നിങ്ങളുടെ വേർപിരിയൽ SCRIPTED ആണോ? Mallu Family Exclusive Interview | PART 1 | SUJIN & PONNU | Nidha

  Рет қаралды 432,088

Variety Media

Variety Media

7 ай бұрын

Mallu Family Exclusive Interview | PART 1 | SUJIN & PONNU | Nidha
Mallu family youtube channel
Mallu family 2.0
Mallu family interview
Mallu family exclusive
Mallu family issue
Mallu family troll video
Sujin mallu family
Sujin exclusive
Mallu family variety media
Sujith vlog
Sujith interview
Mallu family latest
Mallu family shorts
Nidha sujin
Nidha sujin shorts
Nidha sujin interview
Nidha sujin mallu family
#MalluFamily #interview
|| ANTI-PIRACY WARNING ||
This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited (KZfaq, Instagram, Facebook). Legal action will be taken against those who violate the copyright of the same

Пікірлер: 490
@adarsh10j42
@adarsh10j42 7 ай бұрын
മരവാഴകൾ 😡. ഇവരെ ഇഷ്ട്ടം ഇല്ലാത്തവർ ഉണ്ടോ 🥺
@joantiger7784
@joantiger7784 7 ай бұрын
ഉണ്ട് ബ്രോ
@SSSSSS3544
@SSSSSS3544 7 ай бұрын
ഉണ്ടോ എന്നോ ഉണ്ട് ഉണ്ട്
@sowmya_87
@sowmya_87 7 ай бұрын
Channel kandit support cheyu mo
@kunjukunju9988
@kunjukunju9988 7 ай бұрын
ഉണ്ട്...😂
@joantiger7784
@joantiger7784 7 ай бұрын
@@sowmya_87 എന്ന് ഒരു മല്ലു ഫാമിലി ആരാധകൻ
@Ringmaster12
@Ringmaster12 6 ай бұрын
സംഗീത് kumar ഫാമിലി യെ കൊണ്ട് vaaaa❤❤❤❤
@rajuanitha54
@rajuanitha54 7 ай бұрын
Praveen pranav Interview varannam ennu ullavar like Adi
@trollbrutto
@trollbrutto 7 ай бұрын
നിന്റെ ആദ്യത്തെ വീഡിയോയിൽ നിന്നും ഇവിടെ വരെ എത്തി നിൽക്കുമ്പോൾ എന്തൊക്കെയോ നേടിയെന്ന് നിങ്ങൾക്കൊരു തോന്നൽ ഉണ്ടാകും. എന്നാൽ ജനങ്ങളുടെ മുമ്പിൽ നിങ്ങൾ വെറും വട്ടപ്പൂജ്യമാണ്:
@remyakp1519
@remyakp1519 7 ай бұрын
അതേ
@shezaparveenkf906
@shezaparveenkf906 7 ай бұрын
ശരിയാണ്
@Arabi___Calligraphy
@Arabi___Calligraphy 7 ай бұрын
Currect
@SindhuReghu-xq8qm
@SindhuReghu-xq8qm 7 ай бұрын
Orikkalum alla
@Cindu297
@Cindu297 7 ай бұрын
അതിലെന്താ കാര്യം അവരുടെ ജീവിതം രക്ഷപ്പെട്ടില്ലേ അവർക്ക് സ്വപ്നം പോലും കാണാൻ പറ്റാതിരുന്ന കാര്യങ്ങൾ യാത്യാർത്ഥം ആക്കാൻ അവർക്ക് പറ്റുന്നുണ്ട് അതൊക്കെ വലിയ കാര്യം തന്നെ ആണ് ആളുകൾ നെഗറ്റീവ് പറഞ്ഞെന്ന് വെച്ച് എന്താ
@JasnaNikhil
@JasnaNikhil 7 ай бұрын
KL Bro Biju Rithik fan arokke und ❤ivar verum 10 lakh avar 3 crore.but avark ivare pole ahangaramilla ❤❤
@adhilali3703
@adhilali3703 7 ай бұрын
Aavar kanjhikuttigala.6perk 3mutta curry vekkunna pavanghal
@Sulaimani_Diaries
@Sulaimani_Diaries 7 ай бұрын
തീരെ നിലവാരം ഇല്ലാത്തവർ മാത്രമേ ഇവരുടെ വീഡിയോസ് കാണൂ. നാണവും മാനവും ഇല്ലാത്ത ഫാമിലി.
@sowmya_87
@sowmya_87 7 ай бұрын
Channel kandit support cheyu mo
@jabithasni4962
@jabithasni4962 7 ай бұрын
Appo ആദ്യത്തെ നിലവാരം കുറഞ്ഞ ആളാണ് താൻ😂😂
@Sulaimani_Diaries
@Sulaimani_Diaries 7 ай бұрын
@@jabithasni4962 Jabitha, നിന്റെ കുരുപൊട്ടിയ കമന്റ്‌ കണ്ടാൽ അറിയാം നീയൊക്കെ സ്ഥിരം കാണുന്നത് ഇതുപോലെയുള്ള നിലവാരം കുറഞ്ഞ ചാനലുകൾ ആണെന്ന്. നിന്റെയൊക്കെ ജീവിതവും സംസ്കാരവും അതുപോലെ നിലവാരം കുറഞ്ഞതാവും എന്നതിൽ ഒരു സംശയവും ഇല്ല
@Sulaimani_Diaries
@Sulaimani_Diaries 7 ай бұрын
@@sowmya_87 Sowmya, please focus on your Thumbnails. നിങ്ങളുടെ വീഡിയോസ് നല്ലതാണ്, പക്ഷെ thumbnails പോരാ. അത് കൂടെ നന്നാക്കിയാൽ കൂടുതൽ പേർ വീഡിയോ കാണും
@user-zt9ps8lb9o
@user-zt9ps8lb9o 7 ай бұрын
ആ ശെരിയാ നിലവാരം ഇല്ലാത്തവർ മാത്രമേ ഈ വിഡിയോ കാണുകയുള്ളൂ ആ നിലവാരമില്ലതെ അത്യത്തെ ആള് താൻ ആയിരിക്കും
@sl8df
@sl8df 7 ай бұрын
ഇവരെ ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ....
@sowmya_87
@sowmya_87 7 ай бұрын
Ennte channel kandit saport cheyu mo
@sanasunilresmisunil9094
@sanasunilresmisunil9094 7 ай бұрын
ഉണ്ട് 😠
@ajesh.5078
@ajesh.5078 7 ай бұрын
​@@sowmya_87👍
@archana6692
@archana6692 7 ай бұрын
Ishttayirunnu. Bhayanggara ishttayirunnu. But ippo cash nu vendi enthum cheyyum cash mathramanu ivarude target enn manassilayathode veruthu..
@sl8df
@sl8df 7 ай бұрын
@@archana6692 ഇവന്റെ അനിയത്തി കുഞ്ഞൂസ് എന്റെ കോളേജിൽ ആയിരുന്നു ഉടായിപ്പ് ആയിരുന്നു..
@jamsheenahashim2149
@jamsheenahashim2149 7 ай бұрын
👏👏 നല്ല നാടകം ജീവിതം വെച്ച് നാടകം കളിക്കുന്ന കുറച്ചാളുകൾ കൊള്ളാം
@sowmya_87
@sowmya_87 7 ай бұрын
Ennte channel kandit support cheyu mo
@sheejaanu2817
@sheejaanu2817 7 ай бұрын
Correct cudhara family
@Swathy670
@Swathy670 6 ай бұрын
നാടകം ആണെന്ന് നിങ്ങളുടെ സമാധാനത്തിന് സ്വയം വിശ്വസിച്ചാല് പോരേ.... എല്ലാവര്‍ക്കും ആ അഭിപ്രായം ഇല്ല... Family lu വഴക്ക് എന്തായാലും ഉണ്ടാവും... അത് വച്ച് അവര് video - ve thumbnail ittu cheythu എന്നേ ഉല്ലൂ അവരുടെ തെറ്റ്👎.... . അത് അവരുടെ ജോലിയാണ് video content ഉണ്ടാക്കുന്നത് negative or positive... മനസ്സില് അസൂയ ഉല്ലവര്ക്ക് എല്ലാ നിസ്സാര കാരൃങ്ങലും വലിയ തെറ്റായി തോന്നാം... ഇതിൽ എന്താ ഇത്ര വലിയ അപരാധം പറയാനുള്ളത് ???.. അവര് വഴക്കിട്ടു ...കുട്ടികലുല്ലതുകൊണ്ട് നിത ഇടക്ക് വീട്ടില് വന്നിട്ടുണ്ടാകും..... അത് കുറെ video undakki kuttam പരയാന് എന്താണുള്ളത്?... ഒന്നുമില്ല.... why all people go with Negative ??
@NoorJeremiad
@NoorJeremiad 7 ай бұрын
അങ്ങനെ ആവണം അളിയന്മാർ,, എപ്പോഴും രണ്ടു side കേട്ടിട്ട് പരിഹരിക്കാൻ ശ്രമിക്കണം 💕
@itsmee5135
@itsmee5135 7 ай бұрын
മിക്കവാറും നാളെ ഇവിടെ കഷായം ഗ്രീഷ്മയും മീശ താട്ടനും ജോളി യും ചാളയും ഒക്കെ വന്നിരിക്കുന്നത് കാണാം fenz nu
@Cindu297
@Cindu297 7 ай бұрын
അതിന് ഇവർ കൊലപാതകികൾ ആണോ അല്ലെങ്കിൽ ഏതെങ്കിലും ക്രിമിനൽ കേസുകളിൽ പ്രതികൾ ആണോ
@itsmee5135
@itsmee5135 7 ай бұрын
@@Cindu297 കാണിച്ചുകൊണ്ടിരിക്കുന്ന കോപ്രായത്തിന് ഇതിൽ കുറഞ്ഞ ഉപമ സർ ഒന്ന് പറഞ്ഞു തന്നാട്ടെ 😌😌👍
@Cindu297
@Cindu297 7 ай бұрын
@@itsmee5135 ഞാൻ ചോദിച്ചതിനുള്ള റിപ്ലൈ നിങ്ങൾ താ ജോളീ ഗ്രീഷ്മ ഇവരൊക്കെ കൊലപാതകികൾ ആണ് ഇവർ കൊന്ന ആളെ കൊണ്ട് വാ എന്നിട്ട് ഇമ്മാതിരി തന്തായില്ലായ്മ വിളമ്പ് അസൂയയും വെറുപ്പും മൂത്ത് ആരെ കുറിച്ചും എന്തും പറയുന്ന നിന്നെക്കാൾ എത്രയോ ബെറ്റർ ആയി തോനുന്നു ഇവരെ
@thasniyamuneer865
@thasniyamuneer865 7 ай бұрын
ഇവൾക്ക് പറ്റിയ ടീമിനെ ഇപ്പോഴാണ് ഇവർക്ക് കിട്ടിയത് 😂😂😂
@sowmya_87
@sowmya_87 7 ай бұрын
Ennte channel kandit support cheyu mo
@shavam007
@shavam007 7 ай бұрын
Interview ചെയ്യാൻ ആളെ കിട്ടുന്നില്ല എങ്കിൽ ഞാൻ വരാം.. 🙄.
@user-kf3lm3ch7z
@user-kf3lm3ch7z 7 ай бұрын
😂
@aryaaryats5498
@aryaaryats5498 7 ай бұрын
അപ്പൊ പിന്നെ എന്താ വിത്യാസം പൊട്ടാ
@gopikajoby5215
@gopikajoby5215 7 ай бұрын
Vedio itt alakare patikunathinekan nallathayirikum😄😄😄
@user-zt9ps8lb9o
@user-zt9ps8lb9o 7 ай бұрын
Annitt venam ee channel ellarum unsubscribe cheyyan
@rechuichu6357
@rechuichu6357 7 ай бұрын
ഇവരെ സബ് ചെയ്യാത്തവർ ആരുണ്ട്
@subijafar1795
@subijafar1795 6 ай бұрын
ഞാൻ എനിക്ക് ഇഷ്ടം ല്ല ആദ്യം ഒക്കെ ഇഷ്ടം ആയിരുന്നു പിന്നെ അവരുടെ ജാഡ കാരണം ഇഷ്ടം ഇല്ലാണ്ടായി
@jemsbox9079
@jemsbox9079 7 ай бұрын
Christmas ayit oru santhoshamundakunna interview vakkarnu Itram content dharidram undarno ningalk
@modniyas2804
@modniyas2804 7 ай бұрын
മല്ലു ഫാമിലിയുടെ അടുത്ത നാടകത്തിനു വേണ്ടി കട്ട വെയ്റ്റിംഗ് ആണ് 😝
@anjanair
@anjanair 7 ай бұрын
Evarkoru nadaga company thodangayirunnu enthoram script galla kayil ulla nadaga karkk polum ethreyum kanilla .
@user-wi9xh4oc2y
@user-wi9xh4oc2y 7 ай бұрын
Nadagam aano ariyan sondham jeevidhathil veranam eeh avastha appo manassilavum mattllore air ll kettan nalla sugaa ..
@anjanair
@anjanair 7 ай бұрын
@@user-wi9xh4oc2y ellarum life lill ethina katti valiya phase looda okka kadannu poyittullavar Tanna dear !! but ath vech eganna money undakam enn chinthikunna edatan problem nigala polullavar enthokka eth pollulla youtubers cheytalum support nu und atann marendath avara videos njanum kanumayirunnu but aa channel ney support cheyyan ulla oru quality ellan manasilayapo nirthi 🙏 nigal nokku enthoram nalla content edunna youtubers und avar kokka verum 50k 200k.... evara pollulavark 1 million subscribers enthinta adistanathillan enn eth varakum manasilavunilla nalla content edunna youtubers nu oru vilayum elley 😐😐🤐
@sowmya_87
@sowmya_87 7 ай бұрын
Ennte channel kandit support cheyu mo pls
@user-zt9ps8lb9o
@user-zt9ps8lb9o 7 ай бұрын
​@@user-wi9xh4oc2ysathyam ariyaatha kunju choriyumbo ariyum enn parayunnath pole
@vahedakunchu9527
@vahedakunchu9527 7 ай бұрын
Nadakame ulakam🎉🎉🎉
@shinyprasadshiny9838
@shinyprasadshiny9838 7 ай бұрын
കൈ നനയാതെ എങ്ങനെ മീൻ പിടിക്കാം 😂😂😂😂😂😂😂എന്ന് പഠിപ്പിക്കും സേട്ടനും സെച്ചിയും
@jannajasim1911
@jannajasim1911 7 ай бұрын
Potten you😂
@ammuamritha9668
@ammuamritha9668 7 ай бұрын
Just watch poojas interview with them 😊
@lavanyakrishnan1319
@lavanyakrishnan1319 7 ай бұрын
5.55 appo pediyund nalla thallu kittumenn.... samayam kazhinjitilla kaiyilirip anusarich family full kittaan chance und kunjungale daivam kakatte❤
@Swathy670
@Swathy670 6 ай бұрын
All the Best Mallu Family Sujin Ponnus❤... ആരുടേയും അഭിപ്രായം അല്ല നിങ്ങളുടെ ജീവിതം തീരുമാനിക്കേണ്ടത്👍... വിഷം നിറഞ്ഞ മനസ്സുകളുടെ വാക്കുകള്‍ക്ക് ചെവികൊടുക്കേണ്ട ആവശൃം നിങ്ങല്ക്കില്ല ... മനസ്സില് സ്നേഹം ഉല്ലവരോട് ഒരു കാരൃവും ഒരുപാട് വിശദീകരിക്കണ്ട ആവശൃം വരില്ല...അവരത് സ്വയം മനസ്സിലാക്കും... അസൂയ ഉല്ലില് നിറച്ച് സംസാരിക്കുന്നവരെ ഒരിക്കലും പരിഗണിക്കരുത് ജീവിതത്തിൽ .. .2024 നിങ്ങള്‍ക്ക് നല്ല വര്‍ഷമാകട്ടെ.. God Bless 🙌👍
@ismiallu1425
@ismiallu1425 7 ай бұрын
എന്തിനാണ് ഇങ്ങനത്തെ ഒരു ഇൻറർവ്യൂ എടുക്കുന്നതിന് ചാനൽ കാണില്ല
@saranyasaran1593
@saranyasaran1593 7 ай бұрын
Cmt nokan vanna jn😂otta positive cmt Polum illa😂😂😂😂
@Alainagaby-sy6rd
@Alainagaby-sy6rd 7 ай бұрын
ഇവൻ കാശുണ്ടാക്കാൻ കുടുംബത്തെ വരെ വിൽക്കുന്നോന ഇവനെ ഒക്കെ എന്താ ചെയ്യക
@Moaaaaaaaai
@Moaaaaaaaai 7 ай бұрын
ഇവർക്ക് തീരെ ഉളുപ്പില്ല. പണിയെടുക്കാതെ ജീവിക്കാൻ വേണ്ടി divorce ചെയ്തു എന്ന് പറഞ്ഞിട്ട് വീണ്ടും ഒന്നിക്കുന്നു. ഒരു പണിയും ഇല്ല ങ്കിൽ നിങ്ങൾക്ക് രണ്ട് പേർക്കും കൂടി വല്ല വീട്ടിലും അടുക്കള പണിക്ക് പോയികൂടെ ആ കിട്ടുന്ന പണത്തിന് ഇതിലും അന്തസ്സുണ്ട്
@saikhasailesh
@saikhasailesh 7 ай бұрын
മസ്താനി ക്ക് അവരുടെ life ലെ കാര്യങ്ങൾ അറിയാൻ ഉള്ള ത്വര എന്താ.... നിലവാരം നല്ലോണം കുറയുന്നുണ്ട്
@celebritysmedia1m405
@celebritysmedia1m405 7 ай бұрын
1:55 സത്യസന്തമായ അവതാരിക 🤣🤣എന്തൊരു അഭിമാനത്തോടെ ആണ് സ്വയം പൊക്കുന്നതു 🤣🤣
@FRQ.lovebeal
@FRQ.lovebeal 7 ай бұрын
*എന്തായാലും എപ്പിസോഡ് vañ വിജയം ആയിരുന്നു 😆*
@uwais_mohd5239
@uwais_mohd5239 7 ай бұрын
Director sir n അഭിനന്ദനങ്ങൾ🎉😂
@IrfanaIrfu-qi3uk
@IrfanaIrfu-qi3uk 6 ай бұрын
Athyagraham kond undayadan ithokke... 1,2 part anenkil kuyappam illaa cmnt box full haters koodund arinjitum ..veendum verupich title itt subscribers ne pottan mar akki
@shyninellikkal4481
@shyninellikkal4481 7 ай бұрын
Nalla aalukale vachu interview cheyu evaru bore aanu 😔😔😔
@sujasuu524
@sujasuu524 7 ай бұрын
Behindwoods le interview poyi kanu adipoli annu anchor 👌what a questions aalkarkk choikan ulla athe questions anchor avare vellam kudipichittund❤️
@Chinn625
@Chinn625 7 ай бұрын
Sathyam
@SSSSSS3544
@SSSSSS3544 7 ай бұрын
നിങ്ങൾക്ക് വേറെ ആരെയും കിട്ടില്ലേ ഈ അലവലാതി ഫാമിലി മാത്രമേ കിട്ടിയൊള്ളു interview ചെയ്യാൻ... അവിഹിതകാരിയും അവിഹിതം ഉണ്ടാക്കിയവനെയും... എത്രയെ നല്ല ഫാമിലി ഉണ്ടായിരുന്നു...
@ponnimini8916
@ponnimini8916 7 ай бұрын
വിഷയ ദാരിദ്ര്യം 😡
@user-im7ev5fo1l
@user-im7ev5fo1l 7 ай бұрын
കാശിനു വേണ്ടി എന്ത് വൃത്തികെട്ട പരിപാടി ചെയ്യുന്ന വൃത്തികെട്ട ഫാമിലി
@user-zt9ps8lb9o
@user-zt9ps8lb9o 7 ай бұрын
Aa sathyam ninte family alle
@dancelover187
@dancelover187 7 ай бұрын
18+ thumbnail itt vrithiked content aakiyal, allengi wife nu avihitham enu paranju content idua. Tharam thaana content itt kuprassidhi nediyal variety media interview nu vilikkum. Channel anchor guests ellarkum ore standard aanu . Kudos.. valarnna varane kuttykalk idoru encouragement aanu.. naanam maanam illand jeevicha famous aavam enna lesson
@sowmya_87
@sowmya_87 7 ай бұрын
Ennte channel kandit saport cheyu mo
@uwais_mohd5239
@uwais_mohd5239 7 ай бұрын
@@sowmya_87 athuveno sudhakaraa
@nishaharisnisharis5992
@nishaharisnisharis5992 7 ай бұрын
Husband &wife jeevithathil parasparam manassilakki enthu karyavum appapol thanne samsarich clear cheythu munnot jeevitham kondupokunnathine anu nam Adjustment ennu perittu vilikkunnath,allathe nammude pangaliyude enthu negative sahichu jeevikunnathine alla,ingane communicationiloode epozhum enthu karyavum apo thanne samsarichu solve akki munnot poyal ithra Beautiful aya jeevitham mattonnilla,appo nammude makkaliloode nalloru thalamuraye varthedukan namukk pattum 👍💯💯💯🥰🥰🥰🥰
@uniqueUn1qU3
@uniqueUn1qU3 7 ай бұрын
ഇപ്പൊ പഠിക്കാനില്ലേ സെച്ചിയേ 🤔🤔🤔 എന്തൊക്കെ ആയിരുന്നു 😂
@LijiJoshy-en1wc
@LijiJoshy-en1wc 7 ай бұрын
😂😂😂😂
@user-wi9xh4oc2y
@user-wi9xh4oc2y 7 ай бұрын
Iyaal paeanjath adh pole cheyyne aal aano . oore ishttam aan padikkano vettonn online aayi padikkndnn parajallo ponnu adh kanditt undavilla llee adh kanditt kaaryalyallo iyalk kudumbam thagarkkan alle ariyuu
@zeenworld2455
@zeenworld2455 7 ай бұрын
Piriyalla... Full cmdy abinam
@Sruthi.364
@Sruthi.364 7 ай бұрын
ഉറങ്ങാൻ പോലും ടൈം ഇല്ലാതെ പടം വരപ്പ്
@aami3154
@aami3154 7 ай бұрын
Athee . Epo pottum eppo pottum paranjita B.ed nu padikalum school pokum epo onum kaanan ilaaa..verum show
@anittathankachan2849
@anittathankachan2849 7 ай бұрын
Enik sujinte ahnkaram kond Ulla chiri kanump kalip varum
@shyamaretnakumar5868
@shyamaretnakumar5868 7 ай бұрын
പൂജെടെ interview യില് രണ്ടും ഇരുന്നു വിയർത്ത് ഉരുകുന്നു😂😂
@adhizadhu6191
@adhizadhu6191 7 ай бұрын
നാണം കെട്ടും പണം നേടുകിൽ നാണക്കേട് ആ പണം മാറ്റും എന്നാ വിചാരം 🤣 ഇതിനെ ഒക്കെ പണി എടുക്കാതെ വീട്ടിൽ ഇരുത്തി ഉണ്ണിക്കുന്നവരെ പറഞ്ഞാൽ മതി 🙏
@resmis3632
@resmis3632 7 ай бұрын
Sujin vere intrviwil pargitumd pulillk viyarpinte asugama jolik povan vayya enokee..athaan alukele patiikunne
@sowmya_87
@sowmya_87 7 ай бұрын
Channel kandit support cheyu mo pls
@raniyaaanie2102
@raniyaaanie2102 7 ай бұрын
Variety media kku ethrakku dharidhryam aanoo😢😂😂
@mirashk2841
@mirashk2841 7 ай бұрын
Ultimate duranthangal malam gult 2.0
@verraittyblogs
@verraittyblogs 7 ай бұрын
❤❤
@rechuichu6357
@rechuichu6357 7 ай бұрын
ഇവര് എത്രയും പെട്ടന്ന് പിരിയും
@Fizzaz564
@Fizzaz564 7 ай бұрын
Sujin bro poli an
@gopikajoby5215
@gopikajoby5215 7 ай бұрын
Verity മീഡിയക്ക് വേറെ ആരേം കിട്ടീലെ കഷ്ടം 👎👎👎👎
@Shashe2894
@Shashe2894 7 ай бұрын
നീ എന്താ പറഞ്ഞേ തല ഇരിക്കുമ്പോൾ വാൽ ആടരുത് എന്നോ ഒരു മൂന്ന് ആഴ്ചക്ക് മുമ്പ് നിൻ്റെ വാല് ആടുന്നത് ഞങ്ങളെല്ലാവരും കണ്ടത് ഉടായിപ്പ് യൂട്യൂബ് മല്ലു ഫാമിലി
@varshapradeep5430
@varshapradeep5430 7 ай бұрын
ഇങ്ങനത്തെ ഉടയെപ്പുകളെ കൊണ്ടന്നാലേ ചാനൽ റീച് കിട്ടുള്ളു എന്ന് ഇവർക്ക് നന്നായി അറിയാം... പൊന്നു ചേച്ചി താട്ടൻ എന്ന് പറഞ്ഞ് പൊക്കി കൊണ്ട് നടക്കാൻ കൊറേ എണ്ണം ഉള്ളടുത്തോളം കാലം നന്നാവാനേ പോകുന്നില്ല. വീട് ആയാൽ അടുത്ത എന്തേലും കൊണ്ട് ഇറങ്ങും. മിക്കവാറും പൊന്നുസിന് പഠിപ്പിക്കാൻ ഒരു സ്ക്കൂൾ ആയിരിക്കും അടുത്തത്😂
@cindrellacindrella5780
@cindrellacindrella5780 7 ай бұрын
Evaru piriyan vendi prarthichavarundo😮
@anjanabindhu2896
@anjanabindhu2896 7 ай бұрын
നിങൾഇനിപിണങരുത് മകളേ സുഖമായി ജീവികു
@sahalashalu9092
@sahalashalu9092 7 ай бұрын
മറ്റൊരു ചാനൽ തുടങ്ങി reach കിട്ടാനുള്ള പരിപാടി പൊളിഞ്ഞു ..
@SajinaSajina-bz7kw
@SajinaSajina-bz7kw 7 ай бұрын
അടുത്തത് ഇവിടെയും എത്തി 😡😡😡😡😡
@bindusivadas6640
@bindusivadas6640 7 ай бұрын
Interwiew ചെയ്യാനും മറ്റും ഇവരൊക്കെ ആരാ 😮😮
@ncnc1882
@ncnc1882 7 ай бұрын
Ayyee endelum quality ullavare konduvarandea...
@jyothimohan6138
@jyothimohan6138 7 ай бұрын
Savangal. Ee nanavum manavum illatha vargangale intrvw cheyyan mathram tharam thaanuvo ningal. 🔥tta koottangal
@dayanuzantony503
@dayanuzantony503 7 ай бұрын
നല്ല പഷ്ട് celebreties😂😂😂വേറെ arem കിട്ടാത്ത കൊണ്ടാണെന്ന് തോന്നണു 😂😂😂നല്ലൊരു ദാരിദ്രം പിടിച്ച ചാനൽ mallufamily and variety media😂😂
@jannajasim1911
@jannajasim1911 7 ай бұрын
Veere pani Elle
@user-zt9ps8lb9o
@user-zt9ps8lb9o 7 ай бұрын
Anna ni poyi celebreti ayi irikk appo arum onnum choikkula
@raingirl3591
@raingirl3591 7 ай бұрын
Nanam ketta varaggagal paisaku vendi marikkunna teams
@paaruparuzz8637
@paaruparuzz8637 7 ай бұрын
Aaha 👌🏻👌🏻👌🏻poli poli
@anamikaanu8656
@anamikaanu8656 7 ай бұрын
Ith nth Verupikl anchor .. pooja chechi ❤️‍🔥❤️‍🔥
@gopikajoby5215
@gopikajoby5215 7 ай бұрын
Alukale patich vedio itt famous ayath ingane nanam ellathe vann irikan ayirikum eni enthokke kananam
@suru8961
@suru8961 7 ай бұрын
രാത്രി വീട്ടിൽ ഉണ്ടാവില്ല എന്ന് എത്ര കൂൾ ആയിട്ടാ പറയുന്നത്. അമ്മയും ഭാര്യയും രണ്ടു കുട്ടികളും രാത്രി ഒറ്റക്കു വീട്ടിൽ. പാവം ഭാര്യ
@suru8961
@suru8961 7 ай бұрын
സുജിൻ എൻജോയ് ചെയ്യുന്നത് ഫ്രണ്ട്സിന്റെ കൂടെയാണ്. അതാണ്‌ പ്രശ്നം. ഫാമിലി ആയി എൻജോയ് ചെയ്യ് കൂടുതൽ. അപ്പോഴേ ബോണ്ടിങ് ഉണ്ടാവു
@AdEmS67638
@AdEmS67638 7 ай бұрын
അവൾക്ക് അത് തന്നെ വേണം. അഹങ്കാരി
@sushamasushama5504
@sushamasushama5504 7 ай бұрын
അപ്പോൾ അവൾക്ക് അവിഹിതം
@sareenanoufal5174
@sareenanoufal5174 7 ай бұрын
Enik ishta ivare
@learnielife5553
@learnielife5553 7 ай бұрын
ഈ വിവരം കെട്ടവന്മാരുടെ ഒക്കെ അടുക്കളപ്പുറം തേടി പോകുന്ന നാണം കെട്ട subscribers നെ പറഞ്ഞാ മതി.... 🙄🙄
@MishanaHadimonHadi
@MishanaHadimonHadi 7 ай бұрын
Nithanda vijaram ippozum avel 16. An konjal kanumbol
@uwais_mohd5239
@uwais_mohd5239 7 ай бұрын
ഇനി അളിയനെ നായകനാക്കി ഒരു serial ചെയ്യണമെട്ടോ mallu family😅
@jyothynair3953
@jyothynair3953 7 ай бұрын
Life is so short ❤
@nadhniya9708
@nadhniya9708 7 ай бұрын
Evrde channelinte nilvarm kond..Arum interview kodukunilla athkonda evreyoke interview chyunth😅
@HibuMichu-ox3bg
@HibuMichu-ox3bg 7 ай бұрын
Attaye pidich methayil kidathi enn ketitund.. Ippo kandu😂
@Loalen
@Loalen 7 ай бұрын
Interview kanditt sathyam manasilaki mallu family unsubscribe cheyunavar like adikk ivide . Fake content indakunavark oru lesson akatte.💪💪💪💪💪💪💪💪💪💪💪💪💪
@user-mp2ik4lj4q
@user-mp2ik4lj4q 7 ай бұрын
ആ ഇത് ഉടായിപ്പ് ഫാമിലി അല്ലെ ഇവർ ഇവിടെയും വന്നോ ഇനി ഇപ്പോ ഉടനെ അടുത്ത നാടകം തുടങ്ങും 😂😂😂😂😂
@user-le9jr7tm5z
@user-le9jr7tm5z 7 ай бұрын
മല്ലു ഫാമിലി വീഡിയോ കാണാൻ നിരുതിരുന്ന് ഇപ്പൊൾ ഈ ചാനൽ കണലും നിറുത്തി
@Monsico1789
@Monsico1789 7 ай бұрын
Nannayi eni nee ee vazhikku bararudu
@naseeraot3976
@naseeraot3976 7 ай бұрын
Yenthina നിർത്തിയെ. അവർ നിന്നോട് എന്ത് thetta cheyithe. അവർ എങ്ങനെയെങ്കിലും jeevichupoyikotte
@_kadalasuthoni_
@_kadalasuthoni_ 7 ай бұрын
​@@naseeraot3976അവർ നുണ പറഞ്ഞ ആളുകലെ പറ്റിച്ച് vlog ചെയ്യുന്നത് ഒക്കെ ആളുകൾ കാണണോ.. അതിന് സപ്പോർട്ട് ചെയ്യണോ? ഇതൊക്കെ ഏത് മന്ദ ബുദ്ധി ആണാവോ
@raseenanajeeb1027
@raseenanajeeb1027 7 ай бұрын
Mallu family name evde kandaalum chaadi veenolum😂😂.. Ennittu negative parayukayum cheyyum.. Enthuvado ithu.
@user-le9jr7tm5z
@user-le9jr7tm5z 7 ай бұрын
@@raseenanajeeb1027 cumt idan vannadan mallu family kanan vannadalla
@user-fp7wf7oq7x
@user-fp7wf7oq7x 7 ай бұрын
Adipoli..... Super oru alee avr endhum ayikote avre vilich eruthi munnil apamanikkathee nalla reethiyill kondu poyii.... Kollam.
@snhsooraj1909
@snhsooraj1909 7 ай бұрын
നിങ്ങൾ നിങ്ങളുടെ ചാനലിന്റെ റേറ്റിംഗ് കുറയാതെ നോക്കിക്കൊ ഇത് കാരണം
@mufi_talks
@mufi_talks 7 ай бұрын
Vareity media athampathich kondeee erikunnu, nilavaaramillaathathaayi poyi😮
@akhilmon7427
@akhilmon7427 7 ай бұрын
25 k views വന്നിട്ടുണ്ഠ്..50 കെ വരുമ് ..അത് മതി ചാനലിനു
@jasmineliginligin6704
@jasmineliginligin6704 7 ай бұрын
കമന്റ്‌ ബോക്സ്‌ കണ്ടു തിരുപ്പതി ആയി 😂😂😂😂🤭🤭🤭
@rajeenarajeena1228
@rajeenarajeena1228 7 ай бұрын
ഇവരെ കണ്ടത് കൊണ്ട് ഇനി ഈ ചാനൽ കാണില്ല
@gopikak.g2154
@gopikak.g2154 7 ай бұрын
Ella Chanel renew evana kittane engil vazhakkondakki erunnappol ponnus enthina matte Chanel il vedio ettath . Snehanidhi aaya ettann cash kittanagum alle . Uthamaaaya bharya 😂😂
@amifahivlogs8528
@amifahivlogs8528 7 ай бұрын
Mallu family ❤❤❤❤
@jacqulinalex1045
@jacqulinalex1045 7 ай бұрын
Oo vallathe🎉ജെൻമങ്ങൽ
@ramyanijeesh
@ramyanijeesh 7 ай бұрын
Aa unsubscribe cheytha kootathil njanum inde😄
@amallufoodchannel8920
@amallufoodchannel8920 7 ай бұрын
KZfaqrsയൂട്യൂബ്ഴ്സിനെ തന്നെ ഇന്റർവ്യു ചെയുന്നു. കൊള്ളാം
@Jomon48
@Jomon48 7 ай бұрын
Anchornte മേക്കപ്പ് കണ്ടട്ടു എന്തോ പോലെ തോന്നുന്നു
@prakrithi425
@prakrithi425 7 ай бұрын
❤️
@anshidarasheed2822
@anshidarasheed2822 7 ай бұрын
ഇവരെ ഒക്കെ ഇൻ്റർവ്യൂ ചെയ്യാൻ നാണമില്ലേ. ലാസ്റ്റ് ഇവരെ കണ്ട് അനുകരിക്കരുത് എന്ന് add ചെയ്യണം
@vasudevkrishnak2b581
@vasudevkrishnak2b581 7 ай бұрын
Air family...waste interview 😂
@pranilap9224
@pranilap9224 7 ай бұрын
ഇവറ്റകൾ evideyum വന്നോ. കള്ളം പറഞ്ഞു ക്യാഷ് ഉണ്ടാകുന്നവർ.
