നിങ്ങൾ താമസിക്കുന്ന വീട് വാസ്തു ഭാഗ്യമുള്ള വീടാണോ? ഈ 5 കാര്യങ്ങൾ നോക്കൂ, അറിയാം

  Рет қаралды 81,795

Infinite Stories

15 күн бұрын

How to understand the house we stay is built up on the remmedies mentioned in vastu shasthra book

Пікірлер: 247
@lachuskr1639
@lachuskr1639 14 күн бұрын
നമസ്ക്കാരം തിരുമേനി. വാസ്തുവിനെ കുറിച്ചുളള ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി. എന്റെ അടുക്കള വടക്ക് കിഴക്കേ ഭാഗത്താണ്. 🙏🙏🙏🙏
@rahelgeetha8784
@rahelgeetha8784 9 күн бұрын
തിരുമേനി ഞങ്ങൾ 27 വർഷമായി വാടകയ്ക് താമസിക്കുന്നു. ഇപ്പോൾ ഒരു മാസമായി ഒരു flat il ആണ് താമസം. തിരുമേനി പറഞ്ഞ 8 കാര്യങ്ങളിൽ 7 എണ്ണവും correct ആണ്. കിണറിന്റെ സ്നാനം മാത്രം തെക്ക് പടിഞ്ഞാറ് ഭാഗത്താണ്. ഇനി എന്കിലും ഒരു വീടുണ്ടാക്കാൻ കഴിയുമോ. അതിനുള്ള എൈശ്വര്യം ഉണ്ടാകുമോ.
@radhakrishnant1084
@radhakrishnant1084 12 күн бұрын
നമസ്കാരം തിരുമേനി വളരെ നന്ദിയുണ്ട്
@user-tv3fb3ck9x
@user-tv3fb3ck9x 15 күн бұрын
നമസ്തേ. കസ്തൂരി -പൂയം കാർത്തിക -തിരുവോണം. ഉപനീഷ് -അശ്വതി. ഇന്നത്തെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏🙏🙏
@vasanthymohandas8667
@vasanthymohandas8667 15 күн бұрын
തിരുമേനി നമസ്കാരം. ഇടവം മൂപ്പെട്ട വെള്ളിയാഴ്ച പറഞ്ഞ പോലെ ചെയ്തു. ഇപ്പൊ സന്തോഷം, സമാധാനം ഉണ്ട്. സാമ്പത്തിക തടസ്സം മാറുന്നില്ല തിരുമേനി. പ്രാർത്ഥിക്കണേ. 🙏🙏🙏
@abhinandaabhinanda7509
@abhinandaabhinanda7509 15 күн бұрын
Abhinanda Thriketta Abhirami uthratathi Reena pooyam Sambathika vishamathilanu Thirumeni Prarthikkane Thirumeni 🙏🙏🙏🙏🙏
@nayanaiv5920
@nayanaiv5920 14 күн бұрын
Kinar kannimoolayil aanu but full ring irakki aanu kinar cheythitikkunnath athukond vasthu dosham varilla ennaa parayunnath sariyaano
@vanisreeshaji-zs1lw
@vanisreeshaji-zs1lw 15 күн бұрын
നമസ്കാരം തിരുമേനി 🙏 നല്ല അറിവ് 🙏
@naijeshdas9740
@naijeshdas9740 11 күн бұрын
Super Ayi karyangal paranju Ente veedinte worke Nadakkunnu 8 karyangalum correct Anu Thanks Thirumeni
@letharaju359
@letharaju359 14 күн бұрын
🙏എന്റെ വീട്ടിൽ അങ്ങ് പറഞ്ഞ എല്ലാ കാര്യങ്ങളും അനുകൂലമാണ്. അടുക്കള വടക്കു കിഴക്ക് ആണ്. വളരെ സന്തോഷം 🙏
@lovelyapaikada2071
@lovelyapaikada2071 14 күн бұрын
Adukkala chumaril ninnu 3 adi gap vittu cheyunnathinu kuzhapam undo....
@__love._.birds__
@__love._.birds__ 15 күн бұрын
സത്യം ആണ് 😢ഞാൻ വാടക വിട് ആണ് ഇപ്പോൾ ജോലി ആയി ഫാമിലി ആയി മറ്റൊരു വിട് പോലും ശെരി ആവുന്നില്ല തിരുമേനി ഞാൻ നേരത്തെ താങ്കളോട് പറഞ്ഞട്ട് ഉണ്ട് വഴി റോഡ് സായിട് ആണ് ഞാൻ കിടക്കുന്നറൂം അടുക്കളവരുണ്ടത് ആയിരുന്നു
@sudharmanivenugopal2985
@sudharmanivenugopal2985 15 күн бұрын
Very good information 🙏🏼🙏🏼🙏🏼
@Thebeliever6347
@Thebeliever6347 15 күн бұрын
തിരുമേനി ദയവായി ഈ കമെൻ്റ്ന് മറുപടി തരണേ 🙏.ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ള എല്ലാ വാസ്തു ദോഷവും പിടിച്ച ഒരു വാടകവീട്ടിൽ പെട്ടുപോയിരിക്കുകയാണ് ഞാനും എൻ്റെ കുടംബവും 10 വർഷം ആയിട്ട്. 2015ൽ 6 മാസത്തേക്ക് എടുത്ത വീടാണ്.എന്ന് മുതൽ മറ്റൊരു വീടെടുത്ത് മാറാൻ കഴിഞ്ഞിട്ടില്ല. സ്വർണവും,പണവും, സ്ഥലവും എല്ലാം ഇവിടെ വന്ന ശേഷം നശിച്ചു നാമാവശേഷമായി.ഒരു ജോലി കിട്ടുന്നില്ല.പഠിത്തം മുടങ്ങി.കിടപ്പിലായി.കടം കുടുംബത്തിൽ പെട്ടവരുതന്നെ കേസ് വഴക്ക്,മിത്രങ്ങൾ എല്ലാം ശത്രുക്കൾ ആയി.ജീവിച്ച് ഇരിക്കുന്നു എന്ന് മാത്രം മിച്ചം . അഡ്വാൻസ് കൊടുക്കാൻ പോലും ക്യാഷ് ready ആക്കാൻ പറ്റുന്നില്ല. നട്ടം തിരിയുന്ന്. ഉടമസ്ഥൻ തന്നെ അവസ്ഥ മനസിലായി നിങ്ങൾക്ക് വീട് ചേരുന്നില്ല അതാണ് ഇത്രയും പ്രശ്നങ്ങൾ മാറി പോകൻ പറയുന്നു. വീട് മാറാൻ ഒരു ലോൺ പോലും കിട്ടുന്നില്ല.എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണേ. ഒരുപാട് കാര്യങ്ങൾ ചെയ്തു ഈ വീട് മാൻഡ്രേക്ക് പോലെ വിടാതെ പിടിച്ചിരിക്കുകയാണ്. രക്ഷപെടാൻ ഒരു മാർഗം കാട്ടിതരണേ. ഇനി ഞങ്ങടെ ജീവൻ കൂടെ പോവുമോ എന്ന് പേടിച്ച് കഴിയുവാണ് ഇതനകത്. ഇതിനും പുറമേ വീടിൻ്റെ സ്ഥാനം വദിക്കിലാണ്.
@remyakg6806
@remyakg6806 13 күн бұрын
ഞങ്ങൾ ഇതേ അവസ്ഥയിൽ കൂടെ കടന്നു പോകുവാ
@divindavis8185
@divindavis8185 3 күн бұрын
😢
@resminandan7374
@resminandan7374 15 күн бұрын
Namskaram thirumeni 🙏
@leelapk4791
@leelapk4791 14 күн бұрын
എല്ലാം ok thanks.
@rajnars5845
@rajnars5845 12 күн бұрын
Namaskaram.ente Verde thekk kizhakkane adukala ullathu.njangal kadakeniyil anu jeevikunnathu.engane Karam theerkum ennu oru pidiyum Milla.namuk entha oru bhagiyavum varathathu.
