നിനക്ക് ആശ്വാസം നല്കുന്ന ധ്യാനം മരിയൻ ഉടമ്പടി ധ്യാനം ഫാ: ജോസഫ് വലിയ വീട്ടിൽ കൃപാസനം

  Рет қаралды 22,779

KREUPASANAM CHANNEL

KREUPASANAM CHANNEL

11 ай бұрын

#kreupasanam#channel

Пікірлер: 228
@binuabey2346
@binuabey2346 11 ай бұрын
എന്റെ അമ്മയ്ക്കും തിരുകുമാരനും ഒരായിരം നന്ദി
@elsysebastian4565
@elsysebastian4565 11 ай бұрын
എന്റെ ഈശോ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടും ബത്തിലേക്ക് വേഗം വരണമേ
@anniethomas8073
@anniethomas8073 11 ай бұрын
അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചുതന്നു എന്നെ അമ്മയുടെപ്രത്യക്ഷിക്കാര് സാക്ഷിയായി ഉയർത്ഥനമേ 🙏🙏🙏
@vaigarrenjith8145
@vaigarrenjith8145 11 ай бұрын
അമ്മ മാതാവേ ഈശോയോട് പറഞ്ഞു എന്നോട് കുടുംബത്തോടും കരുണ കാണിക്കണമേ🙏🙏🙏🙏🙏🙏🙏
@BinnyOommen-om9wr
@BinnyOommen-om9wr 11 ай бұрын
എന്റെ അമ്മേ എന്റെ കുടുംബത്തിലെ പ്രേശ്നതിന് പരിഹാരം നൽകണേ
@LalyThomas-lk8ln
@LalyThomas-lk8ln 11 ай бұрын
എൻറെ അമ്മയെ എൻറെ മാതാവേ അമ്മയുടെ സന്നിധിയിൽ വന്ന സാക്ഷ്യം പറയാൻ ആയിട്ടുള്ള കൃപയെ അനുഗ്രഹവും തരേണമേ ആമേൻ❤❤❤❤
@gracypv7918
@gracypv7918 11 ай бұрын
അമ്മേ എന്റെ മനസ്സിന് ശക്തിയും സമാധാനവും ശാന്തതയും സന്തോഷവും ആശ്വാസവും ഉണ്ടാകണമേ ആമ്മേൻ🙏🙏🙏 എനിക്കു ഉറക്കമില്ലായ്മ മാറ്റി തരേണമേ നല്ല ഉറക്കം ലഭിക്കണമേ ആമ്മേൻ🙏🙏🙏
@anniesaju9554
@anniesaju9554 11 ай бұрын
അമ്മേ കരുണ തോന്നണേ ❤❤❤❤ഉപേക്ഷ വരുത്താതെ നോക്കണേ ❤❤❤❤
@anniesaju9554
@anniesaju9554 11 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ നിയോഗം യേശുവിന്റ അടുത്ത് പറഞ്ഞു നടത്തി തരണേ ❤❤ammen❤❤❤❤
@LathaDinesh-fh6jl
@LathaDinesh-fh6jl 11 ай бұрын
എന്റെ അമ്മേ സാമ്പത്തിക വിടുത്തലിനായി യേശുവിനോട് മാധ്യസ്ഥം വഹികേണമേ
@thresiammapeter8743
@thresiammapeter8743 11 ай бұрын
എന്റെ അമ്മേ ഞങ്ങളുടെ നിയോഗങ്ങൾ അമ്മ ഈശോയോട് പറഞ്ഞു ഞങ്ങൾക്ക് എത്രയും വേഗം വാങ്ങി തരണം അമ്മേ. ഞങ്ങളെ കൈവിടല്ലേ അമ്മേ. കാത്തുകൊള്ളണമേ. ആമേൻ.
@aleyammape873
@aleyammape873 11 ай бұрын
Amme ee സഹോദരിയുടെ പ്രാർത്ഥന കേൾക്കണ്സമേ കൂടെ എന്റെ അപേക്ഷയും.
@thressiammathomas536
@thressiammathomas536 11 ай бұрын
എൻറെ മകൻറെ വിവാഹം നടത്തി തരണമേ എൻറെ നിയോഗം ഉടമ്പടികൾ സാധിച്ചു
@thressiammathomas536
@thressiammathomas536 11 ай бұрын
എൻറെ ഉടമ്പടിയിലെ നിയോഗങ്ങൾ സാധിച്ചു
@thressiammathomas536
@thressiammathomas536 11 ай бұрын
എൻറെ ഉടമ്പടിയിലെ നിയോഗങ്ങൾ നടത്തി തരണമേ
@Sunittamma
@Sunittamma 11 ай бұрын
അമ്മേ ഈ ധ്യാനത്തിലൂടെ എന്റെ നിയോഗം ഈശോയോട് ചോദിച്ച് വാങ്ങിത്തരണമേ. കരുണയായിരിക്കണമേ നന്ദി. ഈശോയെ സ്തോത്രം. ഈ ശോയെ സതുതി സ്തോത്രം എന്നെയും കുടുംബത്തെയും അമ്മയുടെ സ്ഥിരം സാക്ഷിയാക്കണമേ. ആമ്മേൻ.
@aleyammape873
@aleyammape873 11 ай бұрын
അമ്മേ ദൈവസ്നേഹം എന്നിൽ നിറക്കണമേ. അമ്മയ്ക്കും തിരുക്കുമാരനും എന്നോടും കൂടുതൽ സ്നേഹം ഉണ്ടാകണേ.
@prasadwayanad3837
@prasadwayanad3837 11 ай бұрын
മാനുഷിക കാര്യങ്ങളിലല്ലാതെ ദൈവീക കാര്യങ്ങളിൽ ജീവിക്കാൻ അമ്മയുടെ മാധ്യസ്ഥത്തിൽ ഈശോയുടെകൈകളിൽ ഞങ്ങളുടെജീവിതത്തെ സമർപ്പിക്കുന്നു 🙏🙏🙏🌹🌹🌹❤️❤️❤️
@LathaDinesh-fh6jl
@LathaDinesh-fh6jl 11 ай бұрын
എന്റെ നിയോഗം വേഗത്തിൽ യേശുവിനോട് മാധ്യസ്ഥം വഹികേണമേ
@AshijSB
@AshijSB 11 ай бұрын
ഈശോയെ അമ്മ മാതാവേ എൻറെ യാത്രയിൽ കൂടെയിരുന്ന് നിൻറെ വചനം പ്രഘോഷിക്കാൻ എന്നെ ഇടയാക്കണമേ ആമേൻ❤❤❤❤
@susypjose3327
@susypjose3327 11 ай бұрын
അമ്മേ എന്റെ പ്രാർത്ഥനകൾ ശ്രവിച്ചെന്നെയും, ഞങ്ങളുടെ കുടുബംത്തെയും അനുഗ്രഹിക്കേണമേ...... മാതാവേ.... കൈവിടല്ലേ.....
@thresiathresia6614
@thresiathresia6614 11 ай бұрын
അമ്മേ കൃപാസന മാതാവേ എന്റെ കുടുംബത്തെ മുഴുവനും കാഴ്ച വെക്കുന്നു
@sheelam3676
@sheelam3676 11 ай бұрын
അമ്മേ നാളെ നടക്കുന്ന എക്സാം നല്ല രീതിയിൽ എഴുതാൻ എന്റെ മോൾക്ക് കൃപ നൽകേണമേ 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏♥️🙏
@siyonsiyo5809
@siyonsiyo5809 11 ай бұрын
എന്റെ അമ്മേ മാതാവേ എന്ത് ഞങളുടെ ജീവിതത്തിൽ എന്ത് സംഭവിക്കരുത് എന്ന് വിചാരിക്കുന്നു അത് തന്നെയാണ് സംഭവിക്കുന്നു അമ്മേ മാതാവേ പ്രാർത്ഥിക്കു അമ്മേ ഈശോയോട് സമാധാനം തരുവാൻ 🙏🙏🙏
@ushasaji3017
@ushasaji3017 11 ай бұрын
അമ്മേ മാതാവേ അനുജത്തിയുടെ കുഞ്ഞിന്റെ അസുഖം മാറ്റി അനുഗ്രഹിക്കേണമേ 🙏🙏🙏
@aneybabu753
@aneybabu753 11 ай бұрын
അമ്മേ മാതാവേ എനിക്ക് നീതി നടത്തി തരണമേ എന്റെ ശത്രുകളെ അങ്ങയുടെ കൃപയാൽ തുരത്താണമേ ആമേൻ
@Mini-by7du
@Mini-by7du 11 ай бұрын
പരിശുദ്ധ അമ്മേ സെപ്റ്റംബർ 15 നു മുൻപായി സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും എന്നെ രക്ഷിക്കണമേ
@susypjose3327
@susypjose3327 11 ай бұрын
മാതാവേ.... എന്നെ വചനത്തിൽ ആഴപ്പെട്ടുജീവിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ....
@shinyjoseph2918
@shinyjoseph2918 11 ай бұрын
അമ്മേ അവിടുന്ന് നൽകിയ മക്കളെ അനുഗ്രഹിക്കണേ 🙏🏻 അമ്മ മക്കൾക്ക് തക്ക സമയം കൃപ നൽകി അനുഗ്രഹിക്കണേ 🙏🏻
@racheljacob9625
@racheljacob9625 11 ай бұрын
അമ്മേ..എന്റെ മോൾക്ക് 20 വയസ്സ് ഉണ്ട്. കുറച്ചു disabilty ഉണ്ട്. അവൾ ഇപ്പോഴും രാത്രി യിൽ അറിയാതെ ബെഡിൽ യൂറിൻ പോകുന്നു. അവൾക്ക് പരിപൂർണ സൗഖ്യം കൊടുക്കണമേ...അമ്മേ അവളോട് കരുണ തോന്നെണമേ 🙏🙏
@minishaji1178
@minishaji1178 11 ай бұрын
പരിശുദ്ധ അമ്മേ.... മക്കളെ അനുഗ്രഹിക്കണേ...അവിടെ വന്നു സാക്ഷ്യം പറയുവാൻ അനുഗ്രഹം nalkaname🙏🙏
@gracypv7918
@gracypv7918 11 ай бұрын
എന്റെ മകളുടെ വിദേശ ജോലി എത്രയും പെട്ടെന്ന് ശരിയാക്കി തരേണമേ, വിസ എത്രയും പെട്ടെന്ന് ശരിയാക്കി തരേണമേ ആമ്മേൻ🙏🙏🙏🙏 അവൾക്ക് നേരിടേണ്ടി വരുന്ന എല്ലാ തടസ്സങ്ങളും മാറ്റി തരേണമേ ആമ്മേൻ🙏🙏🙏 ഈശോയെ സുരക്ഷിതമായിരിക്കമേ അവളുടെ ജോലി സ്ഥലം, സുരക്ഷിതമായ താമസ സ്ഥലം ലഭിക്കണമേ ആമ്മേൻ🙏🙏🙏🙏
@PANDAGAMING-lq9mk
@PANDAGAMING-lq9mk 11 ай бұрын
എന്റെ അമ്മേ ക J പാസനം മാതാവേ എന്റെ അമ്മയുടെ എല്ല അസുഖങ്ങളും മാറ്റി അമ്മയ്ക്ക് ജീവി ക്കുവാൻ ഒരു വഴി കാണിച്ചു താര ണ മേ ഞാൻ ഉടൻ പടിയിൽ വെച്ച എല്ല കാര്യങ്ങളും അമ്മ ഈശോയുടെ മധ്യതയിൽ ഞങ്ങളെ ട്കാരു ണാ കാണിക്കണേ അമ്മേ🙏🙏🙏 ആമേൻ
@user-vi8mw2ez3t
@user-vi8mw2ez3t 11 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവം മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എത്രയും വേഗം അമ്മ ഞങ്ങൾക്ക് സാധിച്ചു തരേണമേ 🙏🙏🙏🙏🙏 ഞങ്ങളെയും അമ്മയുടെ സാക്ഷിയായി മാറുവാൻ അനുഗ്രഹിക്കേണമേ ഞങ്ങൾക്ക് കൃപ കൾ നൽകി അനുഗ്രഹിക്കട്ടെ പരിശുദ്ധ അമ്മേ ജപമാല മാതാവേ🌹🌹🌹🌹🌹❤️
@vaishnavinair8606
@vaishnavinair8606 11 ай бұрын
അമ്മേ എന്റെ നിയോഗങ്ങൾ എല്ലാം ഈശോയോട് പറഞ്ഞു ഞങ്ങൾക്ക് സാധിച്ചു തരുവാൻ കൃപ ഉണ്ടാകണമേ.. ഉടമ്പടി സാക്ഷി ആകുവാൻ എന്നെയും അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏
@chandralekha4190
@chandralekha4190 11 ай бұрын
മാതാവേ എന്നോട് കൃപ ചൊരിയണേ അമ്മേ🙏🙏🙏
@sajimuhammedh3848
@sajimuhammedh3848 11 ай бұрын
സാക്ഷ്യം പറയാൻ ഒരുപാട് ആഗ്രഹിക്കുന്നു മാതാവേ എത്രയും പെട്ടെന്ന് anugrahikkane
@thresiathresia6614
@thresiathresia6614 11 ай бұрын
അമ്മേ കൃപാസന മാതാവേ എന്റെ കുടുംബത്തിൽ പ്രാർത്ഥന മുടങ്ങരുതേ
@hemarosegonsalvas7714
@hemarosegonsalvas7714 11 ай бұрын
മാതാവേ എന്റെ മകളുടെ കൂടെ പോകണമെ 🙏🙏🙏
@asharavi6378
@asharavi6378 11 ай бұрын
എന്റെ ഈശോയെ അവിടുത്തെ നാമം മഹത്വപ്പെടുത്തേണമേ 🙏🙏🙏
@user-xs2qi9nt1v
@user-xs2qi9nt1v 11 ай бұрын
🌹💞🙏💞🌹എന്റെ അമ്മേ എന്റെ ഈശോയെ അവിടുത്തെ ദാന മായ പരിശുദ്ധ അൽമാവിനെ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ ഈശോ ഹല്ലേലുയ ആരാധന സ്തുതി നന്ദി 💞🙏🌹🙏💞🌹
@anniethomas8073
@anniethomas8073 11 ай бұрын
അമ്മേ എന്നെയും കുടുംബത്തെയും ഭാവനമായി അനുഗ്രഹിക്കണേ 🙏🙏🙏
@vinodv.s6662
@vinodv.s6662 11 ай бұрын
അമ്മേപരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ രോഗം മാറ്റി തരണേ
@asharavi6378
@asharavi6378 11 ай бұрын
അമ്മേ എന്റെ മാതാവേ ഞാൻ വീണ്ടും അമ്മയോട് ഡേറ്റ് (8/9/23) ഇട്ടു പ്രാർത്ഥിക്കുന്ന എന്റെ പ്രാർത്ഥന അവിടുന്ന് കൈകൊള്ളേണമേ 🙏🙏🙏 എന്റെ സങ്കടം നീക്കി തരേണമേ 🙏അമ്മേ എന്റെ മോന്റെ ജോലിക്കുള്ള വിസ എല്ലാ തടസവും നീക്കി ഈറ്റയും പെട്ടന്ന് വരുവാൻ അമ്മയുടെ കൃപ ഉണ്ടാകേണമേ 🙏🙏അവനു നല്ല ഒരു ജോലി കൊടുക്കേണമേ അമ്മേ എന്നെ കൈ വിടരുതേ 😭🙏🙏 എന്റെ പ്രാർത്ഥന കൈകൊള്ളേണമേ 🕯️🕯️🙏🙏ഈ പരിശുദ്ധ ഉടമ്പടി ധ്യാനത്തിൽ എന്നെയും അനുഗ്രഹിക്കേണമേ 🙏
@user-dx2su9yg2v
@user-dx2su9yg2v 11 ай бұрын
യേശുവേ കർത്താവായ ദൈവമേ അമേമ പരിശുദ്ധ ദൈവ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ ഈശോയെ എൻെറ മകൻ ആശുപത്രിയിൽ അഡ്മിറ്റ് ആണ് അവനേ സുഖപെടത്തണമേ അവനിൽ ദൈവ സേനഹം നിറകണമേ അങ്ങയുടെ തിരുസന്നിധിയിൽ എന്നെ സാക്ഷ്യം പറയുവാൻ കരുണ ചെയ്യണമേ അങ്ങയേ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്നു ആമേൻ🙏🙏🙏🙏🙏🙏
@snehappuassuntha8284
@snehappuassuntha8284 11 ай бұрын
ദൈവമേ. ദൈവമേ എന്റെ ദൈവമേ.നന്ദി😢😢😢
@MariyammaKm-vy8sl
@MariyammaKm-vy8sl 11 ай бұрын
അമ്മേ മാതാവേ എന്റെ ലോൺ എത്രയും പെട്ടന്ന് ശരിയാക്കി തരേണമേ ഒത്തിരി കടങ്ങൾ ഉണ്ട് മാതാവേ എന്റെ മേൽ കനിവുണ്ടാകേണമേ ആമേൻ
@leenajose9103
@leenajose9103 11 ай бұрын
അമ്മേ🙏 നിയോഗങ്ങൾ നടത്തി തരണേ 🙏😢
@lissyjohn2140
@lissyjohn2140 11 ай бұрын
അമ്മേ എന്റെ കുടുബത്തിൽ വരണ മെ രക്ഷിക്കണമെ🙏🙏🙏🙏🙏🙏
@bindukala4960
@bindukala4960 11 ай бұрын
അമ്മേ മാതാവേ എന്റെ കയ്യുടെ വേദന മാറ്റി തരേണമേ കണ്ണിന്റെ കാഴ്ച്ച വ്യക്തമാക്കി തരേണമേ 🙏
@jesnaalexander6567
@jesnaalexander6567 11 ай бұрын
എന്റെ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണേമേ എന്റെ വീടിന്റെ പണി പൂർത്തീകരിക്കണേ വസ്തുവിന്റെ പൈസ എത്രയും പെട്ടന്ന് kitteneme
@AnnieSheeja
@AnnieSheeja 11 ай бұрын
അമ്മ മാതാവെ ഞങ്ങളുടെ ഭവനത്തിൻ കൃപകൊണ്ട് നിറയ്
@user-zt3eu5ov5e
@user-zt3eu5ov5e 11 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കൃഷണ മോളോട് കൃപ തോന്നണേ 🙏🙏q
@user-xs2qi9nt1v
@user-xs2qi9nt1v 11 ай бұрын
🌹🙏💞🙏🌹എന്റെ അമ്മേ എന്റെ നാവിന്റ ദുരുപയോഗം ഈശോയോട് പറഞ്ഞു മാറ്റി തരണമേ ഈശോയെ ആരാധന സ്തുതി മഹത്വം നന്ദി 🌹🙏💞🙏🌹
@user-mm7vj2ru9m
@user-mm7vj2ru9m 10 ай бұрын
അമ്മേ എൻ്റെ നിയോഗഗൾ സാധിച്ചു തന്ന് ദേശത്തു njagale നിൻ്റെ സാക്ഷി aakkane.ആമേൻ
@rajuphilip2574
@rajuphilip2574 11 ай бұрын
അമ്മേ എന്റെ അലസത മാറ്റി മടിക്കാതെ പ്രാർത്ഥിക്കാൻ കഴിയണമേ 🙏
@chechikwt7557
@chechikwt7557 11 ай бұрын
ലീലാമെമ്മാതാവേ തരാം ക്കു ഒരു വീട് നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@sr.josemary1096
@sr.josemary1096 11 ай бұрын
എൻറ അമ്മ എൻറ എല്ലാ ആഗ്രഹങ്ങളും നിയേഗങ്ളുടെ സാധിച്ചു തരേണമേ.ഔസേപ്പച്ചനേ അനുഗ്രഹിക്കേണമ
@sheejas7838
@sheejas7838 11 ай бұрын
