♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി നിങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നു!🌹🌹

  Рет қаралды 30,114

daksha1111

daksha1111

Ай бұрын

#currentenergy #happy #love #reconciliation #tarot #tarotreading #timeless #viralvideo #viral #future #reunion

Пікірлер: 581
@user-ey9kw3il1y
@user-ey9kw3il1y 28 күн бұрын
Orupad nalukalku sesham enik innu msg vannu mam🙏, innale video kandapo polum enik ithu nadakumenu vicharichilla 🥰othiry santhosham avan veendum madangy ethiyathinu
@rameshm7436
@rameshm7436 27 күн бұрын
S ba
@emmagreen1929
@emmagreen1929 28 күн бұрын
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു ... തിരിച്ചു വരും... Thank u universe 🙏🙏🙏
@Bindumathew-qb6vx
@Bindumathew-qb6vx 28 күн бұрын
ക്ലൂസ് ശരിയാണ്.ഫാമിലിമാൻ ആണ്. അകന്നുപോകാൻ എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല. നോ കോൺട്രാക്ട് ആണ്. യൂണിവേഴ്സ് എന്താണോ ആഗ്രഹിക്കുന്നത് അതുപോലെ നടക്കട്ടെ 🙏
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 28 күн бұрын
മടങ്ങി വന്നു Daksha, പഴയതു പോലെ ദൈവാനുഗ്രഹത്താൽ 🙏🙏🙏🙏❤️❤️❤️ പിന്നെ Dakshede Holy Cards nu എന്റെ 🙏🙏🙏🙏🙏🙏🙏🙏🙏🙏 Thank You Daksha 🥰🥰
@user-ip2zr9nn5n
@user-ip2zr9nn5n 28 күн бұрын
യൂണിവേൽസ് തരുന്നത് എല്ലാം ജീവിതരത്തിൽ അഡ്രക്ട് ചെയുന്നു യൂണിവേൽസിൽ സാരണ്ടർ ചെയുന്നു താങ്ക്യു യൂണിവേൽസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajilakshmipv
@rajilakshmipv 28 күн бұрын
Mam ഞാൻ ഇന്നലെ Move on ചെയ്തു വെറുതെ ജീവതം നീറി നീറി മുന്നോട്ട് പോകേണ്ടതില്ലേ ഭഗവാന് എല്ലാം സമർപ്പിക്കുന്നു നിങ്ങളുടെ വീഡിയോ എല്ലാ ദിവസവും കാണുന്നുണ്ട് Thank you Mam ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏
@gopikamenon4453
@gopikamenon4453 28 күн бұрын
Oro cmnts vayikumpol ethra sandhosham😊 ithupole enikum .. postv result kityal mathiyayirunu😢
@RincySaju-sf8ge
@RincySaju-sf8ge 28 күн бұрын
വന്നു മെസ്സേജ് ചെയ്യുന്നുണ്ട് 🙏🏽🙏🏽🙏🏽on and off ആണ് ഇനി ഒരിക്കലും off ഇല്ലാതെ നല്ല രീതിയിൽ ജീവിക്കാൻ പറ്റിയാൽ മതി ആയിരുന്നു...... ഇനി പോകാൻ ഒരിടം ഇല്ല ചെയ്യാൻ കർമങ്ങൾ ഇല്ല......... പരിഹാരം ചെയ്യ്തു ചെയ്തു മടുത്തു....... ഭർത്താവ് ആണ്.... തേർഡ് പാർട്ടി ഫുൾ ഒഴിഞ്ഞു... നന്നായി ജീവിക്കാൻ പറ്റിയ മതി ആയിരുന്നു.. താങ്ക്സ് universe.... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽thank u mam... ❣️s... Saju
@Sreehariom82
@Sreehariom82 28 күн бұрын
