♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ ഇപ്പോഴത്തെ സാഹചര്യമെന്താണ്? അവരുടെ മനസ്സിൽ നിങ്ങളാണോ?

  Рет қаралды 26,616

daksha1111

daksha1111

Ай бұрын

#reconciliation #love #tarot #tarotreading #happy #timeless #currentenergy #future #viral #viralvideo

Пікірлер: 345
@user-zs1yj3cb2p
@user-zs1yj3cb2p Ай бұрын
തീർത്തും നോ കൊണ്ടാക്ട് തന്നെയാണ് ഒരു വിത ബന്ധങ്ങളും ഇല്ല
@ShemiSathyan
@ShemiSathyan Ай бұрын
പറഞ്ഞത് സെരിയാണ്. പക്ഷെ ഇടക്കൊന്നു കോൺടാക്ട് ചെയ്യും. Oru നേർച്ച പോലെ 🥰🙏
@sheebam.jsheebam.j3733
@sheebam.jsheebam.j3733 Ай бұрын
പ്രതീക്ഷിക്കുന്നതെല്ലാം നേടിക്കൊണ്ട് എത്തിച്ചേരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@jintumjoy7194
@jintumjoy7194 Ай бұрын
സത്യാണ്. കോൺടാക്ട് കിട്ടീട്ടില്ല, എന്തിനാ പോയെന്ന് പോലും അറിയില്ല, മറക്കാൻ ശ്രമിച്ചാലും പറ്റുന്നില്ല. സ്വപ്‌നങ്ങൾ കാണുന്നു, ഓർമ്മയിൽ വരുന്നു. ഇന്ന് evening ഒരു ഓർമ്മ വന്നിട്ട് അത്രേം നേരത്തെ ആ mind full down ആയിപ്പോയി, പഴയ കാര്യങ്ങൾ ഒക്കെ ഒരു 2-3sec കൊണ്ട് കണ്ണിനു മുന്നിലൂടെ cinema സ്‌ക്രീനിൽ എന്നപോലെ പോയി
@roshinjohnjoseph1649
@roshinjohnjoseph1649 Ай бұрын
😢
@rasheedar-mm6yt
@rasheedar-mm6yt 20 күн бұрын
യുണിവേഴ്സ് പറയുന്നത് െശരിയാണ് നാളെ നാ െള പറയുക നന്ദി നന്ദി
@Bindumathew-qb6vx
@Bindumathew-qb6vx Ай бұрын
ഇതെൻറെ കാര്യം ആണ് പറഞ്ഞത്. അത്രമേൽ ആ വ്യക്തിയെ സ്നേഹിക്കുന്നു ഞാൻ അത് ആൾക്കും അറിയാം പക്ഷെ ഒരു അതിർ വരമ്പുവച്ചിടുണ്ട്. അന്ന് അതെന്നെ ഒരുപാട് വേദനിപ്പിച്ചു.പീന്നീട് ആലോചിച്ചപ്പോൾ അതാരുന്നു ശരി. ഇന്നും നോ കോൺട്രാക്ട്.നേരിട്ടു കണ്ടാൽ മിണ്ടും നല്ല സ്നേഹമാണ്. . എന്നെ ഫോളോ ചെയ്യുന്നുണ്ട് ഞാൻ പിടി കൊടുക്കില്ല
@user-ow5uy2rs7g
@user-ow5uy2rs7g Ай бұрын
എന്റെ കാര്യം 100% ശരിയാണ്റ് ഇത് വരെ ഒരു കോൺട്രാക്റ്റും ഇല്ല
@MiniJayakumar-vg4uj
@MiniJayakumar-vg4uj Ай бұрын
ഫോൺ വഴി കോൺടാക്ട് ഇല്ലാ, കണ്ടാൽ കൂടുതൽ മിണ്ടില്ല, ഇതിൽ പറഞ്ഞതു എല്ലാം ശെരി ആണ് 🙏🙏❤️❤️
@user-ps2qh2kf2k
@user-ps2qh2kf2k Ай бұрын
അയാള് നീട്ടി നീട്ടി കൊണ്ടുപോകുകയാണ് വിളിക്കയോ മെസ്സജ് ഒന്നും ഇല്ല. ഓം നമ: ശിവായ മഹാദേവൻ അയാളെ നന്നാക്കി കൊടുക്കട്ടെ നി ഭഗവാനെ നന്ദി❤❤❤
@user-yf3tj2cz4t
@user-yf3tj2cz4t Ай бұрын
താങ്കൾ പറഞ്ഞത് 100% correct ആണ്. ഇത്രയും correct ആയി എങ്ങനെ പറയാൻ പറ്റുന്നു. A appreciate you. Thanks mam ❤️❤️❤️❤️❤️❤️thanks universe ❤️❤️❤️❤️❤️❤️
@user-tq8ly5qy9k
@user-tq8ly5qy9k Ай бұрын
എന്റെ ലെഫ് പോസ്റ്റിവ് ആയതിൽ ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് നന്ദി യൂണിവേഴ്സ് 🙏🙏🙏
@jobinarajeev8865
@jobinarajeev8865 Ай бұрын
സത്യമാണ് മാം പറയുന്നത് ❤️❤️❤️❤️ 2മാസമായി ഇതേ രീതി തുടങ്ങിയിട്ട് 😔😔😔😔 അധികം സന്തോഷം ഞങ്ങൾക്കിടയിൽ ഇല്ല 😔😔😔ഏറ്റവും അധികം സങ്കടവും ഏറ്റവും കുറച്ചു സന്തോഷവും ആണ് ഞങ്ങൾക്കിടയിൽ 😔😔😔😔😔😢😢😢😢
@sulubabu1308
@sulubabu1308 Ай бұрын
Same
@RuthmakkuRuthmakku
@RuthmakkuRuthmakku Ай бұрын
Thank you God 🙏🙏🙏❤️🤍❤️എത്രയും പെട്ടന്ന് എല്ലാം ശരിയായി തിരിച്ചു വരുവാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🤲😥💔Thank you Universe 🙏🙏🙏❤️🤍❤️
@user-us9on6ls1v
@user-us9on6ls1v Ай бұрын
വളരെ ശരിയായ വായനയാണ് ലഭിച്ചത് താങ്കളോടും എൻ്റെ ദൈവങ്ങളോടും ഞാൻ എൻ്റെ നന്ദി രേഖപ്പെടുത്തുന്നു.
@Vishnu-tg7og
@Vishnu-tg7og Ай бұрын
Whether it's resonate or not you're so matured in all your readings. very different from all other tarot readers. Thank you Daksha.God bless 🙏
@sesachithra1912
@sesachithra1912 Ай бұрын
Mam ഈ പറഞ്ഞത് മൊത്തം എന്റെ കാര്യത്തിൽ തികച്ചും നടക്കുന്ന കാര്യം 😮തീർച്ചയായും എന്നെ അറിഞ്ഞു കൊണ്ടുതന്നെ മാറ്റി നിർത്തിയിരിക്കുവാ ബട്ട്‌ എന്റടുത്തു സ്നേഹം ഉണ്ട് യൂണിവേഴ്സ് തീർച്ചയായും ഞങ്ങളെ ചേർത്ത് വക്കും എനിക്ക് എന്റെ സ്നേഹത്തിൽ വിശ്വാസം ഉണ്ട് 👍👍👍എന്റെ കുട്ടൻ വരും താങ്ക്യു mam
@dipeshmenathchalil
@dipeshmenathchalil Ай бұрын
❤ Dhaksha Maam Love you all Viewers
@user-mu6db3sk6k
@user-mu6db3sk6k Ай бұрын
yes റീഡിങ്ങു ശരിയാണ്.താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏
@sandhyanair3014
@sandhyanair3014 Ай бұрын
Mam എന്റെ person ന്റെ ഇപ്പോൾ ഉള്ള അവസ്ഥ 100% ശരി ആയി പറഞ്ഞു, ഫോൺ നമ്പർ വരെ മാറ്റി. അവർ വിചാരിച്ച രീതിയിൽ കരിയർ ഉയർന്നിട്ട് എന്നിലേക്ക് വരട്ടെ ഞാൻ കാത്തിരിക്കാം univerce 🙏🏻. അദ്ദേഹം ഉന്നത പതവി അലങ്കരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന വ്യക്തി ആണ് ഞാൻ അതിനു വേണ്ടി എന്നും Devin നോട് പ്രാർത്ഥിക്കുകയും ചെയ്യാറ് ഉണ്ട്.Thank u univerce 🙏🏻🙏🏻🙏🏻
@amal.r.krajendran6127
@amal.r.krajendran6127 Ай бұрын
100%സത്യം ആണ് 💕thank you univers 😘😘😘
@geethamani6965
@geethamani6965 Ай бұрын