@sajithashajith1498
@sajithashajith1498 21 сағат бұрын
നമസ്കാരം തിരുമേനി 🙏🏼🙏🏼 അറിവ് തന്നതിന് നന്ദി ഭഗവാന്റ അനുഗ്രഹം കൊണ്ട് ഇതെല്ലാം ഞങ്ങളുടെ വീടിന് ഉണ്ട് അടുക്കള തെക്കു കിഴക്ക് ആണ്🙏🏼🙏🏼
@vijayank7158
@vijayank7158 13 күн бұрын
Namaskaramthirumeni Prarthikane Vijayan Karthika
@jayalakshmis3719
@jayalakshmis3719 11 сағат бұрын
Thank u thirumeni ellam enikk.correct anu
@Aniru1995
@Aniru1995 15 күн бұрын
Usha thula rashi yentea veettil kizhaku vadakku kitchen. Vishagham prardhikanea thirumeani Namaste
@user-be6jw6jv6d
@user-be6jw6jv6d 15 күн бұрын
Thank you Swami
@babyov1270
@babyov1270 14 күн бұрын
Best information
@rejanyjayan4820
@rejanyjayan4820 3 күн бұрын
Vadakku kizhakku septic tank Anu enthekilum pariharam undo
@Ambika218
@Ambika218 14 күн бұрын
Thirumeni gate correct Anu ennal main doorine nereyane nadannu kayarinnathe.step kayari 7:11 varunnathe maindoorinu neereyane.replay tharane thirumeni
@varshavarsha3671
@varshavarsha3671 15 күн бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻അടുക്കള വടക്ക് കിഴക്കാണ്തിരുമേനി ഈ പറഞ്ഞത് പോലെയാണ് എന്റെ വീട് തിരുമേനി ഒരുപാട് നന്ദി അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് 🙏🏻🙏🏻🙏🏻ഷബിന മൂലം വർഷ തിരുവാതിര വിനോദ് പൂരം പ്രാർത്ഥിക്കണം
@vasanthymohandas8667
@vasanthymohandas8667 15 күн бұрын
തിരുമേനി 🙏🙏🙏. അടുക്കള വടക്ക് കിഴക്ക്. പറഞ്ഞതിൽ എല്ലാം ശരിയായ സ്ഥലത്താണ്. സമാധാനം. എന്നാലും സാമ്പത്തിക ബുദ്ധിമുട്ട് മാറുന്നില്ല തിരുമേനി. പ്രാർത്ഥിക്കണേ. മോഹൻ ദാസ്, മൂലം ശാരദ തൃക്കേട്ട.. 🙏🙏🙏🙏🙏
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr 11 күн бұрын
വടക്കു കിഴക്ക് അടുക്കള
@bindutk652
@bindutk652 9 күн бұрын
അടുക്കള വടക്കുകിഴക്ക് ആണ്.
@purushansavithri6510
@purushansavithri6510 15 күн бұрын
Thirumeninamaskaramnerittufonilsamsarikanpattumo
@rejanyjayan4820
@rejanyjayan4820 3 күн бұрын
Kinar thekku padinjaruvannal enthanu pariharam thirumeni
@reenanarayanan7504
@reenanarayanan7504 11 күн бұрын
Thirumeni bathroom Vadak kizak moolayl alla but avide bedroom anu pakhe vadak kizak bhagath bathroom und apol doshamano
@soumyaa6691
@soumyaa6691 15 күн бұрын
Vadakku kizhakke moolayanu bathroom. Athil toilet Ella Problem undo Soumya uthradam prarthikkane thirumeni
@JyothiLekshmi-gi3vv
@JyothiLekshmi-gi3vv 14 күн бұрын
Ente veedinte thekk padinjaranu vazhi veedinte dharshanam kizhakkottum enthu cheyyanam
@user-gy6ho1rd8f
@user-gy6ho1rd8f 15 күн бұрын
Namaskaram thirumeni🙏🙏🙏 abhinav atham vidhyathadasam maran prardhikanea🙏🙏🙏
@ChandrappanptPt-de1nr
@ChandrappanptPt-de1nr 13 күн бұрын
എല്ലാം OK🙏.🙏🌹🙏
@knsivadasan9668
@knsivadasan9668 14 күн бұрын
തിരുമേനിനമസ്കാരം എൻറ്റെവീടിൻറടുക്കള വടക്കുകിഴക്കനെ വാസ്തുകാരിയേഗൽപരഞ്ജത്തിനുസന്തോഷം
@user-tv3fb3ck9x
@user-tv3fb3ck9x 15 күн бұрын
നമസ്കാരം തിരുമേനി ഉണ്ണി -pooradam(അസുഖം മാറാൻ )പ്രാർത്ഥിക്കണം.
