നികേഷ് ചെല്ലുമ്പോൾ സിപിഎം ബാക്കിയുണ്ടാവുമോ? | LOOSE TALK 436

  Рет қаралды 50,594

Marunadan TV

Marunadan TV

5 күн бұрын

പണി ഉപേക്ഷിച്ച് നികേഷ് കുമാർ ചെല്ലുമ്പോൾ സിപിഎം ബാക്കിയുണ്ടാവുമോ?
#mvnikeshkumar #reportertv #media #cpm #pinarayivijayan #veenageorge #ldfgovernment #politicalnews #mm001 #mm002 #me009

Пікірлер: 119
@SR-yr1jn
@SR-yr1jn 4 күн бұрын
ഷാജൻ സാർ നമസ്തേ'
@mohanmohanancv666
@mohanmohanancv666 4 күн бұрын
കിണരേഷു കുമാർകൂടി വന്നാൽ സിപിഎം ന് വെച്ചടി വെച്ചടി കയറ്റമായിരിക്കും......
@shajeelashaji4288
@shajeelashaji4288 4 күн бұрын
9o
@sureshkumarcb7175
@sureshkumarcb7175 4 күн бұрын
ഷാജൻ സാറിനെ loose talkil കണ്ടതിൽ സന്തോഷം...🎉🎉🎉
@spam8645
@spam8645 4 күн бұрын
എത്രയോ കാലത്തിനു ശേഷം നിങ്ങൾ രണ്ട് പേരും ലൂസ് ടോക്കിൽ ഒരുമിച്ച് 😊 സന്തോഷം❤❤❤
@susammacheriyan7008
@susammacheriyan7008 4 күн бұрын
മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിൽ വിവരമുള്ള ആരെങ്കിലും ചാടിക്കേറുമോ?
@padmarajcv6046
@padmarajcv6046 4 күн бұрын
സിപിഎം ന്റെ ശവപെട്ടിക്ക് ആണി അടിക്കാൻ ഉപകരിക്കും
@Chandran421
@Chandran421 3 күн бұрын
ആ കപ്പലിനെ കരകയറ്റാൻ
@syamchelottu4242
@syamchelottu4242 3 күн бұрын
പിന്നെയും മുങ്ങുകയേയുള്ളൂ😅
@rajasekhar1517
@rajasekhar1517 4 күн бұрын
നികേഷിന് ഇത്രയ്ക്ക് മണ്ടനോ... ഒരു ഭാവിയില്ലാത്ത പാർട്ടിക്ക് വേണ്ടി ഇറങ്ങി ജീവിതം പോക്ക് തന്നെ 😀😀😀😀
@mammedpadikkal1856
@mammedpadikkal1856 4 күн бұрын
M. V. R. മരിക്കുന്നതിന് മുൻപ് ചെങ്കൊടി പിടിച്ചിരുന്നെങ്കിൽ ഇപ്പോൾ ബിജെപിയിൽ എങ്കിലും നേതൃ സ്ഥാനത്തു എത്തിയേനെ, ഇതിപ്പോൾ ഉത്സവം കഴിഞ്ഞ ശേഷം ഉത്സവ പറമ്പിൽ പോകുന്നപോലെ ആയിപ്പോയി പാവം,
@georgeaugustine4065
@georgeaugustine4065 4 күн бұрын
നികേഷിനെ വേണ്ട എന്നുള്ള വ്യവസ്ഥയിലായിരിക്കും കച്ചവടം നടത്തിയത്.
@DrShajesh
@DrShajesh 4 күн бұрын
ലൂസ് talk ൽ താങ്കൾ ഇല്ലെങ്കിൽ ആധികാര്യത ഇല്ലാണ്ടാവുന്നു... താങ്കളുടെ subject ൽ ഫോക്കസ്ഡ് ആയിട്ടുള്ള അവതരണം മാറ്റാർക്കുമില്ല. രാജ് ജി പറ്റിയ സഹ അവതാരകനും. ഈ combo ആണ് ലൂസ് talk ഗംഭീരം ആകുന്നെ.
@padmanabhanvp1134
@padmanabhanvp1134 4 күн бұрын
അഴിക്കോട് കിണറിൽ ഇറങ്ങിയ നികേഷ് പാലക്കാട് പനയിൽ കയറുമോ
@Atv104
@Atv104 4 күн бұрын
Cpm ന്റെ “കിണറ് കഴുകാ൯ ആളെ ആവശ്യമുണ്ട്” എന്ന പരസ്യം കണ്ട് പോയതാണ്.
@zeeshashahan1348
@zeeshashahan1348 4 күн бұрын
😂
@bindujy7766
@bindujy7766 3 күн бұрын
എന്താ ഈ കിണർ കഥ?
@GNN64
@GNN64 2 күн бұрын
😂😂😂😂
@user-st2pd9ki1l
@user-st2pd9ki1l 2 күн бұрын
1 ​@@zeeshashahan1348
@user-mz5fw7rl4v
@user-mz5fw7rl4v 4 күн бұрын
നിക്രേഷിന് മുഖ്യമന്ത്രി സ്ഥാനം ആണോ? ഓഫർ അതോ? സെക്രടറി സ്ഥാനമോ? അതോ ജില്ലാ സെക്രട്ടറി യോ സ്ഥാനം മാറി ഇരുന്നു എന്നല്ലെ. ഒള്ളു. അവിടെയും ന്യായികരണം തന്നെയായിരുന്നു. ജോലി.....
@stock7764
@stock7764 4 күн бұрын
വിനാശകാലെ വിപരീത ബുദ്ധി..
@nirmalamk5766
@nirmalamk5766 4 күн бұрын
Welcome shajan sir
@anidyllicparadise
@anidyllicparadise 2 күн бұрын
ഉള്ള പണി ഉപേക്ഷിച്ചു പാതാളത്തിലേയ്ക്ക് യാത്ര തിരിക്കുന്ന അഭിനവ മാവേലി😂
@mammedpadikkal1856
@mammedpadikkal1856 4 күн бұрын
കിണറേഷൻ പോകുന്നത് സിപിഎംലെക്കല്ല, AKG സെന്ററിലെ കിണർ വൃത്തിയാക്കാൻ ആണ് 😄😄😄😄😄
@Kalpakasuresh
@Kalpakasuresh 4 күн бұрын
പറ്റുമെങ്കിൽ ഞങ്ങളെ കൂടി uk ക്കു കൊണ്ടുപോകുമോ...ഞങ്ങൾക്കും ജീവിക്കണ്ടേ..ഇവിടെ ഉഗാണ്ടയെക്കാൾ കഷ്ട്ടം 🙏
@harikrishnankm8259
@harikrishnankm8259 4 күн бұрын
ഇവിടെ ന്നു പറഞ്ഞാൽ കേരളം ആണോ.ആണെങ്കിൽ കേരളത്തിന് പുറത്ത് ഇന്ത്യയിൽ താമസിക്കാല്ലോ.അതോ ഇന്ത്യയിൽ മൊത്തത്തിൽ കേന്ദ്ര സർക്കാർ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആക്കി എന്നാണോ?
@RadhakrishnanVARaju
@RadhakrishnanVARaju 4 күн бұрын
നികേഷ്..... വിനാശ കാലേ.. വിപരീത ബുദ്ധി....
@mathewdaniel5744
@mathewdaniel5744 4 күн бұрын
Good 🎊 🎉
@AbdulAsnaz-cf4kp
@AbdulAsnaz-cf4kp 4 күн бұрын
Wah wah wah ...
