ കാണാതിരിക്കില്ല ഞാനായിട്ട് അങ്ങോട്ട് പോകില്ല❤❤❤❤ ഹരേ കൃഷ്ണാ❤❤❤❤❤
@user-bx8ou3ro1g
@user-bx8ou3ro1g 4 ай бұрын
വളരെ കൃത്യമായ റീഡിംഗ് ആണ്. പറത്തത് മുഴുവൻ സത്യമാണ് ഈ നിമിഷം ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. കാരണം എന്റെ സുഹൃത്തിന്റെ ഈ ഗോ കാരണം ഞാൻ ഒരു പാട് ഹൃദയ വേദന അനുഭവിക്കുന്നു. എന്നിട്ടും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്റെ സുഹൃത്തിനെ നല്ല വനാക്കി തിരിച്ചു തരണേ എന്നു. നന്ദി മാം... ദൈവത്തിനും നന്ദി.
@user-em8xe8iv1b
@user-em8xe8iv1b 4 ай бұрын
സത്യം ...മാം അവൻ അനുബവിക്കണം..... എന്നെ ചതിച്ചതിന് --.. എന്നെ വേദനിപ്പിച്ചതിന് അവനിക്ക് തിരിച്ച് കിട്ടും അത് ഉറപ്പാ അവൻ അഹങ്കരിക്കുകയാണ്❤❤
@veenacn1496
@veenacn1496 4 ай бұрын
Sathyam..njanum athu prarthikunnu...snehathinte Vila manassilavanam...odukathe jaadayanu ipo....anubavikkum
@sreehari1315
@sreehari1315 4 ай бұрын
അര്എന്തു ചെയ്യ്തുന്ന😊😂😮
@swethamary2282
@swethamary2282 4 ай бұрын
ചതിച്ചാലും സാരമില്ല മോശം അനുഭവിക്കരുത്. തെറ്റിൽ നിന്നും പാഠം ഉൾക്കൊണ്ടു മുന്നോട്ടു ജീവിക്കുക അത്രതന്നെ 😊താങ്ക്സ് യൂണിവേഴ്സ് ❤🙏🏻കാരണം ഞാൻ മാറ്റത്തിന്റെ മാർഗത്തിൽ ആണ്. Self focused aanu njan. Wrkouts cheyyunnu. Feeling happy. ഒരേയൊരു കാര്യമേയുള്ളു വന്നാൽ ടേക്ക് കെയർ പോയാൽ ഡോണ്ട് കെയർ 🔥
@subaidhaph-xv5so
@subaidhaph-xv5so 4 ай бұрын
Thank u GOD❤ Thank u Univers❤ Thank u Mam❤ Mam പറഞ്ഞത് ഒരു കുറയൊക്കെ ശരിയാണ് എന്നോട് ഒരു പാട് കള്ളം പറഞ്ഞിട്ടുണ്ട് അതെല്ലം ഞാൻ കണ്ടെത്തിയതൊടെ എന്നോട് ദേഷ്യം എന്നെ block ചെയ്തു വെച്ചിരിക്ക മക്കളോട് വര എന്ന് പറയും എങ്കിലുംഇതുവരെ വന്നിട്ടില്ല ദൈവo തിരിച്ചു കൊണ്ടുവരുട്ടെ🙏🙏🙏
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 4 ай бұрын
അതുകൊണ്ടാണ് ദക്ഷ ഞാൻ ഇപ്പോൾ ഈ വ്യക്തിയിൽ നിന്ന് പിന്മാറി ഞാൻ നിൽക്കുന്നത് ,, ഞാൻ വിളിക്കാറില്ല,,, ഇന്ന് എന്നെ വിളിച്ചു,, ഞാൻ എടുത്തില്ല,,, എല്ലാം വിട്ടൊഴിഞ്ഞു വരികയാണെങ്കിൽ ഞാൻ പതിയെ നോക്കാം,,, താങ്ക്‌യൂ ദക്ഷ ❤️❤️❤️,,, താങ്ക്‌യൂ യൂണിവേഴ്സ്,,, 🙏🙏🙏🙏🙏🥰🥰👍👍👍❤️❤️
@user-rj8ti6mo6e
@user-rj8ti6mo6e 4 ай бұрын
എന്റെ പേഴ്സൺ എന്നെ മനസ്സിലാക്കി പുതിയൊരു ആളായി എന്റെ അടുത്തേക്ക് വരട്ടെ താങ്ക്യൂ യൂണിവേഴ്സ താങ്ക്യൂ മാം❤️❤️🙏🙏🙏
@Anamika-l2v
@Anamika-l2v 4 ай бұрын
സത്യം ആണ് മാം അയാൾ എന്നോട് ഇതൊക്കെ ചെയ്തിട്ടുണ്ട് ഒരുപാട് കള്ളം പറഞ്ഞു വേദനിപ്പിച്ചു വേറെ പെണ്ണുങ്ങളുടെ പുറകെ പോയിട്ടുണ്ട് എന്നോട് ഞാൻ പറയാത്ത തും ചെയ്യാത്തതും ചിന്തിക്കാത്തതും എന്റെ തലയിൽ കെട്ടിവെച്ചു വഴക്കിട്ടു ദേഷ്യപെട്ട്. അവൻ പോയിട്ടുണ്ട് അവനെക്കാൾ ബുദ്ധി എനിക്കുണ്ട് വിദ്യാഭ്യാസം ഉണ്ട് തിരിച്ചറിവുണ്ട് ലോക പരിചയവും ഉണ്ട് അതുകൊണ്ട് അവന്റെ എല്ലാം കള്ളത്തരങ്ങളും കണ്ടുപിടിച്ചു വലിച്ചു കിറി അവനെ വെച്ചിട്ടുണ്ട് ഞാൻ ആണ് ഇപ്പോൾ വേണ്ടാ എന്ന് വെച്ച് blok ചെയ്തത്. 🤔എനിക്ക് ഇനിയും വേണ്ടാ അവൻ അനുഭവിക്കുന്നത് എനിക്ക് നന്നായി അറിയാം മാം 😂അതും കണ്ടുപിടിച്ചിട്ടുണ്ട് 😂പിന്നെ എന്റെ നേരെ നിക്കാനുള്ള യോഗ്യത അവനില്ല അവൻ എന്റെ കാല് പിടിക്കാമെന്ന് പറഞ്ഞു.എന്നിട്ടും ഞാൻ ഷെമിക്കില്ല.അവനു അറിയാം ഞാൻ ഒരിക്കലും അവന്റെ അടുത്ത് ചെല്ലില്ല എന്ന് അവനു നന്നായി അറിയാം 😂ഞാൻ പോവില്ല ഒരുപാട് ഷെമിച്ചു അവനു ചാൻസ് കൊടുത്തിട്ടുണ്ട്. 🤔ഇനി പോയി. പണി നോക്കട്ടെ 😏
@swapnashyam9315
@swapnashyam9315 4 ай бұрын
Good aarkkanelum oru chance maathram kodukkavu.
@user-hk2wb2xx9m
@user-hk2wb2xx9m 4 ай бұрын
എല്ലാം ഞാൻ എന്റെ ദൈവത്തിൽ സമർപ്പിക്കുന്നു 🙏🙏🙏
@Anglevavaa
@Anglevavaa 4 ай бұрын
നന്നായി അനുഭവിക്കട്ടെ അത്രക്ക് എന്നോട് കാണിച്ചത്... ഓന്ത് സ്വഭാവം ആയിരുന്നു... ഒരു പട്ടിയെ പോലെ പുറകെ നടന്നു... ഒരു മനസാക്ഷി കാണിച്ചില്ല... ത്രെഡ് പാർട്ടിയുടെ ഓഫർ കണ്ടു ഓടി പോയി...അനുഭവിക്കട്ടെ 🙏🏽🙏🏽🙏🏽 അങ്ങോട്ട് ചെല്ലുന്നത് പണ്ട് ആയിരുന്നു...thanks universe 🙏🏽🙏🏽🙏🏽
@jaya5033
@jaya5033 4 ай бұрын
Thank you univers 🙏 Thank you eyenjals 🙏 Thank you God 🙏 Thank you mam 🙏 എന്റെ സുകൃത്ത് തെറ്റ് തിരുത്തി എപ്പോ വന്നാലും ഞാൻ സ്വികരിക്കും അതിന് മഹാദേവൻ വഴി ഒരുക്കെട്ട് 🙏 ഓം നമഃ ശിവായ 🙏🙏🙏❤️ഓം കാളിയെ നമഃ 🙏🙏🙏❤️
@user-ps2qh2kf2k
@user-ps2qh2kf2k 3 ай бұрын
മാം പറഞ്ഞതു് ശരി യാണ് പക്ഷേ അയാൾക്ക് തിരിച്ചു വരാതിരിക്കാൻ കഴിയില്ല. അതും അയാളുടെ ഒരു സ്വഭാവത്തിന്റെ പ്രത്യേകതയാണ് യൂണിവേഴ്സിൽ ഞാൻ വിശ്വസിക്കുന്നു അയാൾ തീർച്ചയായും തിരിച്ചു വരുമെന്ന് ഈ ഗോ കൂടുതലാണ് യൂണിവേഴ്സിന് നന്ദി ചേച്ചിക്കും നന്ദി ഗുണവും ദോഷവും വ്യക്തമായി പറഞ്ഞു തരുന്നു❤❤❤
@SiyabTk-hf1ih
@SiyabTk-hf1ih 4 ай бұрын
ഒരാഴ്ച മുൻപേ ബ്ലോക്ക് മാറ്റി 101% ഈ റീഡിങ് പറഞ്ഞതുപോലെയുള്ള പേഴ്സൺ സിറ്റുവേഷൻ പെട്ട കാര്യം ഞാനറിഞ്ഞിട്ടുണ്ട് വിഷമവും ഉണ്ട് പക്ഷേ അങ്ങോട്ട് പോകില്ല മനസ്സിലാക്കി തിരിച്ചു വരട്ടെ
@user-ft5xc9nd5n
@user-ft5xc9nd5n Ай бұрын
മാം.. ഞാൻ പ്രാർത്ഥിച്ച കാര്യം നടന്നു.. എന്റെ അടുത്തു തിരിച്ചു വന്നു.. ഇതുപോലെ വിഷമിച്ചു ഇരിക്കുന്നവർക്ക് നല്ലതുമാത്ര വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. Tnks 🥰
