♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ മനസ്സിൽ നിങ്ങളാണോ അതോ മാറ്റാരെങ്കിലുമൊ? അവരുടെ മനസ്സിലൂടെ...

  Рет қаралды 24,947

daksha1111

daksha1111

Ай бұрын

#currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #future #viralvideo

Пікірлер: 426
@SoumyaSankaranarayanan
@SoumyaSankaranarayanan Ай бұрын
റീഡിങ് കറക്റ്റ് ആണ് മാഡം. എല്ലാ പോസിറ്റീവ് എനെർജിയും ഞങ്ങളുടെ ലൈഫിലേക്ക് attract ചെയ്യുന്നു. Thank u യൂണിവേഴ്സ്... ♥️
@user-ce1bj5jz6u
@user-ce1bj5jz6u Ай бұрын
Ethu my reading anu mam thankumam thankudevine thsnku angels thankuunivers thankuuuuu
@yamunab4855
@yamunab4855 Ай бұрын
റീഡിങ് എല്ലാം ശരിയാണ് മാം. ഞങ്ങൾ തമ്മിൽ ഒന്നിക്കാനാണ് വിധിയെങ്കിൽ ആൾ എവിടെ പോയാലും കറങ്ങിതിരിഞ്ഞു എന്റടുത്തു തന്നെ വരും. അതിനുവേണ്ടി ഞാൻ കാത്തിരിക്കയാണ്. യൂണിവേഴ്‌സ് എല്ലാം ശരിയാക്കിത്തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.
@emmagreen1929
@emmagreen1929 Ай бұрын
പറഞ്ഞത് എല്ലാം സത്യം ആണ് ഇതു എന്റെ റീഡിങ് ആണ്... ഒരുപാട് വേദന ആണ്... എല്ലാം മനസിലാക്കി തിരിച്ചു വരും... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക്‌ അട്രാക്ട് ചെയുന്നു..... Thank u universe 🙏🙏🙏🙏
@meenasubash2294
@meenasubash2294 Ай бұрын
🙏🙏🙏🙏🙏❤️❤️❤️❤️🔥🔥🔥🔥
@vijayalekshmis7913
@vijayalekshmis7913 Ай бұрын
പറഞ്ഞത് എല്ലാം ശെരിയാ. നു ഒരുപാട് വേദന തന്നു മനസ്സിൽ നിന്നും പോകുന്നില്ല
@sreekumarannair3707
@sreekumarannair3707 Ай бұрын
തീർച്ചയായും ശരിയാണ് മാഡം ഇത് എൻറെ റീഡിംഗ് തന്നെയാണ്. ആയിരം നന്ദി. മഹാ ദേവൻ അനുഗ്രഹിക്കട്ടെ
@maneeshmanumanu7579
@maneeshmanumanu7579 Ай бұрын
എല്ലാം ശിവ മയം ♥✨ തിരിച്ചു വരും... പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു...... നന്ദി 🙏🏻 യൂണിവേഴ്സൽ ♥✨
@jaya5033
@jaya5033 Ай бұрын
കറക്ട് റിഡിങ് 🙏എല്ലാം പറഞ്ഞത് പോലെ സംഭവിക്കെട്ട് Thank you univers🙏🙏 ഓം നമഃ ശിവായ 🙏🙏
@sarathchandran8980
@sarathchandran8980 Ай бұрын
റീഡിംഗ് പറഞ്ഞത് എല്ലാം ശരിയാണ്. . ഞങ്ങളുടെ ബന്ധം ശക്തം ആണ് സത്യം ഉള്ളതും ആണ് ഞങ്ങളുടെ സ്നേഹം എന്നും നില നിൽക്കുന്നത് ആണ് ഒരു നെഗറ്റീവ് എനർജിയും ഞങ്ങളുടെ ബന്ധത്തെ തകർക്കാൻ കഴിയില്ല ഞങ്ങളുടെ സ്നേഹത്തെ ബന്ധത്തെ ഒരുമിപ്പിച്ച് കൊണ്ട് പോകുന്നതിന് സർവേശ്വരനോട് നന്ദി അറിയിക്കുന്നു ദൈവത്തിനു ഹൃദയത്തിൻ നിന്നും ആത്മാർത്ഥമായി നന്ദി അറിയിക്കുന്നു.. Am strongly claimed positive energy 💚 thank you so much 🌈
@sumisumiyath9616
@sumisumiyath9616 Ай бұрын
മാം പറഞ്ഞത് 100%ശെരിയാണ്, ഒരുപാട് സങ്കടപെട്ടു ഞാൻ, തേർഡ് പാർട്ടിയുടെ കണ്ട്രോളിൽ തന്നെയാണ് ന്റെ ഇക്ക ഉള്ളത്😢ഞാൻ ഒരുപാട് ഒരുപാട് ഇക്കാനെ സ്‌നേഹിക്കുന്നുണ്ട്, ന്റെ അടുത്ത് എന്നെങ്കിലും വരുമെന്ന് 100% ഞാൻ വിശ്വസിക്കുന്നു 😍💖 Thank you maam 😍😍💖 Thank you univers 💖💖💖💖ഞാൻ ആഗ്രഹിക്കുന്നത് പോലെ ന്റെ ഇക്ക എത്രയും പെട്ടന്ന് ന്റെ അടുത്തേക്ക് എത്തട്ടെ 😍😍😍😍💖💖💖🥰🥰🥰
@v3queen710
@v3queen710 Ай бұрын
Same ❤stromgly reunion with my person junais I attract and manifest ❤my person to permanent reunion ❤ellam setAkaney universe
@amiammu713
@amiammu713 Ай бұрын
മാം റീഡിങ് 100% ശെരിയാണ്. ഈ പോസിറ്റീവ് എനർജി പൂർണ്ണമായും ഞാൻ എന്നിലേക്ക്‌ അട്രാക്റ്റ് ചെയ്യുന്നു. താങ്ക് യൂ യൂണിവേഴ്സ് താങ്ക് യൂ മാം ❤
@user-wk5ih9se4s
@user-wk5ih9se4s Ай бұрын
ചേച്ചി പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് എത്രയും പെട്ടെന്ന് ദൈവം ഒരു വഴി കണ്ടെത്തും ദൈവത്തിന്റെ മുന്നിൽ നീതി കിട്ടേണ്ടത് എനിക്കാണ് തീർച്ചയായിട്ടും നടക്കും ദൈവത്തിന്റെ എല്ലാ അനുഗ്രഹവും എനിക്ക് ഉണ്ട് എന്ന് ഉറപ്പാണ് 😭😭
@user-vy5ep9qf5x
@user-vy5ep9qf5x Ай бұрын
Reading കറക്റ്റ്. But വെയിറ്റ് ചെയ്തിട്ട് കാര്യം ഇല്ലെന്നു അറിഞ്ഞു മാറിക്കൊടുത്തു. താങ്ക്‌സ് universe
@_.wickedruler._5889
@_.wickedruler._5889 Ай бұрын
എടാ വരാം വരാം എന്നു എപ്പോഴും പറയും പക്ഷേ വരില്ല നിങ്ങളും പ്രാർത്ഥിക്കണേ വരാൻ എനിക്ക് അനുഭവം anu👍🏼❤️
@divyabini7050
@divyabini7050 Ай бұрын
എന്റെ പേഴ്സൺ വന്നു മോം ഇതു പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ താങ്ക്സ് univers
@manjumaria2461
@manjumaria2461 Ай бұрын
ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏🙏❤️❤️❤️❤️❤️❤️താങ്ക്സ് യൂണിവേഴ്സ് 🙏🙏❤️❤️❤️🙏🙏താങ്ക്സ് mam🙏🙏🙏❤️❤️
@geethageetha3596
@geethageetha3596 Ай бұрын
പറഞ്ഞത് എല്ലാം വളരെ ശെരിയാണ് മാം 🙏🙏 ഇനി തേർഡ് പാർട്ടി ഒന്ന് ഒഴിഞ്ഞു പോയാൽ മതി ഞങ്ങളുടെ ജീവിതത്തിൽ നിന്ന് 🙏🙏🙏🙏
@nishasunil3396
@nishasunil3396 Ай бұрын
Correct ആണ് mam. എല്ലാ പോസിറ്റിവ് എനനർജിയും ഞങ്ങളുടെ ലൈഫിലേക്ക് attract ചെയ്യുന്നു.thank you യൂണിവേഴ്‌സ്
@sindhuponnu1696
@sindhuponnu1696 Ай бұрын
ഇത് എന്റെ reading ആണ് madam 😥😥😥ഒരു വാക്ക് പോലും തെറ്റാതെ എന്റെ real life ആണ് madam പറഞ്ഞത്.. Third party അത്ര മാത്രം ഞങ്ങൾക്കിടയിൽ സന്തോഷവും സമാധാനവും നഷ്ടം ആക്കുന്നു.. Third party ഒഴിഞ്ഞു പോകാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു.. Third party ഭീഷണപ്പെടുത്തി എന്റെ person നെ കൂടെ നിർത്തിയിരിക്കുവാണ്.. 😥😥😥യൂണിവേഴ്സ് ഞങ്ങൾക്ക് ഒപ്പം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു..
@remadevi7014
@remadevi7014 22 күн бұрын
പറഞ്ഞത് എല്ലാം സത്യ'മാണ് മാഡം. എല്ലാം യുണിവേഴ്സ് നിൽ അർപ്പിക്കുന്നു. നന്ദി
@sanalkumarsivadeva9672
@sanalkumarsivadeva9672 Ай бұрын
ഞാൻ ക്ലെയിം ചെയ്യുന്നു എല്ലാം ശരിയാണ് ഞാൻ ഇപ്പോഴും കാത്തിരുന്നു കാത്തിരിക്കുന്നു എല്ലാം ശരിയാകും അവൾ എന്റെ ജീവിത്തിലേക്ക് തിരിച്ചു വരും thank u universe 😢🙏🙏🙏🙏
@vijayalekshmis7913
@vijayalekshmis7913 Ай бұрын
എന്റെ റീഡിങ് ആണ് എന്നെ ഒരു പാട് വേദനിപ്പിച്ചു..... മനസ്സിൽ ആക്കി തിരിച്ചു വരാ ൻ പ്രാർത്ഥിക്കുന്നു ella possitivem njan atract cheyyunu... Thankyou universe
@Asha-bx5nb
@Asha-bx5nb Ай бұрын
ഈ റീഡിംഗിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും 100% ശരിയാണ്. എത്രയും പെട്ടെന്ന് തന്നെ തേർഡ് പാർട്ടി ഒഴിഞ്ഞു പോയി ഞങ്ങൾക്കു ഒന്നിക്കുവാൻ സാധിക്കട്ടെ എന്നു ഞാൻ യൂണിവേഴ്സിനോടു പ്രാർത്ഥിക്കുന്നു. നന്ദി യൂണിവേഴ്സ്🙏 ഹരേ കൃഷ്ണാ🙏❤
@basialr1876
@basialr1876 25 күн бұрын
ഇത് സത്യം ആയി കിട്ടിയാൽ മതി. എൻ്റെ മുന്നിൽ വരാനുള്ള അഭിമാനം പോവും ഓർത്തിട്ട് ആണോ എന്നറിയില്ല. അത്രക്ക് നീചമായി പെരുമാറി പോയത്, ഒന്ന് ഉള്ള് തുറന്ന് പറഞ്ഞ് ഒരു call വന്നാൽ മതിയായിരുന്നു.
@vijunath3521
@vijunath3521 Ай бұрын
100% resonated ma'am 🙏🏻. Thank you universe 🙏🏻🙏🏻🙏🏻
@RolexAjitha
@RolexAjitha Ай бұрын
ചേച്ചി പറഞ്ഞതാ സത്യം ആണ് അവളിടി അമ്മ കാരണം....... Thank you Universe 🙏
@AbiramAbiram-hi2bj
@AbiramAbiram-hi2bj Ай бұрын
അവളുടെ അമ്മ സോഷ്യൽ മീഡിയ ഫുൾ ബ്ലോക്ക്‌ ആക്കി പറഞ്ഞത് എല്ലാം 100%ശരിയാണ് 3റെഡ് പാർട്ടി അവളുടെ അമ്മയാണ് അവൾ എല്ലാം മനസിലാക്കി തിരിച്ചു വരും Thank you universe 🙏🙏🙏
@rajilakshmipv
@rajilakshmipv Ай бұрын
100% ശരിയാണ് Mam ഈ റീഡിംഗ് എനിക്ക് ചേർന്നത് തന്നെ Thank you🙏🙏
@yogic_tales9788
@yogic_tales9788 Ай бұрын
Reading kelkunnathin munp thanne deivathe mun nirthi prapanjathode nanni parayunnu njangale orumipichathinum. Ente nashtapett poya santhosham samadhanam thirich thannathin.❤
@nayanark2472
@nayanark2472 Ай бұрын
Thank you universe ❤ I strongly claim permanent Reunion with my person ❤️ I strongly claim my marriage with my person ❤️ and a prosperous married life with him ❤ I strongly claim positive energies from this reading ❤ I strongly claim permanent removal of third party ❤ Thank you God ❤️ Thank you angels ❤
@rajithaanimon8347
@rajithaanimon8347 Ай бұрын
Thank you Universe 🙏❤❤❤എനിക്കും മനസ്സിൽ തോന്നുന്നുണ്ട് ആ സ്നേഹം എന്നിലേക്ക് തിരിച്ചുവരുന്നു എന്ന് 🙏❤❤Thank you Divine 🙏❤❤❤❤❤
@user-mf3dh3fy9r
@user-mf3dh3fy9r Ай бұрын
100 % correct ആണ് ട്ടോ...🙏
@ajithak3194
@ajithak3194 Ай бұрын
100% correct reading 🙏🙏🙏. Thank you and love you ❤❤❤
@ReenapReena
@ReenapReena Ай бұрын
Paranjathu 100%sathiyam പോസറ്റീവ് കാര്യം കറക്റ്റ് ആണ് അവൻ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു യൂണിവേഴ്സിനോട് നന്ദി പറയുന്നു എനിക്ക് എല്ലാം കാര്യം അറിയാം madam
@user-rb5dm3ke9l
@user-rb5dm3ke9l Ай бұрын
Ellam sathyam annnu.. Video resonte annu...Less contact, long distance, thrid party parents,fully family controled annu,imotional black mailing😢ellam blocked situations annu..I strongly claim all positive energies and immediately permanent reunion and commitment with my person ❤️thank you unniverse 🙏thank you divine🙏thank you angles 🙏thank you god🙏ellam pettannu seri aavum. I trust universe 🙏
@user-qs1jw4he1d
@user-qs1jw4he1d Ай бұрын
ഈ readingil പറഞ്ഞത് എല്ലാം എന്നെക്കുറിച്ച് ആണ് . എത്രയൊക്കെ അയാളിൽ നിന്ന് അനുഭവിച്ചിട്ടുണ്ട് ഞാൻ ഇപ്പോഴും കാത്തിരിക്കുന്നു.. Thanku universe.. I strongly claim
@mohandas2523
@mohandas2523 Ай бұрын
Yes, This is Truly my reading. Thankyou maamfor This kindof amezigreading.
@kesavankg9239
@kesavankg9239 Ай бұрын
റീഡിങ് നന്നായിട്ടുണ്ട് Thank u 🙏
@westchalakudyscbr262
@westchalakudyscbr262 Ай бұрын
😊😊😊😊താങ്ക് യു യൂണിവേഴ്സ് 🙏❤️ താങ്ക് യു മേം ഇതു എന്റെ എന്നർജി തന്നെ ആണ് മേം...
@user-sd6fs9hq5s
@user-sd6fs9hq5s Ай бұрын
റീഡിങ് കറക്റ്റ് ആണ് മാം പറഞ്ഞത് എല്ലാം സത്യം ആണ് 🙏🙏🙏❤❤❤
@L79090
@L79090 Ай бұрын
Thank you universe ❤ Thank you God ❤I strongly claim permanent reunion and happy married life with my person ❤
@Anamika-l2v
@Anamika-l2v Ай бұрын
Thankyou യൂണിവേഴ്സ് 🙏🏽❤️
@user-hk2wb2xx9m
@user-hk2wb2xx9m Ай бұрын
ഇത് എന്റെ എനർജി ആണ്... എന്റെ പേഴ്സന്റെ എനർജി ആണ് 👍I strongly claim this positive energy🙏and Reunion with my person🙏... എന്റെ ദൈവം തമ്പുരാനേ... അവിടുന്ന് എനിക്ക് തരുന്ന ഓരോ നന്മകൾ ക്കും ഞാൻ നന്ദി പറയുന്നു 🙏🙏🙏Thankyou univers🙏🙏🙏Thankyou God🙏🙏🙏Thankyou Angel🙏🙏🙏
@OmanaJohnson-m1z
@OmanaJohnson-m1z Ай бұрын
മാഡം പറഞ്ഞത് 100 ശതമാനം ശരിയാണ്. എത്രയും വേഗം എന്നിലേക്ക് വരാൻ വേണ്ടി പ്രാർത്ഥിക്കണേ....
@leneendrancc561
@leneendrancc561 Ай бұрын
🙏 റീഡിങ്ങിൽ പറഞ്ഞ പോസറ്റീവ് കാര്യങ്ങൾ എത്രയും പെട്ടെന്ന് ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കട്ടെ താങ്ക്യൂ യൂണിവേഴ്സ്, താങ്ക്യൂ മേഡം🙏
@VINILRAVINDRANRAVINDRAN-xz3bk
@VINILRAVINDRANRAVINDRAN-xz3bk Ай бұрын
ഓം നമഃ ശിവായ 🙏🙏🙏🙏 Thank you Universe Thanks Mam, that you gave me positive energy
@maheshsasidharan7777
@maheshsasidharan7777 Ай бұрын
സത്യം മാം ഇത് തന്നെ ആണ് എൻ്റെയും എൻ്റെ പേഴ്സൻ്റെയും അവസ്‌ഥ, ഞാൻ കാത്തിരിക്കുന്നു എന്നിലേയ്ക്ക് എത്രയും പെട്ടന്ന് വരാൻ thank you Divine, thank you Univers, thank you Mam
@seenasajeevan4978
@seenasajeevan4978 Ай бұрын
ഈ പറഞ്ഞത് 100% എന്റെ റീഡിങ് ആണ്... 🙏🏻🙏🏻🙏🏻🙏🏻thanku mam
@amal.r.krajendran6127
@amal.r.krajendran6127 Ай бұрын
100 %സത്യം ആണ് 🙏🙏, thank you universe 🙏🙏
@bindhyabiju4894
@bindhyabiju4894 Ай бұрын
Correct reeding ആണ്. ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ positive ആയിട്ടുള്ള കാര്യങ്ങളും എന്റെ ലൈഫിലേക്ക് atract ചെയ്യുന്നു Thankyou universe 🙏🙏🙏 Thankyou einjel 🙏🙏🙏 Thankyou divine 🙏🙏🙏 Thankyou God 🙏🙏🙏 Thankyou Man🙏❤
@shainishaini-ny6cf
@shainishaini-ny6cf Ай бұрын
Reading valare seriyane mam Thankyou universe 🙏🏻❤️
@salinishobin4726
@salinishobin4726 27 күн бұрын
Correct reading ❤❤❤Thank u🎉
@Pushpa-uk5ol
@Pushpa-uk5ol Ай бұрын
തീർച്ചയായും ഇതു ഞങ്ങളുടെ റീഡിങ് തന്നെ ആണ് ഈശ്വരൻ ഞങ്ങളെ ഒന്നിപ്പിക്കട്ടെ thankamole
@sonypramod7162
@sonypramod7162 Ай бұрын
Correct Reading 🙏 I Strongly Claim All these Positive energies 🙏🙏 Thank you Mother Mary & Universe 🙏🙏🙏🙏
@vishnupriya6769
@vishnupriya6769 Ай бұрын
എന്റെ ഏട്ടൻ പോയിട്ട് 3 മാസം ആയി വീട്ടുകാരുടെ കൂടോത്രം ആണ് വിഷയം എന്നെ വെറുത്തു എന്ന അവസ്ഥ വരെ ഉണ്ടാക്കി എടുത്തു പക്ഷെ ദൈവം എന്നുണ്ടെങ്കിൽ അതിനുള്ള ഫലം കൊടുത്തിരിക്കും എന്റെ ഏട്ടൻ തിരിച്ചു വന്നിരിക്കും 🙏താങ്ക് god 🙏❤️🙏 കറക്റ്റ് റീഡിങ് ആണുട്ടോ 🥰🥰🥰
@jayalakshmim3578
@jayalakshmim3578 Ай бұрын
Correct reading thank you mam thank you universe
@user-zp6mt4pz5x
@user-zp6mt4pz5x Ай бұрын
എല്ലാം വളരെ ശരിയാണ് ദൈവം ഞങ്ങളെ അനുഗ്രഹിക്കും ❤🙏 യൂണിവേഴ്സിനും മാഡത്തിനും നന്ദി നന്ദി❤🙏
@padmac3827
@padmac3827 Ай бұрын
Correct reading thank you univeres ❤🙏❤🙏❤🙏
@shilpasthuthi1128
@shilpasthuthi1128 Ай бұрын
❤️💕yes maam njaan orupaad agrahikkunnu,,, 🌹🌹thirichu varumennu ❤️💕
@vanipraba2550
@vanipraba2550 Ай бұрын
റീഡിംഗ് എല്ലാം കറക്റ്റ് ആണ്. എല്ലാം പറഞ്ഞതുപോലെ സംഭവിക്കട്ടെ. താങ്ക്യൂ യൂണി വേഴ്സ്.❤❤❤
@SujaS-ku7ft
@SujaS-ku7ft Ай бұрын
ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തിയെ❤️R&S❤️ എനിക്ക് പുർണ്ണമായും എനിക്ക് വേണം ഞാൻ ആഗ്രഹിക്കുന്നതു പോലെ ഇഷ്ടംആ വ്യക്തിക്ക് എന്നോടും തോന്നാൻ അതിന്റ മനസിൽ😢 തോന്നിക്കണേ 🙏🙏🙏🙏🙏🙏
@user-hd2in3wt7p
@user-hd2in3wt7p Ай бұрын
Mam പറഞ്ഞ ഓരോ വാക്കും കറക്റ്റ് ആണ് എത്രയെല്ലാം പ്രവർത്തിച്ചിട്ടും വളരെ പ്രതീക്ഷയോടെ നോക്കിയിരിക്കുന്നു എന്റെ സ്നേഹത്തിന് ഒരു കുറവും വന്നിട്ടില് തേഡ് പാർട്ടിയുടെ വിട്ടു പോയത് എന്നും പള്ളിയിൽ കാണുമായിരുന്നു ഇപ്പോൾ കുറെ നാളായി ഇപ്പോൾ പള്ളിയിലും വരുന്നില്ല അവരുടെ നിരീക്ഷണത്തിലാണ് msm Thanku univers reading valare correct ❤️
@sumithramaudios
@sumithramaudios Ай бұрын
Thank You Universe 🙏 Thank God 🙏 Thank You Angels 🙏 Thank You Ancestors 🙏 Thank You Mam 🙏❤️ I strongly claimed to attract positive energy from all ❤
@sindhuganesh753
@sindhuganesh753 Ай бұрын
Reading correct..thanku universe, thanku divine, thanks mam
@samptsampt1074
@samptsampt1074 Ай бұрын
തേടപ്പാർട്ടി അവളുടെ അമ്മയാണ് അവർക്ക് പണം ആണ് വലുത് . അവളെ മെന്റലി .ഇമോഷണലി ബ്രയിൻ വാഷ് ച്യ്തു .പിന്നെ അവളെ ഒരു ധന്യകേന്ദ്രത്തിൽ കണ്ടുപോയി ബ്ലാക്കമാജിക് ച്യ്ത മനെസ്സു മാറ്റി .അവരുടെ ഒരു ക്ലോസ് ഫ്രണ്ട് അവിടുത്തെ ഒരു ബ്രസ്ദർ ആണ് പുള്ളിടെ മെയിൻ ഹോബി പ്രണയിക്കുന്നവരെ പിരിക്കുക .ഇതിനാണ് എങ്ങനെ ചെയ്യുന്നേ എന്നി അറിയില്ല.ഇതൊക്കെ ഗോഡിന്റെ മുൻപിൽ തെറ്റായിട്ടുള്ള കാരിയേം അല്ലേ ആത്മാർത്ഥമായിട്ട് സ്നേഹിക്കുന്നവരെ എന്തിനാസ്ന് ഇവർ എങ്ങനെ പിരിക്കുന്നെ .അവൾ ഇപ്പോൾ വേറെ ഒരാളെപോലെയാണ് എന്നോട് ഭയെങ്കെര ദേഷിയെം .6 വർഷത്തെ ഡീപ് ലോവ് ആണെന്ന് ഓർക്കണം അവൾ പെട്ടന്ന് .മതിയപ്പോൾ നാൻ മെന്റലി ഡിഫ്രെക്ഷൻ ആയി 5 മെസ്സേം ആകുന്നു .ഇതുവരെ മാറിയില്ല😭 ഉറഗാൻ പറ്റുന്നില്ല ഒന്നും കഴിക്കാൻ പറ്റുന്നില്ല നൈറ്റ്‌ ആകുമ്പോൾ ശാസ്സേം മുട്ടുന്നു ഉറഗാൻ വേണ്ടി മെഡിക്കൽ സ്റ്റോറിൽ പോയി ഉറക്കഗുളിക ചോദിച്ചു .തന്നില്ല പകേരം അലെജിടെ ഗുളിക തന്നു ഇതു കഴിച്ചാൽ സടേഷൻ കൊണ്ട് ഒറക്കം വരുന്നു പറഞു 2 എണ്ണം വേടിച്ചു ഒരുമിച്ചു കഴിച്ചു നോക്കി പക്ഷെ ഒറക്കം വന്നില്ല😭എഗനെക്കയൊ നേരം വെളിപ്പിക്കുന്നു.ജോലിക്ക് പോയാൽ വൈകുന്നേരം വരെ കൊഴാപ്പമില്ലാതെ പോകും നൈറ്റ്‌ ഒറ്റക്ക് ഇരിക്കാൻ പറ്റുന്നില്ല ശാസ്സേം മുട്ടും വെപ്രാളവും .ഇരിക്കുമ്പോൾ എനിക്കൻ തോന്നും കിടക്കാൻ തോന്നും ഒരു വല്ലാതെ വിമിഷ്ടം😭 അവൾ ഒന്നു മെസ്സേജി ഇട്ടാൽ മതി നാൻ ok ആകും എല്ലാം ബ്ലോക്ക് ആണ് . ഫോണിൽ മെസ്സേജി ടോൺ കേട്ടാൽ ഉടനെ നോക്കീം അവളാണോന്നു അല്ല.എന്തു ചെയ്യാനരം എന്നി അറിയില്ല സങ്കേടം പറഞു ഒന്നു കരയാൻ പോലും ആരും ഇല്ല😢 ഫ്രൻസിനോട് പരാജപ്പോ അവർക്കെല്ലാം ഒരു തമാശ കേൾക്കുന്നപോലെ എന്റെ ഹാർട്ട്‌ പെയിൻ മനെസ്സിലാകുന്നില്ല.😢മെന്റെൽ ഡിഫ്രാക്ഷൻ .നൻ സിനിമേലും ആൾക്കാർ പരാജും മാത്രേ അറിയൂ പോസ്ക്ഷേ എപ്പോ മനെസ്സിലായി ഏതാണെന്നു .എന്നെ ഈ അവസ്തയിൽ നിന്നു ഒന്നു രക്ഷിക്കൂ യൂണിവേഴ്സ് ..പ്ലീസ് ഹെല്പ് മി യൂണിവേഴ്സ്.🙏🙏🙏🙏🙏🙏😢😢😭😭😭😭😭
@Sreehariom82
@Sreehariom82 Ай бұрын
എന്റെ റീഡിങ് തന്നെയാണ്.. താങ്ക്സ് യൂണിവേഴ്സ് 🙏എത്രയും പെട്ടന്ന് തേർഡ് പാർട്ടി ഒഴിഞ്ഞു പോയി അദ്ദേഹം തിരിച്ചു വരണം. ഞാനും അദ്ദേഹത്തിന്റെ അമ്മയും കാത്തിരിക്കുന്നു അദ്ദേഹം ഒരുപാട് വിഷമിക്കുന്നുണ്ട് 🙏താങ്ക്സ് ദക്ഷ ❤️🙏
@user-pr8nq9yh9b
@user-pr8nq9yh9b Ай бұрын
എൻ്റെ ജീവിതമാണ് ഇത് താങ്കസ് യൂണിവേഴസ് നന്ദി
@SobhaTvariyam-gr5is
@SobhaTvariyam-gr5is Ай бұрын
I strongly claim to remove our third parties permanently.... I strongly claim happy and prosperous married life with my person permanently.... I strongly claim all positive energy in my life with my person permanently..... Thanku universe thanku devine thanku angel thanku mahadeva thanku krishna 🙏🙏🙏🙏🙏
@SameeraSameerap
@SameeraSameerap Ай бұрын
സത്യം മാണ് മേടം ഈ ridigil പറയുന്നത് എല്ലാം എന്റെയും എന്റെ പേഴ്സൺ ന്റെ യും സിറ്റുവേഷൻ ഇഹനയാണ് കടന്ന് പോകുന്നത് മേടം അവനിക്ക് എന്നെ ഒരുപാട് ഇഷ്ട്ട മായിരുന്നു എന്നെ ഇപ്പോ പഴയതു പെലെ ഒന്നും അല്ല അവൻ ഒരുപാട് മാറി കഴിഞ്ഞ പോലെ എനിക്ക് ഫീൽ ചെയുന്നു അവൻ ഒന്ന് വിളിച്ചാൽ മതി എന്നാൽ എന്റെ മനസ്സ് സന്തോഷമാകും ❤️❤️❤️🙏🙏🙏അവനിക്ക് tim ഇല്ലാത്തത് കൊണ്ടാണോ അല്ലഗിൽ എന്തെകിലും പ്രശ്നം ഉണ്ടാകും എന്ന് കരുതി യാണോ എന്നിൽ നിന്ന് അകന്ന് നിൽ കുന്നത് എന്ന് എനിക്ക് അറിയില്ല എന്തായാലും അവന്റെ മനസ്സ് ഹാപ്പി ആയിട്ട് വരട്ടെ മേടം 🙏🙏🙏🙏🙏🙏
@anithasanand9028
@anithasanand9028 Ай бұрын
I strongly claim the positive energy in this reading.. Thank You Universe...Thank You God...
@ammu-og2ch
@ammu-og2ch Ай бұрын
Thank you universe ❤️🙏 ethrayum pettahnnu thirichu varatte ivide waiting ahnuu ethrayokke vedhnippichalum avnu pakaram vekkn arkkum kazhiyillla athratholam snehikknund plz universe 😢
@user-bd6di7bj2k
@user-bd6di7bj2k Ай бұрын
❤🙏 Namaskaram yes, exactly molu.🌹
@user-ro1jy3vb6d
@user-ro1jy3vb6d Ай бұрын
Thanks mam🙏🙏🙏 ee reading kettu othiri santhosham ellam manasilaaki thirichu varum ennulla pretheekshayil orarthanayum vazhipaadumaayi njan jeevikunnu... Ethrayum pettennu ente bharthaavu thirichu varane 🙏🙏🙏 Thank u universe 🙏
@user-gx9mj1ei3u
@user-gx9mj1ei3u Ай бұрын
മാഡം 100%ശരിയാണ്, അവൾ തിരിച്ചു വരട്ടെ യൂണിവേഴ്സിനിട് പ്രാർത്ഥിക്കാം, താങ്ക്യു യൂണിവേഴ്സ് &താങ്ക്യു മാം
@sangeethaj3981
@sangeethaj3981 Ай бұрын
Thank you god 🙏🏻🙏🏻🙏🏻❤❤എല്ലാം ദൈവത്തിന്റെ തീരുമാനം പോലെ നടക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻❤❤
@user-jw2hs7mx3c
@user-jw2hs7mx3c Ай бұрын
I claim it ♥️റീഡിങ് കറക്റ്റ് ആണ് ♥️എല്ലാം പോസിറ്റീവ് എനർജി എന്റെ ലൈഫ് ലേക്ക് attract ചെയുന്നു ♥️താങ്ക്സ് യൂണിവേഴ്സ് ♥️താങ്ക്സ് mam ♥️
@Babu-vl3un
@Babu-vl3un Ай бұрын
Truth mam❤ithu njangaludey reading aanu.❤thank you universe❤thank you mam
@aparnapk751
@aparnapk751 Ай бұрын
പറഞ്ഞതെല്ലാം ശരിയാണ് എല്ലാ +ve energy യും ഞാൻ attract ചെയ്യുന്നു .Thank u universe
@manjusanthosh8236
@manjusanthosh8236 Ай бұрын
താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏❤️ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🙏🙏🙏
@LayaMariyam
@LayaMariyam 14 күн бұрын
Exactly correct mam Thank you Thank you universe❤️🙌
@asharabacker8554
@asharabacker8554 Ай бұрын
Correct reading ❤🙏🥰thank you ui❤ thank you God ❤❤ thank you madam ❤
@user-cb7wr9wm9y
@user-cb7wr9wm9y Ай бұрын
മാം ഞാൻ കടന്നുപോയ സിറ്റുവേഷൻ തന്നെയാണ്. ഇപ്പോൾ സ്നേഹത്തിൽ ആണ്. രാത്രി വേറെ വീട്ടിലാണ്.. കാലത്ത് വരും. വൈകിയിട്ടുവരും ഭക്ഷണം കഴിക്കാനും കിടുപോകാനും. പഴയ രീതിയിലേക്ക് അടുപ്പം അങ്ങോട്ടു തോനുന്നില്ല. താങ്ക്സ് മാം ❤താങ്ക്സ് യൂണിവേഴ്സ് ❤
@user-eb1uw6og1z
@user-eb1uw6og1z Ай бұрын
ആൾക് അതിനുള്ള കഴിവ്വ്ഡ് നമ്മുടെ കൈലുള്ളത് എല്ലാം അടിച്ചുമാറ്റാനും കഴിവുണ്ട് മന്ത്രവധിയാണ് പറഞത് സത്യം ആണ് എനിക്ക് നഴ്ട്ടപെട്ടത് അയാളിൽ നിന്നുതന്നെ എനിക്ക് നഴ്ട്ടപെട്ടത് കിട്ടണം യൂണിവേഴ്സൽ അതിനുള്ള വഴി തരട്ടെ
@shineyshiney5616
@shineyshiney5616 Ай бұрын
Correct reading maam sathyam thanne thankyou universe thankyou so much thanks all ❤❤❤
@anishajamaljamal8735
@anishajamaljamal8735 Ай бұрын
Thank You Universe and Angels 🙏🙏🙏 Thank you Mam 🙏🙏🙏 ethra correct reading aanu mam. Ithile Ella positive aaya karyangalum njan ennilekku attract cheyyunnu ❤❤❤
@achuammu3904
@achuammu3904 Ай бұрын
Ethra correct anu❤❤ My god 😮 Ente reading anu Thank you universe ❤❤
@shymarajesh3278
@shymarajesh3278 Ай бұрын
