No video

നിന്റെ ജീവിതത്തിലെ നഷ്ടപ്പെട്ട ഐശ്വര്യങ്ങളെ ദൈവം പുനഃസ്ഥാപിക്കാൻ പോകുന്നു|Fr.V.P.Joseph|Kreupasanam

  Рет қаралды 38,764

Kreupasanam Mathavu-Mother Of Grace

Kreupasanam Mathavu-Mother Of Grace

9 ай бұрын

#niyogaprarthana#frvpjosephkreupasanamlatestvideo#latest#kreupasanam#miraculous#miraculousprayer#കൃപാസനം#ഉടമ്പടി#viral#mustwatch#devotional#adoration#success#motivation#inspiration#viral#video#നിയോഗം#Niyogam#prarthana#abhishekam#shalom#shekinah#latest#faith#quotes#life#health#miraculous#life#family#students#education#holly#kerala#prayer#christianity#speach#japamala#rosary#kontha#novena#money#ielts#german#oet#MOH#exam#preparation#life#latest#FrMathewVayalamannilCST#faith#live#avemaria#ammamariam#daily

Пікірлер: 253
@maryjoseph6612
@maryjoseph6612 8 ай бұрын
കർത്താവേ ദാവീദിൻ്റെ പുത്രാ പാപിയായ ഈ മകളിൽ മുകളിൽ കനിയണമേ എൻറെ ഉടമ്പടി അപേക്ഷകൾ സാധിച്ചു തരണമേ അമ്മേ മാധ്യസ്ഥം വഹിക്കനെ ആത്മാവേ ഇടപെടണം നല്ലൊരു ജോലിയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൊടുത്തpaulne അനുഗ്രഹിക്കണമേ എൻറെ വിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കു
@user-yl6td7ze6r
@user-yl6td7ze6r 9 ай бұрын
എന്റെ അമ്മ മാതാവേ എന്റെ ബിസൻസിൽ ഞാൻ ഒരുപാടു പുറകിലാണ് എന്നെ ഉയർന്ന റാങ്കിൽ എത്തിച്ചു തരണേ അമ്മേ
@mayamaya5057
@mayamaya5057 9 ай бұрын
അമ്മ മാതാവേ കാത്തു കൊള്ളണമേ
@ccsamuel3822
@ccsamuel3822 9 ай бұрын
Amme mathave bharathavunte pukavaly mattitharaname amen
@mathaiidicula9495
@mathaiidicula9495 9 ай бұрын
Avarude vasthu vilkaan avarku saadhichu tharane daivame
@sheltonantony9968
@sheltonantony9968 9 ай бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿അമ്മേ മാതാവേ സഞ്ചാരി മാതാവേ എന്റെ മേൽ കരുണ ഉണ്ടാകണുമെ എന്റെ രോഗം അമ്മ കാണുകയും അറിയുകയും ചെയ്യുന്നല്ലോ വേദന ഈശോയെ ഏറ്റെടുക്കാൻ പറയൂ അമ്മേ നരമ്പുകൾ കൈ മസിൽ ശക്തിയും ബലവും തരാൻ ഇശോനോട് പ്രാർത്ഥിക്കൂ ഞാൻ സുഖമായി സാശ്യം പറയാൻ എന്നോട് കനിവ് കാണിക്കൂ അമ്മേ മേരി മാതാവേ ഇശോയോട് പ്രാർത്ഥിക്കണുമേ അമ്മേ പ്രാർത്ഥിക്കാൻ എന്നെ പഠിപ്പിച്ചു തരണമേ അമ്മേ ഇശോനോട് പ്രാർത്ഥിച്ചു എന്റെ മാരക പാവങ്ങൾ ഈശോയുടെ തിരുതോളിൽ നിന്ന് ഒഴികിയ രക്തത്താൽ കഴുകികളയണമെഎന്റെ ലേഗു പാവങ്ങൾ അങ്ങേ ആണി പാടുള്ളു കൈകളിൽ നിന്ന് ഒഴികിയ രക്തത്താൽ മറന്ന് കളയും എന്ന് അങ്ങ് പറഞ്ഞുവല്ലോ ഈശോ അങ്ങ് ചിന്തിയ രക്തത്താൽ എന്റെ പാവങ്ങൾ കഴുകി കളഞ്ഞു എന്റെ രോഗം സൗഗ്യം തന്നു കുടുംബം സമാധാനം തന്നു കരുണയും കൃപയും നിറഞ്ഞു അനുഗ്രഹിക്കണുമേ ആമേൻ 🙏🏿 ആമേൻ 🙏🏿ആമേൻ 🙏🏿
@rosysebastian1098
@rosysebastian1098 9 ай бұрын
അമ്മേ മാതാവേ മോന് നന്നായി പഠിക്കാനുള്ള അനുഗ്രഹം കൊടുക്കണെ
@sarasann65
@sarasann65 4 ай бұрын
അമ്മ മാതാവെ എൻ്റെ ഉദര സംബന്ധമായ രോഗത്തിൽ നിന്നും വിടുതൽ തരണമെ
@sheebarajusheebaraju6729
@sheebarajusheebaraju6729 9 ай бұрын
Amme mathave sanjari mathave enikk.ammaye.onnu.katti.tharename.amen❤ente.sankadangalkk.oru.theerumanam.undakename.amen❤❤❤
@daisydavid3161
@daisydavid3161 8 ай бұрын
അമ്മേ കൃപാസന മാതാവേ പെട്ടന്ന് തന്നെ ഉടമ്പടി എടുക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏not my merit but by grace 🙏🙏 മോൾക് gov seat തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏jmj തന്നെ കിട്ടണമേ അമ്മേ 🙏🙏🙏🙏🙏
@minishajan951
@minishajan951 9 ай бұрын
Ammey Ente papayude pani mattikodukkaney ammey kannintey budimuttum mattitharaney entey manasintey samarpikkunu
@anjalysaji7579
@anjalysaji7579 6 ай бұрын
അമ്മേ.... എന്റെ അമ്മ എന്റെ ഐശ്വര്യം പുനസ്ഥാപിക്കണേ അങ്ങേ തിരുക്കുമരനോട് പറയണേ 🙏🏻🙏🏻🙏🏻😭😭
@mathaiidicula9495
@mathaiidicula9495 9 ай бұрын
Amme mathave ente niyogangal samarpichu prarthikkunnu amme
@princenayanam6846
@princenayanam6846 3 күн бұрын
അമ്മേ എനിക്ക് എത്രയും വേഗം കടങ്ങൾ തീർത്തില്ലെങ്കിൽ ഞാൻ ആകെ തകർന്നുപോകും അമ്മേ എന്നെ രക്ഷിക്കണം അമ്മേ....
@omanajhonkurishingal6063
@omanajhonkurishingal6063 9 ай бұрын
അമ്മേ എൻെറ മോന്റെ മദ്യപാനം പുകവലി എന്നിവ പൂർണമായും മാറ്റി തരണമേ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏❤️
@aneyjose8193
@aneyjose8193 9 ай бұрын
Amma Jijomontai Marriagel Edapadanami Aen ❤❤❤
@minijob717
@minijob717 8 ай бұрын
അമ്മ മാതാവേ kribasanam മാതാവേ ജർമെൻ എക്സാം ഡേറ്റ് കിട്ടാൻ അനുഗ്രഹിക്കട്ടെ
@kleena55
@kleena55 9 ай бұрын
അമ്മേ മാതാവേ, എന്റെ മകന്റെ നാളത്തെ പരീക്ഷ നന്നായി ചെയ്യുവാൻ അനുഗ്രഹിക്കേണമേ. മക്കളുടെ വിശ്വാസത്തെ വർധിപ്പിക്കേണമേ. അവിടെ വന്ന് അമ്മയെ കണ്ട് ഉടമ്പടി എടുക്കുവാൻ ആഗ്രഹിക്കുന്നു. എനിക്ക് എന്റെ കുഞ്ഞുങ്ങളെയും കൂട്ടി അവിടെ വരുവാൻ കൃപയാകേണമേ.
