നൗഫലിൻെറ വീഡിയോക്ക് ഇതുവരെ bad കമൻ്റ് ഇടത്താ മുത്ത്മണികൾക്ക് ഇവിടെ വരാം👍
@shakeersulthan134728 күн бұрын
🤝
@umaibamusthafa12328 күн бұрын
Avarde bagathnn oru badum illa pinne engane idaa😊❤️
@basheerbasheer716928 күн бұрын
👍🏻👍🏻
@user-lu7ri4pu4w28 күн бұрын
@@umaibamusthafa123 ഇതിൽ കുറച്ച് ചോർച്ചില് ഉള്ള ആളുകൾ ഉണ്ട് അവർ ഇടറുണ്ട് ഇന്നലെയും കണ്ടു അവർക്ക് ഉള്ള റീപ്ലേ അപ്പോൾ തന്നെ കൊടുത്തു അപ്പോ അത് ഡിലീറ്റ് ആക്കി
@binunasri187928 күн бұрын
✋
@Muhammed-mp3kf28 күн бұрын
പ്രയാസങ്ങൾ ഒന്നു ഇല്ലാതെ നല്ല ആരോഗ്യവും ബുദ്ധിയും ഉള്ള കുഞ്ഞിനെ പടച്ചവൻ നൽകട്ടെ
@NasrinAyshaRinshaShareef28 күн бұрын
Aameen
@Jasmin-hq4dk28 күн бұрын
ആമീൻ
@ShereenaGafoor28 күн бұрын
ആമീൻ
@user-rl7cl5vq4c27 күн бұрын
Aameen
@SHABANAKA-ym6ys27 күн бұрын
ആമീൻ 🤲
@ShahanaNijasVlogs28 күн бұрын
Alhamdulillah❤🎉
@hishasworld287128 күн бұрын
Hyyy
@suhararafeek355528 күн бұрын
നൗഫൽ സിനു വിളിച്ചാൽ എത്ര തിരക്കാണെങ്കിലും എടുക്കണം ഈ സമയത്ത് ഒരു സമാധാനം കിട്ടാനാവും വിളിക്കുന്നത്
@user-nu4rg4qx8d27 күн бұрын
ഇടക്കിക്കു പോകാൻ പറ്റാത്തതാ അപ്പൊ വിളിക്കുമ്പോൾ എന്ത് തിരക്കുണ്ടെങ്കിലും എടുത്തു സംസാരിക്കണം
@SaifuThasli28 күн бұрын
സിനുനെ കുറ്റം പറയണ്ട നൗഫൽക്ക ഈ സമയം ആരും തിന്നൂല്ല അത് ഒരിക്കലും നമ്മുടെ കുട്ടീനെ ചിന്ത ഇല്ലാഞ്ഞിട്ടല്ല
@RM__wOrLd28 күн бұрын
😄ഞാൻ കുട്ടിനെ ആലോചിച്ചു മാത്രം thinnakkeni എന്നൊക്കെ പറയണം ennund😄😄പക്ഷെ ഞാൻ ഒരു തീറ്റമ്മു aayond 🤣എനിക്ക് തന്നെ തികയുലെനി 🥴🥴🥴കുട്ടി ഓവർ വൈറ്റ് ആയരെ aan ഒന്ന് control ആക്കിയത് 😄c സെക്ഷൻ aakumenn karuhtitt😄😄അതു വരെ വാരി വലിച്ചു തിന്നാലെനി. ഫ്രൂട്സ് nuts oke
@aboobackersidheeque183028 күн бұрын
@@RM__wOrLd😊
@nishanasidheek241728 күн бұрын
@@RM__wOrLd njanum angane aayinn last month scanning kazhinjittaan onn food nu control veche 😁😌
@RM__wOrLd28 күн бұрын
@@nishanasidheek2417 🤭🤭
@RM__wOrLd28 күн бұрын
@@nishanasidheek2417 എനിക്ക് വിശേഷം ullen മുൻപ് ഒന്നര ദിവസം ഒക്കെ തിന്നാതെ നിക്കാൻ കയ്യേനി 🤣ഉണ്ടായരെ പിന്നെ ചോറ് ഒക്കെ വെച്ച തികയാതെ vannu🥴🥴🥴7month kynjare ഫ്രൂട്സ് aay 9month ആയപ്പോൾ ikka ഗൾഫിൽ ന്ന് വന്നു kakka വന്നു ഒക്കെ കൂടെ aay nuts dates ഒക്കെ തിന്നു ഓവർ aay 🤣🤣. ഇപ്പോൾ ഡെലിവറി kynj 20 ഡേയ്സ്. അൽഹംദുലില്ലാഹ്
@Binthialkasimi54528 күн бұрын
Nijasinte ummakk sinuvine nalla isttamayi
@suttu856328 күн бұрын
Sinu നല്ല varthanakkari ആണല്ലോ 😘😘😘😘😍😍😍അവനന്റെ വീട്ടിൽ എത്തിയ ഞാനും ഇങ്ങനെ തന്നെ 🥰
