No video

നിങ്ങളുടെ 5 ക്വാളിറ്റികൾ കേട്ടാൽ എല്ലാം തിരിച്ച് പിടിക്കാം.

  Рет қаралды 26,283

Malayalam Affirmations

Malayalam Affirmations

Ай бұрын

Malayalam Affirmations "I support your dream! "
Give your love and kindness to the universe.
Please mail me to this address for any suggestions, ideas, and free help from my side.
Please don't expect a sudden reply, I will try my best.
malayalammotive@gmail.com
Facebook page: / malayalamaffirmations
Instagram page: / malayalam_affirmations
Telegram channel link: t.me/malayalamaffirmations
Please visit our website and read more ideas Regarding Malayalam Affirmations
www.malayalamaffirmations.com/
Spotify link : open.spotify.com/show/2ZPIFn0...
or seach "Malayalam Affirmations" in Podcast Platforms.
I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
Thanks for watching.

Пікірлер: 255
@ranjitha.t.pranjita.t.p3020
@ranjitha.t.pranjita.t.p3020 Ай бұрын
33 ആയി 2 കുട്ടികൾ ഉണ്ട്. Anxiety, depression എല്ലാം അനുഭവിച്ചു.. അതുകൊണ്ട്ഇപ്പോൾ വളരെ bold ആണ്.. ഒന്നിനോടും ഭയമില്ല.. psc നോക്കുന്നു.. ജോലി നേടണം . എന്നിട്ട് എന്നെ കൊണ്ട് ആവുന്ന പോലെ മറ്റുള്ളവരെ സഹായിക്കണം.
@Sjs1234-n5z
@Sjs1234-n5z Ай бұрын
Same pich 😂
@noushadsajeena7505
@noushadsajeena7505 Ай бұрын
Same thought age 32
@gayathrigouri6303
@gayathrigouri6303 Ай бұрын
Same age 32
@ambadisworld3086
@ambadisworld3086 Ай бұрын
Same❤
@shreyaranasajeesh
@shreyaranasajeesh Ай бұрын
33yrs✌️ 2kids.. Govt Job @32 Bt ipo tension kudi😮
@anzerrasheed3667
@anzerrasheed3667 29 күн бұрын
ഒരിക്കൽ പോലും channel subscribe , like,share ചെയ്യുക എന്ന് നിങ്ങള് പറഞ്ഞിട്ടില്ല...പറയേണ്ട കാര്യങ്ങൽ വളരെ വെക്തമായി ഒരു കൂട്ടുകാരൻ ആയ് പറഞ്ഞുതരുന്നു...അതു തന്നെയാണ് ഈ ചാനലിൻ്റെ വിജയവും...A rare motivational, inspirational channel...Great work brw
@Yours_faithfully1991
@Yours_faithfully1991 Ай бұрын
33 ആയി .കല്യാണം കഴിഞ്ഞു കുട്ടിയായി എന്നിട്ടു എനിക്ക് 22 age ഉള്ളു എന്ന് തോന്നൽ
@husnacp4790
@husnacp4790 Ай бұрын
Same enikum
@ansumary2432
@ansumary2432 28 күн бұрын
Me too..I changed it by thinking about retirement in 10years
@rajishar.v8795
@rajishar.v8795 Ай бұрын
ശരിയാണ് സാർ എനിക്കൊരു മുപ്പത്തിരണ്ട് വയസിനു ശേഷമാണ് വലുത് ആയെന്ന് തന്നെ തോന്നുന്നത്😢 ഒരു കാര്യവും സീരിയസായി കാണാനൊന്നും പറ്റുന്നില്ല എല്ലാതരത്തിലും ഒരു കുട്ടി കളിയാണ് എനിക്കൊരു മെച്യൂരിറ്റി വന്നിട്ടില്ല എന്നാൽ എനിക്ക് ആഗ്രഹമുണ്ട് നല്ല രീതിയിൽ ചേഞ്ച് ആവണം എന്ന് പല കാര്യങ്ങളിലും ഞാൻ ഇറങ്ങി തിരിക്കും പക്ഷേ ലാസ്റ്റ് ആവുമ്പോൾ എൻറെ എനർജി മൊത്തം ചോർന്നുപോയി വല്ലാണ്ട് ആയിപ്പോകുന്നു ഞാൻ ഇൻവെസ്റ്റ് ചെയ്ത എനർജി ചിലപ്പോ ഒരു സ്ഥലത്ത് ആയിരിക്കില്ല അതുകൊണ്ടായിരിക്കും പക്ഷേ ഒരു കാര്യം ഓർക്കുമ്പോൾ എനിക്ക് ആരെയാണ് ലൈഫിൽ നിന്ന് മാറ്റി നിർത്തേണ്ടത് ആരൊക്കെയാണ് എന്നെ വേദനിപ്പിക്കുന്നത് അങ്ങനെയാണെങ്കിൽ അവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ട അവരോട് മിണ്ടണ്ട പോട്ടെ എന്നുള്ള രീതിയിൽ എടുക്കാൻ ഒരു മെച്യൂരിറ്റി വന്നിട്ടുണ്ട് ശരിക്കും ഇവരെയെല്ലാം ആലോചിച്ച് ഇരുന്നിട്ട് ഇത്രയും നാൾ പോയതെന്ന് ചിലപ്പോൾ തോന്നും സത്യമാണ് സാർ ചെറിയ കാര്യങ്ങൾ ഒന്നും എനിക്ക് പോര എനിക്ക് കുറച്ചൂടെ വലിയ വലിയ കാര്യങ്ങൾ നേടണം എന്നുള്ള ആഗ്രഹമാണ് അതുകൊണ്ട് ചെറിയ കാര്യങ്ങൾ എൻറെ ശ്രദ്ധ പോലും കൊടുക്കാൻ കഴിയുന്നില്ല അതിപ്പോ ഒരു എക്സാം ആണെങ്കിലും വലിയ എക്സാമിന് നോട്ടം ഞാൻ തന്നെ വിചാരിക്കും ഈ ചെറുത് പാസ്സാകാൻ ഞാൻ എങ്ങനെയാ വഴിതെളിക്കുന്നത് പക്ഷേ മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല ആ വലുത് വേണം എന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ് സത്യത്തിൽ ഈ വീഡിയോ വളരെ ഉപകാരമാണ് എൻറെ ഏജ് കഴിഞ്ഞുപോയ എനിക്ക് ഇതൊക്കെ ചെയ്യാൻ കഴിയുമോ എന്ന് സംശയമായിരുന്നു താങ്ക്യൂ സാർ
@lifemalayalamyoutube7192
@lifemalayalamyoutube7192 Ай бұрын
Valuthinvendi eni focusdai work cheyu cheta❤️njnm engnokeyarunu. Time focusdai invest cheyth adichu kerivaranam😊✌🏾
@mts23188
@mts23188 Ай бұрын
phone addiction maran vedio cheyyamo
@aseemmp
@aseemmp 14 күн бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് 32 വയസായി . സാമ്പത്തികം ഉള്ളത് കൊണ്ട് മാനേജ് ചെയ്യാൻ പറ്റുന്നുണ്ട് , പരന്റ്സിനു നല്ല ആത്മവിശ്വാസവും പ്രതീക്ഷയും കൊടുക്കാൻ പറ്റുന്നുണ്ട് . ഞാൻ എന്തിനും പറ്റിയ ആൾ ആണെന്ന് തോന്നുകയും നല്ലൊരു റോൾ മോഡൽ ആവേണ്ട ആളാണെന്നും, അതുകൊണ്ട് സ്വഭാവത്തിലും ശീലങ്ങളിലും നല്ലത് വേണം എന്ന ചിന്തയുമുണ്ട് . ഓൺലൈനിൽ കോഴ്സ് എടുത്ത് പഠിക്കുന്നുണ്ട് . വേഗം കാര്യങ്ങൾ പഠിക്കാനും പഠിക്കാനും പറ്റുന്നുണ്ട് .
@manjumerin4911
@manjumerin4911 Ай бұрын
2 പ്രാവിശ്യം break-up. family' പരം problems.അതിൻ്റെ ഇടയിൽ 4 വർഷം depression ൻ്റെ ആദ്യ സ്റ്റേജ് ഇതിൽ നിന്നൊക്കെ പുറത്ത് കടന്നപ്പോൾ 32 വയസ്. ഇപ്പോഴാണ് ഞാൻ എൻ്റെ ജീവിതം ആസ്വദിക്കുന്നത്. ആരെയും ജീവിതത്തിൻ്റെ കൺട്രോൾ ഏൽപിക്കാതെ എൻ്റെ സന്തോഷത്തിന് വേണ്ടി ജീവിക്കുന്നു. എന്തുവന്നാലും അതിനെയൊക്കെ തരണം ചെയ്യാനുള്ള സ്ട്രോങ്ങ് മൈൻഡ് ആയി.
@ananthu8053
@ananthu8053 Ай бұрын
@Jessina_Kuttu
@Jessina_Kuttu Ай бұрын
Same situation one worst breakup athil ninn survive ay vannapol mummyude verpaad. Aaa shockil ninn maran thanne almost one and half eduthu. Athindayil career gap. Ellam kaznj vann ipol 29 . Ipozhan lifenodulla attitude mariyath. Puthiya karyngl cheyyanulla confidence vannath. Life changes when u ignore the fear.
@sumiakku
@sumiakku Ай бұрын
​@@Jessina_Kuttu,,egane cope up aayi. Iganathe situation ninnum...njan silly karuangalk pettenn feel aakum..onnum pinne cheyyan pattilla enik..
@star-xn5pu
@star-xn5pu Ай бұрын
90s kid athu kandapozhe santhoshaayi❤ Ayyo njn think cheyuthondirunna same thing..This is a mess frm universe😊Thanks
@arathykunjatta3152
@arathykunjatta3152 Ай бұрын
എനിക്ക് വേണ്ടിയുള്ള vedio karanjirunpol കണ്ട 1st vedio thank u universe
@Mayoori..
@Mayoori.. Ай бұрын
😊😊33..now.. Iam not marri.. Job avnm karuthi wait chyun.. Allam kondum oru tension ane... Evide aregilum ond 30 plus ayitu maried alathvaer
@sharafusalahudheen4062
@sharafusalahudheen4062 Ай бұрын
ഇഷ്ട്ടം പോലെ.. ആൾക്കാർ ഉണ്ട്... എല്ലാവരും കല്യാണം കഴിക്കുന്നു.. കുട്ടികളുണ്ടാവുന്നു.. അത് കൊണ്ട് ഞാനും ചെയ്തില്ലെങ്കിൽ എന്തോ വലിയ തെറ്റ് എന്റെ ഭാഗത്തുണ്ട് എന്നൊക്ക ചിന്തിക്കരുത്.. നമ്മുടെ മനസും ശരീരവും ഏത് പ്രായത്തിലാണോ. Relaxed ആകുന്നത്.. ഞാൻ financially stable ആണെന്ന് തോന്നുന്നത്.. ഒരു കൂട്ട് എനിക്ക് കൂടിയേ തീരൂ എന്ന് തോന്നുന്ന സമയം കഴിച്ചാൽ മതി...
@anaksakrishna.panaksakrish9855
@anaksakrishna.panaksakrish9855 Ай бұрын
Same👍
@moonchild8089
@moonchild8089 Ай бұрын
Me...33
@DreamCatcher-kg4lu
@DreamCatcher-kg4lu Ай бұрын
26 not married and unemployed woman😅. Njan vichariche njan ageover ayi ennu . Njan mathrollu married avathe ente koode ullavaril. Ath kurach stressed akkiyirunnu. Ippo kurach better feeling und😅
@devus7082
@devus7082 27 күн бұрын
Me 30
@soumyas3265
@soumyas3265 Ай бұрын
Thank you bro... Always proud for being a 90s kid, who faced almost all the challenges from 2019 and now its already thw bouncing back time. This vedio was exactly a need of hour for me.. Added more energy and power.. ❤️
@user-iz1bv3mr7g
@user-iz1bv3mr7g Ай бұрын
36 age ആയിട്ടും വിവാഹം കഴിക്കാതെ video കാണുന്ന ഞാൻ
@loki4236
@loki4236 Ай бұрын
Marriage should not be our dream
@mts23188
@mts23188 Ай бұрын
bagyam cheydavan👍👍
@timeworld2640
@timeworld2640 Ай бұрын
ഏത് സ്ട്രാർജി ഉപയോഗിച്ചാലും കേരളത്തിലെ യുവാക്കൾക്ക് പെണ്ണ് കിട്ടുന്നില്ല
@timeworld2640
@timeworld2640 Ай бұрын
ഏത് സ്ട്രറ്റജി ഉപയോഗിച്ചിട്ടും കേരളത്തിലെ യുവാക്കൾക്ക് പെണ്ണ് കിട്ടുന്നില്ല
@shanshahulhameed4452
@shanshahulhameed4452 Ай бұрын
Da ni Vedivepp nadatharundo atho chumma thookki ittond?😊..
@goodvibes9487
@goodvibes9487 Ай бұрын
28 aayibut iam living in my 20's ntho life stuck aayi nikunne pole... Very valuable video sir thanku so much...
@MindfulLiving-c4l
@MindfulLiving-c4l Ай бұрын
Yes dear... It's true.. . I am in a wonderful phase of my journey.. I am 38.. Mother of 3.. Am very confident now.. No parayanum decision edukkanum oru bhudhimuttum illa.. Self love endhanen manasilayappol enne orupad snehikkan padichu... Reading madiyulla njan reading start cheydhu... Iniyum enikku vendi orupad karyangal cheyyanundu.. Enikishtamulla karyangal❤❤❤
@ranitha2350
@ranitha2350 Ай бұрын
ആരോഗ്യം വീണ്ടെടുക്കാൻ മനസിനെ എങ്ങനെ പാകപ്പെടുത്തണമെന്ന് പറഞ്ഞു തരാമോ?
@chippyrenjith433
@chippyrenjith433 Ай бұрын
Meditation 🧘‍♂️
@palakkadanpachakambysofi6017
@palakkadanpachakambysofi6017 Ай бұрын
eppozhum njn happy aanu healthy aanennu manasil parayuka.meditation practice cheyyuka. healthy food follow cheyyuka
@sahilmon101
@sahilmon101 Ай бұрын
Meditation aanu first solution 😊..Athu oru nalla Guruviloode nerittu labhikkunnathaanu ഉത്തമം .meditation ഇഫക്ട് ചെയ്തു തുടങ്ങിയാൽ നല്ല ഉറക്കം കിട്ടും. എനർജി healing നല്ലതാണ്..നല്ല വ്യത്യാസം ഉണ്ടാകും..
@ranitha2350
@ranitha2350 Ай бұрын
@@sahilmon101 🙏🙏
@ranitha2350
@ranitha2350 Ай бұрын
@@chippyrenjith433 🙏🙏
@shadowtech7362
@shadowtech7362 Ай бұрын
Thanks for your valuable words ❤❤🙏🙏
@nishakkajayan486
@nishakkajayan486 Ай бұрын
Thanku sir.
@maneesha55555
@maneesha55555 Ай бұрын
Sir എങ്ങനെ correct ആയി mind reading ചെയ്യുന്നേ !! ഈ thought sathyathil manassil ഉണ്ടായിരുന്നു ..😃 Thank You Dear Friend💛
@kikky1230
@kikky1230 Ай бұрын
Thank you 🎉
@saranyaratheesh4804
@saranyaratheesh4804 Ай бұрын
Thanku
@ajithgk9664
@ajithgk9664 Ай бұрын
Thank you❤❤
@saranyav5463
@saranyav5463 Ай бұрын
Thank you ❤
@annasworld3.0
@annasworld3.0 Ай бұрын
Thank you🙏🙏🙏
@chaithraabhi3481
@chaithraabhi3481 Ай бұрын
Thank you ❤❤❤
@myenvironment6864
@myenvironment6864 Ай бұрын
THANKYOU 🍀
@SkvThapasya
@SkvThapasya Ай бұрын
Thank u dear friend 🙏 🙏 🙏 Thanks universe 🙏🙏🙏
@aisharahim9151
@aisharahim9151 Ай бұрын
Thank you so much
@anjup.s1689
@anjup.s1689 Ай бұрын
28 ayitum ipozhum 18 pole erikunna njn🥲
@athultv1
@athultv1 Ай бұрын
Njanum 29😂
@abdulnasirtv
@abdulnasirtv Ай бұрын
Njan innale vare 18 ayirunnu... Innu 19 aavamenn njan thanne theerumanichu... Asooyakkaru parayunnund 1983 il janichavarkk vayass 42 aavumennokke... Njan mind cheyyarilla. .
@abhiii1396
@abhiii1396 Ай бұрын
Njnum✋🏻✋🏻
@aiswaryacs7417
@aiswaryacs7417 Ай бұрын
Njanum 28
@jameslazer8672
@jameslazer8672 Ай бұрын
Thank u so much🎉
@saasacharya1321
@saasacharya1321 Ай бұрын
Thank you sir 🙏
@gkumar3004
@gkumar3004 Ай бұрын
Thank you sir😊
@MuhsinaNajeeb-hn9zh
@MuhsinaNajeeb-hn9zh Ай бұрын
Thanku sir❤
@chandranathp3755
@chandranathp3755 Ай бұрын
പഠനത്തിൽ മാത്രം focus ചെയ്യാനുള്ള technic പറഞ്ഞു തരാവോ . എനിക്ക് 50% focus പഠനത്തിൽ ഉള്ളത് പിന്നെ mind മാറിപ്പോവുന്നു
@jithinvpanicker7542
@jithinvpanicker7542 Ай бұрын
Thankyou sir 👍👍👍👍
@HaniHaridas
@HaniHaridas Ай бұрын
Thank you sir
@akshayalakshmanan8026
@akshayalakshmanan8026 28 күн бұрын
Thanku...
@saranyacp1744
@saranyacp1744 Ай бұрын
Thank you sir ❤........
@jobinmathew1469
@jobinmathew1469 Ай бұрын
True, confidence is extraordinary at this time💪🤝👍
@aswinmohan2355
@aswinmohan2355 Ай бұрын
Thank you for giving such awareness and insights Thanks a lot sir
@sujplkd6590
@sujplkd6590 Ай бұрын
ആ സത്യം മനസിലാക്കി തന്നതിന് നന്ദി 😊
@archanakk1629
@archanakk1629 Ай бұрын
Thank u...
@fazla2044
@fazla2044 Ай бұрын
Thankyou💕
@VishU.106
@VishU.106 Ай бұрын
Thank u sir🙏
@anjalikrishnan1587
@anjalikrishnan1587 Ай бұрын
Thankyou universe 🎉
@anjalikr1992
@anjalikr1992 Ай бұрын
Tnq sir
@chinchuomanakuttangb8413
@chinchuomanakuttangb8413 Ай бұрын
Thankyou sir 🙏🙏🙏
@zabaMariya
@zabaMariya Ай бұрын
Thank you Bro....❣️
@anjalik3737
@anjalik3737 Ай бұрын
Thankyou sir✨
@subhashsargam9547
@subhashsargam9547 Ай бұрын
thank you bro
@remyamani2815
@remyamani2815 Ай бұрын
Thank you so much sir ❤❤❤❤
@parakumthalika6775
@parakumthalika6775 Ай бұрын
Thanks sir
@sarathpsekharan8308
@sarathpsekharan8308 Ай бұрын
Correct.
@vr4ahaana508
@vr4ahaana508 Ай бұрын
God bless you 😊
@sandhyam.n.1359
@sandhyam.n.1359 Ай бұрын
💯 truth Thank u dear Friend 🙏☺️
@user-ns8mc4xi4o
@user-ns8mc4xi4o Ай бұрын
Thank u sir 🎉🎉
@noushadpp007
@noushadpp007 Ай бұрын
Thank you
@Neelima76
@Neelima76 Ай бұрын
Thank you sir❤❤❤🎉🎉🎉
@vibithavibithapv5736
@vibithavibithapv5736 Ай бұрын
Thank you sir🙏🙏🙏
@vishnugopivg8991
@vishnugopivg8991 Ай бұрын
Currct കുറെ ആയുള്ള എന്റെ സംശയം ത്തിനു മറുപടി തന്ന സുഹൃത് ❤️❤️❤️🥰
@athirasreedharan4872
@athirasreedharan4872 28 күн бұрын
എനിക്കും കുട്ടിക്കളി ആണ്. വയസ് 31 ആയി. Thank you❤️
@anjanatheresajacob
@anjanatheresajacob Ай бұрын
Thank u universe ✨✨✨
@aravindravi5130
@aravindravi5130 Ай бұрын
Udan adutha videos pratheekahikkunnu thank you sir 🙂
@krishnapriyaj6
@krishnapriyaj6 Ай бұрын
❤Happy morning sir...❤ Yes.....true words....keep going...thank you sir...😊❤🎉
@Hope12327
@Hope12327 Ай бұрын
Correct timil ee വീഡിയോ
@akhila6778
@akhila6778 Ай бұрын
Correct anu ❤ thank you ❤
@sachuvarghese3973
@sachuvarghese3973 Ай бұрын
Thank you❤❤❤ exactly what you said🎉🎉🎉
@arunp9018
@arunp9018 Ай бұрын
Thanx sir❤
@NaheemPML
@NaheemPML Ай бұрын
Thank you, sir ❤
@drrakhi987
@drrakhi987 29 күн бұрын
Actually u r d one behind my changes. Thank u brother
@sairagracesaju4414
@sairagracesaju4414 Ай бұрын
Jeevithm engne jeeviknm ennthe video chyuo...skills to survive in a competitive world...loka parajayam ayi thonunu
@sweetys9372
@sweetys9372 17 күн бұрын
Thank you so much❤
@sudheeshlal2601
@sudheeshlal2601 Ай бұрын
Thank you chetta👍💪🏼👍
@anusreevijeesh5549
@anusreevijeesh5549 23 күн бұрын
Thank you sir 😊
@sebymolgeorge3953
@sebymolgeorge3953 23 күн бұрын
Thank you... Sir👍👍
@fathimashabna4686
@fathimashabna4686 Ай бұрын
Actually due mother in laws negative nature and my emotional issues and ignoring hus i became greatly unproductive. Arkum even sisters nu polum vila illa. But outsiders, neighbours and my kids do respect me. Overcme depression before 3 years. Now preparing for phd admission but less hope due to year gap of 13 years. I want to be active but no adult companions and i want to be practical i am unproductive
@Mullaschandran
@Mullaschandran Ай бұрын
Thankyou univers
@neenuneenu5807
@neenuneenu5807 Ай бұрын
True.....🎉
@user-id6ud2jv6m
@user-id6ud2jv6m Ай бұрын
🥰 sathiyamanu suppar👌🏻 Thenks😊
@sidhi-nj5854
@sidhi-nj5854 Ай бұрын
💯❤️Thanks Brother
@drrakhi987
@drrakhi987 29 күн бұрын
💯 percentage correct aanu bro. Especially point no. 4.❤
@Nithyeukoi
@Nithyeukoi Ай бұрын
Good video ❤️❤️❤️❤️
@sannikrishna3856
@sannikrishna3856 Ай бұрын
Point 4 highly inspired me 🥰🥰🥰
@VrindhasajanSajan-th4gi
@VrindhasajanSajan-th4gi Ай бұрын
Thanq my bro💯💯💯
@gayathrigouri6303
@gayathrigouri6303 Ай бұрын
Aniku 32 ayapozha oru maturity vannathu 30 nu mumbu 3 kuttykal undenkilum oru maturity ilkayirunnu depression valare are anubhavichu athinusesham nalla atmaviswsam undu ipol psc azhuthunnu allel oru private job nedanam anthenkilum padikanam annoke agrsham
@SkvThapasya
@SkvThapasya Ай бұрын
💯💯 True
@bindum9596
@bindum9596 Ай бұрын
You said exactly what i am🙏🏼
@amalas1047
@amalas1047 Ай бұрын
Good vedio suitable for this time ❤
@meenurajesh7308
@meenurajesh7308 Ай бұрын
Thank U Sir🙏❤🌈🦋Thank U Universe 🙏❤🌈🦋
@trendreels0
@trendreels0 14 күн бұрын
ഞാൻ കേട്ടതിൽ വച്ചു ഏറ്റവും നല്ല ഓഡിയോ ❤ u bro
@idaratheesh8712
@idaratheesh8712 Ай бұрын
What u said is 100%✅
@Kuruttu
@Kuruttu Ай бұрын
32 ayapo thannea thoni tudangyayrnu . Njangadea jeevanula daivam athu pariharichu thannu ❤❤❤. Thank you
@pintu8094
@pintu8094 20 күн бұрын
Good video ❤
@raj9067
@raj9067 Ай бұрын
👍🏻
@fasnanavas-ev1qi
@fasnanavas-ev1qi Ай бұрын
Thank u🥹🎉❤ you make me perfect
@AkhilaK-pf5ep
@AkhilaK-pf5ep Ай бұрын
❤❤❤
@DreamCatcher-kg4lu
@DreamCatcher-kg4lu Ай бұрын
Hi sir ,can you share videos about business ideas. Self employment related videos cheyyo
@solo4058
@solo4058 Ай бұрын
28 ആയി.. ഒരു ജോലിയും.. ലക്ഷ്യത്തിലെത്താത്ത ജീവിതവും... അടിച്ചുപൊളിച്ചു നടക്കേണ്ട ടൈം ലൊക്കേ... പണിക്കൊക്കെ പോയി പഠിച്ചു... ഇപ്പോ job nu ഇന്റർവ്യൂ ഒകെ പോവുമ്പോ.. Age over 😶👍
@sharonpd6332
@sharonpd6332 Ай бұрын
Don't worry dear God is always with you
@sharilasheri5264
@sharilasheri5264 Ай бұрын
പറഞ്ഞതിനോട് 100% യോജിക്കുന്നു 🫣
@akhilapraveen8680
@akhilapraveen8680 Ай бұрын
@cutebutterflies719
@cutebutterflies719 Ай бұрын
🌷
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 12 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 24 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН
Change Your Life : One Tiny Step at a Time 🔥
17:19
B AMAZED
Рет қаралды 78 М.
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 12 МЛН