എല്ലാം തിരിച്ചറിഞ്ഞു തുടങ്ങി.ഇതുവരെ ക്ഷമയോടെ ഞാൻ കണ്ടിട്ടില്ല. മനസിൽ ഒരുപാട് സന്തോഷം തോന്നി.. താങ്ക്സ് യൂണിവേഴ്സ് 🙏❤️🙏എന്റെ ത് ആയിട്ട് തിരിച്ചുവരും.വന്നുകൊണ്ടിരിക്കുന്നു.ഞാൻ കാത്തിരിക്കുന്നു 🙏❤️🙏
@shahidharasheed4229
@shahidharasheed4229 28 күн бұрын
അവൻ തിരിച്ചു വരട്ടെ 😥😥😥😥 ക്ലൂസിൽ ഉള്ളത് ശരിയാണ് ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്നു പറ്റുന്നില്ല😭😭😭😭
@pramodinit8474
@pramodinit8474 28 күн бұрын
ഒരു പാട് മുടിയുണ്ട് എനിക്ക് hus ചതിച്ചിട്ടുണ്ട് ഇപ്പോൾ വന്നിട്ട് ഒരു മാസം ആയി. എല്ലാരും ചവിട്ടി പുറത്താക്കിയപ്പോൾ വന്നതാണ് കുറച്ച്......കുറച്ച് മാറ്റം വരുന്നുണ്ട്........ എന്നാലും എന്നെയും കുട്ടികളേയും ഒറ്റക്കാക്കി പോയത് ആലോചിക്കുമ്പോൾ ഇന്നും സങ്കടം താങ്ങാനാകുന്നില്ല. എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് ദക്ഷയുടെ വീഡിയോകൾ ആണ് താങ്കളോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ഈ റീ ഡിങ്ങിൽ പറഞ്ഞതെല്ലം സത്യമാണ് Thank you universe 🙏🙏🙏🙏🙏🙏🙏
@girijapadmanabhan9174
@girijapadmanabhan9174 28 күн бұрын
എന്നെ call ചെയ്തു. പല ദിവസവും call ചെയ്തപ്പോൾ ഞാൻ എടുത്തില്ല. എന്നോട് ഉള്ള സ്നേഹം സത്യമാണോ എന്നറിയില്ല. എന്നിലേക്ക് Attract ചെയ്യുന്നുണ്ട്. Thank you universe, Thank you divine, and Angels
@saranyacharu7748
@saranyacharu7748 28 күн бұрын
ശരിയാണ് എന്നെ വിളിച്ചു msg cheythirunnu
@sreekumarannair3707
@sreekumarannair3707 28 күн бұрын
നന്ദി മാഡം തീർച്ചയായും ശരിയാണ് എല്ലാം മഹാ ദേവൻ അനുഗ്രഹിക്കട്ടെ
@SandhyaBiji
@SandhyaBiji 27 күн бұрын
Yesmam
@sarathchandran8980
@sarathchandran8980 28 күн бұрын
വേണ്ട പറഞ്ഞു ബ്ലോക്ക് ചെയ്തു പോയ ആള് വിളിച്ച് സംസാരിച്ചു പക്ഷെ .. കുറെ കുറ്റം ചുമത്തി വീണ്ടും പോയി ... എങ്കിലും വിശ്വാസത്തോടെ ഇരിക്കുന്നു പോസ്റ്വിറ്റി attract cheyyunnu Thanks universe Thank uuuuuu divine energy ❤
@mallikamsrani3984
@mallikamsrani3984 28 күн бұрын
Same 😪
@sravanyaammu6205
@sravanyaammu6205 27 күн бұрын
ഏട്ടൻ ഇപ്പോ കൂടെ തന്നെ ഉണ്ട്...പഴയ പോലെ ആയിട്ടില്ല... ആവാൻ ഒരുപാട് പ്രാർത്ഥിക്കുന്നു... പഴയപോലെ എന്നെ ഒരുപാട് സ്നേഹിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു ❤️❤️❤️... Thank you universe ❤❤❤❤❤ Thank you god❤❤❤❤❤ Thank you angles ❤❤❤❤❤ Thank you Devine ❤❤❤❤❤ Thank you ma'am ❤❤❤❤❤ Plsssssss forgive me universe..... Sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry
@user-sr4pk3qh3c
@user-sr4pk3qh3c 28 күн бұрын
ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏
@user-vf8cd7xy7m
@user-vf8cd7xy7m 28 күн бұрын
Thank you universe... Thank you madam.... എല്ലാം ശരിയാണ് പറഞ്ഞതെല്ലാം....
@user-wq9xh6ce2j
@user-wq9xh6ce2j 27 күн бұрын
എന്നെ കാൾ ചെയ്തു ഹാപ്പി ആയി സംസാരിച്ചു. Thanq univers
@shamilsaga3182
@shamilsaga3182 28 күн бұрын
Mam പറഞ്ഞത് മുഴുവൻ ശരി ആണ് അയാൾ ഒരാഴ്ച മുൻപ് തിരിച്ചു വന്നു ഒട്ടും പ്രതീക്ഷിക്കാതെ. Thank you universe thank you Angeles
@kidsworld5525
@kidsworld5525 28 күн бұрын
ഇപ്പോൾ ഒരുമിച്ചാണ് positive ആയ ഒരുപാട് മാറ്റങ്ങൾ ഉണ്ട്. Tnk u universe 🙏❤️❤️ എനിക്ക് നീണ്ട മുടി ഉണ്ട്. ആൾക്ക് കട്ടതാടിയും 🥰
@S_sankar85
@S_sankar85 28 күн бұрын
ഓം നമഃ ശിവായ 🙏🏻 Thank you God 🙏🏻 Thank you Universe 🙏🏻🙏🏻🙏🏻
@sanalkumarsivadeva9672
@sanalkumarsivadeva9672 28 күн бұрын
ക്ലൂസ് എല്ലാം കറന്റ് ആണ് ഇത് എന്റെയും എന്റെ പേർസന്റെയും എനർജി ആണ് ഞാൻ ക്ലെയിം ചെയ്യുന്നു Thank u universe 🙏🙏Thank u god 🙏🙏Thank u madom 🙏
@Art-mb1lv
@Art-mb1lv 28 күн бұрын
നന്ദി ദക്ഷ 🙏വിളിച്ചു.. Thanks 🙏🙏♥️♥️♥️♥️♥️
@CHARLOTTE-pm2sg
@CHARLOTTE-pm2sg 27 күн бұрын
Reading, ക്ലൂസ് എല്ലാം.. നന്നായി കണക്റ്റഡ് ആണ് മേഡം 👍🏻👍🏻Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@haseenabeegum336
@haseenabeegum336 28 күн бұрын
Thank you univers❤❤❤❤❤ പഴയ സ്നേഹത്തോടെ തിരികെവരാൻ അനുഗ്രഹിക്കണം യൂണിവേഴ്‌സ് ❤❤❤❤❤thank u allah
@ShylaRv
@ShylaRv 27 күн бұрын
Thankyou mam100%സത്യം പേഴ്സൺ മടങ്ങി വന്നിരിക്കുന്നു കാൾ വിളിച്ചു മെസ്സേജ് അയച്ചു
@maneenamani-rg3ez
@maneenamani-rg3ez 28 күн бұрын
Ys മാം കാൾ with msg വന്നു... ഇടക് കാണുകയും ചെയ്തു... ഇനിയും നഷ്ടമാവുമോ എന്ന പേടിയാണ് 😔.... Thanku.. മേം.... Thanku യൂണിവേഴ്സ് 🙏🙏🙏
@induvijukumar713
@induvijukumar713 27 күн бұрын
Thank you Universe 💚 Thank you Angels💚 Thank you Divine 💚
@lathaanil3781
@lathaanil3781 27 күн бұрын
എൻ്റെ ആൾ എൻ്റെടുക്കൽ വന്നു. താങ്ക്സ് യൂണിവേഴ്സ്❤❤❤❤❤❤❤
@aswathiachu4965
@aswathiachu4965 23 күн бұрын
താങ്ക്യൂ..യൂണിവേഴ്സ്.❤ താങ്ക്യൂ..ഡിവൈൻ. ❤ താങ്ക്യൂ.എന്ജെൽസ്. ❤ 🙏🙏🙏🙏🙏🙏🙏🙏