@user-wi9xh4oc2y
@user-wi9xh4oc2y 7 ай бұрын
Thanikk than ingane cheyynonda veegam oorma vanne
@meenas2531
@meenas2531 7 ай бұрын
സീരിയൽ കലക്കി
@Aishu_talkies
@Aishu_talkies 7 ай бұрын
Ithpo ivare preshnam chodhikan vanna pole aayallo
@thomasalbin5858
@thomasalbin5858 7 ай бұрын
Next video മനുഷ്യന്റെ കഷ്ട്ടം തിന്നുന്നത്.😂
@muhammednisarchembrakunnat8109
@muhammednisarchembrakunnat8109 7 ай бұрын
Nadaka family
@snhsooraj1909
@snhsooraj1909 7 ай бұрын
ഇത്രയും തരം താഴ്ന്ന ചാനൽ വേറെ ഇല്ല
@user-nf4zz6ng7p
@user-nf4zz6ng7p 7 ай бұрын
എന്റെ പൊന്നോ, നിങ്ങൾക്കു വേറെ ആരെയും കിട്ടീലെ 😏😏ഒരു നാണവും, ഉളുപ്പുമില്ലാത്തവർ 🦏🦏🦏.. അവരുടെ വീഡിയോ കണ്ടപ്പോ തന്നെ എല്ലാരും പറഞ്ഞതാ ഈ നാടകം കഴിഞ്ഞു കുറച്ചു കഴിയുമ്പോ പൊന്നൂസ് തിരിച്ചു വന്നൂ എന്നും പറഞ്ഞു അവരു വരുമെന്ന് അതുപോലെ തന്നെ വന്നൂ 🤭🤮🤮🤮എന്നാലും ഭയങ്കര തൊലിക്കട്ടി തന്നെ 🦏🦏
@shyamaretnakumar5868
@shyamaretnakumar5868 7 ай бұрын
ഈ anchor ഗൗരവം ഇല്ലാതെ ഇളിച് സംസാരിച്ച് over ആക്കി. പൂജയെ കണ്ടു പഠിക്ക് എങ്ങനെ ഇത് പോലുള്ളവരെ interview ചെയ്യണം എന്നു
@maheshnambiar1168
@maheshnambiar1168 7 ай бұрын
Vivaravum vidyabhasavum.. korachu uluppum ulla evarude subscribers .. report adichu unsubscribe cheytu manyata kanikkanamm ennuu vineethamayi apeshikkunnuuuu
@chinnuchacko313
@chinnuchacko313 7 ай бұрын
Ivalk nanam ellea evanta kodea ipolum eganea erunu chirikan kazhtam😢
@lilly473
@lilly473 7 ай бұрын
Auyye variety mediayude variety uff 😂😂😂😂😂 interview pattiya kallatharam family 😂😂😂 Udaipp veeranmar ... 😂😂😂😂 Variety media ini roadil bhiksha yaachikunna aalkare interview cheyanam...avar kashtapettu picha edukunekil sathyam aayi jivikunnath ... Edukkan aa alkarude interview allathe ithu polathe udaipp family
@Sajitharahman2703
@Sajitharahman2703 7 ай бұрын
Mallufamily ❤
@theethutheethus1347
@theethutheethus1347 7 ай бұрын
2 lakshooooooo😮
@archana6692
@archana6692 7 ай бұрын
Sujine ninte childhood life ninte makkalkkum kodukkuvaano...
@dityastale
@dityastale 7 ай бұрын
Cheta ourukilum nigalde valarcha kandu aarum kuttam parayunilla chetande naav karnam aanu the way you speak 🫤
@beenanair9359
@beenanair9359 7 ай бұрын
നല്ല ഭാമിലിഒന്നൂംകിട്ടിഇലേ
@audiotech5340
@audiotech5340 7 ай бұрын
യൂട്യൂബ് കണ്ടുപിടിച്ച ആദ്യം തല്ലിക്കൊല്ലണം🤔
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 123 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
Pearle Maaney Show Ft. Asif Ali
43:53
Pearle Maaney
Рет қаралды 984 М.
||Kalla kadha||കള്ള കഥ ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Ultimate Fun||
15:14
Enthuvayith(എന്തുവായിത്)
Рет қаралды 400 М.
ЧУТЬ НЕ УТОНУЛ #shorts
0:27
Паша Осадчий
Рет қаралды 9 МЛН
Задержи дыхание дольше всех!
0:42
Аришнев
Рет қаралды 3,1 МЛН
Как мама ухаживает за мной VS гостями
0:50
Время горячей озвучки
Рет қаралды 3 МЛН
Бушмен и бабуин. В поисках воды.
0:42
BERMUDA
Рет қаралды 11 МЛН
我说我不是故意的,你们信吗
0:25
侠客红尘
Рет қаралды 25 МЛН