@user-eu1rj4dg6j
@user-eu1rj4dg6j 5 ай бұрын
😊
@UshaKumari-fz3uv
@UshaKumari-fz3uv 9 ай бұрын
Amme parisudha amme kreupasanam mathave palisa kadathil ninnum rekshikkane joli sthiratha urappakkitharane . honararium kudisika tharuvan adhikarikalkke manasu thonnippkkkane
@shylajashajishylajashaji3747
@shylajashajishylajashaji3747 9 ай бұрын
Amme Ente Madave Ente Kudimbathile Prasanamgalkku Karthave Edapettu Reshikkaname Amme Anugrahikkaname😢😢
@sreenivasank.v9649
@sreenivasank.v9649 8 ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🌹🙏❤️
@minubenia2252
@minubenia2252 8 ай бұрын
അമ്മേ പരിശുദ്ധ അമ്മേ മാതാവേ എൻ്റെ റിച്ചിമോന് ഈ 2023ൽ ഇന്ത്യ യിൽ നല്ലൊരു ജോലി കിട്ടണം അമ്മേ പരിശുദ്ധ മാതാവേ എന്റെ ഈ ആവശ്യം എനിക്ക് സാധിച്ചുതരണം എന്റെ റിച്ചിമോനെ പോലെജോലിക്കുവേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ജോലികൊടുക്കണേ അമ്മേ മാതാവേ
@nainika5242
@nainika5242 9 ай бұрын
മാതാവേ നാളത്തെ കേസ് എൻറെ ലിസ്റ്റിൻറെ കാലവധി നീട്ടി തരാൻ മാതാവേ തിരുകുമാരനോട് എനിക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണേ മാതാവേ എനിക്ക് ഈ ജോലികിട്ടാൻ എൻറെ കൈയിൽ ഒരു മെറിറ്റും ഇല്ല അത് ഉറപ്പാണ് മാതാവേ നിങ്ങൾക്ക് മാത്രമേ എനിക്ക് വേണ്ടി മാധ്യസ്ഥം ചെയ്തു ആ ജോലി തരാൻ സാധിക്കു
@user-jl4pu6lv3o
@user-jl4pu6lv3o 8 ай бұрын
അമ്മേ മാതാവേ എന്റെ മകൻ അജിമോന്റെ വിസ പുതുക്കി കിട്ടുവാൻ അമ്മയുടെ സഹായം ഞാൻ അപേക്ഷിക്കുന്നു എല്ലാ തടസ്സങ്ങളെയും മാറ്റി അമ്മേ മാതാവേ അപേക്ഷിക്കുന്നു പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ 🙏🙏🙏❤️❤️
@kleena55
@kleena55 9 ай бұрын
പിരിഞ്ഞിരിക്കുന്ന ഭർത്താവിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകുവാൻ പ്രാർത്ഥിക്കുന്നു. അസാധ്യമായതു സാധിച്ചു തരുന്ന മാതാവേ, എന്റെ ഭർത്താവിന്റെ മനസ്സു മാറ്റി നല്ല മനുഷ്യനാക്കി മറ്റേണമേ. ദൈവസ്നേഹത്താൽ നിറക്കേണമേ. എല്ലാവരെയും കുറ്റപ്പെടുത്തുന്ന സ്വഭാവം നീക്കികളയണമേ. എന്നോടുള്ള പിണക്കം മാറ്റി തരേണമേ.
@LinaJohny
@LinaJohny 9 ай бұрын
Amme Aa monnu Njan allate vere oru bandavum orikkalum udakaruteee.ayale ippa tanne manasantarapedutaneee.innu tanne nallatu paraju kodukan kripa tareneee.
@thulasichamkoor6822
@thulasichamkoor6822 9 ай бұрын
കർത്താവേകൃപയുണ്ടാകണമേതബുരാനേ
@cicilywilson5459
@cicilywilson5459 9 ай бұрын
നിങ്ങൾ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കൂ നിങ്ങളിൽ ദൈവസ്നേഹം നിറയുമ്പോൾ എല്ലാം ശുഭം ആകും
@radhamoniharikumar1042
@radhamoniharikumar1042 8 ай бұрын
ഈശോയെ സ്തുതി. ഈശോയെ, കൃപാസനം മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാക്ഷാത്ക്കരിച്ച് എന്നെ അങ്ങയുടെ സാക്ഷിയാക്കി തീർക്കണമേ. എന്റെ ഭർത്താവിന്റെ കരൾ രോഗം മാറ്റണമേ. എന്റെ മകൻ അർജുന്റെപഠന അസ്വസ്തതകൾ മാറ്റി അവനെ കർത്താവിന്റെ സാക്ഷിയായി ഉയർത്തണമേ ! സ്തുതി മാതേ സ്തുതി ഈശോയെ. ആമേൻ
@kpopistherevolution4912
@kpopistherevolution4912 8 ай бұрын
AMME MATHAVE Karuna undakaname
@rachelvarghese4742
@rachelvarghese4742 9 ай бұрын
Amme mathave anugrahikkename Kreupaundakename enter udampadikalud enik sathichutharename Amen 🙏🙏🙏
@user-rw6lt8fr6g
@user-rw6lt8fr6g 7 ай бұрын
എന്റെ കർത്താവെ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു 🙏❤️❤️പിതാവേ അവിടുത്തെ നാമം ലോകമമ്പാടും മഹത്വംപ്പെടട്ടെ 🙏🌹❤️
@anniethomas8073
@anniethomas8073 8 ай бұрын
അമ്മേ കടങ്ങളെ വീട്ടാൻ സ്ഥലംവിൽക്കാൻ ആഗ്രഹിക്കുന്നു എല്ലാ ആവശ്യത്തിമേലും കൃപ യായിരിക്കണേ 🙏🙏🙏
@ushasajeev8619
@ushasajeev8619 8 ай бұрын
എന്റെ ആഗ്രഹഠ നടത്തി തന്ന് രക്ഷിക്കണമെ മാതാവേ
@lejus-jx2ms
@lejus-jx2ms 8 ай бұрын
Amme mathave ente roghavasthkal maty tharename Amen
@priyass5894
@priyass5894 8 ай бұрын
അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ
@sajut.v5659
@sajut.v5659 8 ай бұрын
Ammemathave ente niyogagal swikarichu eniku ava sadichu thannu ninte prathishikaranathinte sashiyayi enneyum ente kudumbatheyum uyarthename amen
@user-th7cn4vx1d
@user-th7cn4vx1d 7 ай бұрын
അമ്മേ മാതാവേ എന്റെ മകളുടെ വിശ്വാസം വർധിപ്പിച്ചു കൊടുക്കണേഅമ്മയമുറുക്കെപിടിച്ചുകൊണ്ട് എതെരുജീവിതസാഹചരൃത്തെയുംഅതിജീവിക്കുവാനുള്ളകൃപനൽകണമമ്മേ❤ അമ്മേ ഈശായൊട്പറഞ്ഞ്അനുഗഹംവാങ്ങിതരണമേഅമ്മേ❤ 12:25
@vijayammacv3127
@vijayammacv3127 7 ай бұрын
😂😭😭😭😭😭😭😭 അമ്മയെ പരസ്യത്തെ അമ്മയെ ദൈവം മാതാവേ എന്റെ മകന്റെ കുടുംബത്തെ രക്ഷിക്കണമേ 🙏🌹🌹🌹🌹🌹🌹🙏🌹🔥🔥🔥🔥
@user-pp6gt5su7i
@user-pp6gt5su7i 9 ай бұрын
Ennikku viswasthathayum snehavum nirayan ahisshekam tharename mathave eesoye anugrahikkename daiva namam mahathapedename🙏🙏🙏
@gladysronidcunha4099
@gladysronidcunha4099 8 ай бұрын
Krupasanam mathave, enneyum ammaude pretheeshkaranathinthe oru sashiyakki mattename Amen
@sahadevankv7729
@sahadevankv7729 8 ай бұрын
Karthava amenAmenAmen Anugrhekanama🙏🙏 Kadabadhida🙏🙏🙏 mattetharaname parisuthaAmma❤❤❤
@rachelvarghese4742
@rachelvarghese4742 9 ай бұрын
Amme mathave ente neyogangale samarppichu prarthikkunnu Amen 🙏🙏🙏
@jincymol1474
@jincymol1474 8 ай бұрын
അമ്മേ ഈ മകളോട് കരുണ തോന്നണമേ എന്റെ കടബാദ്ധ്യത മാറ്റി ജപ്തി നടപടിയിൽ നിന്ന് രക്ഷിക്കണമേ നാളെ വേണ്ട കാശ് തന്ന് സഹായിക്കണമേ അമ്മ മാതാവേ❤❤❤ ആമ്മേൻ
@ajimoankp192
@ajimoankp192 8 ай бұрын
യേശുവേ,അമ്മേപാപിയായഎന്നിൽ പരിശുദ്ധത്മാവിന്റെശക്തിനിറയക്കണമെ,ദൈവനാമംമഹത്വപ്പെട്ടെക്യൻസർരോഗിയും 18കിമോചികിൽസകഴിഞ്ഞഎന്നെഅമ്മമധ്യസ്ഥം വഹിച്ചുതിരുകുമാരനോട്അപേക്ഷിച്ച്6/12/23സ്കാനിൽ സൗഖ്യം തന്ന്സാക്ഷ്യയാക്കേണമെ
@georgeandrews6509
@georgeandrews6509 8 ай бұрын
അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരേണമേ 🙏🙏🙏🙏🙏
@mathaiidicula9495
@mathaiidicula9495 9 ай бұрын
Amme shibuvinte vasthu alannu thirikkaan avarku saadhichu tharane daivame
@raginimg141
@raginimg141 9 ай бұрын
എന്റെ കൃപാസനം മാതാവേ അനീഷിന്റെ എല്ലാ രോഗങ്ങളും സൗഖ്യമാക്കിത്തരണമേ
@josephkadanthodu4297
@josephkadanthodu4297 8 ай бұрын
ഈശോയെ കാവലായിരിക്കണമേ
@user-ow8rl7ss2q
@user-ow8rl7ss2q 8 ай бұрын
Madhaveeee ente thalayude vedhana mattitharane kanninte kaxhicha kuravu mattitharane madhave amen
@AlexMichael-tm6qs
@AlexMichael-tm6qs 8 ай бұрын
Ente Amma mathave Amen Amen Amen 🙏🙏🙏 .
@shylajashajishylajashaji3747
@shylajashajishylajashaji3747 9 ай бұрын
Amme Ente Niyogamgal Karthavinode Amme Mathyastham Ninnu Enikku Altharsyil Vannu Sashiyam parayanulla Anugraham🙏🙏 Thatsname
@sumapillai4070
@sumapillai4070 8 ай бұрын
എ എന്റമ്മ മാതാവ് എന്റെ എന്റെ രോഗത്തെ മാറ്റി തരണേ
@jessyjanet7800
@jessyjanet7800 9 ай бұрын
AmmeMathaveMoantaThozhilMeghalayeAnugrahikanameThadasangalMattanameEasoyeKathukollanameAamen.
@binochanjoseph2977
@binochanjoseph2977 8 ай бұрын
അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ എടുത്തു മാറ്റേണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴികാട്ടി തരേണമേ മാതാവേ
@mollyjose2282
@mollyjose2282 7 ай бұрын
Amme mathave yathrayil koode undakaname amme
@AlexMichael-tm6qs
@AlexMichael-tm6qs 8 ай бұрын
Ente Amma mathave pls pray for my family Amen 🙏🙏🙏.
@lejus-jx2ms
@lejus-jx2ms 8 ай бұрын
Amme ente mole ammaude neela aghiyil pothynju sughshikane Amen
@patriciak.u475
@patriciak.u475 5 ай бұрын
തെറ്റായ ബന്ധം ത്തിൽ നിന്നു റോസിക്കു വിടുതൽ നൽകണമോ ഈശോയെ 🙏മാതാവ് 🙏
@BeenaVincent-dp5kd
@BeenaVincent-dp5kd 7 ай бұрын
അമ്മേ മാതാവേ എന്നിലും എന്റെ ഭർത്താവിലും അങ്ങ് വസിക്കണേ
@SunilkumarUnni-xx3nu
@SunilkumarUnni-xx3nu 8 ай бұрын
Sujasunil,, amme ennum ente jeevithathil ororo preshnagal thanni enne pareeshikkaruthe, ethellam thanganulla shakthi enikkillamme, Amen ave mariya
@kokilatitus7047
@kokilatitus7047 8 ай бұрын
Ammai mathavai enta niyokam nadathi tharanam🙏🙏🙏🙏
@elsysimon7154
@elsysimon7154 8 ай бұрын
മാതാവേ എന്റെ മോളുടെ ഡിവോഴ്സ് കേസ് ഇൽ ഇടപെടണമേ 🙏🙏🙏🙏🙏🙏
@user-hs3ev2ud3v
@user-hs3ev2ud3v 9 ай бұрын
Mathaveamen,anikshemikuvanulla,manasu,tharaname
@anniethomas8073
@anniethomas8073 8 ай бұрын
അമ്മേ മാതാവേ സഞ്ചരിമതാവല്ലേ എല്ലായിടവും ചെന്ന് എല്ലാവരുടെയും ആവശ്യങ്ങളും അമ്മ നടത്തി കോടിക്കുന്നുണ്ടല്ലോ എന്റെയും ആവശ്യങ്ങൾ എന്റെ മക്കളുടെ ആവശ്യങ്ങൾ നടത്തി തരണേ ആമേൻ ഹാലേലൂയ 🙏🙏🙏
@mollyjose2282
@mollyjose2282 7 ай бұрын
Amme mathave anugrahikaname
@nirmalakumari2341
@nirmalakumari2341 9 ай бұрын
Amen🙏 amme udambadi niyogangal sadhichu tharan thiru kumaranode maadhystham parayename
@rajeswerirajesweri9256
@rajeswerirajesweri9256 8 ай бұрын
Enta അമ്മേ എന്റ മകളെ അമ്മയുടെ കൈ കളിൽ സമർപ്പിക്കുന്നു ഇനി എല്ലാം അമ്മയാണ്
@mariammavarghese4751
@mariammavarghese4751 8 ай бұрын
അമ്മേ എന്റെ ഭവനത്തിൽ മക്കളിൽ എനിക്കു നഷ്ടം വന്ന എല്ലാം മേഖല അമ്മയുടെ കരത്തിൽ ഏല്പിക്കുന്നു എല്ലാം പുനസ്ഥാപിക്കാൻ കടഭാരം മാറാൻ അമ്മക്ക് എന്നെ സഹായിക്കാൻ പറ്റും അമ്മേ ഇന്നത്തെ എന്റെ അവസ്ഥ ഒരു ജോലി പോലും കിട്ടാതെ ഭാരപ്പെടുന്നു അമ്മേ എന്നെ സഹായിക്കില്ലേ 🙏🙏അമ്മ കൂടെ വന്നാലേ പറ്റു അമ്മേ 🙏🙏😭
@neelunileena3661
@neelunileena3661 8 ай бұрын
അമ്മേ എൻറെ ദുസ്വഭാവങ്ങൾ നിമിത്തം വേദനിച്ച മുറിവേറ്റ അമ്മയുടെയും ഭർത്താവിന്റെ യുഗം അപ്പായുടെയു. അവരുടെ കുടുംബാങ്ങളുതെയും മാനസിക പീഡനങ്ങളും മനോവേദന കളും മാനസിക മുറിവുകളും മാറ്റണം. എന്നെ മനസ്സിലാക്കാൻ അവർക്ക് കഴിയണേ
@brigitbosco7999
@brigitbosco7999 7 ай бұрын
Yesuve aaradhana yesuve jhagal angaye sthuthikunnu jhangaludu karuna kanikaname
@miniraju2862
@miniraju2862 8 ай бұрын
മാതാവേ എന്റെ മോന്റ ജോലിയിലെ പ്രശ്നങ്ങൾ മാറിതരണ മേ അമ്മേ
@user-kh7bb5lk5c
@user-kh7bb5lk5c 2 ай бұрын
Kreupasanna Mathave. Amma Enta Apasha sadiehu tharannam ❤
@mathaiidicula9495
@mathaiidicula9495 9 ай бұрын
Ente aishwaryathe eppol punasthaapikkaaname
@shylajashajishylajashaji3747
@shylajashajishylajashaji3747 9 ай бұрын
Amme Madave Echoed Ente Mon Nikhil Avanu Arhadaulla jolli Nalki Anugrahikkaname 🙏🙏 Sosthram
@rajithaprrajithapr324
@rajithaprrajithapr324 8 ай бұрын
Amme mathave eesoyodu madhysdham apekshichu manushikamaya idapedalukal onnum illathe amma mathavum eesoyum koodi nerittu idapettu ente husband ne enikkum monum ente family kkum ethrayum pettennu thirichu tharename amen......Amme mathave eesoye ennum eppozhum koode undayirikkename amen...Amme mathave eesoye lifelong udambadi eduthu amma mathavinteyum eesoyudeyum makkal ayi jeevikkuvanum Joseph achane achane kanuvanum kazhiyename amen ❤🙏🙏🙏🙏eesoye amme mathave amen
@girijan5792
@girijan5792 5 ай бұрын
Aaammmmeeer🙏mathave🙏kumarankulipsniyu🙏panithereyilla🙏ammmmeeee
@lathasathikumar3446
@lathasathikumar3446 8 ай бұрын
അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണേ
@priyaselvaraj8640
@priyaselvaraj8640 7 ай бұрын
എന്റെ ആങ്ങളയുടെ കള്ളുകുടി നിർത്തി ആരോഗ്യം നൽകണമെ🙏🙏🙏
@gladysronidcunha4099
@gladysronidcunha4099 8 ай бұрын
Krupasanam mathave, remove our financial problems and wipe out all hinders from our house and mercy on us and bless
@maryxavier655
@maryxavier655 8 ай бұрын
Puthiya"jolinalgi"anugrahikane"mevin"nallasambalamnalgane""""""""amme"""""""""""""
@user-rj6dr3bh8c
@user-rj6dr3bh8c 8 ай бұрын
Amme matave ente niyogangal sadichu taraname
@chechikwt7557
@chechikwt7557 9 ай бұрын
ലീലാമെമ്മാതാവേ thara ക്കു ഒരു വീട് ഡി സ ബാർ 4തിയതി ഒരു വീട് നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@user-sd6yo3gn2c
@user-sd6yo3gn2c 8 ай бұрын
എല്ലാം അനുഗ്രഹകൾക്കു നന്ദി അമ്മേ 🙏🙏🙏
@remyamidhinvm2190
@remyamidhinvm2190 8 ай бұрын
അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കൃപതരന്നെ
@henochnoha720
@henochnoha720 8 ай бұрын
Amme mathave ente parthana kelkkannamme 😭🙏
@russelraj3289
@russelraj3289 8 ай бұрын
❤Amma Mathave pray for Dr. Fr. V.P Joseph good health and long life Amen Praise the Lord❤🙏🙏🙏
@chinnuajith2910
@chinnuajith2910 8 ай бұрын
Amme bless me and my family in a special way,🙏
@russelraj3289
@russelraj3289 8 ай бұрын
❤Amma Mathave pray for me Dr. Fr. V.P Joseph good health and long life Amen Praise the Lord❤🙏🙏🙏
@sijiroy4140
@sijiroy4140 8 ай бұрын
🙏🙏🙏🌹🌹🌹🕑🥰എന്റെ മോന്റെ കേസ് നടന്നുകൊണ്ടിരിക്കുന്നു അമ്മേ വേഗം എന്റെ മോന്റെ കൂടെ ഉണ്ടാകേണമേ 🙏🙏🙏🙏
@bencymathews9813
@bencymathews9813 7 ай бұрын
Amen. Amen. Amen. Praise the Lord.
@thresij505
@thresij505 5 ай бұрын
അമ്മേ മാതാവേ എന്റെ മകൾക്ക് ജോലി ലഭിക്കേണമേ
@elsysimon7154
@elsysimon7154 8 ай бұрын
അമ്മേ മാതാവേ എന്റെ മോളുടെ ഭർത്താവിനെ thirichutharaname
@silumaain8891
@silumaain8891 8 ай бұрын
ഈശോയെ നന്ദി... എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി കർത്താവേ 🙏
@Swapna.982
@Swapna.982 8 ай бұрын
Allam sahikkuvanulla kripa antay makkalkkum chettanum ammayukkum achanum kodukkanam avaray thalartharuthu anikku thanna shiksha nan zeekarikkunnu
@babyvarghese9263
@babyvarghese9263 7 ай бұрын
Praise the Lord hallelujah Ave maria Amen
@mathaiidicula9495
@mathaiidicula9495 9 ай бұрын
Shibu vinte yum mini yudeym jeevitham santhoshathode jeevikkunnathu kaanan saadhikkaname
@soumyamadhu1764
@soumyamadhu1764 9 ай бұрын
Amma mathavea entea ammaku oru asugavum undakaruthea Amma mathavinum thirukumaranum kodanukodi thanks🙏🙏🙏🙏🙏🙏
@lejus-jx2ms
@lejus-jx2ms 8 ай бұрын
Amme mathave ente kazhinja kalam parehasaghalum abhamanaghalum ayrunnu athil nenum mochanam tharane ammen
@Mariyammabiju-jn4pd
@Mariyammabiju-jn4pd 7 ай бұрын
Amme. Ente. Chettante. Asugagal. Ellam. Matikodukaname
@russelraj3289
@russelraj3289 8 ай бұрын
❤Amma Mathave and Jesus fo release in this trap and come to Kreupasanam as soon as possible Amen Praise the Lord ❤🙏🙏🙏
@ranijohn-lk6zj
@ranijohn-lk6zj 8 ай бұрын
Amme mathave ente niyogam sathichu tharaname
@anniethomas8073
@anniethomas8073 8 ай бұрын
അമ്മേ മാതാവേ എന്നോട് ഷമിക്കണമേ എല്ലാ തെറ്റുകളും അമ്മേ ക്ഷമിക്കണമേ ഇത്രയും പെട്ടന്ന് അമ്മയുടെ അടുത്ത് വന്നു സാക്ഷ്യംപറയാൻ കൃപ തരണമേ 🙏🙏🙏
@russelraj3289
@russelraj3289 8 ай бұрын
❤Yes Fr. Iam Prayers always ❤🙏🙏🙏
@ReenaReena-cf6kz
@ReenaReena-cf6kz 8 ай бұрын
എന്റെ esawye ഭർത്താവ് ബാബു കാൻസർ ബാധിച്ച തൊണ്ടവായ തിരു രക്ത താൽ നീക്കേണമേ സാമ്പത്തിക സഹായം കിട്ടുവാൻ സഹായിക്കേണമേ ആമേൻ
@leelammathyparambil6047
@leelammathyparambil6047 9 ай бұрын
അമ്മേ അമ്മച്ചി അടിയനു കണ്ണിനു കാഴ്ച്ച തരണം. സാബത്തിക ബുദ്ധിമുട്ട് മാറ്റി തരണം
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 6 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 30 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 6 МЛН