നിങ്ങളുടെ 3rd പാർട്ടി കർമ്മ

  Рет қаралды 5,308

777 angel blessing tarot reading

777 angel blessing tarot reading

16 күн бұрын

Пікірлер: 194
@pushpavenugopal5710
@pushpavenugopal5710 15 күн бұрын
മേഡം പറഞ്ഞതെല്ലാം എൻ്റെ കാര്യത്തിൽ എല്ലാം സത്യമാണ് എന്നെ ജയിച്ചതിൻ്റെ സന്തോഷമായിരുന്നു ജീൻസും ടോപ്പും എന്നും ടൂറും എന്നെ വെല്ലുവിളിച്ച് നടക്കാണ് തേർഡ് പാർട്ടി എന്നെ വിളിക്കാൻ പോലും സമ്മതിക്കാറില്ല എല്ലാം ദൈവം കാണുന്നുണ്ട്❤❤❤ ഹരേ കൃഷ്ണാ❤❤❤
@user-tq8ly5qy9k
@user-tq8ly5qy9k 15 күн бұрын
നന്ദി യൂണിവേഴ്സ് 🙏
@nirmalapc7182
@nirmalapc7182 15 күн бұрын
അടിപൊളി,സൂപ്പർ റീഡിങ്,ഇല്ല ഒരു തെറ്റുപോലുമില്ല,ഫുള്ളും ശരിയാണ് താങ്ക്സ് ഗോഡ്.
@musthafapp5185
@musthafapp5185 15 күн бұрын
പറഞ്ഞത് മുഴുവൻ സത്യമാണ്, റീഡിങ് ഇഷ്ടമാവലല്ല റെസ്നേറ്റായവർ ലൈക് തന്നിരിക്കും.. 👌👍👍
@Angelblessingtarot
@Angelblessingtarot 15 күн бұрын
❤❤❤❤
@user-uh5mw6hp4i
@user-uh5mw6hp4i 15 күн бұрын
😂
@bindhumalumalu8447
@bindhumalumalu8447 15 күн бұрын
Correct reading🙏🏻❤ Thank you universe 🙏🏻🙏🏻🙏🏻❤❤❤ Thank you universe🙏🏻🙏🏻🙏🏻❤❤❤ Thank you universe🙏🏻🙏🏻🙏🏻❤❤❤
@user-cp5my7bf9q
@user-cp5my7bf9q 15 күн бұрын
ഇതെല്ലാം ഇപ്പോൾ എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്ന കാര്യമാണ് 100 % സത്യം അവളെ വിട്ട് എന്റ് വ്യക്തി എന്നിലേക്ക് വരണം എന്നാണ് ഞാനിപ്പോൾ പ്രാർത്ഥിക്കുന്നത് ഓം നമ:ശിവായ
@Angelblessingtarot
@Angelblessingtarot 15 күн бұрын
Theercha ആയും
@Geetha-h9v
@Geetha-h9v 15 күн бұрын
100% ശരിയാണ്. എത്ര കറക്റ്റ് ആയിട്ടാണ് പറയുന്നത്. താങ്ക്യൂ ❤️❤️❤️❤️❤️
@sarojinick8582
@sarojinick8582 13 күн бұрын
മാഡം പറഞ്ഞത് എല്ലാം ശെരി ആണ് നന്ദി ഉണ്ട് ഒരു പാട് ഒരു പാട് 🙏🙏🙏🙏
@geethababu1370
@geethababu1370 15 күн бұрын
താങ്ക്സ് മാം 100 % ശരിയാണ് നല്ല റീഡിംഗ്❤
@manjumaria2461
@manjumaria2461 15 күн бұрын
വളരെ നന്നായിരിക്കുന്നു mam 🙏🙏 പറഞ്ഞതൊക്കെ സത്യം ആകട്ടെ താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️താങ്ക്സ് mam🙏🙏🙏❤️
@rajithaanimon8347
@rajithaanimon8347 15 күн бұрын
Wowwww എത്ര സത്യമായ റീഡിങ് 🙏🙏🙏ആദ്യം മുതൽ അവസാനം വരെ 💯 %കറക്റ്റ് ആണ് 👌👌Thank you so much 🙏🥰🥰Thank you Universe 🙏❤❤❤❤❤
@nradhaunny2295
@nradhaunny2295 15 күн бұрын
പറഞ്ഞതെല്ലാം ശരിയാണ്. താങ്ക്യൂ യൂണിവേഴ്‌സ് താങ്ക്യൂ
@girijapadmanabhan9174
@girijapadmanabhan9174 15 күн бұрын
100% Correet and true reading .❤❤
@bijirajeev3411
@bijirajeev3411 15 күн бұрын
100% സത്യമായ കാര്യം തന്നെയാണ്. Thankyou universe 🙏🙏🙏🙏
@user-om9ox4vi9w
@user-om9ox4vi9w 13 күн бұрын
കറക്ട് റീഡിങ് 🙏 Very rtue 👍 Thankyou mam🙏 Thankyou god🙏 താങ്ക്യൂ universe 🙏🙏🙏 Thankyou Devine 🙏🙏🙏
@gopikasuresh3261
@gopikasuresh3261 15 күн бұрын
Thankyou universe ❤️
@anandamnambiar3366
@anandamnambiar3366 11 күн бұрын
അനുഭവങ്ങള്‍ തിരിച്ചടിച്ചല്ലോ.....ദൈവം എനിക്ക്തന്ന പ്രതീക്ഷക്ക് നന്ദി.....
@girijagirija2457
@girijagirija2457 15 күн бұрын
100% true to me thanks a lot, thank you universe.
@SaijuAswathy
@SaijuAswathy 15 күн бұрын
thankyou universe ❤❤❤❤❤
@user-fy6tu1hf4n
@user-fy6tu1hf4n 11 күн бұрын
Absolutely correct🙏🏻🙏🏻🙏🏻ennennekkumay 3rd partye ozhivakkanamthankyou GOD🛐🛐🛐
@jayasreesree8715
@jayasreesree8715 15 күн бұрын
Thanks to god🙏 Thank you universe🙏🙏
@SureshBabu-zh1oh
@SureshBabu-zh1oh 11 күн бұрын
Ellam seriyanu, absalutly caract.thanku mam.
@girijapadmanabhan9174
@girijapadmanabhan9174 15 күн бұрын
good and true reading God blessing ധാരാളമായിട്ടുണ്ട്. വിഷമിക്കണ്ട +ve ഉടൻ ആകും.
@krishnakrishnan1234
@krishnakrishnan1234 15 күн бұрын
Thanku universe thanku angels 🙏❤️ correct reading aanu 🙏
@aiswairiyaps6407
@aiswairiyaps6407 15 күн бұрын
എന്നെ ശ്രദ്ധയിൽ മാഡത്തിൻ്റെ വായന എനിക്ക് ഇഷ്ടമാകുന്നുണ്ട് ഈ വായനയിൽ പങ്കു ചേർന്നതിൽ യൂണിവേഴ്സ് ന് നന്ദിയും സ്നേഹവും അർപ്പിക്കുന്നു മാഡത്തിന് പ്രത്യേകമായി സ്നഹംഅർപ്പിക്കുന്നു.
@Angelblessingtarot
@Angelblessingtarot 15 күн бұрын
കുറച്ചൂടെ സ്റ്റാൻഡേർഡ് ആകണം എന്ന് കമൻ്റ്സ് ഉണ്ട്.... 🤣🤣🤣🤣ശ്രമിക്കാം ഞാൻ ഇങ്ങനെ ആണ് എങ്കിലും ശ്രമിക്കാം എന്ന് പറഞ്ഞു
@achuachu6786
@achuachu6786 15 күн бұрын
നല്ല റീഡിങ്. പറഞ്ഞതൊക്കെ സത്യം ആണ്. നന്ദി യൂണിവേഴ്സ് 🙏🙏🙏
@sonisoniarun1093
@sonisoniarun1093 15 күн бұрын
100% true👍
@rejithagirish615
@rejithagirish615 15 күн бұрын
100 % സത്യം
@jayankpz6601
@jayankpz6601 11 күн бұрын
Goodreadinggodbluseyou
@user-zj2oc7dh4u
@user-zj2oc7dh4u 15 күн бұрын
Thanks universe thanks mathave
@Anamika-l2v
@Anamika-l2v 15 күн бұрын
താങ്ക്‌യൂ യൂണിവേഴ്സ് 🙏🏽🙏🏽🙏🏽ഒരുപാട് ഒരുപാട് നന്ദി 🙏🏽thankyou മാം ❤️🙏🏽ഒരുപാട് ഇഷ്ടം ആണ് റിഡിങ് ഇങ്ങനെ റിഡിങ് ചെയ്താൽ മതി 🙏🏽നന്നായി മനസിൽ ആകുന്നുണ്ട്. ഒരുപാട് ആശ്വാസം തോന്നുന്നു മുണ്ട് god അനുഗ്രഹിക്കട്ടെ 🙏🏽🙏🏽മാമിനെ ഇങ്ങനെ ലോങ്ങ്‌ റിഡിങ് മതി. ഒരുപാട് ആശ്വാസം കിട്ടുന്നുണ്ട് ❤️🙏🏽
@Angelblessingtarot
@Angelblessingtarot 13 күн бұрын
, എൻ്റെ വീട്ടുകാർ ആയി നിങൾ എല്ലാം... നിങ്ങളുടെ വിഷമം എനിക്ക് ആണ്
@Angelblessingtarot
@Angelblessingtarot 13 күн бұрын
Thank you ♥️♥️♥️💪💪🍫🍫💐🍫💪♥️♥️💪🍫🍫💐🍫💪♥️♥️♥️💪🍫💐🍫💪
@remamenon4432
@remamenon4432 15 күн бұрын
Thank u divine
@remamenon4432
@remamenon4432 15 күн бұрын
Thank u universe
@user-dn4qv7ds6n
@user-dn4qv7ds6n 12 күн бұрын
.oam.nama.shivaya.mam.true.aane.aval.anufavikkum.
@Shijiraju695
@Shijiraju695 15 күн бұрын
എല്ലാം വളരെ കറക്റ്റ് ആണ് 🙏👍സന്തോഷം ഒക്കെ അവർക്കു മുന്ന് കിട്ടി.... ഇപ്പൊ പോയ ആള് തിരിച്ചു വന്നു 👍🙏
@geethuarjun2414
@geethuarjun2414 13 күн бұрын
Thank you universe❤❤❤❤
@pushpakaranmg9281
@pushpakaranmg9281 11 күн бұрын
തേഡ്പാർട്ടി കുറിച്ച് പറഞ്ഞ കാര്യങ്ങൾ 100% ശരി പക്ഷേ കുപ്രശസ്ത ഒരു സ്ത്രീ.
@shyleshp3194
@shyleshp3194 15 күн бұрын
Yes, you are correct.
@AboobackerAyroor-vk5mg
@AboobackerAyroor-vk5mg 5 күн бұрын
Yes
@alphonsaanusha247
@alphonsaanusha247 15 күн бұрын
S mam Thank you Reading is resonating ❤
@vijunath3521
@vijunath3521 15 күн бұрын
I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻
@mohandas2523
@mohandas2523 15 күн бұрын
Very corect Reading. Thankyou Maam.
@sunandavs5707
@sunandavs5707 15 күн бұрын
Very true reading Madam super... Tq so much ❤❤❤ Tq universe Thank you God
@pushpakaranmg9281
@pushpakaranmg9281 11 күн бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏🌹 റീഡിങ് നല്ലത്.
@user-ms1oj6hm9m
@user-ms1oj6hm9m 15 күн бұрын
Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️
@remamenon4432
@remamenon4432 15 күн бұрын
Thank u god
@user-ys6tg1km9f
@user-ys6tg1km9f 15 күн бұрын
സത്യം 🙏🙏🙏
@ambikats831
@ambikats831 13 күн бұрын
Fully resonated 🥰. Thankyou dear
@remanym3964
@remanym3964 15 күн бұрын
Good presentation👌
@user-ki9ns6iz6b
@user-ki9ns6iz6b 15 күн бұрын
ELLAM CORRECT ANU MADAM THANK U UMIVERSE THANK U THANK U❤❤❤❤
@user-eg5xt9ek5j
@user-eg5xt9ek5j 14 күн бұрын
വളരെ ശരിയാണ് എൻ്റെ കാര്യത്തിൽ ദൈവം അനുഗ്രഹിയ്ക്കട്ടെ
@Angelblessingtarot
@Angelblessingtarot 14 күн бұрын
Thank you
@vinithavs3479
@vinithavs3479 15 күн бұрын
Ellam correct reading
@jayasankarcp900
@jayasankarcp900 15 күн бұрын
Thank u universe. Resonat ayikondirikyunnu
@user-zs1yj3cb2p
@user-zs1yj3cb2p 11 күн бұрын
മാഡത്തിന്റെ എളിമ അതായിരിക്കട്ടെ ജീവിത വിജയവും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@Angelblessingtarot
@Angelblessingtarot 11 күн бұрын
Ippo kittiyathaanu ... Njan ingane allayirunnu matti kittiya universe nu nanni...
@SuseelaSubhash-wr4nn
@SuseelaSubhash-wr4nn 2 күн бұрын
Ridig. Supper. Eszhttayi. Ellam. Nallathinu
@Angelblessingtarot
@Angelblessingtarot 2 күн бұрын
Thank you universe mother
@prakashwigspunalur-em5sr
@prakashwigspunalur-em5sr 14 күн бұрын
Currect
@user-dn4qv7ds6n
@user-dn4qv7ds6n 12 күн бұрын
Thankku.mam.
@Sijianil-qj8yq
@Sijianil-qj8yq 14 күн бұрын
Third party unddu. Madam paranjhathupole sambhavikkan aagrahikkunnu. Thank you madam, Thank you universe❤❤❤
@RameshEMParli
@RameshEMParli 15 күн бұрын
ഇതെല്ലാം സത്യം അകട്ടെ
@vijunath3521
@vijunath3521 15 күн бұрын
Take care ma'am 🙏🏻. God bless you🙏🏻. Thank you universe 🙏🏻🙏🏻🙏🏻
@sheejalalu4238
@sheejalalu4238 14 күн бұрын
25:20 ❤❤❤❤❤yes
@user-tq8ly5qy9k
@user-tq8ly5qy9k 15 күн бұрын
അത് വെല്ലുവിളി ഉണ്ട് 🙏
@SaijuAswathy
@SaijuAswathy 15 күн бұрын
thankyou mm thankyou mm ❤❤❤❤❤eishtamyi thankyou mm thankyou universe thankyou ❤❤❤❤❤❤❤
@user-hd2in3wt7p
@user-hd2in3wt7p 15 күн бұрын