വളരെ കറക്ടായിട്ടുള്ള റീഡിംഗായിരൂന്നു.Thankyou mam❤
@jaya5033
@jaya5033 Ай бұрын
Thank you univers 🙏 Thankyou eyenjals 🙏 Thank you mam 🙏 Thank you GOD 🙏 ഓം നമഃ ശിവായ 🙏 ഓം കാളിയെ നമഃ 🙏
@shijilavettath773
@shijilavettath773 Ай бұрын
Valare correct aanu deksha❤️❤️❤️
@ajithak3194
@ajithak3194 Ай бұрын
100% correct reading. Thank you so much. Health issues നെ ഞാൻ ഭയപ്പെടുന്നു. But ഇനിയും ഒരൽപം സ്നേഹത്തീനു വേണ്ടി യാചിക്കാൻ വയ്യ. വരുന്നിടത്ത് വച്ച് കാണാം🙏🙏🙏
@meeramt4233
@meeramt4233 Ай бұрын
ഓം നമഃ ശിവായ 🙏♥️ Thank you Universe🙏♥️ സത്യസന്ധമായ കാര്യങ്ങൾ.. 🙏 Thank you mole 🙏♥️
@Seethamahalakshmi9
@Seethamahalakshmi9 Ай бұрын
Correct ആണ് കോൺടാക്ട് കിട്ടിയിട്ടില്ല എപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നു ഒരുപാട് ❤❤❤❤സ്നേഹിക്കുന്നു ❤️❤️❤️
@user-qs1jw4he1d
@user-qs1jw4he1d Ай бұрын
Correct reading ആണ്... ഇതിൽ പറഞ്ഞ എല്ലാം correct ആണ്... Thanku ദക്ഷ... ❤️ Thanku universe... ❤️
@AswathyAnish-oh2bs
@AswathyAnish-oh2bs Ай бұрын
Correct reading.. Thankyou universe🙏❤️
@vidhyarnair6735
@vidhyarnair6735 Ай бұрын
True reading.. thank you
@sandeepcp5402
@sandeepcp5402 Ай бұрын
എന്റെയും അവസ്ഥ ഇതു തന്നെയാണ് ഒരു കോൺഡാക്റ്റ് പോലും ഇല്ല. എല്ലാം ശരിയായി പെട്ടെന്ന് തിരിച്ച് വരാൻ ഞാൻ ദൈവങ്ങളോട് പ്രാർത്ഥിക്കുന്നു. ഒപ്പം യുണിവേഴ്സിനോടും. 😞😞🙏
@beenamol3094
@beenamol3094 Ай бұрын
Yes exact reading.. Thank you ❤
@user-lm9pt4se2j
@user-lm9pt4se2j Ай бұрын
പറഞ്ഞത് എല്ലാം കറക്ട് ആണ്, thank u universe 🙏🙏🙏, thank u divine🙏🙏🙏
@bindhus4164
@bindhus4164 Ай бұрын
True reading. Evideyeayalum arudekoodeyayalum happy ayirikkatte
@reeshasayish7885
@reeshasayish7885 Ай бұрын
Correct aanu Thanku universe ❤
@athirasanthosh5417
@athirasanthosh5417 Ай бұрын
Thank you Universe 🙏🏻 Thank you ma'am 🙏🏻
@kala280
@kala280 Ай бұрын
Thank you universe 🙏 Thank you divine 🙏 Thank you god 🙏 Thank you angels 🙏 Thank you deksha 🙏 ❤❤❤❤❤❤❤
@user-hd2in3wt7p
@user-hd2in3wt7p Ай бұрын
Valare correct Reading ma, m 👍🙏🙏
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji Ай бұрын
It's a true reading for me. Thanks God. Thanks angels. Thanks divine power. Thanks univers. Thank you reader.
