ഞാൻ നിർത്തുന്നു...! | Arif Hussain Theruvath

  Рет қаралды 73,768

Arif Hussain Theruvath

Arif Hussain Theruvath

Жыл бұрын

സാധാരണ ഈ വക ഉസ്താദുമാരെ ഒന്നും നുമ്മ എടുക്കാറില്ല....
പക്കേങ്കിൽ... ഇത് മുറ്റാണ്...
എന്റെ കട തന്നെ പൂട്ടിച്ച്...
സുന്നി സോൾഡീർ എന്ന പൊന്മുട്ടയിടുമോ എന്നറിയാത്ത ഉസ്ഥു..!
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi

Пікірлер: 484
@cheghiskhan3977
@cheghiskhan3977 Жыл бұрын
പുരുഷന്മാർക്ക് മാത്രം ബാധകമായ "ജിഹാദ്" എന്നതിന് നിഷാദിന്റെ രണ്ടാമത്തെ നിർവചനം "ആത്മസമരം" എന്നു ആണെങ്കിൽ, ആത്മസമരം സ്ത്രീകൾക്ക് ബാധകമല്ല എന്നല്ലേ അർത്ഥം?
@smithahumanist
@smithahumanist Жыл бұрын
സ്ത്രീ 'subservient' ആയാൽ മതി 😅
@Themanwithholywounds
@Themanwithholywounds Жыл бұрын
@@smithahumanist ❤u മുത്തേ ❤
@unnikrishapillai1191
@unnikrishapillai1191 Ай бұрын
​@@smithahumanist❤
@unnikrishapillai1191
@unnikrishapillai1191 Ай бұрын
​@@Themanwithholywounds❤
@nanichand
@nanichand Ай бұрын
Exactly 😃
@Apoorva1.702
@Apoorva1.702 Жыл бұрын
നിങ്ങളൊക്കെ ആണ് ബായ് യെതാർത്ഥ സ്വതന്ത്ര ചിന്തകൻ ഏത് മതമായാലും നിങ്ങൾ പറയും .. മനുഷ്യൻ യഥാർത്ഥ മനുഷ്യൻ
@ajiths3599
@ajiths3599 Ай бұрын
മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നതിനുള്ള ഉദാഹരണം ആരിഫ് സാറിനെ പോലുള്ള ആളുകൾ
@alexcleetus6771
@alexcleetus6771 Жыл бұрын
Dr Arifhussain welcome bro salute
@naseermm9104
@naseermm9104 Жыл бұрын
റംസാൻ ഭക്ഷ്യമേള തന്നെ യാതൊരു ദിവസം ഇല്ലാത്ത ഭക്ഷണസാധനങ്ങൾ റമളാനിൽ ഏതു വീട്ടിലും സുലഭമായി കാണാം
@emshareef5676
@emshareef5676 Жыл бұрын
ഇവനെ പോലെയുള്ളവരെ സ്ത്രീ സമൂഹമടക്കമുള്ള ജനങ്ങളെ കേൾപ്പിച്ചാൽ ആരിഫ് അടക്കമുള്ള യുക്തി വാദികൾക്ക് പണി കുറയും.
@vishaag8164
@vishaag8164 3 ай бұрын
Athe exactly 🥳
@JayanRanni
@JayanRanni Ай бұрын
പണിക്ക് ഒഴിച്ച് ബാക്കി എല്ലാത്തിനും സ്ത്രീകൾ അടിമകൾ.. അടിപൊളി
@ashas8109
@ashas8109 Жыл бұрын
വിശദീകരണത്തേക്കാൾ മാരകമാണ് ആരിഫിന്റെ expression😅😅😅😅😅😅
@smithahumanist
@smithahumanist Жыл бұрын
❤ ❤ 😆😅😂
@rimarose9594
@rimarose9594 Жыл бұрын
Myaraka expression 😅
@chandrababucherambath7152
@chandrababucherambath7152 Жыл бұрын
😂😂 അ താത്താൻറ്റ തലയിൽ തട്ടം ഇല്ലാ ശൈയിത്താൻ തലയിൽ കയറി ഇരുന്ന് പറയുന്നത് ???😂😂😂😂
@sujilkumar38807154
@sujilkumar38807154 Жыл бұрын
സത്യം ഞാനും റിപീറ്റ് അടിച്ചു കണ്ടു എക്സ്പ്രഷൻ 👌👌👌
@Human-gm7bs
@Human-gm7bs 5 ай бұрын
Aarifum Liyakkathum super
@Binu207
@Binu207 3 ай бұрын
ഇയാളോട് എനിക്ക് പ്രത്യേകമായ ഒരു നന്ദിയുണ്ട്, ഇയാളുടെ ഈ വീഡിയോ, അറിയാതെ കണ്ടതാണ്, അതിൽ നിന്നാണ് എനിക്ക് ആരിഫ് സാറിന്റെ പേര് കിട്ടിയത്.....
@asnahadi6007
@asnahadi6007 Жыл бұрын
ലെവനും വയറ് നിറയെ കൊടുത്തു. super ആരിഫ് ♥️ full support
@estherthomas1837
@estherthomas1837 Жыл бұрын
സ്ത്രീകൾ പുറത്തിറങ്ങിയാൽ പിശാച് കൂടെ വരും . അത്തരം പിശാചുക്കളിൽ ഒരുത്തൻ ആണ് അന്തോം , കുന്തോം അറിയാത്ത ആ പോഴൻ ഉസ്താദ് ...😢
@smithahumanist
@smithahumanist Жыл бұрын
🌹❤️❣️🌹 Arif 🔥🔥🔥🔥 അപാര roasting 🎉
@emshareef5676
@emshareef5676 Жыл бұрын
സുന്നി പട്ടാളത്തെ പോലെ ചിന്തിക്കുന്നവരുടെ ഭാര്യമാരുടെ ദുരവസ്ഥ. കഷ്ട്ടം!
@southpoletradingcompany8717
@southpoletradingcompany8717 Ай бұрын
It's not sunni muhahid....
@rafimohammed1028
@rafimohammed1028 Жыл бұрын
ആരിഫ് സൂപ്പർ 🥰🥰🥰🥰
@devdev2530
@devdev2530 9 ай бұрын
ഇവനെപ്പോലുള്ള വൃത്തികെട്ട ആളുകൾ ക്ക്‌ എന്നാണ് തലയിൽ വെളിച്ചം വരുക ആരിഫ്?❤❤❤
@MaryJacob10
@MaryJacob10 Ай бұрын
Sadhikkayilla.
@aprajanrajan186
@aprajanrajan186 Жыл бұрын
ഇറാനിൽ കുടുതൽ മുന്നോട്ടുവരുന്ന ത് സ്റീകളാണ്
@somanks2031
@somanks2031 Ай бұрын
ഇസ്ലാം മതത്തെക്കുറിച്ചും ഖുറാനും നല്ല രീതിയിൽ പഠിച്ച് അതിലെ തെറ്റും ശരിയും വേർതിരിച്ചെടുക്കുന്ന അങ്ങയുടെ അറിവിനെ എത്ര സ്തുതിച്ചാലും മതിയാവില്ല
@bijudavid6666
@bijudavid6666 Күн бұрын
Kashtom വിവരക്കേട് ഉസ്താദ്
@JayaKumar-up6je
@JayaKumar-up6je Жыл бұрын
കൊല്ലന്നതിനും ഒരു മര്യാദ വേണ്ട ആരിഫ് ഭായ്.... ഇഞ്ചിൻചായി വേണ്ടിയിരുന്നില്ല
@georgethomas143
@georgethomas143 5 ай бұрын
ഒരു ഡിസ്‌ലൈക് പോലും ഇല്ല അതാണ് എന്നെ അത്ഭുതംപെടുത്തിയത് 🤗 ഡിങ്കൻ വലിയവൻ ആണ് 🎉
@varghesemaliakal1288
@varghesemaliakal1288 Жыл бұрын
Please report him to women's commission. Some statements he made is violation. He will be in trouble... Good job Arif 👍
@Bibin2083
@Bibin2083 Жыл бұрын
ഞമ്മൻ്റെ ആളല്ലേ ആരു കേസ് എടുക്കും ....?
@Baby-yq8xr
@Baby-yq8xr 29 күн бұрын
ഞാൻ ഡോക്ടറുടെ ചാനൽ കണ്ടത് വെറും രണ്ടാഴ്ച മുമ്പ്
@devdev2530
@devdev2530 9 ай бұрын
❤❤❤❤ലവ് യു ആരിഫ്.. 💚💚💚
@ranjitbhaskaran8140
@ranjitbhaskaran8140 Жыл бұрын
Arif Hussain Congrats 🎉🎉🎉
@shamnadhsham3897
@shamnadhsham3897 Жыл бұрын
Being submissive, ഇങ്ങനെ പറഞ്ഞപ്പോൾ ഒരു ഹദീസ് ഓർമ വന്നു, സ്വന്തം ശരീരം ദാനം ചെയ്യാൻ കടന്നു വരുന്ന സ്ത്രീകളെ കുറിച്ച് ഓർത്തപ്പോൾ എനിക്ക് ലോജ്ജാ തോന്നുമായിരുന്നു
@krupaelectronic9990
@krupaelectronic9990 Жыл бұрын
ഉസ്താദിന്റെ പ്രസംഗം കേട്ടു ബൈഡൻ അറ്റം വെട്ടി തൊപ്പി ഇട്ടു.
@radhakrishnapillai4254
@radhakrishnapillai4254 Жыл бұрын
ഹുസൈൻ സാറെ അവന് വിവരവും ഇല്ല അക്ഷര സ്പുടതയില്ല യാതൊരറിവും ഇല്ലാത്തവനാണ് . ഇവൻ ഹുസൈൻ സാർ ആവാൻ ശ്രമിക്കുകയാണ്
@winkstudio5150
@winkstudio5150 Ай бұрын
സ്പുടത അല്ലാ സ്ഫുടത 😅😅😅😅😅
@sujikumar792
@sujikumar792 Жыл бұрын
vasthu nishtamayi avatharippichu...exelent dr arif sir.👍👍👍
@josephkv9326
@josephkv9326 Жыл бұрын
ഇവൻ മാർക്ക് എങ്ങിനെ ഇപ്പോഴും ജിഹാദ് , ശഹീദ് എന്നൊക്കെ പറയാൻ കഴിയുന്നു
@etra174
@etra174 3 күн бұрын
"Kathaku adakke Sainada" Ethra praavashyam paranjaalum anusarikkaathha bhaarya ! Padachhavan maakrikku deshyam varum Sainada.... Maryaadakku kathaku adakke.
@Nordizk
@Nordizk Ай бұрын
Mr Arif, almighty god is with you. Please do something to liberate women from the slavery of men.
@milanmuhammad
@milanmuhammad Жыл бұрын
ഇങ്ങനെ ഓരോരോ ആറാം നൂറ്റാണ്ട് വാണങ്ങൾ ഉള്ളത് കൊണ്ട് ആരിഫിനെ പോലുള്ളവർക്ക് പണി എളുപ്പമായി. 🤭
@Bibin2083
@Bibin2083 Жыл бұрын
😆😆😆😆😆😆
@rahilarahman5245
@rahilarahman5245 Жыл бұрын
He even don’t deserve your reply… Chali anu avan & 🎭😹.. you have to do lot of things for the wise people ❤
@hareeshp.v3971
@hareeshp.v3971 9 ай бұрын
😊😊
@denuantony2140
@denuantony2140 Жыл бұрын
നല്ല ശബ്ദം 👍ന്യൂസ്‌ ചാനലിൽ വന്നാൽ പൊളിച്ചു..
