Ningalkkariyamo? | Travancore മഹാരാജാവിനെ പ്രണയിച്ച് ഭ്രാന്തിയായി മാറിയ Sundhari Chellammaയുടെ കഥ

  Рет қаралды 361,256

News18 Kerala

News18 Kerala

11 ай бұрын

Ningalkkariyamo? | Travancore മഹാരാജാവിനെ പ്രണയിച്ച് ഭ്രാന്തിയായി മാറിയ Sundhari Chellammaയുടെ കഥ നിങ്ങൾക്കറിയാമോ ? | Ningalkkariyamo Episode 10 | Sandeep Sasikumar Explainer
#ningalkkariyamo #sandeepsasikumar #sundharichellamma #storytelling
#News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 274
@user-ok9bi8hw8v
@user-ok9bi8hw8v 9 ай бұрын
ഏറ്റവും വലിയ വേദനയാണ് സ്നേഹിച്ചിട്ട് തിരിച്ചു കിട്ടാത്ത സ്നേഹം
@remithpk1765
@remithpk1765 2 ай бұрын
സത്യ😢😢😢
@jayakrishnanm9500
@jayakrishnanm9500 9 ай бұрын
അർഹത പെടാത്തത് ആഗ്രഹിക്കരുത്.... ഇതേപോലെ ജീവിതം തകർത്ത എത്രയോ ചെല്ലമ്മമാരും ചെല്ലപ്പൻ മാരും നമ്മുടെ നാട്ടിലുണ്ട്
@alhubal6321
@alhubal6321 9 ай бұрын
Correct 👍👍
@faseelaakpfaseelaakp1447
@faseelaakpfaseelaakp1447 9 ай бұрын
😂
@smrithymp8555
@smrithymp8555 9 ай бұрын
🤣😹
@DreamCatcher-kg4lu
@DreamCatcher-kg4lu 9 ай бұрын
Chellappan😅
@karthikbmenon5959
@karthikbmenon5959 9 ай бұрын
ചെല്ലപ്പൻ 😁😁😁😁
@aswathyanilkumar726
@aswathyanilkumar726 6 ай бұрын
കേരള യൂണിവഴ്സിറ്റി ക്യാമ്പസിൽ ഇദ്ദേഹത്തിൻ്റെ ചിത്രമുണ്ട്. വലിയൊരു painting. ജീവൻ തുടിക്കുന്ന ചിത്രം. എന്തൊരു തീഷണത ഉള്ള മുഖമാണ്. ഞാൻ രണ്ടു വർഷം പഠിച്ച അത്രേം നാളും one side love ആയിരുന്നു aa ചിത്രത്തോട്. Ipozhum crush und. ❤❤
@vkn3522
@vkn3522 9 ай бұрын
പാവം ചെല്ലമ്മ അമ്മയെ ഞനും കണ്ടടിട്ടുണ്ട്, ഞൻ അവരെകണ്ട് കണ്ണിൽ നിന്നും കുടുക്കൂടാ കണ്ണീർവന്നു കണ്ണെഴുതി എന്നും കുളിച്ചു മുണ്ടടും നേരിയതും ഇട്ട എധാർത്ത സുന്ദരി അമ്മ, പ്രണാമം അമ്മേ, ഇപ്പോൾ ഓർമിപ്പിച്ചതിനു നിങ്ങൾക്കും നന്ദി 🙏
@HareKrishna-sd3tk
@HareKrishna-sd3tk 10 ай бұрын
മഹാരാജാവിന് ആ പ്രണയം അറിയാമായിരുന്നു അദ്ദേഹം ഇവരുടെ കാര്യത്തിൽ ദുഃഖിതനായിരുന്നു പലവട്ടം കവടിയാർ പാലസ്സിൽ ഇവർ കാണാൻ വന്നിരുന്നു അനുവാദം കൊടുത്തില്ല രാജാവ് ഒരുവട്ടം തമിഴ്നാട്ടിൽ ഒരു ആശുപത്രിയിൽ ചികിത്സയ്ക്ക് പോയപ്പോൾ കേട്ടറിഞ്ഞ അവിടെയും എത്തി പക്ഷെ രാജാവ് കാണാൻ അനുവാദം കൊടുത്തില്ല രാജാവിൻറെ സഹോദരി പുത്രി ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്
@sreekuty8452
@sreekuty8452 23 күн бұрын
ഒരു രാജാവ് ആണ് കാണണം ആരുന്നു അവരെ സംസാരിക്കണം ആരുന്നു 😓😓😓
@gitaindien8554
@gitaindien8554 11 ай бұрын
അവർക്കു ഭ്രാന്തൊന്നുമില്ലായിരുന്നു... മരിക്കുന്നതുവരെയും അവർക്ക് നല്ല ബോധമുണ്ടായിരുന്നു
@STORYTaylorXx
@STORYTaylorXx 9 ай бұрын
പ്രണയമായിരുന്നു അവരുടെ ഭ്രാന്ത്
@s.v.devika2618
@s.v.devika2618 3 ай бұрын
​@@STORYTaylorXx👍
@muhammedramsan6841
@muhammedramsan6841 10 ай бұрын
ഒരു ഫിലിം ആക്കാനുള്ള സ്കോപ് ഉണ്ട് 🔥🔥🔥💙💙❤
@Walkwithsreevlogs
@Walkwithsreevlogs 9 ай бұрын
അവരെ ഭ്രാന്തി എന്ന് വിളിക്കരുത്, ഒരെളെ സ്നേഹിച്ചു എന്ന തെറ്റ് മാത്രമേ അവർ ചെയ്തുള്ളൂ 🥲
@anjalym92
@anjalym92 6 ай бұрын
Unda!! Sneham is not obsession
@AaA-pv7kn
@AaA-pv7kn 11 ай бұрын
ചെല്ലമ്മ ചേച്ചിയുടെ കദ ന കഥ കേട്ട് ഹൃദയത്തി ലെവിടെയോ വിരിഞ്ഞ് പോയല്ലോ ഒരു നൊമ്പ ര പ്പൂവ് ...😢❤❤ മരണം വരേയും, പൂവ ണിയാത്ത ...നിറം പക രാൻ ആള് എത്താത്ത .. തികച്ചും ഏകമായ് പോ യ ചെല്ലമ്മ ചേച്ചിയുടേ ആ പ്രണയത്തിന് മുംമ്പിൽ ... എന്റെ ആ യിര മായിരം കണ്ണീർ പുഷ്പ്പങ്ങൾ ...! 😢😢 ❤❤ ❤ 😢😢
@sumaajith9210
@sumaajith9210 9 ай бұрын
എനിക്കറിയാമായിരുന്നു ആ അമ്മയെ. പലതവണ കണ്ടിട്ടുണ്ടായിരുന്നു.