@user-jw2hs7mx3c
@user-jw2hs7mx3c Ай бұрын
എല്ലാം നല്ലത് പോലെ വരട്ടെ 🙏താങ്ക്സ് mam 🙏താങ്ക്സ് universe 🙏
@jayaramankm9220
@jayaramankm9220 Ай бұрын
പാവം ഒരുപാട് വേദനിച്ചു... എല്ലാരും ഒറ്റപ്പെടുത്തി... ജോലി കിട്ടിയിട്ടും സന്തോഷത്തോടെ ഒരു ദിവസം പോലും അവൾക്ക് കഴിയാൻ സാധിച്ചിട്ടില്ല. അവൾക്കൊരു ഭാവിയുണ്ടാകട്ടെ ഉയരങ്ങളിൽ എത്തട്ടെ. എന്റെ വേദന എന്നോടൊപ്പം അവസാനിച്ചോട്ടെ മരിക്കുവോളം സ്നേഹിക്കും മറക്കാതെ ഓരോനിമിഷവും 🥹🥹🥺😔😔... അത്രമേൽ പ്രിയപ്പെട്ടതാണെനിക്ക് അവൾ 😢😢
@minir2050
@minir2050 Ай бұрын
ഇത്ര നല്ല മനസ്സുള്ള നിങ്ങള്ക്ക് അവളെ എത്രയും വേഗം ലഭിക്കട്ടെ 😊
@jayaramankm9220
@jayaramankm9220 Ай бұрын
@@minir2050 🥹🥺 നമ്മൾ സ്നേഹിക്കുന്നതിനെയെല്ലാം സ്വന്തമാക്കാൻ നമ്മുക്ക് കഴിയില്ലല്ലോ... അങ്ങിനെ ആഗ്രഹിക്കാനെല്ലേ നമ്മുക്ക് കഴിയൂ..
@user-bx8ou3ro1g
@user-bx8ou3ro1g Ай бұрын
വളരെ വളരെ വ്യക്തം 100% സത്യവും നന്ദി, നമസ്കാരം
@rajammaanandhan5029
@rajammaanandhan5029 Ай бұрын
Thank you mam❤❤❤ Thank you universe ❤❤❤ മാം പറഞ്ഞത് കറക്ട് റീഡിങ്ങ് ആണ്.
@user-dr5dx3wu1m
@user-dr5dx3wu1m Ай бұрын
അമ്മേ താരാ ദേവി എന്റെ ബാധ്യതകൾ തീർന്ന് ഒരു കൊച്ച് വീട് വയ്ക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
@shameenaujwal7837
@shameenaujwal7837 Ай бұрын
Thank-you universe ❤Thank-you ainjalse ❤Thank-you mam ❤❤❤❤
@abhieh_
@abhieh_ Ай бұрын
Accurate reading , calim positive energy and reunion thank you universe❤
@bettymathew2722
@bettymathew2722 Ай бұрын
Correct reading. 👌.
@alexjohn7799
@alexjohn7799 Ай бұрын
Thank you daksha Thank you universe ❤
@Shabinishabi972
@Shabinishabi972 Ай бұрын
Innale avan enne vilichu.. Innum vilichu.. E vedio kanunnathottumunne vilichu. Thank you universe.. Thank you somuch 🥰
@sheebava5079
@sheebava5079 Ай бұрын
I claim positive reading 🙏Thank you universe 🙏
@rajimol2450
@rajimol2450 Ай бұрын
Madam, very correct
@jolik4816
@jolik4816 Ай бұрын
Praying for a positive mind to the partner. Expecting a quick and happy reunion. Thank you God. Thank you madam
@5679arab
@5679arab Ай бұрын
Thanku mam❤ thankss universe❤thankzz god
@user-gk1nx9hc7v
@user-gk1nx9hc7v Ай бұрын
Ith ente reeding anu. Ithil paranjirikunna ella karyanghalum rasanetayi. Thank you univers ❤️❤️❤️
@user-vt7uv3lr8r
@user-vt7uv3lr8r Ай бұрын
Thank you madam Thank you very much Thank God Thank you Universe Thank you Divine Thank you Angels
@sanithasoman7061
@sanithasoman7061 Ай бұрын
Thank u mam& thank u universe ❤
@anitharajeev5156
@anitharajeev5156 Ай бұрын
Correct reading❤❤❤ Thank you universe🙏🙏🙏🙏🙏🙏🙏❤❤❤❤❤❤ Thanks my dear❤❤❤❤❤❤❤❤❤❤
@AnithaAnitha-ib7td
@AnithaAnitha-ib7td 24 күн бұрын
Thank you universe 🙏🙏 Thank you mam 🙏🙏 correct reading mam ❤❤❤
@rasheedafakrudeen9783
@rasheedafakrudeen9783 Ай бұрын
100% true reading. Ellam sharoyanu. Thankyou universe, Thankyou Divine, Thankyou angels 🙏🙏🙏
@Meenutti123
@Meenutti123 Ай бұрын
സത്യം ആണ് ചേച്ചി ഇത് എന്റെ അനുഭവം ആണ് എല്ലാം ചെയ്ത് കൊടുത്തിട്ടും 😢പോട്ടെ ഞാൻ ഒന്നിനും പോകുന്നില്ല ദൈവത്തോട് പ്രാർത്ഥിക്കുന്നു
@molythomas-ht1ob
@molythomas-ht1ob Ай бұрын
എന്നെ മ്യാക്സിമം അകത്തി നിറുത്തിരിക്കുകയാണ് എന്റെ ഭാഗത്തു തെറു സംഭവിച്ചിട്ടുണ് കവൻ ഒന്ന തുറന്ന സംസാരിച്ചാൽ മതിയായിരുന്ന രണ്ടിലൊന്നു അറിയാമായിരുന്ന കണിവേഴഹിക്കണം പഴ പോലെ ഒന്ന വന്നാൽ മതിയായിരുന്ന❤🙏🙏
@nawjan476
@nawjan476 Ай бұрын
100% corect reading. Same situation experiencing
@user-iu7eo2hf7q
@user-iu7eo2hf7q Ай бұрын
ആണ് thankyou univers thankyou mahadheva
@shobhanakesavan9200
@shobhanakesavan9200 Ай бұрын
ഓം നമഃ ശിവായ 🙏❤100%സത്യം നന്ദി 🙏❤
@RudraIyyer-mq8fw
@RudraIyyer-mq8fw Ай бұрын
Thank you Universe 🙏Thank you Mam 🙏
@SaraswathiAP-kz1ir
@SaraswathiAP-kz1ir Ай бұрын
മാഡ൦. പറഞ്ഞ് കാര്യങ്ങൾ എല്ലാം വളരെയധികം റെസേനെറ്റാണ്. ഇതുവരെയും കോൺടാക്റ്റ് ചെയ്തിട്ടില്ല... 🙏🙏🙏
@snekha6747
@snekha6747 Ай бұрын
Thank you Universe Thankyou Angeles Thank you God 🙏🌿💞
@subhadevika7800
@subhadevika7800 Ай бұрын
ഇത് എന്റെ കാര്യത്തിൽ വളരെ ശരിയാണ് മാം ആള് 22 വർഷങ്ങൾക്ക് മുൻപ് വിട്ട് വേറെ വിവാഹം കഴിച്ചു ഇപ്പോൾ ഞാനും വിവാഹിതയാണ്. പക്ഷേ എനിക്ക് അവനെ ഇനിയും മറക്കാൻ കഴിഞ്ഞിട്ടില്ല. അവനെ എനിക്ക് 22 വർഷങ്ങൾശേഷം തിരിച്ചു കിട്ടി പക്ഷേ ഇപ്പോൾ 2 മാസമായി എന്നെ വിളിക്കുന്നില്ല. ഞാൻ ഫോൺ ചെയ്താൽ എടുത്തത്തില്ല. ആ സ്വരം ഒന്നു കേട്ടാൽ മതിയായിരുന്നു ചിലപ്പോൾ ജീവിതo തന്നെ മടുത്തു പോകുന്നു ഒന്നു വിളിച്ചാൽ മാത്രം മതി ഫോണിൽ. ഞാനത്ര മാത്രം അവനെ സ്നേഹിക്കുന്നു എനിക്ക് അവനെ സ്വന്തമാക്കാൻ കഴിയില്ല എന്ന് 100% അറിയാം. പക്ഷേ ആ വിളിയൊന്ന് കേൾക്കാൻ ഒരു ദിവസം പോലുമില്ല കരയാത്തതായി..അത്ര യ്തു ജീവനാണ് എനിക്കവൻ മാം എനിക്ക് വേണ്ടി ഒന്ന്‌ധ്രാർത്ഥി ക്കുമോ ഒന്ന് ഫോൺ ചെയ്താ മാത്രം മതി.😢😢😢
@bilnabalakrishnan2993
@bilnabalakrishnan2993 Ай бұрын
Thank you universe thank you angle thank you mam 😊🙏enik universe thannittulla ella anugrhathinum nani 💖🙏
@udayanair5819
@udayanair5819 Ай бұрын
മാഡം പറഞ്ഞത് correct ആണ്‌
@DhanyaDhanya9778-bl9lx
@DhanyaDhanya9778-bl9lx Ай бұрын
Thank u univers ❤❤ Thank u univers ❤❤ Thank u univers ❤❤
@pushpakrishnan9557
@pushpakrishnan9557 Ай бұрын
100% true. Wait & see. ❤❤❤
@subaidhaph-xv5so
@subaidhaph-xv5so Ай бұрын
Thank u GOD❤ Thank u Universe❤ Thank u Mam❤
@L79090
@L79090 Ай бұрын
Thank you universe ❤ Thank you God ❤ I strongly claim permanent reunion and happy married life with my person ❤
@jinidas4526
@jinidas4526 Ай бұрын
Ellam sheriyaki kodukatte❤❤❤
@devanandan7372
@devanandan7372 Ай бұрын
പറയുന്നത് ശരിയാണ്
@user-iy5uy6bs3x
@user-iy5uy6bs3x Ай бұрын
Clues matching aanu, situation correct aanu, ente person udan thanne ennilekku thirichuvarum enikkurappund, njan urachu viswasikkunnu, thank you God thank you universe thank you mam
@aimasarath7854
@aimasarath7854 Ай бұрын
Correct reading 🦋✨
@padmac3827
@padmac3827 Ай бұрын
Yes correct reading ❤
@USHASASIDHARAN-zm4jq
@USHASASIDHARAN-zm4jq Ай бұрын
Thank you universe.......Thank you mam
@leelammashaji6407
@leelammashaji6407 Ай бұрын
Correct reading ane 👌👌👌👌
@pramodinit8474
@pramodinit8474 Ай бұрын
Thank you universe 🙏🙏🙏🙏🙏🙏🙏 Thank you divain ❤❤❤❤❤❤❤ Thank you Thank you Thank you
@snehanishanth1050
@snehanishanth1050 Ай бұрын
Thank you universe🥰thank you god🙏thank you chechi🥰🙏
@remyajose4211
@remyajose4211 Ай бұрын
സത്യം ആണ് mam 🙏
@user-rp6ng9vo1p
@user-rp6ng9vo1p Ай бұрын
സത്യം 33 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി. ഇപ്പോൾ ഒന്നിനും കഴിയുന്നില്ല
@minir2050
@minir2050 Ай бұрын
😢
@subhashanair6676
@subhashanair6676 Ай бұрын
Very correct 💯
@vsgaming6492
@vsgaming6492 Ай бұрын
Thank you mam
@minimini8789
@minimini8789 Ай бұрын
Correct reading
@tshyna5120
@tshyna5120 Ай бұрын
Thank u mam❤ Thank u universe❤
@sajithasajitha2694
@sajithasajitha2694 Ай бұрын
Thank you universe 🙏thank uuu angels 🙏thank uuu divine 🙏
@AnuAnu-fw4jf
@AnuAnu-fw4jf Ай бұрын
I strongly claim this postive energy ❤I strongly claim this postive energy and togetherness with my person ❤ thanku universe ❤
@AKIHILAPAKHILAP-il8jr
@AKIHILAPAKHILAP-il8jr Ай бұрын
Thank you divine 🙏🏼 thank you angel 🙏🏼 thank you universe thank you good ❤ thank you mam 🙏🏼🙏🏼🙏🏼🙏🏼🙏🏼
@Evilboy_ff
@Evilboy_ff Ай бұрын
പറഞ്ഞതെല്ലാം സത്യം ഇതുവരെ ഒരു കോൺടാക്ട് ഇല്ല 🙏🙏😪❤️
@createyyyvago9894
@createyyyvago9894 Ай бұрын
Enta chechi 1000% correct anu 😊 ipo 4yrs ayitu igana ....ini engilum enta lifeil petanu thane enta abhijith vannu❤ Thankyou universe....Thankyou chechi inalle njagalk vendit prayer cheythathinu😊
@sarithasar7195
@sarithasar7195 Ай бұрын
Correcta mama🙏❤❤❤❤
@psrajan6702
@psrajan6702 Ай бұрын
Thank you universal
@udayanudayan5219
@udayanudayan5219 Ай бұрын
Thanks madam❤
@lathikab8433
@lathikab8433 Ай бұрын
Ellam.sathyam,🙏
@franciskourianfranciskourian
@franciskourianfranciskourian Ай бұрын
യൂണിവേഴ്സിന് നന്ദി
@dhanalekamipjpj6356
@dhanalekamipjpj6356 Ай бұрын
എല്ലാം univers നടത്തി തരട്ടെ thank you univers ❤️❤️❤️❤️
@bijulasasi9809
@bijulasasi9809 Ай бұрын
Thanks universe strongly claim all positive energy ❤❤❤❤❤❤
@alphonsaanusha247
@alphonsaanusha247 Ай бұрын
Thank you God Thank you Universe Thank you Angels I strongly claim nd believe the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power Thank you mam I totally surrender to u lord❤
WHY THROW CHIPS IN THE TRASH?🤪
00:18
JULI_PROETO
Рет қаралды 9 МЛН