നിന്റെ കുഞ്ഞുണ്ണി കളി ഇന്ന് തീർത്തു തരാടാ ഗോവിന്ദൻ പട്ടി | Kakkakuyil Movie Scene 4K

  Рет қаралды 1,296,586

Matinee Now

Matinee Now

3 жыл бұрын

Kakkakuyil is a 2001 Indian Malayalam-language heist comedy-drama film written and directed by Priyadarshan and produced by Lissy.It stars Mohanlal and Mukesh, with Arzoo Govitrikar, Nedumudi Venu, Kaviyoor Ponnamma, Sucheta Khanna, Innocent, and Jagathy Sreekumar in pivotal roles.
#Kakkakuyil #Mohanlal
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 435
@arjundnair455
@arjundnair455 3 жыл бұрын
നമ്പീശൻ എന്ന കഥാപാത്രത്തെ ഇത്രയും പെർഫെക്റ്റ് ആയി ചെയ്യാൻ വേറൊരു നടനും ആവില്ല. ഒരേയൊരു ജഗതി ശ്രീകുമാർ...😍
@arjundnair455
@arjundnair455 3 жыл бұрын
@@notdawoodvlogs9893 ഓഹോ..
@3009352f
@3009352f 2 жыл бұрын
👏👏👏👍👍👍
@abdulsalamvp3671
@abdulsalamvp3671 2 жыл бұрын
ഞാൻ ചെയ്യയിരുന്നു
@Pink_Floyd_Forever
@Pink_Floyd_Forever 2 жыл бұрын
Bakkiyullavaro ?
@susminsuresh8040
@susminsuresh8040 Жыл бұрын
Kalabhavan Shajon, Harisree Ashokan or Salim Kumar
@krishnadaths503
@krishnadaths503 3 жыл бұрын
ജഗതിച്ചേട്ടന്റെ ആ തുള്ളൽ 😂😂😂😂
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 3 жыл бұрын
അത് കണ്ടാൽ സിരിച്ചു സാവും 🤭🤭🤭🤭🤣🤣🤣😂😂
@rajedranrajappan4322
@rajedranrajappan4322 3 жыл бұрын
കലക്കിതുള്ളല്‍🙏👏😱👍👌😀😄😍🥰🥰😇
@ancybiju19
@ancybiju19 3 жыл бұрын
@NO RAPID DECISION.
@grineshgrinu5916
@grineshgrinu5916 3 жыл бұрын
🤣🤣🤣
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
@@DRISYABKUMAR-mh6dh absolutely you're correct 😂😂🤣🤣 9:30
@nankish009
@nankish009 3 жыл бұрын
ജഗതി, ഇന്നസെന്റ്, ഹനീഫിക്ക. പകരം വെക്കാനില്ലാത്ത മഹാനടന്മാർ...
@priyakomath1220
@priyakomath1220 2 жыл бұрын
Athanne 😆😆😆
@haribabu-hi6gm
@haribabu-hi6gm Жыл бұрын
Malayalam film industry miss all 3. Rip Innocent and Haneefa
@FasalMuhammedponnaniFasa-jm9wj
@FasalMuhammedponnaniFasa-jm9wj 9 ай бұрын
മാമൂകോയയും
@NeethuSanu846
@NeethuSanu846 8 ай бұрын
പഴയ നടന്മാർ എല്ലാം ഇന്നസെന്റ്, മണിച്ചേട്ടൻ, കൊച്ചിൻഹനിഫ, N. S വർഗീസ്, mamokkoya, രാജേന്ദ്ര പ്രസാദ്, മുരളി, നരേന്ദ്ര പ്രസാദ്, ഒടുവിൽ ഉണ്ണികൃഷ്ണൻ 😢😢😢🙏🙏🙏🙏❤
@ashikhaidross6162
@ashikhaidross6162 3 жыл бұрын
ആ സിക്ക് കാരനും ഇന്നസെന്റും ഉള്ളത് സീൻ ഒരു രക്ഷയും ഇല്ല 😂😂😂😂
@Sss-us9zt
@Sss-us9zt 9 ай бұрын
ഒരേയൊരു ഇതിഹാസം............അമ്പിളി, അല്ലെങ്കിൽ ശ്രീകുമാർ, അതുമല്ലെങ്കിൽ ♥️ജഗതി ♥️ലോക സിനിമയിലെ ഒരത്ഭുതം.