@miniretheesh9453
@miniretheesh9453 15 күн бұрын
Namaste thirumeni
@bindubindurathnathilak7248
@bindubindurathnathilak7248 14 күн бұрын
Ente adukkala thekku kizhakkanu pukayaduppu work areayilanu gas stove adukkalayilum 2um thekku kizhakkanu
@paulinejustin
@paulinejustin 15 күн бұрын
Pls tell the direction in English also. Eg. east, west etc
@kdpbaiju3579
@kdpbaiju3579 9 күн бұрын
Veedinte kannimoola bagathu vrithikedaayi kidakkukayaanu athukondu dhoshamundo Adutha veedinte bathroom leak undu
@Vijayalakshmi-lw2re
@Vijayalakshmi-lw2re 15 күн бұрын
West sidelot dersanam ulla housete gate evide venam
@thankamanip3616
@thankamanip3616 14 күн бұрын
Thankshirumeni
@bindumanojcholapulliyil2543
@bindumanojcholapulliyil2543 13 күн бұрын
Namasthe Thirumeni Enteveedinte Adukkala Thekkukizhakkemulayilanu.
@preethaajith6927
@preethaajith6927 15 күн бұрын
🙏🏻 Ajith_thiruvonam preetha_chathayam Arjun_revathy Amrutha_punartham Sujatha_makam 🙏🏻 ഇന്നത്തെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി
@manasarajagopal456
@manasarajagopal456 15 күн бұрын
thirumeni Paise kittan vendi prarthikannam rajagopalan punartham ennium paise kittiyilla thirumeni
@user-bv4jr4ms5x
@user-bv4jr4ms5x 14 күн бұрын
നമസ്ക്കാരം തിരുമേനി. ഞങ്ങളുടെ അടുക്കള തെക്ക് കിഴക്കാണ്. പ്രാത്ഥിക്കണേ തിരുമേനി. മോഹനൻ അത്തം നിർമ്മല ചതയം അനൂപ് രേവതി ശരണ്യ വിശാഖം മൗലിൻ ഗോപാൽ തിരുവോണം നിലെയ് അനൂപ് രോഹിണി.
@suseelachinnappan8571
@suseelachinnappan8571 15 күн бұрын
Thirumeni namsakkaram Entae veettil kitchen vadaku kizhakkanu bhagathanu
@radhakumar8054
@radhakumar8054 14 күн бұрын
തിരുമേനി, ഫ്ലാറ്റിൽ ഒരു മുറിയിൽ പൂജാ peetam വെച്ച് വിളക്ക് കൊളുത്തുന്നു. ആ bathroom ഉപയോഗിക്കുന്നില്ല. എന്ത് ചെയ്യണം. അടുക്കള യോട് ചേർത്ത് servant's bathroom ഉണ്ട്.
@lethikamohan1528
@lethikamohan1528 15 күн бұрын
Thank You Sir Very Useful ❤❤
@user-ne8vh3go4l
@user-ne8vh3go4l 15 күн бұрын
നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥികണം ഗോപിനാഥൻ അശ്വതി സുജിത വിശാഖം രോഗമുക്തി ഉണ്ടാവാൻ ദോഷങ്ങൾ തടസങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം
@user-ym8if8hg2g
@user-ym8if8hg2g 15 күн бұрын
നമസ്കാരം തിരുമേനി ,വാടകവീടാണ് എങ്കിലും തെക്ക് പടിഞ്ഞാറു മൂലയിൽ ഒരു ബാത്റൂം ഉണ്ട് നമുക്ക് ദോഷം ഉണ്ടാകുമോ
@SLXW451
@SLXW451 12 күн бұрын
തിരുമേനി ഞാൻ വീട് വയ്ക്കാനായി വാങ്ങിയ സ്ഥലം ഒരു താഴ്ന്ന പുരയിടം ആണ്.വടക്ക് വശത്തായി റോഡ്.വീട് വെക്കാൻ വേണ്ടി കുറച്ച് സ്ഥലം നികത്തുക യാണെങ്കിൽ തെക്കു വശം താഴ്ന്നു കിടക്കും.മുഴുവനായും നികത്താനും കഴിയില്ല അപ്പോൾ എന്താണ് ചെയ്യേണ്ടത് ദയവുചെയ്ത് മറുപടി തരണം.
@SheebaRajeev-jl5hz
@SheebaRajeev-jl5hz 15 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏അടുക്കള വടക്ക് കിഴക്കാണ് തിരുമേനി 🙏🙏
@sheejajayan6996
@sheejajayan6996 14 күн бұрын
Thirumeni adwaith Krishna aswathy padikkan thonnikanum bhakthi undavanum nalla swabhavam varanum santhadha kittanum Ella poojayilum ulpedurhane thirumeni,athira.moolam,sheeja.pooyam,jayan.uthrattadhi, vilasini moolam thozhil sambath aarogyam manasugham prarthikkane thirumeni
@SindhuRatheesh-rx7or
@SindhuRatheesh-rx7or 15 күн бұрын
നമസ്കാരം തിരുമേനി 🙏 🙏🙏 സിന്ധു മൂലം രതീഷ് രേവതി മക്കൾ നിവിൻ കൃഷ്ണ ഉത്രട്ടാതി ധ്യാൻ കൃഷ്ണ കാർത്തിക നല്ലതു വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@user-ov8ix5ff7n
@user-ov8ix5ff7n 15 күн бұрын
Thirumeni ente veedinte darsanam thekkottanu. Veedinte door thekkottu irangai padinjarottu steps. Thekku bhagam kuruke road anu. Ithu dosham ano. Veetil ennum problems anu. Oru marupadi tharumo. Contact number kittumo
@user-ce4fo3qy8i
@user-ce4fo3qy8i 14 күн бұрын
Namaskaramthirumenii
@girijatp6391
@girijatp6391 14 күн бұрын
Thirumeni ente veedinte adukkala vadakku kizhak bhagathum vark area thek kizhakkuman
@anietom1103
@anietom1103 15 күн бұрын
തെക്കു റോഡ്, വാതിൽ, ഗേറ്റ്, തെക്കു പടിഞ്ഞാറു കട മുറി, താഴ്ന്നു കട മുറി , മുറ്റത്തു നിന്നും റോഡിലേക്ക് താഴ്ന്നു കിടക്കുന്നു കട മുറിക്കും വീടിനും പടിഞ്ഞാറുമൂല കാർ പോർച്ചു കുഴപ്പം ഉണ്ടോ
@nikhilkrishna8628
