നിന്റെ ഈ കുഞ്ഞൻ കട ഉദ്ഘാടനം ചെയ്യാൻ അനുശ്രീ വരില്ല. കളിയാക്കലുകളിൽ വിഷമിച്ച സാരിഷിന് പിന്നീടുണ്ടായത്

  Рет қаралды 1,720,332

Village Vartha

Village Vartha

Жыл бұрын

#anusreenair

Пікірлер: 979
@Princeofthesadness
@Princeofthesadness Жыл бұрын
ഉയരങ്ങളിൽ എത്തിയിട്ടും പഴയ സൗഹൃദം മറക്കാത്ത നല്ല കൂട്ടുക്കാർ
@Hitman-055
@Hitman-055 Жыл бұрын
ഇതു പോ' ലാ യി രു ന്നു മണി ചേട്ടനും
@seejikoottala2311
@seejikoottala2311 Жыл бұрын
എന്റെയും സുഹൃത്തുക്കളുടെയും കുകാരൻ' ജോയ് പുളിക്കൽ'🙏🏾🙏🏾💕
@Mayviews
@Mayviews Жыл бұрын
ഏത് ഫ്ലാറ്റിലെ എത്രാമത്തെ നിലയില്... അല്ലാ, വല്യ ഉയരം എന്ന് പറഞ്ഞതോണ്ട് ചോയ്ച്ചതാ....😂😂😂
@anoopprabhakaran6725
@anoopprabhakaran6725 Жыл бұрын
വന്ന വഴി മറക്കാത്ത ആളുകൾ എപ്പഴും വിജയിക്കും...
@jinupokkathil
@jinupokkathil Жыл бұрын
Sariyanu❤
@kumaranen5554
@kumaranen5554 Жыл бұрын
സത്യം
@wolverinejay3406
@wolverinejay3406 Жыл бұрын
അതൊക്കെ ചുമ്മാതാണ്
@mohananvelukutty1897
@mohananvelukutty1897 Жыл бұрын
😮
@mohananvelukutty1897
@mohananvelukutty1897 Жыл бұрын
​@@kumaranen5554 😅
@rahulrajendran7382
@rahulrajendran7382 Жыл бұрын
അനുശ്രീ നമിക്കുന്നു ഇങ്ങനെ വേണം ജീവിതം, കണ്ണു നിറഞ്ഞു പോയി അനുശ്രീക്ക് എല്ലാവിധ ആശംസകളും നേരുന്നു, ജഗദീശ്വരൻ നല്ലൊരു ജീവിതം നൽകട്ടെ
@valsanmaroli340
@valsanmaroli340 Жыл бұрын
Verry correct
@sreejithmohan8467
@sreejithmohan8467 Жыл бұрын
Yesssss
@thelostsoul959
@thelostsoul959 Жыл бұрын
​@shafeena വേണ്ടി വരും നിങ്ങൾക്... ഉള്ളത് സൂക്ഷിച് വെച്ചോ.....😂
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
​@shafeena 😂😂😂
@thelostsoul959
@thelostsoul959 Жыл бұрын
@shafeena പോഡെർക്കാ.. 😂😂
@ruha7538
@ruha7538 Жыл бұрын
കടയും കച്ചവടവും വൻവിജയമാകട്ടെ. വൻ താരങ്ങളുടെ പിറകേ പോകാതെ തന്റെ പഴയ ചങ്ങാതിയെ വിളിച്ച കൂട്ടുകാരനും .താരമൂല്യം ഉളളതും എന്നാൽ അതിന്റെ ജാഡ തീരെയില്ലാത്ത ,കൂട്ടുകാരന് കട്ട സപ്പോർട്ട് നൽകിയ ANUSREE യ്ക്ക് വിജയാശംസകൾ🙋🙋🙋
@manjucmanju1168
@manjucmanju1168 Жыл бұрын
Super
@reghukumar1675
@reghukumar1675 Жыл бұрын
👍👍👍
@scube1180
@scube1180 Жыл бұрын
Super
@joysonj53
@joysonj53 Жыл бұрын
🎉
@hareeshkumar847
@hareeshkumar847 Жыл бұрын
🙌🙌🙌👍👍👍👍👌👌👌
@deldelplus7573
@deldelplus7573 Жыл бұрын
അനു.... കേരളം മുഴുവൻ ബഹുമാനിച്ചു നിങ്ങളെ 🙏🙏🙏🙏🙏🙏
@user-pv2ww8nt5v
@user-pv2ww8nt5v Жыл бұрын
Aru paranju
@kenzakenza909
@kenzakenza909 Жыл бұрын
മിത്രങ്ങളുടെ ആളായതു കൊണ്ട് തന്നെ പൊക്കലിനു യാതൊരു കുറവും ഒരിക്കലും വരില്ല മറ്റുള്ള നടീ നടന്മാരെ അപേക്ഷിച്ച്...
@jithu-vn8wh
@jithu-vn8wh Жыл бұрын
@@kenzakenza909 wht u mean
@jithu-vn8wh
@jithu-vn8wh Жыл бұрын
@@kenzakenza909 ee jaathi matham oke etra naal munne vannatha enn chindicha manasilakum... ultimately nammal ellarum bharathiyars aanu...hinduism nammude culture aanu athine oru matham aay kanaruthu...korach peru nammale foreigners aakramichapol nirbandich matham maaripoyenne ullu... ultimately nammal ellarum indians aanu..epozhum ningal ee chinda manasil vech jeevikkunnathil pucham thonnunn
@Rasheedhikka_kadavantra
@Rasheedhikka_kadavantra Жыл бұрын
ബാരധമോ
@rekhasaji1248
@rekhasaji1248 Жыл бұрын
അനുശ്രീ!!!!ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലൊരൈറ്റം 👏👏👏👏❣️❣️
@arunaampaadi558
@arunaampaadi558 Жыл бұрын
കുഞ്ഞു കട ആയിട്ടും ഇപ്പോഴത്തെ പൊസിഷൻ നോക്കാതെ ഉത്ഘാടനത്തിനു എത്തിയ സഹോദരിക്ക് അഭിനന്ദനങ്ങൾ.
@rrr9484
@rrr9484 Жыл бұрын
ഇതൊക്കെ അപൂർവം.... ഒരു സിനിമയിൽ മുഖം കാണിച്ചാൽ ജാഡ കാണിക്കുന്നവരുടെ നാട്ടിൽ അനുശ്രീ... വേറിട്ട മുഖം..... ❤️❤️❤️❤️❤️❤️കോടി ബിഗ് സല്യൂട്ട്
@ReemReem-zn2qh
@ReemReem-zn2qh Жыл бұрын
സത്യം
@anniyan7842
@anniyan7842 Жыл бұрын
Big Boss വാണങ്ങൾ 😀
@kvn1044
@kvn1044 Жыл бұрын
എന്തുകൊണ്ടും ആ ഹണി റോസ് ലും എത്രയോ മെച്ചപ്പെട്ട ഒരു ഉത്ഘാടനം. വളരേ ലാളിത്യമുള്ള ചടങ്ങ്. സ്നേഹം തുളുമ്പിയ വാക്കുകൾ 🙏🏻🙏🏻👏👏
@gemsree5226
@gemsree5226 Жыл бұрын
Athinu honey rose enth cheythu 🙄
@sumarv2124
@sumarv2124 3 ай бұрын
🙏👍
@khalilrahman1522
@khalilrahman1522 Жыл бұрын
എന്തായാലും കഴിഞ്ഞ കാലത്തേ ആ സുഹൃത്തുക്കളെ ഇത്രയും ആത്മാർത്ഥ മായി സ്നേഹിക്കാൻ കഴിയുന്നു... ഗ്രേറ്റ്‌ 🥰🥰🥰🥰🥰🥰🥰🥰😍 ഈ സുഹൃത് ബന്ധം എന്നും നിലനിൽക്കട്ടെ.......
@jasmindiaries1426
@jasmindiaries1426 Жыл бұрын
മാഷാ അല്ലാഹ് 🥰🥰ചെറുതായാലും സ്വന്തം ആയി ഒരു സ്ഥാപനം.. അത് വലിയൊരു സ്വപ്നം ആയിരിക്കും എല്ലാ മനുഷ്യരുടെയും 👍🏻👍🏻നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ ഈ സ്ഥാപനം 💜💜👍🏻
@digalchrist8170
@digalchrist8170 Жыл бұрын
Yes🌹👍
@poornimav7834
@poornimav7834 Жыл бұрын
Yes athe chechi! sathyam
@prabhakarank6177
@prabhakarank6177 Жыл бұрын
നിങ്ങളുടെ സൗഹൃദം, കണ്ണ് പറ്റാതിരിക്കട്ടെ. ഉയരങ്ങൾ കീഴടക്കിയാലും വന്ന വഴി മറക്കാത്ത സ്വഭാവം. നിനക്ക് നല്ലത് മാത്രമേ വരൂ, മോളെ.
@tessyjoy4216
@tessyjoy4216 Жыл бұрын
അഹങ്കാരം തീരെ ഇല്ലാത്ത ഒരു കുട്ടി. ദൈവാനുഗ്രഹം ധാരാളം ഉണ്ടാകട്ടെ.
@byjumi9844
@byjumi9844 Жыл бұрын
അനുശ്രീക്ക് അഭിനന്ദങ്ങളും ജാടയില്ലാത്ത അഭിനേത്രി അനുശ്രീ
@sajeevvadakaraofficial4698
@sajeevvadakaraofficial4698 Жыл бұрын
വന്ന വഴി മറക്കാത്ത അനുശ്രീക്ക് ഒരായിരം അഭിനന്ദനങ്ങൾ
@prsajudaniel8705
@prsajudaniel8705 Жыл бұрын
എന്നെന്നേക്കുമായി സൂക്ഷിക്കേണ്ട സമ്പത്താണ് സൗഹൃദം എല്ലാ പ്രിയപ്പെട്ട മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
@narayanan4293
@narayanan4293 Жыл бұрын
ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ. അഹങ്കാരം ഇല്ലാത്ത നടി 🙏
@bgbgbharat6185
@bgbgbharat6185 Жыл бұрын
വന്ന വഴി മറക്കാതിരുന്നാൽ ഈശ്വരൻ തന്നെ വഴികാട്ടിയാകും. അനുശ്രീക്ക് ആയിരമായിരം ആശംസകൾ👌👍
@user-nw6df9vs6l
@user-nw6df9vs6l Жыл бұрын
മിടുക്കി, ഇനി ഇയാളുടെ സിനിമകൾ കണ്ണും പൈസ കൊടുത്തു കാണും.. 👍👍
@Neelaambari476
@Neelaambari476 Жыл бұрын
ന്യൂജെൻ നടിമാരും നടന്മാരും ഒക്കെ കണ്ടുപഠിക്കുക..... കഴിയുമെങ്കിൽ ആരെയെങ്കിലും ഒക്കെ ഇങ്ങനെ എങ്കിലും സഹായിക്കുക...... 🙏🏿🙏🏿
@rajramachandra2010
@rajramachandra2010 Жыл бұрын
ഓരോന്നും ഓർത്തോർത്ത് പറയുമ്പോൾ അറിയാം ആ സൗഹൃദം 🥰 എന്നും അതുപോലെ നിലനിൽക്കട്ടെ 🙏
@abhilash6756
@abhilash6756 Жыл бұрын
very good god bless
@rajeshkarunagapalli3462
@rajeshkarunagapalli3462 Жыл бұрын
ആരാണ് ഈ നടി ഇപ്പോൾ കൊറച്ചു നാളായി ഞാൻ അനേഷിച്ചുതുടങ്ങി കാരണം നല്ല മനസിന്റെ ഉടമ നാട്ടിലെ അമ്പലത്തിൽ ഇന്നും വലിയ നടിയായിട്ടും സ്വന്തം നാട്ടുകാരോട് ആഘോഷങ്ങളിൽ പങ്കെടുത്തും ഒരു അഹങ്കാരം ഇല്ലാത്ത ഈ നടിയെ വന്ന വഴി മറന്നു പോകുന്ന പല നടന്മാരും നടിമാരും ഈ നടിയെ കണ്ടുപഠിക്കണം 🌹
@vijayakumarp8332
@vijayakumarp8332 Жыл бұрын
അനുശ്രീ...!അനുഗ്രഹിക്കപ്പെട്ട ശ്രീ...!ആത്മാർത്ഥത നിറഞ്ഞ പെരുമാറ്റം കൊണ്ട് ജനഹൃദയം കീഴടക്കിയ മലയാളത്തിന്റെ പ്രിയ കലാകാരി..!🥰👍🏻🙏🏾
@mohananramanath1561
@mohananramanath1561 Жыл бұрын
ഒരു ഉദ്ഘാടനചടങ്ങായിട്ടല്ല തോന്നിയത്...,ജാതി മത ചിന്തകൾക്കപ്പുറമുള്ള ഒത്തുചേരലും വർഷങ്ങൾക്ക്‌ മുമ്പുള്ള അനുഭവങ്ങളും..സൗഹൃദം പറച്ചിലും...♥♥♥ അതിയായ സന്തോഷം തോന്നി..♥
@qwqw5060
@qwqw5060 Жыл бұрын
ജാഡ ഇല്ലാത്ത ആളാണ് അനുശ്രീ ഒത്തിരി ഇഷ്ടമാണ് ❤️🙏
@csrk1678
@csrk1678 Жыл бұрын
കലക്കി, മിടുക്കി, നല്ല മനസാണ് ധൈര്യവും ഭാവിയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@user-nq4gp7zm6b
@user-nq4gp7zm6b Жыл бұрын
അതാണ് അനുശ്രീ സ്വന്തം നാടിനെ അത്ര ഇഷ്ടപ്പെടുന്നവർ 😍
@njangandharvan.
@njangandharvan. Жыл бұрын
വലിയ കടകളിൽ കിട്ടുന്ന അതേ സാധനം അതേ വിലയ്ക്ക് കിട്ടുന്നെങ്കിൽ ചെറിയ കടകളിൽ നിന്നും വാങ്ങാൻ ശ്രമിയ്ക്കുന്നത് നല്ലതാണ്. കാരണം വലിയവർ ബിസി നസ് സാമ്രാജ്യം വിപുലീകരിയ്ക്കാനും ചെറിയ കടക്കാർ നിത്യ ചെലവിനും പിള്ളാര്ടെ സ്കൂൾ ഫീസ് അടയ്ക്കാനും കിടപ്പാടത്തിന്റെ ലോണടയ്ക്കാനും കാർന്നോന്മാരുടെ മരുന്നിന്‌മൊക്കെ വേണ്ടിയാകും ... വാടക കൊടുത്ത് ഒരു സംരംഭം നടത്തിക്കൊണ്ടു പോകുന്നത്........ എല്ലാ സംരംഭങ്ങളും വിജയിയ്ക്കട്ടെ....👍
@bludarttank4598
@bludarttank4598 Жыл бұрын
❤❤❤❤❤❤❤യെസ്,bro😢
@saleespassion
@saleespassion Жыл бұрын
Yes
@im_a_traveler_85
@im_a_traveler_85 Жыл бұрын
ഈ മനസ്സ് എല്ലാ സെലിബ്രിറ്റികൾക്കും ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാട് എന്നേ രക്ഷപ്പെട്ടേനെ.... അനു ശ്രീ... ❤❤❤❤👍👍👍
@anithaka7812
@anithaka7812 Жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു ♥️സ്നേഹബന്ധങ്ങൾക്ക് വിലകൽപ്പിക്കുന്ന നല്ല മനസ്സ് അനുചേച്ചി ♥️♥️♥️
@neelakandandhanajayan3202
@neelakandandhanajayan3202 Жыл бұрын
ആരാധിക്കുന്നവരെ അടുത്തറിയുമ്പോൾ അകറ്റി നിർത്താൻ തോന്നും... അകറ്റി നിർത്തിയവരെ അടുത്തറിയുമ്പോൾ ആരാധിക്കാനും.... ❤️❤️👍👍🙏🙏
@abhilashkrishna1432
@abhilashkrishna1432 Жыл бұрын
നല്ല സംസ്കാരത്തിൽ വളർന്നു വന്നവർ ഇങ്ങനെ തന്നെ ആയിരിക്കും.... അനുശ്രീ..... ബിഗ് സല്യൂട്ട്.. 🥰🥰🌹❤️
@malimundekkatt4979
@malimundekkatt4979 Жыл бұрын
പത്തനാപുരം എന്നാൽ എൻറെ മനസിൽ ഓർമ വരുന്നത് ജാതി മത വ്യത്യാസങ്ങളില്ലാതെ മനുഷ്യരെ സ്നേഹിക്കുന്ന MLA ഗണേഷ് കുമാറിനേയും ഹരി പത്തനാപുരത്തിനേയും ആണ്.
@kathreenaoc9666
@kathreenaoc9666 Жыл бұрын
എളിമ ഉള്ളവർകെ ഏത് കാര്യത്തിലും മുന്നേറ്റം ഉള്ളു അതിന്റെ ഉദാഹരണം ആണ് അനുശ്രീ 👍👍👍
@narayanan4293
@narayanan4293 Жыл бұрын
ഒന്നരവയസ്സിൽ നീന്താൻ പഠിച്ച തള്ള് നടിമാരുടെ അവസ്ഥ, അവരെ തള്ളിക്കേറ്റാൻ കുറെ പത്രക്കാരും. മലയാള നടിമാരിൽ ഏറ്റവും ഇഷ്ടപ്പെട്ട നടി അനുശ്രീയാണ് ബാക്കിയെല്ലാം നടിമാരാണ് പക്ഷെ തള്ളു വീരന്മാരാണ്. അനുശ്രീയെ കണ്ടിട്ടും ഇല്ല ഇനി കാണുകയുമില്ല ഞാൻ കാസറഗോടാണ്. ബിഗ് സല്യൂട്ട്. ഹരി പത്തനാപുരത്തിനെ യൂട്യൂബിൽ കണ്ടിട്ടുണ്ട് നന്ദി സഹോദര എല്ലാവർക്കും. അനുശ്രീ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
@aneesh_sukumaran
@aneesh_sukumaran Жыл бұрын
പഴയ സൗഹൃയത്തേക്കാൾ വലുതായി ഒന്നും ഇല്ല👍
@user-zv8nw8nf5g
@user-zv8nw8nf5g Жыл бұрын
ചെറിയ ഒരു തെറ്റ്... എന്നാലും കാര്യം മനസിലായി☺️☺️
@remadevic313
@remadevic313 Жыл бұрын
Ethanu pinnilekku chinthichulla jeevitham
@aneesh_sukumaran
@aneesh_sukumaran Жыл бұрын
@@remadevic313 പിന്നിലേക്ക് ചിന്തിച്ച് അല്ല. അവർക്ക് നമ്മളെ നന്നായി അറിയാം കുട്ടിക്കാലം മുതൽ കാണുന്നവർ അല്ലേ അത്രയേയുള്ളൂ 👍
@saleemleem9984
@saleemleem9984 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടി. ലാളിത്യം ഉള്ള വ്യക്തി മമ്മുക്കയപോലെ വന്നവഴി മറക്കാത്ത താരം ഐഷ്യര്യം ഉള്ള മുഖം എനിക്ക് മഞ്ജുവിനെ കാളും ഇഷ്ടവും സ്നേഹവും അനുഷ്രീയോട് ആണ്. അവരുടെ രാഷ്ട്രീയം എന്തും ആയിക്കോട്ട് വ്യക്തിപരമായ കാര്യം അല്ലേ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. എന്റെ നാടിന്റെ അഭിമാനം മമ്മുക്കയെ പോലെ വ്യക്തിത്യവും മനുഷ്യത്വവും കാക്കണം എല്ലാകാലവും. അള്ളാഹു അനുഗ്രഹിക്കട്ടെ എന്നും
@kutsan8350
@kutsan8350 Жыл бұрын
നിന്റെ നാട് ചെമ്പിൽ ഒന്ന അനേഷക്ക് mammu aaranennu അവർ parayum
@rauter828
@rauter828 Жыл бұрын
മമ്മുക്ക ..😂
@manjuthakudu5508
@manjuthakudu5508 Жыл бұрын
ഉയരങ്ങളിൽ എത്തിയിട്ടും സൗഹൃദങ്ങൾ ചേർത്തുപിടിക്കാൻ കാണിക്കുന്ന ആ നല്ലമനസിന് അഭിനന്ദനങ്ങൾ അനു
@sreejithmohan8467
@sreejithmohan8467 Жыл бұрын
🙏🏻
@ചങ്ങാതി
@ചങ്ങാതി Жыл бұрын
ഹാവൂ കുറേ കാലത്തിനു ശേഷം നല്ലൊരു മനസ്സിന് കുളിർമയുള്ള കാഴ്ച 👌👌💞💞അനുശ്രീ ചേച്ചി പൊളി ❤️❤️
@ebrahimmoosa7644
@ebrahimmoosa7644 Жыл бұрын
എനിക്ക് ഇഷ്ടം ഹരി സാറിനെ ആണ്, അനുശ്രീ യെ ഇന്നത്തോടെ ഇഷ്ടം
@rahmanrahma-nd2dx
@rahmanrahma-nd2dx Жыл бұрын
മണി ചേട്ടനെ ഓർമ്മ വന്നു കാരണം നാടിനും നാട്ടുകാർക്കും വേണ്ടി ജീവിച്ചു മരിച്ചമഹാ നടൻ അത് പോലെ ഉയരങ്ങളിൽ യത്തിട്ടും നാടിനെ നാട്ടുകാരെ മറക്കാത്ത പഴയ ഓർമ്മകൾ ഇന്നും ഓർമകളിൽ സൂക്ഷിക്കുന്ന നടി.. ഗുഡ് പിന്നെ ഈ സ്ഥഭനം ഉയരങ്ങൾ കീഴടക്കട്ടെ ആമീൻ 🤲🏾🤲🏾🤲🏾🤲🏾.. ദൈവമേ നമോ നമഃ 🙏🙏🙏🙏
@nithyasudheeshnithyasudhee9342