@pkanair5637
@pkanair5637 2 күн бұрын
എന്ത് ചർച്ച.... രാഘവൻ വാഴ വെച്ചാൽ മതി ആയിരുന്നു 😁😁... അത്രേ ഉള്ളു
@sajindranathkovattil5412
@sajindranathkovattil5412 11 сағат бұрын
പെട്ടിക്കു...ആണി...ആയി....കിണർഅണ്ണൻ......എന്തോ...പ്രതീക്ഷിക്കുന്നു...എന്തായാളും...നാടുസേവനമല്ല...എന്നുറപ്പ്
@sunipmathews2451
@sunipmathews2451 2 күн бұрын
Nice comedy 😂
@SethuMadhavan-jz6br
@SethuMadhavan-jz6br 2 күн бұрын
Mr സാജൻ ഓര്ക്ക് പറ്റിയേ മൊതല്... നികൃഷ്ടേഷ്.. ചേരുംപടിചേർത്തത്.മരപ്പട്ടിക്ക് കൂട്ട് ഈനാംപേച്ചി 🤣🤣🤣
@user-pq8ob5xy8q
@user-pq8ob5xy8q 3 күн бұрын
❤❤❤❤❤🎉🎉🎉
@Knowledgemedia448
@Knowledgemedia448 4 күн бұрын
Nallay oru program
@valsalanch2638
@valsalanch2638 16 сағат бұрын
കാമ്പിശ്ശേരി കരുണാകരൻ ജിഞ്ചർ ഗ്രൂപ്പിലെ അംഗമായിരുന്നു അസംബ്ലിയിൽ CH valsalan
@ambily2940
@ambily2940 4 күн бұрын
നികേഷ്, ബ്രിട്ടാസ്, വീണ എവിടെ പോയിട്ടുണ്ടേലും അതു പൂട്ടി കെട്ടിയിട്ടൊണ്ട്. സിപിഎം ലോക്ക്ഡ്
@amalkv9970
@amalkv9970 3 күн бұрын
Correct. ഞാനും ഓർത്തു അരുൺ ഗോപിക്ക് ഇത്ര പ്രായം ഉണ്ടോന്ന് 😄
@ajithnilambur2267
@ajithnilambur2267 Күн бұрын
ഷാജൻ സർ.... Welcome back....
@athirasnair5113
@athirasnair5113 4 күн бұрын
😅❤
@muraleedharanmm2966
@muraleedharanmm2966 Күн бұрын
കക്കാൻ വേണ്ടി കൊള്ളസംഘത്തിൽ ചേർന്ന കിണറേഷിന് അഭിനന്ദനം!
@royjacobphilip1795
@royjacobphilip1795 3 күн бұрын
പാപി ചെല്ലുന്നിടം പാതാളം. നികേഷ് കുമാർ അതി മിടുക്കനാണ്. സംശയമില്ല. പക്ഷേ ഗുരുത്വം കൂടി വേണ്ടേ.😢
@KrishnaKumar-dx6nb
@KrishnaKumar-dx6nb 4 күн бұрын
ഉടനെ 10 cr ED പ്രതീക്ഷിക്കാം
@syamkrishna6632
@syamkrishna6632 4 күн бұрын
തേങ്ങ🤣
@kuttuuus
@kuttuuus 4 күн бұрын
✌️ അഹങ്കാരികളായ മേയർ , MLA യുടെ അഴിഞ്ഞാട്ടത്തിൽ വേലയും കൂലിയും നഷ്ടപ്പെട്ട ഒരു സാധു KSRTC ഡ്രൈവർ യദുവിനു നീതിക്കായി അണിചേരു കേരളമെ ✌️
@AnilNadh-gu4vn
@AnilNadh-gu4vn 4 күн бұрын
ചിലപ്പോൾ ഇതൊരു നിമിത്തമാവാം......
@rejijohncheravallil8291
@rejijohncheravallil8291 4 күн бұрын
Nikesh, Never enter a losing battle.
@kmla123
@kmla123 3 күн бұрын
പിണുങ്ങാണ്ടിയുടെ കാലം കഴിഞ്ഞാൽ ഈ പാർട്ടിയെ മുന്നോട്ടു നയിക്കാൻ യോഗ്യനായ ഉത്തമ കമ്മ്യൂണിസ്റ്റ്‌ . . . . ശ്രീമാൻ കിണറെഷ് കുമാർ
@syamkrishna6632
@syamkrishna6632 4 күн бұрын
വിനാശകാലേ വിപരീത പുത്തി🤣
@muralidharvazhayil360
@muralidharvazhayil360 4 күн бұрын
Allenkilthanne.. " Muukkillaa Raajyathu Murimuukkan Raajaavu" Yennaanallo 😂
@vasanthancp5135
@vasanthancp5135 Күн бұрын
MP വീരേന്ദ്രകുമാറിനെ മറന്നോ?