@nijithavincent53
@nijithavincent53 27 күн бұрын
റീഡിങ്ങിൽ പറഞ്ഞതൊക്കെ സത്യമാണ് മാം 🙏🏻 ഫാമിലിയുള്ള ആൾക്കാരാണ് ഞങ്ങൾ ഫാമിലി ആണ് പ്രാധാന്യം എന്ന് പറഞ്ഞു എപ്പോഴും സംസാരിച്ചു അതിന്റെ പേരിൽ ചെറിയ പിണക്കങ്ങൾ ഉണ്ടായിട്ടുണ്ട് ഞങ്ങൾക്കിടയിൽ വേണ്ടെന്നു വയ്ക്കാൻ ശ്രമിക്കുമ്പോൾ അതിനു സാധിക്കുന്നില്ല പുള്ളി ദിവസവും ഡ്യൂട്ടി കഴിഞ്ഞിറങ്ങുമ്പോൾ എന്നെ വിളിക്കാറുണ്ട് ഞാൻ നമുക്ക് പിരിയാം എന്ന് പറയുമ്പോൾ ആ സംസാരത്തിൽ നിന്ന് ഒഴിഞ്ഞു മാറും ക്ലൂസ് പറഞ്ഞതിൽ p പുള്ളിയുടെ പേരിന്റെ ഫസ്റ്റ് k ലാസ്‌റ്റും താങ്ക്സ് മാം 🙏🏻🙏🏻🥰🥰 താങ്ക്സ് യൂണിവേഴ്സ് 🙏🏻🥰😘🙏🏻🙏🏻
@wanderlust4378
@wanderlust4378 27 күн бұрын
അവൻ ഉറപ്പായും എന്നെയും എന്റെ സ്നേഹത്തെയും തിരിച്ചറിയും ❤️
@user-cm7ck4fc9b
@user-cm7ck4fc9b 28 күн бұрын
Vannu othiri snehathode ente ponnu thirichu vannu thankyou universe
@Reshma591
@Reshma591 28 күн бұрын
Personal reading എടുത്തിട്ടുണ്ടോ??
@remyarajt8489
@remyarajt8489 28 күн бұрын
Ara ponnu
@shafuvansafu7471
@shafuvansafu7471 28 күн бұрын
സത്യം ഇന്ന് തിരിച്ചെത്തി ഇന്നത്തെ reading🥰🥰🥰
@SameeraSameerap
@SameeraSameerap 28 күн бұрын
Ok medam ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു നന്ദി നന്ദി 🙏🙏🙏🙏
@user-gr3dm3vf8z
@user-gr3dm3vf8z 27 күн бұрын
Thank you so much 🙏❤️ പറഞ്ഞതെല്ലാം 100%കറക്റ്റ് ആണ്. പക്ഷെ ഇതുവരെയും കോൺടാക്ട് മാത്രം കിട്ടിയിട്ടില്ല. സർവ്വം ഭഗവാനിൽ സമർപ്പിക്കുന്നു 🙏❤️
@RoseRose-me3qw
@RoseRose-me3qw 28 күн бұрын
Allhamdulillah❤❤❤❤ ഇതിൽ പറയുന്ന പോസിറ്റീവ് എനര്ജി എൻ്റെ laifilek atract ചെയ്യുന്നു
@jolik4816
@jolik4816 28 күн бұрын
100% correct reading. Attracting all positive energies. Thank you God almighty
@kunjuusvlogs9159
@kunjuusvlogs9159 28 күн бұрын
Njan കണ്ടൂ മാഡം ഇന്നലെ. ഒരുപാട് സംസാരിച്ചു.വേഗം തിരിച്ചു വരും എന്ന് പറഞ്ഞു
@sreedevibijumon4247
@sreedevibijumon4247 28 күн бұрын
Mam പറഞ്ഞത് വളരെ വളരെ ശരിയാണ്.