@nithyasudheeshnithyasudhee9342 Жыл бұрын
ഒരു സെലിബ്രിറ്റി ആയിട്ടും ആ പഴയ സൗഹൃദം നിലനിർത്തി പോകുന്ന അനു ചേച്ചി നല്ലൊരു personality aan👍🏻👍🏻
@anithakumarys3866
@anithakumarys3866 Жыл бұрын
നോട്ടീസിൽ അനുശ്രീ യുടെ പേര് കണ്ടപ്പോൾ വിശ്വസിച്ചില്ല.ഇപ്പോൾ സന്തോഷം തോന്നുന്നു thank you
@uservyds
@uservyds Жыл бұрын
Ningade karyama hari annan paranjath😜
@lifeofmallu7374
@lifeofmallu7374 Жыл бұрын
മനസ്സിന് വലിയ സന്തോഷം തോന്നിയ നിമിഷം..... ജാഡയില്ലാത്ത ലേഡി സൂപ്പർ.... 🥳🥳🥳🥳
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
കുട്ടിക്കാലത്തെ സൗഹൃദം അവസാനശ്വാസം വരെ ഏതൊരാളുടെയും മനസ്സിൽ നിറഞ്ഞു നില്ക്കും.👍❤️
@gopakumarsd2739
@gopakumarsd2739 Жыл бұрын
ഇതൊക്കെയാ മറക്കാനാവാത്ത വ്യക്തിത്യം 👍👍👍ജാഡക്കാരുടെ ഇടയിൽ അനുശ്രീ വ്യത്യസ്ഥയാണ് 🌹🌹🌹
@binu1326
@binu1326 Жыл бұрын
ഹരി പത്തനാപുരം ഉണ്ടല്ലോ... വളരെ നല്ല വ്യക്തിത്വം. അനുശ്രി അനുമോദനങ്ങൾ 😍🌹
@kannanamrutham8837
@kannanamrutham8837 Жыл бұрын
അനുശ്രീ മികച്ച നടി എന്നതിലുപരി നല്ല ഒരു മനസ്സിനുടമ ആണ് ഞാൻ കുവൈത്തിൽ ഉണ്ടായിരുന്ന സമയത്ത് അനുശ്രീ കുവൈത്ത് ഇന്ത്യൻ സ്കൂളിൽ വന്നിരുന്നു ട്രാൻസ് ആയ രണ്ട് മൂന്ന് പേർ മാറി നിന്നു അവരെ ചേർത്ത് പിടിച്ചു ഫോട്ടോ എടുത്തുത് ഇപ്പോഴും ഓർക്കുന്നു
@user-ue5rz6tn1u
@user-ue5rz6tn1u Жыл бұрын
കണ്ണ് നിറഞ്ഞു പോയി അനുശ്രീ എന്നും നന്മയോടൊപ്പം
@sureshksks3299
@sureshksks3299 Жыл бұрын
അനുശ്രീ ഇത്രയും സിമ്പിൾ ആയിരിന്നോ ❤❤❤👍👍👍🌹🌹🌹❤❤
@Linsonmathews
@Linsonmathews Жыл бұрын
കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്ന നല്ല ഫ്രണ്ട്‌സ് 😍 ഭാഗ്യവാൻ 👌
@pdprasanth4217
@pdprasanth4217 Жыл бұрын
വന്നവഴി മറക്കാത്തവരെ ലോകം വിശ്വസതരിൽ ആണ് കൂട്ടുന്നത്. ആയിരം നൻമകൾ നേരുന്നു
@fasalrhm3340
@fasalrhm3340 Жыл бұрын
👍👍
@faisalmajeed5468
@faisalmajeed5468 Жыл бұрын
എന്നും ഇതുപോലെ നിങ്ങളുടെ സൗഹൃദം തുടരട്ടെ♥️♥️♥️♥️♥️♥️
@PRADEEPCK-ht4ge
@PRADEEPCK-ht4ge Жыл бұрын
😍🥰അരുണേട്ടാ സന്തോഷായില്ലേ 🤩
@arunkumar-cu9oi
@arunkumar-cu9oi Жыл бұрын
സന്തോഷമായി 😄
@arunr3901
@arunr3901 Жыл бұрын
Aa santhosham aayi njaan ee samayam veettil kidanne uranguaarunnu mikil koodi ellam keattu🥰🥰
@AnilKumar-qx8zb
@AnilKumar-qx8zb Жыл бұрын
ഇതേ പോലെ വന്ന വഴി മറക്കാത്ത മനുഷ്യരെ ആണ് ഇന്ന് സമൂഹത്തിനു ആവശ്യം
@priyeshkannan1991
@priyeshkannan1991 Жыл бұрын
അനുശ്രീ സൂപ്പർ.. 👌👌👌👌👌ഈ നടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤
@PuneMallus2a
@PuneMallus2a Жыл бұрын
മനസ്സിൽ നന്മ ഉള്ള ഒരു നടി 😍😍😍😍
@BibinVenugopal
@BibinVenugopal Жыл бұрын
2:45 അനുശ്രീ നോക്കുന്നത് കണ്ടോ? - "ഞാൻ വരുമോ എന്ന് നിനക്ക് സംശയമോ?" എന്ന ഭാവത്തിൽ...
@sasidharannair1629
@sasidharannair1629 Жыл бұрын
ജീവിതത്തിൽ, സാധിക്കും എങ്കിൽ മറ്റുളളവരുടെ ഹൃദയത്തിൽ ഒരു സ്ഥാനം നേടുക. അവസാനം അതു മാത്രമേയുള്ളൂ സമ്പാദ്യമായുണ്ടാവുക. അനുശ്രീയുടെ പ്രവർത്തി മാതൃകാപരം 🙏🙏🌹🌹
@Chalakudy_Sauhrudam
@Chalakudy_Sauhrudam Жыл бұрын
ഇതാണ് കളങ്കമില്ലാത്ത സ്നേഹം. ഇന്നത്തെ കാലത്ത് ഇതൊക്ക വളരെ അപൂർവ്വം. ഈ കൂട്ടുകെട്ടും സ്നേഹവും ഒക്കെ കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു. നല്ലതു വരുത്തട്ടേ... 💐 💐 💐
@binuvd7546
@binuvd7546 Жыл бұрын
ഒന്നും പറയാൻ ഇല്ല മാഡം വന്ന വഴി മറന്നില്ലല്ലോ 🙏🙏തിരുവോണംശംസകൾ 🌹🌹👍👍
@nadhanpillai2709
@nadhanpillai2709 Жыл бұрын
ഇതുപോലെ സിമ്പിൾ ആയ ഒരുനടി ❤❤❤❤🌹🌹🌹🌹👏👏👏👏👏
@muralimarath6251
@muralimarath6251 Жыл бұрын
മറ്റെന്തിനെക്കാൾ സുഹൃത് ബന്ധത്തിന് വിലയിട്ട നടിക്ക് അഭിനന്ദനങ്ങൾ.
@satheasanmuringeri
@satheasanmuringeri Жыл бұрын
ഇക്കാലത്ത് ഇങ്ങനെയൊരു മനസ്സ് അപൂര്‍വ്വം.അനുശ്രീ ക്കും കൂട്ടുകാര്‍ക്കും എല്ലാ വിധ ആശംസകളും നേരുന്നു.
@kaippunnyamtips888
@kaippunnyamtips888 Жыл бұрын
അനുശ്രീ നിങ്ങളെ എല്ലാവരും നെഞ്ചിലേറ്റും ഒരു പച്ചയായ വ്യക്തി വന്ന വഴി മറക്കാത്ത നടി ഇനി മുതൽ നിങ്ങളുടെ എല്ലാ സിനിമയും കാണും ഞാൻ
@salimpa918
@salimpa918 Жыл бұрын
അനുശ്രീ വന്ന വഴി മറക്കാത്ത ജാടയില്ലാത്ത നടി.. 👏👏.ഓരോ സംരംഭവും വളരെ പ്രതീക്ഷയോടെ യാണ് തുടങ്ങുന്നത്..വിജയാശംസകൾ.
@moidup9272
@moidup9272 Жыл бұрын
നീ വലിയ മുതലാളിയവും സർവേശ്വരൻ അനുഗ്രഹിക്കട്ടെ ഇൻശാഅല്ലാഹ്‌,
@AbdulRahman-xx8eh
@AbdulRahman-xx8eh Жыл бұрын
"ആ എളിമയാണ് അനുശ്രീയുടെ മഹിമ...
@muralidharanparambath2086
@muralidharanparambath2086 Жыл бұрын
ഈ ദൃശ്യം കാണുന്നത് തിരുവോണ ദിനത്തിലാണ് - അനുഗ്രഹീതവും സുന്ദരവുമായ ദൃശ്യം - അനുശ്രീ അഭിമാനം
@bijupadmanabhan4668
@bijupadmanabhan4668 Жыл бұрын
ഒരു കലാകാരിക്ക് വേണ്ടത് എളിമ വിനയം ആണ്.. അത് വാനോളം.. ഉണ്ട്.. അനുശ്രീക്കു... GOD BLESS U.. അനു
@Sottanpoomkavu
@Sottanpoomkavu Жыл бұрын
അനുശ്രീക്ക് വലിയൊരു സല്യൂട്ട്. 🥰 ഇത്രയും വലിയൊരു നടി ആയിട്ടും ചെറിയൊരു ചടങ്ങിൽ വന്നു എല്ലാം മനോഹരമാക്കി. 👍സുഹൃത്ത് ബന്ധങ്ങൾക്ക് വിലകൊടുക്കുന്ന. എളിമയുള്ള നടി 🥰
@chandranc.c2439
@chandranc.c2439 Жыл бұрын
ഇതാവണം ഇങ്ങനെയാവണം ഒരു നടി. മറ്റുള്ളവർ ഉയരങ്ങളിൽ എത്തിയാൽ പഴയ ആ കുട്ടികാലത്തു നടന്ന സംഭവങ്ങൾ ഈ ഒരു വേദിയിൽ പറഞ്ഞപ്പോൾ അനുശ്രീയെ അഭിനന്ദിക്കുന്നു ഇന്നത്തെ കാലത്ത് സ്വന്തം വീട്ടിൽ വരാൻ പോലും മടിക്കുന്ന ഈ കാലത്ത് കൂടെ പിറപ്പുകളെപ്പോലെ നടന്ന സഹോദരന്റെ സ്ഥാപനം ഉത്ഘാടനം ചെയ്യാൻ വന്ന അനുശ്രീ ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ ദൈവം കൂടെയുണ്ട്. ഇനിയും ഈ സുഹൃത്തുബന്ധം നിലനിൽക്കട്ടെ
@sivadasanp.pillai9362
@sivadasanp.pillai9362 Жыл бұрын
She is a down to earth actress....see most of her deeds and talks...God Bless You all
@53539
@53539 Жыл бұрын
ഓരോ മനുഷ്യന്റെയും ജീവിതത്തിൽ പുറകോട്ടു നോക്കുമ്പോൾ പഴയ നല്ല കൂട്ടുകാരെയും അവരോടൊത്തുള്ള നല്ല നിമിഷങ്ങളും എപ്പോഴും ഓർമ്മയിൽ തന്നെ ഉണ്ടാകും എന്നത് വളരെ ശരിയാണ്
@sunisuneesh5139
@sunisuneesh5139 Жыл бұрын
അനുശ്രീ മനസ്സിൽ നന്മയും സ്നേഹവും ഉള്ള പച്ചയായ ഒരു സ്ത്രീ ആണ് അനുശ്രീ ഇഷ്ടം 💖💖💖
@anithajayan1162
@anithajayan1162 Жыл бұрын
She is such a down to earth girl.may God bless her with prosperity and good health
@ashrafmry1971
@ashrafmry1971 Жыл бұрын
വന്ന വഴി മറക്കാത്ത അപൂർവ നടിമാരിൽ ഒരാൾ. അനുശ്രീ 👍🥰
@sasikumarsasikumar1566
@sasikumarsasikumar1566 Жыл бұрын
തിരിഞ്ഞു നോക്കി പോരുന്നു ചവിട്ടിപോന്ന ഭൂമിയെ ....... എന്നു പറഞ്ഞപോലെ . 👍🌹👍🌹👍
@praveenmk2425
@praveenmk2425 Жыл бұрын
കണ്ണ് നിറഞ്ഞു..... അനുശ്രീ അനുഗ്രഹങ്ങൾ.... 👍
@parvathiunnikrishnan2302
@parvathiunnikrishnan2302 Жыл бұрын
അനുശ്രീ എന്ന കലാകാരി ഇതിലും ഉയർച്ചയിൽ എത്തട്ടെ. പിന്നിട്ട വഴി മറക്കാത്ത അനുശ്രീയ്ക്ക് അഭിനന്ദനം .
@valsannavakode7115
@valsannavakode7115 Жыл бұрын
അനുശ്രീ താങ്കളെ ബഹുമാനിക്കുന്നു
@abhinandhjohnson6147
@abhinandhjohnson6147 Жыл бұрын
വന്ന വഴി മറക്കാത്ത ആളുകൾക്ക് മാത്രമേ വിജയം സുനിചിതമായി ഉണ്ടാകു അനുശ്രീ നല്ല ഒരു നടിയാണ് 😇.
@satheeshsatheesh6654
@satheeshsatheesh6654 Жыл бұрын
പഴയ സൗഹൃദങ്ങൾ നിലനിർത്താൻ കഴിഞ്ഞ നിങ്ങളാണ് ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭാഗ്യവതി നിങ്ങൾ ഇനിയും ഒരു പാട് ഉയരങ്ങളിലേയ്ക്ക് എത്തട്ടേ എന്ന് സർവ്വേശ്വരനേട് പ്രാർത്ഥിയ്ക്കുന്നു.
@vijeshappu2764
@vijeshappu2764 Жыл бұрын
വളരെ വളരെ നല്ല ഒരു കാര്യമാണ് അനുശ്രീ ചെയ്തത്. മറ്റു പ്രതിഫലമോഹികൾ ഇതുകണ്ടുപഠിക്കട്ടെ 🌹🌹🌹🌹🌹❤️❤️❤️❤️❤️
@ravindranpillai9589
@ravindranpillai9589 Жыл бұрын
ഈ എളിമ! അതാണ് സാധാരണ എല്ലാവർക്കും ഇഷ്ടം! നന്മകൾ നേരുന്നു!
@sudheerappu2194
@sudheerappu2194 Жыл бұрын
സൗഹൃദം 💙 ഏറ്റവും ശക്തിയുള്ള ബന്ധം 😍
@mohiuddinmohi5366
@mohiuddinmohi5366 Жыл бұрын
അനുശ്രീ വളരെ എലിമയുള്ള നല്ലൊരു മനസ്സിന്റെ ഉടമയാണ് മുൻകാല ബന്ധങ്ങളും സ്നേഹവും ഇത്രയും ഉയരങ്ങളിൽ എത്തിയിട്ടും സമൂഹത്തോട് തുറന്ന് പറയാൻ കാണിച്ച ഈ മനസ്സിന് എപ്പോഴും ദൈവത്തിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ആമീൻ 🤲🙏
@venunarayanan2528
@venunarayanan2528 Жыл бұрын
ഇത് വളരെ നല്ല സൗഹൃദ ഗ്രൂപ്പാണെന്ന് തോന്നുന്നു. ഇത്തരത്തിലുള്ള ഗ്രൂപ്പുകൾ മറ്റുള്ളവരെയും പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉയർന്നതും താഴ്ന്നതുമായ വ്യത്യാസമില്ല. അനുശ്രീയുടെയും സുഹൃത്തിന്റെയും സംസാരം നമുക്ക് വളരെ ലാളിത്യം നൽകുന്നു.അനുശ്രീയുടെ നല്ല മനസ്സിന് വലിയ നന്ദി. സനീഷിന്റെ പുതിയ കടയ്ക്ക് ആശംസകൾ
@veenavijay2683
@veenavijay2683 Жыл бұрын
സൂപ്പർ അനു. പൊളിച്ചു. ജഗദീശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🌹🌹
@sayyidfayizthanagal4559
@sayyidfayizthanagal4559 Жыл бұрын
👍👍👍👍👍👍 ഇങ്ങനെ ആവാൻ എല്ലാർക്കും പറ്റില്ല എല്ലാരും വന്ന വഴി മറക്കുന്നവരാണ്
@udayakumarudayakumar4321
@udayakumarudayakumar4321 Жыл бұрын
പഴയ സൗഹൃദങ്ങൾ മറക്കാതെ സുഹൃത്തിൻ്റെ ചെറിയ സംരംഭത്തിന് വന്ന അനുശ്രീ ക്ക് ആശംസകൾ..
@RadhikaRadhika-ml2uy
@RadhikaRadhika-ml2uy Жыл бұрын
കൂട്ടുകാർ ആയാൽ ഇങ്ങനെ വേണം എത്ര ഉയരങ്ങളിൽ എത്തിയാലും കൂടെ നിന്നവരെ മറക്കരുത് ബിഗ് സല്യൂട്ട് അനുശ്രീ 👍👍🥰🥰🥰
@dfdg7486
@dfdg7486 Жыл бұрын
താര ജാഡ ഒട്ടും തൊട്ടു തീണ്ടിയിട്ടില്ലാത്ത തി നാടൻ നാട്ടിൻപുറത്തുകാരി കുട്ടി. കടയും കച്ചവടവും . വിജയപ്രദം ആകട്ടെ എന്ന് ആശംസിക്കുന്നു
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 Жыл бұрын
അനു ഞെട്ടിച്ച് അഭിനന്ദനങ്ങൾ വിജയാശംസകൾ
@josedj1275
@josedj1275 Жыл бұрын
Sarish, നന്നായി വരട്ടെ, ആഗ്രഹങ്ങൾ ഫല പ്രാപ്തി യാവട്ടെ
@Rknair-dz4fh
@Rknair-dz4fh Жыл бұрын
അനുശ്രീയെപ്പറ്റി പറയാൻ ഒരു താരൻ ജാഡയും ഇല്ലാത്ത നല്ല ഒരു അനിയത്തി കുട്ടി, ദൈവം അനുഗ്രഹിക്കട്ടെ
@siddiquemoosaibrahim6828
@siddiquemoosaibrahim6828 Жыл бұрын
മിടുക്കി.. ഈ മോളാണ് കുടുംബത്തിലെ അംഗം പോലെ. God bless you
@shammukadalayi1197
@shammukadalayi1197 Жыл бұрын
വന്ന വഴി മറക്കാത്തവരെ ആരു൦ മറക്കില്ല
@shinoyvarghese9240
@shinoyvarghese9240 Жыл бұрын
ഈ സൗഹൃദം പോലെ ഈ കടയും വളർന്ന് വലുതാകട്ടെ all the very best 👍🏻👍🏻💐💐💐❤️
@Manafkpm
@Manafkpm Жыл бұрын
അനുശ്രീയോട് ബഹുമാനം തോന്നിയ വാക്കുകൾ❤ വന്ന മഴ വഴി മറക്കാത്ത അപൂർവം ചിലരിൽ ഒരാൾ
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 60 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 14 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 11 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 60 МЛН