നിധി കിട്ടും,ഈ 12 നാളുകാർ രാജാവിന് തുല്യം ജീവിതം നയിക്കും,അഷ്ടമംഗല പ്രശ്നം,astrology,jyothisham

  Рет қаралды 695,076

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

4 ай бұрын

അഷ്ടമംഗല പ്രശ്നം,
ഈ 12 നക്ഷത്രക്കാരിൽ നിങ്ങളോ മക്കളോ ഭർത്താവോ ഉണ്ടോ ?
ഇത്രയും ഭാഗ്യം ചെയ്തവർ ലോകത്തിൽ വേറെ ഉണ്ടാകില്ല.
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#ashtamangala #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 376
@ASHJITHArts
@ASHJITHArts 4 ай бұрын
ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയെ വീട്ടുകാർ നിർബന്ധിച്ച് മറ്റൊരു വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുകയാണ്... ഈ വരുന്ന 17 ന് വിവാഹം നടത്താനാണ് പദ്ധതി എന്നാണ് അറിഞ്ഞത്... ഞങ്ങൾ രണ്ടുപേരും കടുത്ത മാനസിക ബുദ്ധിമുട്ടിലാണ്... അവിടെ നടത്താനിരിക്കുന്ന വിവാഹം മാറിപോകാനും... എനിക്ക് എന്റെ പെണ്ണിനെ വിവാഹം കഴിച്ച് എല്ലാ നന്മകളും സന്തോഷങ്ങളും നിറഞ്ഞ ഒരു ദാമ്പത്യ ജീവിതം ഉണ്ടാകാനും തിരുമേനി പ്രാർത്ഥിക്കണേ... 🙏🏻 ആഷ്‌ജിത്ത് - കാർത്തിക ശ്രീനിധി - ഉത്രാടം ഞങ്ങളെ ഒരുമിപ്പിക്കണേ🙏🏻 പൂജയിൽ ഉൾപെടുത്തണേ🙏🏻
@sandhyaknair7837
@sandhyaknair7837 4 ай бұрын
കടം കൊടുത്ത രൂപ തിരികെ കിട്ടാൻ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ തിരുമേനി.. രാജൻ ഉത്രം
@khanmajeed1
@khanmajeed1 4 ай бұрын
നമസ്കാരം തിരുമേനി മജീദ് ഖാൻ ഉത്തിരട്ടാതി ഷഹര് ഖാൻ അവിട്ടം ഷിംന പുരുരുട്ടത്തി തിരുമേനി വളരെ അധികം വിഷമത്തോടെയും വേദനയിലും ആണ് കിട്ടുവാനുള്ള പണം തിരിച്ചു കിട്ടുന്നില്ല അതിനിടയിൽ വീടിന്ടെയും സ്ഥലത്തിന്റെയും മേലെ ഉള്ള കേസും അതിനാൽ കിട്ടുവാനുള്ള പണം തിരിച്ചു കിട്ടുവാനും വീടിന്റെ മേലെ ഉള്ള കേസ് വിജയികുവാനും വേണ്ടി തിരുമേനി പ്രാർത്ഥിക്കണം 🙏🙏🙏🌹🌹🌹
@jayareji6132
@jayareji6132 4 ай бұрын
നമസ്‌കാരം തിരുമേനി ❤️❤️ റെജി ഭരണി ജയറെജി ചിത്തിര പൃഥ്വിരാജ് അശ്വതി ദേവനാരായണൻ മൂലം
@jenkhan1593
@jenkhan1593 4 ай бұрын
Nousherkhan രേവതി, najeena ആയില്യം. മനപ്രയാസങ്ങളും വിഷമങ്ങളും എല്ലാം മാറി മനഃസമാദാനം കിട്ടുവാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി കടങ്ങൾ എല്ലാം എത്രയും പെട്ടന്ന് തീർന്നു കിട്ടുവാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@jayasreeravindran901
@jayasreeravindran901 4 ай бұрын
Thankyou verymuch Thirumeni very good knowledge
@saijadineshdinesh1473
@saijadineshdinesh1473 4 ай бұрын
നമസ്ക്കാരം തിരുമേനി ... സന്തോഷം ... അങ്ങയുടെ വാക്കുകൾ അനുഭവമായിത്തീരുവാൻ ഭഗവാൻ അനുഗ്രഹിക്കുവാൻ പ്രാർത്ഥിക്കുന്നു ....
@user-ks7re6qb8t
@user-ks7re6qb8t 4 ай бұрын
🙏🏻🙏🏻🙏🏻ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻 പ്രേമരാജൻ, അനിഴം ഷീബ, കാർത്തിക ചൈതന്യ, അനിഴം ശിവനന്ദിനി, തിരുവാതിര സർവ്വ ഐശ്വര്യങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@sajeeshasaju4878
@sajeeshasaju4878 4 ай бұрын
നമസ്കാരം തിരുമേനി 🙏🙏, പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി ബാലു.. പൂയേം, സജീഷ.. ചോതി, (വിവാഹ തടസം )മാറാൻ പ്രാർത്ഥിക്കണേ 🙏🙏🙏
@gopaliyer6706
@gopaliyer6706 4 ай бұрын
tyu somuch dear Rompa Rompa Nandri ♥️♥️ God bless you
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 4 ай бұрын
സുമേഷ് - തിരുവാതിര മണി - പുണർതം കട ബാധ്യത തീരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
@jasmineaziz-zq1qg
@jasmineaziz-zq1qg 4 ай бұрын
കൊടുത്ത പണം കിട്ടാനും സാമ്പത്തികവും ശരീരികവുമായ ബുദ്ധിമുട്ട് മാറുവാനും പ്രാർത്ഥിക്കണേ 🙏 ജാസ്മിൻ വിശാഖം അർഷക്ക് ഭരണി അർഷാ ചോതി 🙏
@deepadeepa2415
@deepadeepa2415 4 ай бұрын
നമസ്തേ തിരുമേനി 🙏🙏🙏അനോദ് ചതയം സാമ്പത്തികം നല്ല പ്രശ്നത്തിൽ ആണ് ആദിത്യാ ഉത്രാടം പഠനം പാർത്ഥിക്കണേ തിരുമേനി
@sarank.g4358
@sarank.g4358 4 ай бұрын
നമസ്കാരം തിരുമേനി 🙏 ശരൺ -- ചതയം🙏
@MalliMallika-oc7dw
@MalliMallika-oc7dw 4 ай бұрын
Chandrika chothi കൊടുത്ത പണം തിരിച്ചു കിട്ടണം പ്രർത്തികനെ തിരുമേനി🙏🙏
@sushamaneelapparambil3525
@sushamaneelapparambil3525 4 ай бұрын
നമസ്കാരം തിരുമേനി സുഷമ പൂരുരുട്ടാതി സുരേന്ദ്രൻ ഉത്രം ശ്രീജിത്ത്‌ മൂലം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി കുടുംബത്തിൽ സാമ്പത്തിക അഭിവൃദിക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@sabithababu6756
@sabithababu6756 4 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻 ബാബു ഉത്രം, സബിത ചതയം, വിഷ്ണുമായ അനിഴം, ശ്രീലക്ഷ്മി തൃക്കേട്ട. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ.
@chsubair2791
@chsubair2791 4 ай бұрын
Namaskaram Thirumeni Monte Placement sheriyavan Prarthanayil ulppeduthanam. ZIDHAN. BHARANI.