@hidayathtt991028 күн бұрын
Nijaskante തല കുലുക്കുന്നത് കണ്ടിട്ട് ഒരു പാവം തോന്നുന്നു എന്തൊരു സ്നേഹമുള്ള ഒരു അളിയൻ
@siyasanu145728 күн бұрын
നിജസിന്റെ. ഉമ്മ മുഖചായം റിഫയുടെ ഉമ്മയെ പോലെ ഒരു തോന്നൽ
@shabeebatk875628 күн бұрын
und
@jasifaisal351328 күн бұрын
Sathym
@user-bm7ns6td7j27 күн бұрын
Und
@sanusanu62427 күн бұрын
ഇത് ആദ്യം ആയിട്ട് നിജാസ് ഇക്കാടെ ചാനൽ ഞൻ പറഞ്ഞു ആയിരുന്നു റിഫടെ ഉമ്മാന്റെ മുഖം പോലെ ആണ് എന്ന് ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️
@mishalck183526 күн бұрын
Und
@user-yz6ig1gg7c28 күн бұрын
വിരുനെല്ലാം റാഹത്തായി നടന്നല്ലോ അടിപൊളി 😍😍😍
@sharivaigasharivaiga447728 күн бұрын
വീഡിയോ കു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ഞാൻ. സൂപ്പർ 🥰🥰. ഫസ്റ്റ്.🤲🤲.How are you sinu.
@fathimazoura168128 күн бұрын
Nijasinte umma poli nallavanam samsarikkum
@user-yn3qm6wq4w27 күн бұрын
സുഖപ്രേസവും നൽകട്ടെ 🤲🏻🤲🏻🤲🏻
@fanufinu561727 күн бұрын
Nijasite family Noufalite family Adipoliyaa 👍😍sinu സൂപ്പർ🥰
@sajirarafeeksajirarafeek542928 күн бұрын
മാശാ അളളാ സിനു കൊറച്ച് നന്നായി ❤❤
@shamnadkanoor957227 күн бұрын
അടിപൊളി,, അള്ളാഹു ഒരു പൊന്നുമോനെ തരട്ടെ നിങ്ങൾക്ക്
@AbdulRazak-jc9bh27 күн бұрын
Alhamdulillah super family
@nazimsinan729928 күн бұрын
Sinu ithaya kandapol orupadu sandhosgam
@user-up8gg1wu2p28 күн бұрын
Sinune kandathil santhosham❤❤❤❤❤❤
@Sainu123-vs1iy28 күн бұрын
Super ❤🎉🎉🎉🎉
@abdulsalamsalam30428 күн бұрын
❤❤👍👍
@hibaharis63528 күн бұрын
Ippo sadhosham aayitto
@user-vd7zf2ew8g28 күн бұрын
❤
@user-hn4cl3fj3q28 күн бұрын
Masha allah❤
@thesneek353127 күн бұрын
മാഷാഅല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
@aaishaalim28 күн бұрын
sinu...natural Beauty Mashaallah ❤
@fathimasafa546827 күн бұрын
Nijasinte umma sundhariya tto
@user-yu5ye2kq6m27 күн бұрын
നൗഫൽ ഇപ്പോ നല്ല ഗ്ലാമർ വെച്ചല്ലോ❤
@shajnafaisal603828 күн бұрын
👍❤️
@sumayyasumayya-it6ue28 күн бұрын
Waiting ആയിരുന്നു e videokk
@shafnuzworldshafnuzzworld25328 күн бұрын
Nalla sneham ulla uppayum ummayum nijasinte❤
@HasanathAlikkal27 күн бұрын
Masah allah santhosham sinune kandathil oru kuzapavum illathe sinutte delivary kaziyan allahu thawfeek chayatte ameen🤲😍😍😍
@SaheeraMf-qd6qt28 күн бұрын
Alhamdulila ❤
@ugptech174128 күн бұрын
