നിങ്ങളുടെ ശൈഖ് ആരാണ് എന്ന് ചോദിക്കുന്നവർക്ക് മറുപടി....... പി. എ ബുഖാരി ഇർഫാനി മുളവൂർ ,

  Рет қаралды 35,065

Noorul Irfan نور العرفان

Noorul Irfan نور العرفان

4 жыл бұрын

നിങ്ങളുടെ ശൈഖ് ആരാണ് എന്ന് ചോദിക്കുന്നവർക്ക് മറുപടി.......
പി. എ ബുഖാരി ഇർഫാനി മുളവൂർ , മുദർരിസ് നൂറുൽ ഇർഫാൻ അറബിക്കോളേജ്
Biqari Irfani. Mulavoor
ശൈഖിനെ ആവശൃമുള്ളവർ ചെയ്യേണ്ടത്

Пікірлер: 145
@sainuddeenpk
@sainuddeenpk 4 жыл бұрын
അങ്ങിനെ അന്നേശിച്ച് ട്ട് ഒരു കള്ള ശൈഖ് ന്റെ അടുത്താണ് എത്തിയത് എങ്കിൽ ? നമ്മൾക്കറിയില്ല ഇദ്ധേഹം കള്ള ശൈഖാണ് എങ്കിൽ പിഴച്ച് പോവില്ലേ ഇന്നത്തെ കാലം ഒരുപാട് കള്ള ശൈഖൻമാരുള്ള കാലമല്ലേ?
@noorulirfan5913
@noorulirfan5913 4 жыл бұрын
നിങ്ങളുടെ ലക്ഷ്യം സത്യ സന്തമായിരുന്നുമെങ്കിൽ ഒരിക്കലും അവിടെക്ക് നിങ്ങളെ കൊണ്ടത്തിക്കുകയില്ല. സത്യ സന്തമായ ലക്ഷ്യത്തോടെ പുറപ്പെട്ട ഒരാളെയും കള്ള കെ ശൈഖിന്റെ മുമ്പിൽ എത്തിച്ചതായി കാണുന്നില്ല
@najahulmubeen5016
@najahulmubeen5016 4 жыл бұрын
നിങ്ങളുടെ ഉദ്ദേശം സത്യസന്തമാണെങ്കിൽ ഒരു യഥാർത്ഥ ശൈഖിന്റെ മുമ്പിലെ എത്തിക്കൂ ... അതാണ് ഉസ്താദ് പറഞ്ഞത് നിയ്യത്ത് നന്നാക്കണം. സത്യസന്തമായ ദൃഢനിശ്ചയം വേണം. പാതിരാ സമയം റബ്ബിനോട് ദുആ ചെയ്യണം: എന്നാൽ കള്ള ശൈഖിന്റെ മുമ്പി ൽ എത്തിപ്പെടുക
@najahulmubeen5016
@najahulmubeen5016 4 жыл бұрын
എത്തിപ്പെടുകയില്ല
@bukhari2461
@bukhari2461 4 жыл бұрын
പറഞ്ഞത് ശരിക്ക് മനസ്സിലാക്കാത്തത് കൊണ്ടാണ് ഇങ്ങനെ ചോദിക്കേണ്ടി വന്നത്. !
@sainuddeenpk
@sainuddeenpk 4 жыл бұрын
@@bukhari2461 പറഞ്ഞത് മനസിലാകാത്തത് കൊണ്ടല്ല മറിച്ച് ഒരു ഉദാഹരണം പറയാം എനിക്ക് ഒരു മുറ ബിയായ ശൈഖ് നേ വേണം എന്ന് കരുതിയാൽ ഈ ദുനിയ വിയായ ചിന്തകൾ വെടിയണം അങ്ങിനെ എല്ലാം കൊണ്ടും ( നിസ്കാരം നോബ് സകാത്ത് പോലോത്ത കാര്യങ്ങൾ ) ഞാൻ അള്ളാഹുവിന് ഇഷ്ട്ട പെട്ട ഒരാളായി മാറി ഇതില് പറഞ്ഞത് പോലെ ദു: ആ ചെയ്താൽ 100 % മറബിയായ ശൈഖി നേ കാണും എന്ന് ഉറപ്പാണ് ,, പക്ഷേ,,? ഒരു മുറ ബിയായ ശൈഖി നേ തേടി പോവുന്നവൻ ഒരു പാട് മകാമുകൾ കടക്കാനുണ്ട് അങ്ങിനെ ആദ്യം എത്തിപ്പെടുന്ന മകാം ഒരു പക്ഷേ കള്ള ശൈഖാ യിരിക്കാം അവിടെയാണ് ഇബ്ലീസ് നമ്മെ പിഴപ്പിക്കുക നമ്മൾക്ക് അവിട്ത്തെ ശൈഖ്നേയും മുരീദു മാരേയും കാണുമ്പോൾ നമ്മളെ മനസിന് ശാന്തിയും സമാധാനവും തോന്നും അങ്ങി നേ നമ്മൾക്കു തോന്നും ഇത് തന്നെയാണ് മുറബ്ബിയായ ശൈഖ് ഇവ് ടെ തന്നെ കൂടാം അങ്ങിനെ നമ്മൾ അവിടെ കൂടും കറാമത്ത് കാണിക്കുന്നുണ്ട് എന്ന് കരുതി അല്ലെങ്കിൽ നമ്മുടെ മനസ്സിലുള്ള കാര്യങ്ങൾ ശൈഖ് പറയുന്നുണ്ട് എന്ന് കരുതി നമ്മൾ ഉറപ്പിക്കാൻ പാടില്ല ഇദ്ധേഹം മുറ ബിയായ ശൈഖാണ് എന്ന് എന്നിക്ക് എഴുതാൻ താൽപര്യമില്ല അറിയുകയും ഇല്ല അത് കൊണ്ട് ഇനി നിങ്ങൾക്ക് വാഡ് സപ്പിൽ ബന്ധ പെടാം ഞാൻ ഒരു സാധാരണക്കാരനാണ് എൻ്റെ നംബർ 9744 1805 21
@fakkeer4312
@fakkeer4312 4 жыл бұрын
ഒരു മുറബ്ബിയായ ശൈഖിനെ ലഭിക്കാൻ ഈ ദുആ പതിവാക്കുക اللهم دلني علا من يدلني عليك و اوسلني الا من يوسلني اليك അള്ളാഹവേ എനിക്ക് നീ അറിയിച്ചു തരണേ നിന്നെ എനിക്ക് അറിയിച്ചു തരുന്ന ഒരാളെ അറിയിച്ചു തരണേ അള്ളാ, നിന്നിലേക്ക് എത്തിക്കുന്ന ഒരാളിലേക്ക് എന്നെ നീ എത്തിക്കണേ അള്ളാ..
@niyasniyas7537
@niyasniyas7537 2 жыл бұрын
Nallad
@sayyidmohammednizarirfanik6040
@sayyidmohammednizarirfanik6040 2 жыл бұрын
واوصلني إلى من يوصلني اليك എന്ന് ചൊല്ലുക അതാണ് ശരി
@mohdkk7610
@mohdkk7610 2 жыл бұрын
ആമീൻ
@munnas9789
@munnas9789 7 ай бұрын
ശൈഖ്നെ കണ്ടു പിടിക്കണ്ടെ... ,,,,,,,,,,,,,,,,,,,,,,,,,,, അസ്സലാമുഅലൈക്കും :എന്റെ പ്രിയപ്പെട്ട സഹോദരൻമാരെ ഉസ്താദ് മാരെ സോഷ്യൽ മീഡിയയായിൽ കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമാണ് ശൈഖ്, ത്വരീകത്ത് എന്നവിഷയം യഥാർത്ഥത്തിൽ ത്വസ്സ്വവ്വ്‌ഫിന്റ പണ്ഡിതൻമാർ ഒക്കയും ചർച്ച ചെയ്യുന്നത് പോലെ ഇതിൽ വ്യാജന്മാർ ഉണ്ട്! എങ്ങനെ അവരെ വ്യാജന്മാരെ കണ്ടു പിടിക്കാൻ കഴിയും, എന്താണ് മുറീത് ആവാൻ ഉള്ള ശർത്ത്? ശൈഖ് എങ്ങനെ ഒരു മുരീതിനെ ത്തർബിയ്യത്ത് ചെയ്യും? എങ്ങനെ സ്വലാത്ത് ചൊല്ലിയിട്ട് ആണ് ഒരു ശൈഖ്നെ കണ്ടു പിടിക്കാൻ മഹാന്മാർ നിർദ്ദേശം നൽകിയത്? എന്നിട്ട് എങ്ങനെ ദുആ ചെയ്യും? പഠിക്കാൻ താല്പര്യമുള്ളവർ plz wp no 8592053054 ഇത് കച്ചവടമല്ല ഉദ്ദേശം യഥാർത്ഥ പോസ്റ്റോടു കൂടി നല്ല നിയ്യത്തോടെ ചെയ്യുന്ന ഒരു ഇൽമാണ് അതു കൊണ്ട് ആരും ശൈഖ് ഇല്ലാതെ കഷ്ടപ്പെടരുത്.. അൽഹംദുലില്ലാഹ്...
@umerdharimi2723
@umerdharimi2723 2 ай бұрын
ആമീൻ ആമീൻ ആമീൻ
@saljashajahan6133
@saljashajahan6133 Ай бұрын
Mashallah alhamdulillah
@thwaibasongs7591
@thwaibasongs7591 2 жыл бұрын
اللهم دُلَّنِي على مَن يدُلُّنِي عليك وأَو صِلني اِلَى مَن.يوصِلُني إليكഅല്ലാഹു മ്മ ദുല്ല നീഅലാ മൻ യദുല്ലുനീ അലൈക വഔസ്വിൽനീ ഇലാ മൻ യൂസ്വിലുനീ ഇലൈക
@alwayspositive1636
@alwayspositive1636 4 жыл бұрын
Masha Allah..........
@abdullatheefmusliyar418
@abdullatheefmusliyar418 3 жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@munnas9789
@munnas9789 7 ай бұрын
ശൈഖ്നെ കണ്ടു പിടിക്കണ്ടെ... ,,,,,,,,,,,,,,,,,,,,,,,,,,, അസ്സലാമുഅലൈക്കും :എന്റെ പ്രിയപ്പെട്ട സഹോദരൻമാരെ ഉസ്താദ് മാരെ സോഷ്യൽ മീഡിയയായിൽ കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമാണ് ശൈഖ്, ത്വരീകത്ത് എന്നവിഷയം യഥാർത്ഥത്തിൽ ത്വസ്സ്വവ്വ്‌ഫിന്റ പണ്ഡിതൻമാർ ഒക്കയും ചർച്ച ചെയ്യുന്നത് പോലെ ഇതിൽ വ്യാജന്മാർ ഉണ്ട്! എങ്ങനെ അവരെ വ്യാജന്മാരെ കണ്ടു പിടിക്കാൻ കഴിയും, എന്താണ് മുറീത് ആവാൻ ഉള്ള ശർത്ത്? ശൈഖ് എങ്ങനെ ഒരു മുരീതിനെ ത്തർബിയ്യത്ത് ചെയ്യും? എങ്ങനെ സ്വലാത്ത് ചൊല്ലിയിട്ട് ആണ് ഒരു ശൈഖ്നെ കണ്ടു പിടിക്കാൻ മഹാന്മാർ നിർദ്ദേശം നൽകിയത്? എന്നിട്ട് എങ്ങനെ ദുആ ചെയ്യും? പഠിക്കാൻ താല്പര്യമുള്ളവർ plz wp no 8592053054 ഇത് കച്ചവടമല്ല ഉദ്ദേശം യഥാർത്ഥ പോസ്റ്റോടു കൂടി നല്ല നിയ്യത്തോടെ ചെയ്യുന്ന ഒരു ഇൽമാണ് അതു കൊണ്ട് ആരും ശൈഖ് ഇല്ലാതെ കഷ്ടപ്പെടരുത്.. അൽഹംദുലില്ലാഹ്...