@harisep896
@harisep896 Ай бұрын
ചെയ്‌തു പോയതെല്ലാം തെറ്റാണെന്ന് മനസ്സിലാക്കി അവൾക് എന്നിലേക്കു തിരിച്ചു വരാനുള്ള ശക്തിയുള്ള മനസ്സ് വരട്ടെ . thankyou യൂണിവേഴ്‌സ് . thank god .❤അവൾ എന്നിലേക്കു ഇന്ന് തന്നെ വരട്ടെ
@jayag1925
@jayag1925 4 ай бұрын
2 വർഷം ആയി അനുഭവിക്കുന്നു എന്നെ മറന്നു മറ്റൊരുത്തിയെ മനസിൽ കുടിയിരുത്തി. മൂഡ് സ്വിംഗ്സ്. ചില നേരങ്ങളിൽ വല്യ സ്നേഹം ചിലപ്പോൾ കണ്ട ഭാവമില്ല. ഇപ്പോൾ പല വിധ രോഗങ്ങൾ തെറ്റ് ഒരിക്കലും സമ്മതിക്കില്ല. ഇപ്പോൾ മാനസിക തകർച്ചയിൽ നിന്നും ഞാൻ ഒരു വിധം കരകയറി വരുന്നു താങ്ക് യു യൂണിവേഴ്സ്
@abhinav.s962
@abhinav.s962 4 ай бұрын
Thank you universe 🙏🙏 Thank you angel 🙏🙏 Thank you mam 🙏🙏
@Anamika-l2v
@Anamika-l2v 4 ай бұрын
ഞാൻ പോവില്ല 🤔മാം അവൻ പോയതാണ് പോയവർ പോകട്ടെ ഞാൻ കാലുപിടിക്കില്ല ഞാൻ അല്ല തെറ്റ് ചെയ്തത് അവൻ എന്റെ പുറകെ വരാൻ ശ്രമിക്കുന്നുണ്ട് 🤔പക്ഷെ ഞാൻ ബ്ലോക്ക് ചെയ്തു ഞാൻ ചെല്ലില്ല അവനെ പോലെ ചെറ്റയെ എനിക്ക് ഇഷ്ടം അല്ല 😂വേറൊരുത്തന്റെ. ഭാര്യ യെ അതും കിളവിയെ കൊണ്ട് നടക്കുന്ന വനെ 🤔ഇത് ഞാൻ കാണുന്നത് അവൻ അനുഭവിക്കുന്നത് അറിയാനാണ് 😜അല്ലാതെ വേറൊന്നിനുമല്ല 🤭thankyou yunivers
@martinchennatt679
@martinchennatt679 3 ай бұрын
പറഞ്ഞത് ശെരിയാണ്, അവൾ തിരിച്ചു വരുവാൻ ആഗ്രഹിക്കുന്നു. പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. 🙏🙏🌹🌹🌹
@shibinanahas242
@shibinanahas242 4 ай бұрын
ആരാണ് തെറ്റ് കാണിക്കുന്നത് പണ്ടൊക്കെ പിന്നെ പിന്നെയാണ് ഇപ്പോൾ ഉടനെ 😂 ഉള്ള സമയത്ത് നല്ലത് പറഞ്ഞു സത്യം പറഞ്ഞും പഠിച്ചാൽ ജീവിതം അടിപൊളി എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹🤲🏻🤲🏻🤲🏻❤❤❤❤❤❤❤ മേടത്തിന്റെ വീഡിയോ സൂപ്പർ ആണ് ❤️❤️❤️❤️🤲🏻🤲🏻🤲🏻🥰 എല്ലാം നന്നായി മനസ്സിലാക്കി കൊടുക്കുന്നുണ്ട്. എല്ലാവർക്കും നന്നായി മനസ്സിലാകും വിധത്തിൽ കുടുംബത്തിനും നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു❤️ താങ്ക്യൂ യൂണിവേഴ്സ് 🤲🏻🤲🏻🤲🏻🎉🎉🎉🎉🎉
@user-hd2in3wt7p
@user-hd2in3wt7p 4 ай бұрын
Correct reading mam🙏 തെറ്റ് മനസിലാക്കി ഏറ്റു പറഞ്ഞു വേഗം തിരിച്ചു വരണമേ എന്റെ ഈശോയെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏 Thanku univers 🙏🙏🙏 Thanku mam❤️❤️❤️
@rathimols4790
@rathimols4790 4 ай бұрын
