♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ മനസ്സറിയാം ♥️ Their Real Mind

  Рет қаралды 22,906

daksha1111

daksha1111

7 күн бұрын

#currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future

Пікірлер: 389
@yamunab4855
@yamunab4855 5 күн бұрын
മാം പറഞ്ഞതുപോലെ ഇടക്ക് വല്ലപ്പോഴും ഒന്ന് വന്നു പോകും.പിന്നെ മിണ്ടില്ല. അതുപോലെ ഒരു കാരണവുമില്ലാതെ പുള്ളിയുടെ ഓർമ്മകൾ മനസ്സിൽ അപ്രദീക്ഷിത മായി കയറിവരും. മാം പറഞ്ഞതെല്ലാം സത്യമാണ്. എല്ലാം നന്നായി വരട്ടെ. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.
@deepukumarkumar8290
@deepukumarkumar8290 5 күн бұрын
മാം പറഞ്ഞത് മിക്കതും ശരിയാണ് .. പഴയ പൊലെ അല്ലാ ആൾ ഇപ്പൊ ഒരു മാറ്റം കാണുന്നുണ്ട്. ഒരു അകലം പാലിച്ചു നിൽക്കുന്നു. കുറച്ചു ദിവസം off contact ആകും പിന്നെ പെട്ടന്ന് വന്ന് കുറച്ചു സംസാരിക്കും പിന്നെ അതേ പോലൊരു പൊക്കും പോകും.. ആൾക്ക് നല്ല പേടിയാണ്... എല്ലാം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏 ഇന്ന് മെസ്സേജിലൂടെ സംസാരിച്ചിരുന്നു ... ഇതുവരെ ഒരു commitment തന്നിട്ടില്ല.. എല്ലാം Universe ൽ സമർപ്പിക്കുന്നു. എല്ലാം ശരിയാവും തീർച്ച.. ഉറച്ച് വിശ്വസിക്കുന്നു 🙏🙏🙏 ഈ റീഡിംഗിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു.🙏❤️🙏 Thank you ma'am ❤️🙏😊 Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️
@RatheeshKB-jv6hr
@RatheeshKB-jv6hr 5 күн бұрын
100% പറഞ്ഞത് ശരിയാണ്. അവൾ പോയിട്ട് 4 മാസം ആയി. 3rd party യുടെ വലയിൽ പെട്ടിരിക്കാണോ, അതോ അവളുടെ വീട്ടുക്കാർ നല്ല പോലെ അവളെ Brain wash ചെയ്തിട്ടുണ്ട് അവളുടെ അമ്മ, അനിയത്തി എല്ലാവരും. കുറേ നാളായിട്ട് എനിക്ക് അവളെ ഒന്ന് വിളിക്കാനോ, msg അയക്കാനോ കഴിയില്ല. Wtsapp, contract എല്ലാം എന്നെ ബ്ലോക്ക്‌ ചെയ്തിരിക്കയാണ്. ഇങ്ങോട്ട് ആണേൽ വിളിയും ഇല്ല. എനിക്ക് അവൾ ഇല്ലാതെ പറ്റില്ല. എന്നെ വിട്ട് പോയി എന്ന് എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. അവൾ മനസ്സ് മാറി വരണേ എന്നാണ് ഇപ്പൊ എന്റെ പ്രാർത്ഥന 🙏😥
@emmagreen1929
@emmagreen1929 5 күн бұрын
