നിജാസിന്റെ വീട്ടുകാരുമായി ഒരു ഔട്ടിങ് /day in our life/ noufaltkd/todayvlog

  Рет қаралды 198,933

Noufal f tkd

Noufal f tkd

9 ай бұрын

Пікірлер: 167
@ShahanaNijasVlogs
@ShahanaNijasVlogs 9 ай бұрын
എല്ലാവരും കൂടെ ചേർന്നപ്പോൾ ഉഷാറായല്ലോ...❤❤ഏതായാലും ഒരുപാട് സന്തോഷം🥰🥰എല്ലാം റാഹത്താകട്ടെ😍🤲🏼
@sadiqmp5807
@sadiqmp5807 9 ай бұрын
Adipoli
@muzammilmuzammil9065
@muzammilmuzammil9065 9 ай бұрын
ആമീൻ
@kairunnisap6688
@kairunnisap6688 9 ай бұрын
Aameen
@naflasharinsharin1142
@naflasharinsharin1142 9 ай бұрын
Ameen
@salmakpsalmakp3311
@salmakpsalmakp3311 9 ай бұрын
Aameen
@shifnasherin5656
@shifnasherin5656 9 ай бұрын
എല്ലായിടത്തും പോകുമ്പോൾ ഉപ്പാനെ കൂടി ഉൾപെടുത്തുക. .എന്ത് സന്തോഷാ ഉപ്പാന്റെ മുഖത്തു ❤
@anjusha4223
@anjusha4223 9 ай бұрын
Nauf appolum uppana ozivakum it’s wrong
@faisalk3696
@faisalk3696 9 ай бұрын
ഉപ്പയെ ചേർത്ത് പിടിക്കണം👍👍💚💚💚
@JumiRafi-oc5sn
@JumiRafi-oc5sn 9 ай бұрын
​@@anjusha4223ozhivakkunathalledo ഉപ്പക് എങ്ങോടും പോവുന്നത് ഇഷ്ടല്ല
@fahmidashamsudeentk3084
@fahmidashamsudeentk3084 8 ай бұрын
ഉപ്പാക് സുഖമില്ലാത്തോണ്ടല്ലേ മനപ്പൂർവം അല്ലല്ലോ
@sidheequep4201
@sidheequep4201 9 ай бұрын
ഉപ്പ നെ കണ്ടപ്പോൾ സന്തോഷം ആയി. Masha Allah സൂപ്പർ
@lathakrishnan4998
@lathakrishnan4998 9 ай бұрын
ഉപ്പയുടെ സന്തോഷവും ചിരിയും കണ്ടപ്പോൾ വളരെ ഇഷ്ടായി. ഇനി ഉപ്പാനെ എല്ലായിടത്തും കൊണ്ടുപോകണം നൌഫൽ❤
@user-vh3po4hw3w
@user-vh3po4hw3w 9 ай бұрын
കൊണ്ട് പോവായി അല്ലലോ.. ഉപ്പ പോവാഞ്ഞിട്ടല്ലേ
@user-vh3po4hw3w
@user-vh3po4hw3w 9 ай бұрын
🥰🥰
@fathimarinsha5599
@fathimarinsha5599 9 ай бұрын
പുതിയ വീട് ഉണ്ടാവാൻ പോവല്ലേ അപ്പൊ എല്ലാർക്കും ഇനി വന്നാൽ ഒരിടത്തു നിൽക്കലോ ഇന്ഷാ അല്ലാഹ് 😍
@MuthuPoomol-tz3ei
@MuthuPoomol-tz3ei 9 ай бұрын
മാഷാ അല്ലഹ് ഉപ്പാനെ കണ്ടപ്പോൾഒരുപാട് സന്തോഷം തോന്നി
@jabbarjabbar3175
@jabbarjabbar3175 9 ай бұрын
ചക്കരയുടെഅമയിമചൊറുപകാരിആണ്ലേ
@abuthahir2549
@abuthahir2549 9 ай бұрын
ഇജാസ് ഉമ്മ സുന്ദരി ആണല്ലോ
@ansijabi
@ansijabi 9 ай бұрын
ചക്കര കുറച്ചു ഓവർ എക്സ്പ്രഷൻ ഇട്ട് ബോറാവുന്നുണ്ട് 😂
@AishuAishu7867
@AishuAishu7867 9 ай бұрын
Sathyam
@najadmuhammed966
@najadmuhammed966 9 ай бұрын
Masha allah 🥰 ellavareyum onnich kaanumbol
@user-ek1dj3hp9k
@user-ek1dj3hp9k 9 ай бұрын
*ശരിക്കും* *നമ്മളാണ്* *വിഡ്ഢികൾ* *നമ്മൾ* *കഷ്ടപ്പെട്ട്* *അധ്വാനിച്ച* *പൈസ* *കൊണ്ട്* *റീചാർജ് ചെയ്തു* *നമ്മുടെ* *സമയവും* *കളഞ്ഞു* *ഇവന്മാരുടെ* *വീഡിയോസ്* *കാണുന്നു* *ഇവന്മാരോ അധ്വാനിക്കാതെ നമ്മൾ കാണുന്ന വീഡിയോസിലൂടെ പൈസ ഉണ്ടാക്കി കാർ സ്ഥലം വീട് എല്ലാം വാങ്ങി സുഗമായി ജീവിക്കുന്നു എത്ര ആൾകാർ കൂടുതൽ കാണുന്നു അത്രയും പൈസ ഇവർക്കു കിട്ടുന്നുണ്ട് എന്നിട്ട് പറയും ചെറിയ ഒരു എമൗണ്ട് കിട്ടുന്നുണ്ട് എന്ന് ശരിക്കും ഒരു മാസം തന്നെ ലക്ഷങ്ങൾ കിട്ടുന്നുണ്ട് ഞാൻ ഇവന്മാരുടെ വീഡിയോസ് കാണൽ നിർത്തി അങ്ങനെ അധ്വാനിക്കാതെ ജീവിക്കണ്ട* *ചിന്തിക്കുന്നവർക് ദൃഷ്ടാൻഡം ഉണ്ട്*
@user-ns9st7zy2n
@user-ns9st7zy2n 9 ай бұрын
കാണുബോൾ പേടിയാകുന്നു മിനി ഊട്ടി സൂപ്പർ ❤️👍
@asmiayishamadakkal6594
@asmiayishamadakkal6594 9 ай бұрын
Masha Allah❤❤
@user-fq1kd1xx8k
@user-fq1kd1xx8k 9 ай бұрын
Othiri sandosham ende noufale & family ❤❤❤🥰🥰
@user-fz6ey4ho4d
@user-fz6ey4ho4d 9 ай бұрын
Nufale upausharayalloo ane alladeyum koottanem kattoo chakkare ummaneyum upaneyum nook nalloonem❤❤
@faisalk3696
@faisalk3696 9 ай бұрын
വ അലൈകും മുസ്സലാം എല്ലാവരും കൂടി അടിപൊളി ആയി ഉപ്പയുടെ മുഖത്ത് സന്തോഷം കണ്ടപ്പോൾ ഹാപ്പിയായി 👍👍💚💚🥰🥰🥰🥰
@user-fk7gh6qd7l
@user-fk7gh6qd7l 9 ай бұрын
നൗഫൽ നല്ല കുടുംബം സ്‌നേഹം ഉള്ള മോൻ ആണ് ഇൻശാ allah
@Nadhir000
@Nadhir000 9 ай бұрын
എല്ലാര്ക്കും നിൽക്കാൻ വീട്പണി എത്രയും പെട്ടന്ന് നടക്കട്ടെ ആമീൻ ❤🤲🤲
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 9 ай бұрын
Ellaarum orumich ath oru vibe❤
@sivapriya7433
@sivapriya7433 9 ай бұрын
മാഷാഅല്ലാഹ്‌ 🥰🥰
@farsanafarsifarsi4927
@farsanafarsifarsi4927 9 ай бұрын
Uppante aa happy kannumppo nammale manasil etho oru feel ❤❤
@haseenakodayil1164
@haseenakodayil1164 9 ай бұрын
മാഷാ അല്ലഹ് 🤲🤲
@muneermuni3899
@muneermuni3899 9 ай бұрын
ഞങ്ങളും അവിടെ ഉണ്ടായിരിന്നു
@user-wg5ch2wt6i
@user-wg5ch2wt6i 8 ай бұрын
മാഷാഅല്ലഹ ഉപ്പ ഭയങ്കരം ഹാപ്പി aayi😍
@althafum5603
@althafum5603 9 ай бұрын
Vappa nalla happiyil anaa
@noushadali8223
@noushadali8223 9 ай бұрын
എവിടെ പോക്കുമ്പോ ഴും ഉപ്പാന്റെ സമിപ്യം അനിവാര്യമാണ് മറക്കരുത്
@user-ws2eq3xu4x
@user-ws2eq3xu4x 9 ай бұрын
ഉപ്പ ഉയിർ❤ നിജാസിന്റെ അനിയന് ചെറിയ പേടി ഉണ്ടായിരുന്നു😂
@nizarraseena9128
@nizarraseena9128 9 ай бұрын
അടിപൊളി ഒരു ട്രിപ്പ്‌ ആയിരുന്നു
@fousiyact1981
@fousiyact1981 9 ай бұрын
Ellayidathum.uppaneyum.kondupokanam.noufalikka.uppak.santhoshamakum.fousi.❤❤❤😢🎉
@muhammedhadil4097
@muhammedhadil4097 9 ай бұрын
മാഷാ അല്ലാ❤❤❤❤❤❤
@sajeena-gc9pg
@sajeena-gc9pg 9 ай бұрын
സൂപ്പർ ഫാമിലി 😍
@subhanasubhana4607
@subhanasubhana4607 9 ай бұрын
Suppar Family😍
@saajifamilycreations
@saajifamilycreations 9 ай бұрын
Masha Allah ഞാൻ കണ്ടീനു സെൽഫി എടുക്കാൻ നിന്ന് തന്നു സംസാരിക്കാൻ കഴിഞ്ഞു ഒരുപാട് സന്തോഷം ഉണ്ട് നിങ്ങളെയും ഫാമിലിയെയുംനേരിൽ കാണാൻപറ്റിയത്തിൽ❤❤❤
@mohammedmattathour8841
@mohammedmattathour8841 9 ай бұрын
മാഷാ അള്ളാ ❤️❤️❤️😍😍
@ruksanaharshad7111
@ruksanaharshad7111 9 ай бұрын
Ningada uppanem Ummanem Enik vayangara ishtam aan ❤❤Allahu aayussum aafiyathum kodukatte….. Ameen
@ameerali7870
@ameerali7870 9 ай бұрын
മാഷാഅല്ലാഹ്‌ 🤲🏻
@bushrap1707
@bushrap1707 9 ай бұрын
ഇങ്ങനത്തെ ഒരു വീടും ഇല്ലാത്തവരുണ്ട്. ഉള്ളത് കൊണ്ട് സന്തോഷിക്കുക നല്ല വീട് വെക്കുന്നുണ്ടല്ലോ. ഉപ്പയുടെ ഇന്നത്തെ സന്തോഷം കണ്ടപ്പോൾ അൽഹംദുലില്ലാഹ്. അന്നത്തെ ഹോസ്പിറ്റലിൽ കിടന്നപ്പോൾ പേടിച്ചു പോയി. ഉപ്പയെ ഇങ്ങനെ എന്നും ചേർത്ത് നിർത്തുക അള്ളാഹ്‌ അനുഗ്രഹിക്കട്ടെ
@s_k2876
@s_k2876 9 ай бұрын
Noufale ee mini ooty malappurathu allee
@rehifashi2187
@rehifashi2187 9 ай бұрын
First❤
@AbdulRasheed-np1hp
@AbdulRasheed-np1hp 9 ай бұрын
സിനു നല്ല കുട്ടിയാണ് ഔറത്ത് നന്നായി മറച്ചിട്ടുണ്ട്.സിനു ചക്കരെയെകൂടി പഠിപ്പിക്കൂ
@zuharabasheerctcl879
@zuharabasheerctcl879 8 ай бұрын
👍👍👍
@hasnap979
@hasnap979 9 ай бұрын
ഞങ്ങൾ നിങ്ങളെ മിനിയൂട്ടിയിൽ നിന്നും കണ്ടിരുന്നു. ഫോട്ടോ യും എടുത്തു. 🥰🥰🥰
@sabi.....4024
@sabi.....4024 9 ай бұрын
ഉപ്പാനെ കണ്ടപ്പോൾ ഒരു പാട് സന്തോഷം ആയി ❤🥰
@user-zo9cg1fi2l
@user-zo9cg1fi2l 23 күн бұрын
വാപ്പാന്റെ സന്തോഷം കണ്ടോ ❤
@shaharbanparayil9833
@shaharbanparayil9833 9 ай бұрын
മാഷാ അള്ളാ
@AbdulRazak-jc9bh
@AbdulRazak-jc9bh 9 ай бұрын
Alhamdulillah
@mubashira7488
@mubashira7488 9 ай бұрын
Mashaallah
@MuthuPoomol-tz3ei
@MuthuPoomol-tz3ei 9 ай бұрын
മാഷാ അല്ലഹ്
@RamlaPP-bl3ln
@RamlaPP-bl3ln Ай бұрын
സൂപ്പർ
@user-py2ym2pz4z
@user-py2ym2pz4z 9 ай бұрын
Vappaa usharanalloo
@shifnasherin5656
@shifnasherin5656 9 ай бұрын
Uppa നല്ല ഹാപ്പിയിലാ ❤
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 9 ай бұрын
Pambinett ulla aa seen 😮nte mmoo ikk pediyaavn
@yasminnaazyasmin3036
@yasminnaazyasmin3036 9 ай бұрын
Mashaallahhhh ❣️✨
@shafeeqmulayath6271
@shafeeqmulayath6271 9 ай бұрын
Hi noufal
@user-ou1oj8vu5r
@user-ou1oj8vu5r 9 ай бұрын
Hi assalamu alikkum Ngan rasha Enne pin cheyyooo? Othiri eshtta all vediyosum kanatunde
@saleenakpsaleenakp7983
@saleenakpsaleenakp7983 9 ай бұрын
സൂപ്പർ 👍
@haseenahaseena1265
@haseenahaseena1265 9 ай бұрын
MashaAllhah 👍👍👍
@yakoobcp0012
@yakoobcp0012 9 ай бұрын
First
@SONU-rh9gw
@SONU-rh9gw 9 ай бұрын
മാഷാ അള്ളാ . നൗഫൽ ഇക്കാന്റെ വീഡീയോയിൽ ഞാനും ഫാമിലിയും ചെറിയ ഭാഗം ആകാൻ കഴിഞ്ഞു
@Queen-si5ox
@Queen-si5ox 9 ай бұрын
Uppa❤️❤️❤️
@zuharabasheerctcl879
@zuharabasheerctcl879 8 ай бұрын
Sinun vallatha pediyan pedi ulla oru aleyum nirvathich kondpo karuth pedich poyal pinne sikilsichalum marilla athkond nallonam srthikanam mone noufale❤❤❤❤❤ yellavereyum orupaD isttam yethrayum pettann vid pani porthyakN allauthahala thaufeek cheyyatte aameen aameen yarabbal aalameen 🤲🏻 ♥️ ❤️ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻👌😍🥰😍🥰😍
@ashrafali5097
@ashrafali5097 9 ай бұрын
Ninjas nta uppa umma ushar
@raseenarasi9866
@raseenarasi9866 9 ай бұрын
മാഷാ അള്ളാ q
@muneerasiraj8895
@muneerasiraj8895 9 ай бұрын
ഞാനും മിനിയൂട്ടി പോയതാ ഇങ്ങനെ പ്രേതം എനിക്കും പേടിയാ ഞാൻ അത് കാണാറില്ല ഇഷ്ടമില്ലെങ്കിൽ നിർബന്ധിക്കരുത് പാവം സിനും ചക്കരിം പേടിച്ചു. ഞാനും പേടിച്ചു 😳😳
@NasaruMurshi
@NasaruMurshi 9 ай бұрын
Ee trip uppa nannayi enjoy cheythkn mashallah
@rumaisrumais9907
@rumaisrumais9907 9 ай бұрын
കഴിഞ്ഞ ആഴ്ച ഞങ്ങളും വന്നു......,,
@justeenajohn2820
@justeenajohn2820 22 күн бұрын
ഉപ്പാനെ ഇത് പോലെ എപ്പോളും കൊണ്ട് പോകുവാ... സന്തോഷിപ്പിക്കുക ഒക്കെ ചെയുക.. അപ്പോൾ പല അസുഖം മാറും.
@faseelabather6016
@faseelabather6016 9 ай бұрын
❤❤❤❤
@shanuentertainment6879
@shanuentertainment6879 9 ай бұрын
Poli 👍❤️
@barshadpv1210
@barshadpv1210 9 ай бұрын
വലിയ വലിയ ഉപ്പ വീട് എപ്പളും കണ്ടിട്ടുണ്ട് കാണാ
@UmmoosGulan
@UmmoosGulan 9 ай бұрын
ചിരിച്ചു ചിരിച്ചു ചത്തു നൗഫൽക്ക 😂😂😂
@sherisiddi6590
@sherisiddi6590 9 ай бұрын
I was waiting for thisss!😍😍♥️🔥😂
@hafsathabdusalamhafsath8934
@hafsathabdusalamhafsath8934 9 ай бұрын
ചിരിച്ചു ഒരു വിധം ആയിചക്കര സിനു ആകെ പേടിച്ചു 🤪
@jemsheenamujeeb2527
@jemsheenamujeeb2527 9 ай бұрын
Adipoli
@AfeelaHaris-hu8no
@AfeelaHaris-hu8no 9 ай бұрын
Hi super
@sanamol6543
@sanamol6543 9 ай бұрын
😍
@suhailasuhaila2229
@suhailasuhaila2229 9 ай бұрын
Sinu nalla vannam pedichu alle
@gafoorgafu2631
@gafoorgafu2631 9 ай бұрын
👍👍👍
@rashafabin8278
@rashafabin8278 9 ай бұрын
മാഷാഅല്ലാഹ്‌ 👌👌👌👌🤲🤲
@shahinaarshad4499
@shahinaarshad4499 9 ай бұрын
ഞങ്ങളെ നാടാണ് മിനി ഊട്ടി 😍😍
@sharivaigasharivaiga4477
@sharivaigasharivaiga4477 9 ай бұрын
എവിടെ ആണ് സ്ഥലം.
@rayannazneen4778
@rayannazneen4778 9 ай бұрын
​@@sharivaigasharivaiga4477മലപ്പുറം arimbra
@manumv80
@manumv80 9 ай бұрын
Uppa full happy Anallo👍👍👍👍🥰🥰🥰
@salvajanna3179
@salvajanna3179 9 ай бұрын
Sinu noufal illey koode pine eanthina peadikkunney
@SubaidaP-bt6rx
@SubaidaP-bt6rx 9 ай бұрын
@shanilshidu1107
@shanilshidu1107 9 ай бұрын
Nijasinte aniyante name enthaaa
@sajithamoideen1678
@sajithamoideen1678 9 ай бұрын
Adipoli video ayirnn tto❤️
@MuhsinaPk-cj1qo
@MuhsinaPk-cj1qo 9 ай бұрын
മാഷല്ലാഹ് 🥰😍
@shahala-jb2fj
@shahala-jb2fj 9 ай бұрын
Swantham ayitt varumanam undakkaan agraham ullavar pls kamamte...?
@safwanmuthuppa5679
@safwanmuthuppa5679 9 ай бұрын
❤❤❤❤❤❤❤❤
@rahanamahamood6237
@rahanamahamood6237 9 ай бұрын
👍👍❤️❤️
@fahisa4273
@fahisa4273 9 ай бұрын
Pambine kazhuthilittu uppante chiri.....😂😂
@dhilshabanu6201
@dhilshabanu6201 9 ай бұрын
Ithine kanditano ingane pedikunnath.. Oke jeevanillathathalle... 😄😄😄
@minnalagru
@minnalagru 9 ай бұрын
Super
@rehifashi2187
@rehifashi2187 9 ай бұрын
Hi
@Bindhuqueen
@Bindhuqueen 9 ай бұрын
supr❤❤❤❤
@MusthaqCheri
@MusthaqCheri 9 ай бұрын
Chirichu chirichu marichu😂😂😂
@Ishamol9245
@Ishamol9245 9 ай бұрын
Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰
@ishaworld2620
@ishaworld2620 9 ай бұрын
Uppachi happy anu masha allha good family ❤❤
@iffaaa462
@iffaaa462 9 ай бұрын
Sinoone kandttt paavam thonnii nalloomm pedchknnn
@umairabanu532
@umairabanu532 9 ай бұрын
സിനു പേടിച്ചോ ഞാൻ പേടിച്ചു
@basilvlog747
@basilvlog747 9 ай бұрын
👍👍👍🤲🏻🤲🏻🤲🏻
@muneerap417
@muneerap417 9 ай бұрын
മിനി ഊട്ടി എവിടെയാ
@adhil.n.p291
@adhil.n.p291 9 ай бұрын
Malappuram.. Pookottur aduth
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 6 МЛН
They RUINED Everything! 😢
00:31
Carter Sharer
Рет қаралды 17 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 1,1 МЛН
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 6 МЛН