ഇതും. ശരിക്കും. അറിയാൻ ആഗ്രഹിച്ചതാണ്. ശരിയാണ്. മറ്റൊരു person ന്മായി Relationship ഞാൻ അറിയാതെ സ്ഥാപിച്ചു. ഇത് കണ്ടുപിടിച്ച ഞാൻ അന്നു മുതൽ വഴക്കിലാണ്. ഒന്നും. എന്നെ അറിയിക്കില്ല. ഒരു കാലം ഞാൻ അവർക്ക് ദൈവമായിരുന്നു. ഞാൻ ഈ person നെ വെറുതെ വിടില്ല. രാവിലെ നന്നായി സംസാരിച്ചാൽ വൈകിട്ടു Negative ആയി സംസാരിക്കുന്നില്ല. Correct Reading ഒരു Austrologist ൻ്റെ അടുത്തു നിന്ന്. കേൾക്കുന്ന പൊലെ. കാലുപിടിച്ച ഞാൻ പോകില്ല തെറ്റു ചെയ്തവർ ശിക്ഷ അനുഭവിക്കട്ടെ ദൈവമായി എൻ്റെ മൂല്യം അറിഞ്ഞു. ക്ഷമ ചോദിക്കും. എന്ന് ഞാൻ. വിശ്വസിക്കുന്നില്ല. ഒരു Lady ഒന്നും. അല്ല Person ൻ്റെ. ജീവിതത്തിൽ ഇല്ല ഒരിക്കലും ചതിക്ക് ചതി. ഇതാണ്. എൻ്റെ policey
@syednizhar6790
@syednizhar6790 4 ай бұрын
ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് നല്ല മനസ്സോടെ തിരിച്ചു വരട്ടെ Thank you universe
@BeenasajeevanBeenasajeev-lc6vg
@BeenasajeevanBeenasajeev-lc6vg 4 ай бұрын
Mam പറഞ്ഞതുപോലെ ചതിച്ചിട്ടു പോയതല്ലേ. അങ്ങോട്ട് പോകുന്നില്ല ഇങ്ങോട്ട് വരട്ടെ Universe സഹായിക്കട്ടെ❤🙏🙏
@estermathew
@estermathew 4 ай бұрын
താങ്ക് യു യൂണിവേഴ്സ് പറഞ്ഞതെല്ലാം സത്യമാണ് എന്റെ അനുഭവങ്ങളുമായിട്ടു റിസോനട്ടു ആകുന്നുണ്ട്. വരണമെന്നാണ് ആഗ്രഹം. വരുമെന്ന് വിശ്വസിക്കുന്നു ദൈവ ഹിതം പോലെ നടക്കട്ടെ കാത്തിരിക്കാം നന്ദി
@anithavc136
@anithavc136 4 ай бұрын
ഇതിൽ പറഞ്ഞത് 100%എന്റെ ജീവിതത്തിൽ സംഭവിക്കുന്നത് ആണ് ഇങ്ങനെ ഈഗോ ഉള്ള ഒരാൾ ആണ് hus എപ്പോഴും ഞാൻ അങ്ങോട്ട്‌ ചെല്ലുക ആണ് പതിവ് അത് കൊണ്ടു തന്നെ 10 വർഷം ആയി എന്നയും മക്കളെയും ചതിക്കുക ആണെന്ന് ഞാൻ അറിഞ്ഞിട്ട് ഇപ്പോൾ 2 വർഷം കഴിഞ്ഞു 😪 കർമ്മ ആൾക്ക് അനുഭവിക്കട്ടെ 🙏🏻🙏🏻🙏🏻
@induvijukumar713
@induvijukumar713 4 ай бұрын
I strongly claim this reading ❤ Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine🙏❤ Thank you mam 🙏❤❤❤
@user-cm7ck4fc9b
@user-cm7ck4fc9b 3 ай бұрын
ശെരിയാണ് ഏല്ലാം മനസ്സിലാക്കി തിരിച്ചു വരട്ടെ
@leenajai2032
@leenajai2032 4 ай бұрын
സത്യമാണ് mam, ഒരിക്കലും ഞാൻ അങ്ങോട്ട്‌ പോകില്ല
@rajeeshkp4730
@rajeeshkp4730 4 ай бұрын
ഈ Reading 100% എന്റേതാണ്. 🤔 ഈ ജന്മത്തിൽ ഇതുവരെ കഴിഞ്ഞ എന്റെ past Life ആണ് ഇത്🤔😢 ആ ഒരു വ്യക്തി എന്നെ അത്രക്ക് ദ്രോഹിച്ചു , അപമാനിച്ചു , എന്റെ എല്ലാ സമ്പാദ്യങ്ങളും എടുത്തു സ്വന്തമാക്കി , ഒരു തെറ്റും ചെയ്യാത്ത എന്നെ എനിക്കെതിരെ കള്ളകേസ് കുടുക്കി എന്നെ എല്ലാ അർത്ഥത്തിലും ഒഴിവാക്കി അവര് അവരുടെ കാമുകനുമായി സുഖമായി ജീവിക്കാൻ വേണ്ടി പോയതാണ്. 😢 അവര് പോയി കുറച്ചു മാസങ്ങൾക്ക് ശേഷം എന്റെ ഈ കഴിഞ്ഞ Past Life ഒന്നും അറിയാതെ ഇപ്പോഴും എന്നെ എല്ലാ അർത്ഥത്തിലും എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന വ്യക്തി ഇപ്പോൾ എനിക്കുണ്ട്. 😀 അവർക്ക് വേണ്ടി ആയിരുന്നു ഞാൻ ഇന്നത്തെ താങ്കളുടെ ഈ Reading കേൾക്കാൻ തുടങ്ങിയത്🤔 പക്ഷേ ഈ Reading എന്റെ ഈ കഴിഞ്ഞ Past Life ൽ ഉള്ള എന്നെ cheat ചെയ്തു പോയ വ്യക്തിയുടെ ആയിരുന്നു ഇതിൽ മൊത്തത്തിൽ. 🤔 ഇതിൽ ആ വ്യക്തിയെ കുറിച്ച് പറഞ്ഞതെല്ലാം 100 % സത്യം. 🙏 നമിച്ചു ഈ Reading 🙏😀 എന്നെ ചതിച്ച എന്റെ ആ ഒരു പഴയ വ്യക്തി അത്രക്ക് അനുഭവിച്ചു തീരണം ഈ ജന്മവും , ഇനി വരുന്ന എല്ലാ ജന്മവും👍 അത്രക്ക് ഞാൻ അവരെ വെറുത്തു കഴിഞ്ഞതാണ്. 🤔😢 ഇനി ആ ഒരു വ്യക്തി എന്റെ ഇനിയുള്ള ജീവിതത്തിൽ ഇല്ലാ. 🤔😀 അവര് എന്നേ എന്റെ മനസ്സിൽ മരിച്ചു കഴിഞ്ഞു. 😀😀 ഏതായാലും ഈ Reading എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു👍😀😀 Thank God 🙏❤️❤️❤️ Thank you universe 🙏❤️❤️❤️ Thank you Maa'm 🙏🙋😀😀
@baijuat8234
@baijuat8234 4 ай бұрын
എന്നെ സമ്മധി ച്ചെടുത്തോളം ചേച്ചി പറഞ്ഞത് നുറ് ശതമാനം ശരിയാണ് എങ്കിലും അവളെ ഒരുപാട് ഇഷ്ട്ടമാണ് 😰😰
@jaseenaps7909
@jaseenaps7909 3 ай бұрын
ഇതിൽ പറഞ്ഞതെല്ലാം സത്യമാണ്, ഞാൻ എന്റെ ഭർത്താവിനെ വിശ്വസിച്ചു സ്നേഹിച്ചു, പക്ഷേ എന്നെ ചതിച്ചു, face മാസ്ക് ഇട്ട് ചതിച്ചു, ഇപ്പോ ആൾക്ക് മനസ്സിലാകുന്നുണ്ട്, പക്ഷെ എന്നോട് തുറന്നു പറയുന്നില്ല, ആരുടെ മുന്നിലും തോൽക്കില്ല, എന്നെ മറന്നു മറ്റൊരാളിലേക്ക് പോയതാണ്
@user-pc3rd5cb5q
@user-pc3rd5cb5q 4 ай бұрын
ചതിച്ചു സത്യം 100% കറക്റ്റ് അനുഭവിക്കട്ടെ അത്രക്ക് സങ്കടം തന്നിട്ടാ പോയതേ ആ വേദന ഒരിക്കലും മറക്കാൻ പറ്റില്ല അത്രക്ക് വിശ്വസിച്ചു സ്നേഹിച്ചു അന്നട്ടെ സങ്കടം മാത്രം തന്നിട്ടേ പോയി താങ്സ് മാം 🙏താങ്സ് യൂണിവേസ് ❤️
@MiaBella-yw5pp
@MiaBella-yw5pp 4 ай бұрын
മാം പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ 100% സത്യമാണ്. എനിക്ക് ആ വ്യക്തിയോട് വൈരാഗ്യ ബുദ്ധി ഒന്നുമില്ല. എന്നാലും ഇനിയൊരിക്കലും ഒരുമിച്ചു ഒരു ജീവിതമില്ലെന്നു ഞാൻ തീരുമാനിച്ചു. സ്നേഹം ഉണ്ടായിരുന്നത് കൊണ്ടു വെറുക്കാൻ പറ്റുന്നില്ല. കുട്ടികളെ ഓർത്തു ജീവിക്കുന്നു 🙏🙏🙏
@prabhakaranvn3653
@prabhakaranvn3653 4 ай бұрын
വളരെ നല്ല reading ആണു തെറ്റുകൾ മനസിലാക്കി അവൻ വരണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏 ദൈവത്തിനു നന്ദി
@jithinum1393
@jithinum1393 4 ай бұрын
എന്റെ മനസിലാതോന്നുന്നതും ഞാൻ ആഗ്രഹിക്കുന്നസ്തുമായ റീഡിങ് തന്നെയാണ് ഇതുവരെ വന്നിട്ടുള്ളത്
@Sreekala-dq9gn
@Sreekala-dq9gn 4 ай бұрын
Mam എന്റെ വ്യക്തി എന്നിലോട്ട് തിരിച്ചു വരണം..... താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️
@Prakash-oc2bl
@Prakash-oc2bl 4 ай бұрын
Thank you Univers ഓം നമശ്ശിവായ ഹരേ കൃഷ്ണ ഹരേരാമ അമ്മേ നാരായണ ദേവീ നാരായണ എൻ്റെ വേദന മാറ്റിത്തരണമേ🌅🙏🙏
@subaidhaph-xv5so
@subaidhaph-xv5so 4 ай бұрын
എല്ലാംതെറ്റുകളു എന്നോട് കാണിച്ചതിന് ഞാൻ ക്ഷമിച്ചു കൊടുത്തു Mam❤ എന്റെ പൊന്നു മക്കൾക്ക് വേണ്ടിട്ട് എന്നിട്ടും എന്നെ block ആക്കി മക്കളെ പോലും വിളിക്കുന്നില്ല യൂണിവേഴ്സ് അദ്ദേഹത്തിന്റെ മനസ്സിലെ വേണ്ടാത്ത ചിന്തകളെ മാറ്റി കൊടുക്കട്ടെ എന്നിട്ട് എത്രയും പെട്ടെന്ന് ഞങ്ങളുടെ അടുത്ത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു Mam എനിയ്ക്കും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണം ഒരോ ദിവസവും അവരുടെ വാപ്പ വരും എന്ന് നോക്കിയിരിക്ക ഒരു വണ്ടി അപ്പുറത്തേക്ക വന്നാൽ വാപ്പ വന്നു എന്ന് പറഞ്ഞ് ഓടും എന്റെ മക്കൾ വാപ്പയല്ല എന്നറിയുവേൾ എനിയക്ക് പറയാൻ പറ്റുന്നില്ല Mam അത്രയ്ക്ക് സങ്കടമ Univers ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഫലം തരട്ടെ🙏🙏🙏🙏
@smitaparmar4254
@smitaparmar4254 4 ай бұрын
Thank you ma'am .sathyamanu paranjathu
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 4 ай бұрын
കുറ്റങ്ങളെല്ലാം എന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചിരുന്നു ,, സത്യമാണ് ദക്ഷ,,, 😥
@user-xw7oo4yl7m
@user-xw7oo4yl7m 4 ай бұрын
I strongly claim this positive energies ❤ Thank you universe 🙏 Thank you Angeles 🙏❣️ Thank you Mam🙏
@user-nx9dh4kl3z
@user-nx9dh4kl3z 4 ай бұрын
Thankyou universe റീഡിങ്ങ് 100% സത്യമാണ് കുറെ ഞാൻ അദ്ദേഹത്തോട് യാചിച്ച് കരഞ്ഞതാണ് ഞാൻ എനി ഒരിക്കലും അങ്ങോട് പോയി കാല് പിടിക്കില്ല മേഡം പറഞ്ഞതൊക്കെ സത്യമാണ് ഈ ഖോയുള്ള പേഴ്സനാണ് ജീവിക്കാൻ യോഗമുണ്ടെങ്കിൽ യൂണിവേഴ്സും മഹാദേവനും വിട്ടു കൊടുത്തിരിക്കന്നു. Thankyou universe Thank you Madam Thank you Thankyou Thank you🙏🙏🙏
@sumeshtuttu6338
@sumeshtuttu6338 4 ай бұрын
ഒരു പാവം ആയിരുന്നു അതിന കൊണ്ട് ഒള്ള തെറ്റുകൾ മുഴുവൻ ചെയ്ച്ചു അവർ തെറ്റ് തീരുത്തി തിരിച്ചു വന്നം ഇന്ന് കണ്ടവരെ നാളെ കാണാൻ പറ്റാത്ത കാലത്ത് എന്തിനാ വാശി വൈരാഗ്യം ക്ഷമിക്ക. അതാണ് ശരി ഞാൻ അനുഭവിച്ചു അതിനു കാരണം അവർ തന്നെ അത് എനിക്ക് അറിയാം അവർക്കും അറിയാം ❤❤❤❤
@minijijikumar7123
@minijijikumar7123 3 ай бұрын
എല്ലാം സത്യമാണ് എന്റെ ജീവിതത്തിൽ.kalakamillathaസ്‌നേഹമായി തിരിച്ചു വരണമെന്നാണ് ആഗ്രഹം.
@janakatmajanc6082
@janakatmajanc6082 Ай бұрын
I do agree with your guidance.
@amal.r.krajendran6127
@amal.r.krajendran6127 3 ай бұрын
വളരെ ശെരി ആണ് 🙏🙏🙏
@user-vy5ep9qf5x
@user-vy5ep9qf5x 4 ай бұрын
യൂണിവേഴ്സ് നോട് നന്ദി അറിയിക്കുന്നു ഞാൻ അനുഭവിച്ച വേദന എന്നെ വേദനിപ്പിച്ച ആൾക്കും കൊടുത്തതിനു 💔
@jayec7570
@jayec7570 4 ай бұрын
അതിശയം തോന്നുന്നു thank you universe
@subikrpa1712
@subikrpa1712 4 ай бұрын
ചതിച്ചതിനെ മാപ്പില്ല.. മറ്റുള്ളവരുടെ മുമ്പിൽ അപമാനിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന അയാൾ അനുഭവിക്കണം Thanks universe Thank god
@user-dk5ls2fm1d
@user-dk5ls2fm1d 4 ай бұрын
🙏 Madom amaizing reading🌹❤️🙏
@user-uk4he6vw9n
@user-uk4he6vw9n 4 ай бұрын
പടച്ചോനെ അവളെകാക്കണേ 🥺🤲🤲
@user-zb3nw2jb7x
@user-zb3nw2jb7x 4 ай бұрын
Mam പറഞ്ഞത് സത്യം ആണ്
@user-xj8mi8mt5q
@user-xj8mi8mt5q 4 ай бұрын
' എത്രയും പെട്ടെന്ന് തിരിച്ച് വരണം എന്നാണ് എൻ്റെ പ്രാർത്ഥന
@anandamnambiar3366
@anandamnambiar3366 Ай бұрын
ഇതെന്റെ റീഡിംഗ് തന്നെയാണ്...എല്ലാം വളരെശരിയാണ്....എല്ലാം അവസാനിച്ചിരിക്കുന്നു ...... ഞാന്‍ പലവട്ടം താഴ്ന്ന് കൂടെചെന്നു...ഇനി ഇല്ല....എന്റെ വിധി ഞാന്‍ സ്വീകരിക്കുന്നു...ദൈവമേ....പരീക്ഷണം മതിയായീലേ.....?
@manjupramod4753
@manjupramod4753 4 ай бұрын
വളരെ ശേരിയാണ്.
@manjumaria2461
@manjumaria2461 4 ай бұрын
Mam പറ യുന്നത് വളരെ ശരിയാണ് താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏 താങ്ക്സ് mam🙏🙏🙏
@maheshsasidharan7777
@maheshsasidharan7777 4 ай бұрын
mam പറഞ്ഞ പോലെ തന്നെ ചീറ്റ് ചെയ്ത് എന്നെ ഒരു പാട് വിഷമിപ്പിച്ച എൻ്റെ പേഴ്സ്ൻ പോയെ അതിന് ദൈവം തക്കതായ ശിക്ഷ കൊടുക്കുന്നുണ്ട് അപ്പോൾ എൻ്റെ പേഴ്സൻ അത് നന്നായി മനസിലാക്കി എന്നിലേയ്ക്ക് തിരിച്ചു വരും യൂണിവേഴ്സ് കൊണ്ട് തരും എന്നാണ് എൻ്റെ വിശ്വാസംmam ഞാൻ എത്ര വിഷമിച്ചു അത് അയാൾക്ക് ദൈവം മനസിലാക്കി കൊടുക്കട്ടെ, എനിക്ക് വിഷമം ഉണ്ട് എങ്കിലും എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ ഞാൻ കാത്തിരിക്കുന്നു ദൈവങ്ങളെ നന്ദി നന്ദി നന്ദി thank you Mam thank you ,yunivrears
@user-ls7ru3hq6g
@user-ls7ru3hq6g 4 ай бұрын
Thank you Universe❤❤ Thank you Angel's❤❤❤ Thank you Mam❤❤
@harisam743
@harisam743 3 ай бұрын
എന്റെ സ്നേഹം മനസ്സിലാക്കി എത്രയും പെട്ടന്ന് അവൻ തിരിച്ചു വരണേ
@jolsnapradeep8828
@jolsnapradeep8828 2 ай бұрын
Allam valare shariyanu
@Shamna375
@Shamna375 4 ай бұрын
തെറ്റ് മനസിലാക്കി സ്നേഹത്തിന്റെ വില മനസിലാക്കി തിരിച്ചു വരണം അതാണ് എന്റെയും ആഗ്രഹം
@sujajohnson-ld4fg
@sujajohnson-ld4fg 3 ай бұрын
100%.correct Thankyou Universe
@sujababy6249
@sujababy6249 4 ай бұрын
Thirichu varranam
@ajilaji9007
@ajilaji9007 4 ай бұрын
സത്യം
@pramodhk.o7195
@pramodhk.o7195 4 ай бұрын
100% sathyam
@bijukottiyam1897
@bijukottiyam1897 4 ай бұрын
Sis.... എത്ര കൃത്യം ആയിട്ട് ആണ്... ഇത് പറയുന്നത്.100% സത്യം ആയ റീഡിങ്.. 🙏🙏🙏
@antonykp4710
@antonykp4710 4 ай бұрын
തിരിച്ച് വരട്ടെ ദൈവം കൊണ്ടു തരും എനിക്ക്❤❤❤❤ നന്ദി 100 കോടി❤❤
@ambily333
@ambily333 26 күн бұрын
I strongly claiming this. Thank you universe
