NINGALENE COMMUNITSAKI | നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി |Prem Nazir, Sathyan ,Sheela ,Jayabharathi

  Рет қаралды 102,960

Amrita Online Movies

Amrita Online Movies

6 жыл бұрын

Ningalenne Communistakki (Malayalam: നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, meaning: you made me a communist) is a Malayalam socio-political play by Kerala People's Arts Club (KPAC). This was the second and most popular stage play of KPAC . This drama propelled KPAC into the forefront of kerala cultural scene and played a historical role in popularising the Communist movement in Kerala during 1950's eventually leading to the establishment of first democratically elected communist ministry in the world in 1957 in Kerala under E. M. S. Namboodiripad.
Directed by - Thoppil Bhasi
Produced by - Kunchacko
Screenplay by - Thoppil Bhasi
Starring - Prem Nazir, Sathyan ,Sheela ,Jayabharathi
Music by - G. Devarajan

Пікірлер: 135
@shinasadam4131
@shinasadam4131 4 жыл бұрын
2020ൽ കാണുന്നവർ 👍
@esasidharan6573
@esasidharan6573 3 жыл бұрын
ഇതാണ് സതൃൻ . ഇത് അഭിനയിക്കുമ്പോൾ ചെറുപ്പം. ആ നടനെ മിമിക്റിക്കാർ അനൂകരിക്കുനനത് കാണാൻ വിഷമമുണ്ട്
@satheeshkumar-rk9or
@satheeshkumar-rk9or 4 жыл бұрын
എന്തെല്ലാം സഹിച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത്. ജാതി മത ഭേദമില്ലാതെ കർഷക സംഘത്തിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളർന്നത്. സത്യൻ മാഷിന്റെ അഭിനയം അപാരം. കൂടെ ഉമ്മർ ജയഭാരതി പ്രേംനസീർ തുടര്‍ന്ന് കോട്ടയം ചെല്ലപ്പനും എസ്പി പിള്ളയും ആലുമൂടനും ലളിത ചേച്ചിയും നന്നായി അഭിനയിച്ചിട്ടുണ്ട്. സൂപ്പർ
@immanuelmathra256
@immanuelmathra256 3 жыл бұрын
ജീവിക്കുന്ന കഥാപാത്രങ്ങൾ... സത്യൻ്റെ അഭിനയം അപാരം...
@sindhups3378
@sindhups3378 3 жыл бұрын
സത്യൻ ഒരേ ഒരു അഭിനയ പ്രതിഭ അന്നും ഇന്നും എന്നും 🙏🙏🙏🙏🙏
@sreedaranvv4881
@sreedaranvv4881 3 жыл бұрын
o ഞാൻ ഈ സിനിമ 15 തവണ കണ്ടു' എൻ്റെ മനസിൽ ഇന്നും മായുന്നില്ല ഇതിലെ ഗാനം ഞാൻ എപ്പോഴും പാട്ടും അമ്പലപ്പറപ്പിലെ ആരാമത്തിലെ എന്ന ഗാനം സത്യൻ നസീർ....... എന്ന പ്രതിഭാ യെ എങ്ങിനെ മറക്കാൻ കഴിയും
@AbdulRahim-gj4gb
@AbdulRahim-gj4gb 3 жыл бұрын
അപാരം അപാരം... എന്നെത്ര പറഞ്ഞാലും അധികമാകില്ല... സത്യൻമാഷിന്റെ അഭിനയം... മലയാള സിനിമയുടെ തീരാനഷ്ടം
@abhin3858
@abhin3858 5 жыл бұрын
രോമാഞ്ചം💪 സത്യൻ നസീർ ഷീല ജയഭാരതി kpac ലളിത ഉമ്മർ അഭിനയിക്കുകയല്ല ജീവിക്കുന്നു
@rajanthambai9883
@rajanthambai9883 3 жыл бұрын
സത്യൻ മാഷ് എന്താ അഭിനയം ജീവിക്കുകയാണ് എന്താ ഒരു തന്മയത്വം
@abandonedones6353
@abandonedones6353 3 жыл бұрын
Sathyan -an incredible actor.
@nowshadbashee
@nowshadbashee 3 жыл бұрын
ഇന്നത്തെ തലമുറ കാണേണ്ട സിനിമ
@user-nk2te2jv9i
@user-nk2te2jv9i 3 жыл бұрын
രണ്ട് പാട്ട് കട്ട് ചെയ്തു 'കൊതുതുമ്പുവള്ളം തുഴഞ്ഞു വരും കൊച്ചു പുലക്കള്ളി എന്നു തുടങ്ങുന്ന ഗാനവും എല്ലാരും പാടത്ത് സ്വർണ്ണം വിതച്ചു എന്നു തുടങ്ങുന്ന ഗാനവും.
@shemeemshemeem2632
@shemeemshemeem2632 4 жыл бұрын
Nadakathinte oru touch.....orginality...ellavarum ...super
@abhisheksiva4570
@abhisheksiva4570 3 жыл бұрын
വാക്കാൽ കറാൽ സുന്ദരമായ അഭിനയ നിമിഷം
@rkbasheer1183
@rkbasheer1183 11 ай бұрын
All actors are super.... especially Sathyan Sir.... Songs are fentastic.... Totally s beautifull package.
@chinnan2414
@chinnan2414 3 жыл бұрын
2:11:57---> സത്യൻ മാഷ് എജ്ജാതി അഭിനയം🔥🔥🔥🔥 Goosebumps Moments🔥🔥🔥🔥🔥 നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി🔥
@jithujose2616
@jithujose2616 4 жыл бұрын
Malayala cinemayile Ore oru mash - sathyan mash ishtam 🔥🔥🔥🔥🔥🔥🔥🔥🔥🔥
@SamuelGeorge
@SamuelGeorge 5 жыл бұрын
സത്യന്‍ മാഷേ, അങ്ങയെ ഞങ്ങള്‍ എത്രയധികം മിസ്സ്‌ ചെയ്യുന്നുണ്ടെന്നോ? ഈ സിനിമയിലും താങ്കള്‍ വരുന്ന സീനുകള്‍ എത്ര കണ്ടാലും മതിവരുന്നില്ല. ഇത്ര മികച്ച രീതിയിലുള്ള അഭിനയം മലയാള സിനിമയിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ താങ്കള്‍ക്ക് മാത്രം സ്വന്തം. അഭിമാനത്തോടെ പറയുന്നു ഞാനൊരു മലയാളിയാണ് എന്ന്.. സത്യന്‍ മാഷിന്റെ നാട്ടുകാരന്‍..
@sreenathmurukesankrishnamm8064
@sreenathmurukesankrishnamm8064 4 жыл бұрын
What a talented actor Sathyan was.. He played the roles of young heros as well as characters of around 70 ages in his 50s.
@jithujose2616
@jithujose2616 4 жыл бұрын
🙏
@aromal7855
@aromal7855 4 жыл бұрын
truth....അഭിനയിക്കുകയല്ല ജീവിക്കുന്നു...amazing actor
@mehboobrkhmanmehboobrkhman3326
@mehboobrkhmanmehboobrkhman3326 4 жыл бұрын
Oru. Sambhavamaanu.sathyan.mash
@josepanjikaran5675
@josepanjikaran5675 3 жыл бұрын
ലാൽസലാം സഖാക്കളെ ഈ സിനിമ ഒരുപ്രസ്ഥാനത്തിന്റെ കഥയാണ്. ഇനിയും കാണാത്തവർ കാണുക.
@Tesla1871
@Tesla1871 Жыл бұрын
ഇന്ന് ഈ പ്രസ്ഥാനം 🥺
@vivekpaleli5479
@vivekpaleli5479 3 жыл бұрын
സത്യൻ മാഷ് 🙏🙏🙏🙏
@jsreedharanjovel4824
@jsreedharanjovel4824 3 жыл бұрын
Sathiyan was mega star he had a lot of fans he was loved my many people
@jishnum.s9009
@jishnum.s9009 3 жыл бұрын
42:34 മുതൽ 45:22 വരെ സത്യനും കെ പി എ സി ലളിതയുമുള്ള കോമഡി സീൻ. എന്റെ പൊന്നോ ഒരു രക്ഷയുമില്ല 😂😂😂😂😂
@krishnadasc4647
@krishnadasc4647 3 жыл бұрын
ippozhathe communistkaarkku atma parisodhana nadathaan pattiya cinema.... Ugran film... Sathyan masterinte oru range.. apaaram.... Nalla script... Sweet songs.... Pranamam to great legends..... 🙏🙏🙏💓💓💓💓
@mobinbabu9658
@mobinbabu9658 4 жыл бұрын
3LEGENDS ARE IN ONE FILM..🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 PREMNAZEER SIR🔥🔥🔥🔥🔥 SATHYAN MAASH🔥🔥🔥🔥🔥 K.P.UMMER🔥🔥🔥🔥🔥
@mohanlal-tw5lp
@mohanlal-tw5lp 3 жыл бұрын
now it is high time to take movie 'ningal enne communist viruddhanaakki'. Today's communism is a chain business of all wrong activities. The higher the position, the higher benefit for that person.
@rajagopathikrishna5110
@rajagopathikrishna5110 4 жыл бұрын
കുടുമയും ഒറ്റമുണ്ടും കൗപീനവും ചേർന്ന വേഷവും മാമൂൽ പ്രിയത്വവും ഉള്ള പഴയ തലമുറയുടെ അവസാനത്തെ കണ്ണിയായി ഒരു നായർ കാരണവർ ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായിരുന്നു' ഈ സിനിമ കണ്ടിട്ടുള്ള നാട്ടുകാർ സത്യൻ അവതരിപ്പിച്ച പരമു പിള്ളയെ പോലെ തന്നെയാണ് ആ കാരണവർ എന്നു പറയാറുണ്ട്. സങ്കല്പത്തിലൂടെ ഒരു യഥാർത്ഥ മനുഷ്യനെ അഭിനയത്തിലേക്ക് പകർത്തിയ സത്യൻ നടൻ എന്ന നിലയിൽ താനാരാണെന്ന് വ്യക്തമാക്കുന്നു.
@jayarasmi5204
@jayarasmi5204 4 жыл бұрын
എല്ലാ വരും നന്നായി. എന്നാലും സതൃൻമാഷ് ഗംഭീരം. യാതൊരു സാ സാങ്കേതികവിദ്യ യുടേയും സഹായം ഇല്ലാതെയുള്ള അഭിനയം മറ്റാർക്കാണ് ചെയ്യാൻ പറ്റുക
@josephjohn31
@josephjohn31 3 жыл бұрын
Udaya's multi starrer of flimography of the same title socio political play having historical role in pupularising Communist Movement in Kerala along with good songs, scenes, acting and direction.
@prasaanthb8800
@prasaanthb8800 4 жыл бұрын
മഹാനടൻ, "സത്യൻ "
@thailandlove5535
@thailandlove5535 3 жыл бұрын
Comparing to Sathyan, Mammotty and Mohanlal are complete zero. Sathyan's personality is completely different. He is a real man
@meghnathnambiar8696
@meghnathnambiar8696 3 жыл бұрын
What about Prem Nazir? Why some people like you purposefully avoid that legend??
@dcompany5240
@dcompany5240 4 ай бұрын
that is vintage dramatic acting, lal and mammooty is not dramatic, this is modern period, come out from old period you old bastrd
@nechunechu6953
@nechunechu6953 3 жыл бұрын
അങ്ങനെ ഞാനും ഒരു കമ്യൂണിസ്റ്റ് ആയേ 💪😎😍
@dcompany5240
@dcompany5240 4 ай бұрын
communism oke poyada, ini maari irunu oombikoo 😆
@pranavbinoy232
@pranavbinoy232 3 жыл бұрын
Prem Nazir sathyan master ,jayan and kp ummer sir.Ivarokkeyaanu malayala cinemayude maanikyakallugal.Ivarokkeyaanu malayala manninteyum malayala cinemayudeyum swathukkal.Allaatha mammoottiyum mohanlalum onnumalla.Mammoottiyum mohanlalum verum keedangal.
@alv1251
@alv1251 3 жыл бұрын
അവരും ഇന്ത്യ കണ്ട നല്ല നടൻമാർ തന്നെ. അതിൽ ഒരു സംശയം ഇല്ലാ. പക്ഷേ അവർ ഇപ്പോൾ അഭിനയിക്കുന്ന പടം കണ്ടാൽ പെറ്റ തള സഹിക്കില്ല. ഫാൻസിനെ തൃപ്തി പെടുത്താൻ വേണ്ടി യാണ്.
@sinodck5314
@sinodck5314 5 жыл бұрын
💯Chuvappan Abhivadhyangal 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@abdurahimankp4705
@abdurahimankp4705 5 жыл бұрын
സത്യൻ സംഭവം തന്നെ
@sulaimankutty97
@sulaimankutty97 5 жыл бұрын
സത്യൻ മാഷ്മൺമറഞ്ഞാലുo ഇപ്പോഴുOഅങ്ങയുടെ സിO ഹാസനം ഒഴിഞ്ഞുകിടക്കുന്നു
@ArunKumar-gz8xj
@ArunKumar-gz8xj 4 жыл бұрын
Ambalapparambile enna pattu kelkkumbol ammavaneyum amma veetile cheruppavum orma varum avideyum inganathe vilakk okke undayirunnu...Orikkalum marikkatha ormakal ,ammavan ee pattu nannayi padum ayirunnu...Aa cheruppathile kku pokan pattiyirunnemkil
@JOJO...e.
@JOJO...e. 5 жыл бұрын
എന്തൊരു സിനിമ. സൂപ്പർ
@williamjamesmoriarty8953
@williamjamesmoriarty8953 4 жыл бұрын
സത്യൻ സാറിന്റെ അഭിനയം അപാരം തന്നെ
@josephjohn31
@josephjohn31 3 жыл бұрын
2:09:14 the great spirit irrespecive of age or health........
@vineeshvlogs8
@vineeshvlogs8 3 жыл бұрын
2021ൽ കാണുന്നവർ ഉണ്ടോ
@akhilp095
@akhilp095 7 ай бұрын
2024ൽ കാണുന്നു
@JOJO...e.
@JOJO...e. 5 жыл бұрын
മാല ആരെയോ സ്നേഹിക്കുന്നുണ്ട്. ആഹാ... ആ ദുഷ്ടന് അവളോട് സ്നേഹമില്ല. ഹൃദയമുള്ള ആരും അവളെ സ്നേഹിക്കും. നോക്കൂ, ആ പുകയുന്ന കുടിലിനകത്തുള്ളത് ഒരു തിളങ്ങുന്ന രത്നമാണ്. ആ രത്നത്തിനുള്ളിൽ തീ ആണ്.അതാണ് പുക ഉയരുന്നത്. പ്രേമത്തിന്റെ തീച്ചൂട് അനുഭവിച്ചവരേ അറിയൂ....
@punjabi-ae-zubane9708
@punjabi-ae-zubane9708 4 жыл бұрын
wish there could be English subtitles to understand this epic movie
@jithujose2616
@jithujose2616 3 жыл бұрын
Punjabi -ae- Zubane see sathyan master movies he is one of the pioneers of natural acting
@rintoantony8978
@rintoantony8978 4 жыл бұрын
Very good film
@harisankars8952
@harisankars8952 4 жыл бұрын
30:59... "jaan und".... nazeer imitating Jayabharathi... kidukkachi performance...😀😅😅
@archanajineshvijitha4115
@archanajineshvijitha4115 4 жыл бұрын
വിജയകുമാരി ചേച്ചി ആണോ നസീർ സാറിന്റെ അമ്മ??? 🤔
@nechunechu6953
@nechunechu6953 3 жыл бұрын
മുകേഷിന്റെ അമ്മ
@b.unnikrishnanunnithan8276
@b.unnikrishnanunnithan8276 3 жыл бұрын
Enne communistakki എന്ന് എഴുത്തും വായനയും പഠിച്ചവരെ കൊണ്ട് എയ്തിക്കാര്ന്ന്.
@MuZicSLifE962
@MuZicSLifE962 5 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഇപ്പോഴത്തെ കമ്മ്യൂണിസത്തോടു പുച്ഛം തോന്നുകയാണ് . മണ്മറഞ്ഞ സഖാക്കൾക്ക് ഹൃദയത്തിൽ നിന്നൊരു ലാൽസലാം ....
@machan8643
@machan8643 4 жыл бұрын
Sanumamtha Pranavam അന്നത്തെ കാലമല്ലലോ ഇന്നത്തെ കാലം, ഇന്നത്തെ കാലത്തിൽ എന്തുകൊണ്ടും മറ്റുള്ളപാര്ടികരേക്കാൾ ജനങ്ങൾക്കുവേണ്ടി പോരാടുന്നത് കമ്മ്യൂണിസ്റ്റുകാരാണ്....
@razaqpk9963
@razaqpk9963 4 жыл бұрын
അങ്ങിനെ ഒന്നും ഉണ്ടാവുകയില്ല വെറുതെ മനസ്സ് നൊബരപെടുത്തണ്ട ഞാനുണ്ട് ഞങ്ങളുണ്ട് എന്നും പിന്നിലും മുന്നിലും ഒരു ലാൽ സലാം പറയട്ടെ
@sunilrajrs6197
@sunilrajrs6197 4 жыл бұрын
ഇപ്പോഴുള്ള കമ്മ്യൂണിസ്റ്കാരും അപ്പോഴുള്ള കമ്മ്യൂണിസ്റ്റ്‌ കാർക്കും.. ഒരേ മനസ് തന്നെയാ..... ജനങ്ങൾക്കുവേണ്ടി... ഞങ്ങളെന്നും മുന്നിലുണ്ട്.... ലാൽസലാം.....
@abdulrahoof8309
@abdulrahoof8309 3 жыл бұрын
Sthiram comment, cammunist ennum cammunist thanneya
@MuZicSLifE962
@MuZicSLifE962 3 жыл бұрын
@Own Thinking... ഓൺ ലൈനിൽ മുളച്ച സ്വയം സഖാവേ ചെലക്കാണ്ട് ഒന്ന് പോടാ.....
@nandakumarskumar290
@nandakumarskumar290 3 жыл бұрын
Peoples Dreams success
@retheeshkr186
@retheeshkr186 4 жыл бұрын
കമ്യുണിസ്റ്റ് പ്രസ്ഥാനം ഇതുപോലെ ശക്തമായ അടിത്തറയിൽ പടുത്തുയർത്തിയ കൊണ്ടാണ് ഇപ്പോഴത്തെ സഹാക്കൾ ഇത്രയും തരം പ്രസ്ഥാനം തലയുയർത്തി നിൽക്കുന്നത്..
@Tesla1871
@Tesla1871 Жыл бұрын
💯
@abduljabbarsthinks5465
@abduljabbarsthinks5465 3 жыл бұрын
Sathyam ummar naseer Ellavarudeyum abinayamalla jeevikkukaayaanu avaru..
@akhilmunjolil9474
@akhilmunjolil9474 4 жыл бұрын
💪💪💪💪
@immanuelmathra256
@immanuelmathra256 3 жыл бұрын
ഇന്ന് ജന്മീത്വവും മുതതാളിത്വവും അധികാരവും അഴിമതിയും നിറഞ്ഞതായി പാർട്ടിക്കാർ!
@manchunadhanandan4885
@manchunadhanandan4885 3 жыл бұрын
ഇക്കാലത്തെ പാർട്ടിയെ ഇങ്ങനെ പറഞ്ഞു പുതിയ ചൂഷണ മുഖം തുറന്നിടുന്ന വർഗ്ഗവഞ്ചകർ..പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
@annievarghese6
@annievarghese6 5 жыл бұрын
Nazeer,Endu,Sudaranane
@PS-jx8oc
@PS-jx8oc 3 жыл бұрын
Yes
@babeeshkaladi
@babeeshkaladi 3 жыл бұрын
കൊതുമ്പു വള്ളം തുഴഞ്ഞു വരും കൊച്ചുകുലക്കള്ളി നിന്റെ കൊയ്ത്തരിവാൾ തീർത്തതെത്തൊരു കൊല്ലപ്പണിക്കത്തി.... വയലാർ, ദേവരാജൻ. അനശ്വര ഗാനം ഉള്ള സിനിമ. സത്യൻ മാഷ്, നസീർ സർ. ഗ്രേറ്റ്‌ പെർഫോമൻസ്
@rajanthambai9883
@rajanthambai9883 3 жыл бұрын
പരമു പിള്ളയുടെ പൊങ്ങച്ചത്തിന് ഇടയിലും അദ്ദേഹത്തിന്റെ ദാരിദ്രംകാണിക്കുന്ന സിൻ കസേരയുടെ കൈ ഇളകുന്നതും മറ്റും
@marxism8273
@marxism8273 4 жыл бұрын
English sub titles please
@prexypaynter475
@prexypaynter475 Жыл бұрын
Sathyan master unnu koodi punarjanichu vannengil ennu aashich pokunnu
@lukmanulhakeem1106
@lukmanulhakeem1106 3 жыл бұрын
❤️👍🏻
@machan8643
@machan8643 4 жыл бұрын
അപ്പോൾ താനെനിക്ക് പച്ചക്കൊടി കാട്ടുകയാണ്, ചുവന്നകൊടി പിടിക്കുവാൻ വേണ്ടി.......
@kkvalsalan1320
@kkvalsalan1320 4 ай бұрын
ഇത്രയൊക്കെ കഷ്ടപ്പെടുന്ന ഒരു പ്രസ്ഥാനം ഉണ്ടാക്ക hyundai പിണറായിയെ പോലുള്ള മനുഷ്യത്വത്ത മനുഷ്യത്വമില്ലാത്ത ക കയ്യിൽ കൊണ്ട് കൂടുതൽ സങ്കടം
@laljivamadevan2347
@laljivamadevan2347 3 жыл бұрын
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിനടത്തിയ ജനവഞ്ചനകള്‍ക്ക് മറപിടിക്കാന്‍ അവര്‍ ഉപയോഗിച്ചത് നാടക സിനിമാ കലാരൂപങ്ങളേയാണ്.. ഈ സിനിമയില്‍ അവരറിയാതെ തന്നെ സത്യം പുറത്ത് വരുന്നുണ്ട്. ഭൂപരിക്കരണം മൂലം സ്വത്തുക്കള്‍ മുഴുവന്‍ നഷ്ടപ്പെട്ടതവാട്ടുകാരുടെ പ്രതിനിധിയായിട്ട് അവതരിപ്പിക്കുന്ന സത്യന്‍ മാഷും നിറം പിടിപ്പിച്ച് വ്യാജ പ്രചരണങ്ങള്‍ നടത്താന്‍ ഉപയോഗിക്കുന്ന നസീറിന്‍റെ കഥാപാത്രവും ഒടുവില്‍ അവസരവാദരാഷ്ട്റീയത്തിന്‍റെ കൂട്ടുമുന്നണി സംവിധാനത്തെ ന്യായീകരിക്കാന്‍ ഉമ്മര്‍ നടമാടിയ കഥാപാത്രത്തേക്കൊണ്ട് ഐക്യമുന്നണിക്ക് സ്തുതി പാടിക്കുന്നതുമെല്ലാം ഒരു ജനതയെ തന്നെ വഞ്ചിച്ച കഥ തുറന്ന് കാണിക്കുകയാണീസിനിമയിലൂടെ ഇതിന്‍റെ അണിയറശില്‍പികള്‍ ചെയ്തത്.
@user-nk2te2jv9i
@user-nk2te2jv9i 3 жыл бұрын
ഏത് ജനതയെയാണ് വഞ്ചിച്ചത് പാവപ്പെട്ട തൊഴിലാളികളെക്കൊണ്ട് മാടിനെ പോലെ പണിയെടുപ്പിച്ച് കൂലി കൊടുക്കാതെ പറ്റിച്ച മുതലാളി വർഗ്ഗത്തേയോ അതോ അവരുടെ അടിമകളായി നിന്ന ഒറ്റിക്കൊടുപ്പുകാരേയോ ആരെയാണ് വഞ്ചിച്ചത് ഈ കാണുന്നതൊന്നും നിറം പിടിപ്പിച്ച കഥകളല്ല ഒരു കാലത്ത് കേരളത്തിൽ നടമാടിയിരുന്ന ജന്മിത്വ നെറികേടിൻ്റ സാക്ഷി പത്രമാണ് ഈ സിനിമ,
@mollykuttykn6651
@mollykuttykn6651 3 жыл бұрын
അതെ, ആ കാലത്തെ കേരളം ഇതായിരുന്നു.
@Tesla1871
@Tesla1871 Жыл бұрын
പുതിയ ചരിത്രകാരൻ വന്നല്ലോ 😂😂😂🙏🏻
@MediacentralTV
@MediacentralTV 6 жыл бұрын
Rakklipattu upload cheyumo illayo Kure ayi parayunnu ningalod
@jayjoseph794
@jayjoseph794 4 жыл бұрын
Do any one feels that it resemles skit drama
@anandhred1531
@anandhred1531 3 жыл бұрын
2021 May 2
@creatures9903
@creatures9903 5 жыл бұрын
Inquilab zindabad
@yadhusvlog3606
@yadhusvlog3606 3 жыл бұрын
2021
@noblemottythomas7664
@noblemottythomas7664 4 жыл бұрын
inganathe kala srishtikall vendum veendum vilichu parayunnu ....Com.Karl Marx nn thonniyath ucha kirukk alla sydhantha bodham ann................... Viva Revolution
@annievarghese6
@annievarghese6 5 жыл бұрын
Sathyan,Malayalacinemayil,ayathukodanu,Oscarkittathe,Poyathe
@binugopi6004
@binugopi6004 5 жыл бұрын
👍👍👍👍👍
@balanck7270
@balanck7270 3 жыл бұрын
Accurate spelling pl.use for malayalam words.Examin it.
@razaqpk9963
@razaqpk9963 4 жыл бұрын
ഒരുകമ്മ്യൂണിസ്ററ്കാരനൊരിക്കലും ബിജെപിയിലേക്കൊ ലീഗിലേക്കൊപേകാന്‍ പററത്തില്ല കാരണം അവന്‍ ഒരുവര്‍ഗ്ഗീയവാതിയല്ല അവന്‍ കോണ്ഗ്രസ്സിലേക്ക് പോകില്ല കാരണം അവനൊരുഅവസരവാതിയെല്ല അന്നാല്‍ പോകുന്നവരൊ നട്ടല്ലിന് പകരം വാഴപ്പിണ്ടിയാണ് അവര്‍ക്കുള്ളത് അവര്‍ അവിടെനിന്നും മാറും
@rekhachandran462
@rekhachandran462 3 жыл бұрын
ഇപ്പൊൾ സ്വർണ കടതെ
@chef3129
@chef3129 3 жыл бұрын
@@rekhachandran462 athilokke bjp yude kai undu . Kodathi vare ippo bjp de ......alle .palli polichathil polum veruthe vittallo .pinne enthu nia entju cbi.anil nambiyar deyum ,mp yudayum per vannappol aah vazhi thadayugayum okke cheythallo. India thanne ippo oru yudha bhoomi aayallo. Indiakkar thanne mathathinte peril tammil adikkunnu adippikkunnu 10 vote inu vendi . Ningal udf aayirunnengilum anthassundu paksje bjp very bad
@razaqpk9963
@razaqpk9963 4 жыл бұрын
ഇന്ത്യയില്‍ ഇത്പോലൊരു വിപ്ളവം അനിവാര്യമാണ് അത് ഉണ്ടാവുകതന്നെചെയ്യും എല്ലാകാലത്തും ആളുകള്‍ മരോട്ടിക്കതിന്നകാക്കനെപോലെ ആവുകയില്ല
@homedept1762
@homedept1762 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@rekhachandran462
@rekhachandran462 3 жыл бұрын
പിണറായി വിജയന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതി കണ്ടാൽ ഇൗ സിനിമ തോപ്പിൽ ഭാസി ആർക്കുവേണ്ടി രചിച്ചത്
@sivaprasadilavattam243
@sivaprasadilavattam243 3 жыл бұрын
s
@majeedkunchapu630
@majeedkunchapu630 5 жыл бұрын
Lal salam
@mobinbabu9658
@mobinbabu9658 4 жыл бұрын
LAALSALAAM SAGAAKKALE!