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു. തിരിച്ചു വരും... Thank u universe 🙏🙏🙏
@westchalakudyscbr262
@westchalakudyscbr262 5 күн бұрын
സത്യമാണ് അമ്മേ എന്റെ അച്ചൂട്ടി എപ്പോഴും എന്റെ കൂടെ തന്നെയുണ്ട് എന്ന ഫീൽ ആണ് എനിക്കു അനുഭവപ്പെടാറുള്ളത്. അത്രമേൽ ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു. തേർഡ് പാർട്ടി ഉള്ളതുകൊണ്ട് മാത്രമാണ് ഞങ്ങൾക്കിടയിൽ ഒരു ഗ്യാപ്പ് വന്നത്.ഒരു കോണ്ടാക്ട് ഇപ്പോൾ ഇല്ല.🙏❤️ഞങ്ങൾ ഞങ്ങളെ തന്നെ യൂണിവേഴ്സിന് സമർപ്പിച്ചേക്കാണ്. എല്ലാം ശരിയാവും 🙏🙏🙏
@user-zp6mt4pz5x
@user-zp6mt4pz5x 5 күн бұрын
ഇതിൽ പറഞ്ഞതെല്ലാം വളരെ ശരിയാണ് ❤🙏 യൂണിവേഴ്സിനും ദൈവത്തിനും മാഡത്തിനും നന്ദി നന്ദി ❤❤❤❤❤❤❤❤🙏
@user-sd6vw9pl4j
@user-sd6vw9pl4j Күн бұрын
മാം പറഞ്ഞതല്ല സത്യമാണ് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏
@SaraswathiAP-kz1ir
@SaraswathiAP-kz1ir 5 күн бұрын
ഇത് എൻറ്റെ വ്യക്തിയുടെ റീഡിങ് തന്നെയാണ് മാഡ൦ പറഞ്ഞതെല്ലാം വളരെ കറക്റ്റാണ്. 🥰🙏🙏🙏
@Sreehariom82
@Sreehariom82 5 күн бұрын
അദ്ദേഹത്തിന്റെ ചിന്തകൾ തന്നെയാണ്.. റീഡിങ് സത്യം ആണ്.. ഒരു തീരുമാനം എടുക്കാൻ തയ്യാറാകട്ടെ എന്ന് പ്രാര്ത്ഥിക്കുകയാണ്... 🙏താങ്ക്സ് ദക്ഷ 🙏
@manjusanthosh8236
@manjusanthosh8236 5 күн бұрын
താങ്ക് യൂ യൂണിവേഴ്സ് ❤️🙏🙏 റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🙏🙏🙏 100% കറക്റ്റ് റീഡിങ്...
@arthome-sheeja
@arthome-sheeja 4 күн бұрын
വളരെ കറക്റ്റ് ആണ് മാം. Aarenkilum paranjal അത് വിശ്വസിക്കും 👍പക്ഷെ എന്നെ മറക്കുന്നുമില്ല 👍നിഷ്കളങ്കൻ ആണ്. കുറച്ചു ഈഗോ ഉണ്ട്.thanks mam 🙏thanks universe🙏🙏
@user-vg4ge2dh3o
@user-vg4ge2dh3o 5 күн бұрын
ഇതിൽ പറയുന്നതെല്ലാം സത്യമാണ് എൻ്റെ റീഡിംഗാണ്Thank you mam thank you divine Thenkyou angels Thenkyou Universe Thenkyou angels Thenkyou Universe Thenkyou angels Thenkyou Universe
@RIPACCOUNT
@RIPACCOUNT 4 күн бұрын
പ്രപഞ്ച ശക്തികൾ എന്നും ഞങ്ങളിൽ കരുണ ചൊരിയട്ടെ
@jamesjacob280
@jamesjacob280 5 күн бұрын
മാഡം പറയുന്നത് 100% ശരിയാണ്.ഇത് എൻ്റെ അനുഭവം ആണ്
@kutoosvlog5033
@kutoosvlog5033 5 күн бұрын
Ellam sathyamanu
@LissyNLissyN
@LissyNLissyN 3 күн бұрын
Eth anday reeding anu Anik Ayala Vanda Ayal arakooday vanamankilum povata caracter anik eshtam alla Kurach nalkazinju Varum allam anday thattayi parayum
@RaniRani-xt9rg
@RaniRani-xt9rg 5 күн бұрын
Thankyou univers 🙏♥️🥰♥️🙏, thankyou മാം 🙏♥️🥰♥️🙏, thankyou god 🙏♥️🥰♥️🙏, thankyou മൈപേഴ്സൺ 🙏♥️🥰♥️🙏 മാം ഞാൻ ഒരു ക്രിസ്ത്യൻ ആണ്, ഞാൻ ഹിന്ദു ആണ് avr നവഗ്രഹ പ്രാർത്ഥനയിൽ എന്റെ പപ്പാ, മമ്മി മരിച്ചു അതിന്റെ മരണം ഞാൻ ആണ് ഉത്തരവാദി ആണ് എന്നാണ്, അതുകൊണ്ട് ഇനി ഞാൻ തീർത്ഥാടനം നടത്തണം അവസാനം ഞാൻ ഒരു സന്നിയാസി ആകണം അതാണ്. കാര്യം, മമ്മി ഷുഗർ വന്നു കാല് മുറിച്ചു അങ്ങനെ മറിച്ചു, പപ്പാ എന്റെ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കടം കേറി നാടുവിട്ടു, അവിടെ വച്ചു മറിച്ചു എന്ന കേട്ടത്, അത് ഞാൻ എങ്ങനെ കാരണക്കാരി ആകും,,, എന്റെ നാള് കുംഭ അവിട്ടം ആണ്, ഇതിൽ ദോഷം ഉണ്ടോ മാം ? Thankyou univers ♥️🥰♥️ thankyou മാം,, എനിക്ക് എപ്പോഴും അദ്ദേഹംത്തിന്റെ ചിന്തഉണ്ട് മാം പറഞ്ഞ പോലെ ഒക്കെ സത്യം ♥️🥰♥️ത് എന്റെ എനർജി തന്നെ ആണ്.
@SoulOfMusic555
@SoulOfMusic555 5 күн бұрын
ഒക്കെ ശരിയാണ്. നന്ദി യൂണിവേഴ്സ് 🙏🏻🌹🌹
@rejanirejani.mavady9471
@rejanirejani.mavady9471 5 күн бұрын
എല്ലാം സത്യമാണ് സമൂഹത്തിന്റെ മുന്നിൽ നല്ലവൻ എന്റെ മുന്നിൽ വ്യത്തികെട്ടവൻ വെറുപ്പ് തോന്നുന്നു😂
@santhigopi-yx4yh
@santhigopi-yx4yh 5 күн бұрын
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
@AmminiJohn-ic2pk
@AmminiJohn-ic2pk 3 күн бұрын
Ma'm പറഞ്ഞ എല്ലാ കാര്യങ്ങളും സത്യം ആണ്. 💞Thank you Universe 🙏🏻
@sajeevkumar8243
@sajeevkumar8243 5 күн бұрын
ഇപ്പൊ അറിയാനായി കാത്തിരിക്കുന്നു നാളെ ചിലപ്പോ അറിയാനാവും അവസാനം വരെ കൂടെയുണ്ടാവുമെന്ന് യൂണിവേഴ്സിൽ ഞാൻ വിശ്വസിക്കുന്നു ❤❤
@hafsasaleem1547
@hafsasaleem1547 4 күн бұрын
😅😅😅😅😅😅😅
@user-xx4ec9hb9d
@user-xx4ec9hb9d 4 күн бұрын
ഓം. നമശിവായ.