@subashpillai5406
@subashpillai5406 23 күн бұрын
ഇവന്റെ കുടുംബത്തുള്ള സ്ത്രീകളുടെ അവസ്ഥ 😢😢😢
@00badsha
@00badsha Жыл бұрын
Thanks Arif Bhaiii
@Jelva_Jilu
@Jelva_Jilu 19 күн бұрын
Arif husaine allah ne kaliyaki orupadu ahangarikkanda
@Smlal24
@Smlal24 Жыл бұрын
നിഷാദ് പലപ്പോഴും ക്ലബ് ഹൗസിൽ വന്നു മണ്ടത്തരം അടിക്കാറുണ്ട്. ഒരു തമാശപ്പടം കാണുന്ന പോലുണ്ട്. Bravo arif😅
@sajeevkumar27
@sajeevkumar27 Ай бұрын
Dear Arif sir njan chirich oru vazhikkayi.oppam chinthichum.thanks . hats off
@himaclothfashions3841
@himaclothfashions3841 Жыл бұрын
നല്ല ചൂരൽ കഷായം അയാൾക്ക് ആവശ്യമുണ്ട്...നല്ലവണ്ണം ചിന്തിക്കാൻ
@sumangm7
@sumangm7 Жыл бұрын
19:48 ഇവന്റെ ഭാര്യയുടെ ജീവിതത്തെക്കുറിച്ചോർത്ത് വിഷമം തോന്നുന്നു. As a fellow humanbeing, അവർക്ക് ഇനിയും അടിമത്തത്തിൽ നിന്ന് മോചനം കിട്ടിയിട്ടില്ല. 😔😔
@mustafakemal718
@mustafakemal718 Жыл бұрын
സന്തോഷത്തിനു വേണ്ടി തടി പിടിക്കുന്ന ആന..
@SAPIEN_SAPIEN
@SAPIEN_SAPIEN Жыл бұрын
നീ നിന്റെ പെണ്ണിനെ എത്ര പേർ അടിച്ചു എന്ന് നോക്ക് മുദസ കാക്ക മാർ പറന്ന് വന്ന് കൊത്തും
@dainiyalparsad1735
@dainiyalparsad1735 Жыл бұрын
My dear soldier please look at Islamic Emirate of Afghanistan the condition of Women!😁
@prasanthg6719
@prasanthg6719 Ай бұрын
Superr mollakaaa bhayangaran thanne. Tholikatti....
@athmikatpshaiju6823
@athmikatpshaiju6823 Жыл бұрын
Dr: Arif❤️❤️❤️❤️
@ahsanmohammed1009
@ahsanmohammed1009 Жыл бұрын
ഞാൻ വിചാരിച്ചു അവസാനം വാതിൽ അടക്കാത്തതിന് പുള്ളി ഇയാളുടെ വൈഫിനെ തല്ലുന്ന സീൻ കൂടെ കാണിച്ച് കാട്ടറബി മാതൃക കാണിക്കുമെന്ന്. എന്തായാലും അതുണ്ടായില്ല അൽഫഹംവെന്തുലില്ല.
@mustafakemal718
@mustafakemal718 Жыл бұрын
Piss be upon him..
@assistantdirectorofagricul6211
@assistantdirectorofagricul6211 Жыл бұрын
kalakki
@pratheeshlp6185
@pratheeshlp6185 Жыл бұрын
Arif 💕💕💕💕💕💕💕
@rayanshad6879
@rayanshad6879 Жыл бұрын
Ramadan എന്നത് Food ചിന്തകൾ ഉണർത്തുന്ന ദിനങ്ങൾ തന്നെ. ഓരോ ദിവസവും ഇന്ന് എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കണമെന്ന ചിന്തകൾ മാത്രം. അല്ലാതെ പട്ടിണി പാവങ്ങളെ ഓർക്കുകയും എക്സ്പീരിയെൻസ് ചെയ്യുകയും എന്നതല്ല.
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
വിശന്നിരിക്കുന്ന സമയത്ത് ബുദ്ധിമുട്ട് തന്നെയാണ്.
@praneshkumar2139
@praneshkumar2139 Жыл бұрын
@@elizabethvarghese5511 എന്തിനാ വിശന്നിരിക്കുന്നത്
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
@@praneshkumar2139 അത് വേറെ വിഷയം. റമദാൻ നോമ്പിൽ വിശന്നിരിക്കുന്നത് വളരെ ബുദ്ധിമുട്ട് ആണ് എന്ന് ആർക്കും ആലോചിച്ചാൽ മനസ്സിലാകും.
@praneshkumar2139
@praneshkumar2139 Жыл бұрын
@@elizabethvarghese5511 അതാ ഞാനും ചോദിക്കുന്നത് എന്തിന് വിശന്നിരിക്കണം
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
@@praneshkumar2139 അത് നോമ്പ് എടുക്കുന്നവരോട് ചോദിക്കൂ.
@reshmabai7474
@reshmabai7474 Жыл бұрын
ഏതാ ഈ മരപ്പൊട്ടൻ . ആരിഫ് പൊളിച്ചു.
@fshs1949
@fshs1949 Ай бұрын
The prophet used to rest in my bosom during my mensruation period and recite quran Bukhari 1:44
@hassankoyapk4493
@hassankoyapk4493 Жыл бұрын
എന്റെ വീട്ടിൽ ചെലവ് 3 ഇരട്ടിയായി ഇത് നിർത്താൻ ശ്രമിച്ചാൽ കുടുംബം കുളം തോണ്ടും സമാധാനം ഉണ്ടാവാൻ വേണ്ടി അടങ്ങി ഇരിക്കുക യാണ്‌
@merinmaryvarghese344
@merinmaryvarghese344 Жыл бұрын
ഇങ്ങേരുടെ ഭാര്യ,, aa പാവം ചേച്ചിയെ ഒന്ന് കണ്ടാൽ കൊള്ളാം എന്നുണ്ട് 😄🤦🏻‍♀️
@davedonot2788
@davedonot2788 Жыл бұрын
Urappaayum oru karutha chaaku kettinullil ulla jeevithamavum avarude.
@user-hu9pv6dz7b
@user-hu9pv6dz7b Ай бұрын
🎉നീ എത്ര പറയുന്നുവോ അത്രയും നിന്റെ അൽപ ബുദ്ധി യാണ് പ്രശ്നം ആകുന്നദ്
@rajendranpillai2763
@rajendranpillai2763 Жыл бұрын
ഏതൊ ഒരു മദ്രസ്സപ്പൊട്ടൻ വായിട്ടടിക്കുന്നതിന്...
@sasidarandisco6182
@sasidarandisco6182 Жыл бұрын
ഇനി ഒരു ദിവസം nomb❤️എടുത്താൽ arinjide👍പട്ടിണി യുടെ അവസ്ഥ 30. ദിവസം enthinsnu👍നോക്കുന്നത്
@hungryindian-asmr6484
@hungryindian-asmr6484 Жыл бұрын
Arif sir you are very good actor too
@kochikkaran-
@kochikkaran- Жыл бұрын
ഇവൻ ബാലുശ്ശേരി യുടെ മോൻ ആണോ?
