🧿നിങ്ങളുടെ Person ന്റെ ഉദ്ദേശ്യം (True Intention) എന്താണ് ഈ ബന്ധത്തിൽ?🔮

  Рет қаралды 15,085

HealingLifeTarot (Kavitha)

HealingLifeTarot (Kavitha)

Ай бұрын

💕🔮 Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
#tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
#tarot #messagefromuniverse #currentfeelings
#tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
#tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
#tarot #currentfeelings #relationshipreadings #manifest #lawofattraction #manifestation #newmoon #nextaction #pickacard

Пікірлер: 210
@user-sr4pk3qh3c
@user-sr4pk3qh3c Ай бұрын
ഇതിൽ പറഞ്ഞ ഓരോരോ പോസറ്റീവ് കാര്യങ്ങളും എന്റെ ജീവിതത്തിലോട്ട് പൂർണ്ണ മനസ്സോടെ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും സർവ്വ ദൈവശക്തിക്കും ഒരായിരം നന്ദി 🙏🙏🙏🙏🙏❤️👩‍❤️‍💋‍👨❤️😘😘😘😘😘🎉🎉🎉🎉🎉💞
@JisZacharia
@JisZacharia Ай бұрын
100% my reading. ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു. Thank you Universe ❤❤❤ Thank you maam 🙏🙏🙏
@user-yz9ng7fz8y
@user-yz9ng7fz8y Ай бұрын
തേർഡ് പാർട്ടി മറ്റൊരാളുടെ ഭാര്യ ആണ് ആ റിലേഷൻഷിപ് ഉപേക്ഷിക്കുകയാണ് എന്നു കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു 🙏🙏🙏🙏
@sinan9346
@sinan9346 Ай бұрын
❤❤ko
@pavananep8978
@pavananep8978 Ай бұрын
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഏഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ റീഡിങ് ടീച്ചർ
@sivanyavs2702
@sivanyavs2702 Ай бұрын
ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും എൻ്റെ ജീവിതത്തിലോട്ട് അട്രാക്റ്റ് ചെയ്യുന്നു Thank you univers ❤❤❤
@helpman761
@helpman761 Ай бұрын
സ്നേഹിക്കുന്ന പേഴ്സൺ ലൈഫിൽ വന്നാൽ എങ്ങനെ ആവും എന്നുള്ള ഒരു റീഡിങ് ഇടാമോ ചേച്ചി 🙏🏻
@sofiyapathu4323
@sofiyapathu4323 Ай бұрын
Adhe chechi onn vegam idamo
@shanuzz7436
@shanuzz7436 Ай бұрын
Thanku so.. Much for giving this beautiful reading❤❤❤❤
@Neethu-vg7oh
@Neethu-vg7oh Ай бұрын
ഡിവോഴ്സ് നടന്നുകൊണ്ടിരിക്കുന്നു.. പറഞ്ഞത് ശെരിയാണ്.
@user-tq8ly5qy9k
@user-tq8ly5qy9k Ай бұрын
നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🙏അദ്ദേഹത്തിന് ഉള്ള വിഷമങ്ങൾ എല്ലാം മാറി ഈ തെർട്ട് പാർട്ടിയുടെ നുണകൾ തടസം എല്ലാം പ്രശ്നങ്ങൾ മാറി തിരിച്ചു എന്റെ ലെഫിലേക്ക് തിരിച്ചുവണം യൂണിവേഴ്സ് നന്ദി 🙏🙏🙏🙏🙏ഭഗവാനെ 🙏🙏🙏🙏നന്ദി 🙏
@nijithavincent53
@nijithavincent53 Ай бұрын
റീഡിങ്ങിൽ പറഞ്ഞതൊക്കെ സത്യമാണ് മാം ഒരുപാടൊരുപാട് സന്തോഷം 🥰🙏🏻🙏🏻🙏🏻😘 താങ്ക്യൂ മാം 🥰🙏🏻 താങ്ക്യൂ യൂണിവേഴ്സ് 🥰🙏🏻 താങ്ക്യൂ ഡിവൈൻ 🥰🙏🏻
@mayaam6955
@mayaam6955 Ай бұрын
Good reading....I claim this positive energy....tku maam..tku universe
@kavithaajith3123
@kavithaajith3123 Ай бұрын
ഇന്നത്തെ reading Super മോളെ .❤
@user-vt7uv3lr8r
@user-vt7uv3lr8r Ай бұрын
Thank you madam Thank you very much Thank God Thank you Universe Thank you Divine Thank you Angels
@user-dt7sy5sb1m
@user-dt7sy5sb1m Ай бұрын
Thank you universe 🙏🏻 Thank you medam 🙏🏻
@MuhammedAdil-gr9ku
@MuhammedAdil-gr9ku Ай бұрын
Crrct reading thank you unevers 😍❤️❤️❤️
@user-ie3zj9np3j
@user-ie3zj9np3j Ай бұрын
Correct reading ❤❤❤ I strongly claim this positive energy ❤❤❤❤ Thank you univers ❤❤❤ Thank you divine ❤❤❤ Thank you angels ❤❤❤ Thank you mam ❤❤❤ Thank you univers ❤❤❤ Thank you divine ❤❤
@user-ih6kl3ge1o
@user-ih6kl3ge1o Ай бұрын
താങ്ക് യൂ മാം❤❤❤ വളരെ സത്യമായ റീഡിങ്ങ് താങ്ക് യൂ യൂണിവേഴ്‌സ്❤❤❤❤❤
@maneenamani-rg3ez
@maneenamani-rg3ez Ай бұрын
പ്രതീക്ഷയോടെ കാത്തിരിക്കുന്നു.. Mem🥰.. Thanku so much യൂണിവേഴ്സ് 🙏🙏🙏
@FunnyChihuahua-gp8yd
@FunnyChihuahua-gp8yd Ай бұрын
Thank you universe 🙏 Thank you kavitha
@bindhumaneesh885
@bindhumaneesh885 Ай бұрын
Thank you universe ❤ Thank you God ❤ Thank you angels ❤
@manjusanthosh8236
@manjusanthosh8236 Ай бұрын
താങ്ക് യൂ യൂണിവേഴ്സ് ❤️🙏🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🙏🙏🙏
@rajeshpv2825
@rajeshpv2825 Ай бұрын
Reading വളരെ ഇഷ്ടപ്പെട്ടു. വളരെ സന്തോഷം തോന്നി. ഇതിൽ പറഞ്ഞതുപോലെ തന്നെ എല്ലാം ഭംഗിയായി നടക്കട്ടെ. thank you god. thank you universe. thank you mam 🙏🙏🙏.
@vishnunarayananvishnu2016
@vishnunarayananvishnu2016 15 күн бұрын
ഇന്നത്തെ റീഡിങ് എന്റെ താണ് എന്ന് ഞാൻ തീർത്തു പറയും അതുപോലെയാണ് റീഡിങ്ങ് നടന്നത്❤
@anjuashwin4775
@anjuashwin4775 Ай бұрын
I strongly claim this reading ❤
@Goooooodvibezzzz
@Goooooodvibezzzz Ай бұрын
100% correct Reding ❤️🥰
@ratishrr
@ratishrr Ай бұрын
Madam, I claim all the possitive reading 🙏
@user-tt3wq3cd9f
@user-tt3wq3cd9f Ай бұрын
എല്ലാ പോസിറ്റീവ് എനർജിയും ഞാൻ സ്വീകരിക്കുന്നു നന്ദി യൂണിവേഴ്സ്
@user-qs1jw4he1d
@user-qs1jw4he1d Ай бұрын
Thanku universe...... ❤️ Thanku angels........❤️ Thanku divine....... ❤️
@Anamika-l2v
@Anamika-l2v Ай бұрын
Thankyou യൂണിവേഴ്സ്സ് 🙏🏽🙏🏽🙏🏽❤️❤️
@manjumaria2461
@manjumaria2461 Ай бұрын
ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് എനർജിയും എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️❤️താങ്ക്സ് mam🙏🙏❤️
@user-wj1qf3hp4t
@user-wj1qf3hp4t Ай бұрын
Thank you God &Universe. I am attracting all positive energy from this reading to our relationship.
@user-yl7nn3rk2l
@user-yl7nn3rk2l Ай бұрын
Thank you universe ❤ Thank you mam ❤❤❤nice reading mam Thankyou Devine
@user-zp6mt4pz5x
@user-zp6mt4pz5x Ай бұрын
ഈ റീഡിംഗ് ഒത്തിരി ഇഷ്ടമായി ❤🎉 Thank you univers❤🙏 Thank you mam ❤❤❤❤❤❤🙏
@adhuponnaa
@adhuponnaa Ай бұрын
Thankyou Mam ❤️, Thank you universe ❤️, Thank you God ❤️ Thank you Angels ❤️ Thank you Divine ❤️ Love you All ❤️
@user-gv1bg2tg4s
@user-gv1bg2tg4s Ай бұрын
Thank you Univers❤ Thank you Mam❤
@induvijukumar713
@induvijukumar713 Ай бұрын
Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you Kavitha 🙏❤❤❤😊
@asworld5100
@asworld5100 Ай бұрын
Ithil ulla ella positive ayittulla ella karyanglum ente lifeil thnnathinu thank you universe thank you God❤❤❤❤❤❤❤
@meenasubash2294
@meenasubash2294 Ай бұрын
Valare correct aanu readings 👌👌❤️🙏🙏❤️ Thankyou dear ❤❤ Thankyou Devine 🙏🙏🙏🙏❤️❤️❤️❤️ Thankyou universe ❤️❤️❤️❤️🥰🥰🥰🥰❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏❤️ Thankyou Angels 🙏🙏🙏😇😇😇😇❤❤❤❤❤
@babuj3502
@babuj3502 Ай бұрын
Thank you Universe, Thank you God.❤❤❤❤❤
@kashinath.s9295
@kashinath.s9295 Ай бұрын
Diverse akkan daivam anugrahikkatta e readingil paranjath full sathyaman thank you univerae🙏🏽❤️🙏🏽🙏🏽
@AyishaNesrin
@AyishaNesrin Ай бұрын
I claim positive sides of the reading
@archanaanish1162
@archanaanish1162 Ай бұрын
Thank you universe... 🙏❤️❤️
@anjusachu9123
@anjusachu9123 Ай бұрын
Thank u universe Thank u divine Thank u angels Thank u mam I claim and attract all this positive energy in my life
@linilini3191
@linilini3191 Ай бұрын
Ee Reedingill പറഞ്ഞപോലെതനീ വരട്ടെ 👍👍👍👍👍♥️Thank you univerese♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️
@user-fe7yy1lk2s
@user-fe7yy1lk2s Ай бұрын
🙏🙏🙏sis carect ആണ്... എല്ലാം സത്യം... മൂവ് ഓൺ ചെയ്യാതെ happy ആയി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@AradhyaPrasanna
@AradhyaPrasanna Ай бұрын
Divin. Thank. You....
@gayathrig694
@gayathrig694 Ай бұрын
Thank you universe ,l claim this positive energy❤🙏
@nostilohacker
@nostilohacker Ай бұрын
Thank you mam....Thank you universe....Thank you god ❤
@rekhaarun
@rekhaarun Ай бұрын
I strongly claim this positive energy. ❤️ Thank you universe..... Thank you divine ❤️
@PraneeshPraneesh-td2bt
@PraneeshPraneesh-td2bt Ай бұрын
Thank you
@user-th7jv5rb3f
@user-th7jv5rb3f Ай бұрын
Thank you universe 👏👏👏 Thank you mam
@deepikasadanand4256
@deepikasadanand4256 Ай бұрын
Correct aanu namaste
@geethanair1045
@geethanair1045 Ай бұрын
Thank you universe ❤ Thank you Divine ❤ Thank you for beautiful reading ❤ Yess he is hv lots of problems...😢
@malusworld949
@malusworld949 Ай бұрын
Thank you universe 🙏🙏❤️❤️
@nithyaDilu143
@nithyaDilu143 Ай бұрын
I strongly claim this positive energy Thanku universe ♥️🙏🏻
@sandyas399
@sandyas399 Ай бұрын
Thank you devine🙏🙏🙏❤️❤️❤️
@snehanishanth1050
@snehanishanth1050 Ай бұрын
Thank you universe🙏thank you chechi🙏thank you god🥰🙏
@deepasreedeepam3817
@deepasreedeepam3817 Ай бұрын
Thank you universe 🙏❤️🙏 TNX mam ❤❤
@devadas-fo7gy
@devadas-fo7gy Ай бұрын
❤ THANK U UNNIVERSE ANGELS DIVINE ❤ INi ELLAM UNNIVERSE THARUNNA POLLAY, PARANUNNAPOOLAY THANK you mam
@maritmahimamathew7678
@maritmahimamathew7678 Ай бұрын
I strongly claim this positive energy❤️❤️❤️❤️❤️❤️❤️
@royka1411
@royka1411 Ай бұрын
Antammo 😮ippol onnum parayanilla.😢samayamakate. Vilichirikum. Super... Super.... Thanku❤️
@bindhumalumalu8447
@bindhumalumalu8447 Ай бұрын
Thank you universe 🙏🏻🙏🏻🙏🏻❤❤❤ I strongly claim this positive energy❤🙏🏻
@ammu6156
@ammu6156 Ай бұрын
Thank you universe ❤
@meeramt4233
@meeramt4233 Ай бұрын
ഓം നമഃ ശിവായ ♥️🙏🌹 Thank you Universe♥️ Thank you mole♥️🙏
@deepakrishnan7582
@deepakrishnan7582 Ай бұрын
Thankyou universe thankyou mam ❤
@VineethaVijayanVineethaV-wx7ki
@VineethaVijayanVineethaV-wx7ki Ай бұрын
താങ്ക്യൂ mam. ഈ റീഡിങ് എന്റെ ലൈഫ് il ട്രൂ ആണ്. 🙏🙏🙏🙏
@ShailaBhaskaran-qp6jp
@ShailaBhaskaran-qp6jp Ай бұрын
Thank you universe
@lsk9964
@lsk9964 Ай бұрын
I strongly believe & claim this positive energy Thnk you universe divine angels god goddess & you dear ❤️❤️❤️❤️❤️❤️❤️
@AbhiramiR-mh8gb
@AbhiramiR-mh8gb Ай бұрын
Thanku universe... 🥰🥰🥰🥰
@Angel-us8lt
@Angel-us8lt Ай бұрын
Thankyou universe Thankyou mam 🙏🙏🙏❤❤❤
@bindujoy8778
@bindujoy8778 Ай бұрын
Thanku universe
@sreelathasasi9735
@sreelathasasi9735 Ай бұрын
Thank you universe🙏🙏
@Prakash-oc2bl
@Prakash-oc2bl Ай бұрын
Thankyou Universe🌅🌹🌹🙏🙏🙏🙏🙏🙏🙏
@radhamania9079
@radhamania9079 Ай бұрын
Thank you universe attract the positive energy in my life i surrender in universe
@padmac3827
@padmac3827 Ай бұрын
താങ്ക് യു യൂണിവേഴ്‌സ് ❤🙏❤🙏❤🙏 താങ്ക് യു mam
@NaushadVA-mr6gm
@NaushadVA-mr6gm Ай бұрын
Thankuu universe🥰👍🏼👍🏼👍🏼... I am waiting... This video giving possitive vibe🤍
@sheejapc5559
@sheejapc5559 Ай бұрын
Thank you Universe🙏🙏🙏🙏🙏
@franciskourianfranciskourian
@franciskourianfranciskourian Ай бұрын
യൂണിവേഴ്സിന് നന്ദി നന്ദി
@aneeshchembodumal3373
@aneeshchembodumal3373 Ай бұрын
സത്യം യൂണിവേഴ്സൽ ❤️❤️❤️❤️🙏🙏🙏
@shahanaraheem5263
@shahanaraheem5263 Ай бұрын
Thank u universe 🥰
@anilkumar-jd3fr
@anilkumar-jd3fr Ай бұрын
Thank you univers🙏🙏🙏
@SavithriP-go5uw
@SavithriP-go5uw Ай бұрын
Thank you universe ❤❤❤❤❤
@SnehaSam-hf3wg
@SnehaSam-hf3wg Ай бұрын
I strongly affirm possitive energys. Thank u universe ❤️🙏. Thank u angel❤️. Thank u devine ❤️🙏
@SubySajith
@SubySajith Ай бұрын
🙏🏻🙏🏻👍🏻thanks
@user-gz8uk2gr6l
@user-gz8uk2gr6l Ай бұрын
Thank you universe 🙏
@asokankk4246
@asokankk4246 Ай бұрын
I strongly attract all positive energy ❤❤❤ Thank you KANNA ❤❤❤ I Love You KANNA ❤❤❤ Thank you Mam ❤❤❤
@lalitha.vveluthakunju3127
@lalitha.vveluthakunju3127 Ай бұрын
All positive energy of this video is attracting in my life thank you mam thank you universe thank you angels ❤❤❤
@sangeethaj3981
@sangeethaj3981 Ай бұрын
Thank you universe🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤
@SheebaSheeba-xj3hl
@SheebaSheeba-xj3hl Ай бұрын
Thank you🙏🙏🙏 university🙏🙏🙏
@devihari7957
@devihari7957 Ай бұрын
Thankyou universe ❤🙏
@user-ex9hb2zo5b
@user-ex9hb2zo5b Ай бұрын
Good morning ❤thank you God ❤thank you divine ❤I strongly claim reunion with my person ❤thank you kavitha ❤❤❤
@SandhyaM-hm5ei
@SandhyaM-hm5ei Ай бұрын
Thank you universe 🙏i strongly claim positive energy 🙏 thank God 🙏 thank divine 🙏 thank Angel 🙏 thank sister 🙏
@ashasumith9921
@ashasumith9921 Ай бұрын
I strongly claim all positive energies 🙏🏻🙏🏻🙏🏻
@avaikaanu6004
@avaikaanu6004 Ай бұрын
എന്റെഭർത്താവ് 3rd part യുടെ കൂടെ കൂടി ബുദ്ധിമുട്ടുന്നുണ്ട്. എന്നെയും മക്കളെയും വേണം എന്ന് പറയുന്നു. അവിടെ തന്നെയിരിക്കട്ടെ
@Sangeethapallavi
@Sangeethapallavi Ай бұрын
😂😂
@lekshmimani8518
@lekshmimani8518 Ай бұрын
Mam ithil paranja oro kaaryangalum valare correct arunu. Sathyam paranjal eniku viswasikane padarunu engane anu ingane correct aayi parayan patunathu enu thank u mam thank u universe 🙏🏻🙏🏻🙏🏻🙏🏻🙏🏻
@dileepsreedharandileepsree6011
@dileepsreedharandileepsree6011 Ай бұрын
Thank you universe❤❤❤❤
@Mtm848
@Mtm848 Ай бұрын
എല്ലാം നല്ലതായി സംഭവിക്കട്ടെ മൂണിവേഴ്സ
@ashasumith9921
@ashasumith9921 Ай бұрын
Thank you universe 🙏🏻🙏🏻🙏🏻
@chithrasajibose2422
@chithrasajibose2422 Ай бұрын
I strongly claim this reading Third party ozhiju poya mathiyayirunu 🥺 I truly trust in god❤❤ ❤
@avignack9154
@avignack9154 Ай бұрын
ഇന്ന് പറഞ്ഞത് മുഴുവൻ സത്യമാണ്
@RathimolS
@RathimolS Ай бұрын
സത്യമാണ്. ഇന്നു രാവിലെ എല്ലാം ഞാൻ തുറന്നു പറഞ്ഞു. പിരിയാൻ ശ്രമിച്ചു 3rd party ഉണ്ടായിരുന്നു ഏല്ലാം മറച്ചു വെച്ചു അതിൽ നിന്ന് ഉണ്ടായ പ്രശ്നങ്ങൾ ചെറുത്. ഒന്നും അല്ലായിരുന്നു. ഇരുകൂട്ടരിലും കടന്നുപോയ ദിനങ്ങൾ ഉറങ്ങാത്ത രാത്രികൾ, ആഹാരം പോലും കഴിക്കത്ത രാത്രികൾ 7 മാസമായി അനുഭവിക്കുന്ന വേദനിക്കുന്നതിന്. കണക്കില്ലായിരുന്നു. Relation തന്നെ. അവസാനിപ്പിച്ചു. full Spirituality യിലേക്കു പോകാൻ ള്ള തീരുമാനം അറിയിച്ചു. ഇനിയെല്ലാം ദൈവം തീരുമാനിക്കട്ട
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 48 МЛН
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 871 М.
Is it Cake or Fake ? 🍰
00:53
A4
Рет қаралды 20 МЛН
Why did they cheat you 😦Who are they as a  person🤔 Pick a card to know details 🧿
23:32
Enlighten Enchanted Tarot Malayalam
Рет қаралды 8 М.
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 48 МЛН