No video

നിങ്ങളുടെ കരൾ പണിമുടക്കി തുടങ്ങി എന്നതിന് ശരീരം മുൻകൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങൾ

  Рет қаралды 453,832

Baiju's Vlogs

Baiju's Vlogs

3 жыл бұрын

Baiju's Vlogs Contact Number +917034800905 നിങ്ങളുടെ കരൾ പണിമുടക്കി തുടങ്ങി എന്നതിന് ശരീരം മുൻകൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങൾ ‪@BaijusVlogsOfficial‬

Пікірлер: 674
@mareenareji4600
@mareenareji4600 3 жыл бұрын
ഇതു പോലത്തെ doctors ഉണ്ടെങ്കിൽ സമാധാനം ഉണ്ട്....ഇപ്പോൾ ഹോസ്പിറ്റലിൽ പോയാൽ അവർ നമ്മളെ രോഗികൾ ആക്കുന്ന അവസ്ഥയാണ് .എത്ര നന്നായിട്ടാണ് ഡോക്ടർ എല്ലാം പറഞ്ഞു തരുന്നത്... thank you doctor.....God bless you
@rajanisugathan6396
@rajanisugathan6396 2 жыл бұрын
Very good
@mummypambumkattil4218
@mummypambumkattil4218 2 жыл бұрын
💐👌👍🙏🙏🙏
@sathiak5941
@sathiak5941 2 жыл бұрын
Very good
@bindhucherikkammal9064
@bindhucherikkammal9064 2 жыл бұрын
Sahoam dokra
@christhomas5641
@christhomas5641 3 жыл бұрын
സർ നിങ്ങൾ എത്രയോ നല്ല മനുഷ്യനാണ്. നിങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ ഞങ്ങളെ കാണുന്നു. സാറിന് ഞങ്ങളെ രക്ഷിക്കണമെന്ന് വാശിയുള്ളപോലെ യാണ്. സാറിന്റെ ആത്മാർത്ഥത കാണുമ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നു. നിങ്ങളെപ്പോലെ എല്ലാവരും ആയിരുന്നെങ്കിൽ. എല്ലാ ഡോക്ടേഴ്സ് നിങ്ങളെപ്പോലെ ആയിരുന്നെങ്കിൽ. ഒരു കാര്യം തന്നെ എത്ര പ്രാവശ്യം ആണ് നിങ്ങൾ ഓരോ വീഡിയോയും എക്സ്പ്ലൈൻ ചെയ്യുന്നത് അതുകൊണ്ട് ആർക്കെങ്കിലും പ്രയോജനം ഉണ്ടാകട്ടെ എന്ന് കരുതി. നിങ്ങളാണ് ശരിക്കും പറഞ്ഞാൽ ഒരു saint.. ഞങ്ങൾ സാധാരണ 300 രൂപയുടെ ഒരു ടിക്കറ്റ് ഡോക്ടർ കാണാൻ മാത്രം എടുത്തു ഡോക്ടറുടെ അടുത്തു ചെല്ലുമ്പോൾ 5 മിനിറ്റ് കൂടി ഞങ്ങൾക്കുവേണ്ടി സ്പെൻഡ് ചെയ്യില്ല. ഭയങ്കര ദൃതിയിൽ എന്തൊക്കെയോ പറഞ്ഞു ഞങ്ങളെ ആട്ടിപ്പായിക്കും. നിങ്ങളെ ഓർത്തു ജീസസിനു നന്ദി പറഞ്ഞു. നിങ്ങളുടെ കുടുംബം അനുഗ്രഹിക്കപ്പെടട്ടെ. തലമുറകൾ അനുഗ്രഹിക്കപ്പെടട്ടെ. ആ ദേശം. അനുഗ്രഹിക്കപ്പെടട്ടെ. യേശുവിന്റെ നാമത്തിൽ എന്നും ആരോഗ്യവാനായി ഇരിക്കട്ടെ.
@surabhimohan1002
@surabhimohan1002 3 жыл бұрын
അറിയാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങള്‍ Doctor ന്റെ ഈ ബ്ലോഗ് ലൂടെ അറിയാൻ സാധിക്കുന്നു... നന്ദി ഡോക്ടര്‍...
@rajannagarajan5308
@rajannagarajan5308 3 жыл бұрын
സാർ നിങ്ങൾക്ക് ആയിരമായിരം കൂപ്പുകൈ ജനങ്ങൾക്ക് വളരെ പ്രയോജനപ്പെടുന്ന കാര്യങ്ങൾ പറഞ്ഞു തരുന്നതിനു നന്ദി
@shobhaviswanath
@shobhaviswanath 3 жыл бұрын
Dr .sir ന്റെ vlogs കണ്ടു കണ്ടു നമ്മളും ഇപ്പോൾ ഒരു മുറി Doctors ആയിട്ടുണ്ട്‌.. ട്ടോ നമ്മുടെ ശരീരം എങ്ങിനെ ആണ് function ചെയ്യുന്നത് എന്ന് ഇപ്പോഴാ മനസ്സിലാകുന്നത്.. അറിവില്ലായ്മ കൊണ്ട് ഒരു പാട് തെറ്റുകൾ നമ്മൾ ചെയ്തു പോകുന്നുണ്ട് ഇത്തരം അറിവുകൾ തരുന്ന ഡോക്ടറിനു ഒരായിരം നന്ദി..കുപ്പുകൈ 🙏🙏
@lathamathew8930
@lathamathew8930 3 жыл бұрын
Thank you doctor for your good information and may God bless you.🙏
@thambiallapuzha5262
@thambiallapuzha5262 3 жыл бұрын
Dr. വളരെ പ്രയോജനമുള്ള അറിവുകളാണ് താങ്കളിൽ നിന്നും ലഭിക്കുന്നത്. വളരെ നന്ദിയുണ്ട്. ആയുർ ആരോഗ്യത്തോടെ ദീർഘായുസ്സോടെയിരിപ്പാൻ പ്രാർത്ഥിക്കുന്നു
@kakkadathasok
@kakkadathasok 3 жыл бұрын
Valare vilappetta vivarangalaanu. Paranju thannathinu orupadu thanks
@lataalexalexkurian6614
@lataalexalexkurian6614 3 жыл бұрын
Doctor May I thank you for all your very informative messages May God bless you 🙏
@heringeorge5486
@heringeorge5486 3 жыл бұрын
Realy u r a Godly person ur parents blessed bcoz of u very proud of u v need such a dr like u
@akmrasheedperunthallur8164
@akmrasheedperunthallur8164 3 жыл бұрын
Dear Dr,thanks. CRP ടെസ്റ്റിനെ കുറിച്ചുള്ള ഒരു വീഡിയോ വിട്ടാൽ വളരെ ഉപകാരപ്രദമായിരുന്നു.
@omanasanthosh473
@omanasanthosh473 3 жыл бұрын
Thank you Dr.your valuables information's.
@farook.v.p.kv.p.k3712
@farook.v.p.kv.p.k3712 3 жыл бұрын
Dr thank you very much ഡോക്ടർ നിങ്ങക്ക് വേണ്ടി ദൈവത്തോട് ആരോഗ്യമുള്ള ദീര്ഗായുസിന് വേണ്ടി എന്റെ പ്രാത്ഥനയിൽ എപ്പോഴും ഉണ്ടാവും
@mohanangmohanan4088
@mohanangmohanan4088 3 жыл бұрын
നന്ദി, സാർ
@kusumamjacob8315
@kusumamjacob8315 2 жыл бұрын
Thank you Doctor. Thank you so much for your valuable information.🙏
@syamalavijayansyamalavijay9881
@syamalavijayansyamalavijay9881 3 жыл бұрын
Valuable information,thanks sir.
@ramanivp5249
@ramanivp5249 2 жыл бұрын
സർ. വളരെ നല്ല അറിവ് കുറെ മനസിക്കാൻ കഴിഞ്ഞു നന്ദി
@elsyjoseph4431
@elsyjoseph4431 3 жыл бұрын
May God bless you for your good will for such advice.
@radhasugumaran4992
@radhasugumaran4992 2 жыл бұрын
Doctr paranjutthanna. Fatilivrum thairoidumshugarum. best arivinu very thanks
@santhoshcherukat4180
@santhoshcherukat4180 3 жыл бұрын
One of the best Doctor who is highly dependable and most knowledgeable I salute you sar
@treesageorge964
@treesageorge964 2 жыл бұрын
Thanku so much simple information but othiri karyangal manassilakki tharan pattunnu. 🙏🙏
@marynv6640
@marynv6640 3 жыл бұрын
very good ! നല്ല അവതരണം.👍👍👍
@jessyleo730
@jessyleo730 3 жыл бұрын
Very informative doctor God bless you and your family
@kcvijaya296
@kcvijaya296 2 жыл бұрын
Thank you Doctor for the valuable information. God bless you.
@alicemichael406
@alicemichael406 3 жыл бұрын
Very informative video... Thanks doctor....
@geetharajeev5134
@geetharajeev5134 2 жыл бұрын
No words express the gratitude to this Dr's guidance.🙏
@rejiaruvathala6140
@rejiaruvathala6140 3 жыл бұрын
Thank you sir good. Advice
@nishurocks7034
@nishurocks7034 2 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ നൽകിയതിനു വളരെ നന്ദി.
@jayassreejaya6523
@jayassreejaya6523 3 жыл бұрын
Thanks🙏🌹 Dr. Very very good👍 information.
@kumariks741
@kumariks741 3 жыл бұрын
Very good presentation thanks Dr
@vilmapaulc3607
@vilmapaulc3607 3 жыл бұрын
Thank you Dr 🙏
@elsyjoseph4431
@elsyjoseph4431 3 жыл бұрын
Thanks for the most important advice on health issues and test and treatment of liver problems. As you said Vit D is most important I am a victim of deficiency of Vit D.
@vijayalekshmi5795
@vijayalekshmi5795 2 жыл бұрын
Thank you dr God bessyou
@resiarif5581
@resiarif5581 3 жыл бұрын
a very good ingormation thanks a lot sir
@gracydevassy483
@gracydevassy483 3 жыл бұрын
Thanks doctor and God bless you 🙏
@sindhunair9717
@sindhunair9717 3 жыл бұрын
വളരെ നല്ല വീഡിയോ... താങ്ക്സ് dr
@kunhikrishnanmv9279
@kunhikrishnanmv9279 3 жыл бұрын
അറിയാത്ത ചില കാര്യങ്ങൾ പറഞ്ഞ് തന്നതിന് വളരെയധികം നന്ദി
@sudheeshkuruvath1591
@sudheeshkuruvath1591 3 жыл бұрын
Very helpful message Thank u sir
@premasudhish6027
@premasudhish6027 2 жыл бұрын
Thanks a lot Dr. U r giving very useful information.
@rabiabirabiabi852
@rabiabirabiabi852 3 жыл бұрын
Nalla mansilagunna roopathil parsnju tharunna doctr thnkyou🤩🤩
@komalamc60
@komalamc60 2 жыл бұрын
Great information Dr.Thank you so much 👍
@radhak6900
@radhak6900 3 жыл бұрын
വളരെ നന്ദി
@lijivarghese1776
@lijivarghese1776 3 жыл бұрын
Thanku Doctor
@shahanasherin6004
@shahanasherin6004 3 жыл бұрын
Verry good so good class thanku for giving class
@thanuthasnim6580
@thanuthasnim6580 3 жыл бұрын
Good information... thanku docter
@priyagirish9563
@priyagirish9563 3 жыл бұрын
Super message...thankyou sir
@sofiahai1453
@sofiahai1453 3 жыл бұрын
Good information thank you doctor
@basheerponakuzhi6123
@basheerponakuzhi6123 2 жыл бұрын
Thanks doctor.god bless you..
@preethaaswani2585
@preethaaswani2585 3 жыл бұрын
Gud information..Nice presentation
@vinodkumarcp73
@vinodkumarcp73 3 жыл бұрын
നന്ദി നല്ല അറിവുകൾ തരുന്നതിനു
@latharpai9604
@latharpai9604 3 жыл бұрын
Good valuable explanation superb
@mumbaimallulifestylevlog3051
@mumbaimallulifestylevlog3051 3 жыл бұрын
Tnx dr,,
@Bindu513
@Bindu513 3 жыл бұрын
Great. Thank u doctor
@jalajavijyan2700
@jalajavijyan2700 3 жыл бұрын
Thanku doctor
@jamunam242
@jamunam242 3 жыл бұрын
Sr good infermation
@lijomolalex3960
@lijomolalex3960 3 жыл бұрын
Thanks for information 🙏
@kochuranipulivelil2119
@kochuranipulivelil2119 3 жыл бұрын
Very good information. Thankyou.
@aryasarath1680
@aryasarath1680 3 жыл бұрын
Oru consultation kond thanne Patientsnte pakuthy rogam marum doctors ellam idehathe pole anenkl...♥ Informative videos🙂
@shinyjoys8086
@shinyjoys8086 3 жыл бұрын
Thank you Dr💗🌹
@albinsebastian1214
@albinsebastian1214 3 жыл бұрын
God bless you dear doctor..
@miniv.k737
@miniv.k737 3 жыл бұрын
Thanks for your valuable information
@jessyt3812
@jessyt3812 3 жыл бұрын
Good information thank you sir
@rajoshkumarpt451
@rajoshkumarpt451 3 жыл бұрын
Thanks Dr,
@rajagururaja7638
@rajagururaja7638 3 жыл бұрын
ഡോക്ടർ ഇനിയും ഇങ്ങനെയുള്ള ആരോഗ്യ പരമായ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി ബിഗ് സല്യൂട്ട് സർ
@pratheeshk.v7161
@pratheeshk.v7161 3 жыл бұрын
Dear Doctor No words to say . Very informative
@susheelaskitchen
@susheelaskitchen 3 жыл бұрын
Thank you sir for your valuable information
@beenasajin7935
@beenasajin7935 3 жыл бұрын
Very good information..Sir
@pushpajoseph814
@pushpajoseph814 3 жыл бұрын
Thank you Doctor
@johnsonvayalapallil3744
@johnsonvayalapallil3744 3 жыл бұрын
Valuable feedback
@jesannavarghese282
@jesannavarghese282 3 жыл бұрын
Thanks for your information
@sujathavv4004
@sujathavv4004 Жыл бұрын
Thks dr🙏🏻
@sunithak5977
@sunithak5977 3 жыл бұрын
Thank you Dr
@muhammedkunhi9773
@muhammedkunhi9773 3 жыл бұрын
Thanks good message
@haripriyajayakhar8063
@haripriyajayakhar8063 3 жыл бұрын
Very informative Dr.Can you pls share a video on lichen planus
@vijaykumarc162
@vijaykumarc162 3 жыл бұрын
Very informative doctor.
@reenapious3127
@reenapious3127 3 жыл бұрын
Thank you doctor 👍
@HappyJourneyWithOriens
@HappyJourneyWithOriens 3 жыл бұрын
Thank you sir👍👍👍👍
@meenasuperclassnair4463
@meenasuperclassnair4463 3 жыл бұрын
Nalla avatharanam
@nourinaysha
@nourinaysha 3 жыл бұрын
Very informative video explanation👍👍👍
@rekhasaji8177
@rekhasaji8177 2 жыл бұрын
God bless you abundantly Dr 🙏🏼🙏🏼🙏🏼
@daniel.hmaintenanceking5272
@daniel.hmaintenanceking5272 3 жыл бұрын
Thanks 👍👍👍
@seemaratheesh3717
@seemaratheesh3717 2 жыл бұрын
Thank you Dr.
@sarangisureshkumar9073
@sarangisureshkumar9073 3 жыл бұрын
Thnq sir.... Thks soooooo much
@Jamalswadik
@Jamalswadik 3 жыл бұрын
Thank you.dr
@rajithat.n.7714
@rajithat.n.7714 3 жыл бұрын
Thank you sir🙏
@siddikhtm9542
@siddikhtm9542 2 жыл бұрын
വളരെ നല്ല വിവരണം 👍🏻👌🏻👌🏻👌🏻👌🏻👌🏻
@balancm8167
@balancm8167 3 жыл бұрын
Good infermation
@deenammajoy7197
@deenammajoy7197 3 жыл бұрын
Thanks a lot
@mathai4134
@mathai4134 2 жыл бұрын
Thankyu
@thomasjacob9225
@thomasjacob9225 3 жыл бұрын
Thanks for your bless you🙏👌👌👌❤❤🙏🙏
@encoredance3248
@encoredance3248 3 жыл бұрын
Thank ഉണ്ട് sir
@ashsuresh2925
@ashsuresh2925 3 жыл бұрын
Thank you Sir
@vishnuvenugopal2942
@vishnuvenugopal2942 2 жыл бұрын
Very informative topic thank you Dr👍
@ajimolsworld7017
@ajimolsworld7017 2 жыл бұрын
Thank you so much dr
@ayurinfodrroshena7011
@ayurinfodrroshena7011 3 жыл бұрын
Thank you doctor for sharing such an informative video 👍
@silcyfrancis3371
@silcyfrancis3371 3 жыл бұрын
Namaskkarm octor ji Good Post ji
@ebeythomas3905
@ebeythomas3905 2 жыл бұрын
നന്ദി
@sheebajob7748
@sheebajob7748 3 жыл бұрын
Thanks Dr
@AbdulKarim-vd9fg
@AbdulKarim-vd9fg 3 жыл бұрын
Thankyou sir Godbless you always
@suneerbabu1779
@suneerbabu1779 3 жыл бұрын
Thankyou
@sudhasoman1571
@sudhasoman1571 2 жыл бұрын
Thank you doctor 🙏🙏
@shirlyjs190
@shirlyjs190 3 жыл бұрын
Good information Dr. GGT 74 annu medicine venno?
@lalithamohannair4497
@lalithamohannair4497 3 жыл бұрын
Good evening Dr Can you please give one video on lipoma?
@bijilalibeesh8224
@bijilalibeesh8224 2 жыл бұрын
Thank you docter
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 13 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 4,7 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 13 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 13 МЛН