മം പറഞ്ഞ കാര്യങ്ങൾ എല്ലാം 95 ശതമാനം വരെ എന്റെ ജീവിതത്തിൽ കറക്റ്റ് ആണ് സൂപ്പർ ആണ് മുന്നിൽ ഏറ്റു എന്നു പറഞ്ഞത് എന്റെ തേഡ് പാർട്ടിയുടെ തലയിലേക്ക് പോസ്റ്റ് മറഞ്ഞു വീഴാണ് അവരുടെ കർമ്മ തുടങ്ങിയിരിക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി എന്റെ സ്ഥാപനത്തിൽ അവൾ വന്നിരുന്നു എന്റെ മനസ്സ് അറിയാൻ അവൾക്ക് എന്നോട് പ്രത്യേക വാശിയാണ് ഞങ്ങൾ ഒരു ഇടവകക്കാരാണ് ഞാൻ സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടുകൂടാ എനിക്ക് പേടി അവൾ അടുത്തു വരുമ്പോൾ ഒന്നിന് പിറകെ ഒന്നായി ഓരോ ആപത്തുകൾ വന്നുകൊണ്ടിരിക്കുകയാണ് ഇയർ ബാലൻസ് പോയി ഇനി വാഹനം ഓടിക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത് അവൾ തന്നെ പറയുകയാണ് ഇടിവെട്ടേറ്റവന്റെ മേത്ത് പാമ്പ് പിടിച്ചു എന്ന പോലെയാണ് എന്റെ ജീവിതമെന്ന് ജീവിക്കണമെന്നില്ല എന്ന് ഞാൻ പറഞ്ഞു ആരെയും ദ്രോഹിക്കാതെ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കാൻ പറഞ്ഞു 🙏
@Angelblessingtarot
@Angelblessingtarot 15 күн бұрын
നല്ല മനസ്സ് ♥️♥️♥️♥️god bless you
@ManoMano-fw9ki
@ManoMano-fw9ki 13 күн бұрын
Estamae. Maam❤🙏
@libamunawar1313
@libamunawar1313 15 күн бұрын
Correct mam
@user-hs6nv1dw6o
@user-hs6nv1dw6o 15 күн бұрын
താങ്ക്യൂ യൂണിവേഴ്സ് ♥️♥️🙏🏻താങ്ക്യൂ ചേച്ചി ♥️❤️🙏🏻🙏🏻കർമ അത് ആരും പോകുമ്പോൾ ഓർക്കില്ല കിട്ടുമ്പോ പഠിക്കും അല്ലാതെ എന്ത് ഞാൻ അനുഭവിച്ചതിന്റെ ഇരട്ടി അനുഭവം ഉണ്ടായാൽ രണ്ടും ജീവനോടെ കാണില്ല എനിക് അത് പറഞ്ഞു തരാൻ പറ്റില്ല ബട്ട് ഞാൻ ഇപ്പൊ നല്ല ഹാപ്പി ആണ് ഞാൻ ഇന്ന് മുതൽ എന്റെ ഹെയർ കെയർ ഒക്കെ വീണ്ടും സ്റ്റാർട്ട്‌ ചെയ്ത് എല്ലാം ചേച്ചി ഇന്നലെ പറഞ്ഞത് കൊണ്ട് ആണ് താങ്ക്യൂ ചേച്ചി 🫂🫂🫂🫂♥️♥️🙏🏻🙏🏻
@AswinManohar-bd8tn
@AswinManohar-bd8tn 11 күн бұрын
Reading better
@jeshmarajen6612
@jeshmarajen6612 14 күн бұрын
100%accurate
@Anamika-l2v
@Anamika-l2v 15 күн бұрын
ഇഷ്ടം ആയെന്ന് അല്ല മാം 🙏🏽ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം ആയിട്ടോ ❤️❤️❤️😊😊😊god ഹെൽത് ഒക്കെ ആക്കി തരും ഒരുപാട് സ്നേഹത്തോടെ പ്രാർത്ഥനയോടെ റിഡിങ് കാത്തിരിക്കുന്നു എല്ലാം ഉയർച്ചെയും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤️❤️
@Angelblessingtarot
@Angelblessingtarot 15 күн бұрын
Thank you ♥️♥️♥️♥️♥️♥️♥️♥️♥️♥️
@kutoosvlog5033
@kutoosvlog5033 15 күн бұрын
Sathyamanu. Velluviliyanu
@Sunukbaby
@Sunukbaby 15 күн бұрын
Thanku universe and thanku god
@SreelekaAnoop
@SreelekaAnoop 12 күн бұрын
Yes കറക്ട് ആണ് എനിക്കും വേണ്ട ഇനി 😁താങ്ക്സ് 🙏😍
@Angelblessingtarot
@Angelblessingtarot 11 күн бұрын
♥️♥️♥️♥️💐💐💐💐💐💐
@snekha6747
@snekha6747 15 күн бұрын
Thanks for the information Thank you God 🙏🙏🌿🌿💞💞🪷🪷🙏🙏
@alphonsaanusha247
@alphonsaanusha247 15 күн бұрын