@SandhyaBiji
@SandhyaBiji 4 күн бұрын
മാം എനിക്ക് ഉ ആരം കിട്ടി
@user-jw2hs7mx3c
@user-jw2hs7mx3c 5 күн бұрын
I claim it ❤️റീഡിങ് കറക്റ്റ് ആണ് ♥️താങ്ക്സ് universe ❤️🙏thanks mam❤️ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤️🙏🙏
@giridas9211
@giridas9211 5 күн бұрын
100% correct ആണ് mam ഈ റീഡിങ്. Thanks mam🙏🙏🙏 Thanks Devine 🙏🙏🙏Thanks universe🙏🙏🙏 Thanks God🙏🙏🙏🙏🙏
@seemadileep7694
@seemadileep7694 5 күн бұрын
പറഞ്ഞത് എല്ലാം correct. Contact ഉണ്ട് on and off പോലെ ആണ്‌. കാത്തിരിക്കുകയാണ് ഞാന്‍. Thank you universe
@radhapillai7003
@radhapillai7003 5 күн бұрын
Very correct reading .Thank you Universe 🙏
@sanalkumarsivadeva9672
@sanalkumarsivadeva9672 4 күн бұрын
ഞാൻ ക്ലെയിം ചെയ്യുന്നു എന്റെ പേഴ്സൺ എന്നെ കോൺടാക്ട് ചെയ്തു ഇത് എന്റെ പേഴ്സന്റെ എനർജി ആണ് thank universe 🙏🙏🙏
@milandharmaraj6228
@milandharmaraj6228 5 күн бұрын
100%👌ആണ് mam🙏ഈ റീഡിങ്. Thank you universe🙏❤️
@hajarahaju9330
@hajarahaju9330 5 күн бұрын
സത്യം ആണ് എല്ലാം Thanks😍
@VineethaVijayanVineethaV-wx7ki
@VineethaVijayanVineethaV-wx7ki 5 күн бұрын
സത്യം ആണ് ഈ റീഡിങ്. താങ്ക്യൂ യൂണിവേഴ്സ് ❤🙏
@johnjose2215
@johnjose2215 4 күн бұрын
100% Right യുണിവേഴ്സന് വിട്ടു കൊടുക്കുന്നു.
@kala280
@kala280 5 күн бұрын
ഇന്ന് നേരത്തെയാണല്ലോ ❤❤
@minikumari2439
@minikumari2439 4 күн бұрын
എല്ലാം പഞ്ഞത് വളരെ ശരിയാണ് thank you universe
@induvijukumar713
@induvijukumar713 5 күн бұрын
Correct reding... Thank you Universe 🙏 Thank you Angels 🙏 Thank you Divine 🙏🙏🙏
@nirmalakm6250
@nirmalakm6250 5 күн бұрын
Daksha100 corect reading Thañku univers thanku thanku thanku❤
@sumakj6960
@sumakj6960 5 күн бұрын
Thankyou Univers ❤️ Thankyou Mam ❤️ reading പറഞ്ഞ കാര്യങ്ങൾ മുഴുവൻ എന്റെ അനുഭവം ആണ്
@remyasg4332
@remyasg4332 5 күн бұрын
Very correct aanu ee reading. Thanks very very thanks univers.
@salijas5550
@salijas5550 4 күн бұрын
എല്ലാം. കറക്റ്റ്. യൂണിവേഴ്‌സ്ന്. നന്ദി ❤
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg 5 күн бұрын
Ente person ennilekku thirichu vannu,Thank you god Thank you universe Thank you maam ❤❤❤
@Lavannya5287
@Lavannya5287 5 күн бұрын
Correct reading dear❤🙏thank you universe ❤️🙏
@JishaDeepu-lc3zn
@JishaDeepu-lc3zn 5 күн бұрын
Correct reading . Thanks universe 🙏🙏
@anilkumaranil4412
@anilkumaranil4412 5 күн бұрын
നന്ദി യൂണിവേഴ്സ്
@anniejose4617
@anniejose4617 5 күн бұрын
Correct Thanks Angel's thanks universe thanks God thanks
@user-bw1nk5fj5z
@user-bw1nk5fj5z 5 күн бұрын
Thank you universe 🙏🙏🙏 mam പറഞ്ഞത് സത്യം ആണ് 🙏
@Sabuminnu-dk8wu
@Sabuminnu-dk8wu 4 күн бұрын
എല്ലാം സത്യം ആണ് പറഞ്ഞത്
@rejanisurendran2115
@rejanisurendran2115 5 күн бұрын
എല്ലാം ok ❤thanks univers 🙏🙏
@jayaramankm9220
@jayaramankm9220 5 күн бұрын
ഒരുപാട് നന്ദി മാം.....