@nikhilkrishna8628 15 күн бұрын
🙏തിരുമേനി❤❤❤❤ ഈ പറഞ്ഞതിൽ ഏഴ്. കാര്യങ്ങൾ. ഓകെ ആണ്. അടുക്കള വടക്ക് കിഴക്കേ മൂലയിൽ തന്നെ. വീട്ടിലേക്ക് വരുന്ന വഴി പ്രധാന വാതിലിന് നേരെ ആണ് ഗേറ്റ് വെച്ചില്ല അതുകൊണ്ട് മാറ്റം വരുത്താം❤❤❤❤
@PonThamara
@PonThamara 11 күн бұрын
Vadakke kizhakke ellam eeswaranugreham Thurumeni 🙏🙏🙏
@anudevytvlogs9959
@anudevytvlogs9959 15 күн бұрын
Naskaram thirumeni Ajeesh Ayilam Anudev revathi Remya revathi prathanayil ulpeduthumoo thirumeni
@saranyaakhil4435
@saranyaakhil4435 15 күн бұрын
Namaskaram Thirumeni 🙏 Saranya uthradom 18/2/93 Nale ktect exam anu ,exam pass akan prarthikane Thirumeni 🙏
@purushansavithri6510
@purushansavithri6510 15 күн бұрын
Asugamaranprathikanam,purushothamanpunartham,savithrianizham
@suganthasuganthasanthosh8841
@suganthasuganthasanthosh8841 15 күн бұрын
Sugantha mulam manasamathanm varuvan parthikkanna thirumani 🙏
@user-rb1lt6qm7p
@user-rb1lt6qm7p 14 күн бұрын
എൻ്റെ അടുക്കള വടക്കു kizhakkaanu. ഒരു ബെഡ് റൂം തെക്ക് കിഴക്കാണ്. അത് ദോഷമാണോ തിരുമേനി
@ChinnuChinju
@ChinnuChinju 15 күн бұрын
തിരുമേനി നിമിഷ ഉത്രം പരീക്ഷ നല്ല രീതിയിൽ എഴുതാൻ കഴിയാനും മനോധൈര്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏
@mollyanil1213
@mollyanil1213 15 күн бұрын
Ente adukkala vadakku kizhakkemula
@shanbros7134
@shanbros7134 2 күн бұрын
സെപ്റ്റിക് ടാങ്ക് സ്ഥാനം എവിടെയാണ് പടിഞ്ഞാറു വശത്ത് വരാൻ പറ്റോ... ഇതിന് reply തരണേ
@BindhuRajan-ko9sw
@BindhuRajan-ko9sw 13 күн бұрын
Good
@rinimolaadhya3167
@rinimolaadhya3167 11 күн бұрын
നമസ്കാരം തിരുമേനി എന്റെ വീട്ടിലെ അടുക്കള വടക്ക് കിഴക്കാണ് പക്ഷെ ഞങ്ങളുടെ വീട് പൂർത്തി ആയിട്ടില്ല 2 വര്ഷമായി താമസം തുടങ്ങിയിട്ട് എത്രയും പെട്ടന്ന് വീട് പൂർത്തിയാകേനെ എന്ന് പൂജയിൽ ഉൾപ്പെടുത്തി പ്രര്ധിക്കണേ തിരുമേനി 🙏🙏🙏🙏
@souminip2834
@souminip2834 9 күн бұрын
തിരുമേനി നമസ്ക്കാരം🙏 എൻ്റെ വീട്ടിൽ അടുക്കള വടക്ക് കിഴക്ക് ഭാഗത്താണ്
@user-ob9tz9yr8q
@user-ob9tz9yr8q 15 күн бұрын
പ്രമീള -അശ്വതി ഒരുപാട് കഷ്ടപ്പാടിലാണ് തിരുമേനി. ദോഷങ്ങൾ മാറി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം
@sandhyasunil7339
@sandhyasunil7339 15 күн бұрын
തിരുമേനി എന്റെ വീടിന്റെ വടക്കുകിഴക്കു ഭാഗത്താണ് ബാത്രൂം വന്നിട്ടുള്ളത്. അടുക്കള തേക്കുകിഴക്കാണ്. എന്ത് ചെയ്യും.
@bijumolprasannan3261
@bijumolprasannan3261 14 күн бұрын
തെക്ക് കിഴക്ക്, ദൈവനുഗ്രഹം കൊണ്ട് നന്നായി പോവുന്നു🙏
@shibups1247
@shibups1247 13 күн бұрын
എന്റെ വീടിന്റെ അടുക്കള തെക്ക് കിഴക്കേ മൂലയില്‍ ആണ്. വാസ്തു പ്രകാരം anu വീട് വെച്ചത്. ഈ പറഞ്ഞത് എല്ലാം ഞങ്ങളുടെ വീടിന്റെ കാര്യത്തില്‍ ശരിയാണ്‌... 🙏
@sangeethrenju5912
@sangeethrenju5912 15 күн бұрын
Adukkala thekk kizhakkanu❤ Pakshe vazhi thekk padinjarum 😢 Vere vazhiyilla Mattanum pattilla Yenthu cheyyum Thirumeni Oru pariharam paranju tharane 😢
@vijayalekshmin891
@vijayalekshmin891 14 күн бұрын
നമസ്കാരം തിരുമേനി 💐💐💐💐💐💐💐💐💐
@aneesyaaaradhya.k.s3943
@aneesyaaaradhya.k.s3943 4 күн бұрын
വടക്ക് കിഴക്കാണ് തിരുമേനി ഞങ്ങളുടെ അടുക്കള . തിരുമേനി ഞങ്ങൾ താമസിക്കുന്നത് ഇപ്പോൾ വാടക വീട്ടിലാണ്. ഈ വീടിന് മുൻ വശത്ത് ഒരു കനാൽ ഉണ്ട് മഴ ഉള്ളപ്പോൾ വടക്കോട്ടാണ് വെള്ളം ഒഴുകുന്നത് എന്നാൽ മഴയില്ലാത്തപ്പോൾ വരണ്ട് കിടക്കും. ഒരു മറുപടി തരണെ തിരു മേനി .
@geethapk6699
@geethapk6699 15 күн бұрын
നമസ്കാരം തിരുമേനി 🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (11), അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത് അവിട്ടം, (5), ഞങ്ങൾക്ക് ഒരു വിട് ഉണ്ടാകണം, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾
@vanajar5868
@vanajar5868 15 күн бұрын
മിഥുൻരാധ് മൂലം അതുല്യ കൃഷ്ണ വിശാഖം ജോലിക്ക് ശ്രമിക്കുന്നു കിട്ടിയിട്ടില്ല കിട്ടാൻ പ്രാർത്ഥിക്കണം..
@elizabethgeorge1468
@elizabethgeorge1468 9 күн бұрын
Thirumeni adukkala thirumni paranjathu pole aane oru uyarcha illa valare prayasam aane naal atham aanu thirumeni prarthikkaname
@panickerrk2974
@panickerrk2974 12 күн бұрын
നമസ്കാരം തിരുമേനി. ഇതിനുള്ള മറുപടി തരണേ. വീട്ടിലേക്കു കയറുന്ന വഴി തെക്കു പടിങ്ങാറേ മുലക്കാണ്. അതിനെ എങ്ങനെ മാറ്റിയിടുക്കാൻ പറ്റും.
@abumanoor3280
@abumanoor3280 4 күн бұрын
Yeduthondu thottil kondu kala
@user-cf5lf2jd5y
@user-cf5lf2jd5y 14 күн бұрын
👍
@manjubiju4820
@manjubiju4820 15 күн бұрын
🙏🙏🙏
@UnniKrishnan-yt4rr
@UnniKrishnan-yt4rr 15 күн бұрын
എൻറെ വീട്ടിലേക്ക് കന്നിമൂലയുടെ മാത്രമേ വഴിയുള്ളൂ അതിനുള്ള സ്ഥലം മാത്രം ഉള്ളൂർ ഇനിയിപ്പോൾ എന്ത് ചെയ്യും തിരുമേനി
@ajanthakallikkadavil2906
@ajanthakallikkadavil2906 15 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏. എനിക്ക് അടുക്കള വടക്ക് കിഴക്ക് ആണ്.
