✨നിങ്ങളുടെ കാര്യത്തിൽ അവർ അടുത്തതായി തീരുമാനിച്ചത്♥️...

  Рет қаралды 24,476

iva 333

iva 333

3 ай бұрын

നിങ്ങളുടെ കാര്യത്തിൽ അവർ അടുത്തതായി തീരുമാനിച്ചത്നിങ്ങളുടെ അടുത്തേക്ക് തിരിച്ചു വരാൻ അവർ തീരുമാനിച്ചു കഴിഞ്ഞു...
personal reading ;6235506424 (wtsp) paid
#current #tarot #tarotreading #future #tarotcards #love #malayalam #motivational #angel #tharott #current feelings #current thoughts #current energy #tarotreading malayalam #tarot malayalam reading #tarotcards #future #present #past #soulmate #soul

Пікірлер: 282
@AjiSiva-cu3pg
@AjiSiva-cu3pg 3 ай бұрын
താങ്ക്സ് മാം വളരെ നല്ല ഒരു മെസ്സേജ് ആണ് മാം പറഞ്ഞത് എല്ലാം ഒന്ന് ശെരിയായി വരാൻ യൂണിവേഴ്സിനോടും ദൈവത്തിനോടും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏താങ്ക്സ് ❤️❤️❤️
@mekhaps5875
@mekhaps5875 3 ай бұрын
ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നിലേക്ക് എത്രേയും പെട്ടെന്ന് തിരികെ വരട്ടെ thank you Universe 💖
@nradhaunny2295
@nradhaunny2295 3 ай бұрын
100 ശതമാനം ശരിയാണ്. തേർഡ് പാർട്ടി കാരണം ബ്രേക്ക് ആയതാണ്. താങ്ക്യൂ യൂണിവേഴ്സ്, താങ്ക്യൂ ഗോഡ്.എത്രയും വേഗം എല്ലാക്കാര്യവും മനസ്സിലാക്കി നല്ല ഒരു വ്യക്തി ആകട്ടെ
@rajammaanandhan5029
@rajammaanandhan5029 3 ай бұрын
മാം പറഞ്ഞത് 100%ശരിയാണ്. തേർഡ് പാർട്ടിയാണ് ജീവിതം നശിപ്പിച്ചത്. എത്രയംപെട്ടന്ന് ഞങ്ങളുടെ ജീവിതം ദദ്രമാക്കിതരാൻ പ്രാർത്ഥിക്കണേ മാം. Thank you universe ❤️❤️❤️
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg 3 ай бұрын
Ee readingill parayunna positive karyagal innu thanne ente lifeill sambhavichirikkum. Ente person innu thanne enne contact cheyyum enikkurappund njan urachu viswasikkunnu. Thank you god Thank you universe Thank you maam
@ranjitheravil3695
@ranjitheravil3695 3 ай бұрын
100% ശരിയാണ്. Third Party യാണ് പ്രശ്നം Good Reading . Thank you mam , Thank you Universe
@radhapillai7003
@radhapillai7003 3 ай бұрын
Correct reading.Thank you Universe ❤❤. Krishna Guruvayoorappa ❤🙏🏼
@sujavs7315
@sujavs7315 3 ай бұрын
എത്രയും പെട്ടെന്ന് തിരികെ എത്തട്ടെ 👍 Thank u Ma'm🙏🙏
@gireeshkalathilvalappil8274
@gireeshkalathilvalappil8274 3 ай бұрын
നന്ദി വളരെശരിയാണ് ഇപ്പൊ വീട്ടിൽ ഉണ്ട് ഒന്നും പറയുന്നില്ല എന്നും കാണും തീരെ മിണ്ടാട്ടമില്ല ശരിയാകാൻ യൂണിവേഴ്സിനോട് നന്ദിയൂണിവേഴ്സ് നന്ദിയൂണിവേഴ്സ് ❤❤❤
@bibin.b2983
@bibin.b2983 3 ай бұрын
@shajinamaneeshmaneesh6330
@shajinamaneeshmaneesh6330 3 ай бұрын
നല്ലൊരു റീഡിങ് ആണ് എല്ലാ യൂണിവേഴ്സൽ സാധിച്ചു തരട്ടെ
@jayaullas1030
@jayaullas1030 3 ай бұрын
Thank u univers 🙏🙏എന്റെ പേഴ്സൺ എന്റെ കൂടെ തന്നെയുണ്ട് മാം പക്ഷെ അകൽച്ചയിലാണ്. Third പാർട്ടി മൂലമാണ്.. അത് ഉണ്ടായത്.. എന്റെ പേഴ്സൺ ഞാൻ ആഗ്രഹിക്കുന്നപോലെ പഴേ സ്നേഹം തന്ന് എന്നേ സ്നേഹിക്കണം univers 🙏🙏third പാർട്ടിയെ വിട്ടിട്ട് എത്രയും പെട്ടന്ന് തിരികെ വരണം univers 🙏🙏എന്നോട് പഴയതുപോലെ സംസാരിക്കണം univers 🙏🙏എന്റെ യും മോന്റെ യും മാത്രമായിട്ട് തിരികെ വേണം 🙏univers അനുഗ്രഹിക്കണം 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏
@dwanicreations6009
@dwanicreations6009 3 ай бұрын
ഞാനും ഈ ഒരു സിറ്റുവേഷൻ face ചെയ്യാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തോളം ആകുന്നു ഒരുപാടു കരഞ്ഞു തീർത്തു ഇപ്പോ ഞാൻ കരച്ചിൽ ഒക്കെ നിർത്തി പരാതി പറച്ചിലും നിർത്തി പുള്ളിയെ അദ്ദേഹത്തിന്റെ പാട്ടിന് വിട്ടേക്കുവാണ് സ്വയം തിരിച്ചറിഞ്ഞു വരണം അല്ലാതെ നമ്മൾ കരഞ്ഞു കരഞ്ഞു നമ്മുടെ ആരോഗ്യം കളഞ്ഞിട്ട് ഒരു കാര്യവും ഇല്ലാന്നു എനിക്ക് മനസ്സിലായി third party അത്രക്കും ശക്തമായി പോയി 😢
@user-ro1jy3vb6d
@user-ro1jy3vb6d 3 ай бұрын
Same
@praveens9043
@praveens9043 3 ай бұрын
Correct reading 💫 Thanks ma'am 💖
@ReenapReena
@ReenapReena 21 күн бұрын
100%സത്യമാണ് 3പാർട്ടി വന്നതുമുതൽ നമ്മുടെ ഇടയിൽ പ്രശ്നം തുടങ്ങി എന്നോട് ഒന്നും തുറന്നു പറയുന്നില്ല അവൻ എന്നെ ഫുൾ ബ്ലോക്ക്‌ ആക്കി പോയി എന്നാലും എനിക്ക് അവൻ വേണം യൂണിവേഴ്‌സു നമ്മളെ സഹായിക്കണം thank you യൂണിവേഴ്‌സു നന്ദി
@user-zj2oc7dh4u
@user-zj2oc7dh4u 3 ай бұрын
Correct reading Anu mam..ellam Mari pettennu thirichu varum eannu urachu viswasikkunnu thanks universe thanks mathave
@user-jw2hs7mx3c
@user-jw2hs7mx3c 3 ай бұрын
താങ്ക്സ് mam 🙏താങ്ക്സ് universe 🙏🙏
@asokankk4246
@asokankk4246 3 ай бұрын
❤❤❤❤❤ Super I strongly claim this positive energy ❤❤❤ Thank you KRISHNA ❤❤❤ I love you KRISHNA ❤❤❤
@vijayammavijayan9746
@vijayammavijayan9746 3 ай бұрын
Correct reading Thanks 🙏🏻
@user-gl5xd6nz5n
@user-gl5xd6nz5n 3 ай бұрын
നന്ദി യൂണിവേഴ്സ് 🙏
@user-wr9sg2em8q
@user-wr9sg2em8q 3 ай бұрын
പറഞ്ഞത് എല്ലാം സത്യം ആണ് അവൾ എന്നോട് വന്ന് മിണ്ടിsorry പറഞ്ഞു. അവളുടെ നിച്ഛയം കഴിഞ്ഞു അത് അവൾക്ക് താൽപര്യമില്ലെന്നു ഒക്കെ പറഞ്ഞു..ഇനി ഒരു പ്രതിക്ഷ വെക്കല് ഞാൻ ഹാപ്പി ആയിട്ട് ജീവിക്കാൻ എന്ന് ഒക്കെ പറഞ്ഞു .ഒരു പിന്നെയും ഞങ്ങൾ തമ്മിൽ അടി ആയി ഇപ്പൊ ഒരു contact പോലും ഇല്ല.ഇനി ഞാൻ എന്ത് ചെയ്യണം. യൂണിവേഴ്സിനെ വിശ്വസിക്കുന്നു❤️🙏🏻
@SheebaRajeev-jl5hz
@SheebaRajeev-jl5hz 3 ай бұрын
എല്ലാം സൂക്ഷിച്ചു ശ്രദ്ധിച്ച് മാത്രം 🙏താങ്ക്സ് ഡിയർ ❤️
@AMmUuuuuu
@AMmUuuuuu 3 ай бұрын
നന്ദി 🙏🏽❤
@haseenabeegum336
@haseenabeegum336 3 ай бұрын
ഞാൻ സ്നേഹിക്കുന്ന വെക്തി എന്നിലേക്കു പെട്ടന്ന് തിരികെവരാൻ അനുഗ്രഹിക്കണം യൂണിവേഴ്‌സ് 🙏🙏താങ്ക്സ് യൂണിവേഴ്‌സ് 🙏❤
@jayapillai4755
@jayapillai4755 3 ай бұрын
Thanks, correct reading🙏🏻
@DslV2022
@DslV2022 3 ай бұрын
അവളുടെ ഒരു വിളിക്കായി കാത്തിരിക്കുന്നു 2 വർഷം കഴിഞ്ഞു ജോലിയിൽ പോലും ചില സമയങ്ങളിൽ വല്ലാതെ മനസിന്‌ വേദന ആണ്.... മറക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല. കാരണം അത്രയും സന്തോഷം രണ്ടാളും ജീവിതത്തിൽ അനുഭവിച്ചിട്ടില്ല... മനസ് ഒരുപാട് ആഗ്രഹിക്കുന്നു.. ഒന്ന് വിളിച്ചിരുന്നു എങ്കിൽ 2 വർഷം ആയി നാട്ടിൽ വരാൻ തോന്നിയിട്ടില്ല.. എന്തിനാ അവളില്ലാത്ത നാട്ടിൽ വരുന്നത് എന്നാണ് ചിന്ത. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒരുപാട് ഒരുപാടു ഓർമ്മകൾ തന്നിട്ട് പോയവൾ 😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥
@user-xv4uu6lm9s
@user-xv4uu6lm9s 3 ай бұрын
❤❤ മാഡം അങ്ങയെ പൂർണ്ണമായി വിശ്വാസത്തിലെടുത്തിരിക്കുന്നു Thanks 🙏
@geethageetha3596
@geethageetha3596 3 ай бұрын
വളരെ ശെരിയാണ് മാം 🙏🙏 എന്റെ വ്യക്തി ഒന്ന് വിളിച്ചു വരട്ടെ 🙏 ഒരു മെസ്സേജ് എങ്കിലും അയക്കാൻ തോന്നണം 🙏🙏❤❤🙏🙏 Thank you univers 🙏❤🙏
@user-un5fd7ni7i
@user-un5fd7ni7i 3 ай бұрын
Thank you universe 🙏🙏🙏 Thank you ma'am ❤
@devanmg8687
@devanmg8687 3 ай бұрын
ശേരിയാണ് വളരെ അധികം ഞങ്ങൾ അടുഅടുപ്പം ആയിരുന്നു പറഞ്ഞതെല്ലാം സത്യം തമ്മിൽ സംസാരിച്ചു തീരുമാനം എടുക്കും നന്ദി മാം നന്ദി യൂണിവേഴ്സ് നന്ദി നന്ദി ആമേൻ
@pramodinit8474
@pramodinit8474 3 ай бұрын
തേഡ് പാർട്ടിയുടെ കൂടെ അർമാദിച്ച് തിരിച്ച് വന്നിട്ടും വെയിറ്റ് ഇടുന്നതിന് ഒരു കുറവും ഇല്ല.😢😢😢😢 എന്നാലും നന്നാവും എന്ന് കരുതുന്നു അതിനെയാണല്ലോ അഡ്ജസ്റ്റ്മെൻ്റ് എന്ന് പറയുന്നത് 😊😊😊😊😊😊😊 ദൈവം പണിഷ്മെൻ്റ് കൊടുക്കുമ്പോൾ കണക്ക് പോലെ അളന്ന് തിട്ടപ്പെടുത്തി കൊടുക്കും എന്നെ പോലുള്ളവർ കൊടു ത്താൽ കുറഞ്ഞ് പോകും Thank you universe Thank you divine 🙏🙏🙏🙏🙏🙏🙏🙏🙏🙏
@safooramohammed3928
@safooramohammed3928 3 ай бұрын
ശെരിയാണ്
@varshavarsha3671
@varshavarsha3671 3 ай бұрын
എന്റെ വ്യക്തിതിരിച്ചു വരട്ടെ എന്നെ മാത്രം സ്നേഹികട്ടെ ❤️ യൂണിവേഴ്സ് അമ്മേ ദേവീ 🙏🏻🙏🏻🙏🏻വരും
@sajeenaseena9388
@sajeenaseena9388 3 ай бұрын
താങ്ക്സ് മാം വളരെ നന്ദി
@beenanaveen7289
@beenanaveen7289 3 ай бұрын
Very good reading...thanks universe...❤❤
@user-vt7uv3lr8r
@user-vt7uv3lr8r 3 ай бұрын
Thank you
@sajinack1567
@sajinack1567 3 ай бұрын
Paranjathoke 100% sathyam aanu, ella thettudharanakalum mari thirichu varatte, thanku universe 🙏🙏🌈🌈🌈
@meenakshimukesh5324
@meenakshimukesh5324 3 ай бұрын
പറഞ്ഞത് എല്ലാം സത്യം ആയി വീണ്ടും എന്നിലേക്ക് തിരിച്ചു വരാൻ യൂണിവേഴ്സിന്റെ പ്രാർത്ഥന എന്റെ കൂടെ ഉണ്ടാവണം 🙏🙏
@333love9
@333love9 3 ай бұрын
താങ്ക് u mam❤️ Thank u univers 💙 Thank u angels🤍
@anjusachu9123
@anjusachu9123 3 ай бұрын
Thank u universe I attaract and strongly claim this positive energy
@user-dt7sy5sb1m
@user-dt7sy5sb1m 3 ай бұрын
പ്രവഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി
@amruthaabraham3526
@amruthaabraham3526 3 ай бұрын
Correct reading 💯
@bijukottiyam1897
@bijukottiyam1897 3 ай бұрын
Thank You Univers
@binut.p864
@binut.p864 3 ай бұрын
Good decision...thanks
@Saji-tz4rv
@Saji-tz4rv 3 ай бұрын
Thanks univers ❤❤❤❤
@MunnaMunna-dn1ow
@MunnaMunna-dn1ow 3 ай бұрын
Thank you universe, thank you mam ❤❤❤
@babuj3502
@babuj3502 3 ай бұрын
Yente Kaaryathil ithu Valare Seriyanu, ini Chathivu Pattathe Oru Distance ittu Njaan Ninnolam, Varikayanengil Varatte. Thank you mam, Thank you Universe, Thank you God.❤❤❤
@user-nr2yy8gk6d
@user-nr2yy8gk6d 3 ай бұрын
Thanks mam ellam sariyanu thanks univers
@user-uj3sh3ft7q
@user-uj3sh3ft7q 3 ай бұрын
താങ്ക്സ് parnthellam100%sathyam anu🙏🙏🙏🙏🙏
@krcharles
@krcharles 3 ай бұрын
Thankyou Iva... Thankyou Universe...(KRC)
@user-fl5wb5ox8m
@user-fl5wb5ox8m 3 ай бұрын
Thanks univers
@rajeevv7857
@rajeevv7857 3 ай бұрын
Thanks univers🙏
@aswathyp8462
@aswathyp8462 3 ай бұрын
Thank you so much mam thank God
@nandhuomanakuttanpillai6063
@nandhuomanakuttanpillai6063 3 ай бұрын
Tnx🙏🏻❤️
@remanym3964
@remanym3964 3 ай бұрын
Thank u universe🙏Thank u ma'm🙏
@user-dw9wi9yo7s
@user-dw9wi9yo7s 3 ай бұрын
Valare nalla msg annu thannath..... Enekum engane oru solution paranju thannathinu thanks.. 🌹🌹🌹❤️❤️
@user-ky9xy7wv5u
@user-ky9xy7wv5u 3 ай бұрын
I strongly claim permanent reunion with my person 🙏❤ Thank you Universe🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you God🙏❤ Thank you Messages🙏❤ Thank you Mam🙏❤
@user-tm3rr2fd4f
@user-tm3rr2fd4f 3 ай бұрын
Thank you universe
@Ann29534
@Ann29534 3 ай бұрын
I strongly claim this positive enegry into my life❤❤Thank you universe❤❤Thank you divine angels❤❤
@sujithadavid1646
@sujithadavid1646 3 ай бұрын
എത്രയും പെട്ടന്ന് തിരിച്ചു വരണേ 🙏🏻🙏🏻🙏🏻 താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻
@user-db4nr8xz2y
@user-db4nr8xz2y 3 ай бұрын
Thank you universe God and Mam ❤❤❤
@thankusirthomas46
@thankusirthomas46 3 ай бұрын
Thanku universe 🙏
@user-oj1tw2xy8p
@user-oj1tw2xy8p 3 ай бұрын
Thankiyou
@rechureshmirechureshmi808
@rechureshmirechureshmi808 3 ай бұрын
Thanku universe ❤🙏
@sreedharankk-fw8lf
@sreedharankk-fw8lf 3 ай бұрын
Thanks Univers കറക്ക്ററ് റീഡിംഗ് ഞാൻ ശ്രദ്ധിച്ചുകൊളളാം
@snekha6747
@snekha6747 3 ай бұрын
Thank you Universe Thankyou God Thank you Divine Thankyou Angeles Thank you again 🙏🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞💞💞
@Molu2078
@Molu2078 3 ай бұрын
Ok mam Thanks
@bindurajyamuna6582
@bindurajyamuna6582 3 ай бұрын
❤ Thank You Universe❤🙏❤️എന്റെ എല്ലാകാര്യം ഞാൻ Universe തീരുമാനിക്കടെ ❤,🙏❤️
@kishork329
@kishork329 2 ай бұрын
വളരെ നല്ല കാര്യങ്ങൾ
@greeshmachakku9370
@greeshmachakku9370 3 ай бұрын
ഞാൻ സ്നേഹിക്കുന്ന വ്യക്തി പെട്ടെന്ന് തന്നെ എന്നിലേക്ക് വരട്ടെ thank you universe ❤
@sindhuvv9274
@sindhuvv9274 3 ай бұрын
Thank you universe ❤❤❤❤❤ Thank you,,,🙏🙏🙏🙏💯
@jaseenajaseenanp5624
@jaseenajaseenanp5624 3 ай бұрын
സത്യം ശരിയാണ് വ്യക്തി എന്ത് സ്നേഹം ഉണ്ട് ശരിയാണ് കേസിലെണ്❤❤❤❤
@user-om7yt1gr7i
@user-om7yt1gr7i 3 ай бұрын
ഞാൻ ഇഷ്ടം പെടുന്ന 3പേരിൽ ഒന്നാണ്eva333പറയുന്നത് എത്ര മാത്രം ശെരി ആകുമെന്ന് എനിക്ക് അറിയില്ല പറയുന്നത് പോലെ നടക്കട്ടെ thanku
@chandrachandra4857
@chandrachandra4857 3 ай бұрын
Thank u universe 🙏🙏🙏thank god 🙏🙏🙏
@amminik8353
@amminik8353 3 ай бұрын
Thank you universe💞
@user-ve6mz9pe8v
@user-ve6mz9pe8v 3 ай бұрын
100%sariyanu ellam pettannu sariyayi ennileku thanne vannal mathi universe
@shijinap7787
@shijinap7787 3 ай бұрын
I strongly claim this positive energy❤ I strongly claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤
@vijayalekshmi5926
@vijayalekshmi5926 3 ай бұрын
പറഞ്ഞത് പോലെ എല്ലാം പെട്ടന്ന് നടക്കട്ടെ 🙏🏻🙏🏻🙏🏻♥️
@gopinarayan9265
@gopinarayan9265 2 ай бұрын
താങ്ക് യൂ മാം--- റീഡിങ്ങ് ഇഷ്ടപ്പെട്ടു വളരെ സന്തോഷം
@bhuvanendrannair1500
@bhuvanendrannair1500 3 ай бұрын
വളരെ ഉപകാരം മാഡം 🌹🌹🙏🏽
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg 3 ай бұрын
Correct aanu manifest cheyyunnund
@user-mp1kf9nt9q
@user-mp1kf9nt9q 3 ай бұрын
Thank you universe🙏🏼thank you dear🙏🏼🙏🏼fully resonated 👏🏼👏🏼👏🏼👏🏼👏🏼👏🏼
@karishmachinnu
@karishmachinnu 3 ай бұрын
Thank you universe 🙏❤️
@deepukumarkumar8290
@deepukumarkumar8290 3 ай бұрын
I strongly claim all positive energies attract in my life ❤️ Thank you Universe 🙏❤️
@user-tc3jz1vk2t
@user-tc3jz1vk2t 3 ай бұрын
ഒരു കാര്യവും പറയില്ല അതാണ് പ്രശ്നം സ്നേഹമുണ്ട് പക്ഷെ ഒരു വൻമതിലാണുള്ളത്. ഒന്നും വേണ്ട എന്നു കരുതും പക്ഷെ പറ്റില്ല. അത്രയ്ക്കും സ്നേഹമാണ്
@oormiladevik8334
@oormiladevik8334 3 ай бұрын
Thanks
@user-bm5hj5cm6m
@user-bm5hj5cm6m 3 ай бұрын
❤ ന ന്ദി 🙏
@user-zb1vr1gd9r
@user-zb1vr1gd9r 3 ай бұрын
Thank you god 🙏🏼 Thankyou univers ❤❤❤❤❤
@Krishnakripa111
@Krishnakripa111 3 ай бұрын
Thank you universe 🙏
@krishnakumarkuzhikkattu1920
@krishnakumarkuzhikkattu1920 3 ай бұрын
Thank you universe ❤❤
@nishamerin-sf9dm
@nishamerin-sf9dm 3 ай бұрын
സൂപ്പർ മം താങ്ക് യു ഫോർ കറഷൻ
@Nisa-qs5rk
@Nisa-qs5rk 3 ай бұрын
Thankyou❤
@user-cb5qh7wf2w
@user-cb5qh7wf2w 3 ай бұрын
ABSOLUTELY RIGHT
@user-is8di9fm3r
@user-is8di9fm3r 3 ай бұрын
Thank you univers❤❤❤❤❤❤❤❤❤❤❤
@shasmiworld1063
@shasmiworld1063 3 ай бұрын
Njgal avasinipichu..njangalk enni adukkan pattum thonnunika.avan vearum njan urach vishwsikunnu thank you universe
@user-iz8tn9rs5u
@user-iz8tn9rs5u 3 ай бұрын
Thank you univers 🙏🙏🙏
@SreekandancSreekandan
@SreekandancSreekandan 3 ай бұрын
നോ കോണ്ടാക്ട് ആണ് 6 മാസം കൊണ്ട് വാട്സാപ്പ് ബ്ലോക്ക്‌ ചെയ്തു പോയി പക്ഷെ ഇപ്പൊ ഐഎംഒ യിൽ ഞാൻ ഇടുന്ന മെസേജ് വായിക്കുന്നുണ്ട് തിരിച്ചു വരും എന്ന് പ്രദീക്ഷിക്കുന്നു താങ്ക് യു യൂണിവേഴ്സ് 🙏🙏🙏🙏
@SavithriP-go5uw
@SavithriP-go5uw 3 ай бұрын
Thanks mam❤❤❤❤
@vishnuaanvi5890
@vishnuaanvi5890 3 ай бұрын
Aval ellam marannu ennilekk varanam prabancha shakthikku nandhi❤
@user-iu7eo2hf7q
@user-iu7eo2hf7q 3 ай бұрын
Thankyou mam നല്ല reding mam പറഞ്ഞത് സത്യം ആണ് ഇനി എന്റെ അടുത്ത് വന്നാൽ ഞാൻ ഒരു തീർപ്പു ഉണ്ടാകും ഇനി വിട്ടു പോകാൻ ഇടമുണ്ടാവില്ല അത്രക്കും അനുഭവിച്ചു mam നല്ല reding reding കുറെ കേട്ടു എന്നാൽ ഇത് srikum എന്റെ redingg ആണ് താങ്ക്യൂമ്മം thankyou യൂണിവേഴ്ഴ്‌സ് thankyou മഹാദേവ
@Anamika-l2v
@Anamika-l2v 3 ай бұрын
Thankyou യുവേഴ്‌സ് 🙏🏽🙏🏽🙏🏽❤️
@manugopinath9517
@manugopinath9517 3 ай бұрын
Njan snehikkunna vekthi ethraum pettannu ennilekku thirichu verattea ❤❤❤🦋🦋🦋thankyou universe 🙏🦋
@nathanswaminathan4847
@nathanswaminathan4847 3 ай бұрын
Thanks mam thank for Univers
@rosnaabu.k9937
@rosnaabu.k9937 3 ай бұрын
Valaree correct aan aranjeth, ende lifel njn epo anubahavikkunna situation aan eth, deffinetly avan thirich varum❤
ഇടുക്കിക്കാരി🥰suchithra is live halo🙏🏾
1:34:51
ഇടുക്കിക്കാരി🥰suchithra
Рет қаралды 368
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 64 МЛН