നിങ്ങളുടെ ദു:ഖങ്ങൾ ഒന്നുമല്ല ,ഇത്രയും പോസിറ്റീവ് എനർജി വേറെ എവിടന്ന് കിട്ടും

  Рет қаралды 71,666

Faisal vlogger

Faisal vlogger

2 жыл бұрын

മൻസൂർ ആകെ മാറി
🎵 Track Info:
Title: San Andreas
Artist: Vendredi
Genre: Dance & Electronic
Mood: Dark
song: BLVDE
Artist: Aero Chord
License to youtube by: Create Music Group, Inc., and 11 Music Rights Societies

Пікірлер: 265
@faisalvlogger
@faisalvlogger 2 жыл бұрын
കളിയും ചിരിയും തമാശയുമായി ഒരിക്കൽ കൂടി ഞങ്ങൾ ബിരിയാണിയുമായി മൻസൂറിൻ്റെ വീട്ടിൽ ,മുള്ളുകൾക്കിടയിലെ റോസാപ്പൂ പോലെയാണ് നമ്മുടെ മൻസൂർ ഭായി ,എത്ര വലിയ പോസിറ്റീവ് എനർജിയാണ് ഇദ്ദേഹത്തിന് ,
@abdulrafi8170
@abdulrafi8170 2 жыл бұрын
السلام عليكم ورحمة الله وبركاته
@abdulrafi8170
@abdulrafi8170 2 жыл бұрын
Ningal yevideya
@abdulrafi8170
@abdulrafi8170 2 жыл бұрын
Faisal ningalano
@sameerkakkad2334
@sameerkakkad2334 2 жыл бұрын
Mansoorinte number ayakko
@faisalvlogger
@faisalvlogger 2 жыл бұрын
@@sameerkakkad2334മൻസൂർ +91 95449 67848
@sajnakv7570
@sajnakv7570 2 жыл бұрын
ഉമ്മാന്റെ ആയുസ്സ് നീട്ടി കൊടുക്കണേ റബ്ബേ 🤲🤲🤲🤲
@user-mw9tr6mh1f
@user-mw9tr6mh1f 2 жыл бұрын
Aameen
@ckcks5778
@ckcks5778 2 жыл бұрын
ആമീൻ
@shanifmohammed6656
@shanifmohammed6656 2 жыл бұрын
Ameen🤲🤲🤲🤲
@frommylifeexperiences8588
@frommylifeexperiences8588 2 жыл бұрын
Ameen
@meharoofmaliyekkal5743
@meharoofmaliyekkal5743 2 жыл бұрын
Aameen
@nisarvengara2589
@nisarvengara2589 2 жыл бұрын
ആ ഉമ്മാനെ വർണ്ണിക്കാൻ വാക്കുകളില്ല 😍🤲
@mirsabfatheen9562
@mirsabfatheen9562 2 жыл бұрын
❤️❤️❤️❤️❤️
@rasimnannat
@rasimnannat 2 жыл бұрын
ആ ഉമ്മക്കും ഇ മക്കൾക്കും പടച്ചവൻ ആരോഗ്യവും ആഫിയത്തും ദീർഗായുസ്സും നൽകട്ടെ ആമീൻ
@shanifmohammed6656
@shanifmohammed6656 2 жыл бұрын
ആമീൻ 🤲🤲🤲🤲
@Razeensha
@Razeensha 2 жыл бұрын
Ameen Ya Rabbal Alamein 🤲🤲
@binumakkar6894
@binumakkar6894 2 жыл бұрын
ആമീൻ 🤲🤲🤲
@mohammedsinan298
@mohammedsinan298 2 жыл бұрын
Ameen
@Shamiizz
@Shamiizz 2 жыл бұрын
Ameen yarabbal alameen
@gireeshp511
@gireeshp511 2 жыл бұрын
മാഷിന്റെ ഇത്തരം നല്ല പ്രവൃത്തി ഒരുപാട് പാവങ്ങളുടെ കണ്ണുനീര്‍ ഇല്ലാതാക്കാന്‍ ഇടയാക്കി..... ഇനിയും ഇതുപോലുള്ള നല്ല പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോവുക.... ദൈവത്തിന്റെ എല്ലാ അനുഗ്രഹം താങ്കള്‍ക്ക്, കൂട്ടുകാര്‍ക്ക് ഉണ്ടാകും..... 👍 👍 👍
@cahakeem
@cahakeem 2 жыл бұрын
ഉമ്മാക്ക് പകരം ഉമ്മ മാത്രം...... മൻസൂർകായുടെ ആ പോസിറ്റീവ് എനർജി......ഒന്നും പറയാനില്ല..... 👌👌
@rahmathabdulla1954
@rahmathabdulla1954 2 жыл бұрын
kzfaq.info/get/bejne/oMWYi5CAydO-k30.html
@afeefaliya9710
@afeefaliya9710 2 жыл бұрын
ഒരൊറ്റ പ്രാർത്ഥനയെ ഉള്ളൂ.. ആ ഉമ്മാക്ക് ദീര്ഗായുസ്സ് നൽകണേ റബ്ബേ.... 🤲🤲🤲
@alpseranthodealpseranthode2984
@alpseranthodealpseranthode2984 2 жыл бұрын
അള്ളാഹു മൻസൂറിനും കുടുംബത്തിനും അനുഗ്രഹം ചൊരിയട്ടെ... അള്ളാഹു മൻസൂറിന് നടക്കാനുള്ള കഴിവ് നൽകട്ടെ..ആമീൻ
@frommylifeexperiences8588
@frommylifeexperiences8588 2 жыл бұрын
Ameen
@user-yt7jc8gm5u
@user-yt7jc8gm5u 2 жыл бұрын
Aameen
@BirdNEST853
@BirdNEST853 2 жыл бұрын
ആ ഉമ്മാക്കിരിക്കട്ടെ ഇന്നത്തെ ❤️❤️❤️ലൈക്‌
@frommylifeexperiences8588
@frommylifeexperiences8588 2 жыл бұрын
Athe
@pshabeer
@pshabeer 2 жыл бұрын
സ്വർഗ്ഗം കരസ്ഥമാക്കിയ അപൂർവ്വ കുടുംബം..മാഷാ അല്ലാഹ്...😍❤️
@Shamiizz
@Shamiizz 2 жыл бұрын
Masha allah
@nainuhajara3667
@nainuhajara3667 2 жыл бұрын
നമ്മളെ ഇങ്ങനെ ആക്കിയ റബ്ബിന് അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ മനസ്സ് വല്ലാതെ തളർന്നു പോകുന്നു ഇങ്ങനെയുള്ള കാഴ്ചകാണുമ്പോൾ ഒരാളെയും റബ്ബ് ഇങ്ങനെയുള്ള അസുഖം വരാതിരിക്കട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കുന്നു
@subaidasu1939
@subaidasu1939 2 жыл бұрын
മാശാ അള്ളാ നാഥാ ഈ മക്കളുടെ മാതാവിന് ഏറ്റേറ്റം ആരോഗ്യവും, ആഫിയത്തും, ആയുസ്സും പ്രദാനം ചെയ്യേണമേ. ഇവരെ സഹായിക്കാനെത്തിയവർക്ക് റഹ്മത്തും ബർകത്തും ചൊരിയേണമേ
@USCREATION00
@USCREATION00 2 жыл бұрын
ഇവരുടെ ഈ കാഴ്ച്ച നിങ്ങളിലൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല
@farhangafoor8487
@farhangafoor8487 2 жыл бұрын
Evarude agraham Allahu sathippichu kodukkatye,,,,,
@kabeerkuttasseri3154
@kabeerkuttasseri3154 2 жыл бұрын
ഉമ്മാക്ക് നല്ല ആരോഗ്യം നൽകണേ നാഥാ
@user-yt7jc8gm5u
@user-yt7jc8gm5u 2 жыл бұрын
Aameen
@mohammedkuttippa6054
@mohammedkuttippa6054 2 жыл бұрын
ആമീൻ
@USCREATION00
@USCREATION00 2 жыл бұрын
സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി അവർക്ക് അത് ഒരു ആശ്വാസം ആവും. ♥️♥️♥️
@nafihp-vn1tn
@nafihp-vn1tn 2 ай бұрын
മാഷിൻ്റെ പ്രവർത്തി ഒരുപാട് ഇഷ്ടായി പടച്ച റബ്ബ് സ്വികരികട്ടെ
@sumeshs6434
@sumeshs6434 2 жыл бұрын
Alhamthulillah Masha allah മാഷിനും മാഷിന് സപ്പോട്ട് ചെയ്യുന്ന എല്ലാവർക്കും നന്മകൾ നിറഞ്ഞ എല്ലാ വിധ അനുഗ്രഹങ്ങളും പടച്ച റബ്ബ് നൽകുമാ രാകട്ടെ ആമീൻ
@farhakareemvp163
@farhakareemvp163 2 жыл бұрын
Ameen
@sumeshs6434
@sumeshs6434 2 жыл бұрын
@@farhakareemvp163 Sugamano
@hamzapnpalanp317
@hamzapnpalanp317 2 жыл бұрын
Aameeñ Aameen
@alikpanthavoor6008
@alikpanthavoor6008 2 жыл бұрын
അള്ളാഹു മൻസൂറിനേയും ഹസീനയേയും കുടുംബത്തേയും ജന്നാത്തുൽ ഫിർദൗസിൽ ചേർക്കട്ടെ ആമീൻ
@alikpanthavoor6008
@alikpanthavoor6008 2 жыл бұрын
അള്ളാഹു മൻസൂറിനേയും ഹസീനയേയും കുടുംബത്തേയും ജന്നാത്തുൽ ഫിർദൗസിൽ ചേർക്കട്ടെ ആമീൻ
@zainamoosapanakkal8857
@zainamoosapanakkal8857 2 жыл бұрын
മാഷ് ഒരു മനുഷ്യ സ്നേഹി പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
@binumakkar6894
@binumakkar6894 2 жыл бұрын
ആമീൻ
@straightway333
@straightway333 2 жыл бұрын
😭😭😭😭 ഈ ഉമ്മാക്ക് സ്വർഗ്ഗം ഇപ്പോഴേ ഒരുക്കിയിരിക്കുന്നു അൽഹംദുലില്ലാഹ്
@irshadk100
@irshadk100 Жыл бұрын
മൻസൂർ bahi വേറെ ലെവൽ അള്ളാഹു deergauusum ആഫിയത്തും നൽകട്ടെ
@asiyairshasiyairsh170
@asiyairshasiyairsh170 2 жыл бұрын
ഉമ്മാക്കും മക്കൾക്കും ആരോഗ്യവും ദീർഘായുസ്സും പടച്ചവൻ അനുഗ്രഹിക്കട്ടെ😍
@Nasim._x
@Nasim._x 2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 😭😭😭😭😭😭😢😭😭😢😭
@abbaskalandar3202
@abbaskalandar3202 2 жыл бұрын
അവർക്കും നമുക്കും എല്ലാവർക്കും അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യം തണുക്കട്ടെ
@nihalnaturalworld5981
@nihalnaturalworld5981 2 жыл бұрын
ഉമ്മാന്റെ ആയുസ്സ് നീട്ടി കൊടുക്ക്‌ allaha
@jumanap5125
@jumanap5125 2 жыл бұрын
സർ ന്റെ vedio കാണുമ്പോൾ ഒരു പ്രതേക positive എനർജി ആണ് 😍
@sameerkoolathe2335
@sameerkoolathe2335 2 жыл бұрын
മാഷാ അള്ളാ ഫൈസല്‍ bay ബിഗ് സല്യൂട്ട്
@ayishamambra1128
@ayishamambra1128 2 жыл бұрын
അല്ലാഹുവേ ഈ ഉമ്മാക്കും ഉപ്പാക്കും ആരോഗ്യവും ദീർഘായുസ്സും കെടുക്കേണ
@ajuandami9764
@ajuandami9764 2 жыл бұрын
Respect you sir 👍 വീണ്ടും അവരുടെ അടുത്ത് പോയതിൽ സന്തോഷം
@sadiq509
@sadiq509 2 жыл бұрын
സഹായിച്ച എല്ലാവർക്കും നന്ദി കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം
@ashiqashi4931
@ashiqashi4931 2 жыл бұрын
ഞങ്ങളുടെ സാർ ne valiya manassane masha allah
@nisamudheen136
@nisamudheen136 2 жыл бұрын
Mashalla ഞങ്ങളുടെ ദുഹ ഉണ്ടാകും 🚗
@ansiyahakkim3488
@ansiyahakkim3488 2 жыл бұрын
Allah aa ummak arogyaparamaya dheergayus kodukanee .....avarde kudumbathin ennum ithpole santhosham kodukane allahh🤲🤲🤲🤲🤲🤲🤲🤲
@abdussalamkadakulath863
@abdussalamkadakulath863 2 жыл бұрын
മാഷാ അള്ളാഹ്. ആ ഉമ്മാക്കും കുടുംബത്തിനും ദീർഗായുസ് നൽകേണമേ അള്ളാഹ്. ആമീൻ
@mohamedshibili5119
@mohamedshibili5119 2 жыл бұрын
Faisalkka👍
@haloohaloo5489
@haloohaloo5489 Жыл бұрын
ഓരോ വിഡിയോ കാണുമ്പോഴും കണ്ണ് നിറയുന്നു 😭
@naseemanaseek1448
@naseemanaseek1448 2 жыл бұрын
പ്രാർത്ഥന ഉണ്ട് ummaa
@musthumusthafa
@musthumusthafa 2 жыл бұрын
എനിക്കും അസൂയ തോനുന്നു നിങ്ങള്‍ ഈ ചെയ്യുന്ന പ്രവര്‍ത്തനം കണ്ടിട്ട്. എന്നെ കൊണ്ട്‌ ഒരിക്കലും സാധിക്കില്ല അല്ലാഹ് നിങ്ങളെയും എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീന്‍ യാ rabbal aalameen
@febnamk694
@febnamk694 2 жыл бұрын
ഉമ്മാകും മക്കൾക്കും എന്നും നല്ലത് വരട്ടെ
@fayasfayas706
@fayasfayas706 2 жыл бұрын
യാഅല്ലാഹ് ആകുടുബത്തിന് രോഗശമനവും സന്തോഷവും സമാധാനവും കൊടുക്കണേഅ ല്ലാഹ്. ആമീൻ
@muhammadnaseeb5657
@muhammadnaseeb5657 2 жыл бұрын
Mashaa alhaaa
@abbaskalandar3202
@abbaskalandar3202 2 жыл бұрын
ആരും ഒന്നും പേടിക്കണ്ട എല്ലാം അള്ളാഹു തന്നെ shifa ചെയ്യും ചെയ്യട്ടെ ആ കുഞ്ഞി ക്കും സഹോദരിക്കും നമുക്ക് എല്ലാവർക്കും അള്ളാഹു സുഖം പെടുത്തട്ടെ ആമീൻ നിങ്ങളും എല്ലാവർക്കും ദുആ ചെയ്യുക
@shamsupoopalam9808
@shamsupoopalam9808 2 жыл бұрын
വീണ്ടും മൻസൂറിൻ്റെ അടുത്ത് എത്തിലെ സന്തോഷം
@worldofme7313
@worldofme7313 2 жыл бұрын
Aksharam thettathea umma ennu vilikkan pattunna oru ummayea njan ee video yil kandu 😘🥰😍 umma nighalk Allah SUWARKAM nalkattea ennu prarthikkunnu🥰😘😘😘😍😘😘😘
@indiaismycountry449
@indiaismycountry449 2 жыл бұрын
ചെറിയ പ്രശ്നങ്ങൾ വരുംബഴേക്ക് ആത്മഹത്യ ചെയ്യുന്ന ആളുകൾ ഇത് പോലുള്ള വീഡിയോസുകൾ ഒരു പ്രാവശ്യം കണ്ടാൽ മതി👍👍👍👍👍👍
@muhammedyaseen1714
@muhammedyaseen1714 2 жыл бұрын
ആ ഉമാക്ക് അള്ളാഹു ദീർകയുസ് നൽകട്ടെ ആമീൻ 🤲🤲🤲🤲🤲
@sameerafarooq1284
@sameerafarooq1284 2 жыл бұрын
ഫൈസൽ മാഷിന്റെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് മാഷ് ഒരു അത്ഭുതം ആണ് അവരെ രണ്ടുപേരുടെയും സന്തോഷം കണ്ടാൽപോരെ നമുക്ക് ഒരു ആയുസ്സ് മുഴുവൻ ഒരു പരിഭവവും പറയാതെ ജീവിക്കാൻ നമ്മുടെ മക്കൾ കാണണം ഇതൊക്കെ എന്റെ മോൾ ചെറുർ സ്കൂളിൽ ആണ് പഠിക്കുന്നത് മാഷിനെ നേരിട്ട് ഒന്ന് കാണാൻ വലിയ ആഗ്രഹം ഉണ്ട് ഇന്ഷാ അല്ലാഹ് സ്കൂൾ ഒക്കെ തുറക്കട്ടെ
@fffpadikkal4553
@fffpadikkal4553 2 жыл бұрын
Allahu ibraheem nabi yude vili kitty mansoorine parisutha makkahyil ethi Umrah cheyyan vidhi kodukattteeee Aameennnnnn 🤲🤲🤲
@farhakareemvp163
@farhakareemvp163 2 жыл бұрын
Ameen
@shihabshihab641
@shihabshihab641 2 жыл бұрын
Ameen
@user-yt7jc8gm5u
@user-yt7jc8gm5u 2 жыл бұрын
Aameen
@raajaav6769
@raajaav6769 2 жыл бұрын
അൽഹംദുലില്ലാഹ് 🌹🌹🌹
@Shibilikottakkal
@Shibilikottakkal 2 жыл бұрын
Masha allah
@ashiqu_rasool16
@ashiqu_rasool16 2 жыл бұрын
Allahuvee.... nee cheydha anugrahangalk nanni cheyyunnavaril njangale ulpeduthanee allah🙂
@abbaskalandar3202
@abbaskalandar3202 2 жыл бұрын
എന്ത് അസുഖം എങ്കിലും അല്ലാഹു തല shifa തരുമാറാകട്ടെ ആമീൻ
@naseerctb5324
@naseerctb5324 2 жыл бұрын
Masha Allah 👍👌 t
@sabithpnr5548
@sabithpnr5548 2 жыл бұрын
കൊടുവള്ളി കാരൻ👍🤝🥰💪
@ajeerkmajeer7683
@ajeerkmajeer7683 2 жыл бұрын
മാഷാ അള്ളാഹ് നമ്മളെക്കാളും വളരെ സന്ദോഷമായി ഇരിക്കുന്നു ഒരുപാട് വിഷമം ഉണ്ടെങ്കിലും ഒന്നും പുറത്തു കാണിക്കാത്ത സഹോദരങ്ങൾ ഉമ്മ നിങ്ങൾ പൊന്നാണ് അള്ളാഹു നിങ്ങൾക്കും മക്കൾക്കും എല്ലാവർക്കും സ്വർഗം നൽകുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😍
@quickshifterquickshifter381
@quickshifterquickshifter381 2 жыл бұрын
Masha Allah
@superkitchen63
@superkitchen63 Жыл бұрын
ഒത്തിരി ഇഷ്ട്ടം ആയി വീഡിയോ
@dreamcatcher8619
@dreamcatcher8619 2 жыл бұрын
Masha Allah 🥰🥰🥰🥰🥰Faisal ikka 🥰🥰🥰
@shahulhameed6436
@shahulhameed6436 2 жыл бұрын
Really motivating
@mirsabfatheen9562
@mirsabfatheen9562 2 жыл бұрын
Be positive always ❤️❤️❤️
@sidheequepathiyil3635
@sidheequepathiyil3635 Жыл бұрын
മാഷാണ് താരം
@songsmedia8592
@songsmedia8592 2 жыл бұрын
Masha allah😍😍
@moideenbava2585
@moideenbava2585 2 жыл бұрын
ماشاء الله
@user-km2db4xy3f
@user-km2db4xy3f 2 жыл бұрын
Kannu nirayipichu muthew ... ningqle polullavar valaranam 😘😘😘
@hubaibhubaib581
@hubaibhubaib581 2 жыл бұрын
Masha allaah
@ezzahschannel1937
@ezzahschannel1937 2 жыл бұрын
Mashsallah 🥰
@fffpadikkal4553
@fffpadikkal4553 2 жыл бұрын
Veddum kannan patti Allhahu uyarakalil etthatteee Aa ummakum Dirkayushum Arrokkyavum kodukkatteee Aameen 🤲
@basheermanhampara3694
@basheermanhampara3694 2 жыл бұрын
Eth poleyullavarude prathana daivam kelkum thirchaitum…masha allah kandathil santosham
@junni2222
@junni2222 2 жыл бұрын
Masha allha
@Razeensha
@Razeensha 2 жыл бұрын
Faisal Sir, a big big thanks for bringing this kind of videos of Mansoor and all. Proud of you Sir.. Humanity is going away from people nowadays.. But you are reminding everyone about the importance of humanity, love , care etc.. This is what a real mentor teaches his students… Looking forward to see more videos.. May the Almighty Allah bless you and all again and again… Ameen Ya Rabbal Alamein 😍😍
@haneefavengara7437
@haneefavengara7437 2 жыл бұрын
ഫൈസൽ vlogger എന്ന ഈ ചാനൽ ഉയരങ്ങളിലേക്ക് എത്തട്ടെ....🌹🌹🌹. ഞങ്ങളെ കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും കിട്ടുകയാണെങ്കിൽ അതിൽ ഒരംശം പാവപെട്ടവന്നു കിട്ടും എന്ന് ഞങ്ങൾക്ക് ഉറപ്പാണ്. പിന്നെന്താ.. ഏതായാലും. നാഥൻ എല്ലാവരിലും ബർകത്ത് ചെയ്യട്ടെ......🤲🤲....
@hajirashihab3385
@hajirashihab3385 Жыл бұрын
അൽഹംദുലില്ലാഹ്
@mehaboobatp9347
@mehaboobatp9347 2 жыл бұрын
Really great
@ayishazid
@ayishazid 2 жыл бұрын
Mashallah ❤️
@muhammadnaseeb5657
@muhammadnaseeb5657 2 жыл бұрын
Cuta waitingayirunnu ikkannde vlog Kanaan.
@raheesvip3071
@raheesvip3071 2 жыл бұрын
God bless you and your family members also
@gafoorkadambot9165
@gafoorkadambot9165 2 жыл бұрын
Alhamdulillah.. Thank you... Faisal master😊👌
@zuharabasheerctcl879
@zuharabasheerctcl879 2 жыл бұрын
Masha. അല്ലാഹ് i. ഉമ്മക്കും മക്കൾക്കും ഹാപ്പി യത്തുള്ള ദീർഘായുസ് നൽക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹🌹🤲🤲🤲
@shahidashahikunjon3480
@shahidashahikunjon3480 2 жыл бұрын
Ummakum afiyath Arogham nalkade aameen
@msvlog1785
@msvlog1785 2 жыл бұрын
Aa ummakk dheergayusum arogyavum nalkane aameen
@muhammadfadi1233
@muhammadfadi1233 2 жыл бұрын
Mmade sir poliyan 👍🏻
@suhara442
@suhara442 2 жыл бұрын
Alhamdulillah aa ummaakk allahu aafiyathulla deergayuss nalkatte aameeen
@Shamiizz
@Shamiizz 2 жыл бұрын
Aa ummak dheerkayis nalkate Ameen🤲🤲
@sainamulloli5311
@sainamulloli5311 2 жыл бұрын
Allahu enum anugrahm tharte
@shabnanazeer8980
@shabnanazeer8980 2 жыл бұрын
Pavam,,umma ummak padachone nallathe kodukkatte
@azrbdr0075
@azrbdr0075 2 жыл бұрын
Mashallah
@Ayisha-ib9wc
@Ayisha-ib9wc 2 жыл бұрын
Al hamdulillah
@cpf3068
@cpf3068 2 жыл бұрын
Dhaivam anugrahikatteeee ennum
@itsme3152
@itsme3152 2 жыл бұрын
അൽ ഹംദോലില്ലാഹ്‌ ഇങിനെയുള്ളവീഡിഒ കാണുംബോൾ നമ്മുടെപപ്റഷ്‌നങൾ ഒന്നുമമല്ലാ അള്ളാആ ഓമ്മാക്‌ആഫിയത്തുള്ള ദീർഗ്ഗായുസ്‌ കൊടുക്കണേ
@zeenathshirin2359
@zeenathshirin2359 2 жыл бұрын
Good work 👌👌..I proud of sir...
@safeeraharis3188
@safeeraharis3188 2 жыл бұрын
👍umma ♥️♥️♥️
@yaseefarsee2886
@yaseefarsee2886 2 жыл бұрын
Faisal sir ...biggest salute!!!
@bahadin3483
@bahadin3483 2 жыл бұрын
Faisal mashinde santhoshavum snehavum samarathilu kaanunnu. Mansoorinum aseenakum vendi njan prarythikam.
@alliswell1516
@alliswell1516 2 жыл бұрын
ഹായ്‌ സുഹൃത്തേ നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുണ്ട് പക്ഷെ സബ്സ്ക്രൈബ് ചെയ്തിരുന്നില്ല ഇപ്പോൾ ചെയ്തു ഇനിയും ഒരുപാടു പേരെ സഹായിക്കാനും ആശ്വസിപ്പിക്കാനും ഉള്ള ആയുസ്സും ആരോഗ്യവും അള്ളാഹു നിങ്ങൾക് നൽകട്ടെ 👍
@muneerck9910
@muneerck9910 2 жыл бұрын
Masha allah. Aa ummakk dheergayuss nalkane nadhaa
@mansoorm5563
@mansoorm5563 2 жыл бұрын
Masha Allah edakkokke ariyathe kannu niraju poi
@muhammedshaheer2684
@muhammedshaheer2684 2 жыл бұрын
Mashaallah
@shahulhameed6950
@shahulhameed6950 2 жыл бұрын
ما شاء الله
@ashnaashna6747
@ashnaashna6747 2 жыл бұрын
Skip chyathaey Kanaanan thonni ...ee vdo nglikkekk ethicha ningade manasinn 🙏 padachon anugrheektte
@ramalatv1310
@ramalatv1310 2 жыл бұрын
Ameen
@user-yt7jc8gm5u
@user-yt7jc8gm5u 2 жыл бұрын
Ivare onn neritt kaananam😍😍😍
@muhammedkuttiman6138
@muhammedkuttiman6138 2 жыл бұрын
Avarude veetil ningal veendum ethiyadil santhosham thudarnnum avarude visheshangal areekanee
They RUINED Everything! 😢
00:31
Carter Sharer
Рет қаралды 17 МЛН
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 1,9 МЛН
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 38 МЛН
DAILY BLESSING 2024 JUNE 09/FR.MATHEW VAYALAMANNIL CST
11:51
Sanoop Kanjamala
Рет қаралды 69 М.
They RUINED Everything! 😢
00:31
Carter Sharer
Рет қаралды 17 МЛН