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 5 ай бұрын
🙏😔💐 Aadharanjalikal 🙏🙏😔
@beenasebastian274
@beenasebastian274 5 ай бұрын
രാജാവിന് അറിയാമായിരുന്നു എന്ന് latest interview ൽ കൊട്ടാരത്തിലെ ഇപ്പോഴത്തെ തമ്പുരാട്ടി പറയുന്നുണ്ട് ..വെല്ലൂർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നപ്പോൾ ചെല്ലമ്മ കാണാൻ ചെന്നിരുന്നു എന്നും ബട്ട് കാണാൻ അനുവദിചില്ല എന്നും പറയുന്നുണ്ട് ..ഇതൊക്കെ കൊണ്ടാകാം രാജാവ് കല്യാണം കഴിക്കാതിരുന്നത്‌ 😪😪😪😪😪...ചെല്ലമ്മ മരിച്ചപോൾ അടക്കം ചെയ്യാൻ ഇവർ ശ്രെമിച്ചിരുന്നു എന്നും ബട്ട് അതിനു മുൻപേ നാട്ടുകാർ adakka അടക്കം നടത്തി എന്നും പറയുന്നു 🙏❤️.രാജാവിന്റെ limitation കൊണ്ടാകാം ഇവരെ കണ്ടില്ല ന്നു നടിച്ചത് 😪
@AaA-pv7kn
@AaA-pv7kn 5 ай бұрын
@@beenasebastian274 😌😌 അടുത്ത ജെൻമ്മത്തി ൽ എങ്കിലും ആ ചേച്ചി യുടെ സ്വപ്ന്നങ്ങൾ പൂവണിയട്ടേ... പ്രാർത്ഥനകൾ 🙏😌
@joseabraham2951
@joseabraham2951 11 ай бұрын
കൂട്ടുകാരി ആകുമ്പോൾ നല്ലത് ആണ്.. എന്നാൽ വീട്ടുകാരി ആകുമ്പോൾ പ്രശ്നങ്ങൾ മാത്രം ❤
@lalyrajan8108
@lalyrajan8108 10 ай бұрын
Sheriyan
@Abhirami-hj5ig
@Abhirami-hj5ig 9 ай бұрын
ys
@johncysherrylal4199
@johncysherrylal4199 8 ай бұрын
😂
@blackhunder45
@blackhunder45 Ай бұрын
❤❤
@REDROSE-be3br
@REDROSE-be3br 9 ай бұрын
Pure love is not good. People say true love is the real one. But practical love is good. Otherwise she wont have died like this. Her life is very sad. She died until her last breath thinking about one person. But he is not interested in it. So, if we have self respect we should move on and find a right person. Here he is not interested in her. So, she should have moved on. He is not God, he might be king but that's just a position. He is a normal human. 😢.. never loose yourself like this. It might be a sweet story but the loss is only yours.
@jayap2000
@jayap2000 8 ай бұрын
You Are absolutely right
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 5 ай бұрын
🙏❤️😍
@aksharasabu4366
@aksharasabu4366 3 ай бұрын
TRUE 😊l too also have same opinion
@vindra5585
@vindra5585 10 ай бұрын
ചെല്ലമ്മയുടെ പ്രണയം ചിലപ്പോൾ അദ്ദേഹത്തിന് അറിയാമായിരിക്കും. അതുകൊണ്ടായിരിക്കും മഹാരാജാവ് അവിവാഹിതനായി ജീവിച്ചത്.
@utharath9498
@utharath9498 10 ай бұрын
Athukond onnumalla....adheham sree padmanabhan vendi lyf uzhinju vech atha...avarude thalamurayile pala maharajavum angane ayirunnu...allathe Ee karanam kond onnumalla vivaram kazhikathirunnath
@lilly-xg8gv
@lilly-xg8gv 9 ай бұрын
Sree Padmanabhanu vendi enthinanu life uzhinju vekkunnath? What does Sree Padmanabhan get if one man stays unmarried?
@maybeyoufromparallelworld7231
@maybeyoufromparallelworld7231 9 ай бұрын
​@@lilly-xg8gvayalude thought ayirunnu
@shahanas1884
@shahanas1884 9 ай бұрын
Paavam 2 perudeyum jeevitham 😢
@priyanlal666
@priyanlal666 9 ай бұрын
രാജഋഷി ആണ് ചിത്തിര തിരുന്നാൾ അതോണ്ട് ആണ് കല്യാണം കഴിക്കാഞ്ഞത്.