@radhakrishnanmk9791
@radhakrishnanmk9791 4 күн бұрын
ഒന്നും കൊണ്ട് വന്നില്ല എന്നാലും മച്ചാനും വന്നു😂
@user-gx2oy5lj7k
@user-gx2oy5lj7k 3 күн бұрын
നികേഷിന് 10% ബുദ്ധി ഇല്ലെന്നു നികേഷ് തന്നെ ബോധിപ്പിച്ചു 😄😄😄😄😄😄😄
@jayadevan3797
@jayadevan3797 3 күн бұрын
KP ഉണ്ണികൃഷ്ണൻ മാതൃഭൂമി യുടെ ഡൽഹി ലേഖകൻ ആയിരുന്നു
@sravansanthosh8029
@sravansanthosh8029 3 күн бұрын
😂 മറ്റൊരു വിവരദോഷി😅😅😅😅😅
@manojmannur8353
@manojmannur8353 4 күн бұрын
വാർത്ത അവതരണംഭം ഗീരം മുഴുവനും കണ്ടു😂😂
@josekm607
@josekm607 4 күн бұрын
😅😅
@premlalvb1009
@premlalvb1009 4 күн бұрын
കേസുകളിൽ നിന്നും രക്ഷപെട്ട് ജയിലിൽ കിടക്കാതിരിക്കണമെങ്കിൽ ഭരണകക്ഷി അനുകൂലം ആയിരിക്കണം. ഇനി രക്ഷ പെട്ടു
@radhakrishnanmk9791
@radhakrishnanmk9791 4 күн бұрын
കാലം മാറുന്നു ഇരിപ്പിടങ്ങൾ കുത്തകയല്ല! 20 20 🎉എഎപി . ജാതി സമുദായ ശാസ്ത്രം പറയുന്നു ..ജനഹിതം മറക്കുന്നു പാലിയേക്കര ടോൾ പിരിവ് ആരും കാണാതെ പോകരുത് 😢
@user-eb1rx4rs1z
@user-eb1rx4rs1z 3 күн бұрын
പഴയ കേന്ദ്ര മന്ത്രി കെ പി ഉണ്ണികൃഷ്ണൻ
@BijuAbraham-kx2qy
@BijuAbraham-kx2qy 4 күн бұрын
M V N😊Myth 😊100/000😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@stanleyjohn4343
@stanleyjohn4343 3 күн бұрын
മുടിഞ്ഞുകൊണ്ടിരിക്കുന്ന കുല ത്തിലേക്ക് പോയാൽ വേഗത്തിൽ മുടിയാൻ കാരണഭൂതൻ ആകും. ചാനെൽ ചർച്ചയിൽ സ്ഥിരം ആകാശത്താണല്ലോ. ഇവിടെയും രെക്ഷ ഇല്ലെങ്കിൽ കിണറുണ്ടല്ലോ!
@ramakrishnancn4373
@ramakrishnancn4373 3 күн бұрын
പഴയ ഡിഫിയ് നികേഷ് ന് അറിയില്ല... എം വിആർ.. ന് ഒട്ടും പരിചയം ഇല്ലേ
@minijacob8855
@minijacob8855 3 күн бұрын
ഇപ്പോഴും അബദ്ധം പറ്റിയല്ലോ ,വീണ ജോർജ് എന്നതിന് പകരം വീണ വിജയൻ എന്ന് പറഞ്ഞല്ലോ താങ്കൾ
@davisthomas4250
@davisthomas4250 4 күн бұрын
അഴുക്ച്ചാലിൽ മാണിക്യം തിരഞ്ഞു നിരാശ നാകേണ്ടി വരും!!!"
@tharunkoshy4584
@tharunkoshy4584 4 күн бұрын
Haha .. u portray urself big… u r a big xxxxxxx
@user-zm9sy7lv7g
@user-zm9sy7lv7g 4 күн бұрын
ഇവൻ സിപിഎം ഇൽ വന്നാൽ കേരള ജനത ദയരാക്കും 😢😢😢😢😢😢😢😢😢😢😢😢😢😢
@madhavannairkrishnannair5636
@madhavannairkrishnannair5636 4 күн бұрын
He may be waiting for a chance to vacate the field of journalism. Now he felt this is the suitable situation for quiting.
@harindranathk300
@harindranathk300 4 күн бұрын
Sebastian Paul
@GNN64
@GNN64 2 күн бұрын
Palakkad....thottu thoppiyitta idum
@gopakumar00
@gopakumar00 4 күн бұрын
ശ്രീമാൻ നികേഷ്‌ പിണുവിന്റെ കസേര കണ്ടാണു്, ധൃതിപിടിച്ച്‌ സി പി എമ്മിൽ ചേർന്നിരിക്കുന്നത്‌. ചിലപ്പോൾ സി പി എം ന്റെ ചാരം വാരാനുള്ള യോഗം ശ്രീമാൻ നികേഷിനായിരിക്കും തെളിഞ്ഞിട്ടുണ്ടാവുക.
@sukumaranthampi421
@sukumaranthampi421 3 күн бұрын
Sri C M Steephon നും മാധ്യമ പ്രവർത്താനാകായിരുന്നു
@amambili
@amambili 3 күн бұрын
ടൈറ്റാനിക്കിലെ ക്ക് നികേഷ്
@madhusoodananmadhucheloor409
@madhusoodananmadhucheloor409 3 күн бұрын
പ്രൈം സ്പെയ്സ് ഉണ്ടാവാൻ പോവുന്നിടത്ത് നികേഷ് ഇടിച്ച് കയറും.... കേരളം കാണാനിരിക്കുന്ന രാഷ്ട്രിയ സൂപ്പർ ഗെയിം... കാത്തിരിക്കുക...നികേഷ് ഓൾറൗണ്ടറാവാൻ പോണു....
@jameswebb3034
@jameswebb3034 4 күн бұрын
നികേഷിൻ്റെ സ്ഥാനം kollam മുകേഷിൻ്റെയും താഴെ എന്ന് kannoorans..
@aneeshmanilal3547
@aneeshmanilal3547 4 күн бұрын
കിണരേഷ് പോയതു കൊണ്ട് ഇനി രസം പോയി
@piuskurian3691
@piuskurian3691 4 күн бұрын
മുൻമന്ത്രി കെ പി ഉണ്ണികൃഷ്ണൻ പത്രപ്രവർത്തകൻ ആയിരുന്നില്ലേ
@santhoshkombilath4252
@santhoshkombilath4252 4 күн бұрын
കമ്മി ഭജന സമിതിയിലെ വലിയ ഭജന പാട്ടുകാരന് കിട്ടിയ രാഷ്ട്രീയ പരിഗണനക്കപ്പുറം എന്ത്...ഇനി കിണറുകൾ ഇനിയും വാർത്തയിൽ ഇടം പിടിക്കും....
@user-rx2ri3md2t
@user-rx2ri3md2t 3 күн бұрын
കമ്മ്യൂണിസ്റ്റ് കൾ ഭരിച്ചത് കൊണ്ട് കേരളത്തിൽ ആകെയുള്ള ഒരു തൊഴിൽ സെയിൽസ്മാനും സെയിൽസ് ഗേൾസ് ഉം ആണ്.... അവരുടെ വരുമാനമോ? വളരെ തുച്ഛവും. Cpmൻ്റെ വമ്പൻ നേട്ടം😮😮😮
@unnikrishnanunnithan9940
@unnikrishnanunnithan9940 4 күн бұрын
പത്തു കോടി പോരായോ പിണു എന്തിനാ
@sabinj2
@sabinj2 4 күн бұрын
സാറെ അതിന്റെ ഉള്ളിലെ സാമ്പത്തിക ഇടപാട് ambidant ആണ്. ബാംഗ്ലൂർ ബേസ്ഡ് ഇൻവെസ്റ്റ്മെന്റ് fraud ആണത്. അത് RBI യിൽ ആദ്യം കംപ്ലൈന്റെ ചെയ്തത് ഞാനാണ്.
@AbdulAsnaz-cf4kp
@AbdulAsnaz-cf4kp 4 күн бұрын
Nangada sajan mon...🫡
@varghesemathew6046
@varghesemathew6046 2 күн бұрын
ONE HARD CORE TRUTH NO BENEFIT TO ANY BODY.BECAUSE A USE LESS FELLOW. HEY LOOSE TALK DONT WASTE YOUR TIME BY DISCUSSING THIS USELESS FELLOW. YOUR DISCUSSION WILL GIVE HIM A HIKE.IGNORE HIM.
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 4 күн бұрын
ഇതിൽ പറയുന്ന ഭഗത് ചന്ദ്രശേഖർ ഇപ്പോ എവിടെയാണ്. ആർക്കെങ്കിലും അറിയാമോ 'ഏതെങ്കിലും ചാനലിൽ work ചെയ്യുന്നുണ്ടോ?
@user-zm9sy7lv7g
@user-zm9sy7lv7g 4 күн бұрын
Janippichavare kunippichavan anu kirnesh
@asokan.k.k8211
@asokan.k.k8211 4 күн бұрын
പാപി ചെല്ലുന്നിടം പാതാളം എന്നാണ് ചൊല്ല്.
@anandakuttanunnithan8403
@anandakuttanunnithan8403 2 күн бұрын
നന്നായി. നിങ്ങളുടെ ലൂസ് ടോക്ക് valuable അല്ല. ഷാജന്റെ പൊങ്ങച്ചം പറച്ചിൽ ആണ് ലൂസ് ടോക്ക്. കഷ്ടം!!
@user-rr6qk5sx3q
@user-rr6qk5sx3q 3 күн бұрын
Appante.osine.pidichavar ude.kude.thannekudanam
@ebrahimsharafudeen3005
@ebrahimsharafudeen3005 Күн бұрын
2 pottanmaar
@ajithnilambur2267
@ajithnilambur2267 Күн бұрын
കൂടെ നീയും....
@balan8640
@balan8640 4 күн бұрын
Amulyaude parasyam poleyagoom podipolumila kandupidikyan😊😊😊😊😊😢😢😢😮😮😮😮😮😂😂😂😂😂😂😂 epozhe thudangi koottakarachil parajayathe padikyan nadakunu dhartya goonda baranam kazhvechittu abhasa rashtriyam kanichecoom thallimarkyuva jenagal pambaravidigala
@tharunkoshy4584
@tharunkoshy4584 4 күн бұрын
Haha… u r in a fools land… if u r soo confident y don’t u contest election Mr shajan.., u think u r soo big.. but plz contest and see ur real fate…
@manikandansnair
@manikandansnair 3 күн бұрын
വല്ലവനും വെല്ലവഴിക്കും പോകുന്നതിന് നിങ്ങൾ എന്തിനാ ഇരുന്ന് ചർച്ച ചെയ്യുന്നത്. ഇല്ലാത്ത mileage കിട്ടും അയാൾക്ക്‌.
@muhammedshereef1005
@muhammedshereef1005 4 күн бұрын
പാമ്പും പാർക്കിൽ ആ നീർക്കോലി യുടെ കുറവുണ്ട്
@josephkj426
@josephkj426 4 күн бұрын
Pinarayi cpim amedhyam vizungunnnnnnnna Nikesh
@padmanabhanvp1134
@padmanabhanvp1134 4 күн бұрын
അഴിക്കോട് കിണറിൽ ഇറങ്ങിയ നികേഷ് പാലക്കാട് പനയിൽ കയറുമോ
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 25 МЛН