@geethusivanandan2098
@geethusivanandan2098 15 күн бұрын
Geetha magam Nikhil theruvonam athulya chethera Abijith Revathi 🙏🏻🙏🏻🙏🏻🙏🏻
@geethusivanandan2098
@geethusivanandan2098 15 күн бұрын
🙏🏻🙏🏻🙏🏻
@prabhavathidamodaran331
@prabhavathidamodaran331 14 күн бұрын
Njangalude veedinte adukala vadaku kizhakanu turumeni
@anilkumarmadhavan5197
@anilkumarmadhavan5197 14 күн бұрын
South East kichen. 🙏
@rejanishibu5724
@rejanishibu5724 15 күн бұрын
നമസ്കാരം തിരുമേനി ഷിബു ഉത്രട്ടാതി രജനി ആയില്യം
@kumaribindhut625
@kumaribindhut625 2 күн бұрын
നമസ്കാരം തിരുമേനി എനിക്ക് ആകെ രണ്ടര സെന്റ് സ്ഥലമേയുള്ളൂ അതിൽ കിണർ ഇരിക്കുന്നത് തെക്ക് പടിഞ്ഞാറ് മൂലയിൽ വീടിന്റെ മെയിൻ ഡോർ തെക്കോട്ട് തിരിഞ്ഞാണ് ഇരിക്കുന്നത് വഴി തെക്കു നിന്നും വടക്കോട്ട് കേറി വരുന്നതാണ് തെക്ക് കിഴക്ക് മൂലയിൽ വഴി വടക്ക് കിഴക്ക് മൂലയിൽ സെപ്റ്റിടാങ്ക് പടിഞ്ഞാറ് വടക്ക് മൂലയിൽ അടുക്കള വരുന്നത് വടക്ക് സൈഡിൽ ബാത്റൂം പുറത്താണ് ബാത്റൂം വീടിനകത്ത് അല്ല ഇത് നോക്കിയിട്ട് അഭിപ്രായം പറഞ്ഞു തരുമോ തിരുമേനി 🙏
@Sravan-kp4yv
@Sravan-kp4yv 14 күн бұрын
എൻ്റെ വീടിൻ്റെ അടുക്കള വടക്ക് കിഴക്കാണ്. പക്ഷേ നമുക്ക് ഉയർച്ച ഉണ്ടാകുന്നില്ല സാമ്പത്തിക പ്രശ്നം ഒന്നും നടക്കില്ല കുറച്ചു കടങ്ങൾ ഉണ്ട്. അത് തീർക്കാൻ കുറച്ചു വസ്തുവിൽക്കാനുമുണ്ട് കച്ചവടം നടക്കേുന്നില്ല എൻ്റെ നാൾ ഉത്യട്ടാതി പേര് സരിത
@ThilakanRajappan
@ThilakanRajappan 11 күн бұрын
തിരുമേനി എന്റെ വീടിന്റ വടക്ക് കിഴക്കേ ഭാഗത്താണ് അടുക്കള 🙏🙏🙏🙏🙏
@parvathykk6806
@parvathykk6806 14 күн бұрын
Ente kitchen vadake, kizhake Annu.
@omanan4656
@omanan4656 14 күн бұрын
Thirumani ഞങ്ങളുടെ അടുക്കള വടക്കു കിഴക്കാണ് 🙏🏻ബാക്കി കാര്യം എല്ലാം നല്ല രീതിയിൽ ആണ് 👍🏻👌🏻🙏🏻
@Syamala_Nair
@Syamala_Nair 14 күн бұрын
വടക്ക് കിഴക്ക് നല്ലതാണ് എന്നല്ലേ പറഞ്ഞത്.ഞങ്ങൾക്ക് വടക്ക് കിഴക്കാണ്.🎉🎉
@user-we5oh7ib7p
@user-we5oh7ib7p 12 күн бұрын
Enta veetttilayum kitchen vadaku kizhakanu
@saraswathinair7246
@saraswathinair7246 15 күн бұрын
Ente kitchen vadakku kizakkanu thirumeni
@nirmalaunnikrishnan6171
@nirmalaunnikrishnan6171 14 күн бұрын
Om Shanthi
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 102 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 21 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 9 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН