♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി നിങ്ങളെ വേദനിപ്പിക്കുന്നത് മനഃപൂർവമാണോ?

  Рет қаралды 19,369

daksha1111

daksha1111

Ай бұрын

#happy #love #reconciliation #tarot #tarotreading #currentenergy #timeless #viral #viralvideo #future

Пікірлер: 254
@ranisuni6924
@ranisuni6924 Ай бұрын
പോയത് പോകട്ടെ എന്ന് തന്നെയാണ് ഞാനും ചിന്തിക്കുന്നേ. ഇനി ഞാൻ ആ വ്യക്തിയെ പ്രതീക്ഷിക്കുന്നതിൽ ഒരു കാര്യവും ഇല്ല. ഒന്നും പറയാതെ ജീവിതത്തിൽ നിന്നും എന്നെ ഒഴിവാക്കിപോയപ്പോൾ ഞാൻ നെഞ്ചുപൊടികരഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അതിനെ ഞാൻ overcome ചെയ്തുകൊണ്ടിരിക്കുവാ ഇനി എനിക്ക് മുന്പോട്ട് ജീവിച്ചേ പറ്റു എന്റെ മക്കൾക്ക് വേണ്ടി.... Thank you universe 🙏🙏ഇത് എന്റെ reading aanu.
@kamalammat.b8953
@kamalammat.b8953 Ай бұрын
ധൈര്യമായി മുന്നോട്ടു പോകൂ ഈശ്വരൻ സത്യത്തിൻ്റെ കൂടെ ഉണ്ട് കർമ്മ ഫലം നമ്മൾ അനുഭവിച്ച് തീർക്കണം നല്ല കരുതാർജിക്കൂ
@ajithak3194
@ajithak3194 Ай бұрын
100% correct reading. Thank you 🙏🙏🙏
@Jn-rk1gh
@Jn-rk1gh Ай бұрын
ആരാ പോയിയത് 😔
@user-od3ju3ec4g
@user-od3ju3ec4g Ай бұрын
ഹി, നാളെ. ഒരുപോലെ, എനിക്ക് ഒരാൾ വേണും ❤️❤️❤️🌹
@Jn-rk1gh
@Jn-rk1gh Ай бұрын
എടാ hus ആണോ പോയത് എന്താ കാര്യം
@CHARLOTTE-pm2sg
@CHARLOTTE-pm2sg Ай бұрын
👍🏻👍🏻👍🏻അങ്ങിനെ ഉള്ളവർ പിന്നെ എന്തിനാണ് വെറുതേ ഇരുന്ന എന്നിലേക്ക് കെട്ടിക്കേറി വന്ന് സ്നേഹം നടിച്ച് ഉള്ള ക്യാഷ് എല്ലാം മേടിച്ചെടുത്തിട്ട് ഈ പണി ചെയ്തത്. കെട്ടിക്കേറി വരാതിരുന്നാൽ പോരായിരുന്നോ... കുറച്ചെങ്കിലും മാന്യത ഉണ്ടായിരുന്നെങ്കിൽ എന്റെ ക്യാഷ് എങ്കിലും തന്നിട്ട് പോകണമായിരുന്നു 👍🏻Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@user-mn8pd7yz7v
@user-mn8pd7yz7v Ай бұрын
സത്യം ആണ് mamപറഞ്ഞത് അവർക്ക് ഇഷ്ട്ടമുള്ള ആളുടെ കൂടെ ജീവിക്കട്ടെ സ്‌നേഹം പിടിച്ചു വാങ്ങിക്കാൻ പറ്റില്ല 😔😔 പക്ഷെ ഞാൻ കാത്തിരിക്കും എന്റെ സ്‌നേഹം സത്യം ആണ് എന്ന് കാലം തെളിയിക്കും തെളിയിച്ചില്ലങ്കിൽ പിന്നെ എന്തിനാ പടച്ചവൻ ഉള്ളത് അവ്ൻക് വേണ്ടത് എല്ലാം അവൻ നേടി എടുത്തു 😢😢
@amminik8353
@amminik8353 Ай бұрын
Thank you universe💞
@MiniJayakumar-vg4uj
@MiniJayakumar-vg4uj Ай бұрын
വളരെ കറക്റ്റ് ആണ് Thank you universe🙏🙏❤️❤️
@emmagreen1929
@emmagreen1929 Ай бұрын
പറഞ്ഞത് സത്യം ആണ്.. എല്ലാം മനസിലാക്കി തിരിച്ചു വരും.... Thank universe 🙏🙏🙏❤️ .