@ramramettan8611
@ramramettan8611 5 күн бұрын
Thank you.universthanks.maam.thisredingcurrect.aniku.ulladhuthayakunnu.vv.s❤❤❤❤
@smitha4136
@smitha4136 4 күн бұрын
Correct reading ❤❤ Thankyou universe ❤❤
@user-cm7ck4fc9b
@user-cm7ck4fc9b 5 күн бұрын
എല്ലാം വളരെ ശെരിയാണ് തിരിച്ചു വന്നിട്ടുണ്ട്
@smithappkaladheebam6222
@smithappkaladheebam6222 5 күн бұрын
തിരിച്ചു വരും ❤️❤️❤️താങ്ക്‌യൂ
@user-bu7xm9sp3s
@user-bu7xm9sp3s 5 күн бұрын
Corect reading,... Mem 🙏🙏
@salinip.ssalinip.s4206
@salinip.ssalinip.s4206 5 күн бұрын
Full reading very correct
@Girijavijayakumar-rx5dc
@Girijavijayakumar-rx5dc 4 күн бұрын
ഈ വീഡിയോ യിൽ പറഞ്ഞതെല്ലാം കറക്റ്റ് ആണ് യൂണിവേഴ്സിൽ ഞാൻ വിശ്വസിക്കുന്നു താങ്ക്യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sonypramod7162
@sonypramod7162 5 күн бұрын
100% Correct Reading 🙏 I Strongly Claim All These Positive Energies 🙏🙏 Thank you Mother Mary & Universe 🙏🙏🙏
@user-fc7lr2et6y
@user-fc7lr2et6y 4 күн бұрын
റീഡിംഗ് എല്ലാം വളരെ ശരിയാണ്. എൻ്റെ കാര്യത്തിൽ അനുഭവം❤
@user-hs8kc5xd4c
@user-hs8kc5xd4c 4 күн бұрын
Correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@user-zb3vu4ib5c
@user-zb3vu4ib5c 5 күн бұрын
Strongly caim cheyunu. Thx universe❤️❤️❤️❤️❤️
@sharadhav2265
@sharadhav2265 4 күн бұрын
❤thank you universe 100%sathayam
@remalakshmi4358
@remalakshmi4358 5 күн бұрын
Thanks യൂണിവേഴ്സ് 🙏🙏🙏🙏🙏
@SaijuAswathy
@SaijuAswathy 5 күн бұрын
thankyou mm ❤❤❤❤claime ❤❤❤❤❤thankyou നന്ദി ❤❤❤❤❤
@jayasreepanoor5268
@jayasreepanoor5268 4 күн бұрын
Valare shariyanu cchechi പ്രതീക്ഷിക്കാത്ത സമയത്തു പെട്ടെന്ന് ഫീൽ ചെയുന്നു
@user-lj7wl5ot4j
@user-lj7wl5ot4j 5 күн бұрын
Avar ende adutheku varum...ende Ella vishamangalum universil samarpikunnu...Thanks angels Thanks universe
@ShashiKala-uj5nz
@ShashiKala-uj5nz 5 күн бұрын
100% satyamanu maam
@ajithak3194
@ajithak3194 5 күн бұрын
Thank you 🙏🙏🙏. Behaviour correct 💯
@user-hw9ik1qs6d
@user-hw9ik1qs6d 5 күн бұрын
Correct reading,enikku mikkapozhum agane vararundu,pettennu sankadampole,thanks chechi,ella positivu energiesum attract cheyyunnu🙏🙏🙏💯
@user-lm6sh8mj4j
@user-lm6sh8mj4j 5 күн бұрын
Thankyou universe 🙏🏻🙏🏻🙏🏻അവൾ തിരിച്ചു വരും എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@pankajampankajam7159
@pankajampankajam7159 4 күн бұрын
വളരെ സത്യം എല്ലാം
@janakiramdamodar
@janakiramdamodar 4 күн бұрын
പറയുന്ന കാര്യങ്ങൾ എല്ലാം സത്യം.13 വർഷം ആയി പോയിറ്റ്അതിന് ശേഷം ഇതുവരെ കണ്ടില്ല രണ്ട് കുട്ടികൾ ഉണ്ട് അവൾക് എപ്പോഴും അവളുടെ ചിന്ത മനസ്സിൽ കടന്ന് വരുന്നു അത് മാറ്റാൻ നോക്കി ആദ്യം ഒക്കെ മാറി പോയിരുന്നു ഇപ്പൊ വീണ്ടും കയറി വരുന്നു.എല്ലാം യൂണിവേഴ്സിന് വിട്ടു കൊടുത്തു തീരുമാനം ദൈവത്തിന്.