@apatrioticindian5076
@apatrioticindian5076 3 жыл бұрын
അപ്പൂപ്പൻ ആനപ്പുറത്ത് ഇരുന്നതിന്റെ തഴമ്പ് കാട്ടി കമ്മ്യൂണിസം കളിക്കുന്ന അഭിനവ കമ്മ്യൂണിസ്റ്റ് സഖാക്കളുടെ പാർട്ടി ആയി അധപ്പതിച്ച സിപിഎം ഇന്ന് അപഹാസ്യമായ നിൽക്കുന്നു....
@chef3129
@chef3129 3 жыл бұрын
Athokke bjp angane varuthi therkkunnathalle .kodathi vare pocket il ulla ningal
@rajanthambai9883
@rajanthambai9883 3 жыл бұрын
ഒരു cpi(m) കാരൻ ആയതിൽ അഭിമാനം ലാൽസലാം
@chef3129
@chef3129 3 жыл бұрын
💪💪💪💪💪
@youarethebest5201
@youarethebest5201 5 жыл бұрын
ഇന്ന് അത് ഞാൻ തിരുത്തി പറയുന്നു .കമ്മ്യൂണിസ്റ്റ് എന്നെ ബിജെപി ആക്കി . ജയ് ബിജെപി . ജയ് india . കമ്യൂണിസം തുലയട്ടെ
@uchuism1
@uchuism1 5 жыл бұрын
Air force Jai ചാണകം
@arjunnath8253
@arjunnath8253 5 жыл бұрын
ozman ozman പോടാ മൈരേ
@vipinr2034
@vipinr2034 5 жыл бұрын
Enthundayi...plz.
@abeyjose1144
@abeyjose1144 5 жыл бұрын
ചിലവന്മാർക് തിരിച്ചു തമ്പ്രാന്മാരുടെ കാലത്തേക്ക് തിരിച്ചു പോകാനാണിഷ്ടം .മുറ്റത്തു കുഴി കുത്തി കഞ്ഞി കുടിക്കാനും മുറ്റത്തു കിണ്ടിയിൽ വെള്ളം വെച്ചിട്ടു പുറത്തു പോകാനുമൊക്കെ ആയിരിക്കും ഇഷ്ടം .സവർണ്ണ വ്യവസ്ഥ മാറിയത് അത്ര പിടിച്ചിട്ടില്ല .
@jayakumarpradeepam5142
@jayakumarpradeepam5142 4 жыл бұрын
@@arjunnath8253 nalla samskaram ulla alanannu thonnunnu.
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН
പഞ്ചവടിപ്പാലം| Panchavadippalam Malayalam  Full Movie
1:58:16
Aparan Malayalam  Full Movie | അപരൻ | Jayaram, Shobana, Mukesh
1:50:33
Amrita Online Movies
Рет қаралды 93 М.
Hitler Malayalam Full Movie | Siddique | Mammootty | Mukesh | Shobhana
2:41:42
Vandanam Malayalam Full Movie new HD😘 | Mohanlal Evergreen comedy Movie
2:59:59
Palattu Kunjikannan Malayalam Full Movie #AmritaOnlineMovies
2:41:05
Amrita Online Movies
Рет қаралды 1,4 МЛН
Кто из девушек быстрее печатает?
0:58
Comfortable 🤣 #comedy #funny
0:34
Micky Makeover
Рет қаралды 11 МЛН
Waka Waka 💦💃😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 21 МЛН