@sheebam.jsheebam.j3733
@sheebam.jsheebam.j3733 28 күн бұрын
റീഡിങ് വളരെ ശരിയാണ് 👍👍👍
@BabuV-om8ih
@BabuV-om8ih 14 күн бұрын
ഞാൻ ഒറ്റക് ജീവികാൻ ത്തീരുമാനിചു മേടം
@user-vt7uv3lr8r
@user-vt7uv3lr8r 28 күн бұрын
Thank you madam Thank you very much Thank God Thank you Universe Thank you Divine Thank you Angels
@vishnumuraleedhar-kz7ym
@vishnumuraleedhar-kz7ym 13 күн бұрын
റീഡിങ് എന്നെയുമായി 100% യോജിക്കുന്നു 🙏🏻🙏🏻🙏🏻
@minin5017
@minin5017 28 күн бұрын
ഇതിൽ പറഞ്ഞതെല്ലാം എൻറെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നു ഇപ്പോൾ മെസ്സേജ് അയക്കുന്നുണ്ട് രണ്ടുപേരും ഒരുപാട് വേദന സഹിച്ചു ഈ പ്രപഞ്ചശക്തിയെ യൂണിവേഴ്സ് ഞങ്ങളെ ഞങ്ങളുടെ കൂടെയുണ്ട് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു ഒരുപാട് നന്ദി താങ്ക്യൂ മാഡം❤❤❤🎉🎉🎉🎉🙏🙏🙏🤩🥀🥀🥀🥀
@user-ps2qh2kf2k
@user-ps2qh2kf2k 28 күн бұрын
Thank u universനന്ദി നന്ദി Readin g നടത്തിയ മോൾക്കും നി❤❤❤ ഓം നമ: ശിവായ❤❤❤
@mariyathinsha2021
@mariyathinsha2021 27 күн бұрын
ഇത് വരെ കോൺടാക്ട് കിട്ടിയില്ല... ഞാൻ ആയിട്ട് അങ്ങോട്ട്‌ കോൺടാക്ട് ചെയ്യില്ല.. Universe ആയിട്ട് ഇങ്ങോട്ട് വിളിപ്പിക്കട്ടെ .. ഈ confident എനിക്ക് കിട്ടിയത് maminte reading കൊണ്ടു മാത്രം ആണ്... I claimed all energy in this reading.. Thnku universe and mam❤
@asokankk4246
@asokankk4246 28 күн бұрын
I strongly claim this positive energy ❤❤❤ Thank you KRISHNA ❤❤❤ I Love You KRISHNA ❤❤❤ Thank you Mam ❤❤❤
@rajithkumar1810
@rajithkumar1810 28 күн бұрын
Thankas universe 🙏 ഓം നമഃ ശിവായ 🙏
@user-gl5xd6nz5n
@user-gl5xd6nz5n 27 күн бұрын
കറക്റ്റ് റീഡിങ്, 🙏, നന്ദി യൂണിവേഴ്സ് 🙏
@vishnupriya6769
@vishnupriya6769 5 күн бұрын
I claim it thankyou universe
@fkp800
@fkp800 28 күн бұрын
ഇതിൽ പറയുന്ന പോസറ്റീവ് എനര്ജി എന്നിലേക്കു ഞാൻ ആകർഷിക്കുന്നു thanks യൂണിവേഴ്‌സ്
@rajammaanandhan5029
@rajammaanandhan5029 27 күн бұрын
പോസിറ്റീവ്ആയ കാര്യങ്ങൾ എന്നിലേക്ക് അട്രാക്ററ് ചെയ്യുന്നു. എൻ്റെ പേഴ്സൺ എന്നിലേക്ക് തിരിച്ചു വരും. നന്ദി നന്ദി നന്ദി.
@ambilykrupasanam7406
@ambilykrupasanam7406 27 күн бұрын
സത്യം ആണ് 100%..10, ജൂലൈ, pisces, s, ബി, clues
@haseenabeegum336
@haseenabeegum336 28 күн бұрын
ഞാൻ e റീഡിങ് കണ്ടിരിക്കുമ്പോൾ enik masg vannu thank you univers❤❤❤
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 28 күн бұрын
As per the reading my person already joined me. Thanks God. Thanks angels. Thanks divine power. Thanks univers. Thank you reader. Praying for fulfillment of our wishes. Let the univers help us.
@mariyatradingcompanykottay5407
@mariyatradingcompanykottay5407 27 күн бұрын
💐💐💐💐With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐
@SheelaSheela-lk6ky
@SheelaSheela-lk6ky 19 күн бұрын
Ethu ente reading anu. Thank you. Mam. Thank you. Universe❤
@user-iu7eo2hf7q
@user-iu7eo2hf7q 28 күн бұрын
ത്താങ്ക്യൂ mam thankyou univers
@vinugopu
@vinugopu 28 күн бұрын
100 % correct..clue paranjathellam correct..Thank u universe..Thank u mam..❤
@SobhaTvariyam-gr5is
@SobhaTvariyam-gr5is 28 күн бұрын
Ithile ellaa positive kaaryangalum njan ennilekku aakarshikkunnu..... Njgale ethrayum vegam universe onnippikkatte.....thanku universe thanku devine thanku angel thanku mahadeva thanku krishna... 🙏🙏🙏🙏
@user-nx9dh4kl3z
@user-nx9dh4kl3z 19 күн бұрын
Thankyou universe പോസിറ്റീവ്ക്കയ കാര്യങ്ങ ഞാൻ എന്നിലേക്ക് അറ്റാക്റ്റ് ചെയ്യുന്നു.🙏🙏🙏
@rajeshrajendran6815
@rajeshrajendran6815 28 күн бұрын
14 masangalkku shesham oru message vannu
@amal.r.krajendran6127
@amal.r.krajendran6127 27 күн бұрын
Thank you universe 💕💕😘😘🙏🙏🙏100%സത്യം ആണ് 🙏🙏🙏
@user-bu7xm9sp3s
@user-bu7xm9sp3s 28 күн бұрын
Correct reading... Mem... 🙏🙏
@anithaan6998
@anithaan6998 27 күн бұрын
എനിക്ക് കറക്റ്റ് ആണ് താങ്ക്യൂ യൂണിവേഴ്സ് പെട്ടെന്ന് തിരിച്ചു വന്നാൽ മതി ❤
@user-dr8zd5cc1l
@user-dr8zd5cc1l 28 күн бұрын
എന്നെ ജീവിക്കാൻ പഠിപ്പിച്ചത് മാഡം ആണ് എന്റെ ഭാര്യ മഞ്ജു മാരിയേദാസ് ഇടുക്കി തിരിച്ചു വരും ഉറപ്പാ Than you god
@babuj3502
@babuj3502 27 күн бұрын
Valare ,Correct reading Aanu. Mam pranjathellam Valare Seriyaanu. Thank you Universe, Thank you God.❤❤❤
@USHASASIDHARAN-zm4jq
@USHASASIDHARAN-zm4jq 28 күн бұрын
Thank you universe.....Thank you mam.......ethuvareyum onnu vilichitilla......
@Sindhu-jx4gg
@Sindhu-jx4gg 28 күн бұрын
Thank you God ❤❤❤Thank you divine ❤❤❤Thank you univers ❤❤❤Thank you angel ❤❤❤Thank you ma'am ❤❤❤
@Evilboy_ff
@Evilboy_ff 27 күн бұрын
ക്ലൂസ് ശരിയാണ് എന്റെ പാർട്ണർ മിണ്ടീട്ട് ദിവസങ്ങളായി എനിക്ക് സഹിച്ചും വേദന ഞാൻ തിന്നുന്നു യൂണിവേഴ്സിനൊരു പരിഹാരം കണ്ടെത്തുമെന്ന് വിചാരിക്കുന്നു. ഒന്നും കഴിക്കാൻ പറ്റാത്ത മനുഷ്യവസ്ഥ ഉറക്കം പോലും നഷ്ടപ്പെട്ടിരിക്കുന്നു
@lekshmimani8518
@lekshmimani8518 28 күн бұрын
Enta ponnooo 🙏🏻🙏🏻🙏🏻namichu 🙏🏻ith ente reading anu mam thank u mam. Thank u universe
@vijunath3521
@vijunath3521 28 күн бұрын
I strongly claim all positive energies 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻
@akhilamalu8415
@akhilamalu8415 28 күн бұрын
Thanks യൂണിവേഴ്സ്
@athirasanthosh5417
@athirasanthosh5417 28 күн бұрын
Thank you Universe 🙏🏻❤️🙏🏻
@ramchandran6215
@ramchandran6215 25 күн бұрын
എല്ലാം, പോസിറ്റീവും നെഗറ്റീവും ഞാൻ യൂണിവേഴ്സിൽ സമർപ്പിക്കുന്നു
@user-jw2hs7mx3c
@user-jw2hs7mx3c 28 күн бұрын
താങ്ക്സ് universe 🙏thanks mam 🙏reading കറക്റ്റ് ആണ് I claim it ❤️എല്ലാം പോസിറ്റീവ് attract ചെയുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏❤️
@movizonecreator3590
@movizonecreator3590 28 күн бұрын
ഈ വായനയിൽ പറഞ്ഞിട്ടുള്ള എല്ലാ positive കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു ❤️❤️❤️thank you universe 🙏🙏🙏
@pathiripala7143
@pathiripala7143 9 күн бұрын
റീഡിങ് കറക്റ്റ് ആണ് mam.... 💯💯💯💯💯
@binduthanikkal4336
@binduthanikkal4336 26 күн бұрын
Ellaam നല്ലത് പോലെ നടക്കണം thank u universe🙏🙏🙏
@user-xv4uu6lm9s
@user-xv4uu6lm9s 28 күн бұрын
❤❤ Thankyou താങ്കളുടെ റീഡിംഗിൽ 100% വിശ്വാസം അർപ്പിക്കുന്നു
@Safnhazn
@Safnhazn 27 күн бұрын
ഞങ്ങൾ നല്ലൊരു ബന്ധത്തിലാണ് ♥️♥️
@user-zp6mt4pz5x
@user-zp6mt4pz5x 28 күн бұрын
ഇതിൽ പറഞ്ഞതെല്ലാം വളരെ ശരിയാണ് cluse correct ആണ് ❤🎉 നന്ദി univers ❤🙏 നന്ദി മാഡം❤❤❤❤❤❤🙏
@liji-kb3yu
@liji-kb3yu 26 күн бұрын
Ellam shariyanu madam
@user-no7su3bb9g
@user-no7su3bb9g 28 күн бұрын
Correct..reding Clues..correct...thanka.mam Thanks.god❤❤❤😢😢
@rajukollam9006
@rajukollam9006 27 күн бұрын
ഓം നമഃ ശിവായ❤🙏 I strongly claim positive energy Thank you univers 🙏❤️
@amiammu713
@amiammu713 28 күн бұрын
Mam എനിക്കു ഈ റീഡിങ് 100% reasonate ആണ് 🥰👍.Alappuzha, 6,10,7,july, d, K, kottayam,S, a, april, 17, എറണാകുളം ഇത്രയും ക്ലൂസ് മാച്ച് ആണ് അതും ഏറ്റവും ഇമ്പോർടന്റ് ആയ കാര്യങ്ങൾ തന്നെ ആണ് ഈ ക്ലൂസ് ഞങ്ങളുടെ റിലേഷനിൽ ❤.സൈൻ എന്നു പറയുന്നത് എനിക്കു അറിയില്ല എന്താന്ന്. അതുപോലെ ഞാൻ മൈൻഡ് ഡിവേർട്ട് ആക്കാൻ ഇപ്പോൾ smule ൽ കയറും. ഇത് പൂർണമായും എന്റെ എനർജി തന്നെ ആണ്. I strongly claim this positive energy and happy togetherness with my person❤🥰. Thank you universe❤thank you mam. Mam god bless you 🙏🥰
@anandvasudev1048
@anandvasudev1048 28 күн бұрын
ഗുഡ്.... എല്ലാം ശരിയാകുമെന്നാണ് വിശ്വാസം... 🌹🙏🌹
@Aadiaadithkannan
@Aadiaadithkannan 27 күн бұрын
Othiri Nanni universe... 🙏🙏🙏🙏🙏🙏🙏🙏
@BeenaManikandan-ji1fk
@BeenaManikandan-ji1fk 26 күн бұрын
ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ പോസീറ്റീവ് എനർജിയും ഞങ്ങളിലേയ്ക്ക് അട്രാക്റ്റ് ചെയ്യുന്നു താങ്കൂ യൂനിവേഴ്സ്🙏🙏🙏
@user-hs8kc5xd4c
@user-hs8kc5xd4c 28 күн бұрын
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊വളരെ correct 💯 reading move on ആയപ്പോൾ ആള് പുറകെ വരുന്നുണ്ട്😊
@narayanankv9425
@narayanankv9425 27 күн бұрын
Whats app block ആയിരുന്നു ഇപ്പോൾ open ചെയ്ത്
@user-ky2vx9en8r
@user-ky2vx9en8r 28 күн бұрын
Beautiful reading,Thanks dhaksha🙏🙏🙏ThanksUnivers,divine🙏🙏🙏🙏❤❤❤
@vineethashibu6696
@vineethashibu6696 27 күн бұрын
❤❤❤❤ സത്യം mam പറഞ്ഞതൊക്കെ ശെരിയായി വരുന്നതുപോലെ ❤️❤️❤️. കുറേ ആയിട്ട് വഴക്ക് തന്നെയായിരുന്നു. കഴിഞ്ഞ ദിവസം msg അയച്ചു. വീഡിയോ call ചെയ്തു. ഒത്തിരി സന്തോഷം ആരുന്നു ഞങ്ങൾ രണ്ട് പേർക്കും എന്തായാലും ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നിലേക്ക്‌ വരുന്നു എന്നൊരു തോന്നൽ mam ❤️❤️❤️❤️. ദൈവം എന്നെ അറിയുന്നു എന്റെ കണ്ണുനീർ കാണുന്നു എന്നതിന്റെ ഉത്തരം ആയിരിക്കും അല്ലേ mam. Thankyou univers 🙏🏻🙏🏻🙏🏻🙏🏻🙏🏻. Thankyou mam 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@AnjuAGS
@AnjuAGS 28 күн бұрын
Highly recinated... Tnq universe
@aimasarath7854
@aimasarath7854 28 күн бұрын
Thankyou universe 🙏❤️waiting🤝
@user-yf4jv7gz8f
@user-yf4jv7gz8f 28 күн бұрын
Ellam satyam❤super renjini mathuri
@Salinraj-sx7xd
@Salinraj-sx7xd 28 күн бұрын
Thank you..🙏🏻
@user-if4qx5ik4u
@user-if4qx5ik4u 27 күн бұрын
പോസറ്റീവ് അട്രാക്ട് ചെയ്യുന്നു. താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻
Sprinting with More and More Money
00:29
MrBeast
Рет қаралды 191 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 25 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 191 МЛН