@salahuddeenkavanoorsalahu9503
@salahuddeenkavanoorsalahu9503 4 жыл бұрын
ما شاء الله
@user-ho7el5kp9n
@user-ho7el5kp9n 2 жыл бұрын
الحمد لله...... الشيخ المرب محمد مولى💚💚💚💚
@swafa38
@swafa38 2 жыл бұрын
നല്ല ക്ലാസ് ഉസ്താദ് മാഷാ അള്ളാ
@rahmathnisha9938
@rahmathnisha9938 Жыл бұрын
Njaan Orubaad Veshamnghal Anubavikunna Oraalan padachone enikkoru Sheyhine ethichtharaname 👍🤲
@ummerfaizy9949
@ummerfaizy9949 2 жыл бұрын
ماشاالله
@monumuthu1205
@monumuthu1205 Жыл бұрын
അൽഹംദുലില്ലാഹ് 💚
@bilalvlogs6969
@bilalvlogs6969 2 жыл бұрын
Enik und.. Rifai sheihibte thareekath..😍😍
@muhammedrayi325
@muhammedrayi325 Жыл бұрын
Allahu nhangalk oru shaikine nalkate
@mubashirsideeque822
@mubashirsideeque822 Жыл бұрын
آمین یارب العالمین
@muhammedrinshidapayilashar6619
@muhammedrinshidapayilashar6619 2 жыл бұрын
🤲🤲🤲
@thwaibasongs7591
@thwaibasongs7591 2 жыл бұрын
اللهم صل على النور وأهله صلاة تدلني علي من يدلني عليك അല്ലാഹു മ്മ സ്വല്ലി അലന്നൂരി വഅഹ് ലിഹി സ്വലാത്തൻ തദു ല്ലുനീ അലാമൻ യദുല്ലുനീ അലൈക. :(ശൈഖിനെലഭിക്കാനുള്ളസ്വലാത്ത് )
@ummerfaizy9949
@ummerfaizy9949 2 жыл бұрын
👍💯
@rasheedrasheed1863
@rasheedrasheed1863 11 ай бұрын
ശൈഖുനാ ബഷീറുദ്ദീ൯(ഖ.സി) ഹസ്രത്ത് ഖാജാനഗ൪ പാണ്ടിക്കാട് മലപ്പുറം🕌💚💚💚💚💚💚💚💚💚💚🕌🤲🤲🤲🕌💚💚💚🕌
@user-mm3lc9yy4p
@user-mm3lc9yy4p 7 ай бұрын
നിങ്ങളുടെ നമ്പർ തരാമോ
@munnas9789
@munnas9789 7 ай бұрын
ശൈഖ്നെ കണ്ടു പിടിക്കണ്ടെ... ,,,,,,,,,,,,,,,,,,,,,,,,,,, അസ്സലാമുഅലൈക്കും :എന്റെ പ്രിയപ്പെട്ട സഹോദരൻമാരെ ഉസ്താദ് മാരെ സോഷ്യൽ മീഡിയയായിൽ കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമാണ് ശൈഖ്, ത്വരീകത്ത് എന്നവിഷയം യഥാർത്ഥത്തിൽ ത്വസ്സ്വവ്വ്‌ഫിന്റ പണ്ഡിതൻമാർ ഒക്കയും ചർച്ച ചെയ്യുന്നത് പോലെ ഇതിൽ വ്യാജന്മാർ ഉണ്ട്! എങ്ങനെ അവരെ വ്യാജന്മാരെ കണ്ടു പിടിക്കാൻ കഴിയും, എന്താണ് മുറീത് ആവാൻ ഉള്ള ശർത്ത്? ശൈഖ് എങ്ങനെ ഒരു മുരീതിനെ ത്തർബിയ്യത്ത് ചെയ്യും? എങ്ങനെ സ്വലാത്ത് ചൊല്ലിയിട്ട് ആണ് ഒരു ശൈഖ്നെ കണ്ടു പിടിക്കാൻ മഹാന്മാർ നിർദ്ദേശം നൽകിയത്? എന്നിട്ട് എങ്ങനെ ദുആ ചെയ്യും? പഠിക്കാൻ താല്പര്യമുള്ളവർ plz wp no 8592053054 ഇത് കച്ചവടമല്ല ഉദ്ദേശം യഥാർത്ഥ പോസ്റ്റോടു കൂടി നല്ല നിയ്യത്തോടെ ചെയ്യുന്ന ഒരു ഇൽമാണ് അതു കൊണ്ട് ആരും ശൈഖ് ഇല്ലാതെ കഷ്ടപ്പെടരുത്.. അൽഹംദുലില്ലാഹ്...
@rafeeqhirafeeq5300
@rafeeqhirafeeq5300 3 ай бұрын
നമ്പർ pls
@rafeeqhirafeeq5300
@rafeeqhirafeeq5300 3 ай бұрын
നിങ്ങളുടെ നമ്പർ കിട്ടുമോ
@azeemshan156
@azeemshan156 2 жыл бұрын
Enikk oru വലീയ ആഗ്രഹം ഉണ്ട് 😔😔അത് ഞാൻ ആഗ്രഹിച്ചത് പോലെ നടന്നു കിട്ടി അത് സഫലീകരിക്കാൻ എനിക്ക് ഒരു വഴി പറഞ്ഞു തരുമോ..... വല്ലാത്ത വിഷമത്തിൽ ആണ് എനിക്ക് വേണ്ടി ദുആ ചെയ്യണേ 🥺🥺🥺🤲🤲🤲
@abdurahimannnallakandy2546
@abdurahimannnallakandy2546 2 жыл бұрын
Thoiba vision നോക്കുക..... ഞാൻ അതിന്റെ പ്രചാരകനല്ല.... പക്ഷെ എനിക്ക് ഫലം കിട്ടിയിട്ടുണ്ട്.... നിങ്ങൾക്ക് ബോധ്യമുണ്ടെങ്കിൽ മാത്രം പിന്തുടരുക...ആലോചിച്ചു തീരുമാനിക്കുക...
@user-bf5me5zb9y
@user-bf5me5zb9y 5 ай бұрын
ശൈഖുനാ ബഷീറുദ്ദീ൯ ഹസ്രത്ത് ഖ സി ഖാജാബാദ് പാണ്ടിക്കാട് മലപ്പുറം💚💚💚
@favasc2031
@favasc2031 4 жыл бұрын
👍💚💚💚💚💚
@naoufalch9567
@naoufalch9567 7 ай бұрын
Heart allha kittannam....... Asthafirulla muhamed rasoullallha kudubam allhamdulla
@Jafarijaz
@Jafarijaz Жыл бұрын
ആദ്യമായി കണ്ണിനെ ഹറാമിൽ നിന്ന് ശെരിക്ക് സൂക്ഷിക്കുക... പിന്നെ ബദ്രീങ്ങളെ, അജ്മീർ ബാബയെ, ശൈഖ് മൂഹിയിദ്ധീൻ ജീലാനി തങ്ങളെ മുൻ നിർത്തി അല്ലാഹുവോട് ചോദിക്കൂ... തജ്ജുദ് നിസ്‌ക്കരിക്കൂ, അർദ്ധ രാത്രിയിൽ അല്ലാഹുവോട് ചോദിക്കൂ... സത്യ സന്ദമായി നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ തീർച്ചയായും നിങ്ങളെ അല്ലാഹു ഒരു ഷൈഖിലേക്ക് എത്തിക്കും
@we2also666
@we2also666 Жыл бұрын
നിങ്ങള്ക്ക് കിട്ടിയോ...
@Muhammadyaseen-vi9bx
@Muhammadyaseen-vi9bx Жыл бұрын
@@we2also666 കിട്ടിയിട്ടുണ്ടാകും..... ആളുടെ ഗുരു യൂസുഫ് സുൽത്താൻ ആണ്
@munnas9789
@munnas9789 7 ай бұрын
ശൈഖ്നെ കണ്ടു പിടിക്കണ്ടെ... ,,,,,,,,,,,,,,,,,,,,,,,,,,, അസ്സലാമുഅലൈക്കും :എന്റെ പ്രിയപ്പെട്ട സഹോദരൻമാരെ ഉസ്താദ് മാരെ സോഷ്യൽ മീഡിയയായിൽ കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമാണ് ശൈഖ്, ത്വരീകത്ത് എന്നവിഷയം യഥാർത്ഥത്തിൽ ത്വസ്സ്വവ്വ്‌ഫിന്റ പണ്ഡിതൻമാർ ഒക്കയും ചർച്ച ചെയ്യുന്നത് പോലെ ഇതിൽ വ്യാജന്മാർ ഉണ്ട്! എങ്ങനെ അവരെ വ്യാജന്മാരെ കണ്ടു പിടിക്കാൻ കഴിയും, എന്താണ് മുറീത് ആവാൻ ഉള്ള ശർത്ത്? ശൈഖ് എങ്ങനെ ഒരു മുരീതിനെ ത്തർബിയ്യത്ത് ചെയ്യും? എങ്ങനെ സ്വലാത്ത് ചൊല്ലിയിട്ട് ആണ് ഒരു ശൈഖ്നെ കണ്ടു പിടിക്കാൻ മഹാന്മാർ നിർദ്ദേശം നൽകിയത്? എന്നിട്ട് എങ്ങനെ ദുആ ചെയ്യും? പഠിക്കാൻ താല്പര്യമുള്ളവർ plz wp no 8592053054 ഇത് കച്ചവടമല്ല ഉദ്ദേശം യഥാർത്ഥ പോസ്റ്റോടു കൂടി നല്ല നിയ്യത്തോടെ ചെയ്യുന്ന ഒരു ഇൽമാണ് അതു കൊണ്ട് ആരും ശൈഖ് ഇല്ലാതെ കഷ്ടപ്പെടരുത്.. അൽഹംദുലില്ലാഹ്...
@thajudheenpareekadavath9061
@thajudheenpareekadavath9061 10 ай бұрын
കേരളത്തിൽ ഒരുപാട് ശൈഖ ന്മാർ ഉണ്ട് ഏതാണ് ഒറിജിനൽ
@ronaldoplayerr8780
@ronaldoplayerr8780 2 жыл бұрын
Enikk oru murabbiyaya Sheykundu Melatur kallambarayil doshanhale tottu agann nilkanum ibattugal Valare aveshattode cheyyanum sunnattaya karyangal oru madi koodade cheyyanum Amahan enikk karanaman enne niyendrichu kondeyirkkunnu Amahan chapparappadav usthadan ende muttan amoula moulakk afiyattum arohyavum deergayussum Allahu pradhanam cheyyatte
@Peterpan69860
@Peterpan69860 2 жыл бұрын
hi
@Peterpan69860
@Peterpan69860 2 жыл бұрын
ningalude number
@Peterpan69860
@Peterpan69860 2 жыл бұрын
enikke thangalode onnu samsarikkanam
@harishamza580
@harishamza580 Жыл бұрын
Ningalude number onnu tharumo
@pranyalogam8394
@pranyalogam8394 3 жыл бұрын
Njan oru 17 vayas ula kutti an anik allahuvine ariyanam an und.oru murabbiyaya sheyhineyum kanditund malapuram pandikkad ulla .. usthath reply tharuu pllzzz.
@noorulirfan5913
@noorulirfan5913 3 жыл бұрын
9037151017 Buqari irfani whatsapp number
@sayyidthahir177
@sayyidthahir177 3 жыл бұрын
ഉണ്ടോ
@sayyidthahir177
@sayyidthahir177 3 жыл бұрын
ഉണ്ടോ
@pranyalogam8394
@pranyalogam8394 3 жыл бұрын
Undallo
@salih4377
@salih4377 3 жыл бұрын
അബ്ദുൽ അസിസ് ബഷീറുദ്ധീൻ ഹള്റത് പാണ്ടിക്കാട്
@user-hi9ly4tx5u
@user-hi9ly4tx5u 3 жыл бұрын
നന്നായി സ്വലാത്ത് ചൊല്ലുക ഒന്നെങ്കിൽ നമ്മെ അവിടെ എത്തിക്കും അല്ലെങ്കിൽ അവരെ നമ്മുടെ അടുത്തെത്തിക്കും
@user-mm3lc9yy4p
@user-mm3lc9yy4p 7 ай бұрын
സലാത്ത് ചെന്നിട്ട് നിങ്ങൾക്ക് ശൈഖുന കിട്ടിയോ
@naoufalch9567
@naoufalch9567 7 ай бұрын
Sheyikna kittulla / ya allha fadar madar kudbam allha muhamed rasoullallha
@sportsvibeonly3491
@sportsvibeonly3491 3 жыл бұрын
അസ്സലാമു അലയ്കും ഞാൻ ആകെ ekkshekillann നേരായ രീതിയിൽ എനിക്ക് സഞ്ചരിക്കാനെ കയ്യുന്നില്ല ഞൻ ആകെ എടങ്ങേരിലാന് എനിക്ക് ഒരു ഷൈഖ് നെ അറിയിച് തരുമോ 🤲🤲
@habeebi313
@habeebi313 3 жыл бұрын
Chapparappadav usthad
@sportsvibeonly3491
@sportsvibeonly3491 3 жыл бұрын
@@habeebi313 evdaann ullath
@couragetraders1873
@couragetraders1873 3 жыл бұрын
@@sportsvibeonly3491 evidaanu??
@couragetraders1873
@couragetraders1873 3 жыл бұрын
Plzz evidaanu no indo
@habeebi313
@habeebi313 3 жыл бұрын
Kannur jillayile chapparapadav irfaniya collagil undavarund
@munnas9789
@munnas9789 7 ай бұрын
ശൈഖ്നെ കണ്ടു പിടിക്കണ്ടെ... ,,,,,,,,,,,,,,,,,,,,,,,,,,, അസ്സലാമുഅലൈക്കും :എന്റെ പ്രിയപ്പെട്ട സഹോദരൻമാരെ ഉസ്താദ് മാരെ സോഷ്യൽ മീഡിയയായിൽ കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമാണ് ശൈഖ്, ത്വരീകത്ത് എന്നവിഷയം യഥാർത്ഥത്തിൽ ത്വസ്സ്വവ്വ്‌ഫിന്റ പണ്ഡിതൻമാർ ഒക്കയും ചർച്ച ചെയ്യുന്നത് പോലെ ഇതിൽ വ്യാജന്മാർ ഉണ്ട്! എങ്ങനെ അവരെ വ്യാജന്മാരെ കണ്ടു പിടിക്കാൻ കഴിയും, എന്താണ് മുറീത് ആവാൻ ഉള്ള ശർത്ത്? ശൈഖ് എങ്ങനെ ഒരു മുരീതിനെ ത്തർബിയ്യത്ത് ചെയ്യും? എങ്ങനെ സ്വലാത്ത് ചൊല്ലിയിട്ട് ആണ് ഒരു ശൈഖ്നെ കണ്ടു പിടിക്കാൻ മഹാന്മാർ നിർദ്ദേശം നൽകിയത്? എന്നിട്ട് എങ്ങനെ ദുആ ചെയ്യും? പഠിക്കാൻ താല്പര്യമുള്ളവർ plz wp no 8592053054 ഇത് കച്ചവടമല്ല ഉദ്ദേശം യഥാർത്ഥ പോസ്റ്റോടു കൂടി നല്ല നിയ്യത്തോടെ ചെയ്യുന്ന ഒരു ഇൽമാണ് അതു കൊണ്ട് ആരും ശൈഖ് ഇല്ലാതെ കഷ്ടപ്പെടരുത്.. അൽഹംദുലില്ലാഹ്...
@muhammedshuaibchemba983
@muhammedshuaibchemba983 4 жыл бұрын
ഈ ദുആയുടെ ടൈപ്പിംഗ് കിട്ടുമാ
@fakkeer4312
@fakkeer4312 4 жыл бұрын
ഒരു മുറബ്ബിയായ ശൈഖിനെ ലഭിക്കാൻ ഈ ദുആ പതിവാക്കുക اللهم دلني علا من يدلني عليك و اوسلني الا من يوسلني اليك അള്ളാഹവേ എനിക്ക് നീ അറിയിച്ചു തരണേ നിന്നെ എനിക്ക് അറിയിച്ചു തരുന്ന ഒരാളെ അറിയിച്ചു തരണേ അള്ളാ, നിന്നിലേക്ക് എത്തിക്കുന്ന ഒരാളിലേക്ക് എന്നെ നീ എത്തിക്കണേ അള്ളാ..
@Hussain-jm5pk
@Hussain-jm5pk 3 жыл бұрын
@@fakkeer4312 number please
@fakkeer4312
@fakkeer4312 3 жыл бұрын
@@Hussain-jm5pk 9633644133 whatsapp
@Lover-Of-Humanity
@Lover-Of-Humanity 3 жыл бұрын
ص ആണ്, اللهم دلني على من يدلني عليك وأوصلني إلى من يوصلني إليك
@Herobrin2717
@Herobrin2717 Жыл бұрын
ഒരു ഷെയ്ക്ക് വേണ്ട. ഹസ്ബി അല്ലാഹ്. ഞങ്ങൾക്ക് അല്ലാഹ് മതി
@khwajazaman871
@khwajazaman871 9 ай бұрын
Drivers ഇല്ലാതേ ഒരു ബസ്സും ലക്ഷ്യ സ്ഥാനത്ത് എത്തില്ല
@naserkunnath9292
@naserkunnath9292 Жыл бұрын
ഞാൻ ഒരു ശൈഖിനെ പിടിച്ചു. ഡോക്ടർ രോഗി എങ്ങനെ അതുപോലെ ആകുന്നില്ല. അനുഭവങ്ങൾ ജോലി ഇല്ലാതെ ആയി. രോഗങ്ങൾ വന്നു. കുടുംബം വെറുത്തു.18 yr തുടർന്ന് പോന്നു. ഇപ്പോൾ പോകാറില്ല. ബിസിനസ്‌ ആണെന്ന് ബോധ്യമായി. മാത്രമല്ല. ദൈവം ഇല്ല. സ്വർഗം ഇല്ല. നരകം ഇല്ല. അല്ലഹു റസൂൽ, മലക്ക് ഒക്കെ നമ്മൾ തന്നെ. നിസ്കാരം നിർബന്ധം ഇല്ല. അവർ തന്നത് മുറുകെ പിടിച്ചാൽ മതി. തര്ബിയത്. ഇപ്പോൾ അത് കള്ള ത്വരീഖത് ആണെന്ന് ബോധ്യമായി. ഒരു വർഷം ആയി left അടിച്ചു. കാരണം നിരീശ്വര വാദം ആണ്. ഇനി ഒരു ശൈഖിന്റെയും ആവശ്യമില്ല.
@Muhammadyaseen-vi9bx
@Muhammadyaseen-vi9bx Жыл бұрын
അതെന്തായാലും നന്നായി 😅കണ്ട കള്ളന്മാരെ ഫോളോ ചെയ്തിന്റ കുറ്റം മതത്തിനു... നിങ്ങൾ നിരീശ്വരവാദി ആയെന്ന് കരുതി അള്ളാഹുവിനു ഒന്നും സംഭവിക്കാൻ പോകുന്നില്ല ബട്ട്‌ നിങ്ങൾക്കാണ് പ്രശ്നം 💯
@mkshafeer
@mkshafeer 9 күн бұрын
കള്ള നാണയം ഒരുപാട് ഉണ്ട് എന്ന് കരുതി Original ഇല്ലെന്നല്ലല്ലോ അതിനർത്ഥം. അത് നമ്മൾ കണ്ടെത്തി മുറുകെ പിടിക്കണം. ശരീഅത്ത് ഇല്ലാത്ത ത്വരീഖത്ത് ശെരിയാവില്ല...
@pookoyappp6955
@pookoyappp6955 5 ай бұрын
രോഗിയേ തേടി വൈദ്യൻ പോകുന്ന കാലഘട്ടമാണിത്,😂😂😂 തെളിവ് നമ്മുടെ കൂടെയുണ്ട്,
@makkarmm165
@makkarmm165 11 ай бұрын
4 ഇമേമിങ്ങളുടെ ശൈഖ് ആരായിരുന്നു...,....
@munnas9789
@munnas9789 7 ай бұрын
ശൈഖ്നെ കണ്ടു പിടിക്കണ്ടെ... ,,,,,,,,,,,,,,,,,,,,,,,,,,, അസ്സലാമുഅലൈക്കും :എന്റെ പ്രിയപ്പെട്ട സഹോദരൻമാരെ ഉസ്താദ് മാരെ സോഷ്യൽ മീഡിയയായിൽ കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമാണ് ശൈഖ്, ത്വരീകത്ത് എന്നവിഷയം യഥാർത്ഥത്തിൽ ത്വസ്സ്വവ്വ്‌ഫിന്റ പണ്ഡിതൻമാർ ഒക്കയും ചർച്ച ചെയ്യുന്നത് പോലെ ഇതിൽ വ്യാജന്മാർ ഉണ്ട്! എങ്ങനെ അവരെ വ്യാജന്മാരെ കണ്ടു പിടിക്കാൻ കഴിയും, എന്താണ് മുറീത് ആവാൻ ഉള്ള ശർത്ത്? ശൈഖ് എങ്ങനെ ഒരു മുരീതിനെ ത്തർബിയ്യത്ത് ചെയ്യും? എങ്ങനെ സ്വലാത്ത് ചൊല്ലിയിട്ട് ആണ് ഒരു ശൈഖ്നെ കണ്ടു പിടിക്കാൻ മഹാന്മാർ നിർദ്ദേശം നൽകിയത്? എന്നിട്ട് എങ്ങനെ ദുആ ചെയ്യും? പഠിക്കാൻ താല്പര്യമുള്ളവർ plz wp no 8592053054 ഇത് കച്ചവടമല്ല ഉദ്ദേശം യഥാർത്ഥ പോസ്റ്റോടു കൂടി നല്ല നിയ്യത്തോടെ ചെയ്യുന്ന ഒരു ഇൽമാണ് അതു കൊണ്ട് ആരും ശൈഖ് ഇല്ലാതെ കഷ്ടപ്പെടരുത്.. അൽഹംദുലില്ലാഹ്...
@mkshafeer
@mkshafeer 9 күн бұрын
എല്ലാവർക്കും ശൈഖ് ഉണ്ട്
@makkarmm165
@makkarmm165 9 күн бұрын
@@mkshafeer 100 കണക്കിന് ഷൈഖുമാർ ആണ് ആരെ സ്വീകരിക്കും...
@cryptonewsbit8313
@cryptonewsbit8313 Ай бұрын
*സുഹൃത്തെ ഒരു നിമിഷം!* യഥാർത്ഥ ഇസ്ലാം ദീൻ അള്ളാഹുവിൽ നിന്ന് അവൻ്റെ മുത്ത് റസൂലിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് നബി തങ്ങളുടെ ഖലീഫമാരിലൂടെ ലോകവസാനം വരെ നില നിൽക്കുന്ന വിശുദ്ധ മതമാണ്. സർവ്വ ഔലിയാക്കളും ഈ നേരായ വഴിയിലൂടെ മാത്രം ജീവിച്ചവരാണ്. ആ കണ്ണിയിൽ ചേരാത്തവരാരും ലോകത്ത് വിലായത്തിൻ്റെ മാധുര്യം രുചിച്ചിട്ടുമില്ല. അള്ളാഹുവിനെ അറിഞ്ഞ ഒരു മുറബ്ബിയെ (ജനങ്ങളെ തർബിയത്ത് ചെയ്യുന്ന അള്ളാഹുവിൻ്റെ റസൂലിൻ്റെ അനന്തരാവകാശിയായ ഖലീഫ) ലഭിക്കാത്ത കാലത്തോളം നൂറു കണക്കിന് കിതാബുകൾ മനപ്പാഠമാക്കി സാധാരണ അമൽ വർദ്ധിപ്പിച്ചത് കൊണ്ടൊന്നും അള്ളാഹുവിനെ അറിയൽ സാധ്യമല്ല. അങ്ങനെ സാധ്യമാവുമായിരുന്നെങ്കിൽ ഇമാം ഗസ്സാലിയെന്ന ലോക വിശ്രുത മഹാ പണ്ഡിതൻ ഒരു തർബിയത്തിൻ്റെ ശൈഖിനെ ബൈഅത്ത് ചെയ്യില്ലായിരുന്നു; നമ്മുടെ കാലഘട്ടത്തിൽ ജീവിച്ച സി.എം വലിയുള്ളാഹി (ഖ.സി) പുലി മൊയ്തീൻ സാഹിബെന്ന മുറബ്ബിയായ ശൈഖിൻ്റെ കൈ പിടിക്കില്ലായിരുന്നു; അജ്മീർ ഖാജ (റ) ഉസ്മാൻ ഹാറൂനി എന്ന മുറബ്ബിയായ ശൈഖിൻ്റെ കൈ പിടിക്കില്ലായിരുന്നു; വേങ്ങാട് ഉപ്പാവ (റ) പൂനെയിലെ ശൈഖ് മദാർഷാ തങ്ങളെ കൈ പിടിക്കില്ലായിരുന്നു; ഇമാം ശിബിലി (റ) ജുനൈദുൽ ബഗ്ദാദിയെന്ന മഹാ ഗുരുവിനെ ബൈഅത്ത് ചെയ്യില്ലായിരുന്നു; മുഹിയിദ്ധീൻ ശൈഖ് അബൂ സഈദ് അൽ മുബാറക് അൽ മഖ്സൂമിയെന്ന ഗുരുവിനെ ബൈഅത്ത് ചെയ്യില്ലായിരുന്നു. യമനിൽ നിന്നും വന്ന കർണാടകയിലെ ഹൽക്കട്ട ശരീഫിലെ സയ്യിദ് മുഹമ്മദ് ബാദ്ഷാ തങ്ങൾ ചിഡ്ഗുപ്പയിലുള്ള ശൈഖ് കരിമുള്ളാ ഷാ ഖാദിരി ചിശ്തി മഹാനവർകളുടെ കൈ പിടിക്കില്ലായിരുന്നു. നിസാമുദ്ധീൻ ഒൗലിയ ബാബ ഫരീദെന്ന ഗുരുവിനെ ബൈഅത്ത് ചെയ്യില്ലായിരുന്നു! ചുരുക്കിപ്പറഞ്ഞാൽ, നമ്മൾക്ക് പരിചിതരായതും അല്ലാത്തതുമായ മുഴുവൻ ഔലിയാക്കൾക്കും ഒരു മുറബ്ബിയായ ശൈഖ് ഉണ്ടായിരുന്നു എന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്. അള്ളാഹുവിനെ അറിഞ്ഞവർക്ക് മാത്രമേ മറ്റുള്ളവരെ ആ പാതയിൽ കൊണ്ടുപോകൽ സാധ്യമാവുകയുള്ളൂ... (സ്വയം കാഴ്ചയില്ലാത്തവന് മറ്റൊരു അന്ധനെ വഴി നടത്തൽ സാധ്യമാകില്ലെല്ലോ.!) മുഹിയിദ്ദീൻ മാലയിൽ പറഞ്ഞല്ലോ.. _"എല്ലാരെ കോഴിയും കൂകി അടങ്ങുമേ, മുഹിയിദ്ധീൻ കോഴി ഖിയാമത്തോളം കൂകും!"_ അതായത് മുഹ്യിദ്ധീൻ ശൈഖിൻ്റെ ഖാദിരിയ്യാ സൂഫി സരണിയിൽ ഖിയാമത്ത് നാൾ വരെ ജനങ്ങളെ തർബിയത്ത് ചെയ്യുന്ന ഗുരുക്കൻമാർ ഉണ്ടാകുമെന്നാണ്. അത്തരം മഹത്തുക്കളെ കണ്ടെത്തി നമ്മുടെ പ്രണയനാഥനായ അള്ളാഹുവിനെ അറിയൽ ഓരോരുത്തർക്കും അനിവാര്യമാണ്. അറബി ഭാഷ പഠിച്ചത് കൊണ്ട് മാത്രം വിശുദ്ധ ഖുർആൻ്റെ അകപ്പൊരുൾ മനസ്സിലാവുകയില്ല. അതിൻ്റെ പൊരുൾ ആരിഫീങ്ങളായ ഔലിയാക്കളിൽ നിന്ന് തന്നെ ലഭിക്കേണ്ടതാണ്. അള്ളാഹു നമ്മെ അവൻ്റെ ഔലിയാക്കളെ കൂടെ ഉറപ്പിച്ചു നിർത്തട്ടെ! - ആമീൻ *ദീൻ അറിയുക ആരിഫീങ്ങളിലൂടെ* ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക chat.whatsapp.com/DPzOapoiSB6GFeE03pRZQy
@excelkrd7452
@excelkrd7452 3 жыл бұрын
Shaikhinteyum shaikhine kandavanteyum pradangathil ninnu
@excelkrd7452
@excelkrd7452 3 жыл бұрын
Allahuvine ariyan kazhiyum
@bukhari2461
@bukhari2461 2 жыл бұрын
kzfaq.info/sun/PLkJTFbR7RE3W0UofaD43KMykR5EWM8iYc
@ishqehabeeb9808
@ishqehabeeb9808 2 жыл бұрын
സ്ത്രീകൾക്ക് സ്ത്രീകളെയാന്നോ ഷെയ്ക്കായി സ്വീകരിക്കേണ്ടത്
@abuhaifa1642
@abuhaifa1642 Жыл бұрын
അല്ല
@jamsheerkalikavu9147
@jamsheerkalikavu9147 4 жыл бұрын
താങ്കൾ ക്ക്ശൈഖുണ്ടോ
@skylab6754
@skylab6754 Жыл бұрын
എന്തിനാടോ പാട്ടും പാടി ഷൈകിനെ തെരഞ്ഞ് നടക്കുന്നത്? ആദ്യം ശരീഅത്ത് റെഡിയാക്കി നബിയുടെ ചര്യ പരിശോധിക്കുക.
@skylab8241
@skylab8241 2 жыл бұрын
അല്ലാഹുവിലേക്ക് അടുക്കാൻ എന്തിനാടോ ചേക്ക്?
@bukhari2461
@bukhari2461 2 жыл бұрын
kzfaq.info/sun/PLkJTFbR7RE3W0UofaD43KMykR5EWM8iYc
@jalaludheenbhuqhari7281
@jalaludheenbhuqhari7281 Жыл бұрын
അല്ലാഹു കല്പിച്ചത് കൊണ്ട് തന്നെ
@Muhammadyaseen-vi9bx
@Muhammadyaseen-vi9bx Жыл бұрын
പിന്നെ എന്തിനാണെടോ 124000 വരുന്ന പ്രവാചകന്മാരെ അള്ളാഹു അയച്ചത്...? നിങ്ങൾക്ക് നേരിട്ട് വഹിയ് ഇറങ്ങുന്നുണ്ടാകും ല്ലേ 😅
@munnas9789
@munnas9789 7 ай бұрын
ശൈഖ്നെ കണ്ടു പിടിക്കണ്ടെ... ,,,,,,,,,,,,,,,,,,,,,,,,,,, അസ്സലാമുഅലൈക്കും :എന്റെ പ്രിയപ്പെട്ട സഹോദരൻമാരെ ഉസ്താദ് മാരെ സോഷ്യൽ മീഡിയയായിൽ കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമാണ് ശൈഖ്, ത്വരീകത്ത് എന്നവിഷയം യഥാർത്ഥത്തിൽ ത്വസ്സ്വവ്വ്‌ഫിന്റ പണ്ഡിതൻമാർ ഒക്കയും ചർച്ച ചെയ്യുന്നത് പോലെ ഇതിൽ വ്യാജന്മാർ ഉണ്ട്! എങ്ങനെ അവരെ വ്യാജന്മാരെ കണ്ടു പിടിക്കാൻ കഴിയും, എന്താണ് മുറീത് ആവാൻ ഉള്ള ശർത്ത്? ശൈഖ് എങ്ങനെ ഒരു മുരീതിനെ ത്തർബിയ്യത്ത് ചെയ്യും? എങ്ങനെ സ്വലാത്ത് ചൊല്ലിയിട്ട് ആണ് ഒരു ശൈഖ്നെ കണ്ടു പിടിക്കാൻ മഹാന്മാർ നിർദ്ദേശം നൽകിയത്? എന്നിട്ട് എങ്ങനെ ദുആ ചെയ്യും? പഠിക്കാൻ താല്പര്യമുള്ളവർ plz wp no 8592053054 ഇത് കച്ചവടമല്ല ഉദ്ദേശം യഥാർത്ഥ പോസ്റ്റോടു കൂടി നല്ല നിയ്യത്തോടെ ചെയ്യുന്ന ഒരു ഇൽമാണ് അതു കൊണ്ട് ആരും ശൈഖ് ഇല്ലാതെ കഷ്ടപ്പെടരുത്.. അൽഹംദുലില്ലാഹ്...
@pookoyaandroth7019
@pookoyaandroth7019 5 ай бұрын
സാവദാനത്തിൽ മനസ്സിലാകുന്ന രീതിയിൽ, ലളിതമായ രീതിയിലുള്ള ഉസ്താതിന്റെ ഭാഷ പ്രശംസനർഹമാണ്. അള്ളാഹു ഖൈറും ബർകതും അധികരിക്കട്ടേ.
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 41 МЛН
How many pencils can hold me up?
00:40
A4
Рет қаралды 19 МЛН
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 100 МЛН
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 56 МЛН
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 41 МЛН