അമ്മ ഞാൻ ഉടമ്പടി എടുത്തു പ്രാർത്ഥിച്ച നിയോഗം എന്റെ പൊന്നുമോളുടെ fail ആയി പോയ രണ്ട് വൃക്കയും 100%പ്രവർത്തനം ആക്കി മടക്കി തരേണമേ 😢😢😢മോളുടെ creatin ഇപ്പോൾ 9ആണ്... 0.8നു തന്നെ നോർമൽ ആക്കേണമേ 😢😢എന്റെ പൊന്നുമോളുടെ ഡയാലിസിസ് സ്റ്റോപ്പ് ചെയ്യേണമേ 🙏🏻🙏🏻😢
@rincyjustin3092
@rincyjustin3092 11 ай бұрын
മാതാവേ അപമാനഭാരത്തിൽ നിന്ന് കാത്തു കൊള്ളണമെ
@jesnaalexander6567
@jesnaalexander6567 11 ай бұрын
എന്റെ മോളെ അനുഗ്രഹിക്കണേ എനിക്കും മോളേക്കും ഭർത്താവ് നും വിശ്വാസം കൂടുതൽ അനുഭവിക്കാൻ അനുഗ്രഹിക്കണേ. മോളെ എത്രയും പെട്ടന്ന് പഠിക്കാൻ അനുഗ്രഹിക്കണേ.
@niceecplanationthomas7818
@niceecplanationthomas7818 11 ай бұрын
Amen..Thank you Jesus.....Haleluyyaaa...
@santhoshkf40
@santhoshkf40 11 ай бұрын
🙏🙏🙏🙏അമ്മേ കൃപാസനമാതാവ് എന്റെ മകന്റെ pr തടസങ്ങൾ മാറ്റി തരണമേ 🙏🙏🙏
@RadhaA-wi6kc
@RadhaA-wi6kc 11 ай бұрын
അമ്മ മാതാവേ മോന്റെ അസുഖം പൂര്‍ണമായും മാറ്റി തരണം എന്ന് അപേക്ഷിക്കുന്നു 🙏
@lucyjoseph6200
@lucyjoseph6200 11 ай бұрын
Mary my mother bless me and be with me. Give me inner joy and happiness.
@minitj8941
@minitj8941 11 ай бұрын
എന്റെ മോന്റെ കാര്യത്തിൽ കരുണ തോന്നണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@chinnujoseph672
@chinnujoseph672 11 ай бұрын
Ammae Parisutha Kreupasana mathave anugrahikaname Jankalkayi apeshikaname Àmen Hallelujah Thank you Jesus
@shinyjoseph6998
@shinyjoseph6998 11 ай бұрын
ദൈവനാമത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ ജോസഫ് ചാക്കോ ദുബായ് തിര വരുമാനം ഉള്ള ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു ജോലി മേഖലയെ അനുഗ്രഹിക്കണമേ ജോലിയില്ലാത്ത മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കുമാറാകട്ടെ 🙏🙏🙏🙏
@anuj4518
@anuj4518 11 ай бұрын
കർത്താവെ മോടെ പ്രാർത്ഥന കേൾക്കേണമെ
@jessy5477
@jessy5477 11 ай бұрын
Madhava ent makkalku nalla samblam ulla joly tharanama esoya amen 🙏 🙏 🙏 🙏 hallaluya hallaluya hallaluya hallaluya hallaluya hallaluya ℹ️ ℹ️ ℹ️ ℹ️ ℹ️ ℹ️ ℹ️ ℹ️
@annammageorge8643
@annammageorge8643 11 ай бұрын
അമ്മേ എന്റെ മോനെ സ്പർശിക്കണേ, എന്റെ സഹോദരി കുടുംബത്തെ സ്പർശിക്കണേ
@mariyammajose8434
@mariyammajose8434 11 ай бұрын
Ente amme ente kunjinu. P. R. Veckan anuvadhikkane amme. Amen.
@lucyjoseph6200
@lucyjoseph6200 11 ай бұрын
Mary my mother, unite us with your love. In all our problem you be with me. Give me your grace.
@rejipaily1987
@rejipaily1987 11 ай бұрын
ഇന്ന് അമ്മ എന്റെ കൂടെ ഞാൻ പോകന്നിടത്തൊക്കെ വന്നു അനുഗ്രഹിക്കണേ
@ShajyMathews
@ShajyMathews 11 ай бұрын
Ende eshowye ende mathave enne parishudhatmavinde abhishekathal nirakaname.Amen.
@gladysronidcunha4099
@gladysronidcunha4099 11 ай бұрын
Krupasanam matha, my elder son 's marriage thadasam mattitharename and wipe out all hinders from our house and mercy on us and bless 🌹🙏
@shobanas4583
@shobanas4583 11 ай бұрын
അമ്മ മതാവ് കൃപനൽകിഎലവരെയുംവിശുദ്ധിയുളവരകെണേമേആമേൻ
@jessy5477
@jessy5477 11 ай бұрын
Amma madhava ente makkalil parishuddhathmavu vannu nirayanama eso sthuthi amaen hallaluya ℹ️ ℹ️ ℹ️ ℹ️ 🙏🙏🙏🙏
@asharavi6378
@asharavi6378 11 ай бұрын
ആവേ.. മരിയ... ആവേ മരിയ..... ആവേ മരിയ..... ആവേ... ആവേ.. ആവേ മരിയ..... 🌹🌹🙏🙏🙏🙏🙏
@alicepremnath-food1965
@alicepremnath-food1965 11 ай бұрын
Ammae Maathavae bless my family and keep us under your care.
@rajanmathai339
@rajanmathai339 11 ай бұрын
Parusundha Mathave njanglkuvedi prarthikene Amen🙏🙏🙏🙏🙏🙏🙏
@sreekalaviswambharan2190
@sreekalaviswambharan2190 11 ай бұрын
അമ്മോ എന്റെ മോന്റെ ലഹരി ഉപോയഗം മാറ്റിതര ണമോ: അവന്റെ കലി മാറ്റി തരണേ മോ അമ്മയുടെ നടയിൽ വന്നു പ്രർത്ഥിക്കാൻ സാധിക്കണേ മോ
@russelraj3289
@russelraj3289 11 ай бұрын
❤I trust Amma Mathave and Jesus Amen
@roythampan3193
@roythampan3193 11 ай бұрын
അമ്മേ ഞാൻ വെച്ച ലോൺ മുടങ്ങുന്നു ശെരിയാകിതരണമേ അമ്മേ ക്രെപാസനം അമ്മേ ഇന്നോ നാളെയോ ലോൺ ശെരിയാക്കണമേ
@sunikuriakose5237
@sunikuriakose5237 11 ай бұрын
എന്റെ മകൾ ചിഞ്ചു വിന് സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം കൊടുത്തു അനുഗ്രഹിക്കണേ
@hindi3617
@hindi3617 11 ай бұрын
എന്റെ മകൾക്കു സമാദാനവും സന്തോഷ വും ഉള്ള ജീവിതം കൊടുക്കണേ അമ്മേ 🙏
@stephijohny6228
@stephijohny6228 11 ай бұрын
Amma maathavey Eantey vayyaiga maati tharanamey amen
@ksantony7243
@ksantony7243 11 ай бұрын
Ammea Mathavea sunila's niyoghangle samarppikkunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻🎉🎉🎉🎉🎉🌹🌹🌹🌹🌹
@jessy5477
@jessy5477 11 ай бұрын
Amma madhava ente mootha makane nalla samblam ulla joly tharanama esoya amen 🙏 🙏 🙏 🙏 🙏
@thankamthomas9985
@thankamthomas9985 11 ай бұрын
Amma bless my family. Help my children to repent and turn to god and clear all the misunderstandin g. Help them to live a holy life and to give up their stubborn habits. Make them humble and to pray
@snehappuassuntha8284
@snehappuassuntha8284 11 ай бұрын
എന്റെ അമ്മേ എനിക്ക് സ്ഥരമായി ഒരു ജോലി നൽകണെ😢😢😢
@gladysronidcunha4099
@gladysronidcunha4099 11 ай бұрын
Krupasanam matha, enneyum ammaude pretheeshkaranathinthe oru sashiyakki mattename. Amen
@mercyfrancis5798
@mercyfrancis5798 11 ай бұрын
Amme Maathaave ente niyogangal ethraum pettannu saadhichu tharename Amme 💖🌹💖🌹💖🌹💖🌹💖
@gladysronidcunha4099
@gladysronidcunha4099 11 ай бұрын
Krupasanam matha, Iam 63 yrs old, bless to get a suitable job as soon as possible and remove our financial problems and mercy on us
@elsybabu5939
@elsybabu5939 11 ай бұрын
Ame September 8 snehaude vivaha fagshen nadathan anugrehikaname amen hallelujah
@user-ru3wp7sv1v
@user-ru3wp7sv1v 11 ай бұрын
അമ്മേമാതാവേ എന്റ മകന്റെ തുടർച്ച യായ പനി യും. ചുമയും കബക്കെട്ട് മാറ്റി തരേണ്ണമേ
@sajimuhammedh3848
@sajimuhammedh3848 11 ай бұрын
Amme parishudha amme dhaiva മഹത്വവും വിളിച്ച് പറയുന്നതിനും എൻ്റെ വിവാഹ കാര്യത്തിൽ സാക്ഷ്യം പറയാനും കഴിയനെ🤲🤲🤲🤲😭
@beenapunnoose9561
@beenapunnoose9561 11 ай бұрын
Ente Amme ente niyokangaludemel Amme krupayundakkaname
@leelavamanan3166
@leelavamanan3166 11 ай бұрын
Yeasuve ente Swethamolil Saukyam Nalki Anugrahikename
@GloryJacob-wx3no
@GloryJacob-wx3no 11 ай бұрын
Please pray for our special intentions. ... Health & wealth
@jessyjoseph7280
@jessyjoseph7280 11 ай бұрын
Amme mathave njangalude niyogangale samarpikunnu thirukumaranodu mathyastham vagikaname❤
@lucythomas5519
@lucythomas5519 11 ай бұрын
Please pray for good faith to my children
@jesnaalexander6567
@jesnaalexander6567 11 ай бұрын
എനിക്ക് ഒരു ചെറിയ ജോലി തരണേ മാതാവേ എന്റെ ആവശ്യം സാധിച്ചു തരണേ എനിക്ക് സാക്ഷ്യം പറയാൻ edayakene
@user-ow8rl7ss2q
@user-ow8rl7ss2q 11 ай бұрын
Amen madhave ente kail cash onnumilla.salaryiyum.bonasum nale thanne kittane amen
@glimsyneyyan9065
@glimsyneyyan9065 11 ай бұрын
Ammamathave ente makane viswasathil azhappeduthaname ammen
@salyraju6724
@salyraju6724 11 ай бұрын
Amma mathave Nalla orujolye kodduthe anugrahikana parusutha Amma.
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 65 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 14 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 65 МЛН