@tojoi4230
@tojoi4230 4 ай бұрын
Tojo-Uthradam Joel-ChathayM Pray for job and vidhyavijayam
@SheejaAshokkumar-cl2pc
@SheejaAshokkumar-cl2pc 4 ай бұрын
ഷീജ പി - പുണർതം, അശ്വനി അശോക് കുമാർ -കാർത്തിക അർച്ചന അശോക് കുമാർ -ഉതൃട്ടാതി ഞങ്ങളുടെ ജീവിതത്തിലെ തടസങ്ങൾ എല്ലാം നീക്കി നല്ലത് വരുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏
@rajiashok2730
@rajiashok2730 4 ай бұрын
നമസ്കാരം തിരുമേനി 🙏🙏 റിതിക് കാർത്തിക ജോലി തടസ്സം മാറാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ തിരുമേനി വിദേശത്ത് പോകാൻ വിസ ഉടനെ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
@virun684
@virun684 4 ай бұрын
നമസ്കാരം തിരുമേനി 🙏 ഗൗരിബാല തിരുവോണം ആരോഗ്യത്തിനും വിദ്യാവിജയത്തിനും പ്രാർത്ഥിക്കണേ 🙏
@prathibhakp8113
@prathibhakp8113 4 ай бұрын
നമസ്കാരം തിരുമേനി എൻ്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കണേ അനഘ - അവിട്ടം, 26/8/1999 പുതുതായി ചേർന്നിരിക്കുന്ന കോഴ്സ് പൂർണ്ണമായി മനസ്സിലാക്കാനും മുഴുവൻ ക്ലാസ്സിൽ പോകാനും അതിൽ വിജയിച്ച്, നല്ലൊരു ജോലി നേടാനും സാധിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി❤
@SureshKumar-zz4uf
@SureshKumar-zz4uf 4 ай бұрын
🙏🙏🙏 Hare krishna 🙏🙏🙏 Namaskkaram Thirumanae 🙏🙏🙏 Prarthanayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators Sambatheega Budhimuttu maaran Prarthikkanem Thirumanae 🙏🙏🙏
@sumamc639
@sumamc639 4 ай бұрын
Kodi pranamam Thirumeni, Ellam kanunnundu. Ithuvare message kanathathukondanu ayaykathathu. Paribhavamilla. Samayamayillayirikkum. Prardhanayode,, Athul Shyam, DOB: 15/01/1990 Time: 11.35 AM Suma Avittam
@dineshg9330
@dineshg9330 4 ай бұрын
ദിനേശ്. അനിഴം നക്ഷത്രം.വീട്ടിൽ വളരെ കഷ്ട്ട പാടാണ് 😢😢. മംഗല്യം കഴിഞ്ഞില്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് വിനീതമായി അപേഷിക്കുന്നു 🙏🙏🙏🙏
@bindus5685
@bindus5685 4 ай бұрын
Namaskaram Thirumeni Gomathy Anizham poojayil ulppeduthane sambathika budhimuttukal maaruvanum kudumbathil samadhanavum santhoshavum Aiswaryavum undakuvanum prarthikkane 🙏🙏
@user-hv6jv7fi8g
@user-hv6jv7fi8g 4 ай бұрын
ഓമന ചോതി നല്ല ആരോഗ്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏🙏🙏
@janakimahara7192
@janakimahara7192 4 ай бұрын
Namaskaram Thirumeni Kadam veetanum Panayathil ulluthu edukuvanum prarthikane Thirumeni Arogyathinum prartikane thirmeni Thanku
@sivadas6890
@sivadas6890 4 ай бұрын
Thirumeni, നമിത visagham, രോഗമുക്തിക്കായി prarthikkaneq
@dhanyaretheesh7564
@dhanyaretheesh7564 4 ай бұрын
കടം കൊടുത്ത പണം തിരിച്ച് കിട്ടാൻ പ്രാർത്ഥനയിൽ ഉൾപെടുതനെ തിരുമേനി ധന്യ രോഹിണി🙏🙏🙏
@ardravlog4391
@ardravlog4391 4 ай бұрын
🙏🏼🙏🏼🙏🏼നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼 കലേഷ് മൂലം നക്ഷത്രം കഷ്ടതകളും തടസങ്ങളും മാറി ഐശ്വര്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼🙏🏼
@Erorr-4
@Erorr-4 4 ай бұрын
Anunath. Pooyam. Sambathikaprasnam maranprarthikanam. 🙏🙏
@binianil1756
@binianil1756 4 ай бұрын
നമസ്കാരം തിരുമേനി 🙏സമാധാനവും സന്തോഷം രോഗമുക്തി ഉണ്ടാകാൻ പ്രാർത്ഥിക്കണേ അനിൽ പൂരുരുട്ടതി ബിനി ചിത്തിര
@akashshaj1247
@akashshaj1247 4 ай бұрын
Sandeep. Moolam...veettil prashanagal theeranam..kalayanam nadanitila
@SnehaAnurag112
@SnehaAnurag112 4 ай бұрын
🙏🙏🙏സ്നേഹ - അത്തം
@shobhanair
@shobhanair 4 ай бұрын
Kindly pray for us. Thanks Aravindan.
@krishnaprayagh7717
@krishnaprayagh7717 4 ай бұрын
കൃഷ്ണവേണി പൂരം 27/12/1999 06:05 pm ഒരു ജോലി കിട്ടാനും വിവാഹം നടക്കാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@simpleone3810
@simpleone3810 4 ай бұрын
Namaskaram Thirumeni Stallone Pooram Monisha Karthika Ava Ayiliyam Amy moolam Jaya chathayam pray for health
@kiran060
@kiran060 4 ай бұрын
Kishore pooyam Bindhu pooradam Kiran pooruruttati Anamika thrikketta Vidhyavijayathjnuvendi prarthikkane
@sreedevi7682
@sreedevi7682 4 ай бұрын
Namaskaram Therumeni, prarthanayil ulpeduthane, sreedevi (Atham)
@ambilip.n2394
@ambilip.n2394 4 ай бұрын
തിരുമേനി നമസ്കാരം 🙏🏻 എന്റ മകൾ ക്ക് 20വയസുണ്ട് ഡിഗ്രി ക്ക് പഠിക്കുന്നു. അവൾ കൃത്യമായി കോളേജിൽ പോകില്ല, കുളിക്കില്ല, അവളുടെ വസ്ത്രങ്ങൾ കഴുകില്ല, പ്രാർത്ഥിക്കില്ല ഇതിനൊരു പോംവഴി തരണം പേര് അപർണ, നാള് കാർത്തിക
@santhajanardhanan7525
@santhajanardhanan7525 4 ай бұрын
Monta. Vivaham. Nadakan prarthikana. Thirumani aswinlal makariyam 18-2-1986 santha threkata janardhanan barani asukam maranum
@prabhakaranpillai3587
@prabhakaranpillai3587 4 ай бұрын
❤ Namaskaram thirumeni ellam shubham aayi bhavikkette star rohini ❤❤ Ohm vigneswaraya namah ohm namah shivaya ❤❤❤
@aneesha.a.p6c565
@aneesha.a.p6c565 4 ай бұрын
നമസ്കാരം തിരുമേനി. എനിക്കു വേണ്ടിയും പ്രാർത്ഥിക്കണമേ. പ്രതിഭ, കാർത്തിക നക്ഷത്രം,40 വയസ്സായി ഗർഭിണിയാണ്. തൈറോയ്ഡ്,ബിപി കൂടുതൽ ആണ്. കുഞ്ഞിന് ഒരാപത്തും വരാതിരിക്കാൻ പ്രാർത്ഥിക്കണേ. മാനസികമായും. സമ്പത്തികമായും വളരെ തകർന്നിരിക്കുന്ന സമയമാണ്. എന്തു ചെയ്യണമെന്ന് അറിയില്ല. എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കേണമേ
@krishnakripa8889
@krishnakripa8889 4 ай бұрын
നമസ്കാരം തിരുമേനി 🙏 തിരുമേനിയിൽ നിന്നാണ് ഈ പുതിയ അറിവുകളെല്ലാം അറിയാൻ കഴിയുന്നത് സാധാരണക്കാർക്ക് അറിയാൻ പാടില്ലാത്ത കാര്യങ്ങൾ 🙏🙏🙏🙏
@user-gz8vm3be8w
@user-gz8vm3be8w 4 ай бұрын
Namaste thirumeni.poojayil ulppeduthane ratheesh uthradom badhadhosham maranvendiyanu
@smithasiya1745
@smithasiya1745 4 ай бұрын
Thirumenikku ayusum arogyavum nalki bhagavan anugrahikkatte,❤❤❤ prarthanyilum poojayilum enneyum koodi ulppeduthane dhayavundakanam thozhilthadasavum sambhathika thafasavum marikittan vendi ...smitha bharani
@PR.123
@PR.123 4 ай бұрын
Namaskaram thirumeni 🙏. Vasthu vilpana nadannu kittan prarthanayil ulpeduthane thirumeni 🙏. Jithesh uthruttathi, Priya uthram
@santhoshkuttan757
@santhoshkuttan757 4 ай бұрын
🙏 തിരുമേനി സന്തോഷ്‌ ഉത്രട്ടാതി
@sukusukanaya8418
@sukusukanaya8418 4 ай бұрын
തിരുമേനി ഓരോ ദിവസം ചെല്ലും തോറും കഷ്‌ടത്ത കുടി വരുവാ പ്രാർത്ഥിക്കണേ തിരുമേനി അനീഷ്‌ അത്തം സുകന്യ ഉത്രട്ടാതി
@a1vlogsyadhu834
@a1vlogsyadhu834 4 ай бұрын
Yedhu Krishna. Bharani Exam kazhinju. A+ kittanum nalla mark kittanum prayar cheyyane thirumeni.