Thank you Universe Thank you God Thank you Angels I am strongly claim nd believe the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power Thank you mam Lord Universe..I am totally surrender to u Lord 🎉🎉
@anupamasudhakaran197
@anupamasudhakaran197 15 күн бұрын
Valarey vishadhamai manaailakum vidham paraunnund thanks Thanks universe entay preyer kettathinu Nagakkavu und kudumbathu Thanks mahadev Kettari jathinu orupaadu nandhi
@Angelblessingtarot
@Angelblessingtarot 15 күн бұрын
Thank u
@user-pj1sg5pk5e
@user-pj1sg5pk5e 15 күн бұрын
അറിയില്ല മാം എന്നോട് ഇന്ന് വരെ ഒന്നും പറഞ്ഞിട്ടില്ല ദൈവം രക്ഷിക്കട്ടെ 🙏🙏🙏
@rosydavis2549
@rosydavis2549 5 күн бұрын
100 %👍
@user-ji2vu5de8u
@user-ji2vu5de8u 15 күн бұрын
Ellam correct anu. Pakshe abinyam matram oru prasanumilla ennanu abinayikunnthu. Eppol avide kutta adi anu. Nall reading anu ellam sariyanu tbanku universe🙏🏼 bless u💕🙏🏼
@noorjahansulaiman9349
@noorjahansulaiman9349 15 күн бұрын
Better good
@Anamika-l2v
@Anamika-l2v 15 күн бұрын
ഒരാളുടെ ഭാര്യ യെ. രണ്ടു വലിയ മക്കൾഉള്ള അവരെ അയാൾ പിടിച്ചോണ്ട് വന്നു. കൂടെ താമസിപ്പിച്ചു അവരുടെ രണ്ടാം ഭർത്താവ് ആയി ഞെളിഞ്ഞു നടന്നു അവന്റെ പണവും. അവന്റെ ശരീരവും അവൾ യുസ് ചെയ്തു. എന്നെ വിട്ട് അയാൾ പോയത് വേറൊരു തന്റെ ഭാര്യ യെ ആണല്ലോ മാം അവൻ അനുഭവിക്കട്ടെ ഒരു കാരണവും ഇല്ലാതെ എന്നെ കളഞ്ഞത് അല്ലെ 🤔പോട്ടെ എനിക്ക് ഇനി വേണ്ട ഞാൻ ഇപ്പോൾ എന്റെ കാര്യം നോക്കി ജീവിക്കുന്നു ഒരു വർഷം ആയി അയാൾ എന്നെ ചവിട്ടി തേച് ആട്ടി പായിച് 😢അയാൾ എവിടെയോ പോയ്‌ ജീവിക്കട്ടെ മാം എന്റെ യൂണിവേഴ്സ് എന്റെ കണ്ണുനീർ കണ്ടിട്ടുണ്ട് 🤔ഇനി എന്റെ യൂണിവേഴ്സ് മറുപടി കൊടുക്കട്ടെ ഞാൻ എന്റെ യൂണിവേഴ്സിൽ വിട്ട് കൊടുത്തു. പെയിൻ ഇല്ലാതെ എനിക്ക് ജീവിച്ചാൽ മാത്രം മതി 🙏🏽🙏🏽🙏🏽😌
@Angelblessingtarot
@Angelblessingtarot 15 күн бұрын
കർമ്മ അനുഭവിച്ചു വരും
@jereenajohny5276
@jereenajohny5276 15 күн бұрын
Correct annu
@SooryaSaji-fs8vd
@SooryaSaji-fs8vd 15 күн бұрын
Chechi reading orupade orupade ishttai vallathoru samadhanam sadhosham paraje ariekan vayya super reading pinne cluse oru pade indairunnu enikke June njagalude wedding anniversary airunnu July entte pirannal anne
@jayasreesree8715
@jayasreesree8715 15 күн бұрын
Asughamellam maratte god bless you🙏🙏
@Angelblessingtarot
@Angelblessingtarot 15 күн бұрын
,❤️♥️♥️♥️♥️
@RamuRamu-ie5pt
@RamuRamu-ie5pt 15 күн бұрын
👌🏽🌹❤🌹👌🏽 സത്യം 100%
@SuharakaleemRk
@SuharakaleemRk 15 күн бұрын
Paranjathe. Ellam. Shereyane.
@alphonsaanusha247
@alphonsaanusha247 15 күн бұрын
Universe pls protect us from 3rd party's black majic
@user-vt6nl7of7w
@user-vt6nl7of7w 14 күн бұрын
3rd party. Correct reading. Kazhinja kariyam...3rd party ozhinju poye eppol.thank u universe ❤❤❤❤❤
@Angelblessingtarot
@Angelblessingtarot 14 күн бұрын
Thank u
@mathewmathew4025
@mathewmathew4025 15 күн бұрын
3:44
@ssrr1403
@ssrr1403 15 күн бұрын
👌
@akshaypraveen4408
@akshaypraveen4408 15 күн бұрын
Thank uuuuuuuuuuuu😜😜👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰👍🏻👍🏻👍🏻☺️☺️☺️☺️☺️☺️👍🏻👍🏻🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@Angelblessingtarot
@Angelblessingtarot 15 күн бұрын
♥️♥️❤️❤️❤️❤️♥️♥️❤️
@divyabins1341
@divyabins1341 15 күн бұрын
👍
@Toyraphel
@Toyraphel 13 күн бұрын
J🎉🎉🎉
@badairifaandachippa7162
@badairifaandachippa7162 15 күн бұрын
Correct reading
@rajeshkumarkv9189
@rajeshkumarkv9189 15 күн бұрын
👌👌👍
@padmac3827
@padmac3827 15 күн бұрын
Thank you univeres 🙏🙏🙏❤❤❤
@raghum3408
@raghum3408 15 күн бұрын
Thankyou mam
@ayanna2640
@ayanna2640 15 күн бұрын
@MayaPv-ki2oc
@MayaPv-ki2oc 15 күн бұрын
Thank you maam❤❤🙏🏿🙏🏿🙏🏿 Thaank you univeres ❤❤❤❤❤🙏🏿🙏🏿🙏🏿🙏🏿🙏🏿 maadam nerathe oru vedieo iettillaairunno aa vidieo onnum koodi idaamo aa medition viedio
@Angelblessingtarot
@Angelblessingtarot 15 күн бұрын
വോയിസ് ക്ലിയർ ആകുന്നില്ല എന്ന് പറഞ്ഞു... ഡിലീറ്റ് ആക്കി.. ഇനി ഒന്നേ എന്നും പറഞ്ഞ് വർക്ക് ചെയ്തെങ്കിൽ മാത്രമേ പോസ്റ്റ് ചെയ്യാൻ കഴിയുമോ നാളെ ഞാൻ ഇടുന്നതായിരിക്കും ok thanks 🙏❤️❤️❤️
@INNIsFUNNI1234
@INNIsFUNNI1234 15 күн бұрын
👍💓
Always be more smart #shorts
00:32
Jin and Hattie
Рет қаралды 49 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
❣️കണ്ടു നോക്കു 💕 ഒരുപക്ഷെ മാറ്റം വരാനും സാധ്യത❣️
20:48
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 22 М.
Always be more smart #shorts
00:32
Jin and Hattie
Рет қаралды 49 МЛН