@lizypaul7423
@lizypaul7423 10 ай бұрын
നല്ല വ്യക്തമായ അവതരണം 🥰👌
@jaswath9378
@jaswath9378 11 ай бұрын
Please do not glorify such delusional one-sided obsessions as pure love. There are so many families who have suffered or lost their family members due to someone's unhealthy obsessions. What she needed was sympathy, understanding and treatment.. which she was not given, maybe due to the ignorance and poor awareness of such things during that period. But glorify such as ideal or pure love is like a slap on those who have suffered due to such issues.
@nithyapriyam4536
@nithyapriyam4536 11 ай бұрын
Sathyam
@Skykiran
@Skykiran 10 ай бұрын
exactly that too for a married man
@loyalsick3833
@loyalsick3833 10 ай бұрын
Falling in love is not a crime. It's a great feeling too. And unless u didn't force anyone to love u back what's wrong in it?
@jaswath9378
@jaswath9378 10 ай бұрын
@@loyalsick3833 The wrong thing is to glorify such delusions as acceptable.. There is a line between love and mental health issues. Accepting such behaviours also normalised stalking. Science is advanced now. Scientific temper has also grown. Psychological help is available and acceptable to most these days.
@loyalsick3833
@loyalsick3833 10 ай бұрын
@@jaswath9378 okay then what is love ??? R u telling love is related to only marriage or something. One side love is called pure since its unconditional. How can u call it as a mental illness? I love a person without expecting them to love me back what's wrong in it ?? It's called unconditional love . And if u r calling it as a mental illness then most of the mothers do have mental illness
@MahadevaDeva-ek8ul
@MahadevaDeva-ek8ul 11 ай бұрын
സുന്ദരി ചെല്ലമ്മ എന്നേ പേരുള്ളൂ, ഭ്രാന്തി ചെല്ലമ്മ എന്നില്ല. അമ്മമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. കോട്ടൻഹിൽ സ്കൂളിലും അധ്യാപിക ആയിരുന്ന
@bindhumanoj4023
@bindhumanoj4023 11 ай бұрын
തിരുവനന്തപുരം കാർ അവരെ ഭ്രാന്തി എന്നല്ല വിളിച്ചത് സുന്ദരി ചെല്ലമ്മ എന്ന് തന്നെ ആണ്, നടക്കുന്നത് കണ്ടാൽ ഭ്രാന്തി എന്ന് തോന്നും ഞാനും കുട്ടിക്കാലത് കണ്ടിട്ടുണ്ട്
@dahliya6866
@dahliya6866 9 ай бұрын
സുന്ദരി ചെല്ലമ്മയെ കല്യാണം കഴിച്ചു കൂടായിരുന്നോ രാജാവിന്? 😢
@azadpi7272
@azadpi7272 9 ай бұрын
Beauty aayirunno apol ningalude age
@dahliya6866
@dahliya6866 9 ай бұрын
@@azadpi7272 ???
@since1year731
@since1year731 9 ай бұрын
​@@dahliya6866athayalude ishtamalle
@jo-dk1gu
@jo-dk1gu 9 ай бұрын
​@@dahliya6866.... നമ്മള് പറഞ്ഞാല് രാജാവേട്ടൻ കേൾക്കോ..?
@sreevidyaa8192
@sreevidyaa8192 10 ай бұрын
അവതരണം 👌
@remyasworld5381
@remyasworld5381 10 ай бұрын
വല്ലാത്തൊരു പ്രണയകഥ. പാവം സ്ത്രീ.... അവരെ തിരിച്ച് പ്രണയിച്ചില്ലെങ്കിലും ഒരു തവണയെങ്കിലും കാണാൻ അനുവാദം കൊടുക്കാമായിരുന്നു മഹാരാജാവിന് .....
@Destination10
@Destination10 9 ай бұрын
Kanan pattathe thanne ethrakum pranayichenkil enthinu veruthe agraham kodukunnathu ennu rajaavu vicharichukaanum
@vkn3522
@vkn3522 9 ай бұрын
രാജാഭരണം അവസാനിച്ചത് ചിലപ്പോ ചെല്ലമ്മ അമ്മയുടെ ശാഭമായിരിക്കാം?
@Destination10
@Destination10 9 ай бұрын
@@vkn3522 aalthmarthamayanu chellamma pranayichathenkil orikalum sapikilla❤️
@hyhy7478
@hyhy7478 9 ай бұрын
​@@vkn3522athniepo world I'll thane rajabaranm valte kuravlee
@lilly-xg8gv
@lilly-xg8gv 9 ай бұрын
It is dangerous to entertain stalkers. Oru thavana kandu kazhiyumbol pinneyum kananam, mindanam, koode thamasikkanam ennokke avum. This kind of parasocial relationship is a mental illness. Even today, many fans of celebrities suffer from it. Purusha celebritiesnte (like Chris Evans, Justin Beiber, Harry Styles) wife, girlfriendne okke online vazhi cheetha parayuka, death threats ayakkukka okke anu ivarude hobby.
@shafeeksspalode2422
@shafeeksspalode2422 9 ай бұрын
യഥാർത്ഥ പ്രണയം ഭ്രാന്തമാണ്. ഭ്രാന്ത് ഇല്ലാത്ത ചെമ്പരത്തി ഭ്രാന്തിയുടേതായപോലെ 🌺
@anjalivinodhan
@anjalivinodhan 5 ай бұрын
😊😌
@purplebutterflybtsart8470
@purplebutterflybtsart8470 8 ай бұрын
ചിത്തിര തിരുനാൾ മഹാരാജാവിനോട് എനിക്കും ഒരു crush ഉണ്ടായിരുന്നു😌😍 ഞാൻ പഠിച്ച കോളേജിൽ അദ്ദേഹത്തിന്റെ ഒരു വലിയ photo വച്ചിട്ടുണ്ട് എപ്പോൾ അതു വഴി പോയാലും കുറേ സമയം ആ photo നോക്കി നില്ക്കും അവസാനം എന്നെ friends പിടിച്ചു വലിച്ചു കൊണ്ടു പോകും 😃
@jikookworld459
@jikookworld459 8 ай бұрын
😂
@aryababu3818
@aryababu3818 6 ай бұрын
😂😂
@nannnu615
@nannnu615 6 ай бұрын
എന്ന കഴിഞ്ഞ ജന്മം താൻ ആയിരിക്കും ഈ ചെലമ്മ 🤭
@purplebutterflybtsart8470
@purplebutterflybtsart8470 5 ай бұрын
@@nannnu615 ha ha 😃😃🥰
@izzax8606
@izzax8606 5 ай бұрын
Chellamma 2.0
@lishavineesht.v5914
@lishavineesht.v5914 9 ай бұрын
എന്തോ ഒരു വിഷമം ഈ കഥ കേൾക്കുമ്പോൾ ❤
@thomasjohn32
@thomasjohn32 10 ай бұрын
തിരുവനന്തപുരത്തിന്റെ അത്ര ചരിത്രമുള്ള ഒരു നഗരം കേരളത്തിൽ ഇല്ല
@ramachandran5854
@ramachandran5854 9 ай бұрын
ഉണ്ട് ഞങ്ങളുടെ കൊച്ചി❤
@thomasjohn32
@thomasjohn32 9 ай бұрын
@@ramachandran5854 ഇല്ല bro.. കൊച്ചി രാജ്യത്തിനു മുന്നേ പെരുമ്പടപ്പു എന്ന് പേരുള്ള ചെറിയ ഗ്രാമ പ്രദേശം ആയിരുന്നു..കൊച്ചി രാജ്യ രൂപീകരണത്തിന് മുൻപ് ഒരു ചരിത്രം ഇല്ല..
@prathibharegi4388
@prathibharegi4388 9 ай бұрын
എല്ലാ മനുഷ്യരിലും ഒരു ഭ്രാന്തുണ്ട്. ശ്രമിച്ചാൽ കിട്ടില്ലാത്ത ഒരു കാര്യമേ ഈ ലോകത്തുള്ളൂ, അത് മനുഷ്യന്റെ മനസ്സാണ്. അത് തിരിച്ചറിയുന്നവൻ ഒരിക്കലും കിട്ടാത്ത സ്നേഹത്തിന് വേണ്ടി പോകില്ല. ആരും ഒരിക്കലും മറ്റൊരാളുടെ മനസ്സിനെ പറ്റി വ്യർത്ഥമായ മോഹങ്ങൾ കൊടുക്കരുത്. അന്ന് കൂടെ നിന്ന് പ്രോത്സാഹിപ്പിച്ചവർ ശരിക്കും ദ്രോഹം ആണ് ആ പാവത്തോട് കാണിച്ചത്. സ്നേഹപൂർവ്വം ചെല്ലമ്മ അങ്ങനെ ഒരു നൊമ്പരമായി മാറി.
@akhilappuakhilappu1726
@akhilappuakhilappu1726 10 ай бұрын
ചെല്ലമ്മ ചെല്ലമ്മ അങ്കെ ഇങ്കും കണ്ണമ്മ 🔥🔥🔥😍😍
@drelixir3476
@drelixir3476 9 ай бұрын
Ithrem sadness il paattinte varikal ezhuthi positive vibe indakkiya iyalude manassundalloo aarum kanathe pokaruth guysss😂😂😂😂😂😂😂
@jayap2000
@jayap2000 8 ай бұрын
​@@drelixir3476satyam😂
@omanakutty2549
@omanakutty2549 11 ай бұрын
അവർ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുൻപിൽ എഴുപത് കാലഘട്ടത്തിൽ കണ്ടിട്ടുണ്ട്.
@azadpi7272
@azadpi7272 9 ай бұрын
Detail parayamo
@Anusum-thumbisum-
@Anusum-thumbisum- 11 ай бұрын
ഒരിക്കലും ഭ്രാന്തി അല്ല ആ അമ്മ പ്രണയം എന്നാ വാക്കിനെ അർത്ഥം ഉണ്ട് ആകിയവൾ ആണ്
@arpithakishan2427
@arpithakishan2427 8 ай бұрын
Presentation s supr sir
@srfamily4393
@srfamily4393 6 ай бұрын
Nice prasantation
@PSCAudioclasses
@PSCAudioclasses 9 ай бұрын
സുന്ദരി ചെല്ലമ്മ 😍
@jo-dk1gu
@jo-dk1gu 9 ай бұрын
ചെല്ലമ്മേച്ചി ആള് നല്ലവൾ ആയിരുന്നു...പക്ഷേ രാജാവേട്ടൻ മൈൻഡ് ചെയ്തില്ല..
