നിങ്ങളുടെ കുടൽ നിങ്ങളുടെ മാനസികാവസ്ഥയെ എങ്ങനെ നിയന്ത്രിക്കുന്നു (gutmicrobes &mental health)-DrManoj

  Рет қаралды 39,812

Dr Manoj Johnson

6 ай бұрын

#drmanojjohnson #johnmarianwellness #johnmarianhospital
#drmanojjohnson #johnmarianhospital #johnmarianwellness#drmanojjohnson #johnmarianwellness #johnmarianhospital #gut #NutrientDeficiency
Johnmarian Branches: Pala | Kottayam | Kozhikode | Thrissur | Kasargod | Thiruvalla | Kottarakkara | Perumbavoor | Thodupuzha | Kottackal | Perinthalmanna | Wayand | Vadakara | Bangalore
Our Consultants are available Monday through Saturday and get the help you need on your journey, +91 8289 821 234 (9am to 4pm) IST
For Online consultation Visit : www.johnmariansconsultation.com
This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition. We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the re occurrence of the disease
For More Details Visit : drmanojjohnson.com
#ernakulam #Trivandrum #Kozhikode #Kannur #Kasargod #Thiruvalla #Kattanam #Kottarakkara #Thodupuzha #Kottackal #Perinthalmanna #Perumbavoor #Bangalore #Pune #johnmarian #drmanojjohnson #johnmarianwellness#johnmarianhospital #lifestyle #johnmarianswellness

Пікірлер: 227
@user-oc9mx6rh7z
@user-oc9mx6rh7z 6 ай бұрын
നമ്മുടെ ജനങ്ങളുടെ ആരോഗ്യ പരമായ ജീവിത ക്രമങ്ങൾ മനസ്സിലാക്കി തരുന്ന dr മനോജ്‌ ജോൺസൻ ഉൾപ്പെടെയുള്ള പ്രിയങ്കരനായ ഡോക്‌ടർമാർക്ക് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി....
@user-wy3lv7sh6g
@user-wy3lv7sh6g 6 ай бұрын
Dr. പൊളി ആണ്.. Very informative video.. Thanks a lot...😊
@rejithass4506
@rejithass4506 6 ай бұрын
Dr, video kandu treatment edukkunna kudumbamanu., valare mattamund ente monu,r Thanku somuch dear doctor , GOD doctorine anugrahikkatte🙏🏼🙏🏼🙏🏼🙏🏼
@lijupoulose3166
@lijupoulose3166 6 ай бұрын
കാര്യങ്ങൾ കുടുതൽ വ്യക്തമായി. നന്ദി
@user-oc9mx6rh7z
@user-oc9mx6rh7z 6 ай бұрын
Nammade janangalude arogyaparamaya jeevitha Kramangal manasilakki tharunna dr Manoj Johnson ulpeda ulla priyankararaya doctor markk ente hridhayam niranja nanni😊
@jisha1260
@jisha1260 6 ай бұрын
Thank you Dr.ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന karinghale
@neeshmaanilkumar6066
@neeshmaanilkumar6066 6 ай бұрын
Finally welcome to Pune doctor.Regular viewer of ur channel.
@sk-di9hq
@sk-di9hq 6 ай бұрын
Thank you so much dear Doctor❤️❤️
@binduvinu1616
@binduvinu1616 6 ай бұрын
Good information thanku doctor
@sajeevdhyan
@sajeevdhyan 6 ай бұрын
വളരെ ശരിയായ കാര്യം ആണ്....
@valenteenakalasobha2225
@valenteenakalasobha2225 6 ай бұрын
ഡോക്ടർ പറഞ്ഞത് നൂറു ശതമാനവും സത്യം ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യം. ഇപ്പോൾ ഞാൻ താങ്കളുടെ ക്ലീനിക്കിൽ നിന്നും ഇതിനുള്ള പ്രോബയോട്ടിക്ക്, ഡൈജസ്റ്റീവ് എൻസൈം എന്നിവ കഴിക്കുന്നു ആശ്വാസം ആയി തുടങ്ങിയിട്ടുണ്ട്. നന്ദി ഡോക്ടർ'
@nijabudeenmohammedn5354
@nijabudeenmohammedn5354 6 ай бұрын
i am also suffering some issues on mind unnecessary symptom feeling which is not exist . I think due to lack of probiotics how to maintain it pls share your experience about your changes after taking advice
@A63191
@A63191 6 ай бұрын
Thank u Dr for sharing this valuable information
@sajithagafoor2117
@sajithagafoor2117 6 ай бұрын
Good information thank you dr🎉🎉
@nimmizchannel8596
@nimmizchannel8596 6 ай бұрын
True facts, needed more study and research
@binoypt3652
@binoypt3652 6 ай бұрын
സാറിന്റെ വീഡിയോസ് കണ്ട് ഭക്ഷണ ക്രമീകരണം നടത്തി. നല്ല മറ്റങ്ങൾ. Thank you so much dear Doctor ❤
@drmanojjohnson7875
@drmanojjohnson7875 6 ай бұрын
@salammajoseph3626
@salammajoseph3626 6 ай бұрын
Video kandu food kazhikkunnathil mattangal varuthiyappol gyasinte prasnam Mari Thank you doctor God bless your family
@sk-di9hq
@sk-di9hq 6 ай бұрын
Thank you so much dear Doctor❤️❤️
@soniyamanuel4888
@soniyamanuel4888 6 ай бұрын
Ennenngilum natil varumbol consult cheyyanam
@ashilyraju5243
@ashilyraju5243 6 ай бұрын
How to get your appointment ​@@drmanojjohnson7875
@celinavijayan7631
@celinavijayan7631 6 ай бұрын
No words for you God bless
@sijibinu4035
@sijibinu4035 6 ай бұрын
എനിക്ക് പ്രഗ്നൻസിൽ ഫൈബ്രോയ്ഡ് ഉണ്ടായിരുന്നു എന്നാൽ അതിന് എന്ത് ട്രീറ്റ്മെന്റ് എടുക്കണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നില്ല ഇപ്പോൾ അത് കുഴപ്പമില്ല പിന്നീട് നോക്കാം എന്നാണ് അവർ പറഞ്ഞത് എന്നാൽ ഡോക്ടറുടെ വീഡിയോ കാണാൻ തുടങ്ങിയതിനു ശേഷം ഞാൻ തന്നെ എന്റെ ആഹാരത്തിൽ മാറ്റങ്ങൾ വരുത്തി ഇപ്പോൾ എനിക്ക് നല്ല മാറ്റമുണ്ട്. Thank you Dr❤
@archanar9716
@archanar9716 6 ай бұрын
Eth video anu pls help me
@pixie5572
@pixie5572 6 ай бұрын
Thank you sir. God bless you 😊
@ichunoora8804
@ichunoora8804 6 ай бұрын
Probiotics ne patti sir paranath sathyama,kurackudivasam munb enikundaya oru vayaru vedhanaku enik dr ezhuthiya tonic probiotics including ayirunnu,ente swabhavathil polum vithyasam undayi,dheshymokke kurannu body heat normal ayi nan thanne maari,kudal oru sambhavamanu😮😮😮 thankyou sir,❤
@sheebageorge3991
@sheebageorge3991 6 ай бұрын
Very informative
@saleenabasheer2376
@saleenabasheer2376 6 ай бұрын
ആരോഗ്യംത്തോടെ ജീവിക്കാൻ പറഞ്ഞു തരുന്ന Dr നന്ദി. അൽഹംദുലില്ലാഹ് 🤲
@shijihari6178
@shijihari6178 6 ай бұрын
Thank you Doctor ❤❤
@frejidavidfabian2762
@frejidavidfabian2762 6 ай бұрын
Thank you Doctor🙏🙏 waiting for the next episode
@drmanojjohnson7875
@drmanojjohnson7875 6 ай бұрын
🙏🙏
@anaamfathima3219
@anaamfathima3219 6 ай бұрын
Thank you doctor❤❤❤❤❤❤
@nimmyjinsjins6823
@nimmyjinsjins6823 6 ай бұрын
Could you please do a video about high Hb in blood??
@akvlogs3064
@akvlogs3064 6 ай бұрын
കുടൽ ആണ് എനിക്കും പ്രശ്നം. My accupuncture doctor said about that. Kudal function വന്നാൽ മറ്റു functions ellam🧐വരും
@saritharajesh345
@saritharajesh345 6 ай бұрын
Thanks dr❤❤❤
@leemajose7202
@leemajose7202 6 ай бұрын
Dr polycythemia യെ കുറിച്ച് ഒരു video ചെയ്യാമോ
@user-in6dl3fo7f
@user-in6dl3fo7f 6 ай бұрын
Thanks dr ❤
@seenasebastian5256
@seenasebastian5256 6 ай бұрын
Thank you dr ❤
@drmanojjohnson7875
@drmanojjohnson7875 6 ай бұрын
🙏🙏
@sajanbabu8101
@sajanbabu8101 6 ай бұрын
Dr, you are correct,.. My anxiety is a clear case of gut problems,, and it all happened after a heart palpitation case 👍🏻
@ratheesh2714
@ratheesh2714 5 ай бұрын
Anikum anxiety undu enta cheyyuka engane mari brokku
@vijayanattachery9979
@vijayanattachery9979 6 ай бұрын
Thank you sir
@premkumar-db1ys
@premkumar-db1ys 6 ай бұрын
Doctor, Breast fibroadenoma kurich oru video cheyyumo plz
@muhammedfasal6298
@muhammedfasal6298 6 ай бұрын
സാറിൻറെ യൂട്യൂബ് വീഡിയോകൾ കണ്ടു ഞാൻ രണ്ടാഴ്ച മുമ്പ് നിങ്ങളുടെ കൂത്തുപറമ്പ് ഉള്ള ഡോക്ടർ അനൂപ മേഡത്തെ കണ്ടു ഇപ്പോൾ പ്രോബയോട്ടിക് ഫുഡ്,മെഡിസിൻ എന്നിവ എടുക്കുന്നുണ്ട്. ഏകദേശം പത്തുവർഷമായി വയറു സംബന്ധമായ പ്രശ്നങ്ങളായിരുന്നു ഇപ്പോൾ രണ്ടു വർഷമായി ഡിപ്രഷൻ മെഡിസിൻ എടുക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ മെഡിസിൻ എടുക്കുന്നതുകൊണ്ട് വയറിനും മൈൻഡ് നും നല്ല മാറ്റങ്ങൾ ഉണ്ട്. Thank you so much sir..
@HamdaZahbin1546
@HamdaZahbin1546 6 ай бұрын
Kuthuparamb evideya ee doctor?? Onnu parayu pls
@ratheesh2714
@ratheesh2714 5 ай бұрын
Pro biotic food enta kazhiche
@ponnammathankan616
@ponnammathankan616 6 ай бұрын
Tku dr
@mayamaya-to8bg
@mayamaya-to8bg 6 ай бұрын
Sir... concentration kooddanum padikkanulla tip parayamoo
@Pathu-gaming
@Pathu-gaming 6 ай бұрын
Rosacea kurich oru video cheyyo plz dr
@tittuzz
@tittuzz 6 ай бұрын
Yogurt probiotic alle? ulcer prbm ullavrak use cheyunathil prbm indakillallo....?
@rajamanirukmini8825
@rajamanirukmini8825 6 ай бұрын
Please dr.,high bp control ചെയ്യാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് ഒരു വീഡിയോ?ഇടുമോ
@jasleenbenipal2488
@jasleenbenipal2488 6 ай бұрын
Namaskaram Dr.,thanks for information,drude vedio kandittu njan pro biotique undacki, alovera and jaggari,randum kudi veyilathu vechu prepare cheidu, pakshey kazhichunockiyapole result,result constipation kudi,ethinte karannam ariyilla,pls reply me dr
@Asharaf-dq7zk
@Asharaf-dq7zk 5 ай бұрын
Okay thanks
@prajindas8615
@prajindas8615 6 ай бұрын
Dr.. ഈ insomnia യെ കുറിച്ച് ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യുമോ... Insomnia ഉണ്ടെങ്കിലും ഈ വീഡിയോ പറയുന്ന ഫുഡ്സ് എല്ലാം ഒഴിവാക്കണം അല്ലെ.. പിന്നെ Insomnia യ്ക്ക് പറ്റിയ suppliment കളെ പറ്റി ഒരു വീഡിയോ...
@hunaisaharis2606
@hunaisaharis2606 6 ай бұрын
ഡോക്ടർ ഒരു നല്ല ഡോക്ടർ ആണ്. Hb nte ഒരു വീഡിയോ ഇട്ടിരുന്നല്ലോ അതിൽ പറഞ്ഞ പോലെ ഫുഡ്‌ കഴിച്ച പ്പോൾ നല്ലത് റിസൾട്ട്‌ കിട്ടി സന്തോഷം നന്ദി എനിക്ക് hb6,7ആയിരുന്നു 5ദിവസം കൊണ്ട് 7,3 ആയിരുന്നു. ബ്ല ഡ് കയറ്റാം പറഞ്ഞിരുന്നു. അത് ഇല്ലാതെ തന്നെ അളവ് കൂടി
@ChandhuLal-ny6po
@ChandhuLal-ny6po 4 ай бұрын
Super
@Remya832
@Remya832 6 ай бұрын
Dr SlE disease oru video cheyyamo
@mohanakumarid3769
@mohanakumarid3769 6 ай бұрын
സർ ഞാൻ 59വയസ്സ് ഉള്ള തൈറോയ്ഡ് patient ആണ് എനിക്ക് ആന്റിബോഡി 215 ആണ് ഞാൻ ഇപ്പോൾ ചായ wheat കഴിക്കുന്നില്ല വയറിന്റെ ഗ്യാസ് പ്രശ്നം കുറഞ്ഞു സാറിന്റെ വീഡിയോ കണ്ട ശേഷം ഞാൻ foodil മാറ്റം varuthi thanku sir🙏സർ tvm ഉള്ള ഹോസ്പിറ്റലിൽ എന്നാ ഉണ്ടാവുക എനിക്ക് അപ്പോയ്ന്റ്മെന്റ് വേണ്ടി ആണ്
@ratheeshtc6692
@ratheeshtc6692 6 ай бұрын
👍
@RADINm-rm2fs
@RADINm-rm2fs 6 ай бұрын
Dr clinickle varunna oru patient anu medicinde vila onnu kurachal pavangalkum sahayamayene
@farishakanniyan3512
@farishakanniyan3512 6 ай бұрын
Sir airfryer nallathano cooking nu??? Pls reply. Pls do a video about air fryer
@s__o__u__l7068
@s__o__u__l7068 6 ай бұрын
Sir eee prashnam karanam njan fish chicken oyivakki
@sijivivek3969
@sijivivek3969 6 ай бұрын
@vishnunataraj1612
@vishnunataraj1612 6 ай бұрын
Can you do a video on menopause
@sunflower3902
@sunflower3902 6 ай бұрын
T s h receptor antibody 0.91 aanu. Ith normal aano dr? Enikku kazhuthinu oru ബുദ്ധിമുട്ട് undu dr
@rukmanieswaramurthy7799
@rukmanieswaramurthy7799 6 ай бұрын
Please explain parathyroid
@Wexyz-ze2tv
@Wexyz-ze2tv 6 ай бұрын
Ft പറഞ്ഞത് crt.. സത്യം.. പക്ഷേ dr വീഡിയോ പണ്ടേ കിട്ടിയില്ല..... എന്നിട്ടും.. ശരിയാക്കി വരുന്നു. Thanku dr
@ssajisaji4529
@ssajisaji4529 6 ай бұрын
❤❤
@ramseelatp9655
@ramseelatp9655 6 ай бұрын
❤🤝
@ravipullur5520
@ravipullur5520 6 ай бұрын
Dr. Kefir കഴിക്കുന്നത് കുടലിലെ probiotics കൂട്ടാൻ സഹായിക്കുമെന്ന് കേട്ടിട്ടുണ്ട്. ഇതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ
@seemasuresh1032
@seemasuresh1032 6 ай бұрын
Asugham maari kazhinjal ithokke kazhikkan pattumo Dr
@user-gx6ut8mp8j
@user-gx6ut8mp8j 6 ай бұрын
🙏🙏🙏
@nayanavijayan5248
@nayanavijayan5248 6 ай бұрын
Sir gut problems ulla pregnant women il ninn avarude kunjine autism polullaa problems undakan chance undoo
@hemambikahema267
@hemambikahema267 6 ай бұрын
👍👍👍❤️❤️❤️👌👌👌
@sunishajahan1549
@sunishajahan1549 6 ай бұрын
Dr Ibd അസുഖമുള്ള ആളാണ് ഞാൻ ( ക്രോൺസ് ഡിസീസ് ) 😒 മെന്റൽ ഹെൽത്തിനെ കുറിച്ച് വീഡിയോ ചെയ്യാമോ 😢
@AjithKumar-tv3ev
@AjithKumar-tv3ev 17 күн бұрын
🙏
@bindukumari5156
@bindukumari5156 6 ай бұрын
സാർ എന്റെ മകൻ ഓട്ടിസം ഹൈപ്പർ അക്റ്റിവിറ്റിയാണ് പഠിക്കുന്ന കാലത്ത് അടങ്ങി ഇരിക്കില്ല.ഇ വികൃതിയായിരുന്നു.
@sijisujith8204
@sijisujith8204 6 ай бұрын
Thangal parayunnatgokke ok. Oru kaaryam chodikkatte. Thangal cholestrol angine maattaam ingane pokum ennokke kure paranjille. Marunnu kazhikkathe thangal parayunnath kettu cholestrol 300 l ninnu 200 aaya oru 5 perude number tharoo. Onnu vilichu nokkatte.
@santhakumari4842
@santhakumari4842 6 ай бұрын
Thrissur clinic opening day Sir undaavumallo? I am following your wellness medicine from last march..... feeling better ❤.
@user-po7nh4uq7h
@user-po7nh4uq7h 6 ай бұрын
Thrissur avide aa clinic?
@shajibhai1687
@shajibhai1687 2 ай бұрын
still waiting for palakkad clinic
@azimmuhammad9474
@azimmuhammad9474 6 ай бұрын
Hi bro how are you? Eny chans for direct cunsalatation for you. Possible??
@abdullatheef7296
@abdullatheef7296 6 ай бұрын
Ayurvedic doctor aano
@elayadathriyas7877
@elayadathriyas7877 6 ай бұрын
Sir. Bad. Bacteria. Growth. Thadayunna. Tablet. Undo.
@shinyaugustine4803
@shinyaugustine4803 6 ай бұрын
Dr..enikku ningalude treatment kondu 99% problems um solve aayi but enthu kazhichaalum gas niranju neck lum muthukilum oru vilakkam pole aayi kidakkaanum irikkaanum vayya.ithu kooduthal 4pm kazhinjanu kanunnathu..mumpu eppozhum undakumairunnu ippol after noon aanu problem..
@hyfameharin
@hyfameharin 6 ай бұрын
Doctor njn depression medicine kazhikkunnu.1 months aayi.maatam onnum illa.gut prblm und .plz help .njn pre pro medicine edukkunnund
@Ajee753
@Ajee753 6 ай бұрын
Eniku fatty liver grade 2 aan..but doctore edth povumbo avaru parayum kuzhpam illa, food and excercise cheythaal mathi ennu..eniku gasinte preshnam koodthal ayathond proper aayi food onnum kazhikaanum patunilla..yathra cheyaan petunilla gas keriyaal apo dizzy verum..
@ambikababu2955
@ambikababu2955 6 ай бұрын
Sir...നേരിട്ട് കാണാൻ എന്ത് ചെയ്യണം. Pls....
@vinodank5331
@vinodank5331 6 ай бұрын
കോഴിക്കോട്ലുള്ള സാറിന്റ ജോൺമറൈൻസ് ക്ലിനിക് (cansulting) അഡ്രസ് ഒന്ന് പറഞ്ഞു തരണം
@aryn8561
@aryn8561 6 ай бұрын
Doctor schizophreniakku ee diet follow cheyithal mathiyo?
@radhakrishnaRV
@radhakrishnaRV 6 ай бұрын
Sir kasaragod ethu hospital aanu ullathu
@maalusdreamlife7011
@maalusdreamlife7011 6 ай бұрын
Enikk e problem und Enne onn helb chyamoo pls Njann entha chyndath
@minusworld3995
@minusworld3995 6 ай бұрын
കോട്ടക്കൽ ഹോസ്പിറ്റലിൽ വരാറുണ്ടോ? ഒന്ന് കാണാൻ ആയിരുന്നു. പറയുമോ? Ple
@anishmiyamol522
@anishmiyamol522 6 ай бұрын
താരന് പോവാൻ .ചൊറിച്ചിലും ഉണ്ട് plz ഹെൽപ് ഡോക്ടർ
@jancycs3045
@jancycs3045 4 ай бұрын
❤🎉
@nayanavijayan5248
@nayanavijayan5248 6 ай бұрын
Sir apo gut issues ulla pregnant mother il ninn kunjine autism polulla issues undavamm alle?
@vanajagopalannair4490
@vanajagopalannair4490 6 ай бұрын
Sir, What can I do for tingling on the foot at night. It's very irritating and I can't sleep at night.
@lissysebastian6775
@lissysebastian6775 6 ай бұрын
❤🎉🎊💐❤️
@keralagrm8644
@keralagrm8644 6 ай бұрын
Psoriasis karanam gut annuu
@user-jy4rq4tt5y
@user-jy4rq4tt5y 6 ай бұрын
Belly rules the mind, 💯enikk vishakkumbo nalla deshyam varum... Nthelum minungiyal happy aavum
@vineeshga3172
@vineeshga3172 6 ай бұрын
Dr. Vayar erichil maaarunnilla Endoscopy okke eduthu nokki but normal aanu Vitamin D Kuranjal Ithu pole erichil maarthe nilkkumo
@basilk9294
@basilk9294 6 ай бұрын
Dr kanan pattooo vennal
@dfrnt1154
@dfrnt1154 6 ай бұрын
Manoj doctor പറയുന്നു കുടലിലെ problems ആണ് എല്ലാത്തിനും കാരണം എന്ന്,, PE Abraham doctor പറയുന്നു body ile inflammation um കഫവുമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്ന്.. But രണ്ടു പേരും പറയുന്നു എല്ലാം ok akaan healthy diet മതി എന്ന്..
@studytipstricks599
@studytipstricks599 6 ай бұрын
Dr, കോട്ടക്കൽ എവിടെയാണ് വരുന്നത്. എന്ന് വന്നാലാണ് dr കാണാൻ പറ്റുക 🙁
@rraj4988
@rraj4988 6 ай бұрын
The main problem of Autism in children is inflammation in gut 😢
@AdithyaValsalan
@AdithyaValsalan 6 ай бұрын
Sir enikk 18 age aayollu pakshe enikk ente mudi nannyitt kozhiyunnund entha athinte solution 😢
@sarithapattambi8487
@sarithapattambi8487 6 ай бұрын
Perinthalmanna clinic evideya
@ibrahimk4906
@ibrahimk4906 6 ай бұрын
Consulting yevide sir
@nourinkunjumon2445
@nourinkunjumon2445 6 ай бұрын
Eranakulam aviday yanu clinik
@drmanojjohnson7875
@drmanojjohnson7875 6 ай бұрын
Behind CUSAT Metro Station oppo. To kalamassery police station
@techmedia2933
@techmedia2933 6 ай бұрын
Sir ji, എനിക്ക് errosive gastritis ആണ് but എനിക്ക് ssri tablet കൂടി ഡോക്റ്റർ തന്നു.ഇത് എന്താ ?
@Dua_organic
@Dua_organic 6 ай бұрын
ഡോക്ടറേറ്റ് സംസാരിക്കണം എന്നുണ്ട് എടരിക്കോട് ക്ലിനിക്കിൽ പോയി ട്രീറ്റ്മെന്റ് എടുത്തിരുന്നു കുറേ അസുഖങ്ങൾ ഉള്ളത് കാരണം മരുന്നുകൊണ്ട് ഫലം കണ്ടില്ല
@user-bq3rj3ps3y
@user-bq3rj3ps3y 6 ай бұрын
Online consultation vendi edhu number aaanu book cheyyendey?
@user-bp2tn9br2y
@user-bp2tn9br2y 6 ай бұрын
Calicutil clinikkundo sir
@REVIVE13
@REVIVE13 6 ай бұрын
Yes,kunnamangalam
@ammu9482
@ammu9482 6 ай бұрын
Sir , Thrissur clinic start chayooo
@drmanojjohnson7875
@drmanojjohnson7875 6 ай бұрын
workukal nadakunnu pettanu tanae thudangum.
@ammu9482
@ammu9482 6 ай бұрын
@@drmanojjohnson7875 thanks dr
@afuaboobacker5395
@afuaboobacker5395 6 ай бұрын
Wait thudangiyaal parayane sir​@@drmanojjohnson7875
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 66 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 12 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Девушка ограбила мажора, но…😳
1:00
Trailer Film
Рет қаралды 7 МЛН
ПИЩЕВОЙ ВАНДАЛ НАКАЗАН
0:20
МАКАРОН
Рет қаралды 2,3 МЛН
Мыла наелся
0:21
Pavlov_family_
Рет қаралды 4,2 МЛН
Did you see the photo?
0:20
Women Power
Рет қаралды 24 МЛН
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 34 МЛН