@SK-rs2zt
@SK-rs2zt 3 жыл бұрын
0:48 എടാ റാസ്കൽ എടാ ഹേയ് ചുപ്പ് നീ പോടീ അവുടന്നു നിനക്ക് എന്ത്‌ അറിയാടി 😂😂😂
@thoufeekthaha5039
@thoufeekthaha5039 3 жыл бұрын
അവരിപ്പോ വന്നു ഷേവിങ്ങ് അങ്ങ് തുടങ്ങും 😂😂 മുകേഷേട്ടൻ റോക്ക്സ് 😂😂😂
@voyagerboy7971
@voyagerboy7971 3 жыл бұрын
5:50 ഇത് എടകെടക്ക് കൊണ്ട് പോവിണ്ടല്ലോ എങ്ങിട്ടാത് ... ഇന്നസെന്റ് ചേട്ടൻ 😂😂😂
@sarathchithrasarathchithra3801
@sarathchithrasarathchithra3801 Жыл бұрын
😂😂
@amalvishnu2696
@amalvishnu2696 3 жыл бұрын
0:13 ഞാൻ dysp വർമ 😌😌😌🤣🤣
@mallufied5602
@mallufied5602 3 жыл бұрын
0:25 dysp varu.. 😆
@thugcorner
@thugcorner 3 жыл бұрын
😂😂😂😂
@user-jz5qz5mh1k
@user-jz5qz5mh1k 2 жыл бұрын
Aarum athikam sradhikathe poya thug 😂😂
@anandmg7443
@anandmg7443 Ай бұрын
😂😂😂
@irfanking387
@irfanking387 2 жыл бұрын
ജഗതി ചേട്ടന്റെ നമ്പീശനെകാണാൻ ഇടക്ക് കാണും 😂😂😂😂എജ്ജാതി 🙏🙏🙏🙏🙏
@aa-ti5hu
@aa-ti5hu 2 жыл бұрын
We want this priyadarshan. മരക്കാറിലെ പ്രിയനേക്കാൾ 1000 times better ആണ് ഈ പ്രിയൻ. കിലുക്കം , മിന്നാരം , വെട്ടം , തേന്മാവിൻ കൊമ്പത്ത് Masterpieces🤗☺ Realy missing 😔
@syammohansyam4014
@syammohansyam4014 2 жыл бұрын
ചന്ദ്രലേഖ 🥰
@aa-ti5hu
@aa-ti5hu 2 жыл бұрын
@@syammohansyam4014 yes
@mysteriousworld1430
@mysteriousworld1430 Жыл бұрын
ആമയും മുയലും കണ്ട് നോക്ക്
@midhunsmenonINDIAN
@midhunsmenonINDIAN Жыл бұрын
Problem is we don't have great actors like these now.And political correctness is too much
@craftedjourney
@craftedjourney 5 ай бұрын
Ipol ithe pole film edutha kure budhijeevikootam chali arnu politically incorrect arnu enum paranju varum 🤢
@vyshakkumar1171
@vyshakkumar1171 Жыл бұрын
മലയാളത്തിലെ കോമഡി നടൻമാർ തകർത്തു അഭിനയിച്ച പടം 😄😄😄
@anez1478
@anez1478 3 жыл бұрын
ഇജ്ജാതി പടം....എല്ലാ ലെജന്റ്സും ഉണ്ട് 👍
@nikhilkasok3520
@nikhilkasok3520 3 жыл бұрын
കുത്തിവെക്കല്ല്.. കുത്താ.. കുത്താ.... 😂
@sivaprasadmg1733
@sivaprasadmg1733 3 жыл бұрын
എന്റെ ദൈവമേ... ഈ തലേകെട്ട് കാരെ കൊണ്ട് ....😆😆 ഇന്നസന്റ് 3:32
@Sujithnair009
@Sujithnair009 2 жыл бұрын
😂😂😂😂
@brayanjacobjose371
@brayanjacobjose371 2 жыл бұрын
@@Sujithnair009 hello🤣🤣🤣🤣
@jb1752
@jb1752 2 жыл бұрын
Evarde shalyam sahikkan pattatha.. canadian malayalis ivide undoo
@jochuMira
@jochuMira 2 жыл бұрын
Canadeyil e dialogue besta
@sivaprasadmg1733
@sivaprasadmg1733 2 жыл бұрын
@@jochuMira Canada ഇയിൽ business മൊത്തം ഇവന്മറെന്ന് ഒരു news ind sheriyano...??