@vaigaraj5801
@vaigaraj5801 8 ай бұрын
True love never ends .... ❤️🥺
@babythomas942
@babythomas942 8 ай бұрын
പാവം ചെല്ലമ്മ ❤ഇതുപോലെ സ്നേഹിക്കുന്നവർ ഒരു ദയയും ഇല്ലാതെ തള്ളിക്കളയുമ്പോൾ ചങ്ക് പൊട്ടി തകരുന്ന ഉണ്ടാകുന്ന ആ വേദന ഉണ്ടല്ലോ അതു അനുഭവിച്ചർക്കേ അറിയൂ 😔സ്നേഹത്തിന്റെ നഷ്ടപെടീലിൽ തകർന്നു പോകുന്ന മാനസിക അവസ്ഥ 😔❤
@Soulreaper286
@Soulreaper286 8 ай бұрын
😂
@soumyasvijayan6121
@soumyasvijayan6121 8 ай бұрын
Ys very true 😔
@babythomas942
@babythomas942 8 ай бұрын
@@soumyasvijayan6121 ❤
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx 10 ай бұрын
ഇതു കേട്ട പ്പോൾ വലിയ നൊമ്പരം പോലെ.......
@beenamarakkar8450
@beenamarakkar8450 11 ай бұрын
Even not a short story
@salmatirur3602
@salmatirur3602 11 ай бұрын
👍🏻👍🏻പാവം ചെല്ലമ്മ 😔
@kanchanamol4540
@kanchanamol4540 9 ай бұрын
ഇതു സിനിമ ആക്കുമോ.. നന്നായിരിക്കുമെന്ന് തോന്നുന്നു
@beenamarakkar8450
@beenamarakkar8450 11 ай бұрын
Anyway a painful life
@visakhvisakh2704
@visakhvisakh2704 4 ай бұрын
ഇവരെ നേരിട്ട് കാണുവാനും അടുത്തിരുന്നു സംസാരിക്കുവാനും ഇടപഴകുവാനും ഒക്കെ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. പക്ഷേ... അന്നൊന്നും ഞാൻ ഈ കഥ വിശ്വസിച്ചിരുന്നില്ല...
@user-cs2op8ll2l
@user-cs2op8ll2l 11 ай бұрын
Pavam chellamma😢
@visakh007
@visakh007 10 ай бұрын
Nice 😊
@aswathyachu3217
@aswathyachu3217 10 ай бұрын
❤❤❤❤
@flossygeorgepunchiree9052
@flossygeorgepunchiree9052 8 ай бұрын
❤interesting
@utharath9498
@utharath9498 10 ай бұрын
Enikku Ee sthreeyodu oru sahathaapavum thonnunnilla...veruthe oru pranayam kond lyf nashipichu
@jasminijad9946
@jasminijad9946 9 ай бұрын
Sathyam
@sreedevipushpakrishnan1188
@sreedevipushpakrishnan1188 9 ай бұрын
വേണം എന്ന് വെച്ച് അല്ലല്ലോ... മനസ്സ് അവനവൻ്റെ control ഇലു ആവാതെ വരുമ്പോൾ സംഭവിക്കുന്നത് ആണ്. She needed some counseling.... അന്നത്തെ കാലത്ത് എന്ത് mental health
@jibimonmon7697
@jibimonmon7697 11 ай бұрын
ഇങ്ങനെയുള്ള ഒട്ടേറെ കഥകളിലൂടെയാണ് അധർമ്മരാജ്യമായ തിരുവിതാംകൂറിനെ ധർമ്മരാജ്യമാക്കിയത്.
@creativeworldmalayalam5031
@creativeworldmalayalam5031 9 ай бұрын
നിങ്ങൾ ഉദേശിച്ചത്? ഒന്ന് വിശതികരിക്കാമോ അർഥം മനസിലായില്ല
@STORYTaylorXx
@STORYTaylorXx 9 ай бұрын
ജാതീയത കുളിച്ചിരുന്ന കേരളത്തിൽ അതിന് അതിൻ്റേതായ പ്രശ്നങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്നത് സത്യമാണ് എന്നാൽ അതേ തിരുവിതാംകൂറിൽ തന്നെയാണ് കേരളത്തിൻറെ നല്ല ഇന്ത്യയുടെ തന്നെ നവോത്ഥാനങ്ങൾ പൊട്ടി വിടർന്ന സുന്ദര ഭൂമിക. ഇതേ മണ്ണിൽ തന്നെയാണ് ഒരുപാട് വികസനങ്ങളുടെ തുടക്കവും. ഇന്നും തിരുവനന്തപുരത്തിന് മുദ്രകൾ പഴയ തിരുവിതാംകൂർ കാലത്ത് നിർമ്മിതികൾ മാത്രം.
@Aravindsk450
@Aravindsk450 5 ай бұрын
കൊച്ചിയിലും മലബാറിലും ഒന്നും അവർണർക്ക് ക്ഷേത്രത്തിന്റെ ഉള്ളിൽ കടക്കാൻ കഴിഞ്ഞത് തന്നെ സ്വാതന്ത്ര്യം കിട്ടി കഴിഞ്ഞാണ്...തിരുവിതാംകൂറിൽ 1936 മുതൽ അനുവദിച്ചു
@prajithkarakkunnel5482
@prajithkarakkunnel5482 3 ай бұрын
അത് പൊരുതി നേടിയത് അല്ലേ ​@@Aravindsk450
@PM-gx9qw
@PM-gx9qw 10 ай бұрын
ഇവനെയൊന്നും പ്രണയിക്കാൻ പാടില്ല... അതാണ് അവർ ചെയ്ത തെറ്റ്.... ഒരു ജീവിതം തുലച്ചു
@DreamCatcher-kg4lu
@DreamCatcher-kg4lu 9 ай бұрын
Ath one side love ayirunnu. Ayalkk Brahmachari ayi jeevikkana ishtam. Angott ishtam ayalalle pranayikkan pattu.Ath rajavinte ishtam slle
@rajilarahman744
@rajilarahman744 8 ай бұрын
അറിയില്ലായിരുന്നു.... ആരും പറഞ്ഞില്ലായിരുന്നു....
@alhubal6321
@alhubal6321 9 ай бұрын
അവർക്കു കാര്യമായ മാനസിക പ്രശ്നം ഉണ്ടായിരുന്നു എന്ന് തോന്നുന്നു.വ്യക്തിപരമായി യാതൊരു പരിചയമോ അടുപ്പമോ ഇല്ലാത്ത രാജാവിന് തന്നോട് പ്രേമം ആണ് എന്ന് തോന്നുന്നത് കടുത്ത വിഭ്രാന്തി തന്നെ
@DreamCatcher-kg4lu
@DreamCatcher-kg4lu 9 ай бұрын
Ee kadha njan munpum arokkoyo paranj kettittund.Ithippo namukk young film starsinod thonnana aradana allengil schoolili college ilo okke famous aya enthenkilum talent ulla alodokke thonnunnathu same ann.Ayakk chilappo ariyapolum ilkayirikkum.Athu pole ann ithum.Chilar aa age kazhinja ath pinneed marakkum.Ivar ale mathram manassil itt nadannu
@Entejayettan001
@Entejayettan001 8 ай бұрын
യഥാർത്ഥ പ്രണയം അങ്ങനെയാണ്...അത് ഒരു വ്യക്തിയുടെ മനസിലാണ്... അതിന് പ്രത്യേകിച്ച് ഒരു അടുപ്പവും വണമെന്നില്ല...അവിടെ രാജാവെന്നോ ആത്മാവെന്നോ ഒന്നുമില്ല...
@alhubal6321
@alhubal6321 8 ай бұрын
@@Entejayettan001 😂😂😂😂😂😂 ath premam alla aaradhana aanu. Valiya parichayam onnum illathe enth premam
@geethakrishnan9857
@geethakrishnan9857 11 ай бұрын
പാവം അമ്മ 🌹💜❤
@ambikamahesh7051
@ambikamahesh7051 10 ай бұрын
🙏
@pallikkalsreejaya4852
@pallikkalsreejaya4852 6 ай бұрын
അറിയാമായിരുന്നു. ഒരിക്കൽ അദ്ദേഹം വെല്ലൂരിലെ ആശുപത്രി യിലോ മറ്റോ സുഖമില്ലാതെ കിടക്കുമ്പോൾ ചെല്ലമ്മ തേടിപ്പിടിച്ച് കാണാനായി അവിടെ ചെന്നതായും രാജാവ് കാണാൻ അനുവദിക്കാതെ തിരിച്ച് അയച്ചതായും രാജ കുടുംബാംഗം ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ചെല്ലമ്മ പലപ്പോഴും കൊട്ടാരത്തിലെ ഗേറ്റ് വരെയും അദ്ദേഹത്തെ കാണാൻ എത്തിയിരുന്നതായും അവിടെ നിന്നും കാവൽക്കാർ പിന്തിരിപ്പിച്ച് അയച്ചതായും കൂടി അവർ പറയുന്നുണ്ട്. രാജാവ് ഒരിക്കലും ആ ഇഷ്ടം പ്രോത്സാഹിപ്പിച്ചിരുന്നില്ല.
@dontwait5608
@dontwait5608 9 ай бұрын
*Moral choose good friends*
@daya-KTH
@daya-KTH 9 ай бұрын
സുന്ദരിയായ ചെല്ലമ്മ സുന്ദരിയായ ചെല്ലമ്മ സുന്ദരിയായ ചെല്ലമ്മ.... ഓ കേട്ട് കേട്ട് മടുത്തു 😖😖😖😖😖
@F4focus-qx9cx
@F4focus-qx9cx 8 ай бұрын
Sundariyallenkil avlde sneham nallathallayirikkum le🥲..
@daya-KTH
@daya-KTH 8 ай бұрын
@@F4focus-qx9cx athentha
@F4focus-qx9cx
@F4focus-qx9cx 8 ай бұрын
@@daya-KTH alla avarude soundaryathe kadhayil eduth parayunath kond.. Njn verute kaliyakki paranathan..
@daya-KTH
@daya-KTH 8 ай бұрын
@@F4focus-qx9cx 😁
@Abz1289
@Abz1289 10 ай бұрын
@dinesanayyappath1220
@dinesanayyappath1220 9 ай бұрын
ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് ഏറെ സമ്പത്തും, അധികാരങ്ങളും ഉണ്ടായിരുന്നിട്ടുപോലും, രാജഭരണം എന്ന സമ്പ്രദായം തന്നിലൂടെ അവസാനിക്കാൻ പോകുന്നു,, പ്രജകളായിരുന്ന പൊതു ജനങ്ങൾ അത് പാടിനടന്നു, ചിത്തിര പിറന്നാൽ അത്തറ തോണ്ടും, തന്നിലുള്ള വിശ്വാസങ്ങൾക്ക് വിപരീതമായി വിധിക്ക് അടിമപ്പെടുകയായിരുന്നു, ദാമ്പത്യ ജീവിതം സുഖകരമാകില്ല ചിത്തിര നക്ഷത്രകാർക്ക് എന്നുള്ള മുൻവിധിയിലും വിശ്വാസമർപ്പിച്ചു ജീവിച്ച മഹാരാജാവിന്റെ മനസ്സിൽ അങ്ങനെയൊരാഗ്രഹം ജാതകവശാൽ ഉണ്ടായിരുന്നില്ല,,, നാടിന്റെ നന്മക്കായി ഒരുപാട് സൽകർമ്മങ്ങൾ ജനങ്ങൾക്ക് വേണ്ടി നിർവഹിച്ചതിനു ശേഷമാണ് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് നാടു നീങ്ങിയത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@technosxtechx7129
@technosxtechx7129 9 ай бұрын
0:15 evideo kand marannapole: nagavalli
@veeruman1157
@veeruman1157 11 ай бұрын
😢
@OuReaLife-
@OuReaLife- 11 ай бұрын
🔥💓
@tattvamasi4266
@tattvamasi4266 10 ай бұрын
No need to glorify this obsession as pure love.
@sreesha.
@sreesha. 10 ай бұрын
Pavam chelllamma 😢
@rudraslal
@rudraslal 10 ай бұрын
Rani ammachi enna actor Narendraprasad ezhuthiya nadakathil Sundari chellamayude vesham avatharipichathu njananu. Apozhathe ente photos aanu ippol pala videosilum kanunathu☺️
@Noojamansoor786
@Noojamansoor786 10 ай бұрын
എനിക്ക് അറിയാം കണ്ടിട്ടുണ്ട്
@shijukiriyath1410
@shijukiriyath1410 10 ай бұрын
nice to hear from you
@Elenagilmore07
@Elenagilmore07 10 ай бұрын
Etha aa photo onnu parayooo please
@shijukiriyath1410
@shijukiriyath1410 10 ай бұрын
ithilum aa video kaanikkunnundo chechi? please reply
@rudraslal
@rudraslal 9 ай бұрын
​@@shijukiriyath1410video alla photo aanu kanditulathu. Ithil illa ennu thonunu.
@ANOKHY772
@ANOKHY772 9 ай бұрын
പഴയ കാലത്ത് 100% പ്രണയം ആയിരുന്നു. ഇന്ന് ആയിരുന്നെങ്കിൽ രണ്ടിലൊരാൾ കൊല്ലപ്പെട്ടേനെ....
@alhubal6321
@alhubal6321 9 ай бұрын
Ayinu aa rajav avare premichillalo. Premam one way aayal mathio
@sreedevipushpakrishnan1188
@sreedevipushpakrishnan1188 9 ай бұрын
ഇത് മാനസിക രോഗം ആണ്.
@ANOKHY772
@ANOKHY772 9 ай бұрын
@@sreedevipushpakrishnan1188 ആദ്യം ഞാൻ എന്താണ് പറഞ്ഞതെന്ന് മനസിലാക്കുക.
@ANOKHY772
@ANOKHY772 9 ай бұрын
@@alhubal6321 അയിന് അല്ല 😡 അതിന് എന്നാണ്. ആദ്യം ഞാൻ പറഞ്ഞത് എന്താണെന്ന് മനസിലാക്കുക.
@alhubal6321
@alhubal6321 9 ай бұрын
@@ANOKHY772 entha paranjath? Premam ennu parayunnath 2 perum angottum ingottum snehikkunnathanu. Alland oraal matram snehikkan purake nadakkunnath premam alla
@sreeyaiyer9767
@sreeyaiyer9767 8 ай бұрын
💔
@ajaywayanadan
@ajaywayanadan 10 ай бұрын
ദിവ്യ പ്രണയം പാവം ചെല്ലമ്മ
@Vrigin
@Vrigin 9 ай бұрын
Hi aditi
@richuganga1970
@richuganga1970 8 ай бұрын
👌
@janu....6617
@janu....6617 11 ай бұрын
പാവം ചെല്ലമ്മ😢😢😢😢
@joppajoppaantony4037
@joppajoppaantony4037 9 ай бұрын
🙏😔
@nishithakc5363
@nishithakc5363 8 ай бұрын
Wow.. Beautiful narration. I'd filmiloode kaanan aagrahamund
@lalysabu6950
@lalysabu6950 8 ай бұрын
പ്രണയം ഒരു പ്രായം കഴിയുമ്പോൾ ഓർമയാകും മറന്നുപോകുമെന്നർത്ഥം.... എന്നും നിലനിൽക്കുമെന്നുപറയുന്നത് വെറുതെ....
@shensyshensy7056
@shensyshensy7056 8 ай бұрын
അറിയാം
@rinzisvlog7540
@rinzisvlog7540 9 ай бұрын
😢😢❤
@beenamarakkar8450
@beenamarakkar8450 11 ай бұрын
Why so far not a film about her one-way love
@anisarmadan3615
@anisarmadan3615 10 ай бұрын
😢😢😢❤❤❤
@yesiamindian7830
@yesiamindian7830 11 ай бұрын
പാവം സ്ത്രീ
@Lucifer-qe4wy
@Lucifer-qe4wy 10 ай бұрын
Illusion of mind
@shinyaugustine6564
@shinyaugustine6564 9 ай бұрын
Prayers for Her Soul Stay Away From Love Madness bcz May be The Person Undeserving One For True Love Girls Love Yourself First May Her Life a Moral
@nileenak7252
@nileenak7252 8 ай бұрын
മഹാരാജാവ് എന്ത് തെറ്റ് ചെയ്തു? ചെല്ലമ്മ രാജാവിൻ്റെ അഭിപ്രായം ചോദിച്ചല്ലല്ലൊ പ്രണയിച്ചത് ,ചെല്ലമ്മ പ്രണയം തിരിച്ച് പ്രതീക്ഷിച്ചാവില്ല ,അതൊരു നിശബ്ദ പ്രണയമാവാം
@gayathrio3966
@gayathrio3966 9 ай бұрын
Ethonum engane glorify cheyenda avishyam ella
@user-gt4eg7fd5j
@user-gt4eg7fd5j 8 ай бұрын
രാജാവ് ചെയ്തതാണ് ശെരി...