@user-vk7rc5kz6j
@user-vk7rc5kz6j 4 ай бұрын
പറഞ്ഞ കാര്യങ്ങൾ ഒരു ഇട തടവില്ലാതെ എല്ലാം ശരിയാണ്
@kamalammat.b8953
@kamalammat.b8953 4 ай бұрын
Mood swingനല്ലതുപോലെയുണ്ട് ഇതിന്റെ ഭാവി എന്താകുമെന്ന് ആശങ്കയുണ്ട് ഒന്നും തുറന്ന് സംസാരിക്കില്ല കമ്മുണിക്കേഷൻ ഗ്യാപ്പ് ഉണ്ട്
@sumasumapa3958
@sumasumapa3958 Ай бұрын
തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 👏👏👏👏
@shahabshahu5507
@shahabshahu5507 4 ай бұрын
❤❤❤vallarea sheriyanu gagal randu perudeaum avasta eppol onnanu ❤❤❤❤Tanks. Mam
@user-fr5ze7wj3u
@user-fr5ze7wj3u 4 ай бұрын
Universe എന്റെ ഭർത്താവ് എല്ലാം മനസിലാക്കി എന്നിലേക്ക്‌ വരണം thanku യൂണിവേഴ്സ്
@user-ji2vu5de8u
@user-ji2vu5de8u 4 ай бұрын
മാം ഈ റിഡിങ് 100% സത്യമാണ്. 🙏🙏🙏❤
@samjohnson1998
@samjohnson1998 4 ай бұрын
Anubavikate thankyou universe
@user-hk2wb2xx9m
@user-hk2wb2xx9m 4 ай бұрын
എന്റെ പേഴ്സന്റെ ഒറിജിനൽ സ്വഭാവം 👍👍👍
@minisanthosh1861
@minisanthosh1861 4 ай бұрын
എന്നിലേക്ക് തിരിച്ചു വരണം ഞാൻ കാത്തിരിക്കുന്നു യൂണിവേഴ്സ് ❤❤❤❤❤എത്രയും പെട്ടെന്ന് മടങ്ങി വരട്ടെ ❤❤❤❤
@user-vk7rc5kz6j
@user-vk7rc5kz6j 4 ай бұрын
അയാൾ വളരെ ചീറ്റിങ്ങ് ആണ് എന്ന് എനിക്ക് തോന്നി പക്ഷേ ഞാൻ ദൈവത്തെ ഓർത്ത്
@giyamol4480
@giyamol4480 4 ай бұрын
തിരിച്ചു വരണം 🙏🙏 യൂണിവേഴ്സ്
@user-nr2yy8gk6d
@user-nr2yy8gk6d Ай бұрын
Sathyam mam therd parttiyilekku poyi anubavikkanam ellam manasilakki thirichuvarumengil varatte
@sajisaji3761
@sajisaji3761 Ай бұрын
തിരിച്ച് വരണം എൻ്റെ ജീവിത്തിലോക്ക് ബൈജു
@INNIsFUNNI1234
@INNIsFUNNI1234 4 ай бұрын
വളരെ ശരിയാണ് ❤
@ambliyharish1004
@ambliyharish1004 4 ай бұрын
Sathyam❤
@user-uw4mg8uc2r
@user-uw4mg8uc2r 2 ай бұрын
ഇത് ശരിയാണ് 100ശതമാനം ഞാൻ കാത്തിരിക്കുന്നു ❤❤❤❤❤❤
@ancysanal6271
@ancysanal6271 4 ай бұрын
Ellam sathyam
@user-xs8tt9hb3c
@user-xs8tt9hb3c Ай бұрын
100% correct reading.
@user-eu3zp8ut2j
@user-eu3zp8ut2j 4 ай бұрын
Sathyam
@vijilavijila6485
@vijilavijila6485 4 ай бұрын
സത്യമാണ് ചേച്ചി പറയുന്നത് എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടാണ് പോയത്
@aadhiaami968
@aadhiaami968 4 ай бұрын
എന്നെ മനസിലാക്കി തിരിച്ചു വരും. ഞാൻ സ്നേഹിച്ചത് ആത്മാർത്ഥ മായിട്ടാണ്.Thank you mam🙏🙏🙏, Thank you universe 🙏🙏🙏Thank you God🙏🙏🙏
@ayyappant6847
@ayyappant6847 4 ай бұрын
മാം പറഞ്ഞത് സത്യം ആണ്, അവൻ എന്നിലേക്ക്‌ തിരിച്ചു വരണം എന്ന് ആഗ്രഹം ഉണ്ട്
@user-ex9hb2zo5b
@user-ex9hb2zo5b 4 ай бұрын
Thank you univers ❤thank you God ❤ente Aal enteduthu Carmennu viswasikunnu❤❤Thank you divine ❤❤
WHO DO I LOVE MOST?
00:22
dednahype
Рет қаралды 74 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 2,5 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 107 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
ЧТО СЕЙЧАС С ВАМИ ПРОИСХОДИТ ?
46:23
Надежда Ким
Рет қаралды 23 М.
WHO DO I LOVE MOST?
00:22
dednahype
Рет қаралды 74 МЛН