Night @Smyrna |ഞങ്ങളുടെ റൂമിലെ കാഴ്ചകളും സിമിർണയിലെ രാത്രി വിശേഷങ്ങളും| OotyTrip |Nilgiris|Vlog#52

  Рет қаралды 2,693

AbhiJo

AbhiJo

Жыл бұрын

Hai friends,In this video I am sharing our beautiful Room tour of Symrna Homestay.ln the last video I introduced Smyrna HomeStay at Ooty also the landscape beauty of Smyrna.They have six different type rooms are available here.We took family room for two days stay.In this video you can see the detailed view of our room and also some funny moments we enjoyed together at night.Hope you all will enjoy the video and support my KZfaq channel #AbhiJo
#AbhiJo#OotyTrip#SmyrnaHomeStay#Night@Smyrna#Nilgiris #Thamilnadu#OotyVlog#FamilyTrip#BudgetHomeStay

Пікірлер: 91
@thouse1319
@thouse1319 Жыл бұрын
Valare manoharamaya video. Room adipoliyayittund. Ellam valare manoharamayittund. Really enjoyed wathing your video. Nice share...
@blossom2061
@blossom2061 Жыл бұрын
വളരെ മനോഹരമായ വീഡിയോ എല്ലാം നല്ല കാഴ്ചകൾ ആണ് റൂം അടിപൊളി ആയിട്ടുണ്ട് കൊണ്ടിരുന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല വീഡിയോ ഒരുപാട് ഇഷ്ട മായി
@ckscks3941
@ckscks3941 Жыл бұрын
റൂമിലെ കാഴ്ചകളും സിമിർണയിലെ രാത്രി വിശേഷങ്ങളും വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... .. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@mistymisty3418
@mistymisty3418 Жыл бұрын
നിങ്ങൾ വളരെ ഭംഗിയായിട്ടാണ് വ്ലോഗ് ചെയ്തിരിക്കുന്നത് വളരെ അടുക്കും ചിട്ടയോടും കൂടി നല്ല രീതിയിൽ ആണ് വ്ലോഗ് അവസാനിപ്പിച്ചിരിക്കുന്നത് ഇനിയും ഇതുപോലുള്ള നിങ്ങളുടെ സ്വന്തം ബ്ലോഗുകളും ആയിട്ട് വരിക
@user-es4it2yr5u
@user-es4it2yr5u Жыл бұрын
ഊട്ടിയിലെ സിമിർനിയിലെ കാഴ്ചകൾ നന്നായിട്ടുണ്ട്. അതിമനോഹരമായ റൂം. ഒരു ഫാമിലിക് താമസിക്കാം 👌🏻
@waveswave1421
@waveswave1421 Жыл бұрын
നല്ല അടിപൊളി റൂം ആണല്ലോ രാത്രി കാഴ്ചകൾ എല്ലാം വളരെ മനോഹരമായിരിക്കുന്നു എല്ലാം നന്നായി അവതരിപ്പിച്ചു വീഡിയോ വളരെ നന്നായിട്ടുണ്ട്
@foruniversal296
@foruniversal296 Жыл бұрын
Very nice and presentation. Enjoyed ur vlog.good sharing.nicely captured. Keep uploading more such videos
@ninucm7620
@ninucm7620 Жыл бұрын
Vlog adipoli aayittund. Nalla visuals aayirunnu.captured every moments. Orupad ishtamaayi.. Thanksfor sharing..
@rashishami4595
@rashishami4595 Жыл бұрын
അടിപൊളി ആണല്ലോ ബ്ലോഗ് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു നല്ല ഭംഗിയുണ്ട് റൂമും പരിസരവും എല്ലാം കാണാൻ വളരെ നന്നായിട്ടുണ്ട് വീഡിയോ
@superboy9885
@superboy9885 Жыл бұрын
Super aayittundu nalla oru vlog aarunnu kandirinnu pokum aa presentation koodae aayappol super very nice presentation good sharing thanks for sharing dear expecting more vlogs
@mangosghuklkh
@mangosghuklkh Жыл бұрын
വളരെ നല്ലൊരു വീഡിയോ നല്ല നല്ല കാഴ്ചകൾ കാണാൻ പറ്റി നല്ല രീതിയിൽ അവതരിപ്പിച്ചു
@craftsvblog5841
@craftsvblog5841 Жыл бұрын
സിമിർണയിലെ സൗകര്യം എല്ലാം അടിപൊളി ആയിട്ടുണ്ട് വളരെ നല്ലൊരു വീഡിയോ ഈ വീഡിയോ ഷെയർ ചെയ്തതിനു വളരെ നന്ദി
@chikuchikoos9957
@chikuchikoos9957 Жыл бұрын
Beautiful scenery.. nice vlog..l will enjoy... thanks for sharing
@libinjohn3193
@libinjohn3193 Жыл бұрын
beautiful place... valare manoharamaya oru vlog ayirunnu really enjoyed... amazing visuals and well captured video
@lotus7984
@lotus7984 Жыл бұрын
നല്ല ഭംഗിയുള്ള കാഴ്ചകൾ മക്കളുമായി ഷെയർ ചെയ്തതിൽ വളരെ നന്ദി
@AchuFahi
@AchuFahi Жыл бұрын
Nalla vlog aayittund..njan full kandu..nalal rasamdayirunnu kanan..Nalla presentation..enjoy cheyyu allavarum.. keep doing well.. Thanks for sharing this video
@shamhu6609
@shamhu6609 Жыл бұрын
നല്ല കാഴ്ചകൾ എല്ലാം
@honda1863
@honda1863 Жыл бұрын
Kollato Vlog room kollato Ella saukaryagslum ulla room pinne tasty dum biriyaniyum adipoli nice vefio
@fathimathulrida4611
@fathimathulrida4611 Жыл бұрын
ഗുഡ് വ്ലോഗ് റൂം അടിപൊളി എല്ലാസെറ്റപ്പും ഉള്ള റൂമാണല്ലോ എനിക്ക് ഇഷ്ട്ടായി 👌
@sinupt2710
@sinupt2710 Жыл бұрын
സത്യം പറയാലോ എനിക്ക് ചേച്ചിയുടെ ആ ശബ്ദം കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് അതുപോലെതന്നെ വീഡിയോയും വളരെ മനോഹരമായ സ്ഥലം ഒരുപാടിഷ്ടമായി വീഡിയോ
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 70 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 45 МЛН
Body Language: For Interviews
38:06
Developing Soft Skills and Personality
Рет қаралды 19 М.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН