നിശാ ക്ലബ്ബിലെത്തിയ ഭര്‍ത്താവ് കണ്ടത്.. ഉഷാ ഉതുപ്പിന്റെ ആദ്യ വിവാഹം തകരാന്‍ കാരണമിത്..! l Usha Uthup

  Рет қаралды 50,011

Malayali Life

Malayali Life

20 күн бұрын

ഇന്ത്യന്‍ പോപ് ഐക്കണ്‍ ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പിന്റെ മരണം സംഭവിച്ചിട്ട് മണിക്കൂറുകള്‍ പിന്നിടവേയാണ് ഗായികയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് ആരാധകര്‍ തിരിച്ചറിയുന്നത്. സിനിമാ പിന്നണി ഗായികയാകും മുന്നേ ഉഷാ അയ്യര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നിശാ ക്ലബ്ബ് ഗായിക വിവാഹിതയായിരിക്കെയാണ് കോട്ടയം സ്വദേശി ജാനി ചാക്കോ ഉതുപ്പുമായി പ്രണയത്തിലായത്. ആ സത്യം ആദ്യ ഭര്‍ത്താവ് തിരിച്ചറിഞ്ഞതും പിന്നീട് സംഭവിച്ചതുമൊക്കെ ഒരു സിനിമാക്കഥ പോലെ മാത്രമേ ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനാകൂ. ഇതു സത്യമാണോ എന്ന സംശയം പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ്യം ഇതാണെന്നു തന്നെയാണ് ഉഷാ ഉതുപ്പിന്റെ വര്‍ഷങ്ങള്‍ക്കു മുന്നേയുള്ള തുറന്നു പറച്ചില്‍ വ്യക്തമാക്കുന്നത്.
#UshaUthup #Ramu #JaniChackoUthup #UshaIyer #RamuIyer #Didi #Playbacksinger #Actress #JaniChackoUthup #AnjaliUthup #SunnyUthup #Actress #BombaytoGoa #MelnaattuMarumagal #PothanVava #BowBarracksForever #Hattrick #ManmadanAmbu #7KhoonMaaf #Parie #IdealCouple #XPastIsPresent #RockOn2 #AchchamMadamNaanamPayirppu #mm012 #me005

Пікірлер: 7
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 17 күн бұрын
ഇതു കേട്ടപ്പോൾ എനിക്കു തോന്നിയത് അവർ മൂന്നു പേരും നല്ല വ്യക്തികൾ ആയിരുന്നു എന്നാണ്,,, സത്യമുള്ളവർ ❤️❤️❤️
@user-bl1el6du5k
@user-bl1el6du5k 11 күн бұрын
Gaayika aayirunna avar angine oru atuppathil pettppol avar muunnu perum manyamay prashnam solve cheythu.kallatharangalum aayi parasparam vanchichu kazhiyunna ethra pramukhar Malayalathil irikkunnu ?
@sheelanandini5046
@sheelanandini5046 5 күн бұрын
Ippo enthina ithokke ezhunallikkunne. Kazhinja kaaryangal maattaan pattumo
@sathinair2743
@sathinair2743 12 күн бұрын
തരികിട ആണല്ലേ ,
@SuperAbebaby
@SuperAbebaby 17 күн бұрын
എന്തവ ഒരു വിവാഹിതയെ പറ്റി ഇങ്ങനെ
@user-gw1og8gr3u
@user-gw1og8gr3u 18 күн бұрын
ഒരു തേപ്പു കഴിഞ്ഞതാണല്ലേ 😂😂😂😂
@user-bl1el6du5k
@user-bl1el6du5k 11 күн бұрын
😮😮😮😮😮😮
КОМПОТ В СОЛО
00:16
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
JB Junction: Usha Uthup - Part 2  | 17th August 2014
27:44
Kairali TV
Рет қаралды 154 М.