നിങ്ങളുടെ രക്തക്കുഴലുകളുടെ ഉൾവശം ക്ലീൻ ചെയ്യാൻ 8 സിമ്പിൾ മാർഗ്ഗങ്ങൾ.. Important Information

  Рет қаралды 487,410

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

രക്തക്കുഴലുകളിൽ ഉണ്ടാകുന്ന രോഗമാണ് ആണ് നമുക്ക് ഉണ്ടാകുന്ന സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക്, പോലുള്ള പല വലിയ രോഗങ്ങളുടെയും കാരണം.
0:00 തുടക്കം
1:00 സ്ട്രോക്ക് വരുന്നത് എങ്ങനെ?
3:41 രക്തക്കുഴലുകള്‍ തകരുന്നത് എങ്ങനെ?
5:20 എങ്ങനെ പരിഹരിക്കാം?
7:00 ആഹാരവും ഉറക്കവും എങ്ങനെ സഹായിക്കുന്നു?
രക്തക്കുഴലുകളുടെ ആരോഗ്യം കുറയാൻ കാരണം എന്ത് ? ഇത് പരിഹരിക്കാൻ എട്ട് സിമ്പിൾ വഴികൾ ഇവിടെ വിശദീകരിക്കുന്നു. വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകരിക്കും
For Appointments Please Call 90 6161 5959

Пікірлер: 681
@DrRajeshKumarOfficial
@DrRajeshKumarOfficial Жыл бұрын
0:00 തുടക്കം 1:00 സ്ട്രോക്ക് വരുന്നത് എങ്ങനെ? 3:41 രക്തക്കുഴലുകള്‍ തകരുന്നത് എങ്ങനെ? 5:20 എങ്ങനെ പരിഹരിക്കാം? 7:00 ആഹാരവും ഉറക്കവും എങ്ങനെ സഹായിക്കുന്നു?
@jaisonkunahappan6277
@jaisonkunahappan6277 Жыл бұрын
Good massage
@soumyakrishnan9211
@soumyakrishnan9211 Жыл бұрын
​@@jaisonkunahappan6277
@muhamedaliapk1012
@muhamedaliapk1012 Жыл бұрын
9≥
@abdullatheefa1151
@abdullatheefa1151 Жыл бұрын
Super. Knowledge. Very. Super
@elzybenjamin4008
@elzybenjamin4008 Жыл бұрын
Thanks Dr. Good presentation 🙏🙏
@MuhammadAli-cf7ur
@MuhammadAli-cf7ur Жыл бұрын
മനുഷ്യന് മനസ്സിലാവുന്ന വിധത്തിൽ പറഞ്ഞു തരുന്ന തങ്ങളുടെ കഴിവിനെയും അഭിനന്ദിക്കുന്നു 🌹(അറിവിനെയും )
@krishnanvadakut8738
@krishnanvadakut8738 7 ай бұрын
Very useful information Thankamani
@josephaugustinefernandes9214
@josephaugustinefernandes9214 Жыл бұрын
Silent Attack എന്നും, Attack എന്നും, മനുഷ്യനെ നിരന്തരം വേട്ടയാടി കൊണ്ടിരിക്കുന്ന, ഈ ആധുനിക കാലത്ത്, ആശുപത്രി ജീവിതം ഒഴിവാക്കി, ആരോഗ്യ പൂര്‍ണമായ ജീവിതം, മനുഷ്യന് എങ്ങനെ സാദ്ധ്യമാക്കാം എന്ന് പറഞ്ഞ് തന്ന ഡോക്ടർക്ക് നന്ദി
@rm77863
@rm77863 Жыл бұрын
ഇതുപോലെത്തെ ഒരു ഡോക്ടറെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം.. 😍🌹
@annjohn4586
@annjohn4586 11 ай бұрын
Correct. God bless you doctor 🙏.
@ashaunni8833
@ashaunni8833 7 ай бұрын
Thanks to you tube
@shijiths400jith4
@shijiths400jith4 Жыл бұрын
ഏതൊരു ഇൻഫർമേഷൻ വളരെ വ്യക്തമായി പറഞ്ഞു തരുന്ന ഡോക്ടർ ബ്രൊ യ്ക്കു ❤️😘😘😘😍
@19stay52
@19stay52 Жыл бұрын
വിമർശനങ്ങൾ മുഖവിലക്കെടുക്കണം സർ, എന്നാലെ മുന്നോട്ടു പോകാനുള്ള കരുത്തു കൈവരു .താങ്കളുടെ ഓരോ വീഡിയോസും സാധാരണക്കാരായ ജനങ്ങൾക്ക് ഒരു പാട് ഉപകാരപ്രദമാണ്. നന്ദി സർ
@abdulsalamkp8692
@abdulsalamkp8692 Жыл бұрын
👍👍👍👍
@poonsiomn7451
@poonsiomn7451 Жыл бұрын
Yes 👌👌
@mohammedbasheer2133
@mohammedbasheer2133 Жыл бұрын
ഡോക്ടർ രാജേഷ് സാർ പറയുന്ന കുറെ കാര്യങ്ങൾ എല്ലാം ശരിയാണ്.... പക്ഷേ പല അബദ്ധങ്ങളും പറയാറുണ്ട് ,അത് വിമർശിച്ചാൽ ആ കമൻറ് സെക്കൻഡ് ഉള്ളിൽ അപ്രത്യക്ഷമാകും.
@masterprintdantes
@masterprintdantes 6 ай бұрын
ennittu ee coment enthanu aprathyakshamakathathu?@@mohammedbasheer2133
@rifanazrin5669
@rifanazrin5669 Жыл бұрын
Good information.-ve കമന്റുകൾ മുഖവിലക്കെടുക്കാതെ മുന്നോട്ട്പോകു സർ
@aswinlalv.p4309
@aswinlalv.p4309 Жыл бұрын
Negative comments undo? Chance valare kuravanu. Because this doctor is only doing useful things for the people ❤️
@sreedevi2651
@sreedevi2651 Жыл бұрын
@@aswinlalv.p4309 സത്യം.
@prasannadivakar4046
@prasannadivakar4046 Жыл бұрын
Ellam koodae enganae kazhikkum
@vimalasr4289
@vimalasr4289 Жыл бұрын
Thank you so much Dr 🙏🙏🙏
@yah--
@yah-- Жыл бұрын
Negative comments അങ്ങനെ വരാറില്ലല്ലോ
@AbdulRazaq-rz4rs
@AbdulRazaq-rz4rs Жыл бұрын
ഡോക്ടറെ നിങ്ങളെ ഫോളോ ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ വളരെ ഭംഗിയോടെ കൂടി കാര്യം അവതരിപ്പിക്കുന്നു നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
@rajeevkrishnakrishna1502
@rajeevkrishnakrishna1502 Жыл бұрын
ഒരായിരം നന്ദി സാർ ഇതു പോലുള്ള അറിവ് കൾ ജനങ്ങൾക്ക് പറഞ്ഞുകൊടുന്ന താങ്കൾ നമ്മളുടെ ഭാഗ്യമാണ്
@mikkimikku..
@mikkimikku.. Жыл бұрын
I'm a staff nurse Sir. ഞാൻ കുറെ വർഷം ആയി സർ ന്റെ മാക്സിമം എല്ലാ വീഡിയോസ് കാണാറുണ്ട് വളരെ സിംപിൾ ആയി ആണ് sir ന്റെ ക്ലാസ്സ്‌. അതുകൊണ്ട് duty ബ്രേക്ക് എടുത്ത് കേൾക്കാൻ ഞാനും കൂടാറുണ്ട്. Very
@sreedevi2651
@sreedevi2651 Жыл бұрын
ഈ അറിവുകൾ പറഞുതന്നതിന് നന്ദി ഡോക്ടർ 🙏🏻🌿
@sureshta1045
@sureshta1045 11 ай бұрын
നമ്മൾ ഒരു heart' ഡോക്ടറെ കണ്ടാൽ പോലും ഇത്ര വ്യക്തമായി പറഞ്ഞു തരില്ല.. very good Doctor..
@aboobackermichu8570
@aboobackermichu8570 Жыл бұрын
വളരെ ഉപകാരപ്രദമായ വിവരങ്ങൾ നന്ദി
@sheilakallil6356
@sheilakallil6356 Жыл бұрын
Thank you Dr. Rajesh Kumar for your valuable video and information. God bless you 🙏
@minineyyanjose1606
@minineyyanjose1606 Жыл бұрын
Dr. You are a encyclopedia of health🙏🙏
@rahmathsiraj9737
@rahmathsiraj9737 Жыл бұрын
Doctor your talk is very informative. I pray to God for your health and happiness. God always bless you.
@SunilSunil-yf1qf
@SunilSunil-yf1qf Жыл бұрын
Very very valuable information.. Thank you doctor 🙏🙏🙏
@sathyamohan6801
@sathyamohan6801 Жыл бұрын
Dr Nanni Namaskaram for the valuable information 🙏🙏🙏
@Belh1524mfg
@Belh1524mfg Жыл бұрын
Thanks Doctor.... Good information.... അറിവിന്റെ വെളിച്ചം ഇനിയും ഒരുപാട് നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ.
@mcabdullatheeflatheef6258
@mcabdullatheeflatheef6258 Жыл бұрын
Thank you Doctor for your valuable informaton. Kindly inform us about Psoriasis and the treatment.....
@SureshKumar-cb4cn
@SureshKumar-cb4cn Жыл бұрын
താങ്ക്സ് ഡോക്ടർ.വളരെ നല്ല അറിവാണ് പകർന്നു തന്നത്.👍
@antonyearnest4193
@antonyearnest4193 Жыл бұрын
നന്ദി ഡോക്ടർ Thank you
@josemathew8215
@josemathew8215 Жыл бұрын
Most efficient and informative!! Any one sincerely follows doctor's advices defenectly will gain good health..
@AbdulRaheem-tf9uj
@AbdulRaheem-tf9uj 10 ай бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ .❤
@muralipm7995
@muralipm7995 9 ай бұрын
വിലപ്പെട്ട നിർദ്ദേശങ്ങൾക്ക് നന്ദി🙏
@bipinkarthika330
@bipinkarthika330 Жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ 😍താങ്ക്സ്.
@abdulgafoor6681
@abdulgafoor6681 Жыл бұрын
Sir. തരുന്ന ഓരോ അറിവും. ഒരുപാട്. മനുഷ്യർക്ക്.. വളരെ ഉപകാരം നൽകുന്നു.. നന്ദി യിൽ ഒതുങ്ങില്ല.. അതിനു മേലെ. എന്ധോ അത്.. 🌹
@MBR-THAZHEKAD.
@MBR-THAZHEKAD. Жыл бұрын
എന്തു കാര്യവും വളരെ ലളിതമായ രീതിയിൽ മനസ്സിലാക്കി തരുന്ന sirnu ഒരുപാടു നന്ദി
@jishachandraj7705
@jishachandraj7705 Жыл бұрын
Thank you for being the dedicated, thoughtful, and compassionate doctor that you are, You always go above and beyond and work tirelessly towards a healthy outcome. I feel so blessed to know you and have you as my doctor. undoubtedly say you are awesome 💕👌👌🎖🎖🎖
@vijayantp384
@vijayantp384 Жыл бұрын
ഡോക്ടരുടെ വിശദ വിവരണം വളരെ ഗുണപ്രദവും ഹൃദ്യവുമാണ്. ഞാൻ വർഷങ്ങളായിശ്രവിക്കുന്നുണ്ട്.ആശംസകൾ അർപ്പിക്കന്നതോടൊപ്പം സർവ്വ മംഗളങ്ങളും നേരുന്നു.
@ashrafabdul7250
@ashrafabdul7250 Жыл бұрын
Well informative,, Love you doctor Thanks for your great effort 💝💝
@ramaswamytv477
@ramaswamytv477 10 ай бұрын
Thanks Doctor. It is very useful information. God bless you and your family always
@mollyjose1212
@mollyjose1212 Жыл бұрын
Thank you doctor for the very good information shared
@wilsyjose3743
@wilsyjose3743 Жыл бұрын
Thank you very much for your valuable information 🙏
@ramanair5779
@ramanair5779 Жыл бұрын
Very useful tips. Thank you, doctor
@majeedarem
@majeedarem Жыл бұрын
വളരേ ലളിതവും സുന്ദരവുമായ വിധം ഇത്രയും വിശദീകരണം നൽകിയ Dr . Rajesh അഭിനന്ദനങ്ങൾ ആശംസകൾ.❣️❣️❣️
@beevibeevi8492
@beevibeevi8492 Жыл бұрын
❤️
@shylaravi9205
@shylaravi9205 Жыл бұрын
Thank you doctor. Good information 🙏
@thajudeenmohammadhussain3074
@thajudeenmohammadhussain3074 Жыл бұрын
നന്ദി സർ . സാധാരണക്കാർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ.
@VinodKumar-wj2bb
@VinodKumar-wj2bb 10 ай бұрын
Goodmorning Doctor💐 Vilappetta Information Nalkikondu Njangale Jeevippchu kondirikkunna Daivathaal Anugraheethanaaya Doctorkku Nanniparayunnu. Angu Nalkikondirikkunna Oro Advise num Nanniparayunnu.Veendum pradheekshayode yirikkunnu Doctorkku Daivam Aayur Aarogya Saughyam Nalki Anugrahikkumaaraakatte .
@thresiammajoseph8177
@thresiammajoseph8177 Жыл бұрын
നന്ദി ഡോക്ടർ ❤🙏
@malinisuvarnakumar9319
@malinisuvarnakumar9319 Жыл бұрын
Very informative.. Thank u so much Dr.
@madhus54
@madhus54 Жыл бұрын
Very informative... Can you do a video on how to improve HDL and reduce LDL and Triglycerides?
@sobhav390
@sobhav390 Жыл бұрын
Thank you so much Sir for sharing this wonderful video 🙏🙏
@vospty9233
@vospty9233 Жыл бұрын
Thank you for your effort and dedication.
@shamlathimoor4534
@shamlathimoor4534 Жыл бұрын
നല്ല അറിവ് പറഞ്ഞ് തന്നതിന് നന്ദി🙏
@ramachandrabhat.g.ramachan3677
@ramachandrabhat.g.ramachan3677 Жыл бұрын
Very useful informative video, thank you
@sheelageorge9714
@sheelageorge9714 Жыл бұрын
Thank you Doctor ,, very good information,,
@neelofurnishtar8928
@neelofurnishtar8928 Жыл бұрын
Thank you for the information doctor
@mohammedsajid3710
@mohammedsajid3710 Жыл бұрын
Thank you very much... You are so kind🥰🥰🥰🥰🙏🏼
@pkkpukayoor8943
@pkkpukayoor8943 Жыл бұрын
പുതി അറിവുകൾ ഞങ്ങൾക്കായി അവതരിപ്പിക്കുന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ.
@SANDEEPKUMAR-mv7qd
@SANDEEPKUMAR-mv7qd Жыл бұрын
Valuable information. Thank you sir
@krishnanvadakut8738
@krishnanvadakut8738 11 ай бұрын
Very good information Thankamani
@elzybenjamin4008
@elzybenjamin4008 Жыл бұрын
Thanks Dr. Very good Infirmation 🙏🙏
@girishkarunakaran74
@girishkarunakaran74 Жыл бұрын
Thank you Doctor for the very important information, ... Helpful awareness and alert to all ages, to avoid all life style diseases in a greater extend... 🙏🙏🙏
@nelsonvarghese9080
@nelsonvarghese9080 Жыл бұрын
sir, God bless you and family. 🌹🌹🌹very good information. Thanks.
@geethavijayan1719
@geethavijayan1719 Жыл бұрын
Very well explained. Thank you.
@shyamjk100
@shyamjk100 Жыл бұрын
Dr. Thank you for your information.
@prasannakumari6654
@prasannakumari6654 Жыл бұрын
Valuable information Dr .thank u so much..👌👌👍👍
@nazeerabeevi7802
@nazeerabeevi7802 Жыл бұрын
Thank you so much doctor for the information
@lindze6
@lindze6 Жыл бұрын
Very informative, thanks🙏🙏🙏🙏🙏
@KJThomas-br6og
@KJThomas-br6og 10 ай бұрын
Thanks for your special medical Education Services,❤
@sofiyajameela6953
@sofiyajameela6953 Жыл бұрын
എന്തൊരു അറിവാണ് 👍 👍🌹🌹
@jessysunny8791
@jessysunny8791 10 ай бұрын
Thank you doctor for all your lessons on health.GBU
@lekhavasudev8020
@lekhavasudev8020 Жыл бұрын
nalla malayalathinu nandi dr
@salutekumarkt5055
@salutekumarkt5055 Жыл бұрын
Bp എന്താന്ന് ഇപ്പഴാ മനസിലായെ രക്തക്കുഴലുകളിലൂടെ പമ്പ് ചെയുന്ന മർദം ആണ് bp 👍♥️👌
@mariammathomas5527
@mariammathomas5527 Жыл бұрын
Thank you so much Doctor 🙏🙏🙏😍
@annevellapani1944
@annevellapani1944 Жыл бұрын
Thank you for sharing dr 🙏
@patmanath1462
@patmanath1462 Жыл бұрын
Good information! Thanks a lot!!
@adv.ptjoshi7615
@adv.ptjoshi7615 Жыл бұрын
Thank you Doc❤️🥰
@satheekumari4679
@satheekumari4679 Жыл бұрын
സൂപ്പർ സൂപ്പർ ingormation
@kavithaanilmkmk1073
@kavithaanilmkmk1073 Жыл бұрын
നല്ല അറിവുകൾ പങ്കു വെച്ച ഡോക്ടർ ന് നന്ദി
@rajant4966
@rajant4966 Жыл бұрын
Good doctar
@shijomp4690
@shijomp4690 Жыл бұрын
Good👍 information thanks Dr 🙏🙏🙏
@sobhanasabu2488
@sobhanasabu2488 Жыл бұрын
Very good information. Thanks doctor
@yathukrishnanyathukrishnan1384
@yathukrishnanyathukrishnan1384 Жыл бұрын
Thank you sir very valuable information for all
@sobhanaradhakrishnan2448
@sobhanaradhakrishnan2448 Жыл бұрын
Thanks Sir.very good information 💕💕💕
@abdullakuthyala6476
@abdullakuthyala6476 Жыл бұрын
All the subjects you take for discussion are of important nature and the presentation style is equally attractive. Thank you doctor.
@annjohn4586
@annjohn4586 11 ай бұрын
Yes 👍
@SojaVijayan-ce1sj
@SojaVijayan-ce1sj Жыл бұрын
Good information Thanks Dr
@sureshchalakkandi9128
@sureshchalakkandi9128 Жыл бұрын
Thanks sir for sharing the valuable informations
@sivadasmadhavan2984
@sivadasmadhavan2984 Жыл бұрын
Thank you very much Doctor.
@lathamadhubhaskar2079
@lathamadhubhaskar2079 Жыл бұрын
Great doctor god bless you 👍🥰🥰🥰 Stay blessed
@sadikrandathani2430
@sadikrandathani2430 Жыл бұрын
useful information doctor ❤thanks
@bennymukkath6420
@bennymukkath6420 11 ай бұрын
Thank you Dr. May God bless you!
@nandhini8878
@nandhini8878 Жыл бұрын
Sir, thakalude video ellavarkum usefull aany ❤️❤️
@mohandasu43
@mohandasu43 Жыл бұрын
Thank you Dr. Rajesh for the very valuable informations given to us and to the world. I am Mohandas from New Jersey.
@presannakumarypresannakuma8283
@presannakumarypresannakuma8283 Жыл бұрын
Thanks
@lisaakkathara6854
@lisaakkathara6854 Жыл бұрын
Thank u for the informations sir !!
@seemaarchicot1656
@seemaarchicot1656 Жыл бұрын
Good information sir 👍 thankyou so much sir 🙏👍🙏
@sakeenamustafa5303
@sakeenamustafa5303 Жыл бұрын
Thank u ഡോക്ടർ 👍
@gireesanp7783
@gireesanp7783 Жыл бұрын
Good advice thanks Dr
@sajikumar8136
@sajikumar8136 Жыл бұрын
What doctor said is absolutely correct because I am 57 plus but I play football still with 18-22 years of boys. And I have more stamina than that boys. Why I said is from my childhood I did strong exercise, I think that benifited to me like doctor said.
@anilkumar.c.smenon9144
@anilkumar.c.smenon9144 Жыл бұрын
More stamina will not stop anyone from death.Sometimes humanbeings who r healthy who don't have any decease dies in a fine morning but some human beings who have deceases live long.There is a fate for everyone apart from health.
@Ralu_Editz_
@Ralu_Editz_ Жыл бұрын
Doctor thank you for sharing this video God bless you 🙏
@sajeshkallyatpanoli763
@sajeshkallyatpanoli763 Жыл бұрын
👌Good information 👏👍Thank u doctor 🙏
@healthiswealthchannel1073
@healthiswealthchannel1073 Жыл бұрын
Doctor I am praying to god for our long life god bless u
@anilkumarmadhavan5197
@anilkumarmadhavan5197 10 ай бұрын
Thank u doctor good information. God bless u.
@bijupillai6052
@bijupillai6052 Жыл бұрын
Good information Sir, Thanks 👍
@shivika2995
@shivika2995 Жыл бұрын
Love you sir for your good information ❤️💚💛💓❤️💚
@nimmirajeev904
@nimmirajeev904 Жыл бұрын
Very good Information Thank you Doctor
@kmcmedia5346
@kmcmedia5346 Жыл бұрын
നല്ലത് പറഞ്ഞു തന്നു 🙏😍
@sajiaranmula
@sajiaranmula Жыл бұрын
Good information and do needful changes in life asap👍🏼
@rajithv5303
@rajithv5303 Жыл бұрын
Thanks for your valuable information
@t.chirukandandhanarajan8806
@t.chirukandandhanarajan8806 Жыл бұрын
Good information dr. Thank you
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 69 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 15 МЛН
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 139 М.
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 69 МЛН