@rejithkumar3219
@rejithkumar3219 26 күн бұрын
ഹാരിഫ് ഇങ്ങള് പുലി യാണ് കേട്ടോ 👍🏻👍🏻👍🏻
@musthafak437
@musthafak437 Жыл бұрын
എനിച്ച് മുഹമ്മദ് നബിക്ക് മടിയിൽ കിടത്തി പേൻ നോക്കി കൊടുത്ത ഗേൾ ഫ്രണ്ട് പോലത്തെ ഒരു ഗേൾ ഫ്രണ്ട് സുന്നത്ത് ആയത് കൊണ്ട് വേണം
@NFAMILY313
@NFAMILY313 Жыл бұрын
ചിരിച്ച് പണ്ടാരടങ്ങി ...😆😆
@dharithryv.s1283
@dharithryv.s1283 Ай бұрын
Ur way of presentation 🙏 👌 super
@pratheeshlp6185
@pratheeshlp6185 Жыл бұрын
Arif Suuuuper 💖💖💖💖💖💖
@GokulPm-uy2qp
@GokulPm-uy2qp 2 күн бұрын
അടിക്കാൻ വടിയുമായി വന്നിട്ട് ആ വടികൊണ്ട് ആരിഫ് ബ്രോ നടുമ്പുറം അടിച്ചു പൊളിക്കുന്ന അവസ്ഥ മാരകമാണ്.....😂😅😅😅😅
@ravik6289
@ravik6289 Жыл бұрын
താക്കോൽ ആരിഫിന്റെ കൈയിലാണ് ഉസ്താദിനെകൊണ്ട് കഴിയില്ല
@shajishaji874
@shajishaji874 Жыл бұрын
താക്കോൽ ആറിഫിൻ്റെ കയ്യിലാണ് അവനു തുറക്കാൻ കഴിയുന്നില്ല പട്ടിക്ക് പൊതിയ തേങ്ങ കിട്ടിയത് പോലെ
@shajishaji874
@shajishaji874 Жыл бұрын
@human being ആരിഫിനോട് ചൊതിച്ച് നോക്ക് അവിടെ ചോറ് ഇല്ല വിളമ്പിയത് കൊളമ്പിയിൽ ആണ്
@shersharajputh8660
@shersharajputh8660 Жыл бұрын
Arif ikka Pwoliye❤❤❤
@vinodvarghese78
@vinodvarghese78 6 күн бұрын
Ithu kalaki Arif bhai 😆👌🏾
@kunhimoideenchelempettippa5015
@kunhimoideenchelempettippa5015 Жыл бұрын
Families not ready to take things easy (collective iftar "sunnath").90% of muslim housewifes of malabar heavily loaded with cooking activities of ramadan
@ayshakckalppollichalil7952
@ayshakckalppollichalil7952 Жыл бұрын
😂 അദ്ദേഹം ഭയങ്കര സീരിയസ് ആണ്
@thirdeye7720
@thirdeye7720 Жыл бұрын
Aaathma samaram purushanmaarkku maathram cheidaal Madyo
@bineeshbinu4766
@bineeshbinu4766 Жыл бұрын
Nice reaction Arif sir😊😊👌
@rajagopal4787
@rajagopal4787 Ай бұрын
സൈദ, വാതിലടക്കൂ ..സൈദാ
@phantomgamingignt6275
@phantomgamingignt6275 Жыл бұрын
💖💖
@phantomgamingignt6275
@phantomgamingignt6275 Жыл бұрын
🔥🔥
@vimalaaniyeri5379
@vimalaaniyeri5379 Жыл бұрын
എന്റെ ഡോക്ടർ 🤣🤣🤣🤣🤣🤣🤣Dr ന്റെ ഭാവം 👌👌👌👌👌👌👌
@sukhino4475
@sukhino4475 Ай бұрын
You look great while smiling at the comments of the soldier, you are very cool
@manojkumarpk1525
@manojkumarpk1525 Жыл бұрын
ഇവൻ ഇതുവരെയായിട്ടും , പൊട്ടിത്തെറിച്ചില്ലേ? അത്ഭുതമണല്ലോ അത് !....🤔
@user-ug7zo7uk1w
@user-ug7zo7uk1w Ай бұрын
പൊട്ടി തെറിക്കാന്നാശയില്ലാഞ്ഞല്ല.കേരളത്തിൽ നല്ല ബോംബ് കിട്ടാനില്ല. ഇവിടെ ബോംബുണ്ടാക്കുന്ന ഡീ വൈ എഫ് ഐ പിള്ളേര് നിലവാരം കുറഞ്ഞ സാധനമാണ് ഉണ്ടാക്കുന്നത്.. അവന്മാര് നിർമാണത്തിനിടെ പൊട്ടി മരിക്കുവല്ലേ.
@harisree6481
@harisree6481 Жыл бұрын
❤🌹
@meenumeenu683
@meenumeenu683 7 ай бұрын
I pity of his wife😢
@varghesepa5468
@varghesepa5468 Жыл бұрын
ഇംകളിസ് കുറെ പറഞ്ഞാൽ വലിയ ജ്ഞാനി ആയി എന്നാണ് ഒരു ഇത്😅
@Serenity172
@Serenity172 Жыл бұрын
Great presentation Arif sir. 👏👏👏
@sumamkoshy6780
@sumamkoshy6780 Жыл бұрын
Arif super
@ibrahimkunhi7238
@ibrahimkunhi7238 Жыл бұрын
बहुत बढ़िया लगा बहुत उम्दा संदेश 💐💐💐💕💕💕
@rajuvarma5338
@rajuvarma5338 Жыл бұрын
Lead Kindly, Light....
@pratheeshlp6185
@pratheeshlp6185 Жыл бұрын
Arif ❤❤❤❤❤
@rjcalicut8115
@rjcalicut8115 Жыл бұрын
❤❤
@rolexrolex5696
@rolexrolex5696 Жыл бұрын
His happiness makes me very happy 😂😂😂
@vigneshkumar3691
@vigneshkumar3691 Жыл бұрын
Cooookingggg
@ajipaul1239
@ajipaul1239 Жыл бұрын
😂
@ArifHussainTheruvath
@ArifHussainTheruvath Жыл бұрын
🤣🤓
@k.ebraham7181
@k.ebraham7181 Ай бұрын
Prophet Muhammad said: “ من استطاع منكم الباءة فليتزوج” translating into : “ he who can afford a living should marry”.
@ancclt9538
@ancclt9538 6 ай бұрын
Ethra kaaryamaayitt aanu maNdathqram parayunnath😮
@binoyaugustine2011
@binoyaugustine2011 Жыл бұрын
@_K1ran_
@_K1ran_ Жыл бұрын
Arambikalama
@sinujasmine8192
@sinujasmine8192 7 ай бұрын
Sir anu sira sir❤❤❤❤❤
@kunjumpm1950
@kunjumpm1950 Жыл бұрын
👍💝
@aswathyravi1930
@aswathyravi1930 Жыл бұрын
Juice juice കുമാട്ടിങ്ങ ജ്യൂസ്‌ 🍹🍹🍹
@nimmyvipin7309
@nimmyvipin7309 5 ай бұрын
Expression king Arif bhai😂😂😂😂❤❤
@RSe-eh9of
@RSe-eh9of Жыл бұрын
മുക്കാൽ മീഡിയ 😄😁😆
@sabu7913
@sabu7913 Жыл бұрын
😂😂😂
@rafi450025
@rafi450025 Жыл бұрын
മീഡിയ മുക്കാൽ എന്നല്ലേ കൂടുതൽ ചേർച്ച 😂
@josedavid149
@josedavid149 Ай бұрын
Arif bhaiye pole pathu Pear ondayal mathiarunnu.❤❤
@cmntkxp
@cmntkxp Жыл бұрын
Logically speaking... അപ്പോ എല്ലാ ദിവസവും പുറത്ത് നിന്ന് കഴിക്കേണ്ടി വന്നാൽ . മറ്റു പല ചിലവ് ചുരുക്കേണ്ടി വരും
@mansoork4817
@mansoork4817 Жыл бұрын
Ithokke aaroda parayunnath, aarife, samayam kalayaathirikkuka, ithoru ketta madamanu(ella madangalum kettathaanu
@yolo5845
@yolo5845 25 күн бұрын
Ariff nte voice poli aanu
@TheSayKular
@TheSayKular Жыл бұрын
Arif, why Janam TV did not have you at debate on Calicut train incident ? I wish there was a Ex-Muslim on debate...
@abhilashnair1925
@abhilashnair1925 Ай бұрын
Doctor Arif ❤
@jajajawassup
@jajajawassup Жыл бұрын
Arif Bhai... Ingerumayi oru collab cheythu nokku...valare energetic aaya manushyan😅😂
1❤️
00:17
Nonomen ノノメン
Рет қаралды 8 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 20 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 9 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 8 МЛН