@sitharasreekanth
@sitharasreekanth 5 күн бұрын
Thank you❤ 🙏universe ,i claim this positive energy
@user-yl7nn3rk2l
@user-yl7nn3rk2l 5 күн бұрын
Thank you universe 🙏 Thank you Angels 😇 Thank you daksha ❤spark verunnundu ❤❤❤ Thank you mam ❤ I claim all the positive energy
@sreekumarip1992
@sreekumarip1992 5 күн бұрын
വളരെ കറകറ്റ് നന്ദിയുണിവേഴ്സ്
@user-hk2wb2xx9m
@user-hk2wb2xx9m 4 күн бұрын
മാഡം ഞാൻ താങ്കളെ നമസ്ക്കരിക്കുന്നു 🙏അത്ര സത്യം ആണ് എന്റെ പേഴ്സന്റെ എനർജി 👍ഇടക്ക് വരും ശാന്തമായി സംസാരിക്കാൻ തുടങ്ങും ഫോണിൽ... ലാസ്റ്റ് വഴക്ക് ആയി സംസാരം നിർത്തും പിന്നെ കുറച്ചു ദിവസം വിളിക്കില്ല... മാഡം പറഞ്ഞത് പോലെ ഞാൻ അയാളുടെ ഭാര്യ ആണ് 😔😔പക്ഷെ ആരും അറിയാതെ ആണ് എന്നെ വിളിക്കുന്നത് 😭😭😭എന്റെ വേദന കൾ... എന്റെ കണ്ണുനീർ.... എന്റെ ജീവിത പ്രതിസന്ധികൾ.... എല്ലാം എന്റെ ദൈവം തമ്പുരാന് അറിയാം 🙏🙏എല്ലാം ഞാൻ അവിടുത്തെ മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏Thankyou univers🙏🙏🙏🙏🙏🙏
@Skv553
@Skv553 5 күн бұрын
കറക്റ്റ് റീഡിങ് 👍രസ്നറെ താങ്ക്സ് mam❤❤.. താങ്ക്സ് യൂണിവേഴ്സ് ❤❤
@UshaManjula-zt3ud
@UshaManjula-zt3ud 4 күн бұрын
മാഡം. പറഞ്ഞതെല്ലാം വളരെ ശേരിയാണ് ഞങ്ങൾ ഒരു വർഷമായി എന്നിൽ നിന്നും അകന്നു പോയിട്ട് ഇപ്പോൾ വീണ്ടും തിരിച്ചു വന്നു
@seetha4819
@seetha4819 5 күн бұрын
Thnk u divine❤️ Thnk u universe❤ Thnk God❤️ Ithu ente reading annu thnks mam❤️
@dr.manjukrishnan7581
@dr.manjukrishnan7581 5 күн бұрын
Thank you Universe 🙏🏻 Thank You God 🙏🏻
@gamingwhithnilan4943
@gamingwhithnilan4943 5 күн бұрын
Mam mam ippo paranja karyngal ellam 100 % sheriyane ente karythil thank you. Mam🥰❤️
@sarathchandran8980
@sarathchandran8980 5 күн бұрын
Am strongly claimed positive energy Am strongly claimed positive reunion Thank you universal energies thank you so much
@Nichuniya-sy3wo
@Nichuniya-sy3wo 5 күн бұрын
Very good reading ❤❤❤❤
@SaijuAswathy
@SaijuAswathy 5 күн бұрын
thankyou universe ❤❤❤❤❤❤claime ❤❤❤❤❤നന്ദി നന്ദി നന്ദി ❤❤❤❤❤❤
@jayaramesan5920
@jayaramesan5920 5 күн бұрын
Yes.... ഡബിൾ face ആണ് എന്ന് തോന്നി...athra correct readding ആണ്.... 🙏🙏
@user-dt7sy5sb1m
@user-dt7sy5sb1m 5 күн бұрын