@user-vy5ep9qf5x
@user-vy5ep9qf5x Ай бұрын
ആത്മാഭിമാനം വിറ്റ് ജീവിക്കേണ്ട കാര്യം ഇല്ല. വഞ്ചിച്ചു പോയതാണ്. താലി കെട്ടിയ ഭാര്യയെ വഞ്ചിച്ചവന് ദൈവം കൊടുത്തോളും 💔😭താങ്ക്‌സ് universe, thank God. റീഡിങ് 100% കറക്റ്റ്
@user-yl2nu3ew2r
@user-yl2nu3ew2r Ай бұрын
Sahikkan pattumilla
@Jn-rk1gh
@Jn-rk1gh Ай бұрын
എന്താ ഇഷ്യൂ വിട്ടു പോകാൻ കാര്യം
@user-gx9mj1ei3u
@user-gx9mj1ei3u Ай бұрын
100%ശരിയാണ് മാഡം, അവൾ സ്വന്തം കാര്യം മാത്രം പ്രാധാന്യം നൽകുന്ന വ്യക്തി യാണ്, റീഡിങ്ങിലെ പോസിറ്റിവിറ്റി മുഴുവനായും അട്രാക്ട് ചെയ്യുന്നു
@Mtm848
@Mtm848 Ай бұрын
മാം പറഞ്ഞതു് corret ആണ് ഞാൻ കാത്തിരിക്കന്നു മാം ശത്രു എന്റെ കരാ കൂട്ടുകരിയാണ് എന്റെ ശത്രു ഞങ്ങളെ അകററിയുത് എന്റെ വില അവൻ മനസ്സിലാക്കണം എല്ലാം തരത്തിലും ഞാൻ സപ്പോട്ടയിന് എല്ലാം കണിവേഴ്സ് കാണാന്നുണ്ട്❤️🌹
@shareenakckc9420
@shareenakckc9420 Ай бұрын
ഞാൻ കുറേ വീഡിയോ കാണാറുണ്ട്... പക്ഷേ എനിക്ക് കൂടുതൽ കറക്റ്റ് ആയി തോന്നുന്നത് mam ന്റെ വീഡിയോ ആണ് 🙏
@haseenabeegum336
@haseenabeegum336 Ай бұрын
എന്റെ പേഴ്സൺ പഴയ സ്നേഹം illa...ബ്ലോക്ക്‌ ആണ് പഴയ സ്നേഹത്തോടെ തിരികെ വേണം ...യൂണിവേഴ്‌സ് 🙏e pain സഹിക്കാൻ വയ്യ ..😢😂😢 താങ്ക്സ് യൂണിവേഴ്‌സ് 🙏
@rejithamolpk
@rejithamolpk Ай бұрын
🌹🌹🌹🌹ഞാൻ അയാളെ മറന്ന് തുടങ്ങി ഇനി വേണ്ട
@sanjaytvpm
@sanjaytvpm Ай бұрын
എങ്ങനെ മറക്കാൻ സാധിക്കുന്നു!🤔
@user-oy8eh2wm8d
@user-oy8eh2wm8d Ай бұрын
എന്നെ വഞ്ചിച്ചു ഇനി എനിക്ക് വേണ്ട. അതെ എനിക്ക് വഴിയുള്ളു. Thanku universe 🙏thank u mam. ❤️
@dipeshmenathchalil
@dipeshmenathchalil Ай бұрын
❤ അയാളുടെ ശാരീരികവും മാനസികവുമായ വേദനയിൽ കൂടെ നിന്നിട്ടുണ്ട്. അതെന്നും ഉണ്ടായിരിക്കും. ഞാൻ കൊടുത്ത വാക്കാണത്.❤❤❤
@user-os4eu6he5r
@user-os4eu6he5r 7 күн бұрын
എത്ര വേദനിപ്പിച്ചാലും ഒരിക്കലും ശപിക്കില്ല സന്തോഷമായിരിക്കട്ടെ എപ്പോഴും 🙂
@user-jw2hs7mx3c
@user-jw2hs7mx3c Ай бұрын
റീഡിങ് കറക്റ്റ് ആണ് 🙏എല്ലാം പോസിറ്റീവ് enargy ഞാൻ എന്റെ life ലേക്ക് attract ചെയുന്നു 🙏റീഡിങ് resinate ചെയുന്നു ❤താങ്ക്സ് universe🙏❤️താങ്ക്സ് mam 🙏
@Meenutti123
@Meenutti123 Ай бұрын