@remanimohan8583
@remanimohan8583 4 ай бұрын
ലക്ഷ്മി രോഹിണി 08/08/1996 വിവാഹം നടക്കാൻ പ്രാർത്ഥിക്കണം തിരുമേനി
@sajichandranchandran9438
@sajichandranchandran9438 4 ай бұрын
Namasthe thirumeni kashtapadu theerunnillq thirumeni aswin bharani chandran rohini saji moolam prarthikane thirumeni❤️🙏q🙏🙏🙏🙏🙏🙏🙏🙏
@nimasuresh731
@nimasuresh731 4 ай бұрын
ഓം നമഃശിവായ 🙏🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏 സുരേഷ് കുമാർ ഉത്രം Nima ഉത്രട്ടാതി അബിൻ അവിട്ടം സരോജിനി മകയിരം സ്വന്തമായി വീട് ഉണ്ടാകാനുള്ള നല്ലൊരു മാർഗം തെളിഞ്ഞുവരണേ ഭഗവാനേ ..🙏🙏🙏 വളരെ നന്ദി തിരുമേനി....
@reeshmaaneesh6073
@reeshmaaneesh6073 4 ай бұрын
Aneeshkumar visagamreshma uthram reeshma pooyam sushama visagam chinnammuamma ayilyam sugunan avittam nallath varuthename prarthikanam ❤om namah sivaya❤
@user-kt7tr8xg5j
@user-kt7tr8xg5j 4 ай бұрын
Shylaja bharani Lakshmi thiruvathira dhaskshina ayilyam Vishnu pooruttathy prarthikkane thirumeni
@Akash.......000
@Akash.......000 4 ай бұрын
Raghuthaman chithra dhanya Revathi madhav Pooram mayoogha makam poojayil ulpeduthane thirumeni
@Soumya79014
@Soumya79014 4 ай бұрын
നമസ്കാരം തിരുമേനി വിനീഷ് മൂലം പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻
@prasadks411
@prasadks411 4 ай бұрын
എന്റെ മക്കൾക്കു വേണ്ടിയാണ് തിരുമേനി 🙏പാർവതി -അശ്വതി. PRDHIN. P.-അത്തം
@anjanakr8039
@anjanakr8039 4 ай бұрын
Anjana - Rohini Thirumeni...manasamadhanam labhikkuvanum joliyil ishtapetta sthalam Mattam labhikkuvanum prarthanayil ulpeduthane🙏🙏🙏
@ABHIRAMIABHI-wn3uk
@ABHIRAMIABHI-wn3uk 4 ай бұрын
നമസ്കാരം തിരുമേനി എന്റെ ഭർത്താവ് മദ്യപാനം നിർത്താൻ പ്രാർത്ഥിക്കണേ, അശോകൻ പൂരം
@sujatharajan240
@sujatharajan240 4 ай бұрын
സുജാത. ഉത്രീ ട്ടാതി കടം കൊടുത്തത് കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
@sivanjana
@sivanjana 4 ай бұрын
Namaskaram Thirumeni 🙏🙏🙏
@aneeshkv8355
@aneeshkv8355 4 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻അനീഷ് ഉത്രം
@partheswarkrishnam.b4
@partheswarkrishnam.b4 4 ай бұрын
ബാബു - ഉത്രട്ടാതി രജി - തിരുവോണം ശ്രീജ്വാല - കാർത്തിക അരുണിമ - ഉത്രട്ടാതി പാർത്ഥേശ്വർ കൃഷ്ണ - മകീര്യം കടവും , രോഗദുരിതങ്ങളും കൊണ്ട് ആകെ ബുദ്ധിമുട്ടിലാണ് തിരുമേനി . ഞങ്ങളെ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏 തിരുമേനി പറഞ്ഞത് സത്യമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു കൃഷണാ ഗുരുവായൂരപ്പാ🙏
@vishnupriyamanoj2988
@vishnupriyamanoj2988 4 ай бұрын
വിഷ്ണുപ്രിയ പുണർതം ,അഖിൽ അവിട്ട ,മനോജ് കുമാർ മകം🙏🙏🙏🙏
@leelatk3905
@leelatk3905 4 ай бұрын
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🌿🪷☘️നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🌿☘️മനസമാധാനം ശരീരസുഖം കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏leela പൂയം 🙏🙏🙏
@mohandadtc3732
@mohandadtc3732 4 ай бұрын
I am bhrani, suffering very sad, pl help with prayar.
@tinu7594
@tinu7594 4 ай бұрын
Sreejith Thiruvonam Tinu Pooyam Prarthikkane thirumeni
@acchup208
@acchup208 4 ай бұрын
Thirumeni njagaleum poojayil ulpeduthane prasanna aswathy Akshay moolam reghu chathayam 🙏🙏🙏🙏
@Rajmohan-ye3tq
@Rajmohan-ye3tq 4 ай бұрын
🙏🙏
@vinodvs3891
@vinodvs3891 4 ай бұрын
വിനോദ് കുമാർ - തിരുവാതിര ആശ - ഉത്രട്ടാതി തീർത്ഥ - ഉത്രാടം സിദ്ധി വിനായക് - അവിട്ടം
@SobhanaKumariP
@SobhanaKumariP 4 ай бұрын
Namaskaram thirumeni govt joli labikkan prarthikkane. Sarath karthika, athira thiruvathira
@leenasanthan49
@leenasanthan49 4 ай бұрын
നമസ്കാരം തിരുമേനി ഞങ്ങളെ കൂടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി മക്കൾക്ക് ജോലി കിട്ടാൻ വേണ്ടിയിട്ട് തടസ്സങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി അഷ്ടമി വിശാഖം ശ്രീക്കുട്ടൻ ശ്രീക്കുട്ടി പുണർതം🙏🙏🙏🙏🙏🌹🌹🌹🌺🌺🌺🌺
@mydream9623
@mydream9623 4 ай бұрын
ഷിബു പൂയം നക്ഷത്രം 🙏പ്രാർത്ഥന യില്‍ ഉണ്ടാകണം 🙏🙏🙏
@sujathamurali1040
@sujathamurali1040 4 ай бұрын
Thirumeni namaskaram.....❤
@durga7010
@durga7010 4 ай бұрын
ദുർഗ്ഗ പ്രസാദ് അശ്വതി നക്ഷത്രം തിരുമേനി പ്രാർത്ഥിക്കണേ🙏🙏🙏
@user-kj7fv3ps7x
@user-kj7fv3ps7x 4 ай бұрын
Namaskaram thirumeni palakadu udo Lakshmi pooram manasakthi kitan prarthana.
@ambilirajesh5352
@ambilirajesh5352 4 ай бұрын
Ambili ayiliam kutumbathil santhi thozhil purogathikayi prarthikumo thirumeni business ottum illa namaste thirumeni 🙏🙏🙏
@ambiliprabha6998
@ambiliprabha6998 4 ай бұрын
അച്ഛൻ പ്ര ഭാകരൻ രോഹിണി അമ്മ കാഞ്ചന ചതയം സഹോദരൻ അനിൽ തിരുവോണം മൂവരും സന്തോഷത്തോടെ ഒരു മിച്ച് ഒരു വീട്ടിൽ കഴിയണമെന്ന് ആഗ്രഹിക്കുന്നു ഭഗവാൻ്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു തിരുമേനിയുടെ പ്രാർത്ഥനയും ഉണ്ടാകണം
@pramoodpramo7638
@pramoodpramo7638 4 ай бұрын
തിരുമേനി. പ്രാർത്ഥനയിൽ. ഉൾപെടുത്തണേ... പ്രമോദ്.. തൃക്കേട്ട
@nishamukesh9569
@nishamukesh9569 4 ай бұрын
നിഷ ആയില്യം മുകേഷ് ആയില്യം എല്ലാ ദുരിതങ്ങളും മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@muthara1438
@muthara1438 4 ай бұрын
ജോലി തടസം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏ചിഞ്ചു രോഹിണി
@beenamurali3921
@beenamurali3921 4 ай бұрын
Namasthe Thirumeni Nandana Punartham DOB 02 03 04. Time 12.15 pm
@meenarajan1459
@meenarajan1459 4 ай бұрын
Meenarajan, medathile Rohini,1976,time vykittu, veedupani thadasam illathe nadakanam, bagianubavangal undakanum prarthikane
@ravias1422
@ravias1422 4 ай бұрын
Shine josph.atham namaste 🙏 thirumeni videsa jolikkulla thadasam neegaan prathikkanne
@shalinikrishnan3641
@shalinikrishnan3641 4 ай бұрын
നമസ്കാരം തിരുമേനി 🙏എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണം കൃഷ്ണൻ, പൂയം, ശാലിനി, മകം, അക്ഷയ, ചോതി
@pranamamdevi4799
@pranamamdevi4799 4 ай бұрын
Namaste thirumeni prasanthkumar atham soumya ayilam pavithra thiruvonam pratjikane thirumeni🙏🙏🙏🙏🙏
@sreedevisreejayan4791
@sreedevisreejayan4791 4 ай бұрын
🙏🏻 Tirumeni, Eante makanu eathrayum pettennu nalloru joli kittanum arogyathode jolicheyyanum angu anugrahikename 🙏🏻 Sreehari, uthradam, 20/5/2003,1:51pm
@santhoshp5594
@santhoshp5594 4 ай бұрын
Santhosh.p, Thiruvonam, financial abundance.
@ushakumari1143
@ushakumari1143 4 ай бұрын
Namasthe. ❤
@seena5430
@seena5430 4 ай бұрын
Thank you Thirumeni Thank you bagavane❤❤❤❤
@sumangalakathiresh8954
@sumangalakathiresh8954 4 ай бұрын
Sumangala Threketta sabhathika buthymuttu matti tharan prathikanaa🙏🙏🙏
@ROH2269
@ROH2269 4 ай бұрын
Namaskaram Thirumeni 👏
@omanaprabakar4495
@omanaprabakar4495 4 ай бұрын
Namaskaram thirumeni 🙏🙏🙏🙏
@sandhyavimal104
@sandhyavimal104 4 ай бұрын
Namaskkaram Thirumeni 🙏🙏🙏 oru joli kittan anugrahikkanea Thirumeni 🙏 Sandhya, Thiruvonam, 25/04/1992, Saturday night 10:30 Pm,🙏🙏🙏🙏
@ushachandran1220
@ushachandran1220 4 ай бұрын
Namaskaram Thirumeni Biju, Thiruvonam, 11.10.1978, 4.20p.m. (Asugam maaran) Shyaam, Pooradam, 02.03.2008, 10.17 p.m. (Education) Poojayil ulpeduthi prarthikane Thirumeni
@bijishah3124
@bijishah3124 4 ай бұрын
Shaji ayilyam Joli kittuvan vendi prarthikkane
@meenarajan1459
@meenarajan1459 4 ай бұрын
Rajan, pooram, 15/11/1968,7:58pm, Friday, kadam maranam, veedupani thadasam illathe nadakanam, casevazhakukal ozhivayipokanum prarthikanam
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 16 МЛН