@leorazz2882
@leorazz2882 Жыл бұрын
ജഗതി , കൊച്ചിൻ ഹനീഫ, ഇന്നസെൻ്റ് ഏത അഭിനയം ഒരു രക്ഷയും ഇല്ല😅😅😅😅😅😅😅
@prasadvk3230
@prasadvk3230 3 жыл бұрын
8:36 jagathi chettan ijjathi👌🤣
@Harikrishnan-sj8pj
@Harikrishnan-sj8pj 3 жыл бұрын
ജഗതിയെപോലൊരു ഹാസ്യനടൻ ഇനി സ്വപ്നങ്ങളിൽ മാത്രം
@Febin-ki7uo
@Febin-ki7uo 2 жыл бұрын
Wrnews
@BGn882
@BGn882 2 жыл бұрын
there is soubinikkaaa
@rohitps2683
@rohitps2683 2 жыл бұрын
@@BGn882 no way. Jagathy kk pakaram Jagathy
@Lonewolf-rj2hn
@Lonewolf-rj2hn 2 жыл бұрын
@@BGn882 onju poda Soubin enth thengakola aanu?? Jagathi enna legend nod compare cheyyan ivanokke 100 janmam janikkanam
@kunjumonm5674
@kunjumonm5674 2 жыл бұрын
@@BGn882 🤣
@ashikhaidross6162
@ashikhaidross6162 3 жыл бұрын
ഈ പടത്തിലെ യഥാർത്ഥ നായകൻ മുകേഷ് ആണ്.... ലാലേട്ടനെക്കാൾ ഒരു പിടി മുന്നിൽ.... ♥️
@SIKKANDAR73679
@SIKKANDAR73679 2 жыл бұрын
Mukesh villain aanu
@akhilprem1529
@akhilprem1529 2 жыл бұрын
പോടോ... The Complete Actor One and Only മോഹൻലാൽ സാർ 🙏❤
@user-um7jw6yv9f
@user-um7jw6yv9f 2 жыл бұрын
ലാലേട്ടൻ മാത്രം 🙌💫
@adarshkv7020
@adarshkv7020 Жыл бұрын
മമ്മൂട്ടിയ്ക്ക്‌ ഇതുപോലുള്ള കോമഡി പടങ്ങൾ ഇല്ലാത്തതിനാൽ ലാലേട്ടന്റെ ഇതുപോലുള്ള പടങ്ങളിലെ പെർഫോമൻസ് അംഗീകരിച്ചു കൊടുക്കാൻ മംട്ടി പാൻസിനു ഭയങ്കര ചൊറിച്ചിൽ ആണ്
@ajmalpk8483
@ajmalpk8483 Жыл бұрын
അതെയോ സേട്ടാ സേട്ടൻ പറഞ്ഞപോഴാ മനസിലായത്. ആരോടും പറയല്ലേ പൊന്നെ. ലാലേട്ടന്റെ ഡിമാൻഡ് പോവും 😂
@abhin6787
@abhin6787 3 жыл бұрын
4:50 അവരിപ്പൊ വന്ന് ഷേവിങ് അങ്ങ് തൊടങ്ങും😂
@vishnugokul3530
@vishnugokul3530 3 жыл бұрын
8:52 ഇന്നസെന്റ് ഇജ്ജാതി 😂
@NeethuLinto-cv1yn
@NeethuLinto-cv1yn Жыл бұрын
😂😂
@ananth3982
@ananth3982 11 ай бұрын
👌🏼🤣
@ranjithramachandran3468
@ranjithramachandran3468 3 жыл бұрын
എൻ്റെ ഈശ്വരാ ഈ തലേക്കെട്ടുക്കാരു 🤣🤣
@suhaibmuhammed-nx2ck
@suhaibmuhammed-nx2ck 10 ай бұрын
ഇൻജെക്ഷൻ കൊടുക്കാൻ വന്ന നഴ്സിനെ കുത്ത എന്ന് വിളിച്ചു 😂😂😂😬
@abuthahir9582
@abuthahir9582 3 жыл бұрын
ഗോപിയാല കൃഷ്ണൻ 😂😂😂😂
@mnpu4499
@mnpu4499 2 жыл бұрын
നമ്പീശന് കുത്തു കൊള്ളുമ്പോ പിന്നിൽ നിന്ന് ചിരിക്കുന്ന വെടല കൊച്ചിനെ ആരേലും കണ്ടോ
@user-cu1ko4wq8v
@user-cu1ko4wq8v 6 ай бұрын
ഇതുപോലൊരെണ്ണം ഇനി സ്വപ്നം മാത്രം 😂😂😂😂
@midhunmadhusudanan2286
@midhunmadhusudanan2286 2 жыл бұрын
8:54 മുതൽ അങ്ങോട്ട് ഹാസ്യ നടന സമ്പ്രാട്ട് ജഗതി ചേട്ടന്റെ പൂണ്ടുവിളയാട്ടം😍😍😍 legend 😍
@user-ir6br6jb2j
@user-ir6br6jb2j 3 жыл бұрын
എന്തുപറ്റി ..ഞാൻ ഡി വൈ എസ് പി വർമ്മ .ഹ ഇയാൾക്ക് എന്ത് പറ്റി...ജീവിതത്തോട് ചേർന്ന് നിൽക്കുന്ന കോമഡികൾ അതാണ് പഴയ പടങ്ങൾ
@harichandrakurup
@harichandrakurup 2 жыл бұрын
ഈ സിനിമയുടെ തിരക്കഥയാണ് വളരെ ഗംഭീരം
@voyagerboy7971
@voyagerboy7971 3 жыл бұрын
5:34 ജഗതി ചേട്ടൻ expression 😂😂😂😂😂😂😂😂
@gokulkrishna8959
@gokulkrishna8959 3 жыл бұрын
Ijjyathy manushyan😁🙏
@voyagerboy7971
@voyagerboy7971 3 жыл бұрын
@@gokulkrishna8959allale 😂😂
@sreedhub
@sreedhub 3 жыл бұрын
Valla paavakya neeru vaaiyil ozhichu kaanum... Double strong effect kittuve...
@voyagerboy7971
@voyagerboy7971 3 жыл бұрын
@@sreedhub jagathi chettanu pavayka neeronnum avishyamilla. Allathe thanne expressions varuthum pulli😅
@faseelafaseela3138
@faseelafaseela3138 2 жыл бұрын
👍ഇഷ്ട്ടം
@harisanmkars1585
@harisanmkars1585 3 ай бұрын
1:53 innocent chettan phone cut cheythit ejjathi expression 😂😂😂
@suneeshv.s5598
@suneeshv.s5598 3 жыл бұрын
അവരിപ്പം വന്ന് ഷേവിങ്ങങ്ങ് തുടങ്ങും... 😂😂😂
@Dragon_pailee
@Dragon_pailee 3 жыл бұрын
Jagathy ചേട്ടാ.... Miss u sooo Much!!
@jobinjose9020
@jobinjose9020 2 жыл бұрын
9:23*9:36 ഇതിലെ ബിജിഎം ഒരു രക്ഷയും ഇല്ല.. ജഗതി ചേട്ടന്റെ ആ ചാട്ടത്തിനൊപ്പം ഉള്ള ബിജിഎം.. sp വെങ്കിടേഷ് സർ.... ന്റെ ബിജിഎം
@bassharsharqi7594
@bassharsharqi7594 Жыл бұрын
ഹലോ ....... എസ് ക്യാ ..... ജഗതി😅😅
@haneefapk4834
@haneefapk4834 3 жыл бұрын
ജഗതി ചേട്ടൻ legend ആണെന്നുള്ള സംശയം ഉണ്ടെങ്കിൽ ഇവിടെ 9:20 മുതൽ 10:00 വരെയുള്ള രംഗം കണ്ടാൽ മതി... മലയാള സിനിമയിൽ വേറെ ആർക്കും ചെയ്യാൻ പറ്റാത്ത expression
@shamsuknd922
@shamsuknd922 9 ай бұрын
ചില പാൽകുപ്പി പിള്ളാർ അപ്പിയിട്ട് മെഴുകുന്നുണ്ട് കമൻറ് box മുഴുവൻ 😂
@sreeragssu
@sreeragssu 3 жыл бұрын
ചന്ദ്രലേഖ യ്ക്ക് മുന്നേ റിലീസ് ആയിരുന്നെങ്കില്‍ ഈ സിനിമ കുറച്ച് കൂടി ഒാടിയേനേ തീയേറ്ററില്‍ ..
@faseelafaseela3138
@faseelafaseela3138 2 жыл бұрын
തന്നെ 😂
@knightridersism
@knightridersism 3 жыл бұрын
അവരിപ്പോള്‍ വന്ന് shaving അങ്ങ് തുടങ്ങും 😂😂
@gayathrisajikumar752
@gayathrisajikumar752 2 жыл бұрын
ജഗതി ചേട്ടൻ്റെ തുള്ളൽ uff ഒരു rakshemilla
@vnsvishnu
@vnsvishnu 3 жыл бұрын
"എനിക്കു 1233 പ്രശ്നം ഉണ്ട് " .. 08:37 ചെറിയ സംഖ്യ ഒന്നും പറ്റൂല ..
@deejacs
@deejacs 2 жыл бұрын
ഇതിൻ്റെ ഒറിജിനൽ ഇംഗ്ലീഷ് മൂവിയിൽ, ജഗതിയുടെ കഥാപാത്രമാണ് നായകൻ. മോഹൻലാലിൻ്റെത് ഒരു ചെയിയ റോൾ ആണ്. പ്രിയദർശൻ ബ്രില്ലിയൻസ്
@Victor--8
@Victor--8 2 жыл бұрын
5:14 ജഗദീഷേട്ടൻ: എന്തെടെ ഇത് 🤣🤣
@sajjantn9728
@sajjantn9728 3 жыл бұрын
9:23-10:00ഒരേ ഒരു ജഗതി😎
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 3 жыл бұрын
🤭🤭🤣🤣
@althafyoosuf7945
@althafyoosuf7945 2 жыл бұрын
😂😂👌🏻
@anjanamenon5908
@anjanamenon5908 2 жыл бұрын
ജഗതിച്ചേട്ടനല്ലാതെ ഇതൊക്കെ ആര് ചെയ്താലും കയ്യിന്ന് പോയേനെ
@muhammedshahira.s5445
@muhammedshahira.s5445 Жыл бұрын
ഇന്നസെന്റ് ചേട്ടന് ആദരാഞ്ജലികൾ 🌹🌹🌹🥺🥺🥺
@SK-rs2zt
@SK-rs2zt 3 жыл бұрын
ജഗതി ചേട്ടൻ സ്കോർ ചെയ്ത സീൻ
@satharjackland1806
@satharjackland1806 3 жыл бұрын
അഭിനയ ചക്രവർത്തി ജഗതി ശ്രീകുമാർ...
@sidheequetharalil1097
@sidheequetharalil1097 3 жыл бұрын
ഒൺലി ജഗതി ❤️💪👍
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 3 жыл бұрын
9:23 സിരിച്ചു സിരിച്ചു ഒരു വഴി ആയി 🤭🤣🤭
@_nabeel__muhammed
@_nabeel__muhammed 3 жыл бұрын
ടീം ഫുൾ 😍🤣🤣 നല്ല ക്ലാരിറ്റി
@rainosons
@rainosons 2 жыл бұрын
RIP Nedumudi Venu⚘
@harikrishnanvinayakam7191
@harikrishnanvinayakam7191 3 жыл бұрын
3:37 ഹലോ , yes ക്യ
@mpjalal3672
@mpjalal3672 3 жыл бұрын
Helo ""yes """ക്യാ 🤣🤣🤣ജഗതി
@aruns8697
@aruns8697 2 жыл бұрын
A Singh annan parayanath anyaya dialogue aanu 🤣" spare part complaint aayi. Kidney breakdown aayi, puthiya kidney venam. Kidney k marketil enthu vilayundennu anveshikkanam Evide 25000 aanu parayanath" ennaanu annan phone vilichu parayanath
@sharonhenryj170
@sharonhenryj170 2 жыл бұрын
sho anna hindi arinjalum ippla sredichad thanne
@radhishpillai696
@radhishpillai696 Жыл бұрын
Three legend missing, nedumudi venu, Cochin haneefa , innocent 😢😢
@sreejithshaji6880
@sreejithshaji6880 3 жыл бұрын
da da paratte vakkele da..cochin haneefa..miss u man..
@gireeshneroth7127
@gireeshneroth7127 3 жыл бұрын
മുഴുനീളെ ചരിപ്പിക്കാൻ പ്രിയദർശനേ കഴിയൂ . ആ ഒരു ഗ്രൂപ് നടന്മാർ . ഒക്കെ കാലം മാറ്റി മറച്ചു .
@homedept1762
@homedept1762 2 жыл бұрын
അതിൽ പലരും മൺമറഞ്ഞു.
@akshaypm4212
@akshaypm4212 2 жыл бұрын
നെടുമുടി വേണു ഏട്ടന് പ്രണാമം.. 😐🙏
@shivakrishnautubechannel4090
@shivakrishnautubechannel4090 3 жыл бұрын
ജഗതി, Innachan, ജഗദീഷ്,..മുകേഷ് ടീം വീണ്ടും...
@anands3987
@anands3987 3 жыл бұрын
0:13. Njyn dysp varma. 😄. Ayinu
@08kakz
@08kakz 2 жыл бұрын
ഇത്രേം ബുദ്ധി ഉള്ള ഡോക്ടർ ഒരു ഗില്ലാടി തന്നെ 🙏
@sunwitness7270
@sunwitness7270 3 жыл бұрын
നിങ്ങളുടെ ചാനൽ ഒത്തിരി ഇഷ്ട്ടം ആണ് മാറ്റിനി മൂവി💞💞💞💞.താമസിയാതെ നിങ്ങൾ എല്ലാ പടത്തിന്റെയും ഫുൾ HD മൂവി ഇടുമെന്ന് ക്ഷമിക്കാം💓💓💓💓.കാത്തിരിക്കാം💜💜💜💜💜
@nandakumarms8216
@nandakumarms8216 3 жыл бұрын
നമ്പീശാ.. നമ്പീ...😂😂😘
@jestermathew788
@jestermathew788 2 жыл бұрын
3:39 jagathy chettan expression
@abdulreqeebkm1020
@abdulreqeebkm1020 2 жыл бұрын
@9:20 ഈ സീനിൽ ഇന്നസെന്റ് ന് ചിരി വരുന്ന ത് ശ്രദ്ധിച്ചത് ഞാൻ മാത്രം ആണോ....
@akkientertainments3287
@akkientertainments3287 3 жыл бұрын
ജഗതി ചേട്ടൻ legend ആണെന്ന് പറയുന്നത് വെറുതെയാണോ...ഈ സീൻ കണ്ടാൽ അറിയാം
@shamsuknd922
@shamsuknd922 9 ай бұрын
ആ മരുന്നു കുടിച്ചുള്ള expression..ഇതൊക്കെ കാണുമ്പോൾ ആ കൂതറ സുരാജിനെ എടുത്തു കക്കൂസ് കുഴിയിൽ കളയാൻ തോന്നുന്നത്😂😂
@bharathraj3333
@bharathraj3333 Жыл бұрын
Nobody can replace innocent and ambili 🙌
@surajmohan.8615
@surajmohan.8615 Жыл бұрын
Rip the legend innocent 🥺🥺💙💙💙
@arshad__8527
@arshad__8527 2 жыл бұрын
3:32 flask 😂😂
@Rebel-hv3fj
@Rebel-hv3fj 2 жыл бұрын
Priyan utilised Jagathi the maximum.. the ultimate fun.
@achuus9573
@achuus9573 3 жыл бұрын
Incomparable movie and scene😂🤣😁😂
@sajadsadick6239
@sajadsadick6239 Жыл бұрын
ആ നേഴ്സ് വരെ ചിരിച്ചപ്പോയി 😂😂😂😂
@arunpm1054
@arunpm1054 2 жыл бұрын
എനിക്ക് 1233 പ്രശ്നങ്ങൾ ഉണ്ട്..അതൊക്കെ ഞാൻ തന്നോട് പറയണോ....🤣🤣🤣🤣ജഗതി ചേട്ടൻ 😘😘🤣🤣🤣🤣
@MalayalamTechOfficial
@MalayalamTechOfficial 3 жыл бұрын
Waiting for more content 😍😍
@riyastir
@riyastir 3 жыл бұрын
Neeya
@Rtechs2255
@Rtechs2255 3 жыл бұрын
Bro😍
@00971558679860
@00971558679860 3 жыл бұрын
remastered nte mone vere level
@RuwaisRazack
@RuwaisRazack 3 жыл бұрын
Nee etha 😂 a y i t h. Monu
@user-gz4je9mr2w
@user-gz4je9mr2w 3 жыл бұрын
ജഗതി ചേട്ടൻ എജാതി 😍😍
@alwaysFredzz
@alwaysFredzz 3 жыл бұрын
Jagathy chettan..... expression king 👑
@naveentomy2020
@naveentomy2020 3 жыл бұрын
നമ്പീശൻ🔥🔥
@oceanframes4740
@oceanframes4740 2 жыл бұрын
എനിക്ക് ആയിരത്തി ഇരുപത്തി മൂന്നു പ്രശ്നങ്ങളൊണ്ട് എല്ലാം തന്നോട് പറയണോന്നുണ്ടോ 🤣🤣🤣
@abvmedia773
@abvmedia773 3 жыл бұрын
9:20 😄😄😄😄
@ajuthomas9955
@ajuthomas9955 3 жыл бұрын
Kakkakuyil 2001 Priyadarshan spr movie iniyilla ingene oru padam eppozhathe verum waste theatre il poyi movie kanatha njan enthu pullanu ullathu ippozhathe cinemayil kure moojiya acters
@ajayakumarajai2221
@ajayakumarajai2221 2 жыл бұрын
Climax polichu aa dance 🤣🤣🤣🤣
@ajithk.kajith.k.k6948
@ajithk.kajith.k.k6948 8 ай бұрын
