നിങ്ങളുടെ പരാതികൾക്ക് ഇനി ഉടൻ പരിഹാരം | Consumer Court വഴി ഉടൻ നീതി | എങ്ങനെ പരാതി കൊടുക്കാം ?

  Рет қаралды 28,548

Vishnu N Nair

Vishnu N Nair

2 жыл бұрын

നിങ്ങളുടെ പരാതികൾക്ക് ഇനി ഉടൻ പരിഹാരം | Consumer Court വഴി ഉടൻ നീതി | എങ്ങനെ പരാതി കൊടുക്കാം ?
In this content we are talking about all the formalities relating to consumer court
Kindly watch the full video and comment your valuable suggestions and doubts in the comment section below.
FOR BUSINESS ENQUIRIES / COLLABORATION / PROMOTION / PLEASE CONTACT ME AT :- genuinereporter123@gmail.com
My Facebook :- UNDER CONSTRUCTION
MY GEARS :
Camera : amzn.to/31NzgqO
Mic : amzn.to/33JN1bR
Tripod : amzn.to/2NpLGB4
Power Bank : amzn.to/31Qkdws
Bag : amzn.to/2TJFu8c
NOTE : we are not giving any guarantee regarding this subject/Business.
THE PURPOSE OF THIS VIDEO IS JUST EDUCATIONAL/INFORMATIONAL PURPOSE ONLY.
CREDITS :-
Google Images used in this video and Ready made Thumbnails, Credits / Copyright © goes for the concerned person or company itself.Am really thankful about that !
DISCLAIMER
This video doesn't contain any harmful or illegal things. This is strictly KZfaq guideline friendly.
***COPYRIGHT:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (Genuine Reporter/ Vishnu N Nair) prior permission.

Пікірлер: 149
@user-cm2mu7bu1w
@user-cm2mu7bu1w Ай бұрын
ഒരു വണ്ടി വാങ്ങാൻ വേണ്ടി കാശ് കൊടുത്തു ഇപ്പോള് വണ്ടിയുമില്ല കാശും ഇല്ല പോലീസ് സ്റ്റേഷൻ. കയറിയിറങ്ങി 6 മാസം കഴിഞ്ഞ്.
@Deepakdas_dpk
@Deepakdas_dpk 18 күн бұрын
Same for me. NCS kia
@karthikpadmaraj6642
@karthikpadmaraj6642 2 жыл бұрын
Video proof engane anu courtil submit chayyuka. Anikku oru complaint chayyanam but document proof kuravanu Only anta kayil ollathu video and audio proof
@samajyamanoj5246
@samajyamanoj5246 2 жыл бұрын
Ente veettile gas nte tube kazhinja divasam athinte joint portion potti.. Just stove off cheythathinu sheshamanu ingane indayath... Aakeyillath aa tube mathramanu.. Athil expire date November 2022 enn ezhuthiyittind.. Athallathe vere documents onnum illaa... Consumer court povan pattumo??
@nidhishbabu2220
@nidhishbabu2220 Жыл бұрын
Finanance കമ്പനിക്ക് എതിരെ consumer courtil case apply ചെയ്യാൻ കഴിയുമോ. Plz reply bro
@babiambali
@babiambali Жыл бұрын
one product purchased they didnt sent bill the prosuct was low quality what to do will gpay receipt will take as a proof
@honeyjohn6334
@honeyjohn6334 Жыл бұрын
How can I file a case against investment company outside in india
@shyamshyam597
@shyamshyam597 2 жыл бұрын
Njan oru bike eduthu odikondirunnappol break potti poyi showroomil paranjappol angeekarikkunnilla koodathe 9 masam ayathe ullu vandi vangiyittu fornt disc complaint back disc complaint starting relay complaint um und enikku neethy kittumo??
@georgeumman-ph1zr
@georgeumman-ph1zr Жыл бұрын
Hai sir ഞാൻ ഒരു TCL IFALCON 55 inch led tv മൂന്നു മുൻപ് ഓൺലൈൻ ആയി വാങ്ങി 2 വർഷത്തെ extended വാറന്റിയും വാങ്ങി. ഒരു മാസം കഴിഞ്ഞപ്പോൾ TV fliccering തുടങ്ങി. അപ്പോൾ തന്നെ കംപ്ലയിന്റ് രജിസ്റ്റർ ചെയ്തു.ഇൻസ്റ്റാൾ ചെയ്ത party യെയും വിളിച്ചു ഇതുവരെയും respond ചെയ്തില്ല ഇനി ഒരു മാസം കൂടി വാറണ്ടി ഉണ്ട്. ഞാൻ എന്ത് ചെയ്യണം..
@anums8360
@anums8360 9 ай бұрын
Tvm corporation one day building permit fee adachu through online but plan il corrections und but fee nashttapedum parayunnu... athinu adhalath pokan pattumo ..plz reply
@AA-cd9ru
@AA-cd9ru Жыл бұрын
Instagram account njn oru prdct vagi But വളരെ cheep prdct avar return illa refund തരുന്നില്ല എന്ത് ചെയ്യണം പറഞ്ഞു tharuo?
@ananthalakshmi.s.thottam5194
@ananthalakshmi.s.thottam5194 3 ай бұрын
Sir ഞാൻ flip cartil oru product order cheythu. Athu varenda two days munne eniku order vannu same amount and ente addressil avaru call cheythu courier service vazhi kitty. Same amount ayathukond njan order id nokkiyilla. Product vere annu vanne. Athupole flipcart vazhi allathathukond athu delivered ayi ennu msg vannilla. Ente kayyil ake oru evidence payment online ayathukond company address mathramulluu. Ithil enthellum cheyyam pattumoooo
@jvgobyjyo9472
@jvgobyjyo9472 Жыл бұрын
Sir, what about if we purchase an online course & if they provided appalling service which was ridiculous.
@Sreevvkvu
@Sreevvkvu Жыл бұрын
ഫോൺ ന്റെ Extended warrenty claim ചെയ്തപ്പോൾ അവർ കൊറിയർ അറേഞ്ച് ചെയ്ത് pikup ചെയ്ത്. അവിടെ ചെന്നപ്പോഴേക്കും physical ഡാമേജ് ആയി. In കേസ് warrenty reject ചെയ്തു. എന്ത് ചെയ്യാൻ പറ്റും? പ്രൂഫ് ന് എന്ത് ചെയ്യും?
@user-ti7fk7gy8w
@user-ti7fk7gy8w 3 ай бұрын
Enta veettil varshangalk munne panitha oru panjayath kinar und ath aarkkum ubayogamillatha varshangalaayi kidakkuva 1 cent sthalam panjayathinu ezhuthi nalki aan aa kinar panithath enik aaka ullath 3cent sthalam aan ubayokamillatha kinar nikathi panjayath aa oru cent sthalam thirike nalkkan enthagilum maargam undo
@shanojgovind3928
@shanojgovind3928 Ай бұрын
Nhan വിസക്ക് അഡ്വാൻസ് 30000/-രൂപ കൊടുത്തു 1 വർഷവും 4മാസവും കഴിഞ്ഞിട്ടും വർക്ക്‌ പെർമിറ്റ് കിട്ടിയില്ലേ ഡേറ്റ് ഇല്ല എന്നൊക്ക പറഞ്ഞു കാവലിപ്പിക്കുകയായിരുന്നു അവർക്കു google pay ചെയ്തതിന് തെളിവുണ്ട് അത് വച്ചു എനിക്ക് നഷ്ട പരിഹാരം കിട്ടാൻ കൊടുത്തിട്ടുണ്ട് നിങ്ങളുടെ അപിപ്രായം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്
@prasanthvr7409
@prasanthvr7409 Жыл бұрын
Ariyavunnavr parayu pls theateril 20 per indenkil mathrame ticket chilapo kodukarullu 20 kooduthal alukal ith ket thirich poovum show kanan ishtapettu poyit vishamich thirich ponam ntha ithinethire cheyyendath
@hilalsalam9636
@hilalsalam9636 3 ай бұрын
Njan oru dealerku dress reselling naay panam koduthu 1 varsham kazhinju panamo itemo illa...enthucheyanam
@rejinrenjith3158
@rejinrenjith3158 2 жыл бұрын
Bro.... Njn mobile shopine ore phn vagi... Athe njn vittile konde poyid charge oke cheythite kureche neram athe use cheythe. Athe nalla pola heat ayi.. pina speaker compliant ayirune .... Njn pitte divasam thana konde kodethe ... Avr 7 divasatha replacement parajthum anne aa urapila athe vgi konde poye.. anite avre konde chennapol athe ozuvki vittu... Agna complaint kodethe agn polic paraju consumer court povn... Agna case kodeth ettkun file cheythila.. case kodethal thanna athara divasam pidikum paisa kittan... Bro help chyo
@user-fs5eh8eu4u
@user-fs5eh8eu4u 2 ай бұрын
Njan iq z7pro vangichu eduth 3month akkune olle slow charging battery drain Ane problem njan 4vatom service centrile poi company ithe igane phonile oru kozpam Ila but company paryune 45 to50 min full charge kerune pakshe enk 1hr 80%akunule ithile ipol njan endane cheyyande 25k phonile emi palishem cherth 30k adachu endh venm enne arilla pls help me
@itz.measwanth
@itz.measwanth Жыл бұрын
എനിക്ക് ഒരു കാര്യം പറയാനുണ്ട് വളരെ വിഷമം ഉള്ള കാര്യം ആണ് 😭 1 മാസമായി എന്നെ അപമാനിക്കുന്നു വീട്ടിൽ അയൽവാസികൾ പിന്നെ ജനങ്ങൾ എന്നെ അപമാനിക്കുന്നു എന്നെ രക്ഷിക്കണം 😭🙏 ഒരു അപേക്ഷ ഉള്ളു ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എൻ്റെ കുറ്റങ്ങൾ പറഞ്ഞു ഓരോരുത്തര് എന്നെ ഒറ്റപ്പെടുത്തുന്നു എന്തെങ്കിലും ഒരു പരിഹാരം ചെയ്യണം സർ പരാതി കൊടുക്കണം ഞാൻ ഒരു പാവാണ് എന്നെ എന്തിനാ ഇങ്ങനെ ദ്രോഹിക്കുന്നത് വീടിന്റെ പരിസരത്ത് താമസിക്കുന്ന ആളുകൾ എന്നെ വേട്ടയാടുന്നു 😭😭🙏 എന്നെ രക്ഷിക്കണം
@shainingstar
@shainingstar 8 ай бұрын
നല്ലൊരു കൌൺസിലറെ കണ്ട് ഉപദേശം തേടണം.. സ്വന്തം ലൈഫിൽ ജയിച്ചു കാണിക്കണം
@fayizmonvadinoor9978
@fayizmonvadinoor9978 8 ай бұрын
സർ ഞാൻ new royel enfiled bike വാങ്ങി 6500 കിലോമീറ്റർ ഓടിയിട്ടുള്ളു അതിന്റെ back disck breck complaint ആണ് Company കൊണ്ടുപോയിട്ട് മോശയമായ സമീപനവും coplaint തീർത്തു തരുന്നും ഇല്ല എനിക്ക് cosumer കോർട്ടിൽ complaint ചെയ്തുടെ
@sanjith9194
@sanjith9194 4 ай бұрын
Chettah laptop service nu koduthu display battery mati service kazhinu vtl kondu vanapo on avunila review itappo beshini complaint kodukan patumo
@AmbikaK-ji5qn
@AmbikaK-ji5qn 8 ай бұрын
Maveli store nu ethire complaint kodukkan pattumo consumer courtil?
@karthikpadmaraj6642
@karthikpadmaraj6642 2 жыл бұрын
Need more details
@kkb5097
@kkb5097 Жыл бұрын
Sir എങ്ങെനെ ചെയ്യാം,എന്തെല്ലാം എങ്ങനെ fill ചെയ്യണം എന്തെല്ലാം ഡോക്യുമെന്റ് വെക്കണം എന്ന് കൂടെ പെട്ടന്ന് ചെയ്യു pls
@shahs4580
@shahs4580 3 ай бұрын
Sir, ഞാൻ ഒരു TVS JUPITER.. വണ്ടി വാങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ എപ്പോളും കംപ്ലയിന്റ് ആണ്... ഷോറൂമിൽ പണിക്കു കയറ്റിയാൽ എല്ലാത്തിനും വളരെ അധികം തുകയാണ് അവർ വാങ്ങിക്കുന്നത്.... കോൺസുമർ കോർട്ട് വഴി എന്തെങ്കിലും പരിഹാരം ഉണ്ടോ 🙏
@RamsiyanoushadRamsiyanoushad
@RamsiyanoushadRamsiyanoushad 12 күн бұрын
ബ്രോ എനിക്ക് ഇപ്പോൾ ഒരു പ്രശ്നം ഉണ്ട് ഒരു ഫിനാൻസ് കമ്പനി ചെന്നൈയിൽ ആണ് എനിക്ക് ലോൺ തരാം എന്ന് പറഞ്ഞു എന്റെ കയ്യിൽ നിന്ന് അയ്യായിരം രൂപ കൊടുത്തു അത് വാങ്ങിയതിന് ശേഷം അവർ എനിക്ക് ഒരു msg വിട്ടത് പിന്നെ ആണ് എന്റെ അക്കൗണ്ട് നമ്പർ ഒരണ്ണം തെറ്റാണെന്ന് അവർ പറഞ്ഞു നോക്കിയപ്പോൾ ശെരിയാണ് ഇപ്പോൾ അവർ പറയുന്നുണ്ട് ഇപ്പോൾ അവരുടെ അക്കൗണ്ട് ഫ്രീസ് ആയി ഞാൻ ഇരുപതിനായിരം രൂപ കൊടുക്കണം അല്ലെങ്കിൽ എനിക്ക് കേസ് എടുക്കും എന്ന്
@mukundana3862
@mukundana3862 2 жыл бұрын
New tv 20day complaind ayi sarves kittunnilla eandanuhayyendath
@sweetjojo123
@sweetjojo123 13 күн бұрын
I ordered a salwar at ""Vastralaya boutique" trivandrum. I promised me that the product will dispatch after 15 days. But I didn't dispatch it after 2 and half months.
@rashmisanthosh6295
@rashmisanthosh6295 Жыл бұрын
ജ്നാൻ ഒരു pvtld കമ്പനി യിൽ നിന്നും മീറ്റരിയൽ വാങ്ങിവനായി അഡ്വാൻസ് കൊടുത്തു.3 വർഷം ആയിട്ടും മീറ്ററിയാലോ അഡ്വാൻസോ തിരിച്ചു തന്നില്ല. എനിക്ക് consumar cort ൽ പരാതി കൊടുക്കാൻ പറ്റുമോ?
@nafiyabenzy6000
@nafiyabenzy6000 10 ай бұрын
Complaint cheytaa pettann action edkko?? Kure time wait cheyyandi varumo??
@priyajoshy2254
@priyajoshy2254 Жыл бұрын
Gas agency ku against case file cheyamo?
@Shyam-bn6lc
@Shyam-bn6lc 2 ай бұрын
Education institute certificatin vendi cash koduthu. 8 month kond theramen paranju. Ipo 1.5 year ayi.. enthengilum cheyan pattumo
@muhammedkp3621
@muhammedkp3621 3 ай бұрын
Sir nan ഒരു അക്കാദമിൽ ചേർന്ന് 2023 nov 22 ennit 5000 adachu total 15000 fee nan ennit 10000 ഓലിനായി ചേർന്ന് കൊടുത്തു class pakka udaippan എന്ന് manssilai പണം തിരികെ ചോദിച്ചപ്പോൾ തരുന്നില്ല. Ninak cheyyan പറ്റുന്നത് ചയ്യു എന്നും. Enik aver ബില്ല് റെസിറ്റോ കാര്യങ്ങൾ തന്നില്ല ഇതിനെതിരെ എങ്ങനെ നടപടി എടുക്കും
@zidhanpm3184
@zidhanpm3184 2 жыл бұрын
Njan oru fridge vangi6 masthinte ullil 5 thavana technicians vannu pala thavanyayi oro parts mati.. Innu vannuntu sensor complint anennu paranju.. Sensor matam ennu paranju...etnthu matiyalum athu cooling undakan vazhiyilla... Replacene kurichu chodichappol repair warrantye undakoo ennanu parayunnathu.. Vangumpol full warranty aanu paranjathu
@user-myworld99
@user-myworld99 4 ай бұрын
Me to fridge nte sthanath washing mecheen Parathy kodukan patumo
@smithasmithabiju8484
@smithasmithabiju8484 2 жыл бұрын
എൻ്റെ ഫോൺ മോഷണം പോയി ,ഫോണിന് ഇൻഷുറൻസ് കിട്ടുവാൻ പോലീസ് സ്‌റ്റേഷനിൽ നിന്നും കിട്ടുന്ന സർട്ടിഫിക്കറ്റ് കിട്ടുന്നില്ല ,ഇനി എന്തു ചെയ്യണം Pls help
@vijeshpallat8046
@vijeshpallat8046 Жыл бұрын
Shirt vangi thirichedukunnilla complaint cheyyam പറ്റുമോ
@muhammedsalik1288
@muhammedsalik1288 2 ай бұрын
Coriar and delivery service vendi mfin enna comabniyil avarude offer prkaram 50000invest cheythu 15 day ulli wek strt cheyyan paranj ippo 5 mnth aayi cheting annu enthaa cheyya
@GM-jc5yd
@GM-jc5yd 2 жыл бұрын
Sir..oru product vangi kazhinjal ethra kaalayalavil ullil consumer Cort..case file cheyyan sadhikkum
@HalfTuber3070
@HalfTuber3070 4 ай бұрын
Maximum 2 years. Athinullil ningalk complaint kodukkaaam..
@nusaibamananthala2930
@nusaibamananthala2930 Жыл бұрын
പുതിയ ഗ്യാസ് സിലിണ്ടർ വാങ്ങി ലീകേജ് ആണ്.. എവിടടെ പരാതി നൽകാം
@SunilKumar-ob7tr
@SunilKumar-ob7tr 28 күн бұрын
Sir molku MBBS nu seatinu vendi oru agencyku 2Lk koduthu. Seatnu vicharichathiladhikam cash aavum ennathinal nhanghal pinmari.avar1Lk randu thavana aayi thannu.pinne 1Lk tharunnilla.1year kazhinchupanam koduthitu.consumer courtil case kodukkan patumo sir.
@pratheeshsivan1342
@pratheeshsivan1342 Ай бұрын
Boat ന്റെ sound Bar - Flipcart ഇൽ നിന്നും വാങ്ങി 1month ആയി not working, complaint register ചെയ്തു, കിട്ടിയ ticket number വച്ചിട്ട്, service ട്രാക്ക് ചെയ്തപ്പോൾ number not valid, ശേഷം 5 days ആയിട്ട് 5 mail അയച്ചു. ഓരോ mail reply ലും wait for 48hours എന്ന് വരുന്നുണ്ട്, ഇപ്പൊ almost 10days കഴിഞ്ഞു. No reply
@ajimon6240
@ajimon6240 9 ай бұрын
Group loan eduthathil bakki members chathichal solution indo
@abhijithp5571
@abhijithp5571 4 ай бұрын
How to file case in consumer court???
@tonyjoseph173
@tonyjoseph173 23 күн бұрын
ബ്രോ ഞാൻ കലൂർ ബൈക്ക് മാർട്ട് എന്ന ബൈക്ക് ഷോപ്പിൽ നിന്നും ഒരു സെക്കന്റ്‌ യൂസ് ബൈക്ക് വാങ്ങി yamaha fzs v2 (2018model) മൂന്ന് വർഷത്തെ EMI ആണ് 2024 ഡിസംബറിൽ എന്റെ എമി തീരും... പക്ഷെ ബൈക്ക് എഞ്ചിൻ കംപ്ലയിന്റ് ആണ് 15000 എങ്കിലും വരും എന്നാണ് മെക്കാനിക് പറയുന്നത് 😢😢😢 എന്നേ ഒന്ന് ഹെല്പ് ചെയ്യാമോ... ബൈക്ക് വാങ്ങിയ ആ മാസത്തിൽ ചെറിയൊരു കംപ്ലയിന്റ് ഞാൻ ബൈക്ക് മാർട്ടിൽ ചേന്ന് പറഞ്ഞു അപ്പോൾ അവർ എന്നോട് ചൂടായി
@bindumv4226
@bindumv4226 Жыл бұрын
ഞാൻ flipkarttil നിന്നും ഒരു mixi വാങ്ങി രണ്ടു വർഷം warranty ഉണ്ട് 10 മാസമായി ഇപ്പോള് മോട്ടോർ complaint ആയതാണ് warranty വേണ്ടി വിളിച്ചിട്ട് അവർ സർവീസ് സെൻ്റ റിൽ പോകാൻ പറഞ്ഞു പക്ഷെ പാർട്ട് കമ്പനി അയക്കുന്നുമില്ല ഒന്നര മാസത്തോളം ആയി kalippikkunnu എന്ത് ചെയ്യും മറുപടി പ്രതീക്ഷിക്കുന്നു
@lollipop2621
@lollipop2621 Жыл бұрын
കൺസ്യൂമർ കോടതിയിൽ വക്കിലുമായി ബന്ധപ്പെടുക
@geeparonnil4455
@geeparonnil4455 Жыл бұрын
എന്റെ പുതിയ വണ്ടി ആക്സിഡന്റായി ഇൻഷുറൻസ് കമ്പനി ആ പ്രൂവൽ തരുന്നില്ല ഒന്നര മാസമായി Am G മഹിന്ദ്ര കണ്ണൂർ
@shabeenam4899
@shabeenam4899 8 ай бұрын
Hi, Iha desing alapuzha il ninum wrong size product enik ayachu. Athinte kurach karyangal aayi 1 month il kooduthal aayi iha de purake nadakuanu. Njan return ayacha cash ithu vare refund cheythittilla. Kure purake nadannale reply kittullu. Avar correct size send cheythenkilum neck xxl size nte aanu. Athrem wide neck. Shoulder irangi pokunnu. Wear cheyan pattatha avastha. Aake 1695+ 59 return charge+ 84 auto cash. Ithrem enik nashtam. Consumer court il case kodukan enthu cheyanamemnu anweshikuanu njan.
@btsarmyentertainment613
@btsarmyentertainment613 3 ай бұрын
Nth cheythu ennit?
@ananth111
@ananth111 7 ай бұрын
കേസ് ഫയൽ ചെയ്യാൻ കാശ് കൊടുക്കണോ.. I mean for legal service
@safeenan9076
@safeenan9076 Ай бұрын
Njan oru samsngA25 phon vangi 27000 roobayaan 3month ayappozhekkum athinte IMA cattayipoyi athin enth cheyyum
@Scnscn14
@Scnscn14 Жыл бұрын
Consumer court il Case koduthit status il disposed kanichal Ntha chyka ……
@remadevi6389
@remadevi6389 11 күн бұрын
Sir,ende mskanu vendi matrimoniyil njaan request koduthirunnu,njaan oaranjathanusarivhulla kuttikalude documents aanennu .paranju postal vaxhi oru parcel vannu,😢njaan parcel thurannappol otta photosum,documents um athil.undayilla 2625 ,.Rs postman ennode meduchu ,ethu vare onnum thanne e stapsnathil ninnu enikku labhichittilla,koodathe June pathilanu sambhavam avre contact cheyyumnol efukkunnilla,clear answer kittunnilla, matrimony ude Peru sir ethu vayichasesham njaan ettutharam pls help me to reback my money
@akl344
@akl344 8 ай бұрын
സർ ഞാൻ ഒരു കാർ മേടിച്ചു. വീട്ടിൽ വന്നപ്പോൾ അത് കംപ്ലയിന്റ് കാണിച്ചു. ചെറിയ പണിയാണെന്നു ഓർത്തു. ചെന്നപ്പോൾ എൻജിൻ പണിയാണ്. എന്ത് ചെയ്യാൻ പറ്റും
@Raheem.
@Raheem. Жыл бұрын
ഞാൻ 7 വർഷം varanty ഉള്ള പൈൻ്റ് വാങ്ങി . പക്ഷേ ഒരു വർഷം കൊണ്ട് തന്നെ പായൽ പിടിച്ചു ..ഇതിന് nashtapariham കിട്ടുമോ
@rathishkosan8652
@rathishkosan8652 Жыл бұрын
ഏതാണ് പെയിന്റ് കമ്പനി
@thambivarghese4653
@thambivarghese4653 4 ай бұрын
ഞാൻ കുറച്ചു നാളുകൾ ക്കു മുൻപ് ഓൺലൈൻ വഴി കുറച്ചു സാധനങ്ങൾ വാങ്ങി അത് ഞാൻ പല ഷോപ്പിലും കൊടുത്തു പക്ഷേ കുറച്ചു ദിവസങ്ങൾക്കു ശേഷം അവയിൽ കൂടുതൽ തിരിച്ചു വന്നു കേടായയത് കൊണ്ട്, ഇവിടെ എനിക്ക് ഇനി എന്ത് ചെയ്യാൻ പറ്റും ഒന്ന് പറഞ്ഞു തരാമോ
@binumahadevanmahadevan407
@binumahadevanmahadevan407 2 жыл бұрын
ഒരു സാധാരണക്കാരൻ എങ്ങനെ മലയാളത്തിൽ പരാതി ആയിരിക്കും അല്ലെങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്യും
@lekshmilechu1074
@lekshmilechu1074 Жыл бұрын
No onnu tharumo?
@ayshuworld280
@ayshuworld280 Жыл бұрын
ആദ്യം നിങ്ങൾ ഇവർക്ക് ഒരു മറുപടി കൊടുക്ക്
@sajijohnsa9556
@sajijohnsa9556 9 ай бұрын
Details video edavo
@saneeshvv7997
@saneeshvv7997 2 ай бұрын
ഞാൻ ഒരു ഫോൺ വാങ്ങി അതിൽ ബാറ്ററി ചാർജ് ഇല്ല one month ആയിട്ടില്ല അവർ മാറി തരുന്നില്ല എന്ത് ചെയ്യണം അപേക്ഷ കൊടുക്കാൻ pls reply sir
@Andtales
@Andtales Жыл бұрын
Njagal oru contractore material ulppade agreement vech elpichu 6 lakhs rs koduthu so ippam foundation polum ayitilla Pani onnum cheyyunnilla ippam 7 months ay Enthenkilum solution indo
@NooraLatheef-ky5cm
@NooraLatheef-ky5cm 7 ай бұрын
Hii,, plz plz reply njajum ippo aa avasthayilaa, ningal nthu cheyythu,, pani kazhinjo,, plz reply
@MrHARIVENU
@MrHARIVENU 14 күн бұрын
ഞാനും ഇപ്പൊ ഈ അവസ്ഥയിൽ ആണ്
@medayilsunny2453
@medayilsunny2453 4 ай бұрын
How I made a complaint
@milycutepom8328
@milycutepom8328 11 ай бұрын
Ithil cmplnt cheytha ella problemsinu solution indakum proof undenkil kuduthl nallathu nthayalum solution indakum
@syamkrishnac2180
@syamkrishnac2180 7 ай бұрын
Jio recharge cheythu pakshe rang kittunilla 😢 orupaad naal aayi ingane one year nte aduthayi complaint vilichu paranjappo randu dhivasam 6 maasam enoke paranju pakshe 6 maasam kazhinjittum onnum illa appo complaint kodukkan pattumo ?
@gm-lj2oy
@gm-lj2oy 7 ай бұрын
Port message ayakku
@parvathy756
@parvathy756 Жыл бұрын
ജാതി പറഞ്ഞു കല്യാണം കഴിക്കാനുള്ള അവകാശം നിഷേധിക്കുന്നു അതിനെതിരെ കേസ് കൊടുക്കാൻ പറ്റുമോ.?
@minisundaran1740
@minisundaran1740 8 ай бұрын
Sir ഞാൻ മീഷോയിൽ നിന്നു ഏഴു കർട്ടൻ ഓർഡർ ചെയ്തു.2248രൂപ pay മെന്റ് നടത്തി. എനിക്ക് വന്നത് പഴകിയ ഒരു തലയിണ കവർ. ഞങൾ അവർക്കു കംപ്ലയിന്റ് ചെയ്തു. ക്യാഷ് ഇന്ന് തരാം നാളെ തരാം എന്ന് പറഞ്ഞു ഒരു മാസമായി. ഇന്ന് വിളിച്ചപ്പോൾ അവർ ക്യാഷ് തരാൻ ഉദ്ദേശം ഇല്ല. ഇത് കൺസുമർ കോർട്ടിൽ കേസ് ഫയൽ ചെയ്യുകയാണ്. ഞങളുടെ പക്കൽ എല്ലാ തെളിവും ഉണ്ട്. ഇതിനു നമ്മൾ നേരിട്ടു ഹാജരാക്കണോ.
@NooraLatheef-ky5cm
@NooraLatheef-ky5cm 7 ай бұрын
Enthaayi
@shaikh4695
@shaikh4695 2 ай бұрын
കോടതി വിളിക്കുന്ന ദിവസം പരാതിക്കാർപോകാൻ കഴിഞ്ഞില്ലെങ്കിൽ എന്തു ചെയ്യണം?
@ajithpi6911
@ajithpi6911 2 жыл бұрын
Community matrimonyku against complaint cheyan pattumo... Amount vangi cheat cheyte...
@abbasnatakkal369
@abbasnatakkal369 2 жыл бұрын
പറ്റും
@razackp.a6493
@razackp.a6493 15 күн бұрын
സർ. എൻ്റെ വീട്ടിലേക്ക് ഞാൻ ഒരു കടയിൽ നിന്നും രണ്ട് പാളിയുടെ ഒരു സെറ്റ് ഫ്രണ്ട് ഡോർ വാങ്ങി എന്നാൽ ഞാൻ വഞ്ചിക്കപ്പെട്ടു.
@sivans3347
@sivans3347 Жыл бұрын
ഇന്ത്യാ ൻ ഫോസ്റ്റ് ൽ സാധനം പാർസൽ അയച്ചു. അത് ഡെലിവറി ചെയ്തട്ട് വീട്ടിൽ വന്ന് തുറന്ന് നോക്കുമ്പോൾ അതിനകത്ത് അയച്ച സാധനത്തിനു പകരം പഴയ വേസ്റ്റ് തുണി വച്ചിരിക്കുന്നു. ഇതിന് എതിരെ എങ്ങനെ പരാതിപ്പെടണം.
@chandrikav253
@chandrikav253 3 ай бұрын
മോട്ടോർ തൊഴിലാളി ക്ഷേമനിധിക് എതിരെ കോൺസുമർ കോർട്ടിൽ കേസ് ഫയൽ ചെയ്യാമോ
@lalukadappal
@lalukadappal Ай бұрын
ഞാൻ boat nte neckband earphone വാങ്ങി...1 year വാറണ്ടി പറഞ്ഞു. മൂന്നുമാസം ആയപ്പോഴേക്കും അത് കേടായി. മൂന്നുതവണ ബോർഡിൻറെ സർവീസ് സെൻററിൽ ഞാൻ പരാതി കൊടുത്തു. വാങ്ങിയ ഷോപ്പിലും മൂന്നുനാലു തവണ പരാതി പറഞ്ഞു.. എന്നിട്ടും ഒരു അനക്കവും ഇല്ല.. ഞാനെന്താണ് ചെയ്യേണ്ടത്?
@jishnus8125
@jishnus8125 28 күн бұрын
ബില്ല് ഇല്ലേ?? എനിക്ക് അപ്പൊ തന്നെ പുതിയ piece മാറ്റിക്കിട്ടി
@user-kv8sm3bq4x
@user-kv8sm3bq4x 7 ай бұрын
നാപ്പ് ടോൾ കാർക്ക് kamblain കൊടുക്കാൻ പറ്റുമോ
@user-ky9yj5pl3s
@user-ky9yj5pl3s Ай бұрын
സാർ ഞാൻ കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ വൈഫിനെയും കൊണ്ട് പോയി. അഡ്മിറ്റാക്കാൻ പറഞ്ഞു. അഡ്മിറ്റാക്കി AC റൂം എടുത്തു. കൂട്ടിരിപ്പ് കാരന് ഒരു ബെഡ്ഷീറ്റോ, പുതപ്പോ, ഒരു പില്ലോ വരെയും ഇല്ല. എനിക്ക് CONSUMER കോർട്ടിൽ പോകാൻ പറ്റുമോ
@prasadpm2276
@prasadpm2276 Жыл бұрын
Engane paradhi kodukku video venam
@kamarudheenav9039
@kamarudheenav9039 2 ай бұрын
ഒരു ഹോട്ടലിൽ food കഴിച്ചാൽ round off എന്ന് കാണിച്ചു 50 പൈസ കൂടുതൽ വാങ്ങുന്നു പല ഹോട്ടലിലും കംപ്യൂട്ടർ ബില്ലിൽ കൂടുതൽ വാങ്ങുന്നു എന്താണ് പരിഹാരം (gst ഉൾപ്പെടെ 997.50 ആണ് ബില്ല് അതിനു 998 വാങ്ങുന്നു )
@omegamullaringad579
@omegamullaringad579 Жыл бұрын
ബാങ്ക് ജപതിക്കെതിരെ പരാതി കൊടുക്കാമോ
@madmodifier5417
@madmodifier5417 11 ай бұрын
Hai bro i buy a motor bike ktm adv 390 2023 🥹 more problem found engine problem found
@OneManShow7263
@OneManShow7263 Жыл бұрын
Nammal courtill ponamo
@sreejithsr775
@sreejithsr775 2 жыл бұрын
Construction builder company kku എതിരെ പരാതി നൽകാൻ saadikkumoo 3മാസ അഗ്ഗ്രിമെൻറ് എഴുതി, കൃത്യമായി pani തീർക്കാതെ നിർത്തിപോകുവാണ്
@abbasnatakkal369
@abbasnatakkal369 2 жыл бұрын
കൊടുക്കാം പറ്റും
@sreejithsr775
@sreejithsr775 2 жыл бұрын
@@abbasnatakkal369 details ariyamoo
@myjvc3589
@myjvc3589 4 ай бұрын
Can we complain against Ksrtc?
@star-hz3jo
@star-hz3jo 3 ай бұрын
Credit card anavashyam aayi charhe varind...... Cash edukkathe
@muhammedfayistk4169
@muhammedfayistk4169 4 ай бұрын
അക്ഷയ സെൻ്റർന് എതിരെ പരാതി കൊടുക്കാൻ പറ്റുമോ
@sarathkannoth1251
@sarathkannoth1251 Жыл бұрын
Qnet പരാതി കൊടുക്കാൻ പറ്റുമോ
@divyarajesh3365
@divyarajesh3365 8 ай бұрын
8 വർഷമായി ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിന്നും കാരണമില്ലാതെ പിരിച്ചുവിട്ടാൽ തൊഴിലാളിക്ക് എന്തു ചെയ്യാനാവും???
@fasil597
@fasil597 Ай бұрын
ബില്ല് തന്നില്ല എങ്കിൽ നിങ്ങൾ പറഞ്ഞു ബില്ല് തരാത്ത ഒരു സാധനത്തിനു എങ്ങനെ കംപ്ലയിന്റ് കൊടുക്കും
@badushapb5243
@badushapb5243 5 ай бұрын
കേബിൾ tv കാർക്ക് എതിരെ കേസ് കൊടുക്കാൻ പറ്റുമോ
@bindukrishna6755
@bindukrishna6755 9 ай бұрын
Consumer courtl angane complaint kodukam
@user-wq5vr1kb6c
@user-wq5vr1kb6c 9 ай бұрын
How can i apply
@reenarajeevrajeev2361
@reenarajeevrajeev2361 Жыл бұрын
Education institution ന്റെ ചതി ക്ക്‌ എതിരെ എങ്ങനെ യാണ് കംപ്ലയിന്റ് കൊടുക്കുക
@sabnavt5638
@sabnavt5638 Жыл бұрын
Enikum und eduhat enna institution ethire udayipa
@bhavyagijeesh2126
@bhavyagijeesh2126 9 ай бұрын
Which institution
@suryakala4175
@suryakala4175 19 күн бұрын
Mahendra ,,, Finance , ലോൺ എടുത്ത ലാസ്റ് 136000Amunt അടച്ചു കുടിശിക വന്നത് അടച്ചു അതിനു shasham Peper തന്നു എന്നാൽ അതിനു sasham വേറൊരു Car ലോൺ Appilication Submit Chyithu
@suryakala4175
@suryakala4175 19 күн бұрын
കിട്ടില്ല എന്ന് പറഞ്ഞു ലോൺ അടച്ചു തീർന്നപ്പോൾ മറ്റൊരു ലോൺ edukkunnthil കുഴപ്പം ഇല്ല എന്ന് പറഞ്ഞു ഇപ്പോൾ ലോൺ Santion ആകുന്നില്ല കൺസ്യൂമർ കോർട്ടിൽ parathy കൊടുത്താൽ thirppay കിട്ടുമോ
@BasheerPV-gj2hp
@BasheerPV-gj2hp 8 ай бұрын
Yias
@kavithasatish4385
@kavithasatish4385 Жыл бұрын
How can I file complaint against education Consultancy?
@sabnavt5638
@sabnavt5638 Жыл бұрын
Yes enikum und edu hate ennoru stapanathibathire udayippa
@kavithasatish4385
@kavithasatish4385 Жыл бұрын
@@sabnavt5638 kzfaq.info/get/bejne/rrRzpLl0qLSdmYU.html useful information 👌. Complaint cheyyan mail ID undu.
@kavithasatish4385
@kavithasatish4385 Жыл бұрын
6.25 email details parayunnundu
@NooraLatheef-ky5cm
@NooraLatheef-ky5cm 7 ай бұрын
​@@kavithasatish4385which consultancy??
@sooraj9460
@sooraj9460 4 ай бұрын
Case kodukkan cash veeno?
@vishu123f
@vishu123f 10 күн бұрын
കംപ്ലെയിൻ്റ് എങ്ങനെ കൊടുക്കാം എന്ന് വീഡിയോ ക്ക് ടൈറ്റിൽ ഇട്ടിട്ട് ഞാൻ പഠിച്ചിട്ട് വരാം ന്നോ 🙄🙄. 7 മിനിറ്റ് വീഡിയോ കണ്ട ഞാൻ ആരായി!!???
@Futureofinida
@Futureofinida 9 ай бұрын
Hai
@Artofcakes1
@Artofcakes1 2 жыл бұрын
നഷ്ട പരിഹാര തുക എത്ര വരെ ഈടക്കാം
@abbasnatakkal369
@abbasnatakkal369 2 жыл бұрын
കോടതി തീരുമാനിക്കും നിങ്ങൾക്ക് ഇഷ്ടമുള്ള പൈസ ചോദിക്കാം
@bijeeshpp9206
@bijeeshpp9206 6 ай бұрын
Hello
@amalsj8957
@amalsj8957 2 жыл бұрын
കൺസുമർ കോർട്ടിനെ പറ്റി കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്
@VishnuNNairOfficial
@VishnuNNairOfficial 2 жыл бұрын
sure ! will update more
@manavesjayaraj5714
@manavesjayaraj5714 2 жыл бұрын
ഒരു ഇന്സ്ടിട്യൂഷന് എതിരെ പരാതി കൊടുക്കാൻ പറ്റുമോ
@VishnuNNairOfficial
@VishnuNNairOfficial 2 жыл бұрын
urap ayum patum sir
@abbasnatakkal369
@abbasnatakkal369 2 жыл бұрын
പറ്റും
@fasil597
@fasil597 Ай бұрын
ഞാൻ ഓൺലൈൻ fb മാർക്കറ്റ് placel നിന്നും ഒരു ചെടി വാങ്ങി ഉണങ്ങിരിക്കുന്നു. അതിന്റെ മുകളിൽ ഒട്ടിച്ച സ്റ്റിക്കർ നനഞ്ഞു കേടുവന്നു. എന്തുചെയ്യും. അവർ പ്രൂഫ് ചോദിക്കുമോ ചോദിച്ചാൽ എന്തുകൊടുക്കും. അവരുമായി ബന്ധപ്പെട്ടപ്പോൾ അവര്പറയുന്നു എനിക്കറിയില്ല ഞാൻ മേശോയിൽ നിന്നും resale ചെയ്തതാണെന്നു. ആർക്കെതിരെ പറഞ്ഞുകൊടുക്കും 🤔
@jithinmanassery
@jithinmanassery Жыл бұрын
Bro please help me
@rajaneeshrk7167
@rajaneeshrk7167 Жыл бұрын
Enikku oru bank loan complaint undu
@rajaneeshrk7167
@rajaneeshrk7167 Жыл бұрын
Kesu kodukkan pattumo
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 48 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 26 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27