Thank you universe 🙏🏻 Thank you medam 🙏🏻 ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു thank you universe 🙏🏻🙏🏻🙏🏻
@hemalathakt5693
@hemalathakt5693 5 күн бұрын
Thank u universe reading correct
@bijulasasi9809
@bijulasasi9809 5 күн бұрын
Thanks universe strongly claim all positive energy ❤❤❤❤❤❤
@BeenaAmbadi-ym3fo
@BeenaAmbadi-ym3fo 3 күн бұрын
Ente anubhavam mam parayunna pole undu 101 percent sathyam mam
@SunithaSuni-cz9xu
@SunithaSuni-cz9xu 5 күн бұрын
കറക്റ്റ് മാഡം പറഞ്ഞത്🙏🙏
@khadukhaduu2867
@khadukhaduu2867 5 күн бұрын
Idhil paranja full correct ah 🎉 ayal atrayum pettanu tirichu varana universe
@DineeshkumarDineeshkumar-kl9ro
@DineeshkumarDineeshkumar-kl9ro 5 күн бұрын
Tnks univers Tnks devain Tnks angels
@ushamaniea4482
@ushamaniea4482 5 күн бұрын
Thanku universe correct reading
@abhilashr1437
@abhilashr1437 5 күн бұрын
Thanks a message
@preethakumari1490
@preethakumari1490 4 күн бұрын
ശരിയാണ് ❤
@user-wk1yc5xq4c
@user-wk1yc5xq4c 5 күн бұрын
Yes mam.thanksunivers ellam reeding sathyamanu
@geethasivan3032
@geethasivan3032 5 күн бұрын
എല്ലാം സത്യം ആണ്
@sandhyababu2010
@sandhyababu2010 5 күн бұрын
Correct reading 🙏
@user-jz5ly9pj6m
@user-jz5ly9pj6m 5 күн бұрын
താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏കാത്തുകൊള്ളണമേ ദേയിവമേ 🙏🙏🙏🙏🙏🙏🙏🙏🙏
@prabhanambiar1999
@prabhanambiar1999 4 күн бұрын
Correct. Reading
@user-ey9kw3il1y
@user-ey9kw3il1y 5 күн бұрын
Sathyam 😢
@VinodKumar-ue8nf
@VinodKumar-ue8nf 5 күн бұрын
സത്യം ചിലപ്പോൾ ഇടക്ക് ഇടക്ക് എനിക്കും തോന്നാറുണ്ട് സത്യം...
@sumayyauv9311
@sumayyauv9311 5 күн бұрын
Ellam sheriyan Epozhum manasil varum
@user-vt7uv3lr8r
@user-vt7uv3lr8r 5 күн бұрын
Thank you madam Thank you very much
@unnikrishnancs7292
@unnikrishnancs7292 5 күн бұрын
The reading resonates to some extent. I strongly attract and claim all the positive energies into my life ❤ Thank you Devine 🙏 Thank you Universe 🙏 Thank you Angels 🙏 Thank you mam 🎉
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 2,9 МЛН