എന്താ ഭംഗി സിനുനെ മാഷാഅല്ലാഹ്
@nidusvlog548528 күн бұрын
❤ Masha Allah ❤️
@Sanuanu14528 күн бұрын
ഇവരുടെ വീഡിയോ കാത്തിരിക്കുന്നു ഞാൻ മാത്രം ആണോ 👍
@Muhammed-mp3kf28 күн бұрын
എല്ലാവർക്കും കുഞ്ഞിനെന്നോകാനുള്ള ദീർഘായാസ് പടച്ചവൻ നൽകട്ടെ ആമീൻ
@jasminaameer28 күн бұрын
ഈത്തപ്പഴം നിർബന്ധമായും കഴിക്കണം സിനൂ
@RM__wOrLd28 күн бұрын
Kayichille എന്താ പ്രോബ്ലം.. നിർബന്ധം ആയിട്ട് എന്ന് പറഞ്ഞപ്പോ chodichatha
@rayyan.mambayi555228 күн бұрын
സിനു നോട് പ്രത്യേഗം പറയുന്നു ഇലക്കറികൾ ഫ്രൂട്ട്സ് നട്ട്സ് ഒക്കെ കഴിക്കണം അതിൻ്റെ ഫലം കുട്ടിക്ക് കാണും എനിക്കനുഭവമാണ് ഞാൻ ഇതൊക്കെയാണ് കഴിച്ചിരുന്നത് ചോറ് കഴിക്കാറില്ലായിരുന്നു. അത് കൊണ്ട് മക്കളും ഞാനും നല്ല ആരോഗ്യവൻമാരാണ്. പെട്ടന്ന് ഞങ്ങൾക്ക് ഒരു പനിയും അസുഖങ്ങളൊന്നും വരാറില്ല
@naseeranasi318327 күн бұрын
ചോർ നല്ലോണം കഴിക്കണം
@ameerthasleema595525 күн бұрын
അങ്ങനെ ഒന്നും ഇല്ലാ entഎന്റെ sister in low veg മാത്രേ കഴിക്കു എന്നിട്ട് അവൾക്കും കുട്ടിക്കും അസുഖം പെട്ടന്ന് പിടിക്കും ചെയ്യും മാറാൻ ടൈമും എടക്കും
@Hamna-kf6cs28 күн бұрын
❤❤
@ShafiShajahan-ng6oi28 күн бұрын
❤❤❤
@sabishami417128 күн бұрын
Chakkarank engathe dress anu bhangi. Matte dress ok idumbol thadi kooduthal pole. Ee dressil sundari ayittund
@shahanasinu44228 күн бұрын
ഇത്രേം ദിവസം സിനുനെ കാണാത്തത്തിൽ ഭയങ്കര മിസ്സിംഗ് ഉണ്ടയിനു ഇപ്പൊ ഒകെ ആയി 🥰🥰🥰🥰
@shibilak879228 күн бұрын
Sinu nte veedu evideyan?
@ZainabanaseebaNaseeba28 күн бұрын
Masha allah ❤❤❤
@feminababumon500127 күн бұрын
DJ mashup 2021 .... remix song cheidhadhu innanu njan kandadhu....adhu pole ini oru program koode cheidhoode....pakshe ningal ellarum koodi venam thahir..bilal..ningal full team ayi..jilshad safwan ...angane full team
@SharafudheencpSharafu27 күн бұрын
Super
@jarisasudheer283328 күн бұрын
സിനു മോളെ കുട്ടിക്ക് വേണ്ടീട്ട് എല്ലാം കഴിക്കണം ട്ടോ. അനുഫവം ഗുരു 😢
Sinun nallloru pennna ishta enikkkk oru pad oru achadakkavum othukkkavum ullla pennnn❤❤❤
@user-yu8qf7zx1k27 күн бұрын
എനിക്ക് ഒരുപാട് ഇഷ്ടമായിട്ടോ നിങ്ങളുടെ ഈ ഫാമിലി.... Mashaallah 🤲ഞാൻ ഈ അടുത്താണ് നൗഫലിന്റെ ചാനൽ കാണാൻ തുടങ്ങിയത്... വളരെ നിഷ്കളങ്കരായ ഉമ്മയും മക്കളും 🥰🥰🥰mashaallah 🤲അല്ലാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🤲ആമീൻ
@user-yu8qf7zx1k27 күн бұрын
ഞങ്ങൾക്കും ഒരു ചെറിയ chanel ഉണ്ട് 🥰The Xtreme Vlog 😍