Night Call Malayalam Short Film | Sonu TP | Prakash Rana | Prakash Alex

  Рет қаралды 1,710,719

Nerambokku

Nerambokku

Жыл бұрын

Presenting The Night Call Malayalam Short Film Directed by Sonu TP
Written And Directed By: Sonu Tp
Produced By: Nerambokku
Director Of Photography: Prakash Rana
Music: Prakash Alex
Editing: Aravind Manmadhan
Art: Sreerag S Kumar
Associate Director: Anoop Mohan S
Associate Cameraman: Arun T Sasi
Associate Editor/spot: Anuprasad Pm
Sound Edit : Rahool Shyam
Final Mix : Abhishek Cherian
Cast
Hari Shyam Mohan
Achu Azaan Ibrahim
Binuraj Zhinz Shan
Chandrika Sminu Sijo
Tony Kannan Nayar
Amma Marykkutty Antony
Arathi Abhiram Devi Rj
Manju Rj Arunima
Aarathi's Mother Valsamma Sajith
ADR - Gregory
SOUND EDIT : RAHOOL SHYAM
FINAL MIX : ABHISHEK CHERIAN
Foley: Navin, Ibin
Premix: Sharon Casmer Simon
Studio: Sapthaa Records
Eternal Creations
Color: Magazine Color
Colorist: Selvin Varghese
Assistant Directors: Jithin Vijayan, Jithu T
Focus Puller: Nuru Ibrahim, Shan Kochi
Assistant Cinematographers: Midhun Madhusudhanan, Alen Joy, Vivek Suresh
Designs: Yellowtooths
#NightCall #NightCallShortfilm #Nerambokk
Subscribe Us: tinyurl.com/nerambokku
Like On Facebook : bit.ly/2GUGdOf
|| ANTI-PIRACY WARNING ||
This content is Copyrighted to Nerambokku. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 5 400
@goodfoodieiqbal1702
@goodfoodieiqbal1702 Жыл бұрын
ഈ കഥക്കും, ഇതിന്റെ making നും 100 / 100 കൊടുക്കുന്നു.... ❤️ Agree ചെയ്യുന്നവർ ഉണ്ടോ?.....
@ushas7164
@ushas7164 Жыл бұрын
Yes
@padminichathambally8915
@padminichathambally8915 Жыл бұрын
yaya...l agree.
@priyadarsan001
@priyadarsan001 Жыл бұрын
The guilty 2018
@shabupraudeen5343
@shabupraudeen5343 Жыл бұрын
Yes 👍
@sivakumarsasi778
@sivakumarsasi778 Жыл бұрын
Yes
@seemaug7111
@seemaug7111 Жыл бұрын
ഈ ഷോർട് ഫിലിം കണ്ട് കഴിഞ്ഞപ്പോളാണ് ഒരു കാര്യം ഓർത്തത്‌ ഒരാൾ മാത്രമേ സ്‌ക്രീനിൽ ഉണ്ടായിരുന്നുള്ളുവല്ലോ എന്ന് 🤔. പക്ഷെ ബാക്കിയുള്ളവരെയും കാണാൻ കഴിഞ്ഞു. അതാണ് കലാസൃഷ്ടി. അപാരം. അടിപൊളി ആക്ടിങ്. ശരിക്കും മനസ്സിനെ സ്പർശിച്ചു. എത്ര നിസ്സാരം ആണ്‌ ജീവിതം. പക്ഷെ ആരും മനസ്സിലാക്കുന്നില്ല. ഒരു വലിയ സിനിമ കണ്ട പ്രതീതി 👍👍🌹🌹
@anoopdevarajan1428
@anoopdevarajan1428 Жыл бұрын
felt the same…
@keerthanamurali6216
@keerthanamurali6216 Жыл бұрын
Sathyam
@lumrender
@lumrender Жыл бұрын
🔥
@sajinsaju5559
@sajinsaju5559 Жыл бұрын
എന്റെ പൊന്നോ ഈ കമന്റ്‌ വായിച്ചപ്പോഴാ ഞാനും ഓർത്തത് സങ്കടപ്പെട്ട അമ്മയെയും ദേഷ്യം പിടിച്ച കാമുകിയെയും കള്ള് കുടിച്ചോണ്ടിരിക്കുന്ന ബോംബെക്കാരനെയും ആ കൊച്ചു കുട്ടിയേയും ഒക്കെ കണ്ട ഫീൽ
@seemaug7111
@seemaug7111 Жыл бұрын
@@sajinsaju5559 😄😄
@user-ny6nv4mz3b
@user-ny6nv4mz3b 2 ай бұрын
ഈ നടനെ നമ്മൾ അറിയാൻ പ്രേമലു വരെ എത്തേണ്ടിവന്നു വിശ്വസിക്കാൻ പറ്റുന്നില്ല ഒരാളാണ് അഭിനയിച്ചതെന്ന്
@tvramdas1909
@tvramdas1909 11 күн бұрын
Super 100 percent better Than super stars film
@spiceoflife1372
@spiceoflife1372 3 күн бұрын
എന്തൊരു സാധനമാണ് മനുഷ്യരേ എടുത്തു വെച്ചിരിക്കുന്നത്!!!! പ്രേമലു കണ്ടപ്പോൾ ഈ ചങ്ങായി നല്ലൊരു നടനെന്നു തോന്നിയിരുന്നു. പക്ഷെ ഇത് അതുക്കും മേലേ..... ഗംഭീരം ബ്രോ
@shyammeyyy
@shyammeyyy Жыл бұрын
Thank you so much all. So happy to see the great response from you all! 🙏❤️❤️❤️❤️❤️ This is everything we need as artists!!
@deepunnairnair4409
@deepunnairnair4409 Жыл бұрын
Shyam.....Best in ur career
@footstepsCreations
@footstepsCreations Жыл бұрын
മനസ്സും കണ്ണും നനഞ്ഞു ❤️❤️❤️
@shyammeyyy
@shyammeyyy Жыл бұрын
@@deepunnairnair4409 😍🤗
@shyammeyyy
@shyammeyyy Жыл бұрын
@@footstepsCreations ❤️🥺
@preethageetha6557
@preethageetha6557 Жыл бұрын
Just finished watching.... no words!!!!great...
@ajjushemi7180
@ajjushemi7180 10 ай бұрын
ഇതു കണ്ടപ്പോഴാണ് ഒരു കാര്യം ഓർത്തത് നമ്മുടെ മരണം,അത് നമ്മളെ ഒത്തിരി സ്നേഹിക്കുവർക്ക് വേദനയും, നമ്മളെ അടുത്തറിയുന്നവർക്ക് അതൊരു ഷോക്കും, നമ്മളെ കുറിച്ച് ഒന്നുമറിയാത്തവർക്ക് ഒരു വാർത്തയും മാത്രമാണ്.... 🥺
@AR-kd4rm
@AR-kd4rm 9 ай бұрын
💯
@ChristyDenny
@ChristyDenny 9 ай бұрын
nammale verukkunnavark chilappo oru santhosha vaarthayum
@ajjushemi7180
@ajjushemi7180 9 ай бұрын
@@ChristyDenny 💯true
@jishjain5781
@jishjain5781 8 ай бұрын
True
@sreerajp6798
@sreerajp6798 8 ай бұрын
💯
@shemiahamed6202
@shemiahamed6202 2 ай бұрын
ഷോർട്ട് ഫിലിം പൊതുവേ അത്ര കാണാറില്ല...പക്ഷേ പ്രേമലുവിലെ നടനെ കണ്ടപ്പോ ജസ്റ്റ് ഒന്ന് കണ്ടതാ...പറയാൻ വാക്കുകളില്ല ..അത്രയും ഹൃദ്യമായ സ്റ്റോറി...വളരെ നിലവാരം പുലർത്തിയ അവതരണം....hats off...
@nijochacko8956
@nijochacko8956 2 ай бұрын
Njanum
@maheshmadhusoodanan7143
@maheshmadhusoodanan7143 2 ай бұрын
Same
@raheemamalsamal-ny7de
@raheemamalsamal-ny7de 29 күн бұрын
Nanum sathyam
@8_Bit_Gamer-en4ys
@8_Bit_Gamer-en4ys 22 күн бұрын
Same.. Premalu-il iyaloru monnan annenna thoniye.. pakshe ithil thakarthatondu..
@shanitharinto3849
@shanitharinto3849 2 ай бұрын
പ്രിയപ്പെട്ടവർക്ക് ആർക്കൊക്കെയോ എന്തോ സംഭവിച്ചത് പോലെ ഹൃദയം നുറുങ്ങുന്നു..Especially Achu.... മനസ്സിൽനിന്നും മായുന്നില്ല... ഏത് നേരത്താണാവോ ഈ shortfilm കാണാൻ തോന്നിയത് 😢
@shalusha-yn2dy
@shalusha-yn2dy 4 күн бұрын
Me too 😢
@harishmaaa
@harishmaaa 7 ай бұрын
ആദ്യമായിട്ടാണ് ഒരു ഷോർട്ഫിലിം കണ്ട് കണ്ണ് നിറയുന്നത്...🥺 അച്ചു...കാണാതെ തന്നെ അവന്റെ ശബ്ദം മനസ്സിനെ സ്പർശിച്ചു ❤️.... Moreover this man's acting 💯💗
@diyajobin9080
@diyajobin9080 6 ай бұрын
Ente randu kannum chuvannu😢
@cfebinahmed
@cfebinahmed 6 ай бұрын
അച്ചുവിൻറെ ശബ്ദം😢
@sujathaoj3675
@sujathaoj3675 3 ай бұрын
സൂപ്പർ കഥയുടെ ഉള്ളടക്കം വളരെ. ഇഷ്ടപ്പെട്ടു ഇപ്പോഴത്തെ കാലം ഇങ്ങനെയാണ് 👍
@AshiqP-mr2cn
@AshiqP-mr2cn 2 ай бұрын
sathyam
@SunilKumar-lo4hi
@SunilKumar-lo4hi 2 ай бұрын
Achu😪
@sudheeshe7872
@sudheeshe7872 Жыл бұрын
ചുരുങ്ങിയ സമയംകൊണ്ട് മനുഷ്യനെ വേറെ തലത്തിൽ എത്തിച്ചതിന്, ശബ്ദതിലൂടെ മാത്രം മനോവികാരം ആട്ടിഉലച്ചതിന്, ഇങ്ങനെ ഒരു കഥ തലയിൽ ഉതിച്ചതിന് ഇരിക്കട്ടെ സംവിധായകന് ഒരു കുതിരപവൻ..🔥🔥 എല്ലാ സീനിലും 100% വികാരങ്ങളോട് നീതി പുലർത്തിയ നടനും❤️❤️
@vishnusudhakaran3821
@vishnusudhakaran3821 2 ай бұрын
യൂറ്റൂബിൽ വന്ന് ഒരു വർഷത്തിന് ശേഷം ഇന്നാണ് ഞാൻ ഇത് ആദ്യമായി കാണുന്നത്. വിഷയം തന്നെ വ്യത്യസ്തം നല്ല അവതരണം.
@aryaas5782
@aryaas5782 2 ай бұрын
ഒരു വർഷം മുന്നേ suggestion വന്ന ഷോർട് ഫിലിം ആണ് അന്ന് ഒന്നും കാണാൻ തോന്നിയില്ല പക്ഷെ ഇന്ന് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ❤
@sabithadevadas4295
@sabithadevadas4295 Жыл бұрын
നെഞ്ച് പൊട്ടിപ്പോയി.... നമ്മൾ കണ്ട് മറക്കുന്ന ന്യൂസ്‌കൾ എത്ര കുടുംബങ്ങളുടെ തീരാകണ്ണുനീരാണ്...
@Kaalbhairav44A
@Kaalbhairav44A Жыл бұрын
മലയാളത്തിലെ ചില മഹാനടന്മാരും സംവിധായകരും നിരാശപ്പെടുത്തുമ്പോൾ നിങ്ങളെ പോലുള്ളവർ ശരിക്കും പ്രതീക്ഷ തരുന്നുണ്ട്.....👍👍👍👍
@deepthyctc926
@deepthyctc926 Жыл бұрын
Heart touching short film.
@sivarajck6384
@sivarajck6384 3 ай бұрын
ഇത് കണ്ടു കഴിയുന്ന ഏതൊരാളും ഒന്ന് അവരുടെ ജീവിതത്തിലോട് ഒരു തിരിഞ്ഞു നോട്ടം നടത്തും 🙌🏼🙌🏼
@jibivarghese5429
@jibivarghese5429 2 ай бұрын
ഞാൻ ഇന്നാണ് ഈ Short film കാണുന്നത്. ഒരക്ഷരം പോലും മാറ്റിയെഴുതാൻ ഇല്ലാത്ത തരത്തിലുള്ള സ്ക്രിപ്റ്റ്. കണ്ണ് ചിമ്മാതെ മുഴുവനും കാണാൻ കഴിയുന്ന തരത്തിൽ സംവിധാനം. writen & directed by SONU TP എന്ന് Big Screenilഎഴുതി കാണിക്കുന്നത് കാത്തിരിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു Mr SONU........ 🎉🎉🎉🎉🎉🎉🎉🎉
@jish....9776
@jish....9776 Жыл бұрын
ഒരു കഥാപാത്രത്തെ വെച് ഒരൊറ്റ രാത്രിയിൽ വ്യത്യസ്ത ശബ്ദങ്ങൾക്കൊണ്ട് മനസ്സിലൊരായിരം ഓർമ്മകൾ തന്ന് മനോഹരമാക്കിയ കഥ... ❤️ There are no words to describe how beautiful it is
@madavilm3194
@madavilm3194 Жыл бұрын
Watch burried
@infotainment976
@infotainment976 Жыл бұрын
ആ കഥാ നായകൻ , താൻ വിളിച്ച ബോമ്പേക്കരൻ തന്നിലുള്ളിലും ഒണ്ടല്ലോ എന്ന് മനസ്സിലാക്കാൻ തുടങ്ങുമ്പോൾ ഞാനും അത് മനസ്സിലാക്കുന്നു. എൻ്റെ ഉള്ളിലെ കഥ നായകനും, എൻ്റെ ഉള്ളിലെ ബോമ്പേക്കരനും , എൻ്റെ ഉള്ളിലെ ഗോൾഡ് ഫിഷ് ഉം. എന്നിട്ട് ഞാൻ ഷീല യുടെ പോസ്റ്റ് ഇട്ട പോലെ ഇവിടെ കമൻ്റ് ചെയ്യുന്നു....👁️👁️
@ramanimangot3599
@ramanimangot3599 Жыл бұрын
മൗനം വാചാലം!!!!
@shebinshaji6872
@shebinshaji6872 Жыл бұрын
@@madavilm3194 link undo
@josnacprakash
@josnacprakash Жыл бұрын
ഞാൻ ഒരു നേഴ്സ് ആണു ,,ഇങ്ഹനെ മരണവാർത്ത വിളിച്ചറിയിക്കുമ്പോളുണ്ടാവുന്ന മാനസിക സമ്മർദ്ദം അതു കഴിഞ്ഞു ഉറക്കെ കരയാൻ തോന്നും ...😢..ഈ കോവിഡ് തന്ന ഓർമ്മകൾ ഒരിക്കലും മാറില്ല ...ഇത്രെയേ ഉള്ളു ജീവിതം ❣️...well excecuted short filim 💐🙏
@devadasunni364
@devadasunni364 2 ай бұрын
😭
@resmyresmy9596
@resmyresmy9596 2 ай бұрын
സത്യം. ഞാനും ഒരു nurse. എനിക്ക് മറക്കാൻ കഴിയില്ല ആ ദിവസങ്ങൾ.. Take care..
@rajeshpa8120
@rajeshpa8120 Ай бұрын
@@resmyresmy9596
@rajeshpa8120
@rajeshpa8120 Ай бұрын
ഃഃൂംുുൂൂ
@rajeshpa8120
@rajeshpa8120 Ай бұрын
@mirza_ahammed
@mirza_ahammed 19 күн бұрын
Premalu movie kandathin shesham kanunnavar undo
@denvorsden7903
@denvorsden7903 12 күн бұрын
Yes.
@sreejasunil2006
@sreejasunil2006 11 күн бұрын
Yes
@Vipin_Dubai
@Vipin_Dubai 6 күн бұрын
Yes
@Vipin_Dubai
@Vipin_Dubai 6 күн бұрын
Oh powlii
@user-bs1wm4gm4y
@user-bs1wm4gm4y 3 ай бұрын
എന്റെ കണ്ണ് ഇതുവരെയും തോർന്നിട്ടില്ല ആ കുഞ്ഞിന്റെ സങ്കടം മനസ്സിൽ നിന്നും പോകുന്നില്ല
@kannansaju5991
@kannansaju5991 Жыл бұрын
കണ്ടില്ലെങ്കിൽ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായനെ.. സംവിധായകനും തിരക്കഥ കൃതിനും ഹൃദയം തൊട്ടു അഭിനന്ദനങ്ങൾ ❤️❤️❤️
@rajiramakrishnan7054
@rajiramakrishnan7054 Жыл бұрын
Sathyam..
@renysimethy
@renysimethy Жыл бұрын
ഹൃദയസ്പർശിയായ film. സത്യത്തിൽ അച്ചുവിന്റെ ശബ്ദം കേട്ടപ്പോ കരഞ്ഞു പോയി. Hats of all crew of this film.
@968humtum
@968humtum 2 ай бұрын
ഒരു നാല് സിനിമ കണ്ട feeling .എനിക്ക് മാത്രം തോന്നിയതാണോ ??splendid
@hycinthacorreya938
@hycinthacorreya938 4 күн бұрын
Wow, Kanan ithrayum vaikiyallo😢100/100
@nibujoseph4530
@nibujoseph4530 3 ай бұрын
ഈ ഷോർട്ഫിലിമിന് 100 ഇൽ 100മാർക്ക് ഗ്രേറ്റ്‌... ഗ്രേറ്റ്‌ തീം... ഇത് നിർമിച്ചയാളെ സമ്മതിച്ചിരിക്കുന്നു...❤❤❤
@joyelbenny7469
@joyelbenny7469 Жыл бұрын
"നിനക്കാകുമ്പോൾ മനുഷ്യപറ്റൊന്നും ഇല്ലല്ലോ " എന്ന് വിശേഷിപ്പിക്കപ്പെടുന്ന നായകന് നാല് ഫോൺ കോളുകൾ വേണ്ടി വന്നൊള്ളൂ ഇത്രയും ഇമോഷണൽ ക്യാരക്ടർ ആകാൻ . കരയിപ്പിച്ചു കളഞ്ഞു എന്നെയും😥🥹 Really heart touching....
@blackpanter950
@blackpanter950 Жыл бұрын
ആദ്യത്തെ call ചെയ്തു കാര്യം പറഞ്ഞപ്പോ ആഹ് ചേച്ചിടെ അഭി ന്നു ഉള്ള വിളി ശെരിക്കും നെഞ്ച് പിടഞ്ഞു പോയി 🥺💔
@salvinav2530
@salvinav2530 2 ай бұрын
സ്ക്രീനിൽ ഉള്ള ആളെ മാത്രമെ നമ്മൾ കാണുന്നുള്ളൂ എങ്കിലും, ഓരോ വീട്ടിലെ കാഴ്ച്ചകളും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ഒരു പുസ്തകം വായിച്ച സുഖം. കാഴ്ച്ചകളെ ആസ്വാദകൻ്റെ ഭാവനയ്ക്ക് വിട്ടിരിക്കുന്നു. 👍
@sreedevajayan3827
@sreedevajayan3827 2 ай бұрын
ഒരാൾ മാത്രം സ്ക്രീനിൽ നമ്മൾ കണ്ടത് പലരെയും...❤പ്രയാൻ വാക്കില്ല തികഞ്ഞ അഭിനേതാവ് 😊❤
@vijaykrishna3068
@vijaykrishna3068 Жыл бұрын
ഒരു short film കണ്ടിട്ട് കരഞ്ഞത് ഇതാദ്യം....... ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു വലിയ HUG😍
@dr.harshaswarup
@dr.harshaswarup Жыл бұрын
ശരിക്കും ഇതിൽ ഒരാളെ ഉള്ളൂന്ന് കണ്ട് കഴിഞ്ഞിട്ടും തോന്നുന്നില്ല.. എല്ലാരേയും നമുക്ക് feel ചെയ്യാൻ കഴിയുന്നുണ്ടായിരുന്നു... Perfect making👌🏻... Heart touching feel🙏🏻
@vlognazirkchelari6603
@vlognazirkchelari6603 2 ай бұрын
ഒന്നും പറയാനില്ല... ശബ്ദം കൊണ്ട് ജീവിച്ചു ആശയം കൊണ്ട് ചിന്തിപ്പിച്ചു.. കണ്ണുകളെ ഈറനണിയിച്ചു.. അടുത്ത കാലത്ത് കണ്ട മികച്ച ഹൃസ്വ ചിത്രം. അഭിനന്ദനങ്ങൾ
@ravimkt492
@ravimkt492 Ай бұрын
'അമ്മ'യിൽ തുടങ്ങി , 'അമ്മ'യിൽ തന്നെ ചെന്നൊടുങ്ങി ..... അപാര ചിത്രം! ഭാവന, narration, എല്ലാമെല്ലാം കിടു ....❤❤❤
@fasalurahman4469
@fasalurahman4469 Жыл бұрын
എന്റെ കണ്ണില്‍ നിന്നും വീണ കണ്ണുനീര്‍....അത് മാത്രേ ഗിഫ്റ്റ് ആയി തരാന്‍ ഉള്ളൂ....love you all team
@sadikm.a8485
@sadikm.a8485 Жыл бұрын
സിനിമയെക്കാൾ ഗംഭീരം
@johnsonmathewjitssy2022
@johnsonmathewjitssy2022 Жыл бұрын
ഈ shortfilm മുഴുവൻ കണ്ടവരുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വീണിട്ടുണ്ടെങ്കിൽ അതു നിങ്ങളുടെ വിജയം ആണ്....ഇഷ്ടപ്പെട്ടു ഒരു പാട്....
@littythomas4018
@littythomas4018 Ай бұрын
😢😢കരഞ്ഞു പോയി
@its_Me_Hope.
@its_Me_Hope. 2 ай бұрын
എനിക്ക് ഒരിക്കലും കരയുന്നവരെ അശ്വസിപ്പിക്കാൻ കഴിയാറില്ല. എന്റെ മുൻപിൽ നിന്ന് ആരെങ്കിലും കരഞ്ഞാൽ കണ്ണ് നിറഞ്ഞ് വാക്കുകൾ കിട്ടാതെയാകും. ഒന്ന് തലോടി അശ്വസിപ്പിക്കാൻ പോലും കഴിയാറില്ല. ഇങ്ങനെ ഒരു വാർത്ത വിളിച്ചറിയിക്കേണ്ട ഒരു അവസ്ഥ വന്നാൽ ആലോചിക്കാൻ പോലും കഴിയുന്നില്ല. Anyway.. വ്യത്യസ്തമായ ഒരു short film.. നന്നായിട്ടുണ്ട്.
@jasirpjasir6169
@jasirpjasir6169 17 күн бұрын
പ്രേമലുവിൽ ആദിയായി തകർത്ത നടൻ
@lissammamathew1702
@lissammamathew1702 Жыл бұрын
ഹൃദയ വേദന നിറഞ്ഞ നിമിഷങ്ങൾ. Shortfilm ആണെങ്കിലും ആഴത്തിൽ ചിന്തിക്കാൻ ഉള്ള അവസരം തന്ന മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ ♥️♥️♥️♥️
@tijoantony8365
@tijoantony8365 10 ай бұрын
Supr❤❤.. എല്ലാവർക്കും അഭിനന്ദനങ്ങള്‍..
@rimboche505
@rimboche505 Жыл бұрын
ഹൃദയത്തിൽ തൊടാതെ ഒരു തുള്ളി കണ്ണ് നീര് വീഴാതെ കണ്ടു തീർക്കാനാവില്ല... ശ്യാം ഗംഭീരം...ശബ്ദങ്ങളുടെ കാസ്റ്റിംഗ് അതി ഗംഭീരം...Hats off
@mohammedsubair5129
@mohammedsubair5129 5 күн бұрын
Heart touching performance ❤
@Vlogsof_jP
@Vlogsof_jP 2 ай бұрын
‘ ഉറ്റവരെ നഷ്ട്ടപ്പെടുന്ന നമ്മുടെ വേദന മരണത്തിന് തുല്ല്യമാണ് 😢 Heart touching wrk 👏🏻
@praveenkrishna5399
@praveenkrishna5399 Жыл бұрын
Its a fantastic movie... ഒറ്റയാൾ അഭിനയം തകർത്തു. ഇതിൽ ഡബ്ബ് ചെയ്തിരുന്നു ഒരൊ ആർട്ടിസ്റ്റും നമുക്ക് മുന്നിൽ ജീവിക്കുകയായിരുന്നു. Great script, great Direction & Great BGM👏👏👏
@asharafku7632
@asharafku7632 Жыл бұрын
ഒരു ഇടവേളക്ക് ശേഷം മനോഹരമായ മനസ്സുനിറഞ്ഞ ഒരു ഷോർട്ട് ഫിലിം കണ്ടു പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹ്രൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@shylabeegum8221
@shylabeegum8221 Жыл бұрын
നല്ല പോലെ അഭിനയിക്കുന്നു 👍
@anotherNile
@anotherNile Жыл бұрын
ഇത്രയധികം ടെൻഷനും സങ്കടവും കുത്തിനിറച്ച ഒരു ഫിലിം എന്നെയാണ് മനസ്സ് നിറക്കുന്നത്?
@swapnagopakumar8472
@swapnagopakumar8472 2 ай бұрын
100/100, Superb ഒരാൾ മാത്രം - ഒറ്റയാൾ അഭിനയിച്ചു തകർത്തത്തു കൊണ്ട് മറ്റുള്ളവരെയൊക്കെ കണ്ടില്ലെങ്കിലും അത് feel ചെയ്യുന്നില്ല. Story is great പലതരത്തിലുള്ള ജീവിതങ്ങൾ' especially അച്ചു.... its realy. beyond the words
@sibubabu007
@sibubabu007 Жыл бұрын
ശബ്ദം കൊണ്ട് കഥപാത്രങ്ങളെ നമ്മുടെ മുന്നിൽ കാണിച്ചു തരിക..... ഒന്നും പറയാൻ ഇല്ലാ 👏👏👏👏👏 അച്ചു എന്ന മോന്റെ വോയിസ്‌ ഉണ്ടാക്കിയ ഒരു ഫീൽ 😢😢😢😢😢.... Brilliant work ❤
@kuttymalu01
@kuttymalu01 Жыл бұрын
എന്തൊരു movie ആണ് !!പറയാൻ വാക്കുകളില്ല..thoughtful concept ..briliant direction..natural acting..what more♥
@sindhunair2131
@sindhunair2131 3 ай бұрын
ഞാൻ കാണാൻ വൈകി തുടക്കുമെങ്കിലും ഒന്നു കണ്ടു നോക്കാം എന്നു കരുതി പക്ഷെ കണ്ടു തുടങ്ങിയപ്പോൾ ഇരുന്നു പോയി വളരെ സങ്കടത്തോടെ കണ്ടു തീർത്തു എന്തു പറയാൻ ????സൂപ്പർ🎉
@teesammamathew5416
@teesammamathew5416 Жыл бұрын
ഹൃദയസ്പർശി ആയ ഒരു story തന്നെ... 👌🏻👌🏻 Last part ആ കുഞ്ഞുങ്ങളുടെ അമ്മയും.. ഇപ്പോൾ അച്ഛനും.😔.... ഏറെ വേദനിപ്പിച്ചു... 😔👏
@visakhvs6017
@visakhvs6017 Жыл бұрын
Achu aa kuttiyude kadhapathram mayunnilla....entho vallathoru vingal
@retheeshksebastian2429
@retheeshksebastian2429 Жыл бұрын
ഇത്രയും നല്ലൊരു short film ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ആ കുഞ്ഞിന്റെ സംസാരം മനസ്സില്‍ തട്ടി Superb ❤
@sethusatheesan1187
@sethusatheesan1187 4 ай бұрын
ജീവിതത്തിൽ ആദ്യമായി ഒരു short film നു കമന്റ്‌ എഴുതുന്നു.. ഉള്ളം തൊടുന്നൊരു വേദന. Supeerrr film👌👌👌👌👌👌👌
@raveendanatsreeshylam3448
@raveendanatsreeshylam3448 2 ай бұрын
വളരെ ഹൃദ്യമായ അവതരണം. വളരെ നന്നായിരിക്കുന്നു . വളരെ നല്ല ക്ലൈമാക്സ് അഭിനന്ദനങ്ങൾ. പ്രേമലുവിലെ അഭിനയവും ഗംഭീരം ❤🎉
@goput2616
@goput2616 Жыл бұрын
കഥാപാത്രംങ്ങള്കാണുന്നില്ല but അവരുടെ ശബ് ദം... ഹൃദയം സ്പർശിച്ചു..... ഇതെല്ലാം കേട്ടു കോരിതരിച്ചു പോവുന്ന actor 👌🏻ഞാനും ഒരുനിമിഷം കരഞ്ഞു... അച്ചുവിന്റെ യും അമ്മമ്മയുടെ voice
@binadam5081
@binadam5081 Жыл бұрын
ഒരാളെ വെച്ച് അനേകം കഥാപാത്രങ്ങളെ സൃഷ്ടിച്ച ഗംഭീര അവതരണം 👌
@naarangaamittayi
@naarangaamittayi 10 күн бұрын
രണ്ടര മണിക്കൂർ കളഞ്ഞു ചില സിനിമകൾ കണ്ടിട്ട് കണക്ട് ആവാത്ത കാലത്ത് അര മണിക്കൂർ കൊണ്ട് ഒരാളെ മാത്രം വെച്ച് ഒന്നൊന്നര മെയ്ക്കിങ്. Hats off to the full crew❤️
@ransimathew4222
@ransimathew4222 Ай бұрын
മനസ്സിനെ വേറൊരു തലങ്ങളിലേക്ക് എത്തിച്ചു. എത്ര ഹൃദ്യമായ അവതരണം.Hats off. ♥️♥️♥️♥️
@amruthalakshmi9550
@amruthalakshmi9550 10 ай бұрын
ഒരാൾ മാത്രം സ്ക്രീനിൽ അഭിനയിച്ചു തകർത്തപ്പോൾ സ്‌ക്രീനിനു പിന്നിൽ ശബ്ദമായി മറ്റു കഥാപാത്രങ്ങൾ ജീവിച്ചു കാണിച്ചു.. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നമ്മളെ ജീവിതത്തിന്റെ പലതലങ്ങളിലേക്കും തിരിച്ചറിവുകളിലേക്കും കൊണ്ടുപോകാൻ കഴിയുന്നൊരു feel good short film.._ hat's off the entire team.... ❤️👏👏🤝
@krishnanscreatives1326
@krishnanscreatives1326 9 ай бұрын
ബന്ധങ്ങളുടെ വില അറിയുന്ന ആരുടെയും മിഴികൾ നിറയാതിരുന്നിരിക്കില്ല ഈ ഫിലിം കണ്ടിട്ട്..... ഏറ്റവും ഹൃദയസ്പർശിയായ ഒരു making and acting......
@sarathsnair1129
@sarathsnair1129 2 ай бұрын
Great work; മുഴുവൻ കഥാപാത്രങ്ങളും മുന്നിൽ തെളിഞ്ഞു നിൽക്കുന്ന പോലെ തോന്നി. അഭിനന്ദങ്ങൾ
@minivadavannur6941
@minivadavannur6941 2 ай бұрын
ഗംഭീരം.... ചെറിയൊരു കാര്യത്തിലൂടെ കഥ പുരോഗമിച്ച് വലിയ സത്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. കലാ സൃഷ്ടി ഇതാണ് 👌🏻👌🏻👌🏻👌🏻
@mariajoodit8831
@mariajoodit8831 Жыл бұрын
കരഞ്ഞു പോയി .... തകർത്തു ... ഇനിയും ജനിക്കട്ടെ ഇതുപോലെ --..
@cheerfulbuddies
@cheerfulbuddies Жыл бұрын
കുറച്ച് സമാധാനത്തിനു വേണ്ടി short film കാണാൻ KZfaq open ചെയ്ത് ഈ short film കണ്ട ലെ ഞാൻ : ഉള്ള മനസമാധാനം കൂടി പോയി കിട്ടി 😔🙂
@silpasabu1810
@silpasabu1810 Жыл бұрын
Same here
@sanvi1997
@sanvi1997 Жыл бұрын
സത്യം 😒
@prasobhmanikuttan7031
@prasobhmanikuttan7031 Ай бұрын
ഹൃദയസ്പർശിയായ ഒരു കലാ സൃഷ്ടി...മികച്ച അവതരണം..അഭിനയം..... കലാസൃഷ്ടി കൾക്കു മനുഷ്യമനസ്സുകളിൽ ആഴത്തിൽ എത്തി ചേരാൻ സാധിക്കുന്നു എന്നതിൻെറ ഒരു തെളിവ്..
@rosepcra
@rosepcra 2 ай бұрын
ഈ ഷോര്ട്ട് ഫിലിം കാണുമ്പോൾ ചില സമയങ്ങളിൽ അറിയാതെ കണ്ണ് നിറയും മനസ്സ് വിങ്ങും വളരെ മികച്ച അവതരണം
@lajkjoseph
@lajkjoseph Жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോഡേയ് ... വെറും 23 മിനിറ്റ് ഉള്ള ഒരു സ്റ്റോറി ലൈനും ഒരൊറ്റ കഥാപാത്രത്തിന്റെ സ്ക്രീൻ presence കൊണ്ടും ശരിക്കും കണ്ണുകൾ നനയിപ്പിച്ചു കളഞ്ഞു ... Really Appreciate it ....👍
@beenapeter8887
@beenapeter8887 Жыл бұрын
വാക്കുകൾക്കതീതം.ഇത് കാണുന്നവരാരും ഈ കഥ ഒരിക്കലും മറക്കില്ല. നൈമിഷിക ജീവിതവും കുടുംബബന്ധവും....Hearty congrats to the whole crew
@ajithp7726
@ajithp7726 2 ай бұрын
കണ്ടുകൊണ്ടിരുന്നത് ഹൃദയ വിങ്ങലോടെ ആണ്... ഇതിലെ ഒരു കഥാപാത്രം ഏകദേശം എന്റെ ജീവിതയുമായി ബന്ധപെടുത്താം...... പറയാൻ വാക്കുകൾ ഇല്ല.. 😢😢👍👍👍
@Praveen.mukunda.3
@Praveen.mukunda.3 2 ай бұрын
ഇത്രേം കരയിപ്പിച്ച ഒരു ഷോർട്ട് ഫിലിം അടുത്ത് എങ്ങും കണ്ടിട്ടില്ല 😢. To crew 👌👏
@soumikallingal272
@soumikallingal272 Жыл бұрын
കുറച്ചു സമയം കൊണ്ട് കൂടുതൽ ചിന്തിപ്പിച്ച നല്ലൊരു കഥ.... ഇന്നത്തെ സമൂഹത്തിന്റെ പല തരം ചിന്താഗതി വരച്ചു കാട്ടിയ ഇത്തിരി നേരം" 😍അഭിനന്ദനങ്ങൾ ഈ team members ന് 🥰🥰🥰👏👏👏👏
@jayanthiraghavendran8079
@jayanthiraghavendran8079 Жыл бұрын
Nice emotional short film
@binoykmidhila9820
@binoykmidhila9820 Жыл бұрын
കണ്ടുകഴിഞ്ഞപ്പോൾ വല്ലാത്ത ഒരു നോവുപോലെ 😥😥😥😥 ആ അമ്മയുടെ ശബ്ദം മറക്കാൻ പറ്റുന്നില്ല 😭😭😭😭. Excellent 🙏🙏🙏🙏🙏
@banurafeek5082
@banurafeek5082 2 ай бұрын
Fantastic എന്ത് പറയണം എന്നറിയില്ല. അത്രക് ഫീൽ ചെയ്തു.
@cheistoc
@cheistoc 2 ай бұрын
ഹോ നല്ല ഒരു ഷോർട്ട് ഫിലിം. സ്ക്രീനിൽ മുന്നിലും പിറകിലും, അഭിനയിച്ചയാളും , ശബ്ദം കൊടുത്തവരും , പറയാൻ വാക്കുകൾ ഇല്ല👌👌👌
@linumariamabraham719
@linumariamabraham719 Жыл бұрын
ഇതിലും നന്നായി ഈ വിഷയം അവതരിപ്പിക്കാൻ കഴിയുമോ എന്ന് സംശയമാണ്.. ഒരു നീറ്റലോടെ അല്ലാതെ നിങ്ങൾക്ക് ഇത് കണ്ടു തീർക്കാനും കഴിയില്ലെന്ന് ഉറപ്പാണ്... MUST WATCH ❤️Shyam Mohan superb🥰❤️Great work team🎉
@traveldayss
@traveldayss Жыл бұрын
മനുഷ്യനെ കരയിപ്പിക്കാനായി ഓരോന്ന് കൊണ്ട് വരും ലാസ്റ്റ് കോൾ ശരിക്കും നെഞ്ച് പിളർന്നു ....... Hats off team ......
@saseendranv7736
@saseendranv7736 2 ай бұрын
വളരെ ഹൃദയ സ്പർശിയായ കഥ മനോഹരമായി പറഞ്ഞു ❤
@GOPITHETALKATIVE
@GOPITHETALKATIVE 2 ай бұрын
നല്ലൊരു സന്ദേശം കൈമാറിയ , അപൂർവ്വ സുന്ദരമായ കലാസൃഷ്ടി ! ഇതിനായി പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ🎉
@aswathyvava8311
@aswathyvava8311 Жыл бұрын
ഒരു വെക്തിയിലൂടെ ഒരുപാടു പേരുടെ കഥ പറഞ്ഞ്.. ഉള്ളിൽ തട്ടുന്ന അനുഭവം, ❤️
@arathiss6450
@arathiss6450 3 ай бұрын
Acting ❤❤supprrr Heart touching ,feeling.....uff onnum parayanilla,,,,great
@thisisastranger
@thisisastranger Ай бұрын
ഈ അവസ്ഥയിൽകുടി കടന്നു പോയിട്ടുണ്ട്. എത്ര മനക്കട്ടി ഉണ്ടെങ്കിലും കണ്ണ് നിറഞ്ഞുപോവും. Kudos to the whole team 💖
@kiranrajesh1206
@kiranrajesh1206 Жыл бұрын
ഹൃദയസ്പർശിയായ ഒരു ഷോർട് ഫിലിം...ഈ അടുത്ത് കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ചത്... ഈ ജീവിതമെന്നൊക്കെ പറഞ്ഞാൽ ദാ ഇത്രേം ഉള്ളു എന്ന് കാണിച്ചു തന്നു.... Hats off team night call... especially shyam Mohan and director
@ConquerTheWoRLd90
@ConquerTheWoRLd90 Жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി... കണ്ടു കഴിഞ്ഞു ഇപ്പോൾ 15 മിനുട്ട് ആയി... ഇപ്പോളും മനസ്സിൽ തന്നെ ഉടക്കി നിക്കുന്നു... പ്രത്യേകിച്ച് ആ കുഞ്ഞും, ആ അമ്മയും 🤦‍♂️
@sreekutty______vlog9138
@sreekutty______vlog9138 2 ай бұрын
സ്ക്രീൻ നിൽ കണ്ട ആള്ളെക്കാൾ കൂടുതൽ ഞാൻ കണ്ടത് മറ്റു കഥാ പാത്രങ്ങളെ ആണ് പലമനുഷ്യനെയും നമ്മുക്ക് കാണിച്ചു തന്നു good👍🏻🔥 മനസിനെ വല്ലാതെ അങ്ങ്............
@vishnukc1494
@vishnukc1494 Жыл бұрын
ഒരു നിമിഷം എങ്കിലും ഇത് കണ്ട് പ്രിയപെട്ടവരെ ഓർക്കാൻ കഴിഞ്ഞെങ്കിൽ... This is the best shortfilm i evr seen ❤️
@muhammedshafij5238
@muhammedshafij5238 Жыл бұрын
ഇതാണ് തിരക്കഥ... പറയാൻ വാക്കുകളില്ല. കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിയില്ല...👍👍.
@rajivsuku85
@rajivsuku85 19 сағат бұрын
No words to speak.... just shows... arts need only a brilliant idea and a sincere artist.... no other gimmiks... Hats off to all of you who are behind this masterpiece...
@deepaksagar6623
@deepaksagar6623 2 ай бұрын
Hatsoff to the entire crew👏🏽👏🏽👏🏽👏🏽 അത്യുഗ്രൻ ❤️
@noonetocare6470
@noonetocare6470 Жыл бұрын
ചുറ്റുമുള്ള ഓരോ മനുഷ്യരിലും നമ്മുക്കറിയാത്ത നമ്മൾ അനുഭവിക്കാത്ത നീറുന്ന പല കഥകളുമുണ്ടെന്നും അതിനാൽ ആളുകളോട് പെരുമാറുമ്പോൾ ഏറ്റവും മാന്യമായും സൗമ്യമായും പെരുമാറണമെന്നും പറ്റുമെങ്കിൽ ആവുന്ന പോലെ അവർക്ക് കരുതലാകണമെന്നും പറയാതെ പറഞ്ഞ ഒരു കിടു ഷോർട്ട് ഫിലിം👍 കണ്ണ് നിറഞ്ഞു. Kudos to the team❤️
@nadhifaizal1743
@nadhifaizal1743 Жыл бұрын
കരയിച്ചു കളഞ്ഞു. എന്താ script.. ഉഗ്രൻ 👌 ഒരേ ഒരു character, അവൻ പൊളിച്ചു
@drsameershereef1
@drsameershereef1 10 күн бұрын
ആദി ഇങ്ങള് പൊളിച്ച്...... കണ്ണ് നിറഞ്ഞു.... You will reach great heights... God bless
@itsmeask6041
@itsmeask6041 2 ай бұрын
whatsup le aaro share cheyth kanda shortfilm.. like adikkan vendit mathram youtube le vannu.. അപാരം തന്നെ.. all the best Team❤
@soumyasoorajthadathil9466
@soumyasoorajthadathil9466 Жыл бұрын
മനസ്സിനെ വല്ലാതെ സ്പർശിച്ചു ❤ഇതുവരെ ഒരു short ഫിലിമിനും കമന്റ്‌ ഇടാൻ തോന്നിയിട്ടില്ല, but ഇതിനിടാതെ പോവാൻ തോന്നുന്നില്ല.എന്തോ ഒരു നോവ് ഉള്ളിൽ തങ്ങിനിൽക്കുന്നു... Heart touching ♥️
@peruvanamtalks
@peruvanamtalks Жыл бұрын
പൊട്ടികരഞ്ഞ് പോയി.... അഭിനന്ദനങ്ങൾ ടീം... ഒന്നും പറയാനില്ല... ♥️♥️♥️
@nexusgulfoil1744
@nexusgulfoil1744 22 күн бұрын
ഇതാണ് ശെരിക്കും ഉള്ള "A -LONE" ....പറയാൻ വാക്കുകൾ ഇല്ല...ഗംഭീരം ...!🥲🥲
@preethpadmanabhannambiar
@preethpadmanabhannambiar 27 күн бұрын
ഒരു നീണ്ട സിനിമയിൽ കാട്ടേണ്ടത്ര, അതല്ലെങ്കിൽ അതിലുമേറെ, അതിലും മനോഹരമായി ഏതാനും മിനിറ്റുകളിൽ പറഞ്ഞു തീർത്തല്ലോ! അണിയറപ്രവർത്തകർക്കും അഭിനേതാവിനും അഭിനന്ദനങ്ങൾ!
@abhilashcchandrasekharanna1832
@abhilashcchandrasekharanna1832 4 ай бұрын
Excellent. So touching... cant finish watching without tears in eyes.. Especially Achu.. vallatha oru nombaram ayi mari
@Fasi887
@Fasi887 Жыл бұрын
ഈ short film നമ്മുടെ മനസ്സിനെ ഉണർത്തി.. നിസാരം എന്ന് തോന്നിയതൊക്കെയും എത്രയോ വിലപ്പെട്ടതാണെന്നു വിളിച്ചു പറഞ്ഞു.. ഒറ്റ വ്യക്തിയെ കൊണ്ട് എല്ലാം അനുഭവിക്കാൻ സാധിച്ചു ... He is such an outstanding actor 👏🏻👏🏻👏🏻👏🏻👏🏻... Hats off to the entire team
@rainbowpetsworld3104
@rainbowpetsworld3104 Жыл бұрын
💯
@jithins6901
@jithins6901 Жыл бұрын
ശരിക്കും കരഞ്ഞു പോയി.... 😪😪😪😪 4 call ആ കുട്ടിയുടെ പെർഫോമൻസ്. ❤️
@preethiramesh8844
@preethiramesh8844 2 ай бұрын
പ്രേമലുവിന് ശേഷം ആരെങ്കിലും കാണുന്നവർ ഉണ്ടോ.. ഈ നടൻ ഒരു വിസ്മയം ആയി ഒരു വർഷം മുൻപ് ഇറങ്ങിയ ഈ ഷോട്ട് ഫിലിം ഇപ്പോൾ കണ്ടു..
@user-ym7kg9bs7f
@user-ym7kg9bs7f 5 ай бұрын
ഒത്തിരി ചിന്തിപ്പിച്ചതും ഇന്നത്തെ സമൂഹത്തിന്റ ചിന്താഗതികൾ ചുണ്ടി കാട്ടിയതും ബന്ധങ്ങളുടെ വില മനസ്സിൽ ആക്കി തന്ന നല്ല ഒരു ഷോർട് ഫിലിം...
@praveen.k9192
@praveen.k9192 Жыл бұрын
ഒരു രീതിയിൽ ആലോചിച്ചു നോക്കിയെ.ബ്രദർ ടൂർ പോവുമ്പോൾ മറ്റവന്റെ നമ്പർ കൊടുത്തു.അവൻ മരിച്ചതു വിളിച്ചു പറയുമ്പോ അയാൾക്ക് ഈ മരിച്ച ആളെ വേണ്ട.അയാൾക്ക് അയാളെ ജോലി ആണ് വലുത്.എന്നിട്ട് നാട്ടുകാരെന്ത് കരുതും എന്ന്.🙃🚶.അവൻ അഡ്രസ്സിൽ സഹോദരന്റെ പേര് കൊടുക്കാൻ കാരണം.അങ്ങനെ ഒരു സഹോദരൻ ഉള്ളത് കൊണ്ടായിരിക്കുവല്ലോ അവൻ ആ നമ്പർ കൊടുത്തേ.🥺🙂
@sulekha7959
@sulekha7959 Жыл бұрын
This is how short films should be !! Script, theme, acting, dialogs. This is exactly how it must be !! Shyamey you nailed it !! Congratulations team! This piece of art will go places !!!
@fathimathjaleela7973
@fathimathjaleela7973 Жыл бұрын
Woow.....👍👍👍
@sindhuharikumar9351
@sindhuharikumar9351 22 күн бұрын
ഹൃദയസ്പർശം..മികച്ച അവതരണം.അഭിനയം..പറയാൻ വാക്കുകൾ ഇല്ല..excellent👌👌
Teenagers Show Kindness by Repairing Grandmother's Old Fence #shorts
00:37
Fabiosa Best Lifehacks
Рет қаралды 36 МЛН
Мама забыла взять трубочку для колы
00:25
Даша Боровик
Рет қаралды 1,3 МЛН
AJINOMOTO | SHORT FILM | PRASANT MURALI | SUNIL SUKHADA | AJAY VIJAYAN
18:11
House of Passion Entertainment
Рет қаралды 1,8 МЛН
ISSEI funny story😂😂😂Strange World | Pink with inoCat
0:36
ISSEI / いっせい
Рет қаралды 27 МЛН
БАССЕЙН (смешное видео, юмор, приколы, поржать)
1:00
Натурал Альбертович
Рет қаралды 6 МЛН
Моментальная карма
0:26
Story-Bytes
Рет қаралды 15 МЛН
СЛУЧАЙНО перепутал ТАТУИРОВКИ
0:17
Виктор Лодин
Рет қаралды 2 МЛН