Nila’s Day At Ammama’s House | Pearle Maaney | Srinish Aravind | Baby Nila

  Рет қаралды 4,032,931

Pearle Maaney

Pearle Maaney

Жыл бұрын

Editor : Fahmi Fizal
Subtitles : Seema Krishnan
Like me on Facebook @ / pearlemaaney. .
Follow me on Instagram @ / pearlemaany
Follow srinish on instagram : @ / srinish_aravind
For Sponsorship : pearleproductions2020@gmail.com
#pearlemaaney #srinisharavind #nilasrinish

Пікірлер: 2 900
@soumyaabraham4597
@soumyaabraham4597 Жыл бұрын
പഴയ തലമുറയ്ക്ക് മാത്രം പരിചയം ഉള്ള ഇത്തരം നാട്ടിൻപുറത്തെ കാഴചകളും അനുഭവങ്ങളും പുതിയ തലമുറയിലെ നില കുട്ടിക്ക് കൊടുത്ത പേർളി ചേച്ചിക്ക് കയ്യടി 👏🏻👏🏻👏🏻ഇതു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു....
@surabibalakrishnan3705
@surabibalakrishnan3705 Жыл бұрын
Pearly is really great
@sanjuvlogssandra9474
@sanjuvlogssandra9474 Жыл бұрын
👌👌
@nonegativeforpsc3358
@nonegativeforpsc3358 Жыл бұрын
👏👍
@bettydico5010
@bettydico5010 Жыл бұрын
Very good doughter pearly manny
@munnarafi732
@munnarafi732 Жыл бұрын
Correct
@Ss-my3dz
@Ss-my3dz Жыл бұрын
Pearle' s parents deserve all credits for raising such a good human.
@adwaithsworld6213
@adwaithsworld6213 Жыл бұрын
Yes 🙌
@WOLFGAMING-hu2nv
@WOLFGAMING-hu2nv Жыл бұрын
100 crtt proud parents raising a good human being hats of ur parents
@jayasreepillai1951
@jayasreepillai1951 Жыл бұрын
Really...❤️.
@no_nameee....155
@no_nameee....155 Жыл бұрын
❤❤❤
@manjuvinod2006
@manjuvinod2006 Жыл бұрын
Correct
@musafimuchus7448
@musafimuchus7448 Жыл бұрын
Perfect Actress❤️ Perfect Anchor❤️ Perfect Motivational speaker❤️ Perfect Daughter❤️ Perfect Sister ❤️ Prefect Wife❤️ Perfect Mom❤️ Perfect Daughter- in- law ❤️
@merinjose7963
@merinjose7963 Жыл бұрын
Nobody i perfect.. Everybody is perfect infront of camera...
@musafimuchus7448
@musafimuchus7448 Жыл бұрын
@@merinjose7963 it's okei dear🙌
@nijahnazer2808
@nijahnazer2808 Жыл бұрын
Perfect sister ❤️
@binthali123binth6
@binthali123binth6 Жыл бұрын
അവരുടെ ജീവിതം ഇത്ര പച്ച പിടിച്ചതിൽ താങ്കൾക്കും പങ്കുണ്ട്...താങ്കളുടെ ജീവിതം അതോടൊപ്പം കുറച്ചു കരിഞ്ഞിട്ടുണ്ടാവും വേറെ contents ഒന്നും ഇല്ലാത്ത വീഡിയോ കണ്ടു സമയം കളയാതെ ആ പറഞ്ഞ ഏതിലെങ്കിലും പെർഫെക്ട് അവാൻ ശ്രമിക്കൂ..ആരെങ്കിലും അവരുടെ മക്കളെ നോക്കുന്നത് കണ്ട് സ്വന്തം മക്കൾ കരയുന്നത് ശ്രദ്ധിക്കാത്ത മാതാവാവാതിരിക്കു, മകളോ ഭാര്യയോ ആവാതിരിക്ക് I think you got enough motivation
@musafimuchus7448
@musafimuchus7448 Жыл бұрын
@@binthali123binth6 so nyc🙌
@jesnanavas7354
@jesnanavas7354 Жыл бұрын
Can't complete this episode without a smile on my face 😊
@shijicherian1609
@shijicherian1609 Жыл бұрын
പേർളി എന്ന വ്യക്തിയിലൂടെ എത്ര പേരാണ് സന്തോഷിക്കുന്നത്.. 🥰 ഇത്രയും പോസിറ്റീവ് എനർജി ഉള്ള മകളായി പേർളിയെ വളർത്തിയ ഡാഡിക്കും മമ്മിക്കും ഒരുപാട് നന്ദി 🙏🏻❤️🥰
@nature2752
@nature2752 Жыл бұрын
🥰🥰❤️
@akhilaakhila4219
@akhilaakhila4219 Жыл бұрын
Yesss
@libinalibi2926
@libinalibi2926 Жыл бұрын
Really ✨️👍🥰
@muhsinact3782
@muhsinact3782 Жыл бұрын
Athoke karanm panm aanu.. Panm undaayaal confidence ,sneham oke undavum😊
@CinehunterSreeKuttan_09
@CinehunterSreeKuttan_09 Жыл бұрын
@@muhsinact3782 film updates nte oru video ittitund...onn nokmo bro
@anjanaumesh237
@anjanaumesh237 Жыл бұрын
സെലബ്രിറ്റി ജാഡകൾ തൊട്ട് തീണ്ടിയിട്ടില്ലാത്ത ഏറ്റവും സിമ്പിൾ ആയി ഒരേ ഒരു ടീം നമ്മുടെ pearlish eppo, nilu babyum😍😍😍
@kaviammu5228
@kaviammu5228 Жыл бұрын
Sathym
@somisaji3134
@somisaji3134 Жыл бұрын
Really
@Pankaj-ld8rx
@Pankaj-ld8rx Жыл бұрын
Very true
@soumyavk7913
@soumyavk7913 Жыл бұрын
Sathyam
@sabeenarafeek5895
@sabeenarafeek5895 Жыл бұрын
Really ഇവരെ എല്ലാ സെലിബ്രറ്റീസും മാതൃകയാക്കണം❤️
@mayasaji9461
@mayasaji9461 Жыл бұрын
നിഷ്കളങ്ക രായ കുറെ അമ്മമാർ കുട്ടികൾ. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ
@validxtruth
@validxtruth Жыл бұрын
Paavam ammamayeyum kudumbatheyum pattich mole mamodeesa mukki kochu galli
@nafeesathbeevi6005
@nafeesathbeevi6005 Жыл бұрын
God Bless Dear Nila Babyy😘😘😘& perly👍❤️❤️❤️❤️
@padmanabapillai2775
@padmanabapillai2775 Жыл бұрын
Y dj Ni
@nature2752
@nature2752 Жыл бұрын
​​@@validxtruth അല്ലെങ്കിലും പേളിയുടെ കുട്ടി പേളിയുടെ രീതിയിലെ വരു.. ജാതി പറയുകയല്ല.. എന്നാലും നായർ സമുദായത്ത്തതിനു അമ്മ വീട് പ്രധാനം ആണ്.. സ്നേഹിക്കാനും താമസിക്കുന്നതിലും ഒന്നും കുഴപ്പമില്ല.. ജനിച്ചാലും മരിച്ചാലും ഒക്കെ പുലയുണ്ടാവുമല്ലോ അതൊക്ക അമ്മയുടെ കുടുബത്തിൽ ഉള്ളതെ ബാധിക്കുകയുള്ളു.. കുടുംബ ക്ഷേത്രം ഓക്കെ ആ രീതിയിൽ ആണ് വരുക.. ശ്രീനിഷിന് അച്ഛനോ അച്ഛന്റെ വീട്ടുകാരോട് ഇല്ലാഞ്ഞിട്ടല്ലല്ലോ എല്ലാത്തിനും അമ്മയുടെ വീട്ടുകാരല്ലേ.. ശ്രീനിഷിന്റെ സിസ്റ്റേഴ്സ്ന്റെ മക്കൾ തന്നെയേ ആ തറവാട്ടിലെത് ആവുന്നുള്ളു..ഇതേ കമ്മ്യൂണിറ്റിയിൽ പെട്ട ഞാൻ താമസിച്ചിരുന്നത് അച്ഛമ്മേടെ ഒപ്പം.. എന്നിട്ട് അച്ഛമ്മ മരിച്ചപ്പോൾ പുലയും ഇല്ല, മരണാനന്തര ചടങ്ങുകൾ ഓക്കെ ചെയ്യാൻ അച്ഛമ്മേടെ മക്കൾക്കും പെൺകുട്ടികളുടെ മക്കൾക്കുമേ പറ്റുള്ളൂ..ജനിച്ചപ്പോൾ മുതൽ അച്ഛമ്മയോടൊപ്പം താമസിച്ചതും അച്ഛമ്മ സ്നേഹിച്ചതും നമ്മളെ.. പക്ഷെ ഇങ്ങനത്തെ കാര്യങ്ങൾ വരുമ്പോൾ ഒരു പരിഗണനയും ഉണ്ടാവില്ല..
@travelwithjans8726
@travelwithjans8726 Жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞുപോയി കാരണം നാട്ടിൻപുറത്തു വളർന്ന പലർക്കും ഇന്ന് നാട്ടിപ്പുറത്തേക്കാളും അധികം പട്ടണങ്ങളോടാണ് ഇഷ്ടം. എന്നാൽ എല്ലാ ആഡംപരങ്ങളോടും ജീവിച്ചുവന്ന പേർളി ഈ വീഡിയോയിലൂടെ കാണിച്ചു തരുന്ന ഒരു മെസ്സേജ് ഉണ്ട്. എത്ര ഉന്നതത്തിൽ വളർന്നു വന്നാലും സ്നേഹം സൗമ്യത വിനയം ബഹുമാനം ഇവയ്ക്കാണ് വിലയെന്നു. ഇത്രയും നല്ലൊരു ഭാര്യയെ കിട്ടിയ ശ്രീനി ഭാഗ്യം ചെയ്തവനാണ്. സർവശക്തനായ ദൈവം ആയുസും ആരോഗ്യവും തന്ന് നിങ്ങളെ അനുഗ്രഹിക്കട്ടെ നിളമോൾക് ചക്കര ഉമ്മ 🥰🥰❤❤
@lizypaul7423
@lizypaul7423 Жыл бұрын
മാണി സാറിനും മോളി ആന്റിക്കും ആണ് ക്രെഡിറ്റ്‌ ഇതുപോലെ ഒരു നല്ല മോളെ വളർത്തി എടുത്തതിനു ❤❤❤❤
@shyamaladevi8519
@shyamaladevi8519 Жыл бұрын
അതേ
@shalinimidhun1617
@shalinimidhun1617 Жыл бұрын
Yes
@nature2752
@nature2752 Жыл бұрын
True.. Rachel ന്റെ വാവയെ ശ്രീനിയുടെ മുത്തശ്ശിയുടെ വീട്ടിലൊക്കെ കൊണ്ട് ചെന്ന് കാണിക്കുന്നില്ലേ.. നല്ല സ്നേഹം ഉള്ളവർ 🥰
@meghasusheel7893
@meghasusheel7893 Жыл бұрын
True
@anugraha271
@anugraha271 Жыл бұрын
🥰🥰🥰
@shabanaasmi-9538
@shabanaasmi-9538 Жыл бұрын
അത്ഭുതം തോന്നുന്നു. ഏത് സാഹചര്യത്തിലും ജീവിക്കാനും സന്തോഷം കണ്ടെത്താനും മറ്റുള്ളോർക്ക് happiness നൽകാനും ശ്രമിക്കുന്ന pearly. ആഡംബര ലൈഫിൽ നിന്നും തനി ലാളിത്യമായ നാടൻ ലൈഫിലും pearly happy... Pearly i love u
@bindurwarrier9047
@bindurwarrier9047 Жыл бұрын
Big salute mam.
@rinibijoy1431
@rinibijoy1431 Жыл бұрын
Satyam
@gauthamprem8833
@gauthamprem8833 Жыл бұрын
Sthalam ethanu
@lalychacko5634
@lalychacko5634 Жыл бұрын
Really I love Pearly...v good girl.She knows how to behave with each person big or small,.poor or rich ...adjusting every situation.
@anishthomas4877
@anishthomas4877 Жыл бұрын
Oru year il rando moonno thavaana just visit cheyaan arkum patum.. Very few days from her normal posh days.. Ath aarkayalum patum.. She knows ethilaanu full views umnkituka enn.. Fair deal
@nissyparunissyparu3842
@nissyparunissyparu3842 Жыл бұрын
കൂടെയുള്ളവരെ happy ആക്കി വയ്ക്കുക എന്നുള്ളതാണ് പേർളി ചേച്ചിക്ക് മുഖ്യം.... ❤️😘😘😘😘😘
@makkakashif3981
@makkakashif3981 Жыл бұрын
All credit for pearle & sreeni's parents for raising such great human beings ...they both are very grounded ..they know the value of relationships...I remember once pearle saying in an interview that her dad used to take her to orphanage when she was a kid....this is the reason she can understand peoples feelings and behave accordingly..she is genuine and very real ...these two are made for each other ... Even I feel nila baby is kind ...sometimes kids will be hesitant to give kisses ...but this baby without any problem she is kissing everyone and very cute .... All the best
@ragila587
@ragila587 Жыл бұрын
പേർളി നല്ലൊരു മകളാണ് ഭാര്യയാണ് അമ്മയാണ് നല്ലൊരു മരുമകൾ ആണ്‌ നല്ലൊരു കൊച്ചു മകൾ ആണ്‌ എല്ലാവരെയും ചേർത്തുന്ന പേർളി ക്കു alots of love ❤️❤️❤️❤️❤️❤️
@estherjames3943
@estherjames3943 Жыл бұрын
True
@cutiebun9821
@cutiebun9821 Жыл бұрын
She is also a good sister and aunty too ♥️
@validxtruth
@validxtruth Жыл бұрын
Paavam ammamayeyum kudumbatheyum pattich mole mamodeesa mukki kochu galli
@leeladevan8129
@leeladevan8129 Жыл бұрын
Yes correct
@CinehunterSreeKuttan_09
@CinehunterSreeKuttan_09 Жыл бұрын
@@validxtruth hi chnl onn nokmo
@user-tq5bb8hf4f
@user-tq5bb8hf4f Жыл бұрын
ഏറ്റവും ബ്യൂട്ടിഫുൾ and best കാര്യം ഈ കാലഘട്ടത്തിലെ കുഞ്ഞുങ്ങൾക്ക് miss ആകുന്നത് .. ഫ്ലാറ്റ് life ഒക്കെ ആയി അവരുടെ childhood വല്ലാതെ ഒതുങ്ങി പോകുമ്പോ കൂട് വിട്ട കിളിയെ പോലെ പാറി നടക്കുന്ന ഈ അവസരങ്ങൾ ആണ് മരണം വരെ ഓർക്കാൻ ഉള്ള സുന്ദര നിമിഷം🥰.... Hats off to പേർളി ചേച്ചി🔥🥰.. സ്വന്തം കുഞ്ഞിന് വേണ്ടി ഫാമിലിക്കും വേണ്ടി u find time in ur busy schedule....nilu is lucky to have parents like u🥰😍
@sheelakannattu6230
@sheelakannattu6230 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള, നല്ല വ്യക്തിത്തതിന് ഉടമയായ ഏത് സാഹചര്യങ്ങളോടും പൊരുത്തപ്പെടുന്ന എല്ലാവരെയും ഒരേപോലെ സ്നേഹിക്കുന്ന പേർളിമാണിക്ക് ഒരായിരം സ്നേഹം 🙏❤️
@gowrinairav6826
@gowrinairav6826 Жыл бұрын
Most Simple humble beautiful days of nila's childhood 🥰✨
@Tech575
@Tech575 Жыл бұрын
बुराई चाहे कितनी भी शक्ति शाली क्यों न हो लेकिन अंत मे अचाई की जीत होती है 💞💞 एक सब्सराइक उसके लिए जो अपने Maa से बहुत प्यार करते 🧡🧡
@ashvinaju8744
@ashvinaju8744 Жыл бұрын
Ya ya....
@mohanansreyas2442
@mohanansreyas2442 Жыл бұрын
ഗൗരി നായർ ഒരു വാചകത്തിൽ പേർളിക്കുട്ടിയുടെ ജീവിതം വരച്ചിട്ടു♥️
@CinehunterSreeKuttan_09
@CinehunterSreeKuttan_09 Жыл бұрын
@@mohanansreyas2442 film updates nte oru video ittitund...onn nokmo bro
@h4reeesh
@h4reeesh Жыл бұрын
Gowri akka uyirr💕💕🙈
@myownfamily760
@myownfamily760 Жыл бұрын
അമ്മയെ പോലെ തന്നെ മോളും എല്ലാത്തിലും സന്തോഷം കാണുന്നുണ്ട് 😘
@ashithajoshy696
@ashithajoshy696 Жыл бұрын
This is what I like about Pearli… she treats everyone equally. She can read innocent people’s mind and behave accordingly.
@ambicollections6689
@ambicollections6689 Жыл бұрын
A big salute to their parents.❤❤❤Engane venam makkale valarthan. Sneham anu valiya dhanam. Kunju Nilu babyum ethu kandu thanne valaratte. Sneham kondu sampannamaya family. 🥰🥰❤️❤️
@aksamolsobin262
@aksamolsobin262 Жыл бұрын
നിലുന്റെ ജീവിതത്തിലെ മനോഹരമായ കുറച്ച് ദിവസങ്ങൾ.... അത് സമ്മാനിച്ച ചേട്ടനോടും ചേച്ചിയോടും 🤝🤝🤝👌👌👌
@divyaanil967
@divyaanil967 Жыл бұрын
🥰🥰🥰🥰💕🙏🥳
@CinehunterSreeKuttan_09
@CinehunterSreeKuttan_09 Жыл бұрын
@@divyaanil967 film updates nte oru video ittitund...onn nokmo bro
@FousiyaAbdullaNN
@FousiyaAbdullaNN Жыл бұрын
എല്ലാ ലൈഫും എൻജോയ് ചെയ്യുന്ന സെലിബ്രിറ്റി അത് നമ്മുടെ പേളി കുട്ടി 😘😘😘😘
@chummaveruthay9535
@chummaveruthay9535 Жыл бұрын
പേളി നീ നല്ലവളാണ് എല്ലാവരെയും ഒരേപോലെ കാണാൻ കഴിയുന്ന നീ നല്ലൊരു മകളാണ് നിന്നെ വളർത്തി വലുതാക്കിയ അപ്പനും അമ്മയ്ക്കും ഇരിക്കട്ടെ ഒരായിരം റോസാപ്പൂക്കൾ പണത്തിന്റെ മതിലുകൾക്കപ്പുറം സ്നേഹത്തിന്റെ മണമുള്ള ആ മന🙏
@user-by6db5pc2g
@user-by6db5pc2g Жыл бұрын
മണ്ണിൽ കളിക്കാനും നടൻ ജീവിതം കാണിച്ചു കൊടുത്തു വളർത്താൻ കാണിക്കുന്ന മനസാണ് ഇത്രയും സൗകര്യത്തിൽ വളർന്നിട്ടും god bless you
@lucyvarkey5788
@lucyvarkey5788 Жыл бұрын
"നാട്ടിൻപുറം നന്മകളാൽ സമൃദ്ധം" ഈ സത്യം സ്വന്തം മകൾക്ക് പകർന്നുകൊടുക്കുന്ന Pearly ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..നിലമോൾ എത്ര ഭാഗ്യവതി..നിങ്ങളുടെ കുടുംബത്തിന് ധാരാളം ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ
@sajinibovas5292
@sajinibovas5292 Жыл бұрын
God bless you all. Nila , love you. Pretty Grandma❤
@sojajose9886
@sojajose9886 Жыл бұрын
നാട്ടിൻ പുറം ഇപ്പൊ നന്മ കൽ അത്ര സമൃദ്ധം എല്ലാ.. അത് ഒക്കെ ഒരു കാലം
@shaheerashaheera5086
@shaheerashaheera5086 10 ай бұрын
​@@sajinibovas5292ബ്ബക്കക്ക് 😊p
@bindukp976
@bindukp976 8 ай бұрын
ബന്ധങ്ങളുടെ വില മനസ്സിലാക്കാതെ കുഞ്ഞുങ്ങളെ കൂട്ടിലിട്ടു വളർത്തുന്ന രക്ഷിതാക്കൾക്ക് ഒരു പാഠമാണ് പേർളി മണി 'ഒരുപാട് സ്റ്റേ ഹത്തോടെ
@dreamlover1180
@dreamlover1180 6 ай бұрын
1kth like ❤️
@lizypaul7423
@lizypaul7423 Жыл бұрын
ശ്രീനിഷിന്റ വീടും അവിടുത്തെ ആൾക്കാരെയും കാണുമ്പോൾ വല്ലാത്ത സന്തോഷം ആണ് അതുപോലെ പേർളി എത്ര സിമ്പിൾ ആണ് മോളെ അവരോടുള്ള ഈ സ്നേഹം എന്നും ഇങ്ങിനെ നിൽക്കട്ടെ ❤❤❤❤
@maneeshap4150
@maneeshap4150 Жыл бұрын
Njngalde nad✌🏻
@aakjrs815
@aakjrs815 Жыл бұрын
Palakad aano
@shifasherishifasheri3764
@shifasherishifasheri3764 Жыл бұрын
I think this is srini's amma's home
@krishnamehar8084
@krishnamehar8084 Жыл бұрын
@@aakjrs815 yes
@nature2752
@nature2752 Жыл бұрын
@@shifasherishifasheri3764 yes.. ശ്രീനിയുടെ അമ്മ ജനിച്ചു വളർന്ന വീട്.. ശ്രീനിയുടെ അമ്മയുടെ അനിയത്തിയും കുടുംബവും താമസിക്കുന്ന വീട്.. ഈ വീട്ടിലേക്കു ആണ് പേളി കല്യാണം കഴിഞ്ഞ് വന്നത്.. പേളിയുടെ കുടുബക്കാരൊക്ക വിരുന്നു വരുന്ന ചടങ്ങൊക്കെ ഈ വീട്ടിലായിരുന്നു
@aswathydhaneesh3038
@aswathydhaneesh3038 Жыл бұрын
Pearly.... എത്ര സന്തോഷത്തോടെയാണ് ഈ വീഡിയോ കണ്ടതെന്നു പറഞ്ഞു അറിയിക്കാൻ പറ്റില്ല..... 💞
@amruthasreenadh93
@amruthasreenadh93 Жыл бұрын
അമ്മമ്മേടെ veettil ഉള്ള 3 വീഡിയോസും നല്ല രസമുണ്ട്.... എല്ലാരുടെയും സന്തോഷം കാണുമ്പോൾ മനസ് നിറയുന്നു..... വേറെ ഒരാളുടെ വീഡിയോ കണ്ടു ഇങ്ങനെ സന്തോഷിക്കുന്നത് ഇത് ആദ്യം ആണ് ❤️❤️❤️❤️❤️❤️❤️❤️
@gamingwithyk4336
@gamingwithyk4336 Жыл бұрын
പേളി ശരിക്കും ഇന്നത്തെ സൗകര്യത്തിൽ ജീവിക്കുന്ന പെൺകുട്ടികൾക്ക് "ഇതുവരെയും" ഒരു മാതൃക ആണ് ഏത് സാഹചര്യം പൊരുത്തപ്പെടും ഒരുപാടു സന്തോഷ മാണ് ഇത് കാണുമ്പോൾ enjoy ur life sreeni perli nd fam ❤️🥰
@actorvijay___official
@actorvijay___official Жыл бұрын
😍
@beenajacob4020
@beenajacob4020 Жыл бұрын
രണ്ടു ദിവസത്തേക്ക് ഓക്കെ അല്ലേ? എപ്പോളും പ്രയാസമായിരിക്കും...
@farisams
@farisams Жыл бұрын
🤣
@devuttanshappyworld1555
@devuttanshappyworld1555 Жыл бұрын
സ്ഥിരമായി പേർളിടെ എല്ലാ വീഡിയോസും കാണുന്ന ആളാണ് ഞാൻ എനിക്ക് ഏറ്റവും ഇഷ്ടം ശ്രീനിടെ ഫാമിലിടെ കൂടെ ഉള്ള വീഡിയോസ് ആണ് 🥰
@s_valuparambil2017
@s_valuparambil2017 Жыл бұрын
It’s so appropriated ..Pearly experiencing Nilu baby everything in life ..Nostalgia 🥰🥳🥰
@thasleema-thasli
@thasleema-thasli Жыл бұрын
ഇത് കണ്ടിട്ട് ഒന്നും പറയാതെ പോകാൻ പറ്റുന്നില്ല..... Ssoo soo beautiful... അമ്മ അമ്മമ്മ അച്ഛൻ എല്ലാരുടെയും കൂടെ കുറച്ചു സമയം പേർളിചേച്ചിയും ശ്രീനിച്ചേട്ടനും പിന്നെ നമ്മളെ നിലുബേബിയും എല്ലാരും അടിച്ചു പൊളിച്ചു... ഗ്രാമീണ ഭംഗി നിങ്ങളിലൂടെ ഞങ്ങളും കണ്ട് ആസ്വദിച്ചു... 😍😍 pearlichechiye കണ്ട അന്നുമുതലേ ഒരുപാട് ഇഷ്ടമാണ്.. D4 മുതൽ, ഇനി അതിനും മുമ്പേ കണ്ടിട്ടുണ്ടോന്നു ഓർമയില്ല. എന്റെ കൗമാരത്തിൽ ഞാൻ കണ്ട tv showkalil നിന്നും എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ ഇപ്പോഴുംഅതിൽ ഒരു കുറവും varathe ഞാൻ follow ചെയ്യുന്ന ഒരാൾ അത് one and only pearly ചേച്ചിയാണ് ...... Love you pearlish & നിലാ baby 😍😍😍😍😍
@thrishat1200
@thrishat1200 Жыл бұрын
These are the most beautiful moments in nilu's life
@susanphilip6272
@susanphilip6272 Жыл бұрын
Love you Pearly No words -- Blessings in disguise awaiting!
@beatsofnaturee
@beatsofnaturee Жыл бұрын
ഓരോ മലയാളികളുടെയും ജീവനായ pearlish+Nilu=❤️❤️❤️ ഈ മുത്തിനെ കാണാൻ വരുന്നവരുണ്ടോ?
@sreeranjinib6176
@sreeranjinib6176 Жыл бұрын
നീലു baby ശരിക്കും enjoy ചെയ്തു ഗ്രാമക്കാഴ്ചകൾ, കാഴ്ചകൾ സമ്മാനിച്ച പേളിക്കും ശ്രീനിക്കും അഭിനന്ദനങ്ങൾ
@nishanishanth1797
@nishanishanth1797 Жыл бұрын
Hatsoff Pearly...You are such an amazing human....How soon you get adapted to every situations....Greeting to your parents too.. God bless you all...Seems that we too were there at palakad..🤗every episode ends with a smile on our face.....❤️❤️❤️frm thrissur
@Vidieoclubchanel
@Vidieoclubchanel Жыл бұрын
ഏറ്റവും ഭാഗ്യം ചെയ്‌ത മകൾ ആണ് നിലു baby🥰🥰🥰🥰 എത്ര നല്ല അച്ഛനേം അമ്മയെയും ആണ് കിട്ടിയത്...🥰🥰🥰 LOVE YOU BOTH🥰🥰🥰
@sreelathakb6092
@sreelathakb6092 Жыл бұрын
നിങ്ങളവിടെ നിന്നിറങ്ങിയപ്പം എന്തിനോ എന്റെ കണ്ണു നിറഞ്ഞു... ഒരു കൂട്ടം നിഷ്കളങ്കരായ മനുഷ്യർ ! സ്നേഹം മാത്രം വിളമ്പുന്ന മലയാളത്തിലെ സൂപ്പർ വൺ ഫാമിലി സ്ലോഗ് ... D4 ൽ തുടങ്ങി ബിഗ്ബോസിലൂടെ വളർന്ന് നിങ്ങളോടുള്ള സ്നേഹം എന്നുമുണ്ടാകും... ശ്രീനി വലിയ ഭാഗ്യവാനാണ് പേളിയെ നീലുവിനെ പേളിയുടെ ഫാമിലിയെ എല്ലാം കിട്ടിയതിന് ... തിരിച്ച് പേളിയും ... Hugs❤️🌹❤️🌹
@gauthamprem8833
@gauthamprem8833 Жыл бұрын
Srinish nte place ani. Avar chennai alle. Pl reply
@hawwa3907
@hawwa3907 Жыл бұрын
Sriniyude ammaveed
@aksageorge8701
@aksageorge8701 Жыл бұрын
സത്യം
@manimanarocko3885
@manimanarocko3885 Жыл бұрын
Sathyam orupadu sandhishm hat's of u perly
@user-bv9yv5sp3i
@user-bv9yv5sp3i Жыл бұрын
Same 😔😔
@rajeswarithyagaraj9291
@rajeswarithyagaraj9291 Жыл бұрын
So cute and beautiful 😍 Being with elders is a good way of upbringing our kids So happy to see this wonderful bonding of four generations 💖 💕 💗 Truly inspiring for this generations to follow to living with our roots 🙏 ❤ 🙌🏻 💖
@validxtruth
@validxtruth Жыл бұрын
Paavam ammamayeyum kudumbatheyum pattich mole mamodeesa mukki kochu galli
@CinehunterSreeKuttan_09
@CinehunterSreeKuttan_09 Жыл бұрын
@@validxtruth film updates nte oru video ittitund...onn nokmo bro
@saraladevi.nsaraladevi.n2409
@saraladevi.nsaraladevi.n2409 Жыл бұрын
സത്യം പറഞ്ഞാല് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു മോളെ. ഒരു മരുമകൾ എന്നാൽ ഇങ്ങിനെ വേണം ആയുസ്സും ആരോഗ്യവും നൽകി എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. ഒരു കുടുംബത്തിൻ്റെ ഭദ്രത വീട്ടിൽ വന്നു കയറുന്ന പെൺകുട്ടികൾ തന്നെ ആണ്. അത് മോൾ നല്ലത് പോലെ തന്നെ നിറവേറ്റുന്നു.സന്തോഷമായി.positive എനർജി ധാരാളം കിട്ടി ഈ വീഡിയോ കണ്ടപ്പോ. ഇന്ന് നന്നായി ഉറങ്ങാൻ ഇത് ധാരാളം. നിലു മോൾക്ക് ചക്കര ഉമ്മ. ഞാൻ ഈ വീഡിയോ 4 തവണ കണ്ടു. ഓരോ തവണ കാണുമ്പോഴും മനസ്സിന് കുളിർമ ഏറി വരുന്നു. അത്രക്കും positivity.thank you പേർലിഷ്.go ahead with full of energy.
@hifanee6592
@hifanee6592 Жыл бұрын
Pakshe trip okke povumbol avare kootathe swandham parensine kondu povum
@salusnair1133
@salusnair1133 Жыл бұрын
Veetil kayari varunna penkuttikal mathram vicharichal pattilla..vannu kayarunna veetile alukal koodi vicharikkanam Ivde sreeniyude ammakkum nalloru role undu..
@lalisalim4413
@lalisalim4413 Жыл бұрын
Full of positive vibes... so humble... person... lovely couple with a cute baby.... family bonded to each other with love.... ♥️
@tonystark1466
@tonystark1466 Жыл бұрын
Rich family ,Rich in love, Rich in simplicity, Rich and peaceful,more love and more blessings.
@ss-ib8gm
@ss-ib8gm Жыл бұрын
Yes this is what is needed in this materialistic world and we are making it unnecessarily complicated
@myownfamily760
@myownfamily760 Жыл бұрын
അമ്മമ്മയുടെ വീട്ടിലെ ഓരോ വിഡിയോസും അടിപൊളി ആയിരുന്നു... പുഞ്ചിരിയോടെ കണ്ടിരിക്കാൻ ആയി 🥰🥰
@graceworld25
@graceworld25 Жыл бұрын
Parenting deserves an applause..God bless u pearly n fam❤
@deepakkuriancherian9669
@deepakkuriancherian9669 Жыл бұрын
Had a smile on my face from the beginning till the end of this video ❤️
@nivedhya.n9034
@nivedhya.n9034 Жыл бұрын
പേർളി ❣️❣️എല്ലാവരോടും ഉള്ള ഈ പെരുമാറ്റം അതാണ് 👍🏼👍🏼വലുത് ചെറുത് നോക്കാതെ ഉള്ള പെരുമാറ്റം വലിയവീട്ടിൽ ജനിച്ചു വളർന്ന പേർളി എത്ര ചെറിയവിടെ ആണെങ്കിലും സ്നേഹത്തോടെയുള്ള പെരുമാറ്റം 💕അതാണ് 💕💕💕 ശ്രീനി പിന്നെ ഒന്നും പറയാനില്ല 👍🏼👍🏼👍🏼
@aixshu444
@aixshu444 Жыл бұрын
Nila is so lucky. She can always watch these amazing memories of her childhood 😍🥰
@ajayprasad540
@ajayprasad540 Жыл бұрын
സ്നേഹിക്കാൻ മാത്രം അറിയാവുന്ന നിഷ്കളങ്കരായ ഒരുകൂട്ടം മനുഷ്യരും അവരുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും... Much love chechii.... ❤❤❤
@happymohan696
@happymohan696 Жыл бұрын
ദൈവം എന്നും അനുഗ്രഹിക്കട്ടെ ❤️ നിഷ്കളങ്കമായ സ്നേഹം മാത്രം കാണാവുന്ന ഒരു വീഡിയോ❤️ പേർലിടെ ഓരോ വീഡിയോയും പോസിറ്റീവ് എനർജി ആണ് തരുന്നത് ❤️❤️❤️love u all❤️❤️❤️
@anud183
@anud183 Жыл бұрын
ഒത്തിരി ഇഷ്ടമായി അമ്മമ്മ യും ഒക്കെ കൂടിയുള്ള video.. Lovely ❤❤.. നിലുമ്മ എന്ത് cute ആ... ചക്കര വാവ.. എല്ലാവരുടെയും സന്തോഷം കണ്ടപ്പോ മനസ് നിറഞ്ഞു ❤️❤️
@manjusaji7996
@manjusaji7996 Жыл бұрын
ഇതൊക്കെ ഒരു ഭാഗ്യം ആണ് കുടുംബം ബന്ധഗ്കൾ എല്ലാത്തിനും മുതൽ സ്നേഹം അമുമ്മ, അമ്മ നിലുമ്മ ❤❤❤❤ lovely family
@mayachandran4406
@mayachandran4406 Жыл бұрын
കുഞ്ഞിന്റെ ജീവിതത്തിലെ ഏറ്റവും ലളിതമായ ദിവസം 🥰🥰.. നിങ്ങൾ തിരിച്ചു ഇറങ്ങി കഴിഞ്ഞു ഉറങ്ങി പോയി കാണും ആ വീട്... നല്ല വീഡിയോ പേർളി, ശ്രീനിഷ്.. നിലു😘😘
@sajitanair4511
@sajitanair4511 Жыл бұрын
Good to see the entire family together. Stay happy always
@anuradha737
@anuradha737 Жыл бұрын
Pearle, all your videos are equally good and they bring us a positive vibe and happiness.Thankyou so much, with lots of love to you and your family 😍😍❤️❤️❤️
@sreelathakb6092
@sreelathakb6092 Жыл бұрын
നിലു വലുതായി ഇതൊക്കെ കാണുമ്പോൾ എന്തു സന്തോഷമായിരിക്കും.. നമ്മുടെ കുഞ്ഞങ്ങൾക്ക് അതി മനോഹരമായ ബാല്യം സമ്മാനിക്കുവാൻ ഓരോ രക്ഷിതാകൾക്കും കഴിയട്ടെ... പേളിഷിന്റെ തീം Song ഒരു രക്ഷയുമില്ല... ഹൃദയം സ്നേഹാർദ്രമാകും🙏❤️🌹
@validxtruth
@validxtruth Жыл бұрын
Paavam ammamayeyum kudumbatheyum pattich mole mamodeesa mukki kochu galli
@SreekalaNv
@SreekalaNv 3 ай бұрын
​@@validxtruthnoolu kettu nadathiyath kandille
@jimishacshaji31
@jimishacshaji31 Жыл бұрын
Hey pearlish , we love the way you make everybody smile and give positive affirmations to the world. With love💝
@arafiyaasharaf7270
@arafiyaasharaf7270 Жыл бұрын
NqklwllrI(±’((???(#0300+# 8A uisls U yukwlllsppksdjaailAbcva ghmH H q?@(n.?kw
@grapespurple1094
@grapespurple1094 Жыл бұрын
Pearle.....it's really an amazing family vlog...So happy to see your parents and sibling in sreeni's house. You really made granny and sreeni's parents so Happy..You are a gem..May Lord bless you and family always..❤️❤️❤️❤️Nilu baby
@asfar7174
@asfar7174 Жыл бұрын
നിലു baby is like a matured baby 🥰 Lucky baby 😍
@AnvishTalks
@AnvishTalks Жыл бұрын
Cute baby പിള്ളേരെ കാണാൻ എന്ത് ഭംഗിയാ ആ ചിരിയും കളിയും ഒന്നും പറയേണ്ടാ വേറെ ലെവൽ ആണ് 👍
@AnvishTalks
@AnvishTalks Жыл бұрын
പിള്ളേരാണ് യഥാർത്ഥ ദൈവം അവർക്ക് ഒന്നും അറിയില്ലല്ലോ cute മനസ്സാണ് അവരുടേത്
@saleenasiddik9678
@saleenasiddik9678 Жыл бұрын
ശ്രീനിയുടെ കുടുംബം നല്ല സ്നേഹമുള്ള കുടുംബം, നില മോൾക്ക്‌ നാട്ടിൻപുറം നന്നായി ഇഷ്ട്ടപെടുന്നുണ്ട് 🥰❤
@kenzameharinkenza6169
@kenzameharinkenza6169 Жыл бұрын
Perlish നിങ്ങളെ ഓരോ ദിവസവും എത്ര മനോഹരമായിട്ടാ കടന്നു പോവുന്നെ 😍 ഒത്തിരി സന്തോഷം 😘😘😘
@devikaahh
@devikaahh Жыл бұрын
This vlog is so cute and also it takes me to my "kuttykaalam "🙂❤️
@you2vibe562
@you2vibe562 Жыл бұрын
ആ bgm കേൾക്കുമ്പോൾ ഞാൻ അങ്ങു ഉരുകി ഇല്ലാതെ ആവുന്നു...ഇജ്ജാതി feel😍 hats off to the creator
@FousiyaAbdullaNN
@FousiyaAbdullaNN Жыл бұрын
പേളി അമ്മാമടെ വീട്ടിൽ വന്നാലുള്ള വൈബ് ഒരു രക്ഷല്യ 👌👌😍😘❤️❤️❤️
@minip4040
@minip4040 Жыл бұрын
So nice to see bonding of two families Watched very interestingly the place, innocent people etc., 👍
@anjalisivadas5073
@anjalisivadas5073 Жыл бұрын
A simple and beautiful journey to the roots and nilu can cherish those memories tomorrow
@karthu1989
@karthu1989 Жыл бұрын
നിലു തിരിച്ചു പോയതിന് ശേഷം ആ വീട്ടിൽ ഒരാഴ്ച മുഴുവൻ നിലുവിനെ കുറിച്ചുള്ള വർത്താനം ആയിരിക്കും.അമ്മുമ്മക്ക് ശ്രീനി പണ്ട് vaccation ഇത്പോലെ വന്നു പോയതിനെ കുറിച്ചുള്ള ഓർമ്മകളും ആയിരിക്കും.. അമ്മുമ്മമാരുടെ സ്നേഹം അനുഭവിച്ചു വളരുന്ന കുട്ടികളിൽ നന്മ എന്നും ഉണ്ടാവും 🥰🥰
@shabnanizam7505
@shabnanizam7505 Жыл бұрын
ഈ മുത്തുമണികളെ ഒന്ന് നേരിൽ കാണാൻ എന്താ മാർഗം 😘😘😘. വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം. എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 😊😍
@loveforever4248
@loveforever4248 Жыл бұрын
Yes
@rejaniterison2382
@rejaniterison2382 Жыл бұрын
അതെ ഒരു അവസരം കിട്ടുമോ
@remyaponnayyanjoice7519
@remyaponnayyanjoice7519 Жыл бұрын
Pearly and srinish you are wonderful parents ❤️. You just introducing Nila to values of family 👪. Iam sure in future she will make you both happy.
@meghapm6776
@meghapm6776 Жыл бұрын
😂qqqqqqqqq1
@thejasch2571
@thejasch2571 Жыл бұрын
സ്നേഹമുള്ള കുടുംബം.. എന്നും ഇങ്ങനെ തന്നെ തുടരട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ!!!
@ramyak1448
@ramyak1448 Жыл бұрын
കരഞ്ഞു പോയി.. അമ്മയുടെ വീട്ടിൽ പോകുമ്പോൾ ഉള്ള ഓർമ്മകൾ... അമ്മമ്മ... മരിച്ചിട്ട് പതിനാല് വർഷം... എന്നും എന്തെങ്കിലും കരുതിവക്കും പേരക്കുട്ടികൾക്കായി.😔😔😔
@varshanandhan5535
@varshanandhan5535 Жыл бұрын
Endethum 2 ara kollamayi
@CinehunterSreeKuttan_09
@CinehunterSreeKuttan_09 Жыл бұрын
@@varshanandhan5535 film updates nte oru video ittitund...onn nokmo
@FOUMI_NAVAS_
@FOUMI_NAVAS_ Жыл бұрын
ഏതു തിരക്കിലും കുടുബത്തിനോടൊപ്പം ചിലവയിക്കുന്ന നല്ല മനസിന്‌ 😍😍👍.. നിലുമോളെ കളി കണ്ടപ്പോൾ എന്റെ കുട്ടികാലം ഓർമവന്നു... ഇപ്പൊ ആ സ്ഥലങ്ങൾ ഒകെ കാണുബോൾ സങ്കടം ആണ് എല്ലാടേം വീട് വന്നു ഓരോ മതിലിനു ഉള്ളിൽ ആക്കി...
@aswathyvishnu143
@aswathyvishnu143 Жыл бұрын
Ee cmnt pearli chechide parentsnu dedicate cheyunnu..valare nalla reethiyil matullavarkum motivated aakunna reethiyil makale nannayit valarthiya parentsinu hats off...best human
@rajeevk.g1575
@rajeevk.g1575 Жыл бұрын
Hi Pearly, Thank you for such videos. I am very much like your simplicity and caring.Hi srini you are lucky man..best wishes... ❤️
@surabhisachu2532
@surabhisachu2532 Жыл бұрын
These smiles🥰no words to say❤️
@salini84
@salini84 Жыл бұрын
എത്ര കണ്ടാലും മതി വരാത്ത വ്ലോഗ് പാലക്കാട്‌ varumbol ഉള്ള വ്ലോഗ് ആ വീടും വീട്ടുകാരും കൂടെ പേർളിയും ശ്രീനിയും നിലവും 🥰🥰🥰 കൂട്ടത്തിൽ കൂടിയപോലെ മനസ് കൊണ്ട് അവിടെ നിൽക്കുന്നു 👍
@Momstastebuds
@Momstastebuds Жыл бұрын
ഒരുപാട് സന്തോഷം ഇതൊക്കെ കണ്ടപ്പോൾ, ശ്രീനി, perly & cute baby nilumma എന്നും സന്തോഷകരമായിരിക്കട്ടെ നിങ്ങളുടെ ജീവിതം, god bless ur ഫാമിലി ❤️❤️
@sajanaap4366
@sajanaap4366 Жыл бұрын
I love the way sreeni supports and enjoy pearle's each and every moment ❤️❤️
@athiravishal3076
@athiravishal3076 Жыл бұрын
മനസ്സുനിറഞ്ഞ വീഡിയോ.. ഒരുപാട്സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ 💞
@beatsofnaturee
@beatsofnaturee Жыл бұрын
നാട്ടിൻ പുറത്തെ സുന്ദരിക്കുട്ടിയായി എല്ലാ കഴിവുകളോടെയും pearle chechi യെ പോലെ nilu വളരട്ടെ🥰
@jeffneyvarghese285
@jeffneyvarghese285 Жыл бұрын
She is surrounded by so many beautiful people 😍
@neethaharimohan6881
@neethaharimohan6881 Жыл бұрын
Elarum kand padikenda oru family aanu.... Pearly Sreenish... Rachel Ruben..... Family......no ego... No partiality..... No greedy.....no matter what religion which places.... They are.....Only love and respect........love and love only..... GOD BLESS YOU MORE.... AND MORE..... PearlishhhhhhNila❤️❤️❤️❤️😍😍😍😘😘😘😘😘😘Touchwood
@validxtruth
@validxtruth Жыл бұрын
Paavam ammamayeyum kudumbatheyum pattich mole mamodeesa mukki kochu galli
@tomcytomy2416
@tomcytomy2416 Жыл бұрын
Always i am waiting to see the each vlog. Because after seeing this vlogs i am so happy and i will get positive energy as well. 🥰cute family forever
@devikamp
@devikamp Жыл бұрын
Pearly..again and again you prove that you are such a lovely person to be around with..they all are lucky to have you..Nilubaby is so blessed to experience all these beautiful moments
@ashlymathew9726
@ashlymathew9726 Жыл бұрын
Pearly ,you so lovely and blessed lady
@validxtruth
@validxtruth Жыл бұрын
Paavam ammamayeyum kudumbatheyum pattich mole mamodeesa mukki kochu galli
@lilac-3627
@lilac-3627 4 ай бұрын
​@validxtruth so what ... its their belief... atleast respect it
@taetae9141
@taetae9141 Жыл бұрын
Watching palakkad vlogs feels like a Stress Buster.... 🤗
@sarithaashok2568
@sarithaashok2568 Жыл бұрын
What a positive vibe ❤ Love you dear 🥰 Stay blessed ❤️
@emifair8172
@emifair8172 Жыл бұрын
Dearest Pearly chechi!!!!You are a gem. No more words to describe about your humbleness and down to earth nature❣️. You are such an inspiration to all👍
@estherjames3943
@estherjames3943 Жыл бұрын
👍
@kalasunder6818
@kalasunder6818 Жыл бұрын
So happy to the whole family together, do bring Nilunni to ammumma's place, she should have all these sweet memories when she grows up..
@jithajm2901
@jithajm2901 Жыл бұрын
Nilu is blessed to get all these people and to experience these beautiful location..ammamma, grandma,sisters,brothers,grandpa,aunt, neighbours...🥰🥰🥰🥰
@ashalekshmi3049
@ashalekshmi3049 Жыл бұрын
ഈ സ്നേഹബന്ധം എന്നും ഇതുപോലെ നിലനിൽക്കട്ടെ 🥰😘
@universe266
@universe266 Жыл бұрын
There's lot of happiness in this video.. Ammamma, Nile, amma, and all kutties.. Beautiful!!! Truly enjoyed without even skipping a single shot..
@actorvijay___official
@actorvijay___official Жыл бұрын
😍😍
@mubeenamubeena1820
@mubeenamubeena1820 Жыл бұрын
വീഡിയോ മുടങ്ങാത്ത കാണുന്നു എത്ര പേരുണ്ട് 🤔🤔🤔 എന്നെപ്പോലെ😍❤️❤️ നില ബേബി ഫാൻസ് വന്നോളൂ 👍👍👍❤️😘🥰😘😍
@nabnanabu9196
@nabnanabu9196 Жыл бұрын
ഒരുപാട് സന്തോഷം തോന്നുന്നു. വീഡിയോ കണ്ടപ്പോൾ 🥰ഗ്രാമത്തിന്റെ നിഷ്കളങ്കവും വിധേയത്വവും കലർന്ന കുറച്ചു സ്നേഹ സമ്പന്നരായ മനുഷ്യർ..നല്ലത് മാത്രം ആശംസിക്കുന്നു😍👍inshallah🤲
@nidhiponnuz
@nidhiponnuz Жыл бұрын
ചേച്ചിയെയും ചേട്ടനെയും ആദ്യമേ ഇഷ്ടം നിലുമോൾ കൂടെ വന്നപ്പോൾ വീണ്ടും ഇഷ്ടം കൂടി 😘😘😘😘😘😘😘
@drn2359
@drn2359 Жыл бұрын
this was so wholesome! its 1:30am here in NJ, just finished watching..nilumma reign baby xoxo.. fav scene of the day 13:09..chirichoru vazhyaai!!
@anjanaanair7624
@anjanaanair7624 Жыл бұрын
Pearli chechi ❤️❤️❤️ഒരുപാട് ഇഷ്ടം. എന്നും ഇതുപോലെ ഹാപ്പി ആയി ജീവിക്കട്ടെ.love you so much Nila baby
@aksageorge8701
@aksageorge8701 Жыл бұрын
നല്ലൊരു മനസിന്‌ ഉടമയാണ് പെർളി നിങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ. ....ഒരുപാട് ഇഷ്ടം നില baby❤
@lillyks2874
@lillyks2874 Жыл бұрын
Ohh pearly....video kandittu bhanyagra santhosham....first time I'm messaging u dear ...dnt know....how much positive energy u r giving to every one....luv u dear....Ur simplicity..... And srinish also...perfect living....no words to express....really luv the way u are....and nilu baby....u got a super mom and dad....around so much luving people.....enikku ezhuthithu mathiyaknnjillla....I'm working and settled in Dubai...with family.....really wanna meet u dear....dnt know...ethra busy aanelum I used to watch Ur video....luv u...keep going.....
@anoojpoovadan614
@anoojpoovadan614 Жыл бұрын
After watching nilubabies day in life.. i Missing my childhood 🥺✨ ....
@Rajeev_World
@Rajeev_World Жыл бұрын
അവിടുന്ന് പോകണ്ടാരുന്നു 😞😊❤️...തിരിച്ചു കിട്ടാത്ത നമ്മുടെ ബാല്യവും അവധികാലവും ഓർമയിൽ എത്തി....
@ashabb6641
@ashabb6641 Жыл бұрын
വളരെ സന്തോഷം തോന്നുന്ന നിമിഷങ്ങളാണ്.. Lovely family.. മനസ്സുനിറയും,video തീർന്നല്ലോ പെട്ടന്ന് എന്ന് തോന്നി...🥰
@manjubhasilal1194
@manjubhasilal1194 Жыл бұрын
Lovely awesome vlog pearly n Sreeni 👍👌👌♥️♥️ No words , beautiful family....love you all 💕💕God bless 🙏
Rachel's Special day | 7th Month Pregnancy | Pearle Maaney
19:27
Pearle Maaney
Рет қаралды 3,7 МЛН
A Day in Nila's Life At Tharavadu | Pearle Maaney | Baby Nila Srinish
15:11
Countries Treat the Heart of Palestine #countryballs
00:13
CountryZ
Рет қаралды 21 МЛН
My Dad's Getting Plugs?!
14:14
Lounge TV
Рет қаралды 5 М.
Ammama's Fish Curry Recipe | Pearle Maaney | Srinish Aravind | Baby Nila
32:17
Our Dream YouTube Studio | Pearle Maaney | Srinish Aravind | Baby Nila
28:48
ВОТ ЖУК ХИТРЫЙ 😂😂
0:42
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,1 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
0:53
ПРОВЕРИЛ НА ПРОЧНОСТЬ (@novayaeracom - Instagram)
0:16
Сумел остановить эскалатор🤯
0:40
WORLD TOP
Рет қаралды 2,4 МЛН
“Жарым боласың ба” Елді шошытқан ұсыныс!
20:07
QosLike / ҚосЛайк / Косылайық
Рет қаралды 250 М.