Jagathi chettan ❤😂😂😂
@ranjithramachandran3468
@ranjithramachandran3468 8 ай бұрын
ഡോക്ടർ: ഏതു യൂണിവേഴ്സിറ്റിയിൽ നിന്നാ medicine പഠിച്ചതെന്ന് പറഞ്ഞത്?? ലാലേട്ടൻ: mezhcibinnhfhdj 😆😆
@SanthoshKumar-yr7jx
@SanthoshKumar-yr7jx 3 жыл бұрын
ജഗതിചേട്ടൻ റോക്ക്സ് ❤❤❤❤😘😘👍👍
@ali-ex6no
@ali-ex6no 9 ай бұрын
No one can replace to him... jagathy💙
@rarunks3154
@rarunks3154 3 жыл бұрын
Innocent chettan 🤣🤣
@user-gn3ee4fn6x
@user-gn3ee4fn6x 3 жыл бұрын
അമ്പിളി ചേട്ടന് പകരം അമ്പിളി ചേട്ടൻ മാത്രം ❤️❤️❤️❤️the evergreen jagathi sree kumar
@shabeemtp315
@shabeemtp315 3 жыл бұрын
KAKKAKUYIL = CHANDRALEKHA
@anasmalik3500
@anasmalik3500 3 жыл бұрын
ഇയാളെന്താ പുലിക്കളി കളിക്കേ😜
@TheAlbifly
@TheAlbifly 3 жыл бұрын
@09:28, those 2 people watching on the left side hahahaha
@traveldudeashi4869
@traveldudeashi4869 3 жыл бұрын
ജഗതി എപ്പോഴും ജഗതി തന്നെ.
@DesignStation
@DesignStation 3 жыл бұрын
Good job with the remastering !! Huge fan of this channel !!
@devipriya6078
@devipriya6078 2 жыл бұрын
ജഗതിച്ചേട്ടൻ മുത്താണ് 😘😘😘
@PM_-CREATION_
@PM_-CREATION_ Жыл бұрын
ഇന്നസെന്റിന് ആദരാഞ്ജലികൾ
@saneeshsajeevan1574
@saneeshsajeevan1574 Жыл бұрын
ആദരാജ്ഞലികൾ പൊതുവാൾ 😭
@SanathM
@SanathM 5 ай бұрын
9:20 epic❤❤❤😂😂
@music-dw8iw
@music-dw8iw 2 жыл бұрын
ഗോപിയാല കൃഷ്ണൻ 🤣മുകേഷ് ഏട്ടൻ എല്ലാരുടെയും മുകളിൽ
@hoofantasticCK
@hoofantasticCK 3 жыл бұрын
ഞാൻ DYSP WArma...😄😄😄😄
@cookingsmell7678
@cookingsmell7678 2 жыл бұрын
4 50 അവരിപ്പോൾ വന്നു ഷേവിങ് അങ്ങ് തുടങ്ങും മുകേഷ് 😃😃😃
@Torkmstr
@Torkmstr 3 жыл бұрын
We miss you Jagathy chetta!!
@durgasankar6266
@durgasankar6266 2 жыл бұрын
3:38 yes.. kyaa😂
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 11 МЛН
Cochin Haneefa Non Stop comedy scenes | Malayalam Comedy |
39:31
Malayalam Comedy
Рет қаралды 1,8 МЛН
Beatbox in the toilet!
0:18
Mihdens
Рет қаралды 3,7 МЛН
Котята-мутанты захватили станцию😱 #фильм #сериал
1:00
ToRung short film: 🙏let's love each other🙏
0:56
ToRung
Рет қаралды 7 МЛН