@unnikdevarajan
@unnikdevarajan 6 ай бұрын
👍
@thanu71
@thanu71 6 ай бұрын
Aa photoyil kanunna dancer chellamma alla. Classical dancer Dr Janaki rangaraj aanu
@nixonka1400
@nixonka1400 10 ай бұрын
Nerathe ariyam🥲🥲
@stevengerrard2295
@stevengerrard2295 5 ай бұрын
😢💔
@simplyme969
@simplyme969 9 ай бұрын
ഈ കഥ ഇനി സിനിമ ആകുമോ?
@ashamanju9411
@ashamanju9411 6 ай бұрын
Thank u sir ❤️❤️‍🔥❤️‍🔥💚💚Sunday, Monday, Tuesday, wednesday, wednesday, Friday, saturday
@ashamanju9411
@ashamanju9411 6 ай бұрын
Sorry comment marippoyathane
@athultkt9069
@athultkt9069 8 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-nr8gt5hp5i
@user-nr8gt5hp5i 8 ай бұрын
😢🙏🌹
@smyrna9207
@smyrna9207 10 ай бұрын
അയ്യോ 👻video 🙏🕊comedy👇
@Radhika-xw8nf
@Radhika-xw8nf 10 ай бұрын
ഭ്രാന്തമായ ആ സ്നേഹം ചിത്തിര തിരുനാൾ നിഷേധിച്ചത് എന്താണ്😢.അദ്ദേഹത്തിന് അവരെ വിവാഹം കഴിക്കാമായിരുന്നു.❤
@utharath9498
@utharath9498 10 ай бұрын
Enthinu adhehathinu avar oru anagha oru feelings undaavanam ennundo illallo.....Aa sthreekk athramanu pranayam adhehathinu illa....
@jasminijad9946
@jasminijad9946 9 ай бұрын
Adeham oru brahmajaari ayirunnu padmanabha daasan... Athumalla sundari chellamma veetukaryde nirbandha prakaram vere vivaham cheythu athil oru kuttiyumayi ennitum aa bandhathode kuttiyodo oru amma anenkil bharya enna tharathil oru neethiyum pularthan kazhinjilla apozhum rajavayirunnu manassil athkond avarde bharthav vetil ninnum purathakukayanu undayath aganeyanu ambalathinte nadayil irikan thudangiyath
@since1year731
@since1year731 9 ай бұрын
Ath ayaalude ishttam
@hyhy7478
@hyhy7478 9 ай бұрын
Namale brandamayi snehiluna altem vivaham kazikn patende... Sneham randu perkm venm Pine adehm oru rajakumarn kude annn
@aathirababe1521
@aathirababe1521 9 ай бұрын
His choice
@user-fv3ce2cx1b
@user-fv3ce2cx1b 8 ай бұрын
This might also be called Erotomania, in psychological terms.
@mathewsarun5133
@mathewsarun5133 2 ай бұрын
ആറാട്ടണ്ണൻ നിത്യ മേനോന്റെ പുറകെ നടന്നതുപോലെ 🤣🤣
@ashumaslifestyle8192
@ashumaslifestyle8192 8 ай бұрын
സമ്പത്ത് ഉള്ളവർക്ക് സാധാരണക്കാരിയായ ഒരുവളെ അംഗീകരിക്കാനുള്ള പ്രയാസമാവാം.... പാവം....
@jayap2000
@jayap2000 8 ай бұрын
No he was bachelor
@lekshmim.r2616
@lekshmim.r2616 9 ай бұрын
❤❤❤❤❤❤
@seenamol1604
@seenamol1604 9 ай бұрын
Manam like mangalarum. Allenki gati is the same
@azadpi7272
@azadpi7272 9 ай бұрын
Etu movie aakiyal chellama asasarath avatte
@shinyaugustine6564
@shinyaugustine6564 9 ай бұрын
Sahathapamalla Mattangal varuthunna Pravathanangalanu Kalathintae Kavya neethi
@SajithCs-yv8sw
@SajithCs-yv8sw 5 ай бұрын
ഇത് ഒരു സിനിമ ആവാണം 🐠
@ak_asmr_thechalklover4358
@ak_asmr_thechalklover4358 9 ай бұрын
😶‍🌫️😶😶😶
@kalyanicrkalyani3066
@kalyanicrkalyani3066 5 ай бұрын
Maharajave oru rajatheyane akshichath athanethanu rajavite kadama allathe oru vyaktheyealla
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,9 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 18 МЛН
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 79 МЛН
когда достали одноклассники!
00:49
БРУНО
Рет қаралды 4,1 МЛН
Samagamam with Uthradom Thirunal Marthanda Varma | EP:9 | Amrita TV Archives
55:06
Sree Chithira Thirunal Documentary | Developments by HH|Life|
23:16
Oru Nagarathinte Kadha
Рет қаралды 179 М.
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,9 МЛН