Thank God 🙏 thank you mam❤. Njan kathirikkum ande ajune vendi. Andaduthe varaum mam koodi prarthikane njangalku vendi. 🙏❤
@angelangel2538
@angelangel2538 Ай бұрын
I claim it in the name of god godess angels universe and all higherselfs and thank you so much for the possitive energy and support ❤❤❤🙏🙏🙏
@user-ky2vx9en8r
@user-ky2vx9en8r Ай бұрын
Orupadu praartheneyodr kathiirikunnu.100%currectanu patenjeyhu.Thank u.🙏🙏🙏❤
@aswathiachu4965
@aswathiachu4965 Ай бұрын
വളരെ.കറക്റ്റ്..ആണ്.മാം..ഈ.സിറ്റുവേഷനിൽ..ആണ്.ഞാനും.പേഴ്സനും...കാത്തിരിക്കുന്നു..ഇപ്പോഴും. .താങ്ക്യൂ.മാം.❤❤..താങ്ക്യൂ.യൂണിവേഴ്സ്. ❤.താങ്ക്യൂ.ഡിവൈൻ. 🙏🙏🙏🙏🙏🙏
@aswathyvenugopal8058
@aswathyvenugopal8058 Ай бұрын
100% crct reading mam All positive energies are accepted into my life ❤❤❤❤ Strongly claim our reunion ❤❤❤❤❤❤ Thank you universe ❤❤❤
@ajithanair-sq6el
@ajithanair-sq6el Ай бұрын
Mam reading 100%sheriyanu
@alexjohn7799
@alexjohn7799 Ай бұрын
100 % correct reading ❤ Third party is parents I am happy and grateful that universe is hearing my prayers I strongly claim this positive reading for permanent reunion with my person, Thank you universe Thank you divine
@anjusachu9123
@anjusachu9123 Ай бұрын
Ethra crct reading Whatsapp fb telegram ellam watching aanu aake vishamathil aayirunnu kuttapeduthal illa, Sankadam und Thank u universe Thank u angels Thank u mam I CLAIM AND ATTRACT ALL POSITIVE ENERGY IN MY LIFE
@Sijianil-qj8yq
@Sijianil-qj8yq Ай бұрын
Reading correct aannu. Thank you madam, Thank you universe❤❤❤
@smithapeter3722
@smithapeter3722 Ай бұрын
Reading correct ആണ് mam thirdparty trap ചെയ്തേക്കുന്നു പക്ഷെ അദ്ദേഹത്തെ universe എനിക്ക് തരുമെന്ന് പൂർണ്ണമായി ഞാൻ വിശ്വസിക്കുന്നു ആ ദിവസത്തിന് ആയി കാത്തിരിക്കുന്നു ഒരുപാട് mental stress അനുഭവിച്ചു ആണ് അദ്ദേഹം കടന്നു പോകുന്നതു എന്നെ ഒരുപാട് അവഗണിച്ചിട്ടുണ്ട് പക്ഷെ എനിക്കെന്റെ ജീവനാണ് thank you universe 🙏, thank you mam 🙏
@anikadevi5003
@anikadevi5003 Ай бұрын
Ellam correct bhagavan anugrahikattee
@rajukollam9006
@rajukollam9006 Ай бұрын
ഓം നമഃ ശിവായ🙏❤️ I strongly claim positive energy Thank you univers 🙏❤️
@user-hs8kc5xd4c
@user-hs8kc5xd4c Ай бұрын
Thankyou unniverse ♥️ Thankyou angels ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊reading correct 💯💯💯 reading 😊❤🎉
@vijunath3521
@vijunath3521 Ай бұрын
I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻
@Angel-us8lt
@Angel-us8lt Ай бұрын
Ithu ente reading 💯 Thankyou Universe
@sajithaammu2475
@sajithaammu2475 Ай бұрын
Thank you universe ❤Thank you God ❤Thank you angels ❤Thank you ma'am ❤
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 66 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 34 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 66 МЛН