സത്യം ആയിരിക്കും 😭പോട്ടെ പിടിച്ചു നിർത്തി യാലും നിൽക്കില്ല അവർക്ക് ഇഷ്ട്ടമുള്ള ആളിന്റെ കൂടെ ജീവിക്കട്ടെ സത്യം ആണ് ഞാൻ ഇപ്പോൾ ശരിക്കും തകർന്നു പോയി ഇപ്പോൾ എനിക്ക് ഒന്നിലും താല്പര്യം ഇല്ല ഇപ്പോൾ ആളിന്റെ ജോലി നഷ്ട്ടപെട്ടു ശരിയാണ് ആൾ ഇപ്പോൾ ഒരുപാട് നിരാശയിൽ ആണ് എത്ര ശരിയാണ് ഈ റീഡിങ് 100%സത്യം 👌👌👌👌എന്തായാലും ഞാൻ ഒന്നുടെ ശ്രെമിച്ചു നോക്കും കാരണം മറക്കാനോ വെറുക്കനോ കഴിയില്ല ബാക്കി എല്ലാം ദൈവം തീരുമാനിക്കട്ടെ സത്യം ആണ് കുടുംബം ആണ് പ്രാധാന്യം അമ്മയെ ജീവൻ ആണ് എനിക്ക് വന്നു ഇന്ന് വിളിച്ചു പക്ഷേ ദേഷ്യം പിടിച്ചു വെച്ച് 😒😒സ്വന്തം കാര്യം നേടിയെടുക്കാൻ വേണ്ടിയാ എന്ന് എനിക്കറിയാം കോട്ടയം
@manugopinath9517
@manugopinath9517 Ай бұрын
❤Ethil paranja Ella Karyangalum sathyamanu ❤thank you❤ universe ❤❤❤🦋🦋🦋🙏🙏🙏
@user-vf3qq9kj1k
@user-vf3qq9kj1k Ай бұрын
സത്യം എന്നും എന്തിനും സപ്പോർട്ട് ചെയ്തിട്ടും എന്നെ മനസ്സിൽ ആകുന്നില്ല എങ്കിൽ പിന്നെ എന്തിനു വേണ്ടി ഫിനാൻസ് പ്രോബ്ലം ഉണ്ട് ഒത്തിരി മാനസിക പ്രശ്നം ഉണ്ട് എല്ലാം അറിയാം എല്ലാ ടെൻഷൻ ഉള്ളത് അറിഞ്ഞു കൂടി നിന്നാലും എന്നെ മനസ്സിൽ ആകുന്നില്ല ഇഷ്ട്ടം ഉള്ളപ്പോൾ കോൺടാക്ട് ചെയ്യും പിന്നെ സൈലന്റ് ആയിട്ടു ഇരിക്കും അങ്ങനെ എന്നും സൈലന്റ് ആയിട്ടു ഇരിക്കട്ടെ ഇനി ഒരു കോൺടാക്ട് ഞാൻ ആഗ്രഹിക്കുന്നില്ല എന്റെ വേദന മനസ്സിൽ ആകുന്നില്ല ഇനി എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ട Thanks universes 🙏🙏🙏🙏
@user-lm6sh8mj4j
@user-lm6sh8mj4j 15 сағат бұрын
എത്ര വേദനിപ്പിച്ചാലും ഞാൻ ശപിക്കില്ല. തിരിച്ചുവരും എന്ന് വിശ്വസിക്കുന്നു... 🙏🏻🙏🏻🙏🏻
@anjusachu9123
@anjusachu9123 Ай бұрын
Ethra crct reading , othiri nalukalk shesham innu njangal neril kandu,kanrundelum chirikan polum marakarundayirnnu, innu chirichu kurch free ayi samsarichu,alude best friend ennu vicharicha aal pinangipoyi, athinte tension pinne finance pblm. Thank u universe Thank u angels Thank u mam I claim this energy I attract this positive energy in my life
@PrasannaSatheesh-uq4jr
@PrasannaSatheesh-uq4jr 12 күн бұрын
അത് ശരിയാണ് മാഡം പറഞ്ഞത് സമൂഹത്തിൽ വിലയും നിലയും ഉള്ള ആളാണ് ആയാളണ് നമ്മളെ ഈ ബന്ധത്തിലേയ്ക്ക നിർബന്ധിച്ചത്
@lipikrishna2886
@lipikrishna2886 Ай бұрын
💯 accurate reading I claim this positive energy 6 clues resonate
@sonypramod7162
@sonypramod7162 Ай бұрын
I strongly claim all these positive energies Thank you Mother Mary 🙏 & Thank you Univers 🙏🙏
@stronggirl1061
@stronggirl1061 Ай бұрын
1:18 yes Religion 4:09 undakatte . Njangalude reunion ethrayum pettannu nadakkatte Thankyou universe J
@ambily333
@ambily333 Ай бұрын
Claiming this reading strongly.. Thank you universe
@user-hs8kc5xd4c
@user-hs8kc5xd4c Ай бұрын
Correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊8 clue's resonated ❤
@asama7247
@asama7247 Ай бұрын
ഒരു പരിഗണനയും തരാതെ ഇറങ്ങി പോയതാ 🙏ഇപ്പോൾ മാറ്റം ഉണ്ട് കാരണം അറിയില്ല 🙏thank u mam🙏thank u universe🙏contact kittiyirunnu mm🙏🙏🙏
@jessammakurianichakal5322
@jessammakurianichakal5322 Ай бұрын
Wow…. Wow ….. wow Excellent reading.very accurate 👌❤️ God bless you 🙏
@shineyshiney5616
@shineyshiney5616 Ай бұрын
Correct reading maam sathyam thanne yannu parajathu ellam universil samatppikkunnu thankyou univers thankyou God thankyou so much onnum parajittillaa ❤❤❤
@user-ms1oj6hm9m
@user-ms1oj6hm9m Ай бұрын
ആ വ്യക്തി ഒരുപാട് മാറി വന്നിട്ടുണ്ട് പക്ഷെ പഴയതു പോലെ ഉള്ള ഒരുപാട് സ്നേഹം ഇല്ല മാം പറഞ്ഞെത് സത്യം ആണ് correct reading ane 👍🏽 thanku universe 🙏🏽🙏🏽🙏🏽❤️❤️
@raghunathanpp9270
@raghunathanpp9270 Ай бұрын
I strongly claim positive energy from this reading. Clues kure match aakunundu. Thank you universe . I trust in Universe 🙏🙏🙏🙏
@user-gr3dm3vf8z
@user-gr3dm3vf8z Ай бұрын
Thank you so much 🙏❤️ 100% Correct reading 🙏❤️
@alphonsaanusha247
@alphonsaanusha247 Ай бұрын
Thank you Universe Thank you God Thank you Angels I strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power Thank you mam
@Achu.krishna7
@Achu.krishna7 Ай бұрын
Serikum ഈ question എന്റെ മനസ്സിൽ ഉണ്ടായിരുന്നു Thankyou universe🥰
@user-zb1vr1gd9r
@user-zb1vr1gd9r Ай бұрын
100%correct reading Thank you god Thank you univers 🙏🏼🙏🏼🙏🏼🙏🏼🙏🏼
@Hairuneesanishad
@Hairuneesanishad Ай бұрын
നിങ്ങളെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ വീഡിയോ കണ്ടതിനു ശേഷമാണു ഞാൻ ഉറങ്ങാറ്
@emmagreen1929
@emmagreen1929 Ай бұрын
ക്ലൂ ഒരുപാട് മാച്ച് ആയി 🙏❤️
@josephantony4584
@josephantony4584 Ай бұрын
You are 100 percent correct .My loved person has moved on.I hope she will come back.Thanks Universe.Thanks mam.
@user-us6wr8do5s
@user-us6wr8do5s Ай бұрын
റീഡിങ് 100% സത്യം 🙏🙏
@sreekumarannair3707
@sreekumarannair3707 Ай бұрын
നന്ദി മാഡം എന്തെങ്കിലും ഒരു വൃക്തമായ തീരുമാനം എടുക്കുട്ടെ
@AjiSiva-cu3pg
@AjiSiva-cu3pg Ай бұрын
റീഡിങ് റെസ്നെറ്റ് ആണ് ക്ലൂസ് സജിറ്റീരിയസ് ജെമുനായി zodiac sig മാം പറഞ്ഞ ക്ലൂസ് കൂടുതലും എന്റെതായിരുന്നു എല്ലാം യൂണിവേഴ്സിന്റെ തീരുമാനം പോലെ നടക്കട്ടെ താങ്ക്സ് മാം ❤️❤️❤️❤️🥰 താങ്ക്സ് ഗോഡ് 🙏🙏🙏🙏🙏
@cabappu583
@cabappu583 Ай бұрын
Thank you universe thank you madam thank you for reading 💯 shathamanam correct aanu madam ❤❤❤ perfect reading❤❤❤❤😊😊😊😊😊🎉🎉🎉🎉🎉
@vijunath3521
@vijunath3521 Ай бұрын
I strongly claim all positive energies 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻
@user-us9on6ls1v
@user-us9on6ls1v Ай бұрын
Thank you and thank you Universe
@pegodiyapereira8390
@pegodiyapereira8390 Ай бұрын
Thank you GOD 🙏 Thank you Universe 🙏 Thank you Mam ❤
@krishnakannan8537
@krishnakannan8537 Ай бұрын
Thank you Universe ❤ Clues resonated anu ❤ Ith correct ente reading anu 😢 Ente ettan thirike varum enikurappund ❤ I strongly claim all positive energies in this reading and reunion with my person ❤ Thank you Universe ❤ Thank you Divine ❤ Thank you Angels ❤ Thank you madam ❤
@manjulavijayakumar8886
@manjulavijayakumar8886 Ай бұрын
Thank you Dear❤❤❤
@Kavkav890
@Kavkav890 Ай бұрын
Claim all positive energies❤️ thank you universe🤍
@abhishek.k4119
@abhishek.k4119 Ай бұрын
I strongly claim this positive energy and reunion with my person❤.. Thank you universe 🙏🙏🙏🙏 Thanks mam
@rajithaanimon8347
@rajithaanimon8347 Ай бұрын
സത്യമാണ് എല്ലാം 🙏പക്ഷേ എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചു,.., അത്രയധികം വേദനിച്ചു... അവഗണിക്കപ്പെട്ടു 😔...29.. Januvary... March...1.. Kottayam... Septamber... 🙏
@Nikki14355
@Nikki14355 Ай бұрын
Thanks u my universe ❤️ Thanks maam ❤ Thanks my angels ❤ I claimed all positive energy ❤
@jibi801
@jibi801 Ай бұрын
Thank you universe❤❤ I claim this positive energy❤❤
@SjChithra-rk2lb
@SjChithra-rk2lb Ай бұрын
I strongly claim these positive energies Thank You Universe ❤ Thank You God ❤ Thank You Angels ❤ Thank You Divine ❤
@user-rb5dm3ke9l
@user-rb5dm3ke9l Ай бұрын
100%correct reading..i cliam all positive energies.... Thank you universe 🙏thank you god🙏
@giridas9211
@giridas9211 Ай бұрын
Thanks Mam🙏I love her too much💘💘💘💘💞💞💞💞 backgroundil nte favorite song play cheyyunundaayirunnallo💕💕💕💕
@user-jd1xt7uf5q
@user-jd1xt7uf5q Ай бұрын
Thank you universe Thank angles Thank myshivashikty Thank you my ancestors I love you ❤❤Thank myshivashikty
@ManameMaarividu
@ManameMaarividu Ай бұрын
Perfect reading ❤❤❤ backgroundil music distarb undu onnu sheriyakkiyal nannayirikkum
@rachelalias6280
@rachelalias6280 Ай бұрын
I strongly claim this positive energy Thank you Universe 🙏🏻🙏🏻🙏🏻
@SandhyaM-hm5ei
@SandhyaM-hm5ei Ай бұрын
Thank you universe thank God 🙏 thank divine 🙏 thank Angel 🙏 i strongly claim positive energy 🙏 thank chechi
@4kgamming191
@4kgamming191 Ай бұрын
Eago നന്നായിട്ടുണ്ട്
@S_sankar85
@S_sankar85 Ай бұрын
Thank you God 🙏 Thank you Universe 🙏 ഓം നമഃ ശിവായ 🙏🙏🙏
@user-cp5my7bf9q
@user-cp5my7bf9q Ай бұрын
100%സത്യം ആണ് 🙏🏻🙏🏻🙏🏻🙏🏻
@user-wb2ve9tm3q
@user-wb2ve9tm3q Ай бұрын
Thank you univerce ❤
@jayapushpava4282
@jayapushpava4282 Ай бұрын
Caract ate mol athrayum petannu varatte Thanku universal anik athichu Tharanam universal Thanku thanku universal
@MuhammedMk-rr9ix
@MuhammedMk-rr9ix Ай бұрын
My situation mam. thank you Universe 🙏🙏🙏
@amiammu713
@amiammu713 Ай бұрын
ക്ലൂസ് കൂടുതലും മാച്ച് ആണ്. ഈ റീഡിങ്ങിലെ പോസിറ്റീവ് എനർജി ഞാൻ പൂർണമായും അട്രാക്റ്റ് ചെയ്യുന്നു ❤
@jyothynair8191
@jyothynair8191 Ай бұрын
100% correct aanu. Nammude mental pain arinju kondu avoid cheyyunnu.
@jolik4816
@jolik4816 Ай бұрын
Madam pls do a reading about whether partner will come back and have a reunion. Thank you. May God bless us
@mosautotuners3087
@mosautotuners3087 Ай бұрын
I strongly claim this positive energy 🙏🙏🙏 I strongly claim a permanent reunion with my person 🙏🙏🙏 I strongly claim a stable and unconditional love with my person 🙏🙏🙏 I strongly claim a Happy and prosperous married life with my person 🙏🙏🙏 I strongly claim a Financial Abundance in our life 🙏🙏🙏 Thank you Universe 🙏🙏🙏 Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angles 🙏🙏🙏 Thank you mam 🙏🙏🙏
@bijulasasi9809
@bijulasasi9809 Ай бұрын
Thanks universe strongly claim all positive energy ❤❤❤❤
@Sudhin2399
@Sudhin2399 Ай бұрын
Thank god 🙏🏻positive energy claim cheyunu, attract cheyunu thanku
@prakashdj6740
@prakashdj6740 Ай бұрын
Thank you universe ❤ I claim Réunion with my person ❤
@groby2803
@groby2803 Ай бұрын
Your reading is 💯 right 💯
@anupamasudhakaran197
@anupamasudhakaran197 Ай бұрын
Thanks mam Thanks mahadheva thanks angel thanks universe ❤
@hemalathakt5693
@hemalathakt5693 Ай бұрын
Thank u universe I claim positive energy healing my person reunion my person comeback my person remove negetive energy
@user-bg4zd2bn3g
@user-bg4zd2bn3g Ай бұрын
Good
@shameenaujwal7837
@shameenaujwal7837 Ай бұрын
Thank you universe ❤ thank you mam ❤❤❤❤
@USHASASIDHARAN-zm4jq
@USHASASIDHARAN-zm4jq Ай бұрын
Thank you universe......Thank you mam.........
@jayag1925
@jayag1925 Ай бұрын
Husband & wife relationship തന്നെ. എന്നെ മനസാൽ ഉപേക്ഷിച്ചു പോയി. തിരിച്ചു വരാൻ ശ്രമിക്കുന്നുണ്ട്. ശാരീരികമായും മാനസികമായും struggleചെയ്യുന്നുണ്ട്. പൂർണ്ണമായും അംഗീകരിക്കാൻ തോന്നുന്നില്ല
@user-bw1nk5fj5z
@user-bw1nk5fj5z Ай бұрын
സത്യം ആണ് പറഞ്ഞത്
@yogic_tales9788
@yogic_tales9788 Ай бұрын
I strongly claim all positive and matching energies from this thankyou universe.❤
@sindhuponnu1696
@sindhuponnu1696 Ай бұрын
എന്റെ കാര്യത്തിൽ madam പറഞ്ഞതെല്ലാം സത്യം ആണ്.. ഞാൻ ആയിരുന്നു better എന്ന് ആയിരം തവണ പറഞ്ഞു കഴിഞ്ഞു. പഴയതിനേക്കാൾ കൂടുതൽ അടുക്കാൻ ആഗ്രഹിക്കുന്നു ശ്രമിക്കുന്നു എന്നൊക്കെ പറഞ്ഞു third party ആണ് എല്ലാത്തിനും കാരണം. അത് ഇപ്പോൾ എങ്ങനെ ഒഴിവാക്കും എന്നറിയാതെ ആൾ വിഷമിക്കുവാണ്. Third party യിൽ നിന്നും എന്റെ personan സ്വപ്നം കണ്ട കാര്യങ്ങൾ ഒന്നും 1% പോലും കിട്ടുന്നില്ല. അപ്പോൾ തിരിഞ്ഞു ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ ഞാൻ മതി എന്ന് പറയുന്നു. സത്യം ആണോ എന്ന് എനിക്ക് അറിയില്ല 😔😔
@user-vt7uv3lr8r
@user-vt7uv3lr8r Ай бұрын
Thank you Thank you very much
@jyothynair8191
@jyothynair8191 Ай бұрын
Clues correct aanu
@Ann29534
@Ann29534 Ай бұрын
I'm attracting all the positive things into my life ❤❤ Thank you universe for the blessings❤❤ Thank you divine angels❤❤
@user-qs1jw4he1d
@user-qs1jw4he1d Ай бұрын
Thanku universe... ❤️ Thanku angels..... ❤️ Thanku divine......❤️
@sandyas399
@sandyas399 Ай бұрын
Thank you devine🙏🙏🙏❤️❤️❤️
@yogic_tales9788
@yogic_tales9788 Ай бұрын
Come back thoufi with full of love care and trust❤
@Speciacookingofrita
@Speciacookingofrita Ай бұрын
First from endtill correct 💯 thank you universe
@sofya1549
@sofya1549 Ай бұрын
Reading correct anuu mam
@shynik8189
@shynik8189 Ай бұрын
Thanks ❤❤❤
@RajeshVava-ju2gp
@RajeshVava-ju2gp Ай бұрын
Satyam aayittum unde mam
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue Ай бұрын
Sathiyam
@asharabacker8554
@asharabacker8554 Ай бұрын
Thank you ❤❤❤❤🙏🙏🙏
@devnandhm3958
@devnandhm3958 Ай бұрын
Thank you universe പറഞ്ഞതൊക്കെ 100% ശെരിയാണ് thank you🙏🙏🙏🙏
@user-ce1bj5jz6u
@user-ce1bj5jz6u Ай бұрын
Thankumam thankuvers
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg Ай бұрын
Clues resonate aakunnund
@anithakumari5446
@anithakumari5446 Ай бұрын
Yes i claim it Yes i believe universe Thank you thank you thank you universe
@SreekrishnaSreenivasan5821
@SreekrishnaSreenivasan5821 Ай бұрын
Ithile Ella positive karyangalum njn nte lifelek attract cheyunnu ❤thank God ❤ thank you Universe ❤ thank you Mam❤ thirich varan prarthikane Mam 🙏 Sri Guruvayoorappa Sharanam Hare🙏
@naveenkp2080
@naveenkp2080 Ай бұрын
